- Видео 180
- Просмотров 483 944
കഥയുള്ള കഥകൾ Kathayulla Kathakal
Индия
Добавлен 9 май 2020
കഥയുള്ള കഥകൾ - ഈ ചാനലിന്റെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച്
കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത് എത്രയും പരിശുദ്ധമായ ഉദ്ദേശത്തോടുകൂടി, അതീവ ഗൗരവത്തോടു കൂടി ചെയ്യേണ്ട ഒന്നാണ് എന്ന് സുവിദിതമാണ്. കാരണം ഇളം മനസ്സുകളിലേക്ക് അറിഞ്ഞോ അറിയാതെയോ പ്രവേശിക്കപ്പെടുന്ന ഓരോ നിർദ്ദേശവും അവിടെ വളരെ ആഴത്തിൽ പതിയപ്പെടുന്നു.
ഓരോ കുട്ടിയും സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തുന്നതിൽ ഒരു ചെറിയ സഹായം ചെയ്യാനാകുമെങ്കിൽ അത് സാധിയ്ക്കുവാനാണ് അവതാരകൻ ഇവിടെ ഉദ്യമിയ്ക്കുന്നത്. കുട്ടികളുമായി നേരിട്ട് സംവദിയ്ക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം.
"കുത്തി നിറയ്ക്കാനുള്ള പാത്രങ്ങൾ അല്ല കുട്ടികൾ, കത്തിച്ചു വയ്ക്കേണ്ട ദീപങ്ങളാണ്!"

കഥ : പൂച്ചയ്ക്കാരു മണി കെട്ടും? | Gunapadakathakal | Moral Stories Malayalam | Bodha Kathakal |
അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്...
പ്രയോഗികമാക്കാൻ ബുദ്ധിമുട്ടും...
കുഞ്ഞുന്നാൾ മുതൽ നമ്മളിൽ പലരും കേട്ടു വളർന്ന ഒരു കഥ കുഞ്ഞുങ്ങൾക്കായി...
കഥ : പൂച്ചയ്ക്കാരു മണി കെട്ടും?
അവതരണം : സാത്വിക് രവീന്ദ്രൻ
- കഥയുള്ള കഥകൾ
കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്കും വേണ്ടി
--------------------------------
ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച്
ruclips.net/video/w4n8X41DTSg/видео.html
RUclips : ruclips.net/user/kathayullakathakal
Whatsapp Channel : whatsapp.com/channel/0029Va5GEmlGk1FykLkbg033
Facebook : kathayullakathakal1
Please Subscribe🔔 & Share
----------------------------------
All Playlists : www.youtube.com/@kathayullakathakal/playlists
Playlist 1 : ഭക്തിയും ഭഗവാനും
r...

Просмотров: 211
Видео
കഥ : മുത്തച്ഛൻ പാള | ഗുണപാഠകഥകൾ | Moral Stories Malayalam | ബോധകഥ | മുത്തശ്ശിക്കഥകൾ | Gunapadakatha
Просмотров 1,3 тыс.Месяц назад
ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാപിതാക്കളിൽ നിന്നാണ്... മുത്തച്ഛൻ പാള തന്റച്ഛന് തന്റച്ഛൻ പാള തനിക്ക് എന്നൊരു ചൊല്ലുണ്ട് . ഇന്ന് നാമെന്ത് ചെയ്യുന്നുവോ അത് നാളെ കർമ്മഫലമായി അനുഭവിക്കേണ്ടി വരും എന്നർത്ഥം .... വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രപുരോഗതിയ്ക്കും ഐശ്വര്യത്തിനും ആധാരം. നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ നമ്മെ പഠിപ്പിക്കുന്നതും ഇത്തരത്തിലുള...
കൃഷ്ണൻ മണ്ണു തിന്ന കഥ | ശ്രീകൃഷ്ണകഥാമൃതം | Krishna Stories Malayalam | Krishna Eats Mud | Purana
Просмотров 2,8 тыс.Месяц назад
ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യകാലലീലകളിൽ നിന്നുള്ള ഒരു മനോഹരമായ കഥയാണ് ഇന്ന് കുഞ്ഞുമക്കൾക്കായി പറയാൻ ശ്രമിക്കുന്നത്... മണ്ണു തിന്നോ നീയെൻ പൊന്മകനെ ചൊല്ലു തിണ്ണം പറയൂ നീ ഉണ്ണിക്കണ്ണാ അണ്ണൻ പറഞ്ഞല്ലോ മണ്ണു നീ തിന്നെന്നു കള്ളം പറയൊല്ലേ കണ്ണേ കണ്ണാ... കൃഷ്ണൻ മണ്ണു തിന്ന കഥ - കഥയുള്ള കഥകൾ കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്കും വേണ്ടി ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് ruclips.net/video/w4n8X41DT...
കഥ : മയൂരധ്വജൻ | Mayooradhwajan | മഹാഭാരതത്തിലെ ഉപകഥകൾ | മഹാഭാരതകഥകൾ | Mahabharat Stories Malayalam
Просмотров 3,4 тыс.Месяц назад
ഉന്നതമായ ഒരുലക്ഷ്യത്തിനുവേണ്ടി അല്ലെങ്കിൽ മറ്റുള്ളവർക്കുവേണ്ടി സ്ഥാനമാനങ്ങൾ, മാനാപമാനങ്ങൾ ഇവയൊക്കെ അറിഞ്ഞുകൊണ്ട് ഉപേക്ഷിക്കുന്നതാണ് "ത്യാഗം". നമ്മുടെ ജീവിതത്തിൽ ശാന്തി പകരുവാൻ സഹായകമായ ഉന്നതമായൊരു ആദർശമാണ്, നമ്മുടെ ഭാരതത്തിന്റെ സംസ്കാരമാണ് "ത്യാഗം". അതിലൂടെയാണ് നമ്മൾ നമ്മുടെ സ്വാർഥതയെയും അഹങ്കാരത്തെയും ജയിക്കുന്നത്. മറ്റുള്ളവരുടെ സുഖം ത്യാഗം ചെയ്തു കൊണ്ട് സ്വന്തം സുഖം കണ്ടെത്തുന്നിടത്തല്ല ത്യാഗ...
കഥ : പേനും മൂട്ടയും | Head Lice and Bed Bug | പഞ്ചതന്ത്രകഥകൾ | Panchatantra Story Malayalam | Moral
Просмотров 9612 месяца назад
ജീവിതത്തിലെ അളവറ്റ ദുർഘടഘട്ടങ്ങൾ ബുദ്ധിയും, വിവേകവും, ക്ഷമയും ഉപയോഗിച്ച് എങ്ങനെ അതിജീവിക്കുവാൻ സാധിക്കുമെന്ന് രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനായി വിഷ്ണുശർമ്മൻ എന്ന ഗുരുവിനാൽ രചിക്കപ്പെട്ട സരസങ്ങളും രാജ്യതന്ത്രപ്രധാനങ്ങളും ലോകപ്രസിദ്ധങ്ങളുമായ കഥകളാണ് "പഞ്ചതന്ത്രകഥകൾ" ... അതിൽ നിന്നൊരു കഥ കുട്ടികൾക്കായി... " കഥ : പേനും മൂട്ടയും - കഥയുള്ള കഥകൾ കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്കു...
കഥ : വിഡ്ഢി! കൂശ്മാണ്ഡം | ഐതിഹ്യമാല | Aithihyamala | Guru And Sishya Stories | Viddi kooshmandam
Просмотров 7093 месяца назад
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൌതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. അതിൽ നിന്നൊരു കഥ കുട്ടികൾക്കായി... കഥ : വിഡ്ഢി! കൂശ്മാണ്ഡം - കഥയുള്ള കഥകൾ കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്...
കഥ : രന്തിദേവൻ | Ranthidevan | ഭാഗവത കഥകൾ | Bhagavatham Stories | ത്യാഗഭൂമിയായ ഭാരതം | Puranakatha
Просмотров 4664 месяца назад
ധർമ്മമാർഗ്ഗത്തിലൂടെ സമ്പാദിച്ച ഏതൊരു വസ്തുവും അർഹതപ്പെട്ടവർക്ക് യാതൊരു ഫലേച്ഛയും പ്രതീക്ഷിക്കാതെ ചെയ്യുന്നതാണ് ദാനം എന്ന് ഭഗവാൻ പറയുന്നു. അതിഥിയെ ഈശ്വരനായിക്കണ്ട് തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന ഭക്ഷണം പോലും ദാനം ചെയ്യാൻ തയ്യാറായ രന്തിദേവന്റെ കഥ കുട്ടികൾക്കായി പറയാൻ ശ്രമിക്കുകയാണ് ഇവിടെ... കഥ : രന്തിദേവൻ - കഥയുള്ള കഥകൾ കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്കും വേണ്ടി ഉദ്ദേശ ലക്ഷ്യത്...
കഥ : ഹനുമാന്റെ ഭക്തി | Hanuman | Ramayana Katha | രാമായണം | Hanumante Bhakthi | Ramayanam Malayalam
Просмотров 3114 месяца назад
രാമായണകഥകൾ#12 ശ്രീരാമ ഭക്തനാണ് ഹനുമാൻ... സാഹസികനും സമർത്ഥനുമാണ്... ഭക്തിയും ശക്തിയും ഒരേപോലെ ഒത്തിണങ്ങിയ അനുചരൻ... വീരനും പോരാളിയും ആണ്... ശ്രീരാമദേവദൂതനായി സീതാദേവിയെ കണ്ടുവണങ്ങി രാവണനെ കാര്യഗൗരവം പറഞ്ഞു മനസ്സിലാക്കി കരുത്ത് തെളിയിച്ച നിഷ്കളങ്കനായ ഹനുമാന്റെ രാമ ഭക്തി തെളിയിക്കുന്ന ഒരു കഥ കുട്ടികൾക്കായി... കഥ : ഹനുമാന്റെ ഭക്തി - കഥയുള്ള കഥകൾ കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്ക...
കഥ : ഒന്നും നിസ്സാരമല്ല - 2 | രണ്ടു കുടങ്ങളുടെ കഥ | Two Pots Story | ഗുണപാഠകഥകൾ | Gunapadakathakal
Просмотров 5126 месяцев назад
കഥ : ഒന്നും നിസ്സാരമല്ല - 2 | രണ്ടു കുടങ്ങളുടെ കഥ | Two Pots Story | ഗുണപാഠകഥകൾ | Gunapadakathakal
കഥ : മർക്കടാപായം | പഞ്ചതന്ത്രകഥകൾ 9| Panchatantra Story in Malayalam | Gunapadakathakal | ഗുണപാഠകഥകൾ
Просмотров 1,3 тыс.6 месяцев назад
കഥ : മർക്കടാപായം | പഞ്ചതന്ത്രകഥകൾ 9| Panchatantra Story in Malayalam | Gunapadakathakal | ഗുണപാഠകഥകൾ
കഥ : വിമർശനങ്ങളെ അതിജീവിക്കാം | ഒരു കുതിരയുടെ കഥ | ഗുണപാഠകഥ | Gunapadakatha | MoralStories Malayalam
Просмотров 4687 месяцев назад
കഥ : വിമർശനങ്ങളെ അതിജീവിക്കാം | ഒരു കുതിരയുടെ കഥ | ഗുണപാഠകഥ | Gunapadakatha | MoralStories Malayalam
കഥ : വാക്കുകളുടെ മഹത്വം | വാക്കുകൾ | ഗുണപാഠകഥകൾ | Gunapadakathakal | Moral Stories Malayalam | ഭാഷ
Просмотров 3,6 тыс.7 месяцев назад
കഥ : വാക്കുകളുടെ മഹത്വം | വാക്കുകൾ | ഗുണപാഠകഥകൾ | Gunapadakathakal | Moral Stories Malayalam | ഭാഷ
കഥ : കാരുണ്യം എന്ന ധർമ്മം | മഹാഭാരത കഥകൾ | Mahabharatha Katha | Mahabharatham Malayalam| Moral Story
Просмотров 1,6 тыс.7 месяцев назад
കഥ : കാരുണ്യം എന്ന ധർമ്മം | മഹാഭാരത കഥകൾ | Mahabharatha Katha | Mahabharatham Malayalam| Moral Story
കഥ : നല്ലവരുമായി കൂട്ടു കൂടാം | Gunapadakathakal | Moral Stories Malayalam | Kuttikalude Kathakal |
Просмотров 1,1 тыс.8 месяцев назад
കഥ : നല്ലവരുമായി കൂട്ടു കൂടാം | Gunapadakathakal | Moral Stories Malayalam | Kuttikalude Kathakal |
കഥ : ഗുരുവായൂരപ്പനും കുട്ടികളും | Guruvayoorappan |Krishna Stories | ഗുരുവായൂരപ്പൻ| Gunapadakathakal
Просмотров 5318 месяцев назад
കഥ : ഗുരുവായൂരപ്പനും കുട്ടികളും | Guruvayoorappan |Krishna Stories | ഗുരുവായൂരപ്പൻ| Gunapadakathakal
കഥ : ആചാര്യ വിനോബ ഭാവെ | Vinoba Bhave Malayalam | ഗാന്ധിജി | ഗുണപാഠകഥകൾ | Moral Stories | Gandhiji
Просмотров 55910 месяцев назад
കഥ : ആചാര്യ വിനോബ ഭാവെ | Vinoba Bhave Malayalam | ഗാന്ധിജി | ഗുണപാഠകഥകൾ | Moral Stories | Gandhiji
കഥ : ദമനകന്റെ ഉപജാപം | സഞ്ജീവകൻ ഭാഗം 3 | പഞ്ചതന്ത്രകഥകൾ | Panchatantra Stories in Malayalam | Moral
Просмотров 64110 месяцев назад
കഥ : ദമനകന്റെ ഉപജാപം | സഞ്ജീവകൻ ഭാഗം 3 | പഞ്ചതന്ത്രകഥകൾ | Panchatantra Stories in Malayalam | Moral
കഥ : സിംഹവും കാളയും ചങ്ങാതിമാരാകുന്നു | സഞ്ജീവകൻ ഭാഗം 2 | പഞ്ചതന്ത്രകഥകൾ | Panchatantra Stories
Просмотров 72810 месяцев назад
കഥ : സിംഹവും കാളയും ചങ്ങാതിമാരാകുന്നു | സഞ്ജീവകൻ ഭാഗം 2 | പഞ്ചതന്ത്രകഥകൾ | Panchatantra Stories
കഥ : സഞ്ജീവകൻ (ഭാഗം - 1) | പഞ്ചതന്ത്രകഥകൾ | Sanjeevakan | Panchathantra Story Malayalam | മിത്രഭേദം
Просмотров 81210 месяцев назад
കഥ : സഞ്ജീവകൻ (ഭാഗം - 1) | പഞ്ചതന്ത്രകഥകൾ | Sanjeevakan | Panchathantra Story Malayalam | മിത്രഭേദം
കഥ : ചിലന്തി പഠിപ്പിച്ച പാഠം | Bruce And The Spider Story | ഗുണപാഠകഥകൾ | Moral Story | Bodhakathakal
Просмотров 65711 месяцев назад
കഥ : ചിലന്തി പഠിപ്പിച്ച പാഠം | Bruce And The Spider Story | ഗുണപാഠകഥകൾ | Moral Story | Bodhakathakal
ബോധകഥ : കുട്ടികളുടെ മനസ്സുള്ളവരായി മാറാം | Bodhakatha | Moral Story | ഗുണപാഠകഥകൾ | Gunapadakathakal
Просмотров 40711 месяцев назад
ബോധകഥ : കുട്ടികളുടെ മനസ്സുള്ളവരായി മാറാം | Bodhakatha | Moral Story | ഗുണപാഠകഥകൾ | Gunapadakathakal
കഥ : കാഴ്ചയും കാഴ്ചപ്പാടും | ഗുണപാഠകഥകൾ | ബോധകഥകൾ | അമൃതകഥകൾ | Moral Stories | Gunapada Kathakal
Просмотров 76511 месяцев назад
കഥ : കാഴ്ചയും കാഴ്ചപ്പാടും | ഗുണപാഠകഥകൾ | ബോധകഥകൾ | അമൃതകഥകൾ | Moral Stories | Gunapada Kathakal
കഥ: മണ്ണാങ്കട്ടയും കരിയിലയും | Mannankattayum Kariyilayum |ബോധകഥ | മുത്തശ്ശിക്കഥ | Moral Story
Просмотров 1,7 тыс.Год назад
കഥ: മണ്ണാങ്കട്ടയും കരിയിലയും | Mannankattayum Kariyilayum |ബോധകഥ | മുത്തശ്ശിക്കഥ | Moral Story
കഥ : ദാമോദരനായ കണ്ണൻ | ശ്രീകൃഷ്ണ കഥാമൃതം | ദാമോദരലീല | Damodar Leela | Krishna Stories| ഉലൂഖലബന്ധനം
Просмотров 628Год назад
കഥ : ദാമോദരനായ കണ്ണൻ | ശ്രീകൃഷ്ണ കഥാമൃതം | ദാമോദരലീല | Damodar Leela | Krishna Stories| ഉലൂഖലബന്ധനം
കഥ : ദൈവികമായ ശക്തി | Moral Story for Kids Malayalam | ഗുണപാഠകഥകൾ | Bodhakathakal | Amrutha kathakal
Просмотров 398Год назад
കഥ : ദൈവികമായ ശക്തി | Moral Story for Kids Malayalam | ഗുണപാഠകഥകൾ | Bodhakathakal | Amrutha kathakal
കഥ : ഗുരുവിന്റെ മഹത്വം | ശ്രീശങ്കരാചാര്യശിഷ്യനായ തോടകാചാര്യൻ | Guru Stories | Sree Sankaracharyar
Просмотров 4,9 тыс.Год назад
കഥ : ഗുരുവിന്റെ മഹത്വം | ശ്രീശങ്കരാചാര്യശിഷ്യനായ തോടകാചാര്യൻ | Guru Stories | Sree Sankaracharyar
കഥ : സംസാരിക്കുന്ന ഗുഹ | Story : Talking Cave | പഞ്ചതന്ത്രം കഥകൾ | Panchathantra Story Malayalam
Просмотров 804Год назад
കഥ : സംസാരിക്കുന്ന ഗുഹ | Story : Talking Cave | പഞ്ചതന്ത്രം കഥകൾ | Panchathantra Story Malayalam
കഥ : സത്യം ബ്രൂയാത് | Story : Sathyam Brooyath | Moral Story Malayalam | Bodhakatha | Gunapada Katha
Просмотров 641Год назад
കഥ : സത്യം ബ്രൂയാത് | Story : Sathyam Brooyath | Moral Story Malayalam | Bodhakatha | Gunapada Katha
കഥ : ഉയരങ്ങളിൽ നിന്ന് ഞാനീ ലോകമൊന്നു കാണട്ടെ | Moral Story Malayalam | Gunapada Katha | Bodha Katha
Просмотров 571Год назад
കഥ : ഉയരങ്ങളിൽ നിന്ന് ഞാനീ ലോകമൊന്നു കാണട്ടെ | Moral Story Malayalam | Gunapada Katha | Bodha Katha
കഥ : മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Panchathantra Story | പഞ്ചതന്ത്രകഥകൾ | Mooshikasthree Veendum
Просмотров 1,6 тыс.Год назад
കഥ : മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Panchathantra Story | പഞ്ചതന്ത്രകഥകൾ | Mooshikasthree Veendum
0:53 ഉപദേശിക്കുന്നത് എളുപ്പം ഉള്ള കാര്യം അല്ല
Super👍👍👍👍❤️❤️❤️❤️
❤😂🎉
🙏🏼🙏🏼
നന്നായിട്ടുണ്ട്....കഥയുടെ അംശം ഇഷ്ടായിട്ടാ...😊 സ്നേഹത്തോടെ... ഉമ്മ❤
😊🙏🏼🙏🏼
❤❤❤❤🎉🎉🎉🎉
🙏🏼🙏🏼
ഓം ആഞ്ജനേയ നമ: 🙏🙏🙏
ഓം ആഞ്ജനേയായ നമഃ 🙏🏼
🙏🙏❤️❤️
🙏🏼🙏🏼
സത്യം 🙏🙏🙏
🙏🏼🙏🏼
ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ ശ്രീ കൃഷ്ണാ ഭഗവാനേ ശരണം ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണ ഭഗവാനെ ശരണം
ഹരേ കൃഷ്ണ 🙏🏼
ഇതിനേല്ലാം ഭാഗ്യം ചെയ്യണം ഭഗവാൻ്റെ ഓരോ ലിലകളാണ് ഹരേ കൃഷ്ണ🙏🙏🏾🙏🏾🙏🏻🙏🏿🙏🏻🙏🏾🙏🧡🧡♥️🙏♥️🙏💕💕🌿🌿🌿🌿🌿
ഹരേ കൃഷ്ണ 🙏🏼
😅😮😢🎉😂😅
🙏🏼🙏🏼
എനിക്ക് വല്ലാതെ സന്തോഷിക്കുന്നു❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🏼
Krishna guruvyoorappa.🙏🌹🙏🌹🙏🌹🙏🌹
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണ 🙏🏻സർവ്വം കൃഷ്ണ മയം 🙏🏻
ഹരേ കൃഷ്ണ 🙏🏼
Hare Krishna ❤
ഹരേ കൃഷ്ണ 🙏🏼
Super❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏼
എൻറ്റെ പൊന്നു ഉണ്ണി നിറ്റെകഥകൾകേൾക്കാൻഎന്ത്.രസാപാദനമസ്കാരംകണ്ണാ🙏
ഹരേ കൃഷ്ണ 🙏🏼
Harekrishna Krishna guruvayurappa saranam ❤❤❤❤😂😂😂🎉🎉🎉😢😢
ഹരേ കൃഷ്ണ 🙏🏼
ഭഗവാൻ്റെ അത്ഭു ലീലകൾ കേട്ടാൽ മതി വരാ..... നമസ്തേ🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Well said 👌എത്ര കേട്ടാലും മതി വരാത്ത അദ്‌ഭുത കഥകൾ 🙏കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🙏🌹🙏
ഹരേ കൃഷ്ണ 🙏🏼
Hare krishna 🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
ചുന്ദരാ!! ശൂപ്പർ!!!
Thank you ammava🥰
ഒരു വറ്റു പോലും ഉണ്ണാതിരുന്നാലോ തിരു വയറയ്യോ വിശക്കൂലേ പൊന്നുണ്ണി കൈ കൊണ്ട് ഉരുള ഉരുട്ടി തിന്നുന്നതൊന്നു ഞാൻ കണ്ടോട്ടെ 😭🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏼
🙏❤🙏
ഹരേ കൃഷ്ണ 🙏🏼
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏
🙏🙏🙏🙏🙏❤️💙💖♥️💓💗💝💚💜🙂😍💞💘♥️❣️💕 Ohm Sree Guruvayurappaaaa Bhagavane Saranam Ohm Sree Thulasi Devi Ohm Sree Hari Prana Vallabhe Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana AapalBhandhava BhakthaValsala Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏💜🙂😍❤️💖💓💝💚💕♥️😊💘😍😍💖💓💗💚💙❤️💜
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണ 🙏🏼
In
ഹരേ കൃഷ്ണ 🙏🏼
കണ്ണ കാർ മുക്കിൽ വർണ്ണഭാഗവാനെ🙏🙏🙏🙏🙏🙏🙏❤🙏🌹🙏🌹🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Harekrshna ghuruvayurappa ponnunni kanna Bhaghavane ellavareyum kathukollane 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
ഒറെണ്ണം റെണ്ടണ്ണം .ഹഹ..വെരി ക്യൂട്ട്. സാ ത്വിക്ക്. അഭിനന്ദനങ്ങൾ
😄😄🙏🏼 അദ്ദേഹത്തിന് കഥ പറയണം ന്ന് ഒരു ആഗ്രഹം... 😍 എന്നാൽ ആവട്ടെ എന്ന് കരുതി 😊🙏🏼 വലിയ സന്തോഷത്തിലാണ് 😍
Da kuttappiii sooooper
🥰😄🙏🏼
❤❤❤
🙏🏼🙏🏼
Adipoli❤❤❤❤
🥰🙏🏼
❤❤❤👌👌👌
🥰🙏🏼
Injukutta polichu superb👏🏻👏🏻👏🏻👏🏻👏🏻 😘🥰🥰
😍🥰🙏🏼
സുന്ദരിയിൽ സുന്ദരി കാളി സന്ധ്യാ രൂപിണി സന്ദേഹമില്ല അവൾ യുവതി മത്സ്യഗന്ധി കടത്തുവഞ്ചിക്കാരി കളിന്ദി യുടെ തോഴി കടവോരത്തു നിൽക്കും കരി മീൻ കണ്ണുകാരി
👌🏼🙏🏼
🙏🙏🙏
🙏🏼🙏🏼
ഓംനമോനാരായണായ 🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🏼
വളരെ നല്ല കഥ
🙏🏼🙏🏼
Hare krishna 🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
ഭഗവാനെ കൃഷ്ണാ 🪔🌷💖
ഹരേ കൃഷ്ണ 🙏🏼
🙏🙏🙏
🙏🏼🙏🏼
🙏🙏
🙏🏼🙏🏼
🙏🙏🙏എന്റെ കൃഷ്ണ ശരണം🙏🙏
ഹരേ കൃഷ്ണ 🙏🏼
🙏 Krishna 🙏 Guruvayoorappa 🙏 saranam 🙏 om 🙏 namao 🙏 bhaghavatte 🙏 vaasudevaaya 🙏
ഹരേ കൃഷ്ണ 🙏🏼
Hare Krishna🙏🙏🙏❤
ഹരേ കൃഷ്ണ 🙏🏼
Bhagyavanunnipavam👏👏👏
ഹരേ കൃഷ്ണ 🙏🏼
Hara krishna 🙏
ഹരേ കൃഷ്ണ 🙏🏼
ഭഗവാന്റെ അത്തുത ലീലകൾ അനുഭവിച്ചവർക്ക് മാത്രമെ ഈ അനുഭവ സത്യം ആസ്വദിക്കുവാൻ സാധിക്കൂ !!! കൃഷ്ണാ!ഭഗവാനെ !🙏🏿🙏🏿🙏🏿🙇🏿🙇🏿🙇🏿👏🏿👏🏿👏🏿❤️ അവിടുന്ന് തന്നെയാണെല്ലാം .
Krishna guruvayurappa saranam
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണ 🙏🏼
Hare Krishna Guruvayoorappa Saranam
ഭഗവാനേ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🏼
Guruvayurappa anugrahikene 🎉🎉
ഹരേ കൃഷ്ണ🙏🏼