- Видео 20
- Просмотров 5 694
Sahapal KAN
Добавлен 22 мар 2015
സൽപഥം - സപ്തദിന സഹവാസ ക്യാമ്പ്, മൗവഞ്ചേരി യു. പി. സ്കൂൾ, മൗവഞ്ചേരി, #kannur
സൽപഥം - സപ്തദിന സഹവാസ ക്യാമ്പ്, മൗവഞ്ചേരി യു. പി. സ്കൂൾ, മൗവഞ്ചേരി, #kannur
Просмотров: 129
Видео
Keep calm... count down begins... only 6 days to Go വാർഷിക സംഗമം (05/01/25) GHSK 1976-77 SSLC Batch.
Просмотров 25714 дней назад
Keep calm... count down begins... only 6 days to Go വാർഷിക സംഗമം (05/01/25) GHSK 1976-77 SSLC Batch.
ഉല്ലാസയാത്ര #bakel fort (17/12/24) GHSK XC 77 Batch
Просмотров 37314 дней назад
ഉല്ലാസയാത്ര #bakel fort (17/12/24) GHSK XC 77 Batch
സഹപാഠി സംഗമം Pre-Degree Commerce Group 1977-79 Batch, Sree Narayana College, Kannur.
Просмотров 29221 день назад
സഹപാഠി സംഗമം Pre-Degree Commerce Group 1977-79 Batch, Sree Narayana College, Kannur.
Group trip to #Mysorepalace #Dasara Festival (06/10/24)
Просмотров 3132 месяца назад
Group trip to #Mysorepalace #Dasara Festival (06/10/24)
#kannurdasara - എല്ലാവർക്കും വിജയദശമി ആശംസകൾ...
Просмотров 533 месяца назад
#kannurdasara - എല്ലാവർക്കും വിജയദശമി ആശംസകൾ...
ശ്രീ. എം.കെ. സുരേന്ദ്രന്റെ (റിട്ട. ലഫ്. കേണൽ) ആത്മകഥ "ജീവിതം എന്ന തീക്കടൽ"പുസ്തക പ്രകാശനം (01/09/24)
Просмотров 5924 месяца назад
പ്രിയ സഹപാഠി ശ്രീ. എം.കെ. സുരേന്ദ്രന്റെ (റിട്ട. ലഫ്. കേണൽ) ആത്മകഥ "ജീവിതം എന്ന തീക്കടൽ" പുസ്തക പ്രകാശനം (01/09/24) @kannurcitycentre
#Independence Day Celebration 15/08/24 #kannurcollectoratemaidaan #policeparade
Просмотров 974 месяца назад
#Independence Day Celebration 15/08/24 #kannurcollectoratemaidaan #policeparade
പ്രിയ സഹപാഠി ശ്രീ. സുരേന്ദ്രൻ എം.കെ. (റിട്ട. ലഫ്. കേണൽ) GHSK 76-77 Batch അനുസ്മരണ യോഗം.
Просмотров 1306 месяцев назад
പ്രിയ സഹപാഠി ശ്രീ. സുരേന്ദ്രൻ എം.കെ. (റിട്ട. ലഫ്. കേണൽ) GHSK 76-77 Batch സഹപാഠി കൂട്ടായ്മയുടെ അനുസ്മരണ യോഗം. #kalliasseri
#kalarivathukal #kalasha #perukaliyatam
Просмотров 467 месяцев назад
#kalarivathukal #kalasha #perukaliyatam
GHSK Double Seven - Honoring Teachers (17/04/24) #GHSSK #kalliasseri
Просмотров 148 месяцев назад
GHSK Double Seven - Honoring Teachers (17/04/24) #GHSSK #kalliasseri
GHSK Double Seven #kalliasseri #familygettogether 17/04/24 #indiancoffeehouse #Dharmasala
Просмотров 4668 месяцев назад
GHSK Double Seven #kalliasseri #familygettogether 17/04/24 #indiancoffeehouse #Dharmasala
GHSK Double Seven #BoatTrip ⛵03/03/24 #parassinikadavu #kalliasseri #kannur
Просмотров 67210 месяцев назад
GHSK Double Seven #BoatTrip ⛵03/03/24 #parassinikadavu #kalliasseri #kannur
Light show - 'Wings of Time' - Sentosa Island, Singapore.
Просмотров 7511 месяцев назад
Light show - 'Wings of Time' - Sentosa Island, Singapore.
Govt. High School Kalliasseri, 1976-77 SSLC Batch Reunion #kalliasseri #kannur
Просмотров 363Год назад
Govt. High School Kalliasseri, 1976-77 SSLC Batch Reunion #kalliasseri #kannur
Super video. Amazing 🌹
Thanks 🙏🥰
Wow soooooooopper❤❤❤
സൂപ്പർ
Excellent capture.You portrayed the event perfectly with dedication.Thank you Sahapalan for your awesome work 💐💐💐Anitha P P
Thank you Anita 🙏🥰 really missed you this time....
വളരേയധികംമനോഹരം
വളരെ നന്നായി: സഹപാഠി സുഹൃത്ത് സഹ പാലാ: അഭിനന്ദ സ്ത്ര
Many thanks Chandrabhanu👍🙏🤝♥️
Sahapalan... Super.❤
🎉🎉🎉🎉🎉🎉🎉
Super
Excellent My hearty congratulations to Sahapalan Regards Rema
Thank you Rema 🙏🥰
സഹാപാല വീ ഡിയോ നന്നായിട്ട് ണ്ടു , നേരിൽ കാണാൻ പറ്റാത്ത വിഷമ o തീര്ന്നു ,👋👋👋
👍🙏🤝🥰
മുൻപത്തെതിനേക്കാളും മനോഹരമായിട്ടുണ്ട് ഇപ്രാവശ്യത്തേത്. പരിപാടിയുടെ പ്രാധാന്യവും മനോഹാരിതയും നഷ്ടപ്പെടാതെ എല്ലാം നന്നായി ചെയ്തിരിക്കുന്നു. ഒപ്പം ചേർത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ അതിന്റെ മനോഹരിതയ്ക്ക് മാറ്റ് കൂട്ടുന്നു
🙏👍🥰🥰
വളരെ നന്നായിട്ടുണ്ട് സഹപാല |❤❤❤
അതിഗംഭീരം സുഹൃത്തേ, ഒരായിരം അഭിനന്ദനങ്ങൾ.
🥰🥰🥰👏👏👏 കൂട്ടായ്മയുടെ വിജയം, വീഡിയോ റെക്കോർഡ് ചെയ്ത് സഹപാലൻ ഒരായിരം നന്ദി 💐
👍🙏🥰🥰
സഹപാലൻ.... Sooper
sooper 🙏🙏🙏🌹🌹🌹
Good.
സഹപാലൻ എപ്പോഴും great ആണല്ലോ അതിലും great ആയി ഈ വീഡിയോ..❤❤❤❤❤🌹🌹🌹🌹🌹
👍🙏🥰🥰
പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് നല്ലൊരു visual treat ആണ് സഹപാലൻ ഒരുക്കിതന്നത്. Good job done 🎉
👍🙏❤
Adipoli program ❤
സഹപാലാ ഒരു പാട് അഭിനന്ദനങ്ങൾ
❤❤👍👍
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെ വളരെ നല്ല പാട്ടുകൾ. തുടക്കത്തിലുള്ള വരികൾ.
👍🙏♥️❤
Sahapal അഭിനന്ദനം ❤️
Super
ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി ഈ പരിപാടിയുടെ കാതലായ ഭാഗങ്ങൾ കോർത്തിണക്കി ഒരു മുഴു നീള പരിപാടിയുടെ ദ്ര്യശ്യാനുഭവം തന്ന സഹപാലൻ്റെ വൈദഗ്ദ്ധ്യത്തിനു മുന്നിൽ നമിക്കുന്നു
👍🙏♥️❤
Super.
സൂപ്പർ 👍
8 മണിക്കൂറോളം നീണ്ടു നിന്ന ഒരു സംഗമത്തെ അതിൻ്റെ ഗാംഭീര്യവും മനോഹാരിതയും തെല്ലും ചോർന്നു പോകാതെ 50 മിനുട് മാത്രമുള്ള ഒരു ആൽബത്തിലേക്ക് ഒതുക്കി പകർത്തിയെടുത്ത പ്രിയ കൂട്ടുകാരാ സഹപാലാ താങ്കളുടെ അപാരമായ കഴിവിന് മുന്നിൽ നമിക്കുന്നു.❤❤❤❤
Thank you Devan 🙏♥️❤❤
വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കാൻ ഒരുക്കിയ കലാവിരുന്നിന് അഭിനന്ദനങ്ങൾ❤
Thank you 👍🙏🥰
സുന്ദരം
സഹപാലന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👌👌❤❤💐💐
Thank you👍🙏♥️❤
👍👍👍
നന്നായിട്ടുണ്ട്. വളരെ നല്ല അവതരണം. ഒരു ദിവസത്തെ പരിപാടി ചെറുതാക്കി മനോഹരമായി അവതരിപ്പിച്ചു.
Congrats for your great efforts tomake this album very colourful. You have very consciously accommodated all the significant and miner things. Thanks a lot Sahapala 🎉
Many thanks! 👍🙏❤❤❤
സഹപാലൻ സാറിൻ്റെ വീഡിയോ സൂപ്പർ. അന്ന് അവിടനടന്ന പരിപാടിയുടെ രത്നച്ചുരുക്കം നമുക്കും കാണാൻ പറ്റി❤❤❤❤
Thank you 🙏❤
GHSK 77 സംഗമത്തിന്റെ ഭാഗമായി ശ്രീ സഹ പാലൻ സാർ അണിയിച്ചൊരുക്കിയ വീഡിയോ ഗംഭീരം. 🌹🌹🌹🌹 അഭിനന്ദനങ്ങൾ
Thank you so much 🙏❤
👍👏👏👏👏👌👌👌അന്നും ഇന്നും എന്നും ഒന്നിച്ച് (തുടർന്നും അങ്ങിനെ തന്നെയാവട്ടെ. നിങ്ങൾക്ക് അതിന് സാധിക്കും എന്നതിന് ഇതിലും വലിയ തെളിവുകൾ വേറെ വേണ്ട. എല്ലാവരുടെയും ആശംസകൾ -മനോഹരമായ അവതരണ ഗാനം. നല്ല സ്കിറ്റുകൾ, രസകരമായ നാടകം, കുമാരേട്ടൻ അവതരിപ്പിച്ച ഏക പാത്ര നാടകം, തിരുവാതിര, സിനിമ ഗാനങ്ങൾ എല്ലാം കൊണ്ടും മികവുറ്റ ഈ കൂട്ടായ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 👍👏👏👏✌️✌️✌️❤️🤝🙏
Thanks a lot 🙏🤝❤
🙏🏻ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ സഹപാലൻ ❤ഇത്രയും മനോഹരമായി ഒന്നും വിട്ടു പോകാതെ വീണ്ടും വീണ്ടും കണ്ടാസ്വദി ക്കാൻ ഒരുക്കി തന്ന ദൃശ്യവിരുന്നിനു ഒരു പാട് നന്ദി...സ്നേഹം... 🙏🏻❤️❤️👍🏻👍🏻
Thank you so much 🙏👍❤❤
സഹ പാലാ എങ്ങിനെ നന്ദി പറയണമെന്നറിയില്ല. നമ്മളെല്ലാം അന്ന് രാവിലെ വന്ന് ഇരിക്കുകയും പല പരിപാടിയുടെയും ഭാഗമായി എന്നാൽ സഹപാലൻ എട്ട് മണിക്കൂർ ആ വെനുവിന്റെ പല ഭാഗത്തായി ഓടി നടക്കുകയായിരുന്നു. യാതൊരു പക്ഷ ഭേദവുമില്ലാതെ ഒരു വിധം എല്ലാവരെയും കവർ ചെയ്തിട്ടുണ്ട്. ഒപ്പം നാടക ടീമിന് വേണ്ടി പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ആ നാടകത്തിന്റെ ഗുണദോഷങ്ങൾ നന്നായി മനസിലാക്കാൻ കഴിഞ്ഞു. അത് മാത്രമല്ല അനേകംആളുകൾക്ക് അത് കാണാൻ പറ്റും. വലിയ സമയം അതിന് നീക്കിവെച്ചിട്ടുണ്ട് എന്നറിയാം. നാടക ടീമംഗങ്ങൾക്ക് വേണ്ടി നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ
Thank you so much Balachandra 🙏🤝♥️♥️❤
ആദ്യം മുതൽ അവസാനം വരെ എല്ലാ പ്രോഗ്രാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പാട്ടുകളുടെ സെലക്ഷൻ അവതരണ ശൈലി എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. നമ്മുടെ ഈ പരിപാടി ഇത്രയും നന്നായി വീഡിയോ ആയി ചിത്രീകരിച്ച് നമ്മളിൽ എത്തിച്ചതിന് സഹപാലന് വളരെയധികം നന്ദി.
Many thanks 🙏 👍❤
GHSK 76-77 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഒന്നാം വാർഷി കാഘോഷം നമുക്ക് എപ്പോഴും കണ്ട് ആസ്വദിക്കുന്നതിന്നായുള്ള സഹപാലന്റെ ഈ ദൃശ്യ വിരുന്ന് ഈ പുതുവര്ഷത്തിൽ നമുക്ക് കിട്ടിയ വിലമതിക്കാനാകാത്ത സമ്മാനമാണ്. എല്ലാ പരിപാടികളും വളരെ മനോഹരമായി കോർത്തിണക്കി യിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
Thank you so much Shanta 🙏🤝👍♥️♥️❤
മനോഹരമായി ചിത്രീകരിച്ചു.... ആ ദിവസം ഒന്നുകൂടി ആസ്വദിച്ചു.... അഭിനന്ദനങ്ങൾ സുഹൃത്തേ..... 🥰😍🥰😍
👍🙏♥️
അഭിനന്ദനങ്ങൾ സഹപാല 👍👍👍
സഹപാലൻ അഭിനന്ദനങ്ങൾ
സഹപാലന്റെ കഴിവിന് അഭിനന്ദങ്ങൾ
കല്യാശ്ശേരി ഗവൺമെൻ്റ് ഹൈസ്കൂളിലെ 1977 മാർച്ച് എസ് എസ് എൽ സി കൂട്ടായ്മയുടെ ഒന്നാംവാർഷിക സംഗമത്തിൻ്റെ സമഗ്രചിത്രം തന്നെയാണ് ഈ വീഡിയോയിൽ കൂടി സഹപാലൻ ഒരുക്കിയിരിക്കുന്നത്. ഏറെ അധ്വാനിച്ച്, കലാപരമായ മികവോടെ ഇത് തയ്യാറാക്കിയ പ്രിയസുഹൃത്തിന് അഭിനന്ദനങ്ങൾ !!!
അഭിനന്ദനങ്ങൾ 💐
Thank you so much മാഷെ🙏🤝👍♥️♥❤️
Wonderful job Sahapalan 👍
👌❤️