- Видео 10
- Просмотров 11 023
Sree for art
Индия
Добавлен 25 сен 2021
Kathakali videos.this channel provide beautiful kathakali videos.Kathakali is a art form of kerala In this channel we published only kathakali related videos.Please subscribe our channel for getting kathakali related videos .
കുചേലവൃത്തം കഥകളി |kuchelavrutham kathakali
കുചേലവൃത്തം കഥകളിയുടെ പ്രത്യേകതകള്‍ പലതാണ്. ഒന്നാമതായി കഥയുടെ പ്രത്യേകത. സുഹൃത്തുക്കള്‍ തമ്മില്‍ എങ്ങിനെ ആയിരിക്കണം എന്ന് കാണിക്കുന്ന കഥ. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും കഥ. നടത്തിപ്പുകാരെ സംബന്ധിച്ചു കുറച്ചു കഥാപാത്രങ്ങള്‍ മതി എന്നത് നേട്ടം തന്നെ. ശ്രീകൃഷ്ണനും കുചേലനും, രുഗ്മിണിയും കഥാപാത്രങ്ങള്‍ മാത്രം മതിയാവും. കത്തിയില്ല, ചുവന്ന താടിയുടെ ഗോഗ്വാ വിളികള്‍ ഇല്ല. സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും. ലളിതവും സുന്ദരവുമായ സംഗീതവും കൂടി ആയപ്പോള്‍ ഇത് ശരിക്കും നല്ല ഒരു കലാ വിരുന്നു തന്നെ ആയി.മുരിക്കുര്‍ ശങ്കരന്‍ പോറ്റി ആണ് കുചേല വൃത്തം കഥകളി എഴുതിയത്. അധികം സംസ്കൃതബഹുലമല്ലാത്ത സംഗീതം.
Просмотров: 127
Видео
ദക്ഷയാഗം / കഥകളി| Dhakshayagam / kathakali
Просмотров 1,4 тыс.8 месяцев назад
SREEKALA KATHAKALI KOOTTAAYMA VALLOOR Institute Of Art Education വളളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം സപ്താഹയജ്ഞം 2024 മെയ് 18 ശനിയാഴ്ച. ദക്ഷയാഗം (സതിയുടെ തപസ് മുതൽ.)
കഥകളി പകുതി പുറപ്പാട്/ pakuthi purappadu
Просмотров 1 тыс.8 месяцев назад
SREEKALA KATHAKALI KOOTTAAYMA VALLOOR Institute Of Art Education വളളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം സപ്താഹയജ്ഞം 2024 മെയ് 18 ശനിയാഴ്ച.
കഥകളി പുറപ്പാട് / kathakali purappadu..
Просмотров 6 тыс.Год назад
പുറപ്പാട് ശ്രീകലാ കഥകളി കൂട്ടായ്മയിൽ കലാമണ്ഡലം ശിവദാസന്റെ കീഴിൽ അഭ്യസിച്ച വിദ്യാർത്ഥികൾ
ലവണാസുര വധം കഥകളി/Lavanasura Vadham kathakali
Просмотров 386Год назад
ലവണാസുര വധം കുശലവൻ,സീത ശ്രീകലാ കഥകളി കൂട്ടായ്മയിൽ കലാമണ്ഡലം ശിവദാസന്റെ കീഴിൽ പഠിച്ച ശിഷ്യര്‍.
ദുര്യോധന വധം കഥകളി / duryodhana vadham kathakali
Просмотров 1,2 тыс.Год назад
ദുര്യോധന വധം ( ഭഗവത് ദൂത് മുതൽ ദുര്യോധന വധം കൂടി ) കലാമണ്ഡലം ശിവദാസും സംഘവും