Chiraag
Chiraag
  • Видео 4
  • Просмотров 5 275
മടങ്ങുവോര്‍ക്കൂര് മതി മടവൂര് | Madanguvoorkoor mathi madavoor | Quthbul alam CM waliyullah madh song
Lyrics : ibnu saif
Music & Vocals : Shabeeb Farook college
: Rabeath YM Nagar
: Dhaniyal Perumugham
: Ajmal
Orchestra : Ajmal (Gulf media)
മടങ്ങുവോര്‍ക്കൂര്
മതി മടവൂര്
ഖുത്ബോരെ ദാറ്
തിരൂ ദറ്ബാറ്
അകമിലെ നാറ്
അകറ്റും ബഹാറ്
ഒരിക്കല്‍ നീ പാറ്
ഒടുങ്ങാ സൂറൂറ്
ഇലാഹിന്റെ നൂറ്
ഇറങ്ങാത്ത ചേറ്
തുടച്ചാറ്റി പോര്
തെളിച്ചം കരാറ്
കരളിന്നലച്ച
കറുപ്പിച്ചൊരിച്ച
പുറം തേച്ചു വെച്ച
പടമാണീ പച്ച
ഷഹ് വത്ത് പൂത്ത്
കനം മൂത്ത ദാത്ത്
കനിവാലെ പാർത്ത്
കനിയൂ സ്വിറാത്ത്
കനത്ത ദുനൂബാൽ
കരിച്ച ഖുലൂബാൽ
ഖദം തേടി വന്നേ ഞാൻ
ഖുത്ത്ബൊലിയുള്ളാ
ചൊല്ലുന്നതെല്ലാം
ചേലായതല്ലാ
ചൊൽപിഴകളെല്ലാം
മാപ്പരുള്‍ മൗലാ
മരപ്പൊത്തിലൂടെ
വനം കണ്ട മാനാ
വനത്തിന്റെ ഭാവം
എനിക്കുണ്ടോ ഊഹം.
#cmmadavoor #qawwali #madhsong #madavoorcmvaliyullahisong #qawali #hubburrasool #madavoorcm...
Просмотров: 4 793

Видео

Комментарии