- Видео 58
- Просмотров 26 720
Manoj Krishna
Индия
Добавлен 14 дек 2015
Thoranayudham - Description ( from Azhakiya Ravanan meetng Sita upto burning of Lanka by Hanuman)
An attempt to give a description to the performance of Thoranayudham kathakali. This is aimed at helping Kathakali enthusiasts to better understand the play and there by better appreciate the performance. This section gives the details of Ravana's appeal to Sita at Ashokavanika and the encounter netween Hanuman and the Rakshasas, including burning of Lanka
(തോരണയുദ്ധം കഥകളി യുടെ അവതരണം കൂടുതൽ നന്നായി ആസ്വദിക്കാൻ ഒരു സാധാരണ ആസ്വാദകനെ പ്രാപ്തനാക്കാനുള്ള ഒരു എളിയ ശ്രമം )
അഴകിയ രാവണന്റെ രംഗം ( അശോകവനികയിൽ എത്തിയശേഷം സീതയോടു തന്റെ പ്രണയാഭ്യർത്ഥന നടത്തുന്ന ഭാഗം ) + രാക്ഷസന്മാരുമായുള്ള ഹനൂമാന്റെ യുദ്ധവും ലങ്കാദഹനവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
(തോരണയുദ്ധം കഥകളി യുടെ അവതരണം കൂടുതൽ നന്നായി ആസ്വദിക്കാൻ ഒരു സാധാരണ ആസ്വാദകനെ പ്രാപ്തനാക്കാനുള്ള ഒരു എളിയ ശ്രമം )
അഴകിയ രാവണന്റെ രംഗം ( അശോകവനികയിൽ എത്തിയശേഷം സീതയോടു തന്റെ പ്രണയാഭ്യർത്ഥന നടത്തുന്ന ഭാഗം ) + രാക്ഷസന്മാരുമായുള്ള ഹനൂമാന്റെ യുദ്ധവും ലങ്കാദഹനവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
Просмотров: 53
Видео
Rajasooyam Kathakali Description (2/3)- Killling of Jarasandha
Просмотров 222 часа назад
Rajasooyam Kathakali Description (- this part describes about the war between Jarasandha and Bheema.
Rajasooyam Kathakali Description (3/3)- Killing of Shishupala
Просмотров 292 часа назад
Rajasooyam Kathakali Description - This part describes about the killing of Shishupala by Lord Sreekrishna
Rajasooyam Kathakali Description (1/3)- Overview
Просмотров 272 часа назад
An overview about Rajasooyam (Vadakkan) Kathakali .
Thoranayudham - Description (part 1 of Azhakiya Ravanan)
Просмотров 1114 часа назад
An attempt to give a description to the performance of Thoranayudham kathakali. This is aimed at helping Kathakali enthusiasts to better understand the play and there by better appreciate the performance. This section gives the details of the ffirst part of Ravana's entry to Ashokavanika (തോരണയുദ്ധം കഥകളി യുടെ അവതരണം കൂടുതൽ നന്നായി ആസ്വദിക്കാൻ ഒരു സാധാരണ ആസ്വാദകനെ പ്രാപ്തനാക്കാനുള്ള ഒരു എളിയ ശ്...
Thoranayudham - Description ( Scene-Hanuman crossing the ocean and his encounter with Lankalakshmi )
Просмотров 81День назад
An attempt to give a description to the performance of Thoranayudham kathakali. This is aimed at helping Kathakali enthusiasts to better understand the play and there by better appreciate the performance. This section gives the details of the first two scenes ( Hanuman crossing the ocean and his encounter with Lankalakshmi ) (തോരണയുദ്ധം കഥകളി യുടെ അവതരണം കൂടുതൽ നന്നായി ആസ്വദിക്കാൻ ഒരു സാധാരണ ആസ...
Thoranayudham Kathakali Description( Part 1 / 4 )- introduction (തോരണയുദ്ധം കഥകളിയുടെ വിവരണം 1/4)
Просмотров 17014 дней назад
An attempt to give a description to the performance of Thoranayudham kathakali. This is aimed at helping Kathakali enthusiasts to better understand the play and there by better appreciate the performance. This section gives an introduction to the play.. (തോരണയുദ്ധം കഥകളി യുടെ അവതരനാം കൂടുതൽ നന്നായി ആസ്വദിക്കാൻ ഒരു സാധാരണ ആസ്വാദകനെ പ്രാപ്തനാക്കാനുള്ള ഒരു എളിയ ശ്രമം ) ഈ ഭാഗം തോരണയുദ്ധത്തെ കുറിച്ച...
"വിജയീഭവ " Inaugural Function
Просмотров 1236 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 22 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " തായമ്പക കുമാരി രഹിത കൃഷ്ണദാസും സംഘവും
Просмотров 5846 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന തായമ്പക 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം കുമാരി രഹിത കൃഷ്ണദാസും സംഘവും
"വിജയീഭവ " സംഗീത സമന്വയം
Просмотров 7706 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സംഗീത സമന്വയം 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം കലാമണ്ഡലം വിനോദ് കോട്ടയ്ക്കൽ രഞ്ജിത്‌വാര്യർ കലാമണ്ഡലം വിശ്വാസ് മാർഗി വേണുഗോപാൽ - ചെണ്ട കലാമണ്ഡലം ഗണേശൻ - മദ്ദളം ഉഡുപ്പി ശ്രീജിത് - വയലിൻ കടയ്ക്കാവൂർ രാജേഷ് നാഥ് - മൃദംഗം
"വിജയീഭവ " Felicitation Meeting : Sri. SukumaranNair
Просмотров 656 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സമാദരണസമ്മേളനം നന്ദി : ശ്രീ സുകുമാരൻ നായർ 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " Margi Vijayakumar
Просмотров 2156 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സമാദരണസമ്മേളനം മറുപടി : ശ്രീ മാർഗി വിജയകുമാർ 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " Felicitation Meeting - ThonnakkalRavi
Просмотров 796 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സമാദരണസമ്മേളനം ആശംസ : ശ്രീ തോന്നയ്ക്കൽ രവി 22 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " Book release
Просмотров 2776 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന പുസ്തകപ്രകാശനം 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " Felicitation Meeting - Indrans
Просмотров 2666 месяцев назад
"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സമാദരണ സമ്മേളനം പട്ടും വളയും നൽകൽ : ഇന്ദ്രൻസ് 23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
"വിജയീഭവ " Felicitation Meeting : Padmavibhooshan Adoor Gopalakrishnan
Просмотров 1686 месяцев назад
"വിജയീഭവ " Felicitation Meeting : Padmavibhooshan Adoor Gopalakrishnan
"വിജയീഭവ " Felicitation Meeting : Rajendran nair
Просмотров 1656 месяцев назад
"വിജയീഭവ " Felicitation Meeting : Rajendran nair
"വിജയീഭവ " Felicitation Function : Dr. P Venugopalan
Просмотров 1886 месяцев назад
"വിജയീഭവ " Felicitation Function : Dr. P Venugopalan
"വിജയീഭവ " നളചരിതം നാലാം ദിവസം കഥകളി (Kathakali - Nalamdivasam)
Просмотров 1,3 тыс.6 месяцев назад
"വിജയീഭവ " നളചരിതം നാലാം ദിവസം കഥകളി (Kathakali - Nalamdivasam)
"വിജയീഭവ " - പകുതിപ്പുറപ്പാട് (Kathakali Pakuthipurappaadu)
Просмотров 3176 месяцев назад
"വിജയീഭവ " - പകുതിപ്പുറപ്പാട് (Kathakali Pakuthipurappaadu)
"Vijayeebhava" - Margi Vijayakumar - a journey through my life
Просмотров 1,3 тыс.6 месяцев назад
"Vijayeebhava" - Margi Vijayakumar - a journey through my life
Kalakeyavadham Kathakali Parichayam Part 2
Просмотров 656 месяцев назад
Kalakeyavadham Kathakali Parichayam Part 2
Kalakeyavadham Kathakali Introduction Part 1
Просмотров 686 месяцев назад
Kalakeyavadham Kathakali Introduction Part 1
Kathakali Parichayam by Peeshappilly Rajeevan @ Kottayam Kaliyarangu
Просмотров 1,8 тыс.Год назад
Kathakali Parichayam by Peeshappilly Rajeevan @ Kottayam Kaliyarangu
Narakasuravadham Kathakali : swargam jayikkal
Просмотров 35Год назад
Narakasuravadham Kathakali : swargam jayikkal
Narakasuravadham Kathakali : cheriyaNarakasuran
Просмотров 104Год назад
Narakasuravadham Kathakali : cheriyaNarakasuran
Narakasuravadham KathakalI - Narakasuran Intro
Просмотров 67Год назад
Narakasuravadham KathakalI - Narakasuran Intro
Narakasuravadham Lalitha - Entry, Sari and Padam
Просмотров 337Год назад
Narakasuravadham Lalitha - Entry, Sari and Padam
Narakasuravadham Lalitha - Explanation of text
Просмотров 97Год назад
Narakasuravadham Lalitha - Explanation of text
🎉
Thank you
Thank you 🙏😊
Thank you..very useful 🙏🙏
വളരെ ഉപകാരം...❤
🎉🎉🎉
😊🎉
❤
🎉🎉
ഒരു രക്ഷയുമില്ല...... രോമാഞ്ചം നിലയ്ക്കുന്നില്ല. ....... വെൺമണിയാശാൻ്റെ അതേ ഭാവം പകർന്നു തന്ന വിനോദ് ആശാന് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤
🙏🙏🙏
🙏🙏🙏
അനുഗ്രഹീത കലാകാരൻ.പല ഓർമ്മകൾ ഉണ്ട് 🙏
പുസ്തകം പ്രചരിക്കട്ടെ കൂടുതൽ പേർ വായിക്കട്ടെ വിജയി ഭവ
പേര് പോലെ ഇനിയും ഇനിയും വിജയം ഭവിക്കട്ടെ 👍👍👍👍👍
🙏
No one can never ever forget you as Mohini of rugmangada charitham.very very blessed actor indeed
👏🏻👏🏻👏🏻👍🏻
❤
ഇന്ന് ബാലി വിജയം കഥകളി ഉണ്ട്. എല്ലാ മനോധർമ്മ ആട്ടങ്ങളും അവതരിപ്പിക്കുമോ?
🙏
An innovative presentation. ManojJI ,Thanks for sharing the video.--mvh@UK
❤
👍🏻🙏
👍
❤ നല്ല ആമുഖം അഭിനന്ദനം മനോജ് 🎉
🙏
👍
👍👏🙏🙏🙏
Wonderful! Wonderful!
19:33 ഇന്ദ്രൻ : അവർ ഒരുമിച്ചു കഴിയുന്നില്ലേ ? അതു പോരേ ?
🙏❤🙏
എന്താ കുട്ടിയാട്ടം?🤣
ഗ്രന്ഥ പാഠം, കളരി പാഠമായും രംഗപാഠമായും വളർന്നതും പരിഷ്കരിക്കപ്പെട്ടതുമാണ് നടനിലൂടെയും അകമ്പടികളിലൂടെയും പ്രേക്ഷകനിലെത്തുന്നത്......👍👍👏👏
കഥകളി കാണുന്ന മാനോഭാവത്തോടെയല്ല, കൂടിയാട്ടം കാണേണ്ടതു്.👍👏👏
👍👍👍
👍👍👍
👍👍👍
👍👍👍
👍👍👍
👍👍👍
Thank you, Sir. മനോജ് സർ കൂടിയാട്ടത്തെ കൈ പിടിച്ചു പ്രേക്ഷകരിലേക്ക് കൊണ്ടുവരികയാണോ അതോ ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോവുകയാണോ...?! നല്ല പ്രോഗ്രാം ആയിരുന്നു.
ആസ്വാദന സഹായിയായ ഒന്നാന്തരം പഠന ക്ലാസ്.👍👍🌹🙏 രാമചന്ദ്രൻ പിള്ള.
പ്രവേശഞ്ഞിന്റെ സവിശേഷത, ചുട്ടുപൊള്ളുന്ന ചൂടുള്ള അന്തരീക്ഷം, ധർമ്മപുത്രരുടെ മനസ്സിനുള്ളിലും സമാനമായ ചൂട്, നിസ്സഹായത, ഭാവിയെന്തെന്നറിയാത്തതിന്റെ ശൂന്യത എന്നിങ്ങനെ ഭാവ, രസങ്ങൾ അനുഭവപ്പെടുന്ന രീതിയിലുള്ള അവതരണം വളരെ അഭിനന്ദനാർഹം .👍👍👍🙏
Thank you sir! 🙏
Thanks a lot!! 🙏
Thankyou so much .... waiting for next episode Bindu Vasudevan
Very nice explanation Sir.Thank you Sir.
Not even a single closeup shot.bad.