- Видео 17
- Просмотров 145 591
FOOD FARM AND TRAVEL
Добавлен 16 ноя 2024
തിരുവനന്തപുരത്തെ പത്തുമണി പൂക്കളുടെ പറുദീസ|SHREYA GARDENS|PREETHA CHANDRAN
For More details SHREYA GARDEN, ARUVIKKARA, THIRUVANANTHAPURAM
Phone 9020561562. 7034561562
Phone 9020561562. 7034561562
Просмотров: 12 477
Видео
ചന്ദ്രൻ ചേട്ടന്റെ പച്ചക്കറി വിളകൾ കാണാം |PREETHA CHANDRAN
Просмотров 1,9 тыс.Месяц назад
Location Vazhayila Trivandrum maps.google.com/?q=8.551368,76.974442
#henfarm #agriculture
Просмотров 581Месяц назад
വീണ്ടും തെറ്റി
Просмотров 505Месяц назад
#rainbowrooster #henfarm
Просмотров 515Месяц назад
സ്വയം കുഴികുഴിച്ച് വിത്തിടുന്ന റോബോട്ട്; കർഷകനായ അച്ഛന് പ്ലസ് 2 ക്കാരൻ മകന്റെ സമ്മാനം
Просмотров 491Месяц назад
#നാടൻ മുട്ട #egg #henfarm
Просмотров 693Месяц назад
#kanthari #spices #agriculture
Просмотров 916Месяц назад
#കോഴിവളര്ത്തല് #henfarm
Просмотров 570Месяц назад
കയ്യിലെടുത്ത് താലോലിക്കാം ഇവിടുത്തെ ജീവികളെ |POPULAR FARM HOUSE EPISODE 2
Просмотров 2,8 тыс.Месяц назад
ചിരട്ടക്കും മുട്ടയ്ക്കും പകർന്ന നിറങ്ങൾ #coconutart #egg #eggart
Просмотров 903Месяц назад
#Mexican kingsnake
Просмотров 6342 месяца назад
പാമ്പിനെ പേടിയില്ലാതെ താലോലിക്കാം | തിരുവനന്തപുരം പള്ളിച്ചൽ ഫാം ഹവുസ്സിലെ വിശേഷങ്ങൾ
Просмотров 1,2 тыс.2 месяца назад
#popularfarmhouse #snake #agriculture #popular
#oilcanplanter
Просмотров 1 тыс.2 месяца назад
4 1/2 സെന്റ് വീട്ടിൽ ടെറസിൽ BV380 ഇനം കോഴികളെ വളർത്തി മികച്ച ലാഭം നേടുന്ന വിനോദ് |PREETHA CHANDRAN
Просмотров 89 тыс.2 месяца назад
Enquires 👉Farm Cartel : 89210 43004 (VINOD)
ഞങ്ങളുടെ ഫാമിന്റെ വീഡിയോ ചെയ്യാൻ പറ്റുമോ
Call 9809118723
Egg giving hen will sell
മുട്ടകോഴിയെ വാങ്ങാൻ എവിടെ കിട്ടും എന്നറിയാമോ
ലീലാമ്മ ആൻ്റി സൂപ്പർ
വെറുതെ ഞാൻ വളർത്തി ലക്ഷങ്ങൾ കടം വന്നു വീണ്ടും ഗൾഫിലേക്ക് ആ കടം വീട്ടാൻ ജോലി ചെയ്യാൻ വരേണ്ടിവന്നു
Mutta sale eghane cheyyum
Stop cruelty to birds and animals. Go veg. Please don't kill
Thnks🎉🎉🎉🎉
K
50 കോഴികോട്ടക്കൽ എത്തിച്ചാൽ എത്രേ കാശ് വരും
എന്റെ പൊന്നേ എവിടെ കൊണ്ടിട്ടാലും പിടിക്കുന്ന പത്തുമണിക്ക് ഒരു തണ്ടിന് 25 രൂപയെന്ന് oru🙏ചെറിയ ചട്ടിൽനിന്ന് തന്നെ നൂറു തൈകൾ ഉണ്ടാക്കാം
ഈ ഇനങ്ങൾ നിങ്ങൾ പറഞ്ഞവിഭാഗക്കാരല്ല... രാജീവിനോട് ചെടികൾ വാങ്ങിയും വളർത്തിയും പരിചയമായിട്ട് 5 വർഷത്തിലേറെയായി...
SUPER
lady eat less u barely can move
Aaa coat valare boar... Thozhilurappkaarude pole.. Karshakan super...
എനിക്ക് നാടൻ കോഴി മതി. തത്കാലം 50 എണ്ണം. അതിനുള്ള കൂട് കൂടി set ചെയ്തു തരുമോ. ഇത് പോലെ ടെറസിന്റെ മുകളിൽ ഷീറ്റ് ഇട്ടിട്ടുണ്ട്. Side നെറ്റ് പിടിച്ചിട്ടില്ല. ഏതാണ്ട് 1200 sq feet സ്ഥലം ഉണ്ട്.
തൊഴിലുറപ്പ് boar ആണോ
തൊഴിൽ ഉറപ്പിൽ എന്താണ് മോശം ഭായ്
അയച്ചു തരുമോ ഫോൺ no തരുമോ
1 thandinu ano 25 rs
Description nokku pls
Vellanad evide,entu vila
Its on the description
Sale undo
yes details on the description
അടിപൊളി ഓൺലൈൻ ആയി അയച്ചു തരാമോ?
Online sales ഉണ്ടോ?
yes details on the description
Address pls
Details on the description
Amazing garden
അടിപൊളിയാണ് എല്ലാം
8 കോഴിക്ക് 1 കി തീറ്റ കൊടുത്ത് 5 മുട്ട കിട്ടിയാൽ എങ്ങിനെ ലാഭമാകും
1 kg കോഴിതീറ്റക്ക് 12 രൂപ, ഒരു മുട്ടയ്ക്ക് 7 രൂപ കൂട്ടു. 5 മുട്ടയ്ക്ക് 35 രൂപ ആയില്ലേ ലാഭം അല്ലെ അപ്പൊ.
@@santhakrishnan581😮
Original nadaan motta 😂😂
പുതിയ രീതിയിൽ കോഴി വളർത്തൽ... നന്നായിരിക്കുന്നു... നാടൻ മുട്ട കിട്ടാൻ നാടൻ തീറ്റ കൊടുക്കണം...
👍🙏
Hi Rainbow rooster കോഴികൾ ലഭ്യമാണോ?
കൂട് 3 ദിവസം കൂടുമ്പോൾ വൃത്തി ആക്കിയില്ല എങ്കിൽ എല്ലാ കോഴികുഞ്ഞും തൂങ്ങാൻ തുടങ്ങുമേ 🫠🤌
8കോഴിക്ക് 800ഗ്രാം തീറ്റ 5മുട്ട എങ്ങനെ ലാഭം ആകും
എടാ മോനേ... " ബംഗാളികൾ " നിന്നെ നിരീക്ഷിക്കുന്നുണ്ട്..... സൂക്ഷിക്കണേ.....! മലയാളികളെക്കാൾകൂടുതല് ഇവിടെ ഇപ്പോ ബംഗാളി....!!!
ടെറസിൽ ചൂട് കൂടുതലാ ല്ലേ?
Sundarikutti
Mmmm
കോഴി കുഞ്ഞ് വില്പനയെ കോഴി കൃഷിയായി പരിഗണിക്കരുത്. ഇവിടെ വളർചയെത്തിയ കോഴി ഇല്ല.
ruclips.net/user/shortstWRC9AF1ruM?si=Rim7MhvFdO9kL0hL
Sounds like annie
കോഴിയെ വാങ്ങാൻ ..how to order?
Contact number koduthittundallo
സംഗതി അടിപൊളി ആണ് നല്ല രീതിയിൽ സെറ്റ് ചെയ്തു..but smell ഉണ്ടാകും അതിന് പരിഹാരം എന്താണ്???
Smell ഉണ്ടാകില്ല ഈര്‍പ്പം ഇല്ലാതിരുന്ന അതായത് വെള്ളം നനയരുത്
❤❤
പുതിയ അറിവാണല്ലോ
😂
ഓ പുതിയ അറിവാണല്ലോ 😂
🎉good
25:22 super
😂😂😂
വീഡിയോ സൂപ്പർ പക്ഷേ ഒരു വീടിന്ടെ ഉള്ളിലേക്ക് കേറുമ്പോൾ കാലിൽ ഇട്ട ആ ചെരുപ്പ് ഒന്ന് അഴിച്ചു വെക്കാൻ ആദ്യം പഠിക്കേണ്ടതായിരുന്നു,, പുറത്തു നിന്നല്ലേ വന്നത്, ചെരുപ്പ് ഊരി പുറത്തു വെച്ചിട്ട് വേണം ഒരു വീട്ടിലേക്ക് കേറാൻ, അതിനു ഒരുപാട് പഠിപ്പും വിവരവും ഒന്നും വേണ്ട സാമാന്യം വകതിരിവ് മാത്രം മതി
Cherupp azichittund kootukara farmil kayarumbol avidenn vere ittadan nere nokiyal kaanam
പടി കേറി പോകുന്നത് കണ്ടില്ലേ ചെരുപ്പില്ലാതെ .എന്തേലും കുറ്റം പറഞ്ഞില്ലേൽ സമാധാനം ഇല്ല അല്ലേ
ചെരുപ്പ് ഇടാത്തത്ത് kandillee
@@ajayakumararjun132അതു നല്ല ഒരു കാര്യം ആണ് പറഞ്ഞത് ഫാമിന്റെ അകത്തും ചെരുപ്പ് ഇട്ടാണ നിൽക്കുന്നത്. വെളിയിൽ ഇട്ട ചപ്പിൽ അകത്തു ഇടരുത്. പെട്ടന്ന് രോഗം വരാൻ സാധ്യത ഉണ്ട്. വിമർശനം നല്ലത ആയി കാണുക. അതു ബ്ലോഗർക്ക് പ്രചോദനം ആകും അടുത്ത വീഡിയോ എടുക്കുമ്പോൾ
❤👌👍
❤
Muttaku 11 rs. Kozhitheetta 55rs engane muthalakum....
@@lovelyapaikada2071 Bulk aayitt തീറ്റ വാങ്ങാം,കൂടെ വേറെ ആഹാരം ഉൾപെടുത്താം
കോഴിതീറ്റ 33-35 Rs/kg
Layer pallet only 32 per kilo. Who told 55.
വ്യക്തമായ പ്ലാനിൽ ചെയ്താൽ,കോഴി വളം വിറ്റു കിട്ടുന്ന കാശ് കൊണ്ട് തീറ്റ വാങ്ങാം 👍🏻