RR Creation
RR Creation
  • Видео 21
  • Просмотров 7 738
കണ്ണൂർ പാപ്പിനിശേശരീപള്ളി പെരുന്നാൾ ഗാനം
അമ്മേ,
അമ്മക്കായിരം അമലോത്ഭവ ആശംസകൾ നേർന്നു കൊള്ളുന്നു. ഒപ്പം കണ്ണൂർ, പാപ്പിനിശേശരീ പള്ളിയിലെ ഇന്നത്തെ അമലോത്ഭവ പെരുന്നാൾദിത്തിൽ ഞങ്ങൾ കഴിഞ്ഞ മൂന്നാം തിയതിയിൽ ഇറക്കിയ മരിയ ഗാനം നല്ലരീതിയിൽ ആലപിക്കുന്നതു കേട്ടു കൊണ്ട് ഉള്ളു നിറയുന്നു.
ഇങ്ങനെ സാഹചര്യം ഒരുക്കി തന്ന പ്രിയ മാതാവിനും, നയിച്ചു മുന്നേറ്റുന്ന പുത്രനാം ഈശോക്കും ഒരായിരം നന്ദികൾ അർപ്പിച്ചുകൊണ്ട്... 🙏🙏🙏
Просмотров: 115

Видео

അമ്മേ വിമലാംബികേ...
Просмотров 2,5 тыс.День назад
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു ഞങ്ങളെ സമർപ്പിച്ചുകൊണ്ട്, അമ്മയുടെ സ്തുതിക്കായി ഒരു ഗാനോപഹാരം... CREW... Lyrics & Music - Rejoy Raphel Vocal - Roshan Chorus - Irine Justin, Riona Pinson, Dona Philip Keys - Lijo Abraham Rhythm- Sunichen Mixing & Mastering - Pinson (R2 Studio) Vocal Recording - Vinod John Visual Edits - Joby John
New Christian Devotional Song ' Sneha Kovil ':
Просмотров 2,6 тыс.Месяц назад
LYRICS & MUSIC- Rejoy Raphel VOCAL - Peter Antony Roshan ORCHESTRA, MIXING & MASTERING - Issac John CHORUS - Binu Issac VIOLIN - Subin Kumar DOP - FraMEIN Entertainments RECORDING - Royal Digital Studio
Kids Group Dance, Abbasiya JY Gathering, 26/04/2024. Dance Trainee: Ancy Rejoy
Просмотров 1227 месяцев назад
Kids Group Dance, Abbasiya JY Gathering, 26/04/2024. Dance Trainee: Ancy Rejoy
Valapad St. Sebastian Church Devotional Song
Просмотров 16611 месяцев назад
വലപ്പാട് പള്ളിയെ ഒരു പുതു പുത്തൻ പള്ളിയായൊരുക്കി, നവീകരണം പൂർത്തിയാക്കാൻ മാദ്ധ്യസ്ഥം നൽകിയ വിശുദ്ധ സെൻറ് സെബാസ്റ്റ്യൻ പുണ്ണ്യാളനു നന്ദി..., ഒരായിരം നന്ദി... വലപ്പാട് ഇടവകയിൽ വിശുദ്ധനായ് വാഴുന്ന സെൻറ് സെബാസ്റ്റ്യൻ പുണ്ണ്യാളനു സ്നേഹത്തിൽ തെളിയുന്ന, നന്ദികളേറുന്നൊരു ഭക്തിഗാനം Lyrics, Music, Flute & Video Edit: Rejoy Vox & Orchestration: Sam Recording & Mixing : Vinod Chorus : Rejeea & Ancy
ഇന്ത്യതൻ 77-ാം സ്വാതന്ത്ര്യം ആഘോഷിക്കും വേളയിൽ ഞങ്ങളും പങ്കുചേരുന്നിതാ ഒരു ദേശഭക്തി ഗാനമോടെ...
Просмотров 17Год назад
ഇന്ത്യതൻ 77-ാം സ്വാതന്ത്ര്യം ആഘോഷിക്കും വേളയിൽ ഞങ്ങളും പങ്കുചേരുന്നിതാ ഒരു ദേശഭക്തി ഗാനമോടെ...
St. Alphonsa feast programme Abbasiya - Kuwait 31/07/2023
Просмотров 1,6 тыс.Год назад
St. Alphonsa feast programme Abbasiya - Kuwait 31/07/2023
Malayalam Christmas song Released on 21/12/2021
Просмотров 21Год назад
ഉണ്ണി ഈശോയേ, അങ്ങേക്കു ജന്മദിന സമ്മാനമായ് ഞങ്ങൾക്കു പറ്റുന്ന രീതിയിലുള്ള ഒരു ക്രിസ്തുമസ് ഗാനം ഞങ്ങൾ ഒരുക്കിയിരിക്കുകയാ... സ്‌നേഹപൂർവം അങ്ങു സ്വീകരിക്കേണമേ. ഞങ്ങളേ അനുഗ്രഹിക്കേണമേ... 🙏😍🌹 Lyrics, Music & Video Edit: Rejoy Raphel Orchestration : Sam Roger Recordings & Mixing : vinod John Vox : Rejeena & Ancy
ഗാഗുൽത്താ മലയിൽ നിന്നും...
Просмотров 23Год назад
ഗാഗുൽത്താ മലയിൽ നിന്നും... ഈശോയേ കണ്ണുനീർ തുളുമ്പിടും ദുഃ വെള്ളി, അതാഗതമായ്. നെഞ്ചു നിറഞ്ഞിടും ഒരു ശോകഗാനം. അതിലുടെ ഞാനും കണ്ണീരിൽലയിച്ചിടട്ടെ....
Happy Christmas... 🙏🎊💐 😍
Просмотров 23Год назад
Happy Christmas... 🙏🎊💐 😍
ഈശോയെ, നെഞ്ചുനീറി, ആത്മാവിൻ ആഴത്തിൽ മുങ്ങി,കണ്ണു നീരോടെ ആലപിപ്പൂ ദുഃഖ വെള്ളിതൻ ശോകഗാനം...
Просмотров 212 года назад
ഈശോയേ അങ്ങു ചിന്തിയ ദുഃഖവെള്ളിക്കായരു ഗാനം. അവിടുത്തെ സ്നേഹത്തിനോട് ചേർന്ന വരികളും കണ്ണു നീരിന്റെ അവതരണമായ പഴയ ചിത്രത്തിലെ പ്രകടനങ്ങളും ഒത്തു ചേർത്ത് തികച്ചും പുതിയ ദൃശ്യവിഷ്കരണത്തോടെ ഞങ്ങൾ ഒരുക്കിയ പുതിയ ഗാനം..., Album: " ചങ്കൂ പിടഞ്ഞിടും ദുഃഖവെളളി" Lyrics & Music: Rejoy Vox: Rejeena Programming, Recording & Mastering: Jaison Jose Melody's
Malayalam Christmas Song Released on 21-12-2021
Просмотров 352 года назад
ഉണ്ണി ഈശോയേ, അങ്ങേക്കു ജന്മദിന സമ്മാനമായ് ഞങ്ങൾക്കു പറ്റുന്ന രീതിയിലുള്ള ഒരു ക്രിസ്തുമസ് ഗാനം ഞങ്ങൾ ഒരുക്കിയിരിക്കുകയാ... സ്‌നേഹപൂർവം അങ്ങു സ്വീകരിക്കേണമേ. ഞങ്ങളേ അനുഗ്രഹിക്കേണമേ... 🙏😍🌹 Lyrics, Music & Video Edit: Rejoy Vox: Rejeena & Ancy Orchestration: Sam Roger Recording & Mixing: Vinod John
Share
Просмотров 304 года назад
Share
En Priyane Yeshuve Rakshaka
Просмотров 864 года назад
En Priyane Yeshuve Rakshaka
25 December 2019
Просмотров 54 года назад
25 December 2019
Happy Independence Day
Просмотров 45 лет назад
Happy Independence Day
Jesus Youth Birthday Party_0001.wmv
Просмотров 3714 лет назад
Jesus Youth Birthday Party_0001.wmv

Комментарии

  • @nehansulthana1380
    @nehansulthana1380 4 дня назад

  • @jeenaedison1934
    @jeenaedison1934 8 дней назад

    Roshan chetan & Team great salute👍👍👌👌🙏🙏🙏 heart touching lyrics..

  • @sajiscaria3800
    @sajiscaria3800 9 дней назад

    Roshan congratulations ❤ good job

  • @sajiscaria3800
    @sajiscaria3800 9 дней назад

    റോഷൻ & ടീം മനോഹരമായ ഒരു പാട്ട് ❤️

  • @sajeerkabeer9325
    @sajeerkabeer9325 11 дней назад

    Super 👍👍👍👍👍❤❤❤❤❤❤❤❤💐💐💐💐💐🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @aldrinjoseph9143
    @aldrinjoseph9143 11 дней назад

    ❤❤❤

  • @kunjappanchandy2157
    @kunjappanchandy2157 11 дней назад

  • @edwin7705
    @edwin7705 11 дней назад

    🙏🙏🙏

  • @marylima9288
    @marylima9288 11 дней назад

    🙏🙏🙏🙏

  • @marylima9288
    @marylima9288 11 дней назад

    Perfect song...❤

  • @angelshalommission
    @angelshalommission 12 дней назад

    Beautiful song ❤❤❤

  • @mrsaaron9213
    @mrsaaron9213 12 дней назад

    Gr8 singing Roshan. 🌹🌹 Congratulations the entire Team. Corus 👌. God bless u all🙏🙏. Waiting for the next song.🎵 🌹❤️

  • @reginahyacinth1689
    @reginahyacinth1689 12 дней назад

    ❤❤️‍🩹🙏❤️‍🩹❤️

  • @SobhaAbraham-g2t
    @SobhaAbraham-g2t 12 дней назад

    Congrats Rejoy & team ❤️🥰

  • @aidenandevanassuperworld1399
    @aidenandevanassuperworld1399 12 дней назад

    Super 👌

  • @bobymon1979
    @bobymon1979 12 дней назад

    Super 👌

  • @bobymon1979
    @bobymon1979 12 дней назад

    Super👌

  • @jooneysebastiyan8024
    @jooneysebastiyan8024 12 дней назад

    👌👌👌

  • @sonythomas3509
    @sonythomas3509 12 дней назад

    Super simple song🎼👏voice kettapol aathiyam karuthi kester aananu🥰nice voice god bls u❤🎼🎼

  • @wordofgod1071
    @wordofgod1071 12 дней назад

    Rijo ഏതാണ് beat.... നന്നായിരിക്കുന്നു 🥰❤

  • @irineelzajohn7453
    @irineelzajohn7453 12 дней назад

    Roshan ... Super😍😍👌👌

  • @suminbenny6911
    @suminbenny6911 12 дней назад

    മനോഹരമായിരിക്കുന്നു. വരികളും ഈണവും പാടിയതും ഓർക്കസ്ട്രായും മിക്സിങ്ങും എല്ലാം 👌👌👌Congratulations RR Creation.🎉

  • @maryjoshi1
    @maryjoshi1 12 дней назад

    Super song.May God bless..

  • @minisaji1716
    @minisaji1716 12 дней назад

    ❤️❤️❤️

  • @vmxavier375
    @vmxavier375 12 дней назад

    റോഷൻ വീണ്ടും..... Super... എല്ലാവരും....❤

  • @petercheranalloor6638
    @petercheranalloor6638 12 дней назад

    രചന കൊണ്ടും സംഗീതം കൊണ്ടും വളരെ സുന്ദരമായ ഗാനം. റോഷന്റേയും കോറസ് ടീമിന്റേയും ആലാപനം അതി മനോഹരം. എല്ലാവർക്കും അഭിനന്ദനങ്ങൾ🤝

  • @efinroshan6462
    @efinroshan6462 12 дней назад

    ❤❤

  • @efinroshan6462
    @efinroshan6462 12 дней назад

    Another great music from the wonderful team. Appreciate your hard-work and dedication. Wishing the very best ahead ❤

    • @Nami-John
      @Nami-John 12 дней назад

      Thanks for listening

  • @PaulManual-p7q
    @PaulManual-p7q 12 дней назад

    Beautiful singing, dear Roshan and meaningful lyrics, dear Rijoy. May God bless you .

  • @ashajohnyjohny6294
    @ashajohnyjohny6294 12 дней назад

    🥰🥰🥰

  • @lyjuthomas8383
    @lyjuthomas8383 12 дней назад

    Super.

  • @bibinmathew5999
    @bibinmathew5999 12 дней назад

    Nice song

  • @gavingeorge3922
    @gavingeorge3922 12 дней назад

    ❤️‍🔥 ❤💓

  • @blessenjohn2551
    @blessenjohn2551 12 дней назад

    Superb roshetta👍 🙏🏼god bless

  • @Sajisebastianable
    @Sajisebastianable 12 дней назад

    Melodious song congratulations to Roshan, Rejoy, Vinod and team 👏👏🙏

  • @NadadharaVisualMedia
    @NadadharaVisualMedia 12 дней назад

    Super❤️👍🙏

  • @blessenjohn2551
    @blessenjohn2551 12 дней назад

    Superb👍🙏🏼

  • @divyamolxavier4842
    @divyamolxavier4842 12 дней назад

    🙏🏻🙌🏻👍🏻

  • @rosarosh6368
    @rosarosh6368 12 дней назад

    🥹🙏🙌

  • @sathishkumar-mt1gh
    @sathishkumar-mt1gh 12 дней назад

    Nice song ❤

  • @jessydinson1102
    @jessydinson1102 12 дней назад

    Super God bless you ❤🎉

  • @sumeshophelia5399
    @sumeshophelia5399 12 дней назад

    പാട്ടും വരികളും 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤super 👌🏻👌🏻

  • @Jaik261
    @Jaik261 12 дней назад

    All the very best.. beautiful 😍

    • @Nami-John
      @Nami-John 12 дней назад

      Thank you so much 😊

    • @shaijun7888
      @shaijun7888 2 дня назад

      ​@@Nami-Johnബ്രദർ, ഇതിന്റെലിറിക്സ് എന്താ dritrction boxil കൊടുക്കാഞ്ഞത്.)

  • @dinsonmathew2728
    @dinsonmathew2728 12 дней назад

    മാതാവിനോടുള്ള പ്രാർത്ഥനയായി വരികൾ എഴുതിയ റീജോയ് ക്ക് പ്രത്യേക അഭിനന്ദനങ്ങൾ അതോടൊപ്പം പാടിയ റോഷൻ &ടീമിനും അഭിനന്ദനങ്ങൾ 👍🏻👏🏻👏🏻❤️🙏🏻

  • @lijimathew9814
    @lijimathew9814 12 дней назад

    Super❤️❤️❤️

  • @shiju.k.vshiju.k.v9157
    @shiju.k.vshiju.k.v9157 12 дней назад

    Very very Good Song... Roshen.... 🌹🌹🌹

  • @MartinVincent007
    @MartinVincent007 12 дней назад

    അഭിനന്ദനങ്ങൾ 🎉🎉🎉🎉മനോഹരമായി പാടി റോഷൻ 👍👍👍👏👏👏👏👏

  • @stellababystellababy4120
    @stellababystellababy4120 12 дней назад

    👏🏾👏🏾🌹

  • @loranciama4463
    @loranciama4463 12 дней назад

    നല്ല വരികൾ, നന്നായി പാടി. അഭിനന്ദനങ്ങൾ റോഷൻ 👏🙏🥰

  • @sobhajoseph5013
    @sobhajoseph5013 12 дней назад

    നാളുകൾക്ക് ശേഷം അമ്മ മാതാവിന്റെ ഭക്തിനിർഭരമായ ഒരു ഗാനം കേട്ടു സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ ഈ ഗാനം ഒന്ന് കേട്ട് നോക്കൂ.. നമ്മുടെ ദുഃഖങ്ങൾ അലിഞ്ഞില്ലാതാകും. നല്ല വരികൾ, നല്ല സംഗീതം.. അതിലുപരി നല്ല feel കൊടുത്തു പാടിയിരിക്കുന്നു.. കോറസ് superb. മൂന്നുപേരും ഒരേ സ്വരത്തിൽ ആലപിച്ചിരിക്കുന്നു.. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️