The Gazette
The Gazette
  • Видео 15
  • Просмотров 104 597
'മോക്ഷഗുണ്ടം വിശ്വേശരയ്യ' ത്രസിപ്പിക്കുന്ന കഥ | Mokshagundam vishwesharayya
'മോക്ഷഗുണ്ടം വിശ്വേശരയ്യ' ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച ഇന്ത്യൻ പ്രതിഭ ഭാരതത്തിന്റെ എൻജിനിയറിങ്ങ് വിസ്മയം....
Просмотров: 43

Видео

ആലുംമൂട്ടിൽ ചാന്നാർ കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ ഈഴവ വ്യവസായി | History of Aalumoottil channar
Просмотров 3 тыс.Год назад
"ആലുംമൂട്ടിൽ ചാന്നാർ" രാജാവിന് മുൻപ്, കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ ഈഴവ വ്യവസായി. രാജാവിനേക്കാൾ വലിയ പ്രജ... മണിച്ചിത്രത്താഴ് സിനിമയുടെ കഥക്ക് പിന്നിലെ കാരണം...
മൻസാ മൂസ ഭൂമിയിലെ ഏറ്റവും സമ്പന്നൻ | mansa musa the richest man in history
Просмотров 1,2 тыс.Год назад
മൻസാ മൂസ ചരിത്രത്തിലെ ഏറ്റവും സമ്പന്നൻ, ഭൂമിയിലെ പകുതി സ്വർണത്തിനും അവകാശി...
മരണം വിളിച്ചോതുന്ന കാലൻ കോഴി | Mottled wood owl
Просмотров 106Год назад
കാലൻ കോഴി, മരണം വിളിച്ചോതുന്ന രാക്കിളികൾ. യമധർമന്റെ സന്ദേശ വാഹകർ...
പാർലെ ജി ഇന്ത്യയുടെ വിശപ്പ് മാറ്റിയ ബിസ്ക്കറ്റ് | history of parle g
Просмотров 648Год назад
പാർലെ ജി ഇന്ത്യയുടെ വിശപ്പ് മാറ്റിയ ബിസ്ക്കറ്റ്...
പെരുംതച്ചൻ കേരളത്തിന്റെ തച്ചുശാസ്ത്ര പ്രതിഭ, വസ്തുകലയുടെ കുലപതി | Uliyannoor perumthachan
Просмотров 3,3 тыс.Год назад
പെരുംതച്ചൻ കേരളത്തിന്റെ തച്ചുശാസ്ത്ര പ്രതിഭ, വസ്തുകലയുടെ കുലപതി | Uliyannoor perumthachan
അർണോൾഡിന്റെ കഥ | arnold schwarzenegger biography
Просмотров 63Год назад
അർണോൾഡിന്റെ കഥ, ആരോഗ്യമില്ലാത്ത ദരിദ്ര ബാലൻ ലോകം കീഴടക്കിയ കഥ, ലോകത്തിന് പ്രചോദനമായ കഥ....
ചേനത്തണ്ടൻ ഏറ്റവും അധികം ആളുകളെ കൊല്ലുന്ന പാമ്പ് | Russell viper snake that kills the most people
Просмотров 28 тыс.Год назад
ചേനത്തണ്ടൻ ഏറ്റവും അധികം ആളുകളെ കൊല്ലുന്ന പാമ്പ് | Russell viper snake that kills the most people
ബാബ സാഹേബ് അംബേദ്‌കർ ഇന്ത്യയുടെ ഇതിഹാസ പുരുഷൻ | Ambedkar the indian legend
Просмотров 29Год назад
ബാബ സാഹേബ് അംബേദ്‌കർ. 8 ഭാഷകൾ കൈകാര്യം ചെയ്യുന്ന വ്യക്തി, 60 വിഷയങ്ങളിൽ പാണ്ഡിത്യമുള്ള മനുഷ്യൻ, ഇന്ത്യയുടെ ഇതിഹാസ പുരുഷൻ, ലോകം നമിക്കുന്ന അതുല്യ പ്രതിഭ
പഴയ കെട്ടിടങ്ങളുടെ ഉറപ്പിന്റെ രഹസ്യങ്ങൾ | strength secrete of old constructions in kerala |
Просмотров 208Год назад
കേരളത്തിലെ പഴയ കെട്ടിടങ്ങളുടെ തകർക്കാനാവാത്ത ഉറപ്പിന്റെ രഹസ്യങ്ങൾ...
പറശ്ശിനിക്കടവ് മുത്തപ്പൻ ഐതിഹ്യം | Story of Parassinikkadavu mutthappan
Просмотров 136Год назад
പറശ്ശിനിക്കടവ് മുത്തപ്പൻ. ജാതിമതങ്ങൾ ഇല്ലാത്ത ദൈവം, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉഗ്രമൂർത്തിയുടെ ഐതിഹ്യം...
ബ്രോയ്‌ലർ ചിക്കൻ മനുഷ്യനെ രോഗിയാക്കുമോ | Is Broiler chicken containing toxins
Просмотров 301Год назад
ബ്രോയ്‌ലർ ചിക്കൻ മനുഷ്യനെ രോഗിയാക്കുമോ | is Broiler chicken containing toxins വിശദമായി അന്വേഷിക്കാം
Shabeer Prakrthis massage treatment / ഷബീർ പ്രകൃതിയുടെ ഉഴിച്ചിൽ ചികിത്സ
Просмотров 9 тыс.4 года назад
Shabeer Prakruthis massage treatment / ഷബീർ പ്രകൃതിയുടെ ഉഴിച്ചിൽ ചികിത്സ
Plastic bottle flakes making, highly profitable business / പ്ലാസ്റ്റിക്ക് ബോട്ടിൽ റീക്രഷിംഗ്‌
Просмотров 58 тыс.4 года назад
Plastic bottle flakes making, highly profitable business / പ്ലാസ്റ്റിക്ക് ബോട്ടിൽ റീ ക്രഷിംഗ്‌ Indiamart lins : machine :- dir.indiamart.com/search.mp?ss=pet bottle crusher machine&prdsrc=1&src=as-popular:kwd=petbottlecrush:pos=2:cat=-2:mcat=-2 product selling :- bit.ly/3s2SXIY

Комментарии

  • @fasilm4758
    @fasilm4758 Месяц назад

    Love you man you are absolutely good

  • @bstarpoovachal1118
    @bstarpoovachal1118 2 месяца назад

    നാട് ആണ്ടവർ ചാനാർ പദവി വിറ്റു തുടങ്ങിടങ്ങിയപ്പോൾ ചാന്നാർ സമുദായo നാടാർ (നാട് അണ്ടവർ )ആയി 🙏🏾

  • @renjithjoseph7941
    @renjithjoseph7941 2 месяца назад

    360 ഫുണ്ട

  • @ET-lr4zw
    @ET-lr4zw 2 месяца назад

    താങ്കൾ കുറച്ചുകൂടെ പഠിക്കേണ്ടി ഇരിക്കുന്നു. ശങ്കുണ്ണി നായർ അല്ലാതെ ആരാണ് ഉളിയന്നൂർ തച്ഛനെ കുറിച്ച് എഴുതിയിരിക്കുന്നെ?? വാസ്തു ശാസ്ത്രത്തിലെ ഏതു ഗ്രന്ഥം??

  • @sajusaju9911
    @sajusaju9911 2 месяца назад

    Phone number please

  • @SureshkumarTk-j6y
    @SureshkumarTk-j6y 2 месяца назад

    👍👍👍

  • @ShanShan-rw2vd
    @ShanShan-rw2vd 3 месяца назад

    360myren

  • @hamzaalakkal2936
    @hamzaalakkal2936 3 месяца назад

    360 ഡിഗ്രി എന്ന് പറയുന്നത് മനസിലായില്ല. ഒരു എനിമഷൻ രൂപേണ അറിയുന്നവൻ ഒന്ന് കാട്ടി തരുമോ.... Plz😊

    • @hamzaalakkal2936
      @hamzaalakkal2936 Месяц назад

      @BASSREFLEX-p7j താങ്ക്സ്. 😊

  • @adithyanrajeevan6997
    @adithyanrajeevan6997 4 месяца назад

    😊

  • @kannannairnair2248
    @kannannairnair2248 4 месяца назад

    സവർണ്ണർക്ക് അല്ലാതെ ആർക്കും സ്വന്തം ഭൂമി പോലും പാടില്ലായിരുന്നു, സവർണ്ണരുട അടിമകൾ ഇപ്പോൾ സ്വയം കള്ള ചരിത്രം റെജിക്കുന്നു

  • @gracyjohn9326
    @gracyjohn9326 5 месяцев назад

    , congrats 👏👏

  • @indiancitizen4659
    @indiancitizen4659 6 месяцев назад

    തല്ലി കൊല്ലണം ..ഒറ്റ പ്രസവത്തിൽ 60/70 കുഞ്ഞുങ്ങൾ ആണ് .

  • @gracycp4228
    @gracycp4228 7 месяцев назад

    ഉപകാരപ്പെടുന്ന ഒരു ബിസ്നസ് ആശയാമാണ്. നന്ദി, ഞാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo 7 месяцев назад

    🎉❤സത്യം

  • @VasuDevan-jx9wd
    @VasuDevan-jx9wd 7 месяцев назад

    ചാന്നാർ ഈഴവൻ അല്ല ചാന്നാർ വിഭാഗം ന്യൂനപക്ഷം ആയതുകൊണ്ട് ഈഴവ യോടൊപ്പം ചേർന്നു അവർ ജാതി വേറെയാണ്

  • @Ullasjoy
    @Ullasjoy 7 месяцев назад

    കണ്ടാൽ കൊല്ലണം 👍

  • @kuraissi4612
    @kuraissi4612 8 месяцев назад

    Details chodhichaal paranhu tharumoo

  • @KrishnapremM-nx5nf
    @KrishnapremM-nx5nf 8 месяцев назад

    Informative

  • @SibiGeorge-x1t
    @SibiGeorge-x1t 8 месяцев назад

    👌🏾👌🏾👍🏾

  • @reenamol-l6l
    @reenamol-l6l 9 месяцев назад

    Supper

  • @Asif.434
    @Asif.434 11 месяцев назад

    ❤❤❤❤😊

  • @rajanmavelikara7243
    @rajanmavelikara7243 11 месяцев назад

    Very good presentation

  • @nizarraja5091
    @nizarraja5091 11 месяцев назад

    ഓരോ ജില്ലയിലും രണ്ടുംമൂന്നും കമ്പനികൾ ഉണ്ട്‌ വില 1കിലോ 25രൂപ

  • @BaseerA-u3o
    @BaseerA-u3o Год назад

    Flex market evedayanu

  • @amalm_7558
    @amalm_7558 Год назад

    konnu kathikkanam kanunna ella pampinem

  • @satheeshveliyil913
    @satheeshveliyil913 Год назад

    പ്ലാസ്റ്റിക് ബോട്ടിൽ ഫ്ലക്സ് സ്വീകരിക്കുന്ന കമ്പനികൾ കേരളത്തിൽ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരുമോ?

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy Год назад

    Oru rescue teamum venda Kandaal thallikollanam Ente naattil oru 7 vayasukaariyude jeevan Edutha mothalaanu

  • @sivadasan1770
    @sivadasan1770 Год назад

    Ningal cheyyundo?

  • @pkbabu108
    @pkbabu108 Год назад

    അന്ന് അദ്ദേഹം കാർ വാങ്ങി അന്ന് കാർ ഓടിച്ച ആ നായർ ഏത് ഡ്രൈവിംഗ് സ്കൂളിൽ നിന്നാണ് ഡ്രൈവിംഗ് പഠിച്ചത് 😅😅😅

    • @kannannairnair2248
      @kannannairnair2248 4 месяца назад

      ഇതൊക്കെ ചൊവ്വന്മാർ ഉണ്ടാക്കുന്ന കള്ള ചരിത്രം ആണ്,നല്ല വീട് വെക്കാനോ ഉപ്പിന് ഉപ്പ് എന്ന് പറയാനോ, പാൽ കുടിക്കാൻ പോലും അവകാശം ഇല്ലായിരുന്നു ചൊവ്വന്മാർക്ക്, സവർണ്ണർക്ക് അല്ലാതെ മറ്റാർക്കും സ്വന്തമായി ഭൂമി ഇല്ലായിരുന്നു, സവർണ്ണർ നടക്കുന്ന വഴി നടക്കാൻ അവകാശം ഇല്ലായിരുന്നു, എന്നിട്ട് ഇപ്പൊ അവർ കള്ള ചരിത്രം ഉണ്ടാക്കുന്നു,പിന്നീട് വന്ന കാലത്ത് പഴയ നാലുകെട്ട് ഒക്കെ വാങ്ങി നായന്മാരുടെ വീട്ടുപേര് വരെ സ്വന്തം വീട്ടുപേര് ആക്കി പൊങ്ങച്ചം പറയുന്നു.

  • @Vpr2255
    @Vpr2255 Год назад

    എന്നിട്ട് ഇവർ എല്ലാ എങ്ങന OBC ആയി 😂 തട്ടിപ്

    • @anilkb9011
      @anilkb9011 Год назад

      ആലുംമൂട്ടിൽ ചാന്നാർ സമ്പന്നൻ ആണെന്ന് വെച്ച് എല്ലാ ഈഴവരും സമ്പന്നരായിരുന്നോ 😂😂 നീ ഒരു പൊട്ടൻ തന്നെ 💯

    • @kannannairnair2248
      @kannannairnair2248 4 месяца назад

      നായന്മാരുടെ കുടി കിടപ്പുകാർ ആയിരുന്നു, ശെരിക്കും നായന്മാരുടെ അടിമകൾ, ഭൂ പരിഷ്കരണ നിയമം വന്ന് നായന്മാരുടെ ഭൂമി കുറേ അധികം അടിയാളർ ആയ ചൊവ്വന്മാർക്ക് കിട്ടി, അതിന് ശേഷം കാലങ്ങൾക്ക് ശേഷം സാമ്പത്തികമായി ഉയർന്നപ്പോൾ അതായത് നായന്മാരുടെ ഭരണം ഒക്കെ പോയി നായന്മാർ പലരും ഷെയിച്ചപ്പോൾ അവരിൽ ചിലരുടെ തറവാട് വിലക്ക് വാങ്ങുകയും അതിന് ശേഷവും മുൻ ഉടയവർ ആയ നായന്മാരുടെ വീടുപേരിൽ തന്നെ ഇവർ അറിയപ്പെടുന്ന സാഹചര്യം ആയി, അതായത് ഉദാഹരണം മേലേടത്തും തറവാട് വാങ്ങിയ അടിയാണ് ആയിരുന്ന ചൊവ്വന്റെ വീട്ടു പേര് മേലെടത്ത് എന്ന് ആയി മാറി, അല്ലാതെ ഇവർക്ക് വീട്ടുപേര് പോയിട്ട് നല്ല ഒരു പേര് പോലും ഇടാൻ അന്നത്തെ കാലത്ത് അനുവാദം ഇല്ലായിരുന്നു,

    • @marshmallowsquad7988
      @marshmallowsquad7988 2 месяца назад

      ​@@kannannairnair2248 ഉളുപ്പുണ്ടോ

  • @vjweddings6132
    @vjweddings6132 Год назад

    Nte veedine aduth aane

  • @Nonamedotpy
    @Nonamedotpy Год назад

    ❤❤

  • @ArunKumar-zg1og
    @ArunKumar-zg1og Год назад

    Verry good 👍👍👍.. ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.. 🙏🙏🙏

  • @vipinvnath4011
    @vipinvnath4011 Год назад

    Most Nairs, Varmas and Namboories hated this man! Because he's born to a low caste!

    • @SJ-zo3lz
      @SJ-zo3lz Год назад

      Yeah yeah.. you seem to remember clearly! Shame ! Creating rifts between communities for political gains! If the ruling communities hated him , how could he be so rich? Shame man!

  • @abdullaa4718
    @abdullaa4718 Год назад

    നല്ല അവതരണം👍

  • @shaijunr6839
    @shaijunr6839 Год назад

    അടിപൊളി ❤❤❤

  • @annjosy8462
    @annjosy8462 Год назад

    Sssuuppeerrr

  • @binubinumon407
    @binubinumon407 Год назад

    സൂപ്പർ

  • @sreedarshshaji5951
    @sreedarshshaji5951 Год назад

    Your channel deserves lot more views ❤

  • @mubashirtmmubu4951
    @mubashirtmmubu4951 Год назад

    👍👍

  • @AmalJoy-h5f
    @AmalJoy-h5f Год назад

    Masss

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад

    പ്ളാസ്റ്റിക് ഉറവിടത്തിൽ എന്തെങ്കിലും ചെയ്യാതെ ഒരു കാര്യവും ഇല്ല ,,

  • @dhruva6846
    @dhruva6846 Год назад

    നിങ്ങളുടെ ഓരോ ലൈക്‌. And ഷെയർ ആണ് എന്റെ കഞ്ഞി കുടി 😆... വെളിയിൽ ഇറങ്ങി work ചെയ്നോക്ക്

  • @kattanchaya593
    @kattanchaya593 Год назад

    😢

  • @muz_1_world780
    @muz_1_world780 Год назад

    👌🏻

  • @Vishnu-d5t
    @Vishnu-d5t Год назад

    👍

  • @rmmohan164
    @rmmohan164 Год назад

    ഇങ്ങനെ യു ട്യൂബ് വരുമാനം കൂടാൻ ഇതുപോലെ വിവരണം കൂടി ഇട്ടു വരുമാനംകൂട്ടു

  • @dirarputhukkudi9049
    @dirarputhukkudi9049 Год назад

    ആർക്കും പറഞ്ഞു കൊടുക്കാതെ.. നിനക്ക് തന്നെ.. സമ്പാടിച്ചു..... കൂടെ.... 🤣 . 😄😂

  • @dirarputhukkudi9049
    @dirarputhukkudi9049 Год назад

    Yu ട്യൂബിൽ.. ഇവൾക്.. പണം.. കിട്ടാൻ.. ഓരോ.. മണ്ടത്തരങ്ങൾ.. വിലമ്പുന്നു...

  • @abduksalamk768
    @abduksalamk768 Год назад

    Mandali