ctwilliam Kerala
ctwilliam Kerala
  • Видео 316
  • Просмотров 134 035
സ്വിറ്റ്ലർലണ്ടിലെ റൈൻ വെള്ളച്ചാട്ടം അത്ര കേമമോ? Is Swiss Rhine Falls Really Fantastic?
സ്വിറ്റ്ലർലണ്ടിലെ റൈൻ വെള്ളച്ചാട്ടം അത്ര കേമമോ? Is Swiss Rhine Falls Really Fantastic?. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
Просмотров: 40

Видео

സ്വിറ്റസർലണ്ടിലെ ടിറ്റ്ലിസ് പർവ്വതക്കാഴ്ചകൾ-The Panorama Of Mount Titlis At Switzerland.
Просмотров 8814 часов назад
സ്വിറ്റസർലണ്ടിലെ ടിറ്റ്ലിസ് പർവ്വതക്കാഴ്ചകൾ-The Panorama Of Mount Titlis At Switzerland.ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
ജർമ്മനിയിലെ കൊളോൺ കത്തീദ്രൽ പുരാണം-The Tale Of Cologne Cathedral, Germany.
Просмотров 208День назад
ജർമ്മനിയിലെ കൊളോൺ കത്തീദ്രൽ പുരാണം-The Tale Of Cologne Cathedral, Germany. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
സ്വിസ്സ് ഹംസങ്ങളുടെ ഡയറി- SWISS DIARY OF SWISS SWANS.
Просмотров 3514 дней назад
സ്വിസ്സ് ഹംസങ്ങളുടെ ഡയറി- SWISS DIARY OF SWISS SWANS.. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
സ്വിസ്സ് ഡയറി, കാണാം, കപ്പേളമരപ്പാലം. SWISS DIARY CTSCANS CHAPEL WOODEN BRIDGE.
Просмотров 9328 дней назад
സ്വിസ്സ് ഡയറി, കാണാം, കപ്പേളമരപ്പാലം. SWISS DIARY CTSCANS CHAPEL WOODEN BRIDGE. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
SWISS PILOT LIVE FROM CT SCAN-സ്വിറ്റ്സർലണ്ടിനെ അറിയാം, സീറ്റി സ്കാനിലൂടെ.
Просмотров 88Месяц назад
SWISS PILOT LIVE FROM CT SCAN-സ്വിറ്റ്സർലണ്ടിനെ അറിയാം, സീറ്റി സ്കാനിലൂടെ.ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
തൃശൂരിൽ ഇനി ബിനി മിന്നും-BINI HERITAGE THRISSUR
Просмотров 1,4 тыс.Месяц назад
തൃശൂരിൽ ഇനി ബിനി മിന്നും-BINI HERITAGE THRISSUR. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
THE MYSTERY BEHIND ATHIRAPPILLY-അതിരപ്പിള്ളിക്ക് അപ്പുറം
Просмотров 1062 месяца назад
THE MYSTERY BEHIND ATHIRAPPILLY-അതിരപ്പിള്ളിക്ക് അപ്പുറം. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
സീറ്റി സ്കാനിന്റെ 2024-ലെ സ്വാതന്ത്ര്യദിനാശംസകൾ
Просмотров 352 месяца назад
സീറ്റി സ്കാനിന്റെ 2024-ലെ സ്വാതന്ത്ര്യദിനാശംസകൾ. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
ദുരന്തബാധിതരെ സഹായിക്കണം, സർക്കാർ ദുരിതാശ്വാസ നിധിയിലൂടെ.
Просмотров 4812 месяца назад
ദുരന്തബാധിതരെ സഹായിക്കണം, സർക്കാർ ദുരിതാശ്വാസ നിധിയിലൂടെ. ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
വീണ്ടും ഉരുൾപൊട്ടൽ! ദുരന്തങ്ങളിൽ നിന്ന് നാം പഠിക്കുന്നത് ദുരന്തങ്ങളോ?
Просмотров 1432 месяца назад
വീണ്ടും ഉരുൾപൊട്ടൽ! ദുരന്തങ്ങളിൽ നിന്ന് നാം പഠിക്കുന്നത് ദുരന്തങ്ങളോ? ലോക വാർത്തകളും കാഴ്ചകളും യാത്രകളും സി.റ്റി. വില്യം സിറ്റി സ്കാൻ ചെയ്യുന്നു.
മഹാത്മാഗാന്ധിയെ അറിയുക. ഡോ. സുകുമാർ അഴീക്കോടിലൂടെ.
Просмотров 384 месяца назад
മഹാത്മാഗാന്ധിയെ അറിയുക. ഡോ. സുകുമാർ അഴീക്കോടിലൂടെ.
കാലവർഷത്തെ വായിച്ചെടുക്കുന്ന യാരോ ഒരാൾ
Просмотров 1054 месяца назад
കാലവർഷത്തെ വായിച്ചെടുക്കുന്ന യാരോ ഒരാൾ
Back to School....
Просмотров 1464 месяца назад
Back to School....
Evening Green Solitude
Просмотров 215 месяцев назад
Evening Green Solitude
ആർക്ക് വോട്ട് ചെയ്യണം? നമ്മുടെ സ്വതന്ത്രരാഷ്ട്രീയവും, രാഷ്ട്രീയ സ്വാതന്ത്ര്യവും തിരിച്ചുപിടിക്കുക.
Просмотров 1396 месяцев назад
ആർക്ക് വോട്ട് ചെയ്യണം? നമ്മുടെ സ്വതന്ത്രരാഷ്ട്രീയവും, രാഷ്ട്രീയ സ്വാതന്ത്ര്യവും തിരിച്ചുപിടിക്കുക.
മഞ്ഞക്കുറ്റിയെ മറികടന്ന തൃശൂരിലെ വഞ്ചിക്കുളം.
Просмотров 636 месяцев назад
മഞ്ഞക്കുറ്റിയെ മറികടന്ന തൃശൂരിലെ വഞ്ചിക്കുളം.
തൃശൂർ പൂരം പൂരപ്രേമികൾക്കോ?പൂരപ്രമാണിമാർക്കോ?
Просмотров 1016 месяцев назад
തൃശൂർ പൂരം പൂരപ്രേമികൾക്കോ?പൂരപ്രമാണിമാർക്കോ?
മലേഷ്യയിലെ പുത്രജയ തടാകത്തിലുടെ സീറ്റി സ്കാൻ നടത്തിയ ഒരു ജലോല്ലാസ യാത്ര.
Просмотров 1426 месяцев назад
മലേഷ്യയിലെ പുത്രജയ തടാകത്തിലുടെ സീറ്റി സ്കാൻ നടത്തിയ ഒരു ജലോല്ലാസ യാത്ര.
ന്തൂട്ട് ഓട്ടാ സാറെ. മ്മടെ തൃശൂരിന്റെ തെരഞ്ഞെടുപ്പ് വർത്താനം. എഡിറ്റിങ്ങില്ലാതെ സീറ്റി സ്കാൻ.
Просмотров 1316 месяцев назад
ന്തൂട്ട് ഓട്ടാ സാറെ. മ്മടെ തൃശൂരിന്റെ തെരഞ്ഞെടുപ്പ് വർത്താനം. എഡിറ്റിങ്ങില്ലാതെ സീറ്റി സ്കാൻ.
നെഹ്രൂവിയൻ സാമ്പത്തിക നയത്തിന് മാത്രമേ ഇനി ഇന്ത്യയെ രക്ഷിക്കാനാവൂ. #kkrema
Просмотров 1,4 тыс.6 месяцев назад
നെഹ്രൂവിയൻ സാമ്പത്തിക നയത്തിന് മാത്രമേ ഇനി ഇന്ത്യയെ രക്ഷിക്കാനാവൂ. #kkrema
ഇത് ആടുജീവിതമല്ല, പട്ടിജീവിതം. സാക്ഷാൽ പട്ടിജീവിതം. അഭിയുടെയും, ചാർളിയുടെയും രാജകീയ-സാഹസിക ജീവിതം.
Просмотров 2136 месяцев назад
ഇത് ആടുജീവിതമല്ല, പട്ടിജീവിതം. സാക്ഷാൽ പട്ടിജീവിതം. അഭിയുടെയും, ചാർളിയുടെയും രാജകീയ-സാഹസിക ജീവിതം.
മഞ്ഞുമ്മൽ ബോയ്സ് ചെയ്തതിലൊന്നും തെറ്റില്ല. ജയമോഹൻ പറഞ്ഞതിലാണ് തെറ്റ്,
Просмотров 1427 месяцев назад
മഞ്ഞുമ്മൽ ബോയ്സ് ചെയ്തതിലൊന്നും തെറ്റില്ല. ജയമോഹൻ പറഞ്ഞതിലാണ് തെറ്റ്,
മോദിയുടേത് ഓററ്ററിയാണ്. എലക്വൻസ്. ഭയങ്കര തേജസ്സാണ്. അയാളെ തോൽപ്പിക്കാൻ കോൺഗ്രസ്സിനാവില്ല.
Просмотров 1517 месяцев назад
മോദിയുടേത് ഓററ്ററിയാണ്. എലക്വൻസ്. ഭയങ്കര തേജസ്സാണ്. അയാളെ തോൽപ്പിക്കാൻ കോൺഗ്രസ്സിനാവില്ല.
തൃശൂർ സുരേഷ് ഗോപിക്കോ? തെരഞ്ഞെടുപ്പിലും വേണം സുരേഷ് ഗോപിക്ക് ഒരു തിരക്കഥാകൃത്ത്.#sureshgopi #bjpnews
Просмотров 8747 месяцев назад
തൃശൂർ സുരേഷ് ഗോപിക്കോ? തെരഞ്ഞെടുപ്പിലും വേണം സുരേഷ് ഗോപിക്ക് ഒരു തിരക്കഥാകൃത്ത്.#sureshgopi #bjpnews
ആലുവ ശിവരാത്രി. തലേന്നാണ് ബലിതർപ്പണം. ശിവരാത്രി നാൾ ആഘോഷത്തിനാണ്.#shivarathrispecial #shivarathri
Просмотров 4127 месяцев назад
ആലുവ ശിവരാത്രി. തലേന്നാണ് ബലിതർപ്പണം. ശിവരാത്രി നാൾ ആഘോഷത്തിനാണ്.#shivarathrispecial #shivarathri
ശിവരാത്രി. വടക്കുംനാഥനും ശിവരാത്രി. #shivarathrispecial #shivarathri
Просмотров 2807 месяцев назад
ശിവരാത്രി. വടക്കുംനാഥനും ശിവരാത്രി. #shivarathrispecial #shivarathri
സുകുമാർ അഴീക്കോട് പുനർജനിക്കുന്നു-ഭാഗം-രണ്ട്
Просмотров 617 месяцев назад
സുകുമാർ അഴീക്കോട് പുനർജനിക്കുന്നു-ഭാഗം-രണ്ട്
ഈ SFIക്കും DYFI ക്കും ഇങ്ങനെ ധിക്കാരം കാണിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്? ദയാഭായി.
Просмотров 1318 месяцев назад
ഈ SFIക്കും DYFI ക്കും ഇങ്ങനെ ധിക്കാരം കാണിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്? ദയാഭായി.
ഭരണഘടന മരിച്ചിട്ടില്ല. കാസർകോടിന്റെ അമ്മ ദയാബായിക്ക് പറയാനുണ്ട്-ഭാഗം-ഒന്ന്
Просмотров 328 месяцев назад
ഭരണഘടന മരിച്ചിട്ടില്ല. കാസർകോടിന്റെ അമ്മ ദയാബായിക്ക് പറയാനുണ്ട്-ഭാഗം-ഒന്ന്

Комментарии

  • @ctwilliamscan
    @ctwilliamscan 8 часов назад

    ഈ മഞ്ഞുമൂടിയ പർവ്വതാഗ്രം കണ്ടുവോ, ഏതോ മഞ്ഞുദിനോസറസ് പോലുണ്ട്. ഞാൻ മഞ്ഞിന്റെ സിംഹാസനത്തിലെത്തി. ഇതാണ് ടിറ്റ്ലിസ്സിന്റെ അവസാനത്തെ സ്റ്റേഷൻ, സാക്ഷാൽ സ്റ്റാൻറ്. ഇവിടെ നിറയെ മഞ്ഞാണ്. അതായത് ഞാനിപ്പോൾ മരണമഞ്ഞ് മണക്കുന്ന പതിനായിരം അടി മുകളിലെത്തിയെന്ന് പറയാം. ruclips.net/video/bYBPQZvQ9Xg/видео.html

  • @sumathikutty9906
    @sumathikutty9906 4 дня назад

    👌 സുകൃതം തന്നെ. ഏതോ അദ്ഭുത ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി; അനുഭൂതിയുടെ സ്വർഗ്ഗീയ ഭൂമികയിലേക്ക്👍🙏

  • @ctwilliamscan
    @ctwilliamscan 6 дней назад

    സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ലൈവാണ്, കൂട്ടുകാരെ. വിശദമായ വീഡിയോകൾ വഴിയേ വരുന്നുണ്ട്. പലരും തിരക്കുപിടിച്ചതുകൊണ്ടാണ്, ഈ പൈലറ്റ് വീഡിയോ ചെയ്തത്. സീറ്റി സ്കാനിന്റെ എഡ്യൂ വ്ളോഗ്ഗ് അധികം താമസിക്കാതെ തരാനാവും. മാത്രമല്ല, യൂറോപ്പിൽ നിന്നുള്ള മറ്റു കാഴ്ചകളും കാണാം. ലൈക്ക്, ഷെയർ, കമ്മന്റ് പിന്നെ സബ്സ്ക്രൈബൊക്കെ പതിവുപോലെ നടക്കട്ടെ. ruclips.net/video/8SdABnrFLLY/видео.html

  • @ctwilliamscan
    @ctwilliamscan 6 дней назад

    ഞാൻ ആ മരപ്പാലത്തിനോട് വിട പറയുകയായിരുന്നു. പാലം എന്നോടും. അവസാനം വീണ്ടും ഞാൻ ലൂസേൺ തെരുവിലെത്തി. അവിടെ ഈ ബോഡ് കണ്ട ഏതോ മലയാളി പറഞ്ഞു, ദാ ഇവിടെയുമുണ്ടോ നമ്മുടെ പിണറായി വിജയന് ബിസിനസ്സ്. എന്ത് ചെയ്യാം. മലയാളി അങ്ങനെയാണ്. എന്നും എവിടേയും. ruclips.net/video/Xo6Wv7huc0g/видео.html

  • @ctwilliamscan
    @ctwilliamscan 6 дней назад

    ഒരു സ്വപ്നഭൂമിയാണ് സ്വിറ്റ്സർലണ്ട്. ആരോടൊക്കെയോ കൂട്ടുകൂടാൻ പാടുപ്പെട്ടിട്ടും ആരോടും കൂട്ടുകൂടാനാവാതെ ബൈബിളിന്റെ വിശ്വാസപ്രമാണങ്ങളിൽ ഇന്നും വിശ്വസിച്ച്, ആശ്രമസമാനമായ ഭവനങ്ങളിൽ ധ്യാനനിരതരായി കഴിയുകയാണ് ഈ അന്തർമുഖജനത. ruclips.net/video/Hnf3Q0sJees/видео.html

  • @sreerajvn9138
    @sreerajvn9138 12 дней назад

    😮what a cathedral... Nice explanation ❤

  • @ctwilliamscan
    @ctwilliamscan 12 дней назад

    അവസാനം വീണ്ടും ഞാൻ ലൂസേൺ തെരുവിലെത്തി. അവിടെ ഈ ബോഡ് കണ്ട ഏതോ മലയാളി പറഞ്ഞു, ദാ ഇവിടെയുമുണ്ടോ നമ്മുടെ പിണറായി വിജയന് ബിസിനസ്സ്. എന്ത് ചെയ്യാം. മലയാളി അങ്ങനെയാണ്. എന്നും എവിടേയും. ruclips.net/video/Xo6Wv7huc0g/видео.html

  • @ctwilliamscan
    @ctwilliamscan 12 дней назад

    സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ലൈവാണ്, കൂട്ടുകാരെ. വിശദമായ വീഡിയോകൾ വഴിയേ വരുന്നുണ്ട്. പലരും തിരക്കുപിടിച്ചതുകൊണ്ടാണ്, ഈ പൈലറ്റ് വീഡിയോ ചെയ്തത്. സീറ്റി സ്കാനിന്റെ എഡ്യൂ വ്ളോഗ്ഗ് അധികം താമസിക്കാതെ തരാനാവും. മാത്രമല്ല, യൂറോപ്പിൽ നിന്നുള്ള മറ്റു കാഴ്ചകളും കാണാം. ലൈക്ക്, ഷെയർ, കമ്മന്റ് പിന്നെ സബ്സ്ക്രൈബൊക്കെ പതിവുപോലെ നടക്കട്ടെ. ruclips.net/video/8SdABnrFLLY/видео.html

  • @sreerajvn9138
    @sreerajvn9138 19 дней назад

    Nice.....so real

  • @sreerajvn9138
    @sreerajvn9138 19 дней назад

  • @sumathikutty9906
    @sumathikutty9906 20 дней назад

    ഇതെല്ലാം യാത്രാവിവരണമായി, പുസ്തക രൂപത്തിൽ പ്രതീക്ഷിക്കട്ടെ.👍🙏

  • @sumathikutty9906
    @sumathikutty9906 20 дней назад

    Congratulations 🎉

  • @synomodi9974
    @synomodi9974 21 день назад

    Amazing.. enjoyed your video

  • @ctwilliamscan
    @ctwilliamscan 29 дней назад

    സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ലൈവാണ്, കൂട്ടുകാരെ. വിശദമായ വീഡിയോകൾ വഴിയേ വരുന്നുണ്ട്. പലരും തിരക്കുപിടിച്ചതുകൊണ്ടാണ്, ഈ പൈലറ്റ് വീഡിയോ ചെയ്തത്. സീറ്റി സ്കാനിന്റെ എഡ്യൂ വ്ളോഗ്ഗ് അധികം താമസിക്കാതെ തരാനാവും. മാത്രമല്ല, യൂറോപ്പിൽ നിന്നുള്ള മറ്റു കാഴ്ചകളും കാണാം. ലൈക്ക്, ഷെയർ, കമ്മന്റ് പിന്നെ സബ്സ്ക്രൈബൊക്കെ പതിവുപോലെ നടക്കട്ടെ. ruclips.net/video/8SdABnrFLLY/видео.html

  • @jayashreechathanath1606
    @jayashreechathanath1606 Месяц назад

    Good

  • @raphythottan4838
    @raphythottan4838 Месяц назад

    Shocking realities Very effective presentation !

  • @girvis8849
    @girvis8849 Месяц назад

    Spa okke kollam! Pakshe oli camera vecchu video edukkunna thendigal aanu ivide!

  • @nishadnishu6498
    @nishadnishu6498 Месяц назад

    ചാവക്കാട് പാലയൂർ പള്ളിയെന്ന് പറയെടോ ഞാൻ ചാവക്കാട് ഉള്ളതാ

  • @synomodi9974
    @synomodi9974 2 месяца назад

    Well said..hope authorities may open their eyes.

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 2 месяца назад

    അനുഭവം ഗുരു.. താൻ പൊട്ടനാണോ

  • @nidheeshm.s.9630
    @nidheeshm.s.9630 2 месяца назад

    കേരളത്തിലെ ജനങ്ങളുടെ മുൻ അനുഭവം അനുസരിച്ച്. പിണറായി ദുരന്ത നിധി കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ സെക്രട്ടറിയുടെ ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചുപിടിക്കാനുള്ള നല്ല അവസരമാണിത്. അതിനാൽ വയനാട്ടിലെ ആളുകളെ സഹായിക്കാൻ ഇതര ഉറവിടം കണ്ടെത്തുക. വിശ്വസനീയമായ എൻജിഒകൾക്ക് സംഭാവന നൽകുക,

  • @9567522196
    @9567522196 2 месяца назад

    Good news

  • @sumathikutty9906
    @sumathikutty9906 2 месяца назад

    വസ്തുതാപരമായ നിർദ്ദേശം, അവലോകനം.🤝 പക്ഷേ, ആരു ശ്രദ്ധിക്കാൻ?😢

  • @ctwilliamscan
    @ctwilliamscan 3 месяца назад

    ഈ അഭിമുഖം ഇന്നും പ്രസക്തമായ ദർശനങ്ങളുടെ സംഗീതാവിഷ്കാരമാണ് ദാസേട്ടൻ എനിക്ക്, അന്നും ഇന്നും . നിങ്ങൾക്കും അങ്ങനെത്തന്നെ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വാഗതം, "ദാസേട്ടനൊപ്പം" രണ്ടാം ഭാഗത്തിലേക്ക്. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/video/_xS5L0QY32I/видео.html

  • @krishnakumarbm761
    @krishnakumarbm761 4 месяца назад

    👍🏻👍🏻👍🏻❤️❤️

  • @ctwilliamscan
    @ctwilliamscan 4 месяца назад

    മഹാത്മാഗാന്ധിയെ അറിയുക. ഡോ. സുകുമാർ അഴീക്കോടിലൂടെ. ഗാന്ധിസത്തിന് ഒരു പാർട്ടിയില്ല. അത് മാർക്സിസം പോലെ പാവങ്ങളുടെ പക്ഷത്ത് നിൽക്കുന്ന, സർവോദയ പ്രസ്ഥാനം പോലെ ഒരു സൽപാർട്ടിയാണ്. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/video/zFdwuhRPrso/видео.html

  • @ctwilliamscan
    @ctwilliamscan 4 месяца назад

    നരേന്ദ്ര മോദിയെ അറിയുക, ഡോ. സുകുമാർ അഴീക്കോടിലൂടെ.... ഈ ശബ്ദത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്. നാം സൌകര്യപൂർവ്വം അതറിയാതിരിക്കുകയും അത് അറിയിക്കാതിരിക്കുകയും ചെയ്യുന്നു. പക്ഷേ, എനിക്കതിനാവില്ല. പന്തീരാണ്ടിനുശേഷവും ആ പ്രവചനം എത്രമാത്രം ശരിയായിരുന്നു, “മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” എന്ന് ചുരുങ്ങിയപക്ഷം എനിക്കെങ്കിലും പ്രഖ്യാപിക്കേണ്ടിവരുന്നു. വരൂ, നമുക്ക് അഴിക്കോടിനെ കേൾക്കാം.....കാണേണ്ടത് കാണാൻ....അറിയേണ്ടത് അറിയാൻ....സീറ്റി സ്കാനിനൊപ്പം വരൂ.... ruclips.net/video/GmUN2XkMdgs/видео.html

  • @sreerajvn9138
    @sreerajvn9138 5 месяцев назад

    അനീതി ചെറുപ്പത്തിലേ വെറുപ്പ് ആയതിനാൽ സുരേഷ് ഗോപി ഫാൻ ആയത്തിൽ എനിക്ക് അതിശയം ഇല്ല .. എന്നാല് അത് ഒക്കെ സിനിമ ആണെങ്കിലും ജീവിതത്തിലും അതിൻ്റെ ലാഞ്ചന പ്രതീക്ഷിന്നുണ്ട്... നിരാശ പെടേണ്ടി വരുമോ

  • @ctwilliamscan
    @ctwilliamscan 5 месяцев назад

    ruclips.net/video/uSrmMKtauS0/видео.htmlsi=Ze8GdgPuS7AC8iVK

  • @ctwilliamscan
    @ctwilliamscan 5 месяцев назад

    തലയിൽ മുണ്ടിട്ട് പട്ടായ ബീച്ചിൽ. രതിയുടെ പറുദീസയിൽ. പ്രലോഭനങ്ങളുടെ സരോവരം. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/video/LHKXCcz4rW0/видео.html

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    ഇനി സാമ്പിളാണ് തൃശൂർ പൂരം. സിമ്പിളാണ് തൃശൂർ പൂരം ഇനിമുതൽ. ruclips.net/video/ifBpIwaS63Q/видео.html

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    ഈ മിന്നായം കാണാനോ നാമിനി തൃശൂർ പൂരത്തിന് പോകുന്നത്? ruclips.net/video/XRAHnxMvrxE/видео.html

  • @sreerajvn9138
    @sreerajvn9138 6 месяцев назад

    ചിഹ്നം കണ്ടാൽ പോയി കുത്തും എന്നത് അല്ലാതെ ഗുണം നോക്കി കുത്തുന്നത് കുറവാണ്, പരിചയം,ചിരി ഒക്കെ വെച്ചും വോട്ട് ചെയ്യാൻ തുടങ്ങി

  • @sumathikutty9906
    @sumathikutty9906 6 месяцев назад

    ഇപ്രാവശ്യം ആർക്കും ചെയ്യേണ്ട എന്നു കരുതി, നോട്ടയിൽ അമർത്താം എന്നു തീരുമാനിച്ചതാണ്. കാരണം ആർക്ക് ചെയ്തിട്ട് എന്തു കാര്യം. വ്യക്തിപരമായി രമ്യ ഹരിദാസ് കുറ്റിക്കാട്ടൂരിൽ എൻ്റെ വിദ്യാർത്ഥി. സുനിൽകുമാർ ഇടതുപക്ഷമെങ്കിലും നല്ല വ്യക്തിയാണ്, അനുഭവത്തിൽ . പക്ഷേ ഇപ്പോഴത്തെ ഇടതുപക്ഷത്തെ സഹിക്കാനാവില്ല. നിലവിൽ ഞാൻ ബിജെപി അല്ല. എന്നാൽ സുരേഷ് ഗോപി എന്ന കലാകാരൻ, മനുഷ്യൻ നല്ലവൻ, ചില ഡയലോഗുകൾ ഇഷ്ടപ്പെട്ടില്ലെങ്കിലും . താങ്കളുടെ ഈ വീഡിയോ കേട്ടപ്പോൾ പുനർചിന്ത: വോട്ടു ചെയ്യാം. പാർലമെൻ്റിൽ ഇന്നത്തെ സാഹചര്യത്തിൽ ആരു പോയാൽ മെച്ചമുണ്ടാവും, അവർക്കു തന്നെ.👍🤝

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    എന്നാൽ രാജൻ അതിന് തയ്യാറല്ല, രാജന് എന്നോട് തന്നെ പറഞ്ഞേ തീരൂ. അങ്ങനെയാണ് ഈ നിഷ്കളങ്കമായ വീഡിയോ ജനിക്കുന്നത്. ഈ വീഡിയോ ഞാനറിയാത്ത ആ രാജന് സമർപ്പിക്കുന്നു. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/user/shorts0tZaaTUgtO8

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    മഞ്ഞക്കുറ്റിയെ മറികടന്ന തൃശൂരിലെ വഞ്ചിക്കുളം. ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/video/tcvB1WeSoSM/видео.html

  • @sumathikutty9906
    @sumathikutty9906 6 месяцев назад

    Thanks & Congratulations 🎉

  • @madhusoodananputhoorgopina1941
    @madhusoodananputhoorgopina1941 6 месяцев назад

    Very informative ❤

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    ചിലപ്പോൾ അങ്ങനെയാണ്. നിഷ്കളങ്കമായ വാർത്തകൾ നമ്മേ തേടിവരും. പൂരത്തിന്റെ കുറച്ച് വിഷ്വൽസ് എടുക്കാൻ വന്നതാണ്. അപ്പോഴാണ് രാജൻ എന്റെ ക്യാമറയുടെ മുന്നിൽ വന്ന് ഇങ്ങനെപറയുന്നത്, “സാറേ, എനിക്ക് പറയണം, എനിക്ക് പറയാനുണ്ട്.” ആ സമയം അപ്പുറത്ത് ഏതോ ചാനൽ തെരഞ്ഞെടുപ്പ് ചർച്ച നടത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ രാജനോട് പറഞ്ഞു, “ദാ അവിടേക്ക് ചെല്ലൂ, അവർ, നിങ്ങൾ പറയുന്നത് എടുക്കാൻ വന്നവരാണ്.” എന്നാൽ രാജൻ അതിന് തയ്യാറല്ല, രാജന് എന്നോട് തന്നെ പറഞ്ഞേ തീരൂ. അങ്ങനെയാണ് ഈ നിഷ്കളങ്കമായ വീഡിയോ ജനിക്കുന്നത്. ഈ വീഡിയോ ഞാനറിയാത്ത ആ രാജന് സമർപ്പിക്കുന്നു. സീറ്റി സ്കാനിന്റെ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/user/shorts0tZaaTUgtO8

  • @johnsonmathew7289
    @johnsonmathew7289 6 месяцев назад

    '😆😆😆😆😆😆😆

  • @MukundanM-zh2sw
    @MukundanM-zh2sw 6 месяцев назад

    Sa❤❤❤❤❤❤❤❤❤❤❤❤

  • @sreerajvn9138
    @sreerajvn9138 6 месяцев назад

    നന്മ ചെയ്യുന്നവർ ജയിക്കട്ടെ

  • @sumathikutty9906
    @sumathikutty9906 6 месяцев назад

    താങ്കൾ പറഞ്ഞത് തികച്ചും വാസ്തവം. എന്തിനാണിങ്ങനെ പാവം ജനത്തെ ശിക്ഷിക്കുന്നു.😢 ആനയെ വെയിലത്തു നിറുത്തി കഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല. പക്ഷേ ആനേം പൂരോം ഒക്കെ നമ്മുടെ പണ്ടേയുള്ള മോഹമായിപ്പോയി😂

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    തൃശൂർ പൂരായിട്ടാ ഡാക്കളെ. പോരെ പൂരം കാണാൻ. സീറ്റി സ്കാൻ ഒപ്പമുണ്ട്. ഒരു ലൈക്കും ഷെയറും സബ്സ്ക്രൈബും തന്ന് പോ ഡാക്കളെ. ruclips.net/user/shorts14mcFIEO4Nc

  • @sumathikutty9906
    @sumathikutty9906 6 месяцев назад

    പൂരം പൊടിപൊടിക്കട്ടെ ; കൂടെ CT സ്കാനും🎉

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    “നിങ്ങൾ ഒരു അഫ്ഗാനിസ്ഥാൻ കാണും മുന്നിൽ”. സ്ത്രീകൾ കേട്ടറിയാൻ, സാറ ടീച്ചർ പറയുന്നു. എഡിറ്റിങ്ങില്ലാതെ സീറ്റി സ്കാൻ റിപ്പോർട്ടർ. ഇനിയും അത്ഭുതങ്ങൾ കാണാൻ സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/user/shortspaa5ExU1ZdM

  • @synomodi9974
    @synomodi9974 6 месяцев назад

    Wow....very beautiful ❤

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    നെഹ്രൂവിയൻ സാമ്പത്തിക നയത്തിന് മാത്രമേ ഇനി ഇന്ത്യയെ രക്ഷിക്കാനാവൂ. അതിന് കോൺഗ്രസ്സ് അധികാരത്തിൽ വരണം-കെ.കെ.രമ. ഇനിയും വസ്തുതകൾ കേൾക്കാൻ, കാണാൻ സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/video/OTIm9RHn62E/видео.html

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    “ന്തൂട്ട് ഓട്ടാ സാറെ. ഓട്ട് പെട്ടിയിൽ വീണാൽ പിന്നെ ഇവരാരും നമ്മേ തിരിഞ്ഞുനോക്കില്ല, സാറെ”. എഡിറ്റിങ്ങില്ലാതെ സീറ്റി സ്കാൻ റിപ്പോർട്ടർ. ഇനിയും അത്ഭുതങ്ങൾ കാണാൻ സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/user/shorts0rQN-m32vvI

  • @ctwilliamscan
    @ctwilliamscan 6 месяцев назад

    “ന്തൂട്ട് ഓട്ടാ സാറെ. ഓട്ട് പെട്ടിയിൽ വീണാൽ പിന്നെ ഇവരാരും നമ്മേ തിരിഞ്ഞുനോക്കില്ല, സാറെ”. എഡിറ്റിങ്ങില്ലാതെ സീറ്റി സ്കാൻ റിപ്പോർട്ടർ. ഇനിയും അത്ഭുതങ്ങൾ കാണാൻ സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ruclips.net/user/shorts0rQN-m32vvI