- Видео 102
- Просмотров 60 649
Redeemer4U
Индия
Добавлен 10 апр 2013
Welcome to "Redeemer4U" Channel.** Here** ,You can Experience the essence of Christian worship in Malayalam on our RUclips channel! Dive into a collection of Christian songs, hymns, worship rituals, and profound reflections of faith. Whether you're a Malayali Christian or simply seeking spiritual inspiration, this channel is crafted just for you.
Aaraadhikkunnu Njangngal Nin ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍ by IPC EBENEZER PEZHUMPARA
aaraadhikkunnu njangngal nin
sannidhiyil sthothrathodennum BY IPC EBENEZER PEZHUMPARA
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ നന്മയോര്‍ത്തെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ മോദമോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ ധ്യാനത്തോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശുകര്‍ത്താവിനെ
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശുകര്‍ത്താവിനെ
ആരാധിക്കുന്നു…

Просмотров: 148
Видео
SUNDAY WORSHIP: IPC EBENEZER PEZHUMPARA : 01-09-2024. ENTE PARAYAKUM YESUNADHA & ENNE THIRENJEDUPPAN
Просмотров 292Месяц назад
SUNDAY WORSHIP: IPC EBENEZER PEZHUMPARA .. ENTE PARAYAKUM YESUNADHA & ENNE THIRENJEDUPPAN... എന്റെ പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ & എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ...... 1 എന്റെ പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ(2) മഹിമയും ബലവും നിറഞ്ഞവനെ എന്നും എന്നും സ്തുതി നിനക്കേ(2) ആരാധന അങ്ങേയ്ക്ക് (8) 2 എന്റെ ബലഹീന നേരങ്ങളിൽ നിന്റെ കൃപയെന്നിൽ തന്നല്ലോ...
Wedding Ceremony : Dr. Sam P Shaji & Bini Varghese
Просмотров 2092 месяца назад
Bride & Groom Praising God at Wedding Ceremony : Dr. Sam P Shaji & Bini Varghese
ANAADHI NADHAN YESHU EN DHANAM : SUNDAY WORSHIP - IPC PEZHUMPARA
Просмотров 1,3 тыс.2 месяца назад
അനാദിനാഥനേശുവെൻ ധനം അന്യനാം ഭൂവിലെന്നാൽ ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ ANAADHI NADHAN YESHU EN DHANAM : SUNDAY WORSHIP - IPC EBENEZER CHURCH PEZHUMPARA MALAYALAM CHRISTIAN DEVOTIONAL WORSHIP SONG അനാദിനാഥനേശുവെൻ ധനം അന്യനാം ഭൂവിലെന്നാൽ ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറ...
കാഹള നാദം കേൾക്കാറായി KAHALA NADHAM KELKKARAYI
Просмотров 3743 месяца назад
കാഹള നാദം കേൾക്കാറായി കുഞ്ഞാട്ടിൻ കാന്തേ SUNDAY WORSHIP SONG : IPC EBENEZER PEZHUMPARA
MUSICAL SKIT BY IPC PEZHUMPARA YOUTHS
Просмотров 4923 месяца назад
MALAYALAM CHRISTIAN MUSICAL SKIT BY IPC EBENEZER CHURCH PEZHUMPARA YOUTHS
LOKE NJANEN OTTAM
Просмотров 4624 месяца назад
ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹെ വിരുതിനായി പറന്നീടും ഞാൻ മറുരൂപമായ് പരനേശുരാജൻ സന്നിധൗ LOKE NJANEN FUNERAL: G THOMAS
SKIT BY IPC EBENEZER PEZHUMPARA YOUTHS
Просмотров 19 тыс.4 месяца назад
PYPA , SUNDAY SCHOOL & SODARI SAMAJAM ANNIVERSARY 2024 SKIT: "KARTHAVU VANNAPPOL"
BHARICHA DUKHATHAL.... ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും - IPC EBENEZER PEZHUMPARA SUNDAY WORSHIP
Просмотров 4837 месяцев назад
BHARICHA DUKHATHAL.... ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും - IPC EBENEZER PEZHUMPARA SUNDAY WORSHIP
UYARTHEEDUM NJAN ENTE KANKAL ഉയർത്തിടും ഞാൻ എന്റെ കൺകൾ : IPC EBENEZER PEZHUMPARA
Просмотров 1647 месяцев назад
UYARTHEEDUM NJAN ENTE KANKAL ഉയർത്തിടും ഞാൻ എന്റെ കൺകൾ : IPC EBENEZER PEZHUMPARA
IPC VADASSERIKKARA CENTRE MASAYOGAM: Message by Pr. Martin Suji
Просмотров 1347 месяцев назад
IPC VADASSERIKKARA CENTRE MASAYOGAM: Message by Pr. Martin Suji
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ ipc pezhumpara
Просмотров 1727 месяцев назад
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ ipc pezhumpara
Highlight 5:09 - 10:09 from Sunday worship 31-12-2023
Просмотров 5510 месяцев назад
Highlight 5:09 - 10:09 from Sunday worship 31-12-2023
Highlight 0:00 - 2:43 from Praise the Lord
Просмотров 5110 месяцев назад
Highlight 0:00 - 2:43 from Praise the Lord
PEHER PEHER SA PEHER PEHER SA ACTION SONG BY IPC PEZHUMPARA CHILDREN
Просмотров 162Год назад
PEHER PEHER SA PEHER PEHER SA ACTION SONG BY IPC PEZHUMPARA CHILDREN
Ezhunnellunneshu Rajavaayi- WORSHIP SONG - IPC EBENEZER PEZHUMPARA
Просмотров 230Год назад
Ezhunnellunneshu Rajavaayi- WORSHIP SONG - IPC EBENEZER PEZHUMPARA
അനു ഗ്രഹത്തിന്‍ അധിപതിയെ! | Anugrahathin Adhipathiye IPC Pezhumpara Sunday Worship
Просмотров 157Год назад
അനു ഗ്രഹത്തിന്‍ അധിപതിയെ! | Anugrahathin Adhipathiye IPC Pezhumpara Sunday Worship
Krupayin athyantha dhanam | കൃപയിൻ അത്യന്ത ധനം| IPC PEZHUMPARA SUNDAY WORSHIP 🙏🏻🙏🏻🙏🏻
Просмотров 560Год назад
Krupayin athyantha dhanam | കൃപയിൻ അത്യന്ത ധനം| IPC PEZHUMPARA SUNDAY WORSHIP 🙏🏻🙏🏻🙏🏻
പാപങ്ങൾ പോക്കുവാൻ ശാപങ്ങൾ നീക്കുവാൻ | Papangal Pokkuvan Shapangal Neekkuvan | PYPA Talent Test
Просмотров 2292 года назад
പാപങ്ങൾ പോക്കുവാൻ ശാപങ്ങൾ നീക്കുവാൻ | Papangal Pokkuvan Shapangal Neekkuvan | PYPA Talent Test
ജീവനെ എൻ ജീവനേ നമോ | എന്നു മേഘേ വന്നിടും എന്റെ | Jeevane en Jeevane Namo |IPC EBENEZER PEZHUMPARA
Просмотров 1592 года назад
ജീവനെ എൻ ജീവനേ നമോ | എന്നു മേഘേ വന്നിടും എന്റെ | Jeevane en Jeevane Namo |IPC EBENEZER PEZHUMPARA
വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലേ Vaazhtheedume Vaazhtheedume Immanuvele
Просмотров 1262 года назад
വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലേ Vaazhtheedume Vaazhtheedume Immanuvele
പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ . | PARISHUDHANAM THATHANE KARUNAYIL SAGARAME... | IPC PEZHUMPARA
Просмотров 1722 года назад
പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ . | PARISHUDHANAM THATHANE KARUNAYIL SAGARAME... | IPC PEZHUMPARA
KRUPAYERUM KARTHAVILEN VISWASAM...... കൃപയേറും കർത്താവിലെൻ വിശ്വാസം
Просмотров 1432 года назад
KRUPAYERUM KARTHAVILEN VISWASAM...... കൃപയേറും കർത്താവിലെൻ വിശ്വാസം
പാടിടാം ഞാനും സ്നേഹത്തിൻ ഗാനം | Paadidam Njanum Snehathin Gaanam |Bro. Shibu Pezhumpara
Просмотров 1112 года назад
പാടിടാം ഞാനും സ്നേഹത്തിൻ ഗാനം | Paadidam Njanum Snehathin Gaanam |Bro. Shibu Pezhumpara
Ente Daivathal Ellam Sadyam എന്റെ ദൈവതാൽ എല്ലാം സാദ്ധ്യം
Просмотров 1622 года назад
Ente Daivathal Ellam Sadyam എന്റെ ദൈവതാൽ എല്ലാം സാദ്ധ്യം
RECEIVE GOD'S REVELATION OUT OF YOUR CRISIS: PR. JAMES CHACKO SHILLONG
Просмотров 2604 года назад
RECEIVE GOD'S REVELATION OUT OF YOUR CRISIS: PR. JAMES CHACKO SHILLONG
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ
Просмотров 2,8 тыс.4 года назад
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ
👍👍👍
Ammachi poli😂
@@shajijohn5398 🙏
Good message 👍
@@sajin5434 🙏
സൂപ്പർ... 🙏🙏🙏
@@beenasaji3723 🙏
God bless molu❤❤❤
Excellent... കണ്ണ് നിറഞ്ഞു
Good
പാസ്റ്റർ 🔥
Amen 🙏
Excellent performance . ❤
Aiyo ippam ratshikappetta kudianum kartavinde varavil edukappettu😂
കർത്താവിനെ ക്രൂശു മരണ സമയത്തു കൂടെ കൂടെ ഉണ്ടായിരുന്ന കള്ളനെ പോലും അവൻ മാനസാന്തരം പ്രാപിച്ചപ്പോൾ പറുദീസയിൽ ഇരുത്തിയതല്ലേ.
Aiyo ippam ratshikappetta kudianum kartavinde varavil edukappettu😂
Prasongikunna sodari aradhana pakuthiaysppolanallo vanne Ennalenna oru papi manasandarappedan prasangam upakarichallo😂😂😂😂
Dear brother and sisters the skit is so super.by bro.sam ipc arackapady.perumbavoor
@@Samuel-p1y4o Thanks Bro..
Amen
ലാസ്റ്റ് കരച്ചിൽ vannu😢എല്ലാവരും സൂപ്പർ പെർഫോമൻസ് ആയിരുന്നു god bless ❤️
Pr super
😅
Excellent performance 😂😂😂
🎉
ഈ ചർച്ച് എവിടെ ആണ്
ipc pezhumpara vadasherika centre
Good
നല്ല ഒരു msg ആണല്ലോ 🙏ആദ്യം ചിരിച്ചു 🙏സന്ദേശം ഏറ്റവും അതി പ്രധാനം ആണ് 👏god bless all
Nalla dairyam und
Pastor super 😂
🙏
Super performance ❤
Great performance ❤
😇😇😇
Amen❤
Wonderful song👌🏾👌🏾🥰🥰
❤
youtube.com/@oasis2526?si=L2BQYiwjcumy_G_2
So nice beautiful parbhu ki jai
❤❤❤
Amen 🙏
Praise the Lord
God bless you all team.
Nice song
👏👏👏🙏
Wonderful song
Marvelous
Mere hubby k liye pray kre wo v jesus ko mane n unki aagya ko mane mai jo chahti hu yishu pura kr de.
Sure, May God Bless
ya parmeshwar ki aatma k dwara mountain v tal jata h.
haii
Nice
I felt so good after listening to this worship song. I used to sing this when i used to go to church. I really wanted to be there praying to god and singing. Thanks alot to upload this video.
+Arghyadeep Ghosh May GOD Bless you...
good