- Видео 217
- Просмотров 2 633 523
V R iN tour by Deepika Ram
Индия
Добавлен 20 июн 2021
യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഞങ്ങൾക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ്. അതിന്റെ കൂടെ യാത്രയിലെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനും വളരെ ഇഷ്ടമാണ്. പിന്നെ ഭക്ഷണം, ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. വളരെ സ്വാദുള്ള ഒരു ഭക്ഷണം നമ്മൾ കഴിച്ചാൽ അതിന്റെ മധുരിക്കുന്ന ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും. ഞങ്ങളുടെ ഈ ചാനൽ ആഹാരത്തിനും യാത്രയ്ക്കും ആണ് പ്രാധാന്യം നൽകുന്നത്. മനോഹരമായ സ്ഥലങ്ങളും നല്ല നല്ല രുചിഇടങ്ങളും തേടിയുള്ള ഞങ്ങളുടെ യാത്രയിൽ നിങ്ങളും എന്നും ഒപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
V R iN TOUR by Deepika Ram. Although It means that we are in tour, we put this name as symbolic of V for Viaan, R for Ramraj, and N for Nevaan😊. Our small family loves to travel and ofcourse we love food. Here we share our travel experiences and introduce varieties of cuisines. Please forgive our flaws and keep supporting us. We hope you will be here with us. Seeking your blessings and support🙏.

Видео
Luxurious Pool Paradise At Munroe Island // Bell Farms And Resorts
Просмотров 3 тыс.4 месяца назад
Luxurious Pool Paradise At Munroe Island // Bell Farms And Resorts
പണികിട്ടി. ഇനി ആർക്കും ഇങ്ങനെ പറ്റരുത്. 𝗢𝗡𝗟𝗜𝗡𝗘 𝗖𝗛𝗘𝗔𝗧𝗜𝗡𝗚❌❌❌❌❌ ||𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 𝗦𝗛𝗢𝗣𝗣𝗜𝗡𝗚||
Просмотров 2 тыс.5 месяцев назад
പണികിട്ടി. ഇനി ആർക്കും ഇങ്ങനെ പറ്റരുത്. 𝗢𝗡𝗟𝗜𝗡𝗘 𝗖𝗛𝗘𝗔𝗧𝗜𝗡𝗚❌❌❌❌❌ ||𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 𝗦𝗛𝗢𝗣𝗣𝗜𝗡𝗚||
Pool Resort @350/- || Mango Meadows Kottayam ||World Largest Agricultural Theme Park #mangomeadows
Просмотров 27 тыс.6 месяцев назад
Pool Resort @350/- || Mango Meadows Kottayam ||World Largest Agricultural Theme Park #mangomeadows
Munnar Trip Plan 2024 || 1 Night 2 Day 24 Places || Budget Stay || Best Restaurants || V R iN tour
Просмотров 115 тыс.7 месяцев назад
Munnar Trip Plan 2024 || 1 Night 2 Day 24 Places || Budget Stay || Best Restaurants || V R iN tour
Balaramapuram handloom sarees | kuthampully sarees | Mega 20% Offer | Kasavu Handlooms
Просмотров 8 тыс.7 месяцев назад
Balaramapuram handloom sarees | kuthampully sarees | Mega 20% Offer | Kasavu Handlooms
Private POOL RESORT @ 1799/- only || Vagamon || V R iN tour by Deepika Ram
Просмотров 38 тыс.8 месяцев назад
Private POOL RESORT @ 1799/- only || Vagamon || V R iN tour by Deepika Ram
മൂന്നാർ - VATTAVADA Trip Plan || Sahari Jungle Resort
Просмотров 7 тыс.8 месяцев назад
മൂന്നാർ - VATTAVADA Trip Plan || Sahari Jungle Resort
കടൽക്കരയിൽ ഒരുക്കിയ ഒരു മനോഹര വിവാഹ സൽക്കാരം 👌🏻
Просмотров 784Год назад
കടൽക്കരയിൽ ഒരുക്കിയ ഒരു മനോഹര വിവാഹ സൽക്കാരം 👌🏻
കണ്ണത്താ ദൂരത്ത് ജമന്തി പാടം || V R iN tour Deepika Ram
Просмотров 632Год назад
കണ്ണത്താ ദൂരത്ത് ജമന്തി പാടം || V R iN tour Deepika Ram
Balaramapuram handloom sarees | Mega Onam Offer | kuthampully sarees | V R in tour by Deepika Ram
Просмотров 44 тыс.Год назад
Balaramapuram handloom sarees | Mega Onam Offer | kuthampully sarees | V R in tour by Deepika Ram
Shooting Location || പഴയ തറവാട് - നിങ്ങൾക്കും ഷൂട്ട് ചെയ്യാം... 👌 || V R iN tour by Deepika Ram
Просмотров 608Год назад
Shooting Location || പഴയ തറവാട് - നിങ്ങൾക്കും ഷൂട്ട് ചെയ്യാം... 👌 || V R iN tour by Deepika Ram
കോഴി തോരനും ഊണും | Must try chicken thoran in Trivandrum | Sambhu Sankaran Hotel
Просмотров 1,1 тыс.Год назад
കോഴി തോരനും ഊണും | Must try chicken thoran in Trivandrum | Sambhu Sankaran Hotel
Vellayani Lake View || One day family trip || Deeika ram
Просмотров 1,4 тыс.Год назад
Vellayani Lake View || One day family trip || Deeika ram
Mysore Palace || India's Largest Palace || Mysore Palace Inside Video || Deepika Ram
Просмотров 490Год назад
Mysore Palace || India's Largest Palace || Mysore Palace Inside Video || Deepika Ram
ജയിൽ ഉള്ളറകളിലെ കാഴ്ച || Freedom Park in Bengaluru || V R iN tour by Deepika Ram
Просмотров 452Год назад
ജയിൽ ഉള്ളറകളിലെ കാഴ്ച || Freedom Park in Bengaluru || V R iN tour by Deepika Ram
Natural POOL RESORT || Wild Torrent Resort || V R in tour by deepika ram
Просмотров 7 тыс.Год назад
Natural POOL RESORT || Wild Torrent Resort || V R in tour by deepika ram
Bangalore Trip Vlog | Part -1 | V R iN tour by Deepika Ram
Просмотров 896Год назад
Bangalore Trip Vlog | Part -1 | V R iN tour by Deepika Ram
Balaramapuram handloom sarees | kuthampully sarees | Mega Offer | Kasavu Handlooms
Просмотров 57 тыс.Год назад
Balaramapuram handloom sarees | kuthampully sarees | Mega Offer | Kasavu Handlooms
₹ 199/- Chatti Chor, Chicken, Beef, Egg, Fish, Mutton, etc.. 😋 Kerala Style Chatti Chor
Просмотров 2,1 тыс.Год назад
₹ 199/- Chatti Chor, Chicken, Beef, Egg, Fish, Mutton, etc.. 😋 Kerala Style Chatti Chor
KODAIKANAL Trip Plan 2023 || 1 Night 2 Days 16 Places || TRAVEL GUIDE || Deepika ram || V R iN tour
Просмотров 79 тыс.Год назад
KODAIKANAL Trip Plan 2023 || 1 Night 2 Days 16 Places || TRAVEL GUIDE || Deepika ram || V R iN tour
First CAPSULE HOTEL in KERALA || കുറഞ്ഞ ചിലവിൽ ആഡംബര താമസം || V R iN tour by Deepika Ram
Просмотров 1,3 тыс.Год назад
First CAPSULE HOTEL in KERALA || കുറഞ്ഞ ചിലവിൽ ആഡംബര താമസം || V R iN tour by Deepika Ram
KODAIKANAL Tourist Places || കൊടൈക്കനാലിലെ പ്രധാന സ്ഥലങ്ങൾ || Part#1 || deepika ram || V R iN tour
Просмотров 6 тыс.2 года назад
KODAIKANAL Tourist Places || കൊടൈക്കനാലിലെ പ്രധാന സ്ഥലങ്ങൾ || Part#1 || deepika ram || V R iN tour
Private POOL RESORT @ 950/- only || GoGo Land Resort Poovar || Deepika Ram
Просмотров 156 тыс.2 года назад
Private POOL RESORT @ 950/- only || GoGo Land Resort Poovar || Deepika Ram
Onam Special Collections || (Part- 2) Kuthampully Handloom collections ||The KERALA Textiles
Просмотров 20 тыс.2 года назад
Onam Special Collections || (Part- 2) Kuthampully Handloom collections ||The KERALA Textiles
ONAM MEGA OFFER & DISCOUNT | Kuthampully Handloom Bridal collections (Part-1) | The KERALA Textiles
Просмотров 19 тыс.2 года назад
ONAM MEGA OFFER & DISCOUNT | Kuthampully Handloom Bridal collections (Part-1) | The KERALA Textiles
Thriparapu water falls 2022 | One day trip | Tamil Nadu tourism | V R iN tourby Deepika Ram
Просмотров 8882 года назад
Thriparapu water falls 2022 | One day trip | Tamil Nadu tourism | V R iN tourby Deepika Ram
ആനകൾ ഒരുമിച്ച് കുളിക്കുന്നത് കണ്ടാലോ || Kottoor Elephant Rehabilitation Centre || V R iN tour
Просмотров 1,8 тыс.2 года назад
ആനകൾ ഒരുമിച്ച് കുളിക്കുന്നത് കണ്ടാലോ || Kottoor Elephant Rehabilitation Centre || V R iN tour
Special Variety Shawarma & Arabian Foods || Best Shawarma Resturant in Mavelikara || JB's Spot
Просмотров 2,9 тыс.2 года назад
Special Variety Shawarma & Arabian Foods || Best Shawarma Resturant in Mavelikara || JB's Spot
നല്ല വിവരണം
Oralk 950 rs kuttikalk 750 valare moshamanu ivide paisa poyath micham onum illa ivide valare bore
Evda onnulla pullerk kalikkan mathram park pole kurach ethine kattilum valya parak free aayitt tvm keram adults ne nokikond erikkane pattu athum adult oralk 950 kids ne 750 😮nammal evda kannum thalli erippund ellavarum poyavarode opinion chodhichitt pokuka 😅nammal enthayalum pettu 😊
😂😂😅😅😂😂😅😅😊
Full karakkam..😀
V ഇത് എവിടെയാണ് സ്ഥലം
🎉
❤️❤️❤️
😂
😄😄😊😊
Dslr or other cameras allowed ആണോ ഈ place കളിൽ
Yes😊
Extra charge camera kku adakkendi varumo
മാഡം മൈസൂർ ട്രിപ്പ് ചെയ്തിട്ടുണ്ടാ..
😂😂😂😂
😊😊😊😄😄
Jute silk sarium shirtum undo oru kalyaanathinu edukan
😂😂😅😅
❤️❤️❤️
😂😂
❤️❤️❤️
Stay cheyyan patya budget friendly places ???
Amme Saranam
🙏🏻🙏🏻🙏🏻😊
Bike il pokamo?
❤❤
😊😊😊😊
❤❤❤
January il poyal climate egane ayirikum
0 to 20 degree
ur video is very useful thanks
ഇതിന്റെ എല്ലാം ടിക്കറ്റ് പ്രൈസ് കൂടെ add ചെയ്‌താൽ നന്നാവുമായിരുന്നു
ചിലപ്പോൾ ഫുൾ വിഡിയോയിൽ കാണുമായിരിക്കും ഇതിൽ പറയാൻ സമയം കിട്ടികാണില്ല. ആ ഗാർഡനിൽ ഒരാൾക്ക് 100 ആണ് ഫീസ്
😂😂❤
❤❤❤❤
🥰🥰🥰🥰
🙏👌
😊😊😊😊
Ook
Shopping items kuravanallo...
❤❤❤❤❤
🥰🥰🥰🥰
Super
Thank you❤️❤️❤️
Super Deepika😊
Thanks da❤️❤️❤️
E sthalangal cover cheyunna trip packages undo cochiyil ninnum
ഞങ്ങൾ April 1 ന് പോവാൻ ഉദ്ദേശിക്കുന്നു 45 പേര് ഉണ്ട് പാക്കേജ് ചെയ്യുന്നവർ ഉണ്ടോ pm ൽ വരാം
👌🙏🙏🙏🩷
😊😊❤️❤️
🎉
😊😊
By orderil aano ee details thannittullath
Happy family
🥰🥰😊😊😊
നല്ല അവതരണം... ഏതായാലും ഡിസമ്പറിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നു. ഇത് വരെ കബൈൻ ആയി ആയിരുന്നു പോയത്. ഇപ്രാവശ്യം ഭാര്യയും മോനും പിന്നെ സ്വിഫ്റ്റും മാത്രമായി പോകാമെന്ന് വെച്ചു. ഇത്രയും ദൂരം വണ്ടി ഓടിച്ച് ക്ഷീണിതനായ ഭർത്താവിന് ബക്കാടി ഡാമും, ബിജോയിസ് വാലിയും, ഓർഡ് മങ്കി യെക്കെ കാണാൻ പറ്റുമൊ .... അതൊ കൊണ്ട് പോണമൊ...
ബക്കാടി ഡാമിൽ കാൽ വഴുതി ബിജോയിസ് വാലിയിൽ വീഴാതെ, ഇരുന്നാൽ ഓൾഡ് മങ്കിയെ കാണാനുള്ള അനുവാദം ചിലപ്പോ ഭാര്യയുടെ കൈയിൽ നിന്ന് കിട്ടുമായിരിക്കും. ഭാര്യക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണ്ടേ 😄😄😄so ധൈര്യമായി പോയിട്ട് വരൂ. Happy and safe journey 👍🏻😊❤️
❤❤❤
😊😊😊😊
😂😂😂😂😂😂
Avituthe itemsinte rate onnum paranjilla. Ningalku prasnam illa karanam ningalku free aayittu kittumallo. Nammal kazhichittu paisa thikayathe vannal avite plate kazhukan nilkendi varum. Rates arinjaal athinu anusarichu kazhikkam. Ningalute video kandittu avite kazhikkan poyal theercha aayum two, three days avite kazhiyendi varum.
👍 yes correct
😊😊😊👍🏻
നല്ല തണുപ്പുണ്ട് ഞങ്ങൾ ഇന്ന് പോയി വന്നതേയുള്ളു
Supper
😀❤👍
😊😊😊👍🏻
ഇടുക്കിയിൽ ഉള്ളവർ സ്വർഗത്തിൽ ആണ്
കളർ വാരി ഇട്ടിരിക്കുകയാണ് കഴിക്കുന്നവൻ്റെ വയർ കട്ടപ്പൊക. ഇതൊക്കെ നിയമപരമായ ഫുഡ് കളർ ആണോ? പറയുമ്പോൾ പറയും ഇത് ഡപ്പി മുളക് ആണന്ന്,ദൈവത്തെ ഓർത്ത് കഴിക്കരുത് വയറു പണിയാവും.
👍🏻👍🏻👍🏻😊
😊😊😊❤️
❤❤❤