GP MEMORIAL ONLINE MUSIC STUDY CENTRE
GP MEMORIAL ONLINE MUSIC STUDY CENTRE
  • Видео 508
  • Просмотров 101 963

Видео

എൻ്റെ രാമൻ മാംസം ഭക്ഷിച്ചിട്ടില്ല
Просмотров 20116 часов назад
എൻ്റെ രാമൻ മാംസം ഭക്ഷിച്ചിട്ടില്ല
ക്ഷേത്ര ദർശനവും , വസ്ത്രധാരണവും - പ്രതികരണ വേദി
Просмотров 29114 дней назад
ഏത് ക്ഷേത്രത്തിലാണോ നമ്മൾ പോകുന്നത്? അവിടുത്തെ ആചാരങ്ങൾ അനുഷ്ഠിക്കുക എന്നതാണ് അഭികാമ്യം ' ഇതൊന്നും തർക്കവിഷയമാക്കേണ്ട ഒന്നല്ല !
തെറ്റിദ്ധരിക്കപ്പെട്ട അവതാരങ്ങൾ - ശ്രീ ധർമ്മശാസ്താവ് - പ്രതികരണ വേദി
Просмотров 12621 день назад
ശബരിമല ശ്രീ ധർമ്മ ശാസ്താവ് മഹിഷി എന്നീ കഥാ പാത്രങ്ങളുടെ താത്തികമായ വശം
ഗുരുവായൂർ ക്ഷേത്ര ആചാരവും തന്ത്രിയുടെ അവിവേകവും - പ്രതികരണ വേദി -
Просмотров 832Месяц назад
ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാര ലംഘനവും അതിനെതിരായ പ്രതികരണങ്ങളും. In this video, we explore the violations of traditional rituals in Hindu temples and the reactions that follow. We delve into the reasons behind these ritual breaches, the impact on temple practices, and the responses from devotees, religious leaders, and the community. Join us as we examine this complex issue and its significance wi...
GPMOMSC അവതരിപ്പിക്കുന്ന സംഗീത പാഠം ശുദ്ധധന്യാസി വർണ്ണം - ചരണം
Просмотров 108Месяц назад
GPMOMSC അവതരിപ്പിക്കുന്ന സംഗീത പാഠം ശുദ്ധധന്യാസി വർണ്ണം - ചരണം
GP MEMORIAL ONLINE MUSIC STUDY CENTR E - അവതരിപ്പിക്കുന്ന സംഗീത .പാഠം - ശുദ്ധധന്യാസി വർണ്ണം
Просмотров 18Месяц назад
GP MEMORIAL ONLINE MUSIC STUDY CENTR E - അവതരിപ്പിക്കുന്ന സംഗീത .പാഠം - ശുദ്ധധന്യാസി വർണ്ണം
ആനുകാലികം - വാര്യർ പോയാൽ അയാൾക്ക് പോയി അത്ര തന്നെ!
Просмотров 171Месяц назад
ആനുകാലികം - വാര്യർ പോയാൽ അയാൾക്ക് പോയി അത്ര തന്നെ!
ആനുകാലികം - വഖഫ് നിയമങ്ങളും ജനങ്ങളും
Просмотров 54Месяц назад
ആനുകാലികം - വഖഫ് നിയമങ്ങളും ജനങ്ങളും
മരിച്ചു പോയ വ്യക്തികളുടെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി വെയ്ക്കാമോ ? ( പ്രതികരണ വേദി )
Просмотров 1652 месяца назад
മരിച്ചു പോയ വ്യക്തികളുടെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി വെയ്ക്കാമോ ? ( പ്രതികരണ വേദി )
ഹരിവരാസനം ശങ്കരാചാര്യർ എഴുതിയതോ ? ( പ്രതികരണ വേദി )
Просмотров 3222 месяца назад
ഹരിവരാസനം ശങ്കരാചാര്യർ എഴുതിയതോ ? ( പ്രതികരണ വേദി )
അതിഥി ദേവോ ഭവ- അതിഥിയ്ക്ക് പ്രാധാന്യ മുണ്ടാകാൻ കാരണമെന്ത് ? ( പ്രതികരണ വേദി )
Просмотров 1072 месяца назад
"Atithi Devo Bhava - What is the reason for the importance given to guests?" (Response Forum)
അനുഭവം - ഗുരു - നിരവധി അനുഭവങ്ങളിലൂടെ ( പ്രതികരണ വേദി )
Просмотров 1613 месяца назад
അനുഭവം - ഗുരു - നിരവധി അനുഭവങ്ങളിലൂടെ ( പ്രതികരണ വേദി )
ഭാഗം 7 മഹാഭാരതത്തിലെ തത്ത്വങ്ങൾ - കൗരവരുടെ ജനനം ( പ്രതികരണ വേദി )
Просмотров 1753 месяца назад
ഭാഗം 7 മഹാഭാരതത്തിലെ തത്ത്വങ്ങൾ - കൗരവരുടെ ജനനം ( പ്രതികരണ വേദി )
ഭാഗം -6 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
Просмотров 1353 месяца назад
ഭാഗം -6 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
ഭാഗം - 5 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
Просмотров 1923 месяца назад
ഭാഗം - 5 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
ഭാഗം - 4 മഹാഭാരത തത്ത്വങ്ങൾ - ഭീഷ്മരുടെ ധർമ്മം - ( പ്രതികരണ വേദി )
Просмотров 943 месяца назад
ഭാഗം - 4 മഹാഭാരത തത്ത്വങ്ങൾ - ഭീഷ്മരുടെ ധർമ്മം - ( പ്രതികരണ വേദി )
ഭാഗം- 3 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
Просмотров 1463 месяца назад
ഭാഗം- 3 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
ഭാഗം - 2 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
Просмотров 1513 месяца назад
ഭാഗം - 2 മഹാഭാരതത്തിലെ തത്ത്വങ്ങൾ ( പ്രതികരണ വേദി )
മഹാഭാരത കഥകളിലെ തത്ത്വങ്ങൾ - ആമുഖം ( പ്രതികരണ വേദി )
Просмотров 2533 месяца назад
മഹാഭാരത കഥകളിലെ തത്ത്വങ്ങൾ - ആമുഖം ( പ്രതികരണ വേദി )
സപ്താഹവും ' ചില പരാതികളും ( പ്രതികരണ വേദി )
Просмотров 1114 месяца назад
സപ്താഹവും ' ചില പരാതികളും ( പ്രതികരണ വേദി )
GP M ONLINE MUSIC STUDY CENTRE - പ്രായ ഭേദമന്യേ സംഗീത ക്ലാസ് തുടങ്ങുന്നു mobile No 944775 3750
Просмотров 1084 месяца назад
GP M ONLINE MUSIC STUDY CENTRE - പ്രായ ഭേദമന്യേ സംഗീത ക്ലാസ് തുടങ്ങുന്നു mobile No 944775 3750
GPM MUSIC ONLINE STUDY CENTRE - പ്രായ ഭേദമെന്യേ സംഗീത പഠനത്തിന് ചേരാം 944775 3750
Просмотров 2314 месяца назад
GPM MUSIC ONLINE STUDY CENTRE - പ്രായ ഭേദമെന്യേ സംഗീത പഠനത്തിന് ചേരാം 944775 3750
മോഹനം രാഗത്തിന് ഒരു ജനക രാഗം മാത്രമാണോ ? ( പ്രതികരണ വേദി )
Просмотров 2344 месяца назад
മോഹനം രാഗത്തിന് ഒരു ജനക രാഗം മാത്രമാണോ ? ( പ്രതികരണ വേദി )
സ്വാമി തിന്തക ത്തോം എന്ന തിൻ്റെ യാഥാർത്ഥ്യം ( പ്രതികരണ വേദി )
Просмотров 1894 месяца назад
സ്വാമി തിന്തക ത്തോം എന്ന തിൻ്റെ യാഥാർത്ഥ്യം ( പ്രതികരണ വേദി )
സമാധാനി ക്കൂ ! കാലം എല്ലാറ്റിനും കണക്ക് പറയും ( പ്രതികരണ വേദി )
Просмотров 1714 месяца назад
സമാധാനി ക്കൂ ! കാലം എല്ലാറ്റിനും കണക്ക് പറയും ( പ്രതികരണ വേദി )
തിരുവോണ കഥയിലെ തത്ത്വവി ചാരത്തിലെ സംശയങ്ങൾ ( പ്രതികരണ വേദി )
Просмотров 1744 месяца назад
തിരുവോണ കഥയിലെ തത്ത്വവി ചാരത്തിലെ സംശയങ്ങൾ ( പ്രതികരണ വേദി )
തിരുവോണത്തെ കുറിച്ചുള്ള കഥയിലെ താത്വിക വശം ( പ്രതികരണ വേദി )
Просмотров 2054 месяца назад
തിരുവോണത്തെ കുറിച്ചുള്ള കഥയിലെ താത്വിക വശം ( പ്രതികരണ വേദി )
താടകയോട് അനീതി യാണ് രാമൻ കാണിച്ചത് ശ്യാംകുമാർ
Просмотров 1335 месяцев назад
താടകയോട് അനീതി യാണ് രാമൻ കാണിച്ചത് ശ്യാംകുമാർ
കേരളത്തിലെ പൂജാ ആചര്യ ന്മാർ നാലുവേദങ്ങളിൽ ഏതിനെ അനുവർത്തി ക്കുന്നു? കാരണം ?
Просмотров 2025 месяцев назад
കേരളത്തിലെ പൂജാ ആചര്യ ന്മാർ നാലുവേദങ്ങളിൽ ഏതിനെ അനുവർത്തി ക്കുന്നു? കാരണം ?

Комментарии

  • @sabareeshsp2377
    @sabareeshsp2377 7 дней назад

    രാമൻ മാംസം ഭക്ഷിച്ചിരുന്നു എന്ന് അംഗീകരിക്കാൻ കഴിയില്ല 🙏🙏🙏

  • @muralidharan5696
    @muralidharan5696 12 дней назад

    തലയിൽ തൊപ്പി വയ്ക്കാതെ നിസ്കാരം പാടില്ല എന്നാണ് ഇസ്ലാമിലെ നിയമം... എന്നുവച്ചാൽ തല മറയ്ക്കാതെ നിസ്കരിക്കാൻ പാടില്ല.... തല മറയ്ക്കാതെ നിസ്കരിച്ചാൽ എന്താ കുഴപ്പം എന്ന് ആരെങ്കിലും ചോദിച്ചു കേട്ടിട്ടുണ്ട് മുസ്ലിങ്ങൾ... ഇല്ലല്ലോ... സർവ്വവ്യാപിയായ ഈശ്വരൻ ഈശ്വരന് രൂപമില്ല അവനെ ഒന്നിനോട് ഉപാധിയാക്കാൻ പാടില്ല ഉപമിക്കാൻ പാടില്ല. അപ്പോൾ സർവ്വവ്യാപിയായ ഈശ്വരനെ ആരാധിക്കാൻ ഒരു വശത്തേക്ക് മാത്രം തിരിഞ്ഞ് പ്രാർത്ഥന നടത്തണമെന്ന് നിയമത്തിന്റെ യുക്തിയെന്താണ്... ഒരു യുക്തിയുമില്ല... കാരണം ഈശ്വരൻ അവരുടെ ആരാധനാലയങ്ങളിൽ അല്ല ഉള്ളത്.... ആരാധനാലയങ്ങൾ ആരാധന നടത്താനുള്ള ആലയങ്ങൾ മാത്രമാണ്... അപ്പോ ആ പറഞ്ഞതിന്റെ യുക്തി ആരെങ്കിലും ചോദിച്ചു ചെയ്യാറുണ്ടോ.. ചോദ്യം ചെയ്യാറില്ല... പിണറായി വിജയൻ ചോദ്യം ചെയ്യുമോ..... ആർജ്ജവം ഉണ്ടെങ്കിൽ അത് ചെയ്തു കാണിക്കട്ടെ... എന്നാൽ ക്ഷേത്രം എന്നത് അങ്ങനെയല്ല... ക്ഷേത്രത്തിൽ നമ്മൾ ദേവത ഭാവത്തിലാണ് ഈശ്വരനെ കാണുന്നത്..... മൂലവിഗ്രഹത്തിലെ ആ ദേവതയുടെ ചൈതന്യം ഉണ്ടെന്നും അതിനെയാണ് ആരാധിക്കുന്നത് എന്നും ആ ദേവതമാരിലൂടെ ആരാധന സർവ്വേശ്വരൻ ആണ് എത്തുന്നത് എന്നുമാണ് ഹിന്ദു ധർമ്മ വിശ്വാസികളുടെ ആചാരത്തിന്റെ തത്വം... ഭഗവത്ഗീതയിലെ.. ദേവതാരാധനയെ ഭഗവാൻ തള്ളിപ്പറയുന്നില്ല... എന്നാൽ ഒന്നു പറയുന്നു എല്ലാ ദേവത കളിയിൽ കൂടെയും നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്ന കൈകൾ.. എന്റേതാണ് എന്ന്.. എന്നുവച്ചാൽ സാക്ഷാൽ..... പരമമായ ഈശ്വരന്റേതാണ് എന്ന്... മറ്റൊരിടത്ത് പറയുന്നു ശിവനും ശക്തിയും വിഷ്ണുവും എല്ലാം ഞാൻ തന്നെയാണ്...എന്ന്... അപ്പോൾ കൃഷ്ണൻ അവിടെ ഞാൻ എന്നു പറയുന്നത് പരമേശ്വരൻ എന്ന ഭാവത്തിലാണ് എന്ന് വ്യക്തം... അല്ലാതെ യശോദാകൃഷ്ണൻ ആയിട്ട് അല്ല എന്നർത്ഥം...

  • @vinodr4029
    @vinodr4029 13 дней назад

    ദേവൻമാരുമില്ല അസുരന്മാരുമില്ല. വർണ്ണ വ്യ വസ്ഥ ചിലർക്ക് സുഖിക്കാനുണ്ടാക്കി താണ്. എഴുതിയുണ്ടാക്കിയത്. ' അസുരന്മാർ എന്നു പറയുന്നത് താഴ്ന്ന ജാതി ' ദേവൻമാർ ഉയർന്ന ജാതി. അസുരൻ മാരുടെ ദൈവമാണ് ശിവൻ. ഒര ച്ചൻ്റെ മക്കൾ പോലും അപ്പോൾ തൻ്റെ സഹോദരൻ അസുരൻ ആണോ?

    • @cpktuvvur
      @cpktuvvur 7 дней назад

      അതെ! ഞാനും അസുരനാണ്. കാരണം അതിൻ്റെ അർത്ഥം ആദ്യം അറിയണം. അസുരൻ ദേവനല്ലാത്തവൻ രാക്ഷസൻ എന്ന അർത്ഥ മില്ല അത് കല്പിതാർത്ഥമായി ചിലർ പ്രയോഗിക്കുന്നു എന്ന് മാത്രം താൻ ആദ്യം എന്തെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പഠിക്കാൻ നോക്ക് അല്ലാതെ അല്പജ്ഞാനം കൊണ്ട് പുരോഗമന വാദിയാവില്ല

  • @vijayanc.p5606
    @vijayanc.p5606 22 дня назад

    Padmapuraanathilo matto untennu thonnunnathe ollu, poyi padichu urappu varuthi varu.

  • @Raags2Music
    @Raags2Music 24 дня назад

    🙏🙏🙏🙏

  • @shareefkk3989
    @shareefkk3989 24 дня назад

    ചാർവ്വാക കഥകൾ ചാർവാകൻ ചാനലിൽ വേദം വായിച്ച് പറയുന്നണ്ട്

  • @naveenkumarknk.n693
    @naveenkumarknk.n693 24 дня назад

    നന്ദി sir

  • @naveenkumarknk.n693
    @naveenkumarknk.n693 25 дней назад

    ഇത്രയും വിശദമായി പറഞ്ഞു തന്ന ആദ്യത്തെ വീഡിയോ.. അങ്ങേക്ക് നമസ്കാരം ❤

  • @PrakasanKK-p8t
    @PrakasanKK-p8t 26 дней назад

    Ippozhsthekalathil ningal aareyanu asuranmar ennu viseshippikkunathu.

  • @Raags2Music
    @Raags2Music 28 дней назад

    🙏🙏

  • @OmanaM-y2t
    @OmanaM-y2t 29 дней назад

    എന്റെ കണ്ണാ ഇനിയും എന്തല്ലാം കാണുകയും കേൾക്കുകയും ഈ തന്ത്രി കാരണം ഭക്തർ എല്ലാവരും വിഷമത്തിലാണ് എന്റെ ഭഗവാനെ 🙏🙏🙏🙏

  • @sulochanak.n7000
    @sulochanak.n7000 Месяц назад

    നമസ്കാരം 🙏

  • @ChandraSekharan-n9h
    @ChandraSekharan-n9h Месяц назад

    നമസ്തെ സർ

  • @GeorgeKuttyp
    @GeorgeKuttyp Месяц назад

    എന്തിനെയും സ്വന്തമാക്കുന്ന ഒരു സിദ്ധാന്തമാണ് ഇവിടെ പ്രയോഗിച്ചത് ബ്രാഹ്മണ്യത്തിന് പ്രത്യേക കഴിവുണ്ട് അവരെ സ്ഥാപിക്കും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കും

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад

    എന്തിനാണീ കഥകൾ ഇങ്ങിനെ വിശാലമായി പഠിക്കുന്നത് ❓ ആ സമയം ഉപകാരപ്രദമായ മറ്റു കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടെ

  • @chandrantv7927
    @chandrantv7927 Месяц назад

    കൃഷ്ണൻ സാർ പറഞ്ഞത് തന്നെയാണ് ശരി. ചിദാനന്ദപുരി സ്വാമിയും അതു തന്നെ മനസ്സിലാക്കിയിട്ടുണ്ടാകും. പിന്നെ എന്തുകൊണ്ടാണു സ്വാമി ശ്രീരാമൻ മാംസം കഴിച്ചാൽ എന്താ കുഴപ്പം എന്നു ചോദിക്കന്നത് ആ ചോദ്യം ഭക്തന്മാരെ കുഴപ്പത്തിലാക്കുന്നതിനും മാംസാഹാരത്തെ അംഗീകരിക്കുന്നതിനും ഇടയാക്കും.

  • @27secondsMalluComedyKing
    @27secondsMalluComedyKing Месяц назад

    👏

  • @27secondsMalluComedyKing
    @27secondsMalluComedyKing 2 месяца назад

    👏

  • @padmanabhane4226
    @padmanabhane4226 2 месяца назад

    അരൂൺ മൊട്ട ആണോ പെണ്ണോ ഹിജഡ സ്നേനെ

  • @chandrantv7927
    @chandrantv7927 2 месяца назад

    സാറിൻ്റെ വിശദീകരണം വളരെ നിലവാരം പുലർത്തുന്നു. ഭഗവത് ഗീഥ എന്തെന്ന് മനസ്സിലാക്കാതെയാണ് അരുൺകുമാർ സംസാരിക്കുന്നത്.

  • @Vijayan-nf9ig
    @Vijayan-nf9ig 2 месяца назад

    ചാർവാകർ പ്രാചീന ഭൗതീകവാദികളായിരുന്നു. സാഖ്യം ഇതൊക്കെ ഈശ്വരനെ നിഷേദിക്കുന്നു - ആർക്ഷ ഭാരതസംസ്ക്കാരം ആത്മീയമാണ് എന്ന വാദത്തിനു നിങ്ങൾ തന്നെ എതിർക്കുന്ന വാദങ്ങൾ കൊണ്ടു വരുന്നു - ചാർവാകർ ലോക യാദർ എന്നി പേരുകളിൽ ആയിരത്തിലധികം വർഷങ്ങൾ നിലനിന്ന ദർശനം -

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 22 дня назад

      സാഖ്യം ഈശ്വരനെ നിഷേധിക്കുന്നില്ല

  • @RamadasanK-r5f
    @RamadasanK-r5f 2 месяца назад

    itharam karyangal cheyyunna oro gurukkanmarkkum anandakodi pranam ithane real dharmam

  • @Raags2Music
    @Raags2Music 2 месяца назад

    🙏🙏

  • @sulochanak.n7000
    @sulochanak.n7000 2 месяца назад

    Great 🙏

  • @Raags2Music
    @Raags2Music 2 месяца назад

    🙏🙏

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 2 месяца назад

    സ്വാമി ശരണം 🙏

  • @ushamenon2445
    @ushamenon2445 2 месяца назад

    Waiting to watch next class

  • @ushamenon2445
    @ushamenon2445 2 месяца назад

    I heard ur first class, not able to see 2nd session... Pls download

  • @ushamenon2445
    @ushamenon2445 2 месяца назад

    U found ur video apt for a beginner.. thanks a lot....

  • @MyINTUITION-ht8cu
    @MyINTUITION-ht8cu 2 месяца назад

    Indian Pariah Dog + German Shepherd = Bhr*min.😊

  • @27secondsMalluComedyKing
    @27secondsMalluComedyKing 2 месяца назад

    👏

  • @aryaagarwal1617
    @aryaagarwal1617 3 месяца назад

    Sir onlinil class edukarundo

    • @cpktuvvur
      @cpktuvvur 3 месяца назад

      ഉണ്ട്.

  • @chandrantv7927
    @chandrantv7927 3 месяца назад

    വളരെ വളരെ വിലപ്പെട്ട ചിന്തകൾ . ഇരുത്തം വന്നവർക്കു മാത്രമെ ഇത്തരം കാഴ്ചപ്പാട് ഉണ്ടാകൂ.

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏🙏🙏.. വളരെ വിലപ്പെട്ട സന്ദേശം🙏🙏

  • @Raags2Music
    @Raags2Music 3 месяца назад

    🙏

  • @27secondsMalluComedyKing
    @27secondsMalluComedyKing 3 месяца назад

    👏

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏

  • @Raags2Music
    @Raags2Music 3 месяца назад

    🙏🙏

  • @27secondsMalluComedyKing
    @27secondsMalluComedyKing 3 месяца назад

    Good Speech. പക്ഷെ ഒരു സംശയം. അപ്പോൾ കർണ്ണന്റെ കാര്യത്തിൽ ഭീജം ആരുടേതാണ്? അവിടെ കുന്തിദേവി + സൂര്യദേവൻ മാത്രല്ലേ ഉണ്ടാവുള്ളു അന്നേരം. Before Marriage അല്ലേ Sir🤔

    • @cpktuvvur
      @cpktuvvur 3 месяца назад

      കർണ്ണൻ്റെ കഥ പറയുമ്പോൾ പറയാം - ഭീഷ്മരെ സംബന്ധിച്ച കഥ കഴിയട്ടെ!

    • @27secondsMalluComedyKing
      @27secondsMalluComedyKing 3 месяца назад

      🙏

  • @sulochanak.n7000
    @sulochanak.n7000 3 месяца назад

    Great ❤

  • @sulochanak.n7000
    @sulochanak.n7000 3 месяца назад

    പല അറിവുകളും പുതിയതാണ്.great 🙏

  • @blessonjoseph4949
    @blessonjoseph4949 3 месяца назад

    Sir സുഖമാണോ

  • @blessonjoseph4949
    @blessonjoseph4949 3 месяца назад

    ❤❤❤❤

  • @chandrantv7927
    @chandrantv7927 3 месяца назад

    മഹാഭാരത കഥ വളരെ നന്നായി മുന്നേറുന്നു.

  • @chandrantv7927
    @chandrantv7927 3 месяца назад

    Very good nalla nireekshanam

  • @27secondsMalluComedyKing
    @27secondsMalluComedyKing 3 месяца назад

    സ്ത്രീ അവളുടെ ശക്തി അറിഞ്ഞു പെരുമാറാൻ ശീലിക്കണം ✅👏 നല്ലൊരു സന്ദേശം ✅എല്ലാ കാലത്തും ☝️

  • @27secondsMalluComedyKing
    @27secondsMalluComedyKing 3 месяца назад

    സ്ത്രീ അവളുടെ ശക്തി അറിഞ്ഞു പെരുമാറണം ✅👏 നല്ല സന്ദേശം✅ എല്ലാ കാലത്തും ☝️