- Видео 181
- Просмотров 577 541
𝗦𝗮𝗺𝗿𝗶𝗱𝗵𝗶-𝗧𝗵𝗲 𝗽𝗮𝘁𝗵 𝘁𝗼 𝗽𝗿𝗼𝘀𝗽𝗲𝗿
Индия
Добавлен 2 авг 2013
𝗪𝗲𝗹𝗰𝗼𝗺𝗲 𝘁𝗼 𝗦𝗮𝗺𝗿𝗶𝗱𝗵𝗶-𝗬𝗼𝘂𝗿 𝗣𝗮𝘁𝗵 𝘁𝗼 𝗽𝗿𝗼𝘀𝗽𝗲𝗿𝗶𝘁𝘆🌹
I am Dr. Neethu Krishna G
Businesscoach, Lifecoach
സ്വന്തം കഴിവിലൂടെ business മേഖലയിൽ ഒരിടം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തുടക്കം മുതൽ എങ്ങനെ social മീഡിയ ഉപയോഗപ്പെടുത്തി ഒരു brand ആയി മാറാമെന്നു എന്റെ സംരംഭക ജീവിതം എനിക്ക് പകർന്നു തന്ന അറിവും ഞാൻ പഠിച്ചെടുത്ത പാഠങ്ങളും ഒക്കെ മറ്റുള്ളവരുടെ വളർച്ചക്കായി "സമൃദ്ധി" എന്ന എന്റെ LEARNING PLATFORM ലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
❤❤SAMRIDHI -THE PATH TO PROSPER '❤IS AN ULTIMATE LEARNING PLATFORM FOR EVERYONE WHO WISH TO CONVERT THEIR SKILL TO A PROFITABLE BUSINESS. SAMRIDHI,I WISH TO EMBARK ON A TRANSFORMATIVE JOUNEY WHERE CREATIVITY MEETS COMMERCE,PAVING THE WAY TO SUCCESS,HARMONY AND PROSPERITY IN LIFE OF THOUSANDS OF ENTREPRENUERs
𝗔𝗡 𝗘𝗫𝗖𝗟𝗨𝗦𝗜𝗩𝗘 𝗖𝗛𝗔𝗡𝗡𝗘𝗟 𝗗𝗘𝗦𝗜𝗚𝗡𝗘𝗗 𝗙𝗢𝗥 𝗖𝗥𝗔𝗙𝗧𝗜𝗡𝗚 𝗬𝗢𝗨𝗥 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗜𝗗𝗘𝗡𝗧𝗜𝗧𝗬 𝗔𝗡𝗗 𝗧𝗥𝗔𝗡𝗦𝗙𝗢𝗥𝗠𝗜𝗡𝗚 𝗬𝗢𝗨𝗥 𝗖𝗥𝗘𝗔𝗧𝗜𝗩𝗘 𝗜𝗗𝗘𝗔𝗦 𝗜𝗡𝗧𝗢 𝗔𝗖𝗧𝗜𝗢𝗡𝗦..
.
𝗪𝗔𝗧𝗖𝗛 𝗧𝗛𝗘 𝗩𝗜𝗗𝗘𝗢𝗦 𝗜𝗡 𝗧𝗛𝗜𝗦 𝗖𝗛𝗔𝗡𝗡𝗘𝗟 𝗔𝗡𝗗 𝗨𝗡𝗟𝗢𝗖𝗞 𝗬𝗢𝗨𝗥 𝗛𝗜𝗗𝗗𝗘𝗡 𝗣𝗢𝗧𝗘𝗡𝗧𝗜𝗔𝗟 𝗧𝗢 𝗘𝗡𝗝𝗢𝗬 𝗙𝗥𝗘𝗘𝗗𝗢𝗠 𝗜𝗡 𝗬𝗢𝗨𝗥 𝗟𝗜𝗙𝗘

എന്ത് പ്രാർത്ഥിച്ചിട്ടും ആഗ്രഹങ്ങൾ സഫലമാകുന്നില്ലേ?#god #manifest #prayer #motivation
ദൈവം നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നില്ല എന്ന് നിങ്ങൾക്കൊരിക്കലും തോന്നിയിട്ടുണ്ടോ? ചിലപ്പോൾ ദൈവത്തിന്റെ മറുപടി മൗനമോ താമസമോ ആകാം, പക്ഷേ അത് ഒരു പാഠം അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങൾക്കുള്ള ഒരുക്കമായിരിക്കും. ഈ വീഡിയോയിൽ, പ്രാർത്ഥനയുടെ ശക്തിയും ദൈവവുമായി ശരിയായ ബന്ധം സൃഷ്ടിക്കുന്നതിന്‍റെ മാർഗങ്ങളും നിങ്ങൾക്കു മനസ്സിലാക്കാം.❤️
നിങ്ങളുടെ വിശ്വാസത്തെ പ്രവർത്തനമാക്കി മാറ്റുക, നന്ദിയും കരുണയും പ്രദർശിപ്പിക്കുക, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവത്തിന്റെ സമയം നൽകുക - ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവം നിങ്ങളുടെ കൂടെയുണ്ട്.🌹🌹🌹🌹
ഈ നിങ്ങളെ പ്രചോദിപ്പിച്ചോ?
ചിന്തിക്കാൻ വഴി തുറന്നോ??
എങ്കിൽ ഈ വീഡിയോ
ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ സന്ദേശം ...

Просмотров: 335
Видео
മികച്ച തുടക്കമോടെ 2025🌹മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ 🥰#mobileaddiction #mobile #2025
Просмотров 1,7 тыс.День назад
"How to Stop Mobile Usage and Be Productive in 2025 | Practical Tips for Digital Detox❤️ Books Ikigai amzn.in/d/1aLJHWd Eat that frog amzn.in/d/fpNvScq Atomic habits amzn.in/d/1iv6TEV Do it today amzn.in/d/eKCqw27 The power of now amzn.in/d/cNcrf3Q Struggling to control your mobile usage and stay productive in 2025? This video explores proven strategies to break free from digital distractions a...
നിങ്ങളുടെ പാഷൻ ഒരു ഓൺലൈൻ boutique ആയി മാറട്ടെ.. JANUARY 2025 LEVEL 1 Batch- course starting #fashion
Просмотров 74314 дней назад
ഒരു ഓൺലൈൻ boutique തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കയൊരു വീഡിയോ.. നമ്മുടെ level 1 course ന്റെ അടുത്ത ബാച്ച് ജനുവരി 2025ന് തുടങ്ങുകയാണ്.. കൂടുതൽ വിവരങ്ങൾക്ക് Join ചെയ്യാം chat.whatsapp.com/KENBeHZx1irDE4bqM8a4V8 #affirmations #motivation #businessmentor #success #mindsetmatters #2025 #business #personalbranding #onlineboutique #കേരളഫാഷൻ
മടി മാറ്റണോ? എങ്കിൽ മടിക്കാതെ ഈ വീഡിയോ കാണൂ 😁#laziness #productive #2025 #newyear #best #success
Просмотров 2,5 тыс.14 дней назад
🌟 "Break Free from Laziness in 2025" 🌟 Are you tired of feeling stuck and unproductive? In this video, Dr. Neethu Krishna-a Life Coach, Business & Life Skills Mentor, Artist, Entrepreneur, Fashion Designer, and World Records Holder-shares powerful strategies to overcome laziness and unlock your true potential in 2024! Discover: ✅ Practical tips to beat procrastination. ✅ How to stay motivated a...
നമ്മുടെ ഊർജ്ജം ഊറ്റിയെടുക്കുന്നവർ ഉണ്ടോ? ഇതാ പരിഹാരം #energyvampire #possitivethinking #2025 #goals
Просмотров 5 тыс.14 дней назад
Energy Vampires: How to Identify and Protect Yourself Are you constantly feeling drained, unmotivated, or emotionally exhausted after interacting with certain people? You might be dealing with energy vampires! In this video, we dive into: What are energy vampires? How to recognize them in your personal and professional life The impact they can have on your mental, emotional, and physical well-b...
21 ദിവസം ഈ 101affirmations ആത്മാർഥമായ്‌യും പറയൂ, നിങ്ങൾ ആഗ്രഹിച്ചതൊക്കെയും സാധ്യമാകും ❤️#gratitude
Просмотров 4,2 тыс.14 дней назад
പ്രിയമുള്ളവരേ നന്ദി പറയലിന്റെ 21 ദിവസത്തെ പ്രാക്ടീസ്: ജീവിതം മാറ്റാനുളള ഒരു യാത്ര" ജീവിതത്തെ മാറ്റിയെടുക്കാൻ നന്ദി പറയലിന്റെ ശക്തി ഉപയോഗിക്കൂ! നന്ദി പറയലിൽ നമ്മളുള്ള നല്ലത് കാണാനും സ്നേഹം പങ്കിടാനും കഴിയുമ്പോൾ, ഓരോ ദിവസവും മാറ്റങ്ങളുടെ ഒരു വേദിയായ് മാറുന്നു. ഈ 21 ദിവസത്തെ നന്ദി പ്രാക്ടീസ് നിങ്ങളുടെ മനസ്സ്, ആരോഗ്യം, ബന്ധങ്ങൾ, ആത്മവിശ്വാസം എന്നിവയെ പൂർണ്ണമായും മാറ്റിമറിക്കാനുള്ള ഒരു അവസരമാണ്. നന്...
പുതുവർഷത്തെ നിങ്ങളുടെ സ്വപ്നവർഷമാക്കി മാറ്റാൻ ഇന്ന് തന്നെ തുടങ്ങൂ... #goals #2025 #newyear #vision
Просмотров 22 тыс.21 день назад
Let's welcome the new year! 🎉 In this video, I'll be sharing powerful tips on how to kickstart your year by boosting your productivity and developing habits that will set you up for success. Whether you're looking to achieve personal or professional goals, these actionable steps will help you stay focused, motivated, and organized. Let's make 2025 the year you thrive! 💪 Don’t forget to like, co...
Why woman entreprenuers fail in their business? #businessmentor
Просмотров 1,2 тыс.28 дней назад
Why woman entreprenuers fail in their business? #businessmentor
അമ്മമാരെ Universe നിങ്ങളോട് സംസാരിക്കുന്നു. ഇനി നിങ്ങളുടെ സമയമാണ് #manifestation #entrepreneur #hope
Просмотров 1,1 тыс.28 дней назад
അമ്മമാരെ Universe നിങ്ങളോട് സംസാരിക്കുന്നു. ഇനി നിങ്ങളുടെ സമയമാണ് #manifestation #entrepreneur #hope
12-12-2024 HIGH ENERGY PORTAL🔥MANIFEST YOUR DREAMS TODAY #manifest
Просмотров 4,9 тыс.28 дней назад
12-12-2024 HIGH ENERGY PORTAL🔥MANIFEST YOUR DREAMS TODAY #manifest
How to start handpainted clothing business/#boutiquegrowth #art #fabricpainting #clothing #fashion
Просмотров 1,2 тыс.Месяц назад
How to start handpainted clothing business/#boutiquegrowth #art #fabricpainting #clothing #fashion
നിങ്ങളെ സമൃദ്ധിയിലേക്ക് എത്തിക്കുന്ന ശക്തമായ affirmations കേൾക്കാം 🙏 #affirmations #money #manifest
Просмотров 4,1 тыс.Месяц назад
നിങ്ങളെ സമൃദ്ധിയിലേക്ക് എത്തിക്കുന്ന ശക്തമായ affirmations കേൾക്കാം 🙏 #affirmations #money #manifest
ഒരു സംരംഭം തുടങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇവ മൂന്നും ആണ്. #mompreneur #entrepreneur #earn #trending
Просмотров 2,3 тыс.Месяц назад
ഒരു സംരംഭം തുടങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇവ മൂന്നും ആണ്. #mompreneur #entrepreneur #earn #trending
ജീവിത പുരോഗതിക്ക് ദിവസും കേൾക്കാനുള്ള affirmations.#affirmations #lifechanging #motivation #daily
Просмотров 1,9 тыс.Месяц назад
ജീവിത പുരോഗതിക്ക് ദിവസും കേൾക്കാനുള്ള affirmations.#affirmations #lifechanging #motivation #daily
ഓൺലൈൻ boutique ഇനി നിങ്ങൾക്കും സാധ്യമാണ് ❤️#boutique #business #onlineboutique #clothing #brand
Просмотров 4 тыс.Месяц назад
ഓൺലൈൻ boutique ഇനി നിങ്ങൾക്കും സാധ്യമാണ് ❤️#boutique #business #onlineboutique #clothing #brand
online ആയിട്ട് ഒരു Bridal boutique എങ്ങനെ തുടങ്ങാം. BOUTIQUE series4🌹 #boutique #brand #online #grow
Просмотров 9702 месяца назад
online ആയിട്ട് ഒരു Bridal boutique എങ്ങനെ തുടങ്ങാം. BOUTIQUE series4🌹 #boutique #brand #online #grow
ഓൺലൈൻ കുർത്തി business എങ്ങനെ തുടങ്ങാം 🔥#business #online #kurthi #kurthicollection #entrepreneur
Просмотров 7 тыс.2 месяца назад
ഓൺലൈൻ കുർത്തി business എങ്ങനെ തുടങ്ങാം 🔥#business #online #kurthi #kurthicollection #entrepreneur
ONLINE BOUTIQUE SERIES 3❤️REGISTRATIONS NEEDED FOR DOING BUSINESS IN FACEBOOK, INSTAGRAM, YOUTUBE.
Просмотров 1,3 тыс.3 месяца назад
ONLINE BOUTIQUE SERIES 3❤️REGISTRATIONS NEEDED FOR DOING BUSINESS IN FACEBOOK, INSTAGRAM, RUclips.
ONLINE BOUTIQUE തുടങ്ങുന്നതിനു മുൻപ് മനസ്സൊരുക്കാം #mindset #possitivethinking #boutique #clothing
Просмотров 2,1 тыс.3 месяца назад
ONLINE BOUTIQUE തുടങ്ങുന്നതിനു മുൻപ് മനസ്സൊരുക്കാം #mindset #possitivethinking #boutique #clothing
BOUTIQUE CLOTHING SERIES PART-1.ONLINEvs OFFLINE #boutique #clothing #branding #shop #entrepreneur
Просмотров 9 тыс.3 месяца назад
BOUTIQUE CLOTHING SERIES PART-1.ONLINEvs OFFLINE #boutique #clothing #branding #shop #entrepreneur
എന്ത് കാര്യവും നാളേക്ക് മാറ്റിവെക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതൊന്നു മാറ്റാം.. #procastinate #success
Просмотров 9993 месяца назад
എന്ത് കാര്യവും നാളേക്ക് മാറ്റിവെക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതൊന്നു മാറ്റാം.. #procastinate #success
ഓണക്കച്ചവടം പൊടിപൊടിക്കണ്ടേ 💃Tips ഇതാ #onam #business #marketing #trending #motivation #sale #profit
Просмотров 1,4 тыс.5 месяцев назад
ഓണക്കച്ചവടം പൊടിപൊടിക്കണ്ടേ 💃Tips ഇതാ #onam #business #marketing #trending #motivation #sale #profit
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
Просмотров 56 тыс.5 месяцев назад
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
𝗧𝗢𝗣 𝗔𝗙𝗙𝗜𝗥𝗠𝗔𝗧𝗜𝗢𝗡𝗦 𝗧𝗢 𝗥𝗘𝗔𝗗 𝗢𝗥 𝗟𝗜𝗦𝗧𝗘𝗡 𝗗𝗔𝗜𝗟𝗬 𝗙𝗢𝗥 𝗬𝗢𝗨𝗥 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗚𝗥𝗢𝗪𝗧𝗛#business #affirmations #growth
Просмотров 8925 месяцев назад
𝗧𝗢𝗣 𝗔𝗙𝗙𝗜𝗥𝗠𝗔𝗧𝗜𝗢𝗡𝗦 𝗧𝗢 𝗥𝗘𝗔 𝗢𝗥 𝗟𝗜𝗦𝗧𝗘𝗡 𝗔𝗜𝗟𝗬 𝗙𝗢𝗥 𝗬𝗢𝗨𝗥 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗚𝗥𝗢𝗪𝗧𝗛#business #affirmations #growth
ഇങ്ങനെ POST ചെയ്തു നോക്കൂ.. ഉറപ്പായും ORDERS കിട്ടും 💕#facebook #tips #good #facebookgroup #business
Просмотров 1,6 тыс.6 месяцев назад
ഇങ്ങനെ POST ചെയ്തു നോക്കൂ.. ഉറപ്പായും ORDERS കിട്ടും 💕#facebook #tips #good #facebookgroup #business
𝗧𝗢𝗣 10 𝗥𝗘𝗔𝗦𝗢𝗡𝗦 𝗪𝗛𝗬 𝗕𝗨𝗦𝗜𝗡𝗘𝗦𝗦𝗘𝗦 𝗙𝗔𝗜𝗟#youtube #brandidentity #reason #businessfailures #businesstips
Просмотров 1,3 тыс.6 месяцев назад
𝗧𝗢𝗣 10 𝗥𝗘𝗔𝗦𝗢𝗡𝗦 𝗪𝗛𝗬 𝗕𝗨𝗦𝗜𝗡𝗘𝗦𝗦𝗘𝗦 𝗙𝗔𝗜𝗟#youtube #brandidentity #reason #businessfailures #businesstips
സ്വന്തമായി ഒരു ബിസിനസ് തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങൾ #businesstips #topsecret #boutique
Просмотров 1,7 тыс.7 месяцев назад
സ്വന്തമായി ഒരു ബിസിനസ് തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങൾ #businesstips #topsecret #boutique
നിങ്ങളുടെ കഴിവുകൾ Business brand ആയി മാറട്ടെ 🌹LINK IN COMMENT 🌹#freewebinar #art #craft #fashion
Просмотров 5887 месяцев назад
നിങ്ങളുടെ കഴിവുകൾ Business brand ആയി മാറട്ടെ 🌹LINK IN COMMENT 🌹#freewebinar #art #craft #fashion
𝗛𝗢𝗪 𝗧𝗢 𝗣𝗥𝗜𝗖𝗘 𝗬𝗢𝗨𝗥 𝗔𝗔𝗥𝗜 𝗪𝗢𝗥𝗞? #aariwork #aariembroidery #handembroidery #embroidery #handwork #price
Просмотров 1 тыс.7 месяцев назад
𝗛𝗢𝗪 𝗧𝗢 𝗣𝗥𝗜𝗖𝗘 𝗬𝗢𝗨𝗥 𝗔𝗔𝗥𝗜 𝗪𝗢𝗥𝗞? #aariwork #aariembroidery #handembroidery #embroidery #handwork #price
𝗛𝗼𝘄 𝘁𝗼 𝗶𝗱𝗲𝗻𝘁𝗶𝗳𝘆 𝗛𝗔𝗡𝗗𝗕𝗟𝗢𝗖𝗞 𝗣𝗥𝗜𝗡𝗧𝗘𝗗 𝗔𝗡𝗗 𝗠𝗔𝗖𝗛𝗜𝗡𝗘 𝗣𝗥𝗜𝗡𝗧𝗘𝗗 𝗧𝗛𝗥𝗢𝗨𝗚𝗛 𝗧𝗢𝗨𝗖𝗛 &𝗣𝗛𝗢𝗧𝗢𝗦 #handblockprints #fabric
Просмотров 1,2 тыс.7 месяцев назад
𝗛𝗼𝘄 𝘁𝗼 𝗶𝗱𝗲𝗻𝘁𝗶𝗳𝘆 𝗛𝗔𝗡 𝗕𝗟𝗢𝗖𝗞 𝗣𝗥𝗜𝗡𝗧𝗘 𝗔𝗡 𝗠𝗔𝗖𝗛𝗜𝗡𝗘 𝗣𝗥𝗜𝗡𝗧𝗘 𝗧𝗛𝗥𝗢𝗨𝗚𝗛 𝗧𝗢𝗨𝗖𝗛 &𝗣𝗛𝗢𝗧𝗢𝗦 #handblockprints #fabric
Thank you Mam🙏❤️
Thank you mam
Maminte vakkukal valare adhikam helpful anu ❤
Thank you mam❤
Thanks❤️
Thank u maam🤍
സത്യം ആണ് mam.. പ്രാർത്ഥനയിൽ മാറ്റം വരുത്തിയപ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.. അതുപോലെ daily gratitude മാത്രം മതി നമ്മൾ പോലും വിചാരിക്കാതെ ഓരോകാര്യങ്ങൾ നമ്മളിൽ എത്തി ചേരുന്നത്.. Thank you universe.. Thank you mam❤️❤️
Thankyou mam❤❤❤❤
Ma'am paranjad sheriyanu.kittunnadilu onnum tnx parayadhe adhinu vendi pravarthikkadhe ngtv adichirikkum😊
🫂🫂love you dear😘😘
Thank you ma'am
Most welcome 😊dear😘😘
Thank you mam
God bless you dear😘
Thank you mam❤ powerful word 🔥🔥🔥
ThNkyou my dear🌹
ആത്മവിശ്വാസത്തോടെ പ്രാർത്ഥനയോടെ മുന്നോട്ടു പോകും. Thank you mam❤
Thanks my dear🙏😘😘
Thank you ❤❤❤
You're welcome 😊
Thank you Mam
Most welcome 😊
Thank you Mam for the ray of hope 🙏🙏❤️💫
May god bless you abundantly🫂
Thank you mam❤
❤Most welcome 😊
❤
🎉❤
Namukk labicha anugrangalk nanni parayanum nammude aagrahangalk vendi parishramikkanum ormipichathinu Thank you❤
Yes dear🙏😘😘
Super❤
Thanks!🎉
ഞാൻ എപ്പോഴും മെഡിറ്റേഷൻ ചെയ്യുമ്പോൾ. Mam പറഞ്ഞ ഈ affirmation ചെയ്യും തീർച്ച
Love you dear❤️🙏🙏god bless you 💕
Powerful words 🙏🙏Thank you mam ❤❤
ഒത്തിരി സന്തോഷം തോന്നി. ഒരിക്കലും വീണു പോകില്ല .. മുന്നോട്ട് വരിക തന്നെ ചെയ്യും എന്ന വിശ്വാസം ഉള്ളിൽ ഉണ്ടായി Thanks madam thanks 🙏
May god bless you dear❤️🙏
Thank u ..❤
You're welcome 😊
Thanak you Mam, samathanam thonnunu 🙏
😍🔥🔥hugs dear🫂stay syrong🫂🙏
ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ.. Thank you so much..❤
Thanks dear🙏😘😘😘😘
നല്ല അറിവ് തന്നതിന് ഒരുപാടു നന്ദി മാം ❤❤
Thankyou deR❤️🙏
Hi mam. Trivandrum running material kittunna nalla shopukal suggest cheyo
Thank yu mam❤️
എനിക്ക് തയ്യൽ അറിയാം നൈറ്റി തൈക്കുന്നുണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കണം ചെയ്യണമെന്നുണ്ട് ജോയിൻ ആവാൻ പറ്റണില്ല
Thanku ❤
Thankyou mam 🎉 Thankyou universe❤❤❤
Manasu santhosham kondu niranju thulumbunnathayi feel cheythu ma'am..... Mind peaceful aayi .... Mind calm aayi .... Happiness..... Thank you so much ma'am.,... Thank you universe 🙏
Njan 2 year fdgt diploma course complete cheythu enikke jobum kitti.pakshe kuttikale nokan ale illathade konde vendanne vechu.enikke swanthamayi oru design boutique start cheyyan adiyaya agrahamunde.onnum ange ok akunnilla.evide start cheyyanam engane start cheyyanam ennokke confusionil ane.onnu parayuvo nam plese
❤❤❤
🙏🙏🙏
Useful video ❤
Thanks for the video ma'am ❤
എനിക്ക് നന്നായി ഇഷടപ്പെട്ടു. വളരെ സന്തോഷം Thank you Mam❤
❤❤❤
Happy moments kaanan kazhinjathil orupad thanks❤️
Thank you so much Maam❤
Hai mam
Thanks
Thanks😍
❤❤❤
❤❤❤
❤❤
🙏🏻🙏🏻
Thank you mam❤️