Nidhi Pribi
Nidhi Pribi
  • Видео 11
  • Просмотров 511 219

Видео

Sujata mixer grinder വാങ്ങാൻ പ്ലാൻ ഉണ്ടോ /All model review 2022
Просмотров 25 тыс.2 года назад
sujata all model review 1]powermatic 2]supermix 3]dynamix 4]powermatic plus 5]multimix 6]frootmix 7]megamix
mr butler multi use automatic cooker /ബിരിയാണി ,ചോറ്, കറി, കേക്ക് ഇതിൽ എന്തും ചെയാം
Просмотров 27 тыс.2 года назад
mr butler robo chef multi use automatic cooker review//demo
Top load washing machine വാങ്ങാൻ പ്ലാൻ ഉണ്ടോ വീഡിയോ കാണുക //best 5 top load washing machine//2022
Просмотров 16 тыс.2 года назад
1)LG T65SPSF2Z 6.5KG -20000/- 2)IFB TLREWS AQUA 6.5KG -20000/- 3)WHIRLPOOL WHITE MAGIC ELITE GREY 6.5KG -18500 4)SAMSUNG WA65A4022FS 6.5KG -16000/- 5)PANASONIC NAF65C1MRB 6.5KG -16500 types of washing machine ruclips.net/video/ch09SRGSWic/видео.html
സിംഗിൾ ഡോർ ഫ്രിഡ്ജ് കംപ്ലൈന്റ്റ് വരാതെ ഉപയോഗിക്കണോ //ഉപയോഗിക്കുമ്പോൾ ശ്രദ്ദിക്കണ്ട കാര്യങ്ങൾ //
Просмотров 13 тыс.2 года назад
സിംഗിൾ ഡോർ ഫ്രിഡ്ജ് ശ്രദ്ദിച്ചു ഉപയോഗിക്കുവാണെങ്കിൽ ചില കംപ്ലയിന്റുകള് ഒരു പരിധി വരെ ഒഴുവാക്കാനായി സാദിക്കും .എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ദിക്കേണ്ടതെന്നു ഈ വീഡിയോയിലൂടെ നോകാം
IFB NEW MODEL 6.5KG FRONT LOAD WASHING MACHINE REVIEW/SENORITA SXS 6510//STEAM WASH
Просмотров 28 тыс.2 года назад
SENORITA VXS 6510 WHITE COLOUR -MRP -33490 SENORITA SXS 6510 SILVER COLOUR- MRP - 34990
preethi peppy plus mixer grinder malayalam review 2022
Просмотров 3,1 тыс.2 года назад
preethi peppy plus 750w 4jar mixer grinder
samsung wind free air conditioner 2022 malayalam /review/specification/advantage
Просмотров 14 тыс.2 года назад
1T INV 4S AR12BYMAMWK PRICE -33900 1T INV 5S AR12BY5ACWK WIFI PM 1.0 AC PRICE -49900 1.5T INV 4S AR18BY4ARWK PRICE -40900 1.5T INV 5S AR18BY5AQWK PRICE -46500 2T INV 4S AR24BY4ANWK PRICE -52900
washing machine buying guide 2022 | types of washing machine| washing machine working| details
Просмотров 280 тыс.2 года назад
two types of washing machine 1] semi automatic 2] fully automatic വാഷിംഗ് മെഷീന്റെ കമ്പനികൾ തിരിച്ചു ഈ വീഡിയോയിൽ പറയുന്നില്ല സെമി വാഷിംഗ് മെഷീനിനുകളും ഫുള്ളി വാഷിംഗ് മെഷീനിനുകളും തമ്മിലുള്ള വ്യത്യാസങ്ങളും ഫുൾ വർക്കിംഗ് ഡീറ്റയിൽസും ആണ് ഈ വിഡിയോയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്
mr butlers soda maker demo//unboxing// soda making//
Просмотров 4,5 тыс.2 года назад
mr butler sodamaker mrp 3700

Комментарии

  • @സത്യംസത്യമായി

    Preethi " Best Mixi Perfomence Vs Price .

  • @sreeharips77
    @sreeharips77 2 дня назад

    Poli❤❤❤❤

  • @AbdulKareem-d6j
    @AbdulKareem-d6j 10 дней назад

    Nalla vivarananam

  • @anidevasya8304
    @anidevasya8304 25 дней назад

    Diva aqua 6010 എടുത്തു ഇതിൽ laundry add ചെയുന്നത് എങ്ങനെ ആണ് pls rply

  • @nicy456
    @nicy456 26 дней назад

    ഇപ്പോ മേടിക്കാൻ പറ്റുന്ന panasonic ഇന്റെ മോഡൽ ഏതാ ഒന്ന് പറയാമോ പ്ലീസ്

  • @jpsinfovlog2585
    @jpsinfovlog2585 Месяц назад

    Pls send the Link... Is there recipee book also..as well as manual

  • @KiranMuralee
    @KiranMuralee Месяц назад

    ഞാൻ atomberg മിക്സി വാങ്ങി. 18000 RPM വെറും 550 W കറൻറ് മാത്രം ഉപയോഗിക്കുന്നുള്ളു. മികച്ച പെർഫോമൻസ് ആണ് കിട്ടുന്നത്

  • @KavithaRajesh-fr1np
    @KavithaRajesh-fr1np Месяц назад

    Super

  • @mcskurup4778
    @mcskurup4778 Месяц назад

    ഹാവൽസ് നല്ല മിക്സിയാണ്

  • @asharafvp346linu9
    @asharafvp346linu9 2 месяца назад

    പ്രൈസ് എത്ര

  • @asharafvp346linu9
    @asharafvp346linu9 2 месяца назад

    എനിക്ക് ഒരെണ്ണംവേണം

  • @asharafvp346linu9
    @asharafvp346linu9 2 месяца назад

    nalla🙋🏻‍♂️മിക്സിയാണോ 😄

  • @sherishemivlog1316
    @sherishemivlog1316 2 месяца назад

    😊

  • @Raseenapulikkal
    @Raseenapulikkal 2 месяца назад

    Switch stuck ayi How to use again

  • @athirack1741
    @athirack1741 2 месяца назад

    ഉപയോഗിച്ചവർ എല്ലാരും negatives ആണ് പറയുന്നത്.. എനിക്ക് soundless quality mixr വേണം.. എല്ലാവരും Suggest ചെയ്യൂ..

  • @thasninaz-ry9nm
    @thasninaz-ry9nm 2 месяца назад

    Samsung automatic washing machine ആണ് എന്റെ വീട്ടിൽ.. Bt വെള്ളം വരുന്നത് വളരെ slow ആണല്ലോ

  • @lathak7981
    @lathak7981 2 месяца назад

    ഞാൻ സാംസങ് full ഓട്ടോമാറ്റിക് വാങ്ങി toplode Rs-21,900/- 8kg നല്ല വാഷിംഗ്‌ michine ആണ്

  • @ReshmaReshma-uk4wo
    @ReshmaReshma-uk4wo 2 месяца назад

    Ithinte time setting enganeya? Eattavum kuranja samayam 1 1/2 hours aano?

  • @farooquem5787
    @farooquem5787 2 месяца назад

    Number tharumo urgent

  • @anto8548
    @anto8548 2 месяца назад

    ജാറിന്റെ coupler ഒറ്റ ഉപയോഗത്തിൽ തന്നെ പോകുന്നു അത് മാറ്റി വേറെ coupler വച്ചപ്പോളും വീണ്ടും അത് പോകുന്നു ഞാൻ എന്ത് ചെയ്യും

  • @joodiwdr3813
    @joodiwdr3813 3 месяца назад

    ജാർ ക്വാളിറ്റിയില്ല

  • @msmediaworld2913
    @msmediaworld2913 3 месяца назад

    വളരെ നല്ല രീതിയിൽ തന്നെ വിശദീകരണം നൽകി🎉❤

  • @valsalaanil4529
    @valsalaanil4529 3 месяца назад

    Semi ആണ് നല്ലത്.. Full ഓട്ടോമാറ്റിക് ചളി പോകില്ല

  • @GoudhamJ-nk1tn
    @GoudhamJ-nk1tn 3 месяца назад

    വളരെ ഉപകാരപ്രധമായ വീഡിയോ . ഈ കാര്യങ്ങളൊന്നും അറിയില്ല യിരുന്നു. എവിടെ ചോദിക്കും എന്നൊർത്ത് . സങ്കടപ്പെട്ടിരിക്കുവായിരുന്നു. പുതിയ ഫ്രിഡ്‌ജ് വാങ്ങിച്ചതാണ്. ഒന്നും അറിയില്ലയിരുന്നു. പറഞ്ഞു തന്നതിന് ഒരു പാട് നന്ദി👍🙏

  • @9947959191
    @9947959191 3 месяца назад

    6kg front load 20k flipkart bigsale

  • @raafftricky8948
    @raafftricky8948 3 месяца назад

    if de froze buttone illeghiloo

  • @meharafathima718
    @meharafathima718 3 месяца назад

    Njan8kilo vangi samsung super

  • @sebastianabraham5247
    @sebastianabraham5247 3 месяца назад

    Thanks brother for your valid informations

  • @Gireeshh-q7b
    @Gireeshh-q7b 3 месяца назад

    Lloyd top load fully automatic washing machine nallathaano

  • @PRAJEESHVK-yw8my
    @PRAJEESHVK-yw8my 3 месяца назад

    നല്ല കമ്പനി ഏതാ. ഒന്ന് മേടിക്കാൻ ആ

  • @looluachammageorge9323
    @looluachammageorge9323 3 месяца назад

    Door Lock akunilla D.E display ?

  • @yashiqueambalakunnumal7697
    @yashiqueambalakunnumal7697 3 месяца назад

    ഉപകാരപ്രദമായ വീഡിയോ

  • @jayankuppady9685
    @jayankuppady9685 3 месяца назад

    തല്ലിപ്പൊളി മിക്സി ജാറുകൾ പെട്ടെന്ന് തകരാറിലാവും ഇയാളുടെ കത്തിയിൽ ആരും വീണുപോകണ്ടാ

    • @Prince-vx5if
      @Prince-vx5if 3 месяца назад

      എന്നാൽ ചേട്ടൻ ഒരു നല്ല മിക്സി പറയൂ.

  • @Tijo-gz1dg
    @Tijo-gz1dg 3 месяца назад

    പാനാസോണിക്. Best.

  • @sreejithsr775
    @sreejithsr775 4 месяца назад

    Preeti brand videos idamo

  • @sanivinod4295
    @sanivinod4295 4 месяца назад

    Automatic വാഷിംഗ്‌ മെഷീൻറെ ഡിസ്പ്ലേ മങ്ങുന്നതിന്റെ കാര്യം എന്താണ്? 3 വർഷം ആയിട്ടേയുള്ളു വാങ്ങിയിട്ട്. ടൈം ഉം set ആവുന്നില്ല... Haier ആണ്.

  • @mallu2348
    @mallu2348 4 месяца назад

    മക്കളെ ഞാൻ വാങ്ങി. പക്ഷെ ഒരാഴ്ചക്കുള്ളിൽ ഇതിലെ ചെറിയ ജാർ അടി പൊളിഞ്ഞു. അരീക്കോട് myg ന്ന് ആയിരുന്നു വാങ്ങിയത്. അവരോട് പറഞ്ഞപ്പോ നന്നാക്കി തരാ ന്ന് പറഞ്ഞു. എന്നാലും first ഉപയോഗത്തിൽ തന്നെ ഇത്രേം വലിയ കംപ്ലയിന്റ് വന്നാൽ ഇതെങ്ങനെ കൂടുതൽ കാലം ഉപയോഗിക്കും.

    • @BrijilChambayil
      @BrijilChambayil 4 месяца назад

      Same happened for me

    • @premaganapathy205
      @premaganapathy205 3 месяца назад

      Same complaint to me also.

    • @jasnarahma
      @jasnarahma 3 месяца назад

      Price ethra aayi myg yil ninn vangiyappl

    • @mallu2348
      @mallu2348 3 месяца назад

      @@jasnarahma ഓണത്തിന് ഓഫർ ഉണ്ടായിരുന്നു. 6200.ഗിഫ്റ്റ് ഉണ്ടായിരുന്നു. അങ്ങനെ എടുത്താൽ 6000മതി. Kettel ആയിരുന്നു. എനിക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ price കൂടി 6200ആയി.

    • @mallu2348
      @mallu2348 3 месяца назад

      അവരോട് അന്ന് njan വിളിച്ച് ജാർ നന്നാക്കി തരേണ്ട. എനിക്ക് മാറ്റി വേണം എന്ന് പറഞ്ഞു. ഒരു പ്രാവശ്യം ഉപയോഗിചിട്ടുള്ളു. നന്നാക്കിയാൽ വീണ്ടും അതുപോലെ ആവും. അതുകൊണ്ട് എനിക്ക് മാറ്റി തരണം എന്ന് ഞാൻ വാശി പിടിച്ചു. എന്നോട് പലതും അവര് പറഞ്ഞു. ടെക്‌നീഷ്യൻ വീട്ടിൽ വന്ന് നന്നാക്കും. ക്യാഷ് ഒന്നും കൊടുക്കണ്ട. എപ്പോ വിളിച്ചാലും വരും. എന്നൊക്കെ.പക്ഷെ ഞാൻ പറഞ്ഞതിൽ നിന്നും പിന്മാറിയില്ല. ഞങ്ങൾ നോക്കട്ടെ എന്ന് പറഞ്ഞു ph. No. വാങ്ങി. പിറ്റേദിവസം തന്നെ അവര് വിളിച്ച് ജാർ മാറ്റിത്തരാം എന്ന് പറഞ്ഞു. എനിക്ക് പറയാനുള്ളത് എല്ലാ സാധനവും വാങ്ങിയാൽ ഉടനെ ഉപയോഗിക്കുക. അപ്പോ മാത്രെ നമുക്ക് കംപ്ലയിന്റ് ഉണ്ടെങ്കിൽ മനസ്സിലാക്കാനും അത് മാറ്റി വാങ്ങാനും കഴിയൂ

  • @The94631234
    @The94631234 4 месяца назад

    ഫ്രിഡ്ജ് ബാക്കിലോട്ട് ചരിച്ച് 2 പേർ ചേർന്ന് മുകളിലെ നിലയിലേക്ക് പിടിച്ച് കൊണ്ടു പോകുന്നത് കുഴപ്പമുണ്ടോ ? അതോ നേരെ തന്നെ ഫ്രിഡ്ജ് കയറ്റണമെന്നുണ്ടോ ? ചെരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?

    • @Nidhi_Pribi
      @Nidhi_Pribi 4 месяца назад

      Backilek kurachu cherichu kondupokam. Nere vachu 1 hrs kazhinje on cheyavolu

  • @jyothijayaprakash9963
    @jyothijayaprakash9963 4 месяца назад

    7 കൊല്ലം lg സെമി ആരുന്നു യൂസ് ചെയ്തിരുന്നത് ഇപ്പോഴും പെർഫോമൻസ്ന് ഒരു മാറ്റോം ഇല്ലാ... ഇപ്പോൾ full ഓട്ടോമാറ്റിക് സാംസങ് എടുത്തു....

    • @SHERINA-wp1bm
      @SHERINA-wp1bm 4 месяца назад

      Full automatic edukan karanam enthaa

  • @AyshaShibily-lz7rw
    @AyshaShibily-lz7rw 4 месяца назад

    Njanum vangi. Aravu theere kuravanu. Jar chudakunnumundu.Blade sharppakan enthu cheyyanam.

  • @suryamoorthy9392
    @suryamoorthy9392 5 месяцев назад

    Ithena japanese thund pole blurred 😂

  • @NoushadNoushu-lk5rl
    @NoushadNoushu-lk5rl 5 месяцев назад

    ഈ മൂന്ന് ടൈപ്പ് വാഷിംഗ് മെഷീൻ ഉപയോഗിച്ചവരെ ഏതാണ് നല്ലതെന്ന് പറഞ്ഞു തരുമോ

    • @ahammadramshad8905
      @ahammadramshad8905 5 месяцев назад

      Automatic machine അലക്കുന്നത് അത്ര വൃത്തി തോന്നിയില്ല, നന്നായി വെള്ളം ചിലവാകുന്നു. നന്നായി ഉണക്കി എടുക്കാൻ പറ്റും. Semi മെഷീൻ കുഴപ്പമില്ല. ഞാൻ ഇപ്പൊ semi ആണ് ഉപയോഗിക്കുന്നെ.

    • @NoushadNoushu-lk5rl
      @NoushadNoushu-lk5rl 5 месяцев назад

      @@ahammadramshad8905thenkyou

  • @davislazer376
    @davislazer376 5 месяцев назад

    vegetable cutting attachment models

  • @nizyashadir1245
    @nizyashadir1245 5 месяцев назад

    Very informative 😊

  • @jayakumarmj4291
    @jayakumarmj4291 5 месяцев назад

    Over load/thermal cut off not provided by Sujatha in their mixies. This is a major defect for this brand as the motor burns out when overloaded.Even local brands provide it for safety.

  • @PrameelaBalachandran
    @PrameelaBalachandran 5 месяцев назад

    Good Information

  • @FarishIshan
    @FarishIshan 5 месяцев назад

    Njan yedth adh 2 month avubo thanne poi. Vest mixer

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 5 месяцев назад

      സുഹൃത്തേ അത് ആയിരങ്ങളിൽ ഒന്നിന് സംഭവിക്കാം ... കാരണം ഇത് മനുഷ്യൻ ഉണ്ടാക്കുന്നത് ആണ് ... അത് കവർ ചെയ്യാനാണ് വാറന്റി ഉള്ളത്. നിങ്ങൾ പറയും പോലെ മോശം ആയിരുന്നെങ്കിൽ ഇത് ഇന്നും വർഷങ്ങൾക്ക് ശേഷവും വ്യാവസായിക അടിസ്ഥാനത്തിൽ ലോകം മുഴുവൻ ഉപയോഗിക്കുമോ .. ക്യാനഡ പോലുള്ള രാജ്യങ്ങളിൽ പോലും ....വർഷങ്ങളായി ഇത് ഡീൽ ചെയ്യുന്ന ഞങ്ങൾ പണ്ടേ പൂട്ടി പോവില്ലായിരുന്നോ ?

  • @shobanas4583
    @shobanas4583 5 месяцев назад

    വേഗം കേടാകും

  • @shobanas4583
    @shobanas4583 5 месяцев назад

    കൂടുതൽ നല്ലത്

  • @renu8626
    @renu8626 5 месяцев назад

    Front ലോഡ് കുറച്ചു സോപ്പ് പൊടി യെ ഇടാൻ പറ്റു, അല്ലെങ്കിൽ പത പുറത്തോട്ട് വരും, തുണി vrithiyakathilla