SHINE'S E corner
SHINE'S E corner
  • Видео 109
  • Просмотров 113 671

Видео

എൻ്റെ ഉപജീവനം അവർ തകർത്തു #Lulutvm #lulugroup#mayousafali#streetvendor
Просмотров 9 тыс.14 дней назад
എൻ്റെ ഉപജീവനം അവർ തകർത്തു #Lulutvm #lulugroup#mayousafali#streetvendor
തട്ടിപ്പ്!| വൻ ചതി| എന്നെ അവർ പറ്റിച്ചു #scam #lottery#keralalottery #lucky##kerala
Просмотров 20 тыс.28 дней назад
തട്ടിപ്പ്!| വൻ ചതി| എന്നെ അവർ പറ്റിച്ചു #scam #lottery#keralalottery #lucky kerala
അംഗീകൃത ഏജൻസിയെ വിലക്കി ഭാഗ്യക്കുറി വകുപ്പ്#boche #ലോട്ടറി #bobychemmanur #lucky
Просмотров 2,4 тыс.Месяц назад
അംഗീകൃത ഏജൻസിയെ വിലക്കി ഭാഗ്യക്കുറി വകുപ്പ്#boche #ലോട്ടറി #bobychemmanur #lucky
ചില നേരങ്ങളിൽ ചില മനിതർഗൾ #Keralalottery #trending #vlog #luckyspin#luckydraw #luckynumber #lucky
Просмотров 2,1 тыс.4 месяца назад
ചില നേരങ്ങളിൽ ചില മനിതർഗൾ #Keralalottery #trending #vlog #luckyspin#luckydraw #luckynumber #lucky
ഭാഗ്യം വീണ്ടും കടാക്ഷിച്ചപ്പോൾ#Keralalottery#vlog #trending#luckyspin#luckynumber#luckydraw#dubailot
Просмотров 21 тыс.5 месяцев назад
ഭാഗ്യം വീണ്ടും കടാക്ഷിച്ചപ്പോൾ#Keralalottery#vlog #trending#luckyspin#luckynumber#luckydraw#dubailot
ഒരു മീൻപിടുത്തം.#villagefishinglife#vlog#trending #viral#fishing#fish#villagefishingstyle#backwaters
Просмотров 4385 месяцев назад
ഒരു മീൻപിടുത്തം.#villagefishinglife#vlog#trending #viral#fishing#fish#villagefishingstyle#backwaters
ഏഴംകുളത്തിൻ്റെ മഹോത്സവം|#ezhamkulamthookkam#trending #viral #vlog #ulsavam2024
Просмотров 5135 месяцев назад
ഏഴംകുളത്തിൻ്റെ മഹോത്സവം|#ezhamkulamthookkam#trending #viral #vlog #ulsavam2024
😳നാടിനെ നടുക്കിയ ചായക്കഥ!😲 #vlog #trending #viral #shinesecorner #bramayugam
Просмотров 5555 месяцев назад
😳നാടിനെ നടുക്കിയ ചായക്കഥ!😲 #vlog #trending #viral #shinesecorner #bramayugam
അടൂരിൽ ഇതാദ്യം!!!#vlog#trending #viral #shopping #parakkodu
Просмотров 4,6 тыс.6 месяцев назад
അടൂരിൽ ഇതാദ്യം!!!#vlog#trending #viral #shopping #parakkodu
ദേശം ദേവനെ കാത്ത് നിൽക്കുമ്പോൾ/#ulsavam2024#parakkodu #fusion music#lordayyappa #Malikappuram
Просмотров 2406 месяцев назад
ദേശം ദേവനെ കാത്ത് നിൽക്കുമ്പോൾ/#ulsavam2024#parakkodu #fusion music#lordayyappa #Malikappuram
തകിൽ നാഗസ്വരത്തെ പ്രണയിച്ച കഥ❤️#valantineday2024 #valantinedaystatus #trending#viral #lovestory
Просмотров 4046 месяцев назад
തകിൽ നാഗസ്വരത്തെ പ്രണയിച്ച കഥ❤️#valantineday2024 #valantinedaystatus #trending#viral #lovestory
ലാലേട്ടൻ്റെ ആ സിനിമ ജീവിതം മാറ്റി മറിച്ചു#ozler
Просмотров 1,8 тыс.7 месяцев назад
ലാലേട്ടൻ്റെ ആ സിനിമ ജീവിതം മാറ്റി മറിച്ചു#ozler
🥰 ഗിഫ്‌റ്റുമായി ചെന്ന ഞങ്ങളെ കാത്തിരുന്നത് 😳🎁🎄😳#christmas #celebration#newyear#2024
Просмотров 3457 месяцев назад
🥰 ഗിഫ്‌റ്റുമായി ചെന്ന ഞങ്ങളെ കാത്തിരുന്നത് 😳🎁🎄😳#christmas #celebration#newyear#2024
😳എന്തൊരു കിടിലൻ മനുഷ്യൻ!!😳അമ്പരപ്പിക്കുന്ന ചിന്തകൾ!#yesudas
Просмотров 7797 месяцев назад
😳എന്തൊരു കിടിലൻ മനുഷ്യൻ!!😳അമ്പരപ്പിക്കുന്ന ചിന്തകൾ!#yesudas
😳😳ഇതേ വരെ നിങ്ങളിത് കണ്ടിട്ടില്ലേ😳😳|വലിയ രണ്ടാമത്തെ ചന്ത!!!
Просмотров 1,8 тыс.7 месяцев назад
😳😳ഇതേ വരെ നിങ്ങളിത് കണ്ടിട്ടില്ലേ😳😳|വലിയ രണ്ടാമത്തെ ചന്ത!!!
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മനുഷ്യൻ| #karikk
Просмотров 1,4 тыс.8 месяцев назад
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മനുഷ്യൻ| #karikk
കളിയ്ക്കിടെഹൃദയാഘാതം ഘാനാ താരം മരണപ്പെട്ടു #rapheldwamana #ghana #fifa #football#spain #uefa #laliga
Просмотров 1788 месяцев назад
കളിയ്ക്കിടെഹൃദയാഘാതം ഘാനാ താരം മരണപ്പെട്ടു #rapheldwamana #ghana #fifa #football#spain #uefa #laliga
യഹോവ സാക്ഷികളുടെ ആരുംപറയാത്ത ചരിത്രം!|#jehovah #witnesses #kalamassry #blast #dominicmartin
Просмотров 1938 месяцев назад
യഹോവ സാക്ഷികളുടെ ആരുംപറയാത്ത ചരിത്രം!|#jehovah #witnesses #kalamassry #blast #dominicmartin
ഇനിയും കാണാം, നെടുമുടി വേണു എന്ന പ്രതിഭയെ തീയേറ്റർ സ്ക്രീനിൽ.!!!
Просмотров 1239 месяцев назад
ഇനിയും കാണാം, നെടുമുടി വേണു എന്ന പ്രതിഭയെ തീയേറ്റർ സ്ക്രീനിൽ.!!!
വിജയ് ചിത്രം LEO പരാജയമോ 🤔/ Lokesh kanakaraj/ ilayadalapathi/LCU/
Просмотров 299 месяцев назад
വിജയ് ചിത്രം LEO പരാജയമോ 🤔/ Lokesh kanakaraj/ ilayadalapathi/LCU/
നടൻ വിനായകൻ അറസ്റ്റിൽ!
Просмотров 379 месяцев назад
നടൻ വിനായകൻ അറസ്റ്റിൽ!
Leo: Bloody Sweet !!! 650+സ്ക്രീനുകളെ തീ പിടിപ്പിച്ച 'വിജയ ' മധുരം 💥🥰😍
Просмотров 2439 месяцев назад
Leo: Bloody Sweet !!! 650 സ്ക്രീനുകളെ തീ പിടിപ്പിച്ച 'വിജയ ' മധുരം 💥🥰😍
Leo തീയേറ്ററുകളിൽ തീ പടർത്തും 💥💥💥 ...
Просмотров 1229 месяцев назад
Leo തീയേറ്ററുകളിൽ തീ പടർത്തും 💥💥💥 ...

Комментарии

  • @radha3453
    @radha3453 12 часов назад

    Salute❤

  • @nakultpnakul4161
    @nakultpnakul4161 2 дня назад

    നീയൊന്നും കേരള ലോട്ടറി അങ്ങനെ വിൽക്കണ്ട എടൊ ഈ കൂപ്പൺ എത്ര എണ്ണം വിൽ കുന്നു എത്ര എണ്ണം നറുക്കെടുക്കുന്നു എന്നു കണക്കുണ്ടോ എത്ര ഡി സി കിട്ടും കണക്കുന്നുണ്ടോ ഒരു 100 രൂപ അടിച്ചാൽ 20 രൂപ കിട്ടുമോ നമുക്ക് 5000 തി നു എത്ര ഡിസി കിട്ടും

  • @Harikrishnan-rz6ft
    @Harikrishnan-rz6ft 3 дня назад

    എല്ലാവരും ഇതുപോലെ തന്നാൽ കഴിയുന്നത് ചെയ്താൽ ഏതു ദുരന്തവും നമുക്ക് അതിജീവിക്കാം 👍👍❤️❤️❤️

  • @thefalconyt6799
    @thefalconyt6799 4 дня назад

    😥

  • @aswathyaneesh571
    @aswathyaneesh571 7 дней назад

    Ellarem kakanae 😢😢😢😢

  • @IshanIchu-x9y
    @IshanIchu-x9y 8 дней назад

    Rabbe aa kuttiye kanndethi kodukkane 😭😭😭💔

  • @siddiquebabu1933
    @siddiquebabu1933 11 дней назад

    😢😢😢😢🙏🙏🙏🙏🙏

  • @ayonavlog123
    @ayonavlog123 11 дней назад

    😭😭😭

  • @user-gu7qt8ie2w
    @user-gu7qt8ie2w 15 дней назад

    Mattullavare sahayikkan kanikkunna ee nalla manazu 👏🏻 devam chettane anugrahikkatte ❤😊

  • @AJASWATHY97
    @AJASWATHY97 15 дней назад

    Sathyam paranjal kannu niranjupoi 😢😢😢 deivam ningale anugrahikkatte🙏🏻🙏🏻🙏🏻

  • @user-rn7wl7cd3i
    @user-rn7wl7cd3i 16 дней назад

    Jenanghale kollayadikkiyunna sarkar

  • @thefalconyt6799
    @thefalconyt6799 17 дней назад

    ❤❤

  • @Suresh-qk8uw
    @Suresh-qk8uw 17 дней назад

    ഇയാൾക്ക് ഇപ്പോൾ ഒരു ജോലി കിട്ടിയല്ലോ പിന്നെ എന്തിനാണ് ഇയാൾ സംസ്ഥാന ഭാഗ്യക്കുറി വിൽക്കുന്നത്ജോലിയില്ലാത്ത മറ്റുള്ളവർ വിൽ കട്ട കേരള സംസ്ഥാന ഭാഗ്യക്കുറി

  • @vidhu.v9769
    @vidhu.v9769 18 дней назад

    Aduthittu anthina oru praize polumilla cash varutha kalayano?

  • @thefalconyt6799
    @thefalconyt6799 18 дней назад

    😥

  • @user-er8ij4sq7p
    @user-er8ij4sq7p 18 дней назад

    😢

  • @Harikrishnan-rz6ft
    @Harikrishnan-rz6ft 19 дней назад

    പാവങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ചാനൽ നീതി കിട്ടട്ടെ അദ്ദേഹത്തിന്

    • @SHINEJ-mr9ki
      @SHINEJ-mr9ki 19 дней назад

      @@Harikrishnan-rz6ft thank you brother ♥️നമ്മൾ ആഗ്രഹിക്കുന്നതും അതാണ്

  • @faisalnedumparambil5568
    @faisalnedumparambil5568 19 дней назад

    യൂസുഫ് അലി സാർ അറിഞ്ഞാൽ തീ ർച്ചയായും സഹായിക്കും 🤲

    • @SHINEJ-mr9ki
      @SHINEJ-mr9ki 19 дней назад

      @@faisalnedumparambil5568 ♥️

  • @whitemediakunjimol7076
    @whitemediakunjimol7076 19 дней назад

    ആ തമ്മാടികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം

  • @rajeshkumarprrajeshkumarpr
    @rajeshkumarprrajeshkumarpr 20 дней назад

    പാവത്തെ പറ്റിച്ച മോന്മാരെ ദൈവം രക്ഷിക്കട്ടെ

    • @SHINEJ-mr9ki
      @SHINEJ-mr9ki 19 дней назад

      അങ്ങനെ കുറെ മോൻമാർ ഉണ്ട്😡

  • @abeyjohn8166
    @abeyjohn8166 20 дней назад

    Dushtanmar

    • @SHINEJ-mr9ki
      @SHINEJ-mr9ki 19 дней назад

      എന്തു ചെയ്യും.

  • @haseenasayyidabad9516
    @haseenasayyidabad9516 20 дней назад

    പാവം. അള്ളാഹു സമ്പൽ സമൃദ്ധി നൽകി അനുഗ്രഹിക്കട്ടെ

  • @ske593
    @ske593 20 дней назад

    കഷ്ടം

  • @jaisonjohn7514
    @jaisonjohn7514 20 дней назад

    Drohikkan vendi maatram kure ennam undakum.

  • @harishsreeharispaceformusi4049
    @harishsreeharispaceformusi4049 20 дней назад

    ഈ നെറികേട് കാട്ടിയവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരികതന്നെ വേണം. അതിന് ഈ വീഡിയോയും ഒരു കാരണമാവട്ടെ 👍

    • @SHINEJ-mr9ki
      @SHINEJ-mr9ki 19 дней назад

      @@harishsreeharispaceformusi4049കേസ് നടക്കുന്നുണ്ട്

  • @Parthas-jk7rf
    @Parthas-jk7rf 20 дней назад

    ithu cheythavar eathu dustar aanu

  • @keralalotteryluckynumber9606
    @keralalotteryluckynumber9606 23 дня назад

    ആ പാവത്തിനെ പറ്റിച്ചിട്ട് അവന് അതുകൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല കാരണം കേരള ടിക്കറ്റിൽ സമ്മാനം ഒന്നും കിട്ടുകയില്ല ആ കച്ചവടക്കാരന്റെ ശാപം മാത്രം കിട്ടും

  • @smithamolc3959
    @smithamolc3959 26 дней назад

    എന്നേയും ഇങ്ങനെ ഒരാൾ വന്നു പറ്റിച്ചു ഒരു ചൊവ്വയിലെ tkt 12എണ്ണം എടുത്തു പൈസ ATM il നിന്ന് എടുത്തിട്ട് വരാം എന്ന് പറഞ്ഞു തിരിച്ചു തന്നു അയാൾ പോയി പിന്നീട് ഞാൻ നോക്കിയപ്പോൾ അത് അതിന്റെ മുമ്പ് ഉള്ള ചൊവ്വയിലെ tkt ആയിരുന്നു,,

    • @SHINEJ-mr9ki
      @SHINEJ-mr9ki 26 дней назад

      @@smithamolc3959വളരെ സൂക്ഷിക്കുക

  • @SajiMonak-fx5dz
    @SajiMonak-fx5dz 26 дней назад

    കേരള ലോട്ടറി പ്രൈസ് ഇല്ല

    • @SHINEJ-mr9ki
      @SHINEJ-mr9ki 26 дней назад

      @@SajiMonak-fx5dz എല്ലാം ശരിയാവും

  • @hrdcpro
    @hrdcpro 26 дней назад

    അദ്ദേഹം പറയുന്നതിനിടയിൽ കയറി ചോദിക്കരുത്..

    • @SHINEJ-mr9ki
      @SHINEJ-mr9ki 26 дней назад

      @@hrdcpro ശ്രദ്ധിക്കാം❤️

  • @user-er8ij4sq7p
    @user-er8ij4sq7p 26 дней назад

    ❤❤

  • @thefalconyt6799
    @thefalconyt6799 26 дней назад

    ❤️

  • @mythoughtsaswords
    @mythoughtsaswords 27 дней назад

    കള്ളന്മാരുടെ കാലം-സത്യസന്ധമായി ജീവിക്കുന്നവര്‍ക്ക് ജീവിക്കാൻ വലിയ പ്രയാസം- Police ശ്രദ്ധിക്കണം യി

  • @ramachandran5854
    @ramachandran5854 27 дней назад

    മഹാഭാരതത്തിലെ കൃഷ്ണനെ പോലെ ഇവരെ മുന്നിൽ നിറുത്തി കളിക്കും സർക്കാർ കോടികളുടെ തട്ടിപ്പ് നടത്തും. സഹികെട്ട ജനം ഇവർക്ക് പണി കൊടുക്കും. ഏതായാലും ഈ പാവത്തിനെ പറ്റിച്ചത് ശരിയായില്ല.🙏

  • @user-np7of2ih8d
    @user-np7of2ih8d 27 дней назад

    Lottery colour change must need😢

  • @Philip-ij3er
    @Philip-ij3er 27 дней назад

    paavam😢

    • @SHINEJ-mr9ki
      @SHINEJ-mr9ki 26 дней назад

      @@Philip-ij3er അതു കൊണ്ടു പറ്റിക്കപ്പെട്ടു

  • @harishsreeharispaceformusi4049
    @harishsreeharispaceformusi4049 27 дней назад

    ലോട്ടറി ടിക്കറ്റിന്റെ design ൽ versatility കൊണ്ടുവരിക തന്നെ വേണം.സർക്കാരിന് ഇത്രയും ലാഭം നൽകുന്ന ഒരു പ്രസ്ഥാനത്തോട് ഇനിയെങ്കിലും കുറച്ച് ആത്മാർത്ഥത കാണിക്കണം.മറ്റു ജോലികൾ ചെയ്യാൻ പറ്റാത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വലിയ വിഭാഗം ഇതിലുണ്ട്. അവരോട് അല്പമെങ്കിലും കരുണ കാട്ടണം. ഈ video അധികൃതരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു 👍

    • @SHINEJ-mr9ki
      @SHINEJ-mr9ki 27 дней назад

      Sure♥️👍പാവപ്പെട്ടവൻ്റെ, ഗവൺമെൻറ് നടപടികൾ സ്വീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

    • @kriskutty8779
      @kriskutty8779 27 дней назад

      K

  • @radha3453
    @radha3453 27 дней назад

    very cruel....sad to hear this

  • @Parthas-jk7rf
    @Parthas-jk7rf 27 дней назад

    kashttam thanne,,,,

  • @Harikrishnan-rz6ft
    @Harikrishnan-rz6ft 28 дней назад

    പാവപ്പെട്ടവന്റെ പക്ഷം ചേരുന്ന ഒരു മനസ്സ് ഈ ചാനലിന് ഉണ്ട്.

  • @manojk3286
    @manojk3286 28 дней назад

    Eggganeyulllla neriketttavanmare niyamathinu munnnnil konduvaranam.....

  • @thefalconyt6799
    @thefalconyt6799 28 дней назад

    😮

  • @moidunnialathayal9503
    @moidunnialathayal9503 Месяц назад

    Lotariyyakkal.nalaadh.bocha.tee

  • @imotions1902
    @imotions1902 Месяц назад

    അവനിട്ടു രണ്ടെണ്ണം കൊടുക്കാൻ അവിടെ ആളില്ലേ. കമ്മു എന്ന് കേട്ടാൽ അടി കൊടുത്തോളണം

  • @shajishajikv9097
    @shajishajikv9097 Месяц назад

    ❤❤❤👍

  • @SHINEJ-mr9ki
    @SHINEJ-mr9ki Месяц назад

    മഴ നനയാത്ത ഒരിടത്തേക്ക് മാറി ഇരിക്കാം എന്ന് ഞാൻ ആ അമ്മയോട് പറഞ്ഞെങ്കിലും അവർ അതിന് തയ്യാറായില്ല കാരണം അവർ അവിടെ ഇരുന്നാണ് പച്ചക്കറി കൾ സ്ഥിരം വിൽക്കുന്നത്. അവിടം മാറി ഇരുന്നാൽ ചിലപ്പോൾ സ്ഥിരം customers അവരെ കാണാതെ പോയാലോ എന്ന് പറഞ്ഞു.ഞാൻ പിന്നെ, കുറച്ച് പയർ വാങ്ങി

  • @aiswaryasmile3096
    @aiswaryasmile3096 Месяц назад

    What u did after see that?

    • @SHINEJ-mr9ki
      @SHINEJ-mr9ki Месяц назад

      മഴ നനയാത്ത ഒരിടത്തേക്ക് മാറി ഇരിക്കാം എന്ന് ഞാൻ ആ അമ്മയോട് പറഞ്ഞെങ്കിലും അവർ അതിന് തയ്യാറായില്ല കാരണം അവർ അവിടെ ഇരുന്നാണ് പച്ചക്കറി കൾ സ്ഥിരം വിൽക്കുന്നത്. അവിടം മാറി ഇരുന്നാൽ ചിലപ്പോൾ സ്ഥിരം customers അവരെ കാണാതെ പോയാലോ എന്ന് പറഞ്ഞു.ഞാൻ പിന്നെ, കുറച്ച് പയർ വാങ്ങി

  • @shajishajikv9097
    @shajishajikv9097 Месяц назад

  • @user-oh9og6jx6z
    @user-oh9og6jx6z 2 месяца назад

    അരിയുടെ വില പറയില്ല,,,

  • @balagopalk3840
    @balagopalk3840 3 месяца назад

    Very good👍👍