Malayanma
Malayanma
  • Видео 160
  • Просмотров 64 157
വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോണ്ട് (Chapter-4 Audio Book)
WUTHERING HEIGHTS BY EMILY BRONTE
PUBLISHERS :നീലാംബരി എമിലി ബ്രോണ്ട് ഇംഗ്ളണ്ടിലെ യോക്ഷയറില്‍ തോറന്റോണില്‍ 1818 ജൂലൈ 30- ന് ജനിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രി- യുമായിരുന്നു എമിലി. അവർ എഴുതിയ ഒരേ ഒരു നോവലായ 'വുതറിംഗ്‌ ഹൈറ്റ്സ് ' കൊണ്ട് തന്നെ സാഹിത്യ ലോകത്തിൽ പ്രശസ്തയായി .
നോവലിന്റെ പുനരാഖ്യാനം: പ്രേമാനന്ദ് ചമ്പാട്.
Просмотров: 28

Видео

തെന്നാലിരാമനും കള്ളന്മാരും. (Chapter-6&7 Audio Book)
Просмотров 15414 часов назад
H&C books -ന്റെ തെന്നാലിരാമനും കള്ളന്മാരും എന്ന കഥയാണ് കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. തെന്നാലി രാമന്‍ വിജയ നഗര സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണ ദേവരായരുടെ സദസ്സിലെ വിദൂഷകന്‍ ആയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോണ്ട് (Chapter-3 Audio Book)
Просмотров 40День назад
WUTHERING HEIGHTS BY EMILY BRONTE PUBLISHERS :നീലാംബരി എമിലി ബ്രോണ്ട് ഇംഗ്ളണ്ടിലെ യോക്ഷയറില്‍ തോറന്റോണില്‍ 1818 ജൂലൈ 30- ന് ജനിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രി- യുമായിരുന്നു എമിലി. അവർ എഴുതിയ ഒരേ ഒരു നോവലായ 'വുതറിംഗ്‌ ഹൈറ്റ്സ് ' കൊണ്ട് തന്നെ സാഹിത്യ ലോകത്തിൽ പ്രശസ്തയായി . നോവലിന്റെ പുനരാഖ്യാനം: പ്രേമാനന്ദ് ചമ്പാട്.
തെന്നാലിരാമനും കള്ളന്മാരും. (Chapter-4 Audio Book)
Просмотров 15314 дней назад
H&C books -ന്റെ തെന്നാലിരാമനും കള്ളന്മാരും എന്ന കഥയാണ് കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. തെന്നാലി രാമന്‍ വിജയ നഗര സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണ ദേവരായരുടെ സദസ്സിലെ വിദൂഷകന്‍ ആയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
വുതറിംഗ് ഹൈറ്റ്സ് -എമിലി ബ്രോണ്ട് (Chapter-2 Audio Book)
Просмотров 5114 дней назад
WUTHERING HEIGHTS BY EMILY BRONTE PUBLISHERS :നീലാംബരി എമിലി ബ്രോണ്ട് ഇംഗ്ളണ്ടിലെ യോക്ഷയറില്‍ തോറന്റോണില്‍ 1818 ജൂലൈ 30- ന് ജനിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രി- യുമായിരുന്നു എമിലി. അവർ എഴുതിയ ഒരേ ഒരു നോവലായ 'വുതറിംഗ്‌ ഹൈറ്റ്സ് ' കൊണ്ട് തന്നെ സാഹിത്യ ലോകത്തിൽ പ്രശസ്തയായി . നോവലിന്റെ പുനരാഖ്യാനം: പ്രേമാനന്ദ് ചമ്പാട്.
തെന്നാലിരാമനും കള്ളന്മാരും. (Chapter-2 Audio Book)
Просмотров 22021 день назад
H&C books -ന്റെ തെന്നാലിരാമനും കള്ളന്മാരും എന്ന കഥയാണ് കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. തെന്നാലി രാമന്‍ വിജയ നഗര സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണ ദേവരായരുടെ സദസ്സിലെ വിദൂഷകന്‍ ആയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .
വുതറിംഗ് ഹൈറ്റ്സ് -എമിലി ബ്രോണ്ട് (Chapter-1 Audio Book)
Просмотров 9221 день назад
WUTHERING HEIGHTS BY EMILY BRONTE PUBLISHERS :നീലാംബരി എമിലി ബ്രോണ്ട് ഇംഗ്ളണ്ടിലെ യോക്ഷയറില്‍ തോറന്റോണില്‍ 1818 ജൂലൈ 30- ന് ജനിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രി- യുമായിരുന്നു എമിലി. അവർ എഴുതിയ ഒരേ ഒരു നോവലായ 'വുതറിംഗ്‌ ഹൈറ്റ്സ് ' കൊണ്ട് തന്നെ സാഹിത്യ ലോകത്തിൽ പ്രശസ്തയായി . നോവലിന്റെ പുനരാഖ്യാനം: പ്രേമാനന്ദ് ചമ്പാട്.
തെന്നാലി രാമനും കള്ളന്മാരും. (Chapter-1 Audio Book )
Просмотров 6021 день назад
H&C books -ന്റെ തെന്നാലിരാമനും കള്ളന്മാരും എന്ന കഥയാണ് കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. തെന്നാലി രാമന്‍ വിജയ നഗര സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണ ദേവരായരുടെ സദസ്സിലെ വിദൂഷകന്‍ ആയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .
TOTTO-CHAN CHAPTER-25. (AUDIO BOOK)
Просмотров 253 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-23&24. (AUDIO BOOK)
Просмотров 383 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-21&22
Просмотров 243 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-19&20. (AUDIO BOOK)
Просмотров 153 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-18. (AUDIO BOOK)
Просмотров 354 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-17. (AUDIO BOOK)
Просмотров 214 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-15&16. (AUDIO BOOK)
Просмотров 144 месяца назад
ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN . തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്...
TOTTO-CHAN CHAPTER-14&15. (AUDIO BOOK)
Просмотров 204 месяца назад
TOTTO-CHAN CHAPTER-14&15. (AUDIO BOOK)
TOTTO-CHAN CHAPTER-13. (AUDIO BOOK)
Просмотров 894 месяца назад
TOTTO-CHAN CHAPTER-13. (AUDIO BOOK)
TOTTO-CHAN CHAPTER-12. (AUDIO BOOK)
Просмотров 234 месяца назад
TOTTO-CHAN CHAPTER-12. (AUDIO BOOK)
TOTTO-CHAN CHAPTER-11. (AUDIO BOOK)
Просмотров 504 месяца назад
TOTTO-CHAN CHAPTER-11. (AUDIO BOOK)
HEIDI. CHAPTER 21,22&23. (AUDIO BOOK)
Просмотров 355 месяцев назад
HEIDI. CHAPTER 21,22&23. (AUDIO BOOK)
HEIDI .CHAPTER -19&20. (AUDIO BOOK)
Просмотров 335 месяцев назад
HEIDI .CHAPTER -19&20. (AUDIO BOOK)
HEIDI .CHAPTER 17&18. (AUDIO BOOK)
Просмотров 305 месяцев назад
HEIDI .CHAPTER 17&18. (AUDIO BOOK)
HEIDI .CHAPTER 15&16
Просмотров 375 месяцев назад
HEIDI .CHAPTER 15&16
Heidi. CHAPTER- 13&14. (AUDIO BOOK)
Просмотров 525 месяцев назад
Heidi. CHAPTER- 13&14. (AUDIO BOOK)
HEIDI. CHAPTER 11&12. (AUDIO BOOK)
Просмотров 545 месяцев назад
HEIDI. CHAPTER 11&12. (AUDIO BOOK)
HEIDI-CHAPTER 9&10. (AUDIO BOOK)
Просмотров 605 месяцев назад
HEIDI-CHAPTER 9&10. (AUDIO BOOK)
HEIDI-CHAPTER 7&8(AUDIO BOOK)
Просмотров 825 месяцев назад
HEIDI-CHAPTER 7&8(AUDIO BOOK)
HEIDI-CHAPTER-5&6. (AUDIO BOOK)
Просмотров 517 месяцев назад
HEIDI-CHAPTER-5&6. (AUDIO BOOK)
HEIDI . CHAPTER-3 &4 (AUDIO BOOK)
Просмотров 477 месяцев назад
HEIDI . CHAPTER-3 &4 (AUDIO BOOK)
HEIDI CHAPTER-2. (AUDIO BOOK ) (WRITTEN BY JOHANNA SPYRI )
Просмотров 597 месяцев назад
HEIDI CHAPTER-2. (AUDIO BOOK ) (WRITTEN BY JOHANNA SPYRI )

Комментарии

  • @bindusajeevan4945
    @bindusajeevan4945 5 дней назад

    ❤❤❤

  • @bindusajeevan4945
    @bindusajeevan4945 11 дней назад

    ❤❤

  • @arunimalinto8204
    @arunimalinto8204 16 дней назад

    👏👏👏

  • @sheebasanthosh7037
    @sheebasanthosh7037 17 дней назад

    ❣️

  • @bindusajeevan4945
    @bindusajeevan4945 20 дней назад

    ❤❤ ഇത് കേട്ടപ്പോൾ ജെയ്ൻ എയ്റിന്റെ കഥ ഓർമ്മ വന്നു

  • @anilanil4054
    @anilanil4054 22 дня назад

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrtrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindusajeevan4945
    @bindusajeevan4945 23 дня назад

    ❤❤

  • @bindusajeevan4945
    @bindusajeevan4945 23 дня назад

    ❤❤

  • @thevineyardplanter
    @thevineyardplanter 25 дней назад

    Proud of you Appachi. Now I’m listening to your story while trying to fall asleep. Just now realised that nobody ever read a bed time for me. Thanks for this. God bless.

    • @malayanma5399
      @malayanma5399 20 дней назад

      @thevineyardplanter Thanks, Dear Chippi..

  • @sreevalsanthiyyadi9411
    @sreevalsanthiyyadi9411 Месяц назад

    കുമാരനല്ലൂർ കോട്ടയത്തിനടുത്താണ്. ഇത് കുമരനെല്ലൂർ.

    • @malayanma5399
      @malayanma5399 20 дней назад

      @@sreevalsanthiyyadi9411 ഇപ്പോഴാണ് msg എന്റെ ശ്രദ്ധയില്‍പ്പെട്ടത്.. വളരെ നന്ദി 🙏

  • @sindhugangadharan1422
    @sindhugangadharan1422 2 месяца назад

    Good

  • @bindusajeevan4945
    @bindusajeevan4945 3 месяца назад

    ❤❤വളരേ ലേറ്റാകുന്നു

    • @malayanma5399
      @malayanma5399 2 месяца назад

      കുറച്ച് തിരക്കുകള്‍ ... ക്ഷമിക്കുമല്ലോ.. അടുത്ത Chapter വൈകാതെ upload ചെയ്യാന്‍ ശ്രമിക്കാം..

  • @retheeshr874
    @retheeshr874 3 месяца назад

    Good❤️

  • @bindusajeevan4945
    @bindusajeevan4945 3 месяца назад

    ❤❤

  • @bindusajeevan4945
    @bindusajeevan4945 3 месяца назад

    ❤❤

    • @malayanma5399
      @malayanma5399 3 месяца назад

      @@bindusajeevan4945 Thank you so much...

  • @SeenaMukundanKarayi
    @SeenaMukundanKarayi 3 месяца назад

    ശബ്ദം ഒക്കെ ഉണ്ട്.നന്നായിട്ട് കേൾക്കുന്നുണ്ട്... പക്ഷേ ബോർഡ് നേർക്ക് വയ്ക്കായിരുന്നു.. ബോർഡിൽ എഴുതിയത് ഒന്നും കാണുന്നില്ല..

    • @malayanma5399
      @malayanma5399 3 месяца назад

      @@SeenaMukundanKarayi ഇനി ശ്രദ്ധിക്കാം...Thank you..

  • @bindusajeevan4945
    @bindusajeevan4945 4 месяца назад

    ❤❤

  • @firozkadambil876
    @firozkadambil876 4 месяца назад

    ഗുഡ് നല്ല വായന

  • @LakshmiAbhilash-cw2ws
    @LakshmiAbhilash-cw2ws 4 месяца назад

    Teacher it was really helpful I searched for so long and din find a video related to reading. But ur channel was so helpful

  • @ashraf7753
    @ashraf7753 4 месяца назад

    Super ❤

  • @mohammedmuthanikkattu3520
    @mohammedmuthanikkattu3520 5 месяцев назад

    വായിച്ച ഒരു feel kitti ❤

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 5 месяцев назад

    Wonderful story Mole.... Enjoyed very much.... Sure, waiting for next story....

    • @malayanma5399
      @malayanma5399 4 месяца назад

      Paappa, thank you very much 🙏and I shall try to upload the next audio book as soon as possible... I am very sorry for the late reply 🙏

  • @prasoon999
    @prasoon999 5 месяцев назад

    ആദ്യമേ Sound കുറവാണു

    • @malayanma5399
      @malayanma5399 5 месяцев назад

      കഥ ഞാന്‍ അവതരിപ്പിച്ചത് കേള്‍ക്കാന്‍ ശ്രമിച്ചതിന് നന്ദി🙏.. ആദ്യം record ചെയ്ത കഥകള്‍ sound കുറവായിരുന്നു എന്ന് പിന്നീട് കഥകൾ കേട്ട് കഴിഞ്ഞ് കുറച്ചു പേര്‍ പറഞ്ഞപ്പോള്‍ ആണ് എനിക്ക് മനസിലായത്.അതിന് ശേഷം Upload ചെയ്ത കഥകൾ sound related പ്രശ്നങ്ങള്‍ ആരും പറഞ്ഞ് കേട്ടില്ല. ഞാന്‍ Upload ചെയ്ത മറ്റുള്ള കഥകള്‍ കൂടി കേള്‍ക്കാന്‍ ശ്രമിക്കുമല്ലോ? അത് നന്നായി കേള്‍ക്കാന്‍ സാധിക്കും എന്ന് കരുതുന്നു. കേള്‍ക്കാന്‍ സാധിക്കുന്നില്ല എങ്കിൽ അറിയിക്കുമല്ലോ.. Thank you so much🙏

  • @syamazujii217
    @syamazujii217 5 месяцев назад

    ഇതിന്റെ pdf കിട്ടോ

    • @malayanma5399
      @malayanma5399 5 месяцев назад

      അത് അറിയില്ല. ഇതിന്റെ book കടയില്‍ കിട്ടും.

    • @malayanma5399
      @malayanma5399 5 месяцев назад

      ഈ കഥയുടെ book Bookshop -ഇല്‍ നിന്നും വാങ്ങുവാന്‍ കിട്ടും.

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 5 месяцев назад

    Finshed 5 and 6. Good, enjoyed.

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 5 месяцев назад

    Completed 3rd and 4th chapters... Enjoying your narration and story...

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 5 месяцев назад

    Good going....

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 5 месяцев назад

    Just started listening your new story narration.... Good...keep going... I shall listen as and when time permits...

    • @malayanma5399
      @malayanma5399 5 месяцев назад

      Thank you Paappa ..Thank you very much for your continuous support 🙏

  • @sheebasanthosh7037
    @sheebasanthosh7037 5 месяцев назад

    👌🏻😍

  • @subeeshvs7921
    @subeeshvs7921 5 месяцев назад

    നന്നായി 🙏❤️

  • @nicevisionsathish146
    @nicevisionsathish146 6 месяцев назад

    Ooty Gurukalam mathram alla bhoomiyil Ulla Ella narayana Gurukulangaludeyum adhipanayirunnu

    ❤❤❤❤❤❤❤

  • @ayishaaksar5435
    @ayishaaksar5435 7 месяцев назад

    വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത നമ്മുടെ മക്കൾക്ക് കേട്ടെങ്കിലും മനസ്സിലാക്കാൻ .....

  • @GeorgeT.G.
    @GeorgeT.G. 8 месяцев назад

    കത്തിൽ Sir/Respected Sir/Madam ചേർക്കേണ്ടതാണ്.

    • @malayanma5399
      @malayanma5399 8 месяцев назад

      Sir, വളരെ ശരിയാണ്🙏... അത് വിട്ടു പോയി .അതും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു video ഞാന്‍ തയ്യാറാക്കാം.Thank you so much for watching my Video 🙏

  • @GeorgeT.G.
    @GeorgeT.G. 8 месяцев назад

    good information

  • @ANONYMOUS-fi3dx
    @ANONYMOUS-fi3dx 9 месяцев назад

    Well explained..thank u

  • @kamoshkamoshvadaserry2262
    @kamoshkamoshvadaserry2262 9 месяцев назад

    Nice❤❤

  • @FizanAbdulla
    @FizanAbdulla 9 месяцев назад

    thanks a lot

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 10 месяцев назад

    Good efforts Mole, pls continue... I am hearing it as and when I get time.... All the best....

    • @malayanma5399
      @malayanma5399 10 месяцев назад

      Thanks Paappa ..Thank you very much for your continuous support 🙏

  • @nimshashaji5061
    @nimshashaji5061 10 месяцев назад

    loved it

  • @aperson1006
    @aperson1006 11 месяцев назад

    I have to request access to view Google docs

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 11 месяцев назад

    Enjoyed your narration mole...

    • @malayanma5399
      @malayanma5399 11 месяцев назад

      Thank you so much Paappa 🙏

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 11 месяцев назад

    Manoharam....

  • @adilinvents
    @adilinvents 11 месяцев назад

    Bad class eydhi kanikamayirunnu werst

    • @malayanma5399
      @malayanma5399 11 месяцев назад

      വാക്യ രചന ഉള്‍പ്പെടുത്തി ക്കൊണ്ട് മറ്റൊരു video തയ്യാറാക്കുന്നുണ്ട്.അതില്‍ എഴുതി കാണിക്കുന്ന ഭാഗം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. Thank you so much for watching my video 🙏

  • @firozkadambil876
    @firozkadambil876 11 месяцев назад

    ബാക്കി ഭാഗം

    • @malayanma5399
      @malayanma5399 11 месяцев назад

      Book എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു.അതിനാല്‍ മറ്റൊരു book വായിക്കാന്‍ തുടങ്ങി. കറുമ്പന്‍ (BLACK BEAUTY ).. അല്പ ദിവസം മുൻമ്പ് നഷ്ടപ്പെട്ടിരുന്ന BOOK തിരികെ കിട്ടി .പക്ഷേ ഇപ്പൊൾ വായിച്ചുകൊണ്ടിരിക്കുന്ന BOOK പൂര്‍ത്തിയാക്കിയതിന് ശേഷം TOTTO-CHAN വായിക്കാം എന്ന് കരുതി. കഥ കേള്‍ക്കാന്‍ ശ്രമിച്ചതിന് വളരെ നന്ദി 🙏

  • @nattuvetty
    @nattuvetty Год назад

    Very nice narration

  • @nirmalajayathan2996
    @nirmalajayathan2996 Год назад

    കൊള്ളാം മോളേ. നന്നായിട്ടുണ്ട്.

  • @nsvenugopalsinger-composer7205

    Enjoyed.....5 and 6

  • @nsvenugopalsinger-composer7205

    Good description of Ginger in Chp 4.