Malayalam Islamic Speech
Malayalam Islamic Speech
  • Видео 321
  • Просмотров 3 115 921

Видео

ഇസ്ലാമിനെ സംരഷിക്കുന്നവർ| Malayalam Islamic Speech| Alavi Dharim Kuzimannai
Просмотров 2,6 тыс.7 лет назад
Watch| ഇസ്ലാമിനെ സംരഷിക്കുന്നവർ☟Malayalam Islamic Speech| Alavi Dharim KuzimannaREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
നീതിലഭിക്കുന്ന ഒരു ലോകം| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 3,3 тыс.7 лет назад
Watch| നീതിലഭിക്കുന്ന ഒരു ലോകം☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
പരലോകത്തെ ആദ്യത്തെ വീട്| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 7 тыс.7 лет назад
Watch| പരലോകത്തെ ആദ്യത്തെ വീട്☟ Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
അറിവുള്ളവർ ഒരുകാര്യം പറഞ്ഞാൽ| Malayalam Islamic Speech| Shoukathali Vella Munda
Просмотров 2,1 тыс.7 лет назад
Watch| അറിവുള്ളവർ ഒരുകാര്യം പറഞ്ഞാൽ☟Malayalam Islamic Speech| Shoukathali Vella MundaREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
എന്താണ് അഹങ്കാരം| Malayalam Islamic Speech| Shoukathali Vella Munda
Просмотров 3,5 тыс.7 лет назад
Watch| എന്താണ് അഹങ്കാരം☟ Malayalam Islamic Speech| Shoukathali Vella MundaREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
എന്തുകൊണ്ട് കണ്ണ് തുറക്കുന്നില്ല| Malayalam Islamic Speech| Shoukathali Vella Munda
Просмотров 2,8 тыс.7 лет назад
Watch| എന്തുകൊണ്ട് കണ്ണ് തുറക്കുന്നില്ല☟ Malayalam Islamic Speech| Shoukathali Vella MundaREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
മനുഷ്യൻ നന്നാവാൻ| Malayalam Islamic Speech| Shoukathali Vella Munda
Просмотров 2,3 тыс.7 лет назад
Watch| മനുഷ്യൻ നന്നാവാൻ☟Malayalam Islamic Speech| Shoukathali Vella Munda Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
മാതാ പിതാക്കളുടെ കടമ| Malayalam Islamic Speech| Nazer Faisee Koodathai
Просмотров 5457 лет назад
Watch| മാതാ പിതാക്കളുടെ കടമ☟Malayalam Islamic Speech| Nazer Faisee Koodathai| REACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
അലിയുടെ ഖൈബർ യുദ്ധം| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 221 тыс.7 лет назад
Watch| അലിയുടെ ഖൈബർ യുദ്ധം☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
മൂസാനബിയും ഹാറൂണും എങ്ങിനെയാണൊഅങ്ങിനെ| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 4,3 тыс.7 лет назад
Watch| മൂസാനബിയും ഹാറൂണും എങ്ങിനെയാണൊഅങ്ങിനെ☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
വീട്ടിൽ ഒരു നല്ല കറിയുണ്ടാക്കിയാൽപോലും| Malayalam Islamic Speech| Arackal Abdhul Rasaq Dharimi
Просмотров 3,9 тыс.7 лет назад
Watch| വീട്ടിൽ ഒരു നല്ല കറിയുണ്ടാക്കിയാൽപോലും☟ Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
ശത്രുക്കൾ നബിയുടെ വീട് വളഞ്ഞപ്പോൾ| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 59 тыс.7 лет назад
Watch| ശത്രുക്കൾ നബിയുടെ വീട് വളഞ്ഞപ്പോൾ☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
സ്വന്തം ജീവൻപോലും പണയപ്പെടുത്തി അലി| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 8 тыс.7 лет назад
Watch| സ്വന്തം ജീവൻപോലും പണയപ്പെടുത്തി അലി☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
സ്വർഗം കിട്ടണമെങ്കിൽ| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 37 тыс.7 лет назад
Watch| സ്വർഗം കിട്ടണമെങ്കിൽ☟Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiREACH US ON Web : www.millenniumaudios.com Facebook : MillenniumAudiosOfficial Twitter : millenniumaudio Blog : www.millenniumaudios.in/ Subscribe Our Channel : goo.gl/hLisBO
ഹറാമു കഴിക്കുന്നവൻ| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
Просмотров 2,3 тыс.7 лет назад
ഹറാമു കഴിക്കുന്നവൻ| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi
പെരുമാറ്റം നന്നാവാൻ| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
Просмотров 4,7 тыс.7 лет назад
പെരുമാറ്റം നന്നാവാൻ| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
ബദറിൻടെ പശ്ചാത്തലം| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
Просмотров 32 тыс.7 лет назад
ബദറിൻടെ പശ്ചാത്തലം| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
മക്കളെ വെറുപ്പിക്കരുത്| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
Просмотров 20 тыс.7 лет назад
മക്കളെ വെറുപ്പിക്കരുത്| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
മക്കളോടൊപ്പം ചെലവഴിക്കാൻ സമയമില്ലെങ്കിൽ| Malayalam Islamic Speech| Abdhul Rasaq DharimiDharim
Просмотров 7 тыс.7 лет назад
മക്കളോടൊപ്പം ചെലവഴിക്കാൻ സമയമില്ലെങ്കിൽ| Malayalam Islamic Speech| Abdhul Rasaq DharimiDharim
മാതാപിതാക്കളെയാണ് അനുകരിക്കുക| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
Просмотров 8627 лет назад
മാതാപിതാക്കളെയാണ് അനുകരിക്കുക| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
അബു ഹുറൈറക്കു കൊടുത്ത ഉപദേശം| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
Просмотров 12 тыс.7 лет назад
അബു ഹുറൈറക്കു കൊടുത്ത ഉപദേശം| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharim
അറബികൾ കള്ളു കുടിക്കുമായിരുന്നു| Malayalam Islamic Speech| Abdhul Rasaq DharimiDharim
Просмотров 7187 лет назад
അറബികൾ കള്ളു കുടിക്കുമായിരുന്നു| Malayalam Islamic Speech| Abdhul Rasaq DharimiDharim
കുടുംബബന്ധത്തെ മുറിച്ചാൽ| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharimi
Просмотров 3 тыс.7 лет назад
കുടുംബബന്ധത്തെ മുറിച്ചാൽ| Malayalam Islamic Speech| Usthad Arackal Abdhul Rasaq DharimiDharimi
നിൻടെ അടുപ്പിലെ ചട്ടിയുടെ മണം കൊണ്ടുപോലും| Malayalam Islamic Speech| Abdhul Rasaq DharimiDharimi
Просмотров 13 тыс.7 лет назад
നിൻടെ അടുപ്പിലെ ചട്ടിയുടെ മണം കൊണ്ടുപോലും| Malayalam Islamic Speech| Abdhul Rasaq DharimiDharimi
പ്രവാചകൻ പഠിപ്പിച്ച ദീൻ എന്താണ്| Malayalam Islamic Speech| Abdhul Rasaq DharimiDharimi
Просмотров 1,5 тыс.7 лет назад
പ്രവാചകൻ പഠിപ്പിച്ച ദീൻ എന്താണ്| Malayalam Islamic Speech| Abdhul Rasaq DharimiDharimi
ആരും ആരെയും തിരിഞ്ഞു നോക്കുകയില്ല| Malayalam Islamic Speech| Alavi Dharimi Kuyi Manna
Просмотров 1247 лет назад
ആരും ആരെയും തിരിഞ്ഞു നോക്കുകയില്ല| Malayalam Islamic Speech| Alavi Dharimi Kuyi Manna
ഒരു സഹാബിയുടെ പ്രതികാരം| Malayalam Islamic Speech| Alavi Dharimi Kuyi Manna
Просмотров 1157 лет назад
ഒരു സഹാബിയുടെ പ്രതികാരം| Malayalam Islamic Speech| Alavi Dharimi Kuyi Manna
കള്ളു കുടിയൻ അബൂബക്കർ സിദീഖിന് മുന്നിൽ| Malayalam Islamic Speech| Alavi Dharimi Kuyi Manna
Просмотров 8297 лет назад
കള്ളു കുടിയൻ അബൂബക്കർ സിദീഖിന് മുന്നിൽ| Malayalam Islamic Speech| Alavi Dharimi Kuyi Manna
ഖിയാമത്തുനാളിന്ടെ അടയാളങ്ങൾ| Malayalam Islamic Speech| Alavi Dharimi Kuyi Manna
Просмотров 887 лет назад
ഖിയാമത്തുനാളിന്ടെ അടയാളങ്ങൾ| Malayalam Islamic Speech| Alavi Dharimi Kuyi Manna

Комментарии

  • @Be_With_Humanity
    @Be_With_Humanity 20 минут назад

    ഇതൊക്കെ കാണുമ്പോ ആണ് കഴിഞ്ഞ കാലത്ത് നിങ്ങൾ ചെയ്ത തോന്നിവാസങളുടെ ഫലം ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാകുന്നത്...

  • @asiyaariyoor
    @asiyaariyoor 17 дней назад

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @khaleeljibranfrkable
    @khaleeljibranfrkable 23 дня назад

    Alhamdurillaha Norisha tangal Pappayude kude allahu akimatti

  • @basheerajmal9586
    @basheerajmal9586 Месяц назад

    ഉസ്താദേ കുറച്ചു തെറ്റ് നൂരിശ താരീഖ്യത്തിൽ ഉണ്ട് ഇല്ലേ? എങ്കിൽ അതിൽ ഒന്നോ രണ്ടോ ഒന്ന് പറയാൻ തന്റേടം ഉണ്ടോ ഉസ്താദെ,(ഒരു പൊതു സമ്മേളനം വിളിച്ചു ഒരു സൗമ്യമായ ചർച്ച ചെയ്യാമോ )വെറുതെ മനുഷ്യരെ വഴിതെറ്റിച്ച തെറ്റിന് നാളെ നരകത്തിൽ സ്ഥാനം ഉറപ്പിക്കണ്ട.മിണ്ടാതിരിക്കേണ്ട. മുസലിയാക്കന്മാർക്ക് 40%കമ്മേഷനും, കക്കലുംനടത്തണ്ടതാണല്ലോ?

  • @BskvegetablesBsk
    @BskvegetablesBsk Месяц назад

    ശൈഖ് നൂരിശാ തങ്ങളും അവരെ ഖുലഫാക്കളും സംസ്തക്കാരായ നിങ്ങക്കും ലോകത്തിനും മാതൃകയാണ് നൂരിശക്കാര് ആരും തന്നെ ദീന് പഠിപ്പിക്കുന്നതിനോ ദീന് പറഞ്ഞ് ക്കൊടുക്കുന്നതിനോ ഒരുക്കൂലിയും വാങ്ങുന്നവരോ അവശ്യ പെടുന്നവരോഅല്ലാ അവർ അള്ളാനെ തവക്കുലാക്കി ജീവിക്കുന്നവരാണ് അള്ളാനേട് എങ്ങിനെവാങ്ങണം എന്ന് ശൈഖ് അവർക്ക് പഠിപപിച്ച് ക്കൊടുത്തതിന്റെ അടിസ്താനത്തിൽ അവർക്ക് . അവരതായ ഒരു ക്കാര്യത്തിലും ഭയവുംഇല്ലാ എന്നാൽ റസൂൽ. സ. തങ്ങളും സ്വഹാബത്തുoമഹാൻമാരും ഹദിയസ്വീകരിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ഹദിയക്കൊടുത്താൽ അവർ നൂരിശക്കാർ സ്വീകരിക്കും അതും ച്ചോതിക്കൂലാ എന്നാലോ ഏതങ്കിലും ഒരു പ്രയാസപെടുന്നവനെ അവരെക്കണ്ണിൽക്കണ്ടാൽ അവർക്ക് കിട്ടിയതീന്ന്മുക്കാലോ തിയും ആ പ്രയാസപെടുന്ന വന്ന് ക്കൊടുക്കുകയും ചെയ്യും ഇതാണ് ശൈഖൻ മാർ മഹാൻമാർ ഉളുഹിയത്തിനായാലും ധാന ധർമത്തിനായാലും അദ്യം അവരെ നൂരിശാ സിൽസിലയിലെ ഉസ്താദ്മാരെ പേരാ 5000 രൂപയും 10000 രൂപയും ഒക്കെ അവരെഴുതും പിന്നെ ഞങ്ങളെക്കൊണ്ട് എഴുതിക്കൂ ഇവര് മാതൃകാ പുരുശൻമാരാണ് ഇവരരക്കുറ്റം പറയണ്ടാ നിങ്ങളെ പോലെ സംസ്ക്കാരര പോലെക്കിട്ടുന്നത് പിടിച്ച് വാങ്ങി സ്വന്തം കീശയും വിടും വീർപ്പിക്കുന്നവരല്ലാ മനസ്സിലാക്കിക്കോ

  • @BskvegetablesBsk
    @BskvegetablesBsk Месяц назад

    സംസ്ത ആഖിറ തൊഴിലാളി യൂനിയൻ അല്ല നിങ്ങള് വെറും ഈ നശ്വരമായ ഈ ദുനിയാവിലെ തൊഴിലാളി മാത്രമാണ് ദീനിന്റെ പേരിൽ പണിയെടുക്കുക ക്കൂലിച്ചോതിച്ച് വാങ്ങുക ദീനിനെ വിറ്റ് ക്കാശാക്കൽ അള്ളാഹു വെറുത്ത കാര്യമാണ് റസൂലിലോ സ്വഹാബിമാരിലിലോ മഹാൻമാരിലോക്കണ്ടിട്ടില്ലാ ഈ സ്വഭാവം കൂലിപണിക്കാരേ സ്വഭാവം

  • @BskvegetablesBsk
    @BskvegetablesBsk Месяц назад

    പൊന്നാരച്ചെങ്ങായിമാരേ ഖാളിയൽഹാജാത്ത് അള്ളാ ന്ന് പറഞട്ത്ത് എന്താ തെറ്റ് ഹാജത്ത് എന്ന വാക്കിന്റെ അർത്തം തന്നെ ആവശ്യങ്ങൾ എന്നല്ലെ അത് അള്ളല്ലാതെ സംസ്തേ ലെ മൊയ്ലിയാക്കൻമാരാലോകത്തിലെ മുഴുവൻ സൃഷ്ടിജാലങ്ങൾക്കും അവരെ ആവശ്യങ്ങൾ പൂർത്തീകരിച്ച് ക്കൊടുക്കുന്നത് ഇങ്ങളെ പൂർത്തീകരണം ഒറ്റ നേരത്തെ ഭക്ഷണം പച്ചക്കറിയും ചോറും ആയാക്കാണാ ഇങ്ങള് അടുത്ത പള്ളി നോക്കി പോകും അത് പോലെ തന്നെ നിങ്ങൾ നിക്കുന്ന പള്ളിക്ക് ഇപ്പോ വരുമാനം ക്കുറവാണ് അത് ക്കൊണ്ട് ഈ മാസം മുതൽ ശംമ്പളത്തീന് ഒരു 500 രൂപക്കുറയും എന്ന് പറഞ്ഞാ അറിയാ നിങ്ങക്ക് ദീനിനോട് ഉള്ള ആത്മാർത്തത അവിടെ നിങ്ങൾക്കൂലി പണിക്കാരനെക്കാൾ അതപ്പതിച്ച സ്വഭാവം ക്കാണിക്കും നിങ്ങൾ അപ്പഴും നോക്കും അടുത്ത പള്ളി ഒരു പണിക്കാരൻ തൊറ്റിയാൽ എടുത്ത പണിതീർത്തിടെ പോകൂ നിങ്ങളോ അടുത്തബാങ്കിനും പോലും നിക്കൂലാ മുങ്ങും

  • @BskvegetablesBsk
    @BskvegetablesBsk Месяц назад

    ഈ ഉസ്താദിന് കിതാബ് പഠിച്ച അറിവാണ് നൂരിഷാ തങ്ങൾക്ക് കിതാബും ഖുർആനും അതിന്റെ തിയറിയും അത് എങ്ങനെ ഖൽബിലും റൂഹിലും ജിസ്മിലും പ്രാക്ടിക്കലായി അതിൽ പരിജ്ഞാനം നേടിയ ശൈഖിൽ നിന്ന് ഇൽമും ഇർഫാനും കരസ്തമാക്കുകയും ആരിഫീങ്ങളിൽ നിന്ന് ഹാലും ക്ക രസ്തമാക്കിയ മഹാനാണ് വെറുതെ അതികാരത്തിന്ന് വേണ്ടി അള്ളെ)ന്റെ മഹാൻമാരെ ക്കുറ്റം പറയണ്ടാ മൈക്കക്കിട്ടിയാൽ എന്തും പറയാ എന്ന മാഹം അത് തന്റെ ആഖിറം വരേയും പോകും. മൊയിലിയാരെ തീറക്കാള്ളി എടുത്ത് തലച്ചൊറിയണ്ടാ

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi Месяц назад

    തലപ്പാവ് കെട്ടിനുണ പറയുന്നഅമ്പലക്കടവ് ,സമസ്തയുടെ മഹത്വം പറഞ്ഞാൽ തീരില്ല അല്ലേ ! പ്രസംഗിച്ച വാക്കുകൾ മറക്കണ്ട ട്ടോ ഇപ്പം എന്തേ സമസ്തക്കെതിരായി വിളം സുന്നത് താങ്കളുടെ നിലപാട് മാറ്റിയോ അതല്ല താങ്കൾ പിഴച്ചതോ അല്ലെങ്കിൽ സമസ്ത പെട്ടന്ന് വഴിമാറിയതാണെന്നോ താങ്കൾ പറയുന്നത്, ഔലിയാക്കളോട് എതിർത്ത് നുണ പറയുന്നവർക്ക് കണ്ടറിയാൻ ഇന്നത്തെ സമസ്തയുടെ ഈ അംഗങ്ങളുടെ അഭിപ്രായ വിത്ത്യാസവും തമ്മിലടിയും എല്ലാവരും കാണുന്നുണ്ട് - അല്ലാഹു ഹിദായത്ത് നൽകാത്തവർ എക്കാലവും അതാത് കാലത്തെ ഓലിയാക്കളെ പച്ചക്ക ളവ് പറഞ്ഞ് എതിർത്തവർ അതപ്പതിച്ച ചര്യ സമസ്ത കളുംതുടരട്ടെ - -അതാരാ?സമസ്തക്കാരനോ എന്ന് ചോദിച്ച് കല്ലെറിഞ്ഞു ഓടിക്കുന്ന കാലം അതിവിദൂരമല്ല - പാണക്കാട്ടെ തങ്ങളെ അതിൽ ചേർത്തിയത് മുസ്ലിം ലീഗിനെ കൈയിലാക്കാനാണോ - നടക്കൂല ജാമിഅ നൂരിയ്യ സ്ഥാപിച്ചതടക്കമുള്ളചരിത്രം സാധാരണക്കാർ മറക്കില്ല -

  • @maharoofp
    @maharoofp Месяц назад

    Masha Allah….a great reminder to everyone for preparation

  • @JameelaKarappath
    @JameelaKarappath Месяц назад

    Masha Allan

  • @shahajmk9766
    @shahajmk9766 Месяц назад

    Masa allah

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv Месяц назад

    Aameen 🤲❤️❤️❤️❤️🌹🌹🌹🌹🌹

  • @raihanathraihanath9814
    @raihanathraihanath9814 2 месяца назад

    👍

  • @uvaisuvais9964
    @uvaisuvais9964 2 месяца назад

    Alhamdulillah❤

  • @yousufm4145
    @yousufm4145 2 месяца назад

    ഉസ്താതിന്റെ ഓരോ വാക്കും കേൾക്കുന്നവർക് ലാഭം കേൾക്കാത്തവർക് nessttam

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ഖുർആനിനേക്കാൾ ഉയർന്ന സ്ഥാനം ഹദീസുകൾക്ക് നൽക്കുന്ന കാപിടന്മാരായ പണ്ഡിതൻമാർ മത സമൂഹത്തെ സൃഷ്ട്ടാവിൽനിന്നകറ്റുകയും കലിമത്തു തൗഹീദിന്റെ അസ്റാറുകളേ ഇഹ്‌സാൻ കൊണ്ട് തിരിച്ചറിയാതവരേയും തിരിച്ചറിയണം സമൂഹം പാണ്ഡിത്യം അള്ളാഹുവിനെ കുറിച്ചാണ് വേണ്ടത് അള്ളാഹുവിന്റെ വാജിബായ സ്വിഫത്തു കളെ കൊണ്ടാണ് അള്ളാഹുവിനെ തിരിച്ചറിയേണ്ടത്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ഇഹ്‌സാൻ അറിയണം ഖുർആനിൽ നിന്ന്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിനെ കണ്ണുകൊണ്ട് കണാൻ കഴിയുന്നവൻ മാത്രമാണ്‌ കലിമയുടെ ദൃ സാക്ഷികൾ

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിച്ചവർ ഈ സമസ്തയിൽ ഉണ്ടോ അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളെ ദർശിച്ചറിയാനുള്ള ഇൽമ്‌ പഠിക്കാൻ ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകൾക്കു അർഥം പറയാനുള്ള ഇൽമ്‌ നിങ്ങളിൽ ആരുണ്ട്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് ശിർക് തിരിച്ചറിയേണ്ടത് അള്ളാഹുവിന്റെ ദീൻ ഹയാത്താക്കി കാണിക്കുന്നത് പരിശുദ്ധ ഖുർആനിലെ മുതശാബിഹാത്തായ ആയതുകളെ കൊണ്ടാണ് ഖുർആനിനെ തുരങ്കം വെക്കുന്നത് മതവാദികളാണ് ഹദീസുകളെ കൊണ്ട് അതിന്റെ തെളിവാണ് അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ എന്ന സാക്ഷ്യം എന്താണെന്ന് തിരിച്ചറിയണം ഖുർആനിൽ നിന്ന് അള്ളാഹുവിന്റെ 41,സ്വിഫത്തുകളെയും ദർശിച്ചറിയുന്ന മഹ്രി ഫത്തിന്റെ ഇൽമ്‌ ഇഹ്സാൻകൊണ്ടാണെന്നും അറിയാത്തവരുടെ തെളിവാണ് ഇയാൾ നടത്തുന്ന പ്രാസംഗം

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ സ്വിഫത്തു കൾ സൃഷ്ട്ടിക്കളിൽ കണാൻ കഴിയണം അതിനാണ് ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും പഠിക്കേണ്ടത്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    തൂണിലും തുരുമ്പിലും അള്ളാഹു മാത്രമേ ഉളളൂ

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ലാ ഇലാഹ ഇല്ലള്ളാ = ലാ മഹ് ബൂദ ഇല്ലള്ളാ ലാഇലാഹ ഇല്ലള്ളാ = ലാ മഖ്‌സൂദ ഇല്ലള്ളാ ലാ ഇലാഹ ഇല്ലള്ളാ = ലാ മൗജൂദ ഇല്ലള്ളാ ലാ ഇലാഹ ഇല്ലള്ളാ = ലാ മശ്‌ഹൂദാ ഇല്ലള്ളാ അള്ളാഹുവിനെ അള്ളാഹുവിന്റെ സ്വിഫത്തു കളെകൊണ്ട് ദർശിച്ചറിയാൻ ഇഹ്‌സാൻ പരിപൂർണ്ണമായി കരസ്ഥമാക്കണം ഖുർആനിൽ നിന്ന്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിനെ കുറിച്ചുള്ള വിശദീകരണങ്ങൾ ഖുർആനിലാണ് ഇഹ്‌സാൻ കൊണ്ട്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ഖുർആൻ അർത്ഥമറിയാൻ തടസ്സവും ഖുർആൻ ദുർ വ്യാ ക്യാനങ്ങളും പ്രചരിപ്പിച്ചു പുരോഹിതന്മാർ

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി സ്പർശിച്ചു അനുഭവിച് അറിയുന്ന ശൈഖ് മുറബ്ബിയാണ് നൂരിഷാ തങ്ങൾ ശൈഖിന്റെ ഖുർആൻ കൊണ്ടുള്ള തർബിയ്യത് നൽക്കുന്ന ഉന്നതനായ നൂരിഷാ തങ്ങൾ മഹ്റിഫത്തിന്റെ ഇൽമിന്റെ ഉറവിടമാണ് നൂരിഷാ തങ്ങളുടെ ഇൽമ്‌ അള്ളാഹുവിനെ അള്ളാഹുവിന്റെ സ്വിഫത്തു കളെ കൊണ്ട് സർവ്വത്ര ജീവനിലും കാഴ്ചയിലും ചലനത്തിലും കേൾവിയിലും ഇൽമിലും ദർശിച്ചറിയാനുള്ള ഇഹ്‌സാൻ പരിപൂർണ്ണമായും പഠിച്ചുകൊണ്ട് സമൂഹത്തെ കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികളാക്കി തീർത്തു നൂരിഷാ തങ്ങളുടെ മഹ് രിഫത്തിന്റെ ഇൽമ്‌ സൃഷ്ട്ടാവിൽനിന്നകറ്റുകയും അള്ളാഹുവിനെ കുറിച് അറിവില്ലാത്തവർ ഖുർആൻ നേർക്ക് നേരെയുള്ള അർഥം വെക്കാൻ കഴിയുകയില്ല മത വേഷ ധാരികളാൽ സമൂഹം വഞ്ചിതരായി

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അസ്മാഹു തൗ ഹീതും അഫ് ആലുതൗഹീദും സ്വിഫത്തു തൗഹീതും മാഹിയ്യത്തു ദാത്തിനെ ദർശിച്ചറിയാനും ഹദീസ്സുകളെക്കാൾ ഉത്തമം ഖുർആനാണ്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ആലിം അള്ളാഹു മാത്രമാണ് അള്ളാഹുവിന്റെ ജീവനിൽ (ഹയ്യ് ) സ്വിഫാത്തുകളിൽ ശിർക്ക് ഇല്ലാതാവുന്നത് ഇഹ്‌സാൻ കൊണ്ടാണ് ഇഹ്‌സാൻ മാത്രമേ കലിമത് തൗഹീദിന്റെ ദൃസാക്ഷി ആ വുകയുള്ളൂ

  • @wheelsgold9189
    @wheelsgold9189 2 месяца назад

    യഥാർത്ഥത്തിലുള്ള സൃഷ്ട്ടി അശക്തനാണ് ചലനമറ്റവൻ മാത്രമാണ്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    കേൾവിയാണ് അള്ളാഹു

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ഇൽമാണ് അള്ളാഹൂ

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ശബ്ദമാണ് അള്ളാഹു

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ ദൃഷ്ട്ടാന്തങ്ങൾ സ്വിഫത്തുകളിലാണ് ഹയ്യാണ് അള്ളാഹു

  • @wheelsgold9189
    @wheelsgold9189 2 месяца назад

    നീ യാരെന്ന് നീ അവനിലൂടെ നിലകൊള്ളുന്നു നിന്റെ പ്രാണൻ തെന്നെയാണ് അള്ളാഹു

  • @wheelsgold9189
    @wheelsgold9189 2 месяца назад

    അള്ളാഹുവിന്റെ 41, സ്വിഫത്തുകളെ ഇഹ്സാനിലൂടെ വെളിവാവുന്നതാണ് സൃഷ്ട്ടാവ്

  • @wheelsgold9189
    @wheelsgold9189 2 месяца назад

    ആദം നെബിക്ക് സുജൂദ് ചെയ്യാൻ പറഞ്ഞത് ഓർക്കുന്നില്ല മതവാദികൾ

  • @sharafukandy9467
    @sharafukandy9467 3 месяца назад

    alhamdulillah

  • @pathukutty73
    @pathukutty73 3 месяца назад

    അല്ലാഹു ഒരാൾക്ക് വിലായത്ത് കൊടുക്കുന്നത് കമ്മറ്റിയുടെ ഒരു സമുദായത്തിനിടയിൽ ചോദിച്ചിട്ടല് സയ്യിദ് നൗഷാദ് തങ്ങളെയും തങ്ങളുടെ ത്വരീഖത്തിലെ വിമർശിച്ച നിഷേധിക്കുക എന്ന് പറഞ്ഞാൽ ദീനിൽ നിന്ന് വ്യതിചലിച്ചു പോകും

  • @Madeena2345.
    @Madeena2345. 3 месяца назад

    ത്വരീഖത്തിനെ കുറിച്ച് ശരീഅത്തുകാർക്ക് എന്ത് അറിയാം 🙄

  • @hamzap3945
    @hamzap3945 4 месяца назад

    വളരെ ദുഃഖംമറിയ, പ്രസംഗം

  • @hamzap3945
    @hamzap3945 4 месяца назад

  • @musthaphamustha4266
    @musthaphamustha4266 4 месяца назад

    കഴുത എന്ന് ശൈഖ് പറഞ്ഞ് എങ്കിൽ അത് sirr ഉണ്ടാവും അദ്ദേഹത്തെ കൊണ്ടല്ലേ സമസ്ത പിളർന്നത് പിന്നീട് കേരളത്തിൽ എന്തൊക്കെ സംഭവിച്ചു...!!? ഉമർ തങ്ങൾ അബൂ ഹുറൈറയെ അല്ലാഹുവിൻ്റെ ശത്രു എന്ന് വിളിച്ചിട്ടുണ്ട്...അപ്പൊ അവരൊക്കെ ജാഹില് ആണൊ...എല്ലാം നിങ്ങളുടെ ഈഗോ അല്ലേ...!!?😮

  • @rasheedpalathinghal503
    @rasheedpalathinghal503 5 месяцев назад

    Nindeatantasariallatatkond

  • @MuhammadSalih-kn9fo
    @MuhammadSalih-kn9fo 5 месяцев назад

    ഇതിന്റെ ഫുള്ള് കിട്ടുമോ

  • @muneermuneer5818
    @muneermuneer5818 5 месяцев назад

  • @ameen9801
    @ameen9801 5 месяцев назад

    മരിച്ചവരോട് സങ്കടം പറയുന്ന കാര്യത്തിൽ നൂലിഷാ ത്വരീഖത്തും സമസ്തയും ഒരേ ആശയം ഉള്ളവർ തന്നെയല്ലേ പിന്നെയെന്തിനാണ് തർക്കിക്കുന്നത് ശിർക്കിന്റെ കാര്യത്തിൽ എന്തൊരു ഒത്തൊരുമ

  • @aliperingatt
    @aliperingatt 5 месяцев назад

    മുസ്തഖിമായ മാർഗം 73 ൽ ഒന്നല്ലേ!!?

  • @hajiraaju3818
    @hajiraaju3818 6 месяцев назад

    Aameen 🤲🤲🤲

  • @hajiraaju3818
    @hajiraaju3818 6 месяцев назад

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen