- Видео 387
- Просмотров 390 592
VARAMOOLYAM വരമൂല്യം
Индия
Добавлен 15 окт 2021
Usha Anilraj
നമ്മുടെ മേഘ്നക്കുട്ടി അതിസുന്ദരമായി പാടുന്നു🌹 Full Lyrics in description box, Light Music💖
#lightmusicmalayalam #malayalamsong
#varamoolyam
Light Music
Lyrics. : Neena
Music. : Neena
Singer. : Megna
വരികൾ
ഹരിനാമം ചൊല്ലുന്നൊരരയാലിൻ തണലുള്ള
കുടമുല്ലമണമുളളൊരെൻ പൈതൃകം
പിരിശംഖിലൊഴുകുന്ന തുളസീജലം വീണു
കുതിരുന്ന നെഞ്ചിലെ സ്മൃതിചന്ദനം
(ഹരി)
നറുമഞ്ഞിൻ നനവുളള പുവാങ്കുരുന്നില
പാവാട ഞൊറിയിട പൂഞ്ചോലയിൽ
വെള്ളാരം കല്ലിൻ കൺമുനയാൽവരച്ചിട്ട
പ്രണയാർദ്ര സങ്കൽപ ചിത്രങ്ങളിൽ
നീന്തുന്ന തുമ്പപ്പൂ അരയന്നം ജാലകങ്ങൾ
എഴുതാത്ത സന്ദേശ കാവ്യങ്ങളാ
(ഹരി)
പുൽനാമ്പിൽ അഴകോടെ
മഴകോർത്ത മണിമുത്തിൽ
ഒരു സ്നേഹ മഴവില്ലിൻ ആന്ദോളനം
പടിവാതിൽ ചാരാതെ
അകലേയ്ക്കു മിഴിനീട്ടി
നിൽക്കുന്ന തറവാട്ടിൽ പരിദേവനം
പകുതിക്കു വഴിമാറി ഒഴുകുമ്പോളകതാരിൽ
കാലം കുറിച്ചിട്ട സംഘം കീർത്തനം
(ഹരി നാമം)
#varamoolyam
Light Music
Lyrics. : Neena
Music. : Neena
Singer. : Megna
വരികൾ
ഹരിനാമം ചൊല്ലുന്നൊരരയാലിൻ തണലുള്ള
കുടമുല്ലമണമുളളൊരെൻ പൈതൃകം
പിരിശംഖിലൊഴുകുന്ന തുളസീജലം വീണു
കുതിരുന്ന നെഞ്ചിലെ സ്മൃതിചന്ദനം
(ഹരി)
നറുമഞ്ഞിൻ നനവുളള പുവാങ്കുരുന്നില
പാവാട ഞൊറിയിട പൂഞ്ചോലയിൽ
വെള്ളാരം കല്ലിൻ കൺമുനയാൽവരച്ചിട്ട
പ്രണയാർദ്ര സങ്കൽപ ചിത്രങ്ങളിൽ
നീന്തുന്ന തുമ്പപ്പൂ അരയന്നം ജാലകങ്ങൾ
എഴുതാത്ത സന്ദേശ കാവ്യങ്ങളാ
(ഹരി)
പുൽനാമ്പിൽ അഴകോടെ
മഴകോർത്ത മണിമുത്തിൽ
ഒരു സ്നേഹ മഴവില്ലിൻ ആന്ദോളനം
പടിവാതിൽ ചാരാതെ
അകലേയ്ക്കു മിഴിനീട്ടി
നിൽക്കുന്ന തറവാട്ടിൽ പരിദേവനം
പകുതിക്കു വഴിമാറി ഒഴുകുമ്പോളകതാരിൽ
കാലം കുറിച്ചിട്ട സംഘം കീർത്തനം
(ഹരി നാമം)
Просмотров: 89
Видео
ഇന്ന് മക്കളുടെ സംരക്ഷണം ആദിപരാശക്തിൽ നിക്ഷിപ്തം🙏അമ്മമാർ ദിവസേന ചൊല്ലൂ LALITHA SAHASRANAMA STHOTHRAM
Просмотров 3,6 тыс.Месяц назад
#lalithasahasranamam #varamoolyam #navaratriaashamsagal #sahasranamam #lalithadevi Lyrics. : Traditional Music. : Traditional Singer. : Usha Anilraj Devi Devotional Song Malayalam/ Devi Devotional Song Malayalam Hindu Devotional Song Malayalam
താനെ തിരഞ്ഞു മറിഞ്ഞും...ഈ പാട്ട് അമ്മയുടെ ശബ്ദത്തിൽ മനോഹരമാണ്🙏Usha Ambalapuzha🌹
Просмотров 9442 месяца назад
#karunachaivan #thanethirinjumarinjum #varamoolyam #ushaambalapuzha Song. : Thaane Thirinjum Marinjum Movie. : Ambalaoravu Lyrics. : P. Bhaskaran Music. : M S. Baburaj Singer. : S.Janaki Karauna chaivan. : Traditional Singer. : Usha Ambalapuzha
25 #കണ്ണൂനീരോടെ അയോദ്ധ്യാവാസികൾ മുഴുവൻ വനവാസത്തിന് ശ്രീരാമചന്ദ്രനോടൊപ്പം🙏
Просмотров 1132 месяца назад
#സീതാരാമലക്ഷ്മണൻമാർവനവാസയാത്രയിൽ #രാമകഥ. #രാമായണംകഥാരൂപത്തിൽ #വരമൂല്യം ദശരഥചക്രവർത്തി കരഞ്ഞുതളർന്നുവീഴുന്നു/ബോധം വീഴുമ്പോൾ സുബോധമില്ലാതെ രാമനെ കാണാൻ പുറത്തേയ്ക്ക് ഓടുന്നു/അയോദ്ധ്യാവാസികൾ രാമൻ്റെകൂടെ കാട്ടിലേയ്ക്ക് The traditional Valmeeki Ramayanam story 🙏 Ramakadha Rasavahini🙏 Lyrics. : Bhagavan Sri Sathya Sai Baba 🙏 A person who translates into Malayalam: Sri Kelu Kurup 🙏
മനുഷ്യനെ പാകപ്പെടുത്തിയെടുക്കുന്ന സൃഷ്ടാവ്🙏This is how life should be lived.Silence is power🙏
Просмотров 1063 месяца назад
#destinycannotbechanged #varamoolyam #devotional മനുഷ്യജീവിതത്തിന്റെ അർത്ഥം/മലയാളം ഭക്തിസാന്ദ്രം/മൺകുടത്തിൻ്റെകഥ/ഈശ്വരൻ്റെപദ്ധതികൾ Say it. : varamoolyam
2024 കർക്കിടകം 32🙏 രാമായണ പാരായണം മുപ്പത്തിരണ്ടാം ദിവസം Ramayana Parayanam
Просмотров 3,3 тыс.3 месяца назад
#karkkidakam32. #pattabhishekam #adyatmaramayanamkilippat #malayalam #varamoolyam Valmeeki Ramayanam Traditional Lyrics. : Thunjeth Ezhuthachan (Traditional) Parayanam. : Usha Anilraj
2024 കർക്കിടകം31🙏 രാമായണ പാരായണം മുപ്പത്തൊന്നാം ദിവസം Ramayana Parayanam
Просмотров 6943 месяца назад
#karkkidakam31 #adyatmaramayanamkilippat #devotional #ayodyapravasham #malayalam #varamoolyam Valmeeki Ramayanam Traditional Lyrics. : Thunjeth Ezhuthachan (Traditional) Parayanam. : Usha Anilraj
2024 കർക്കിടകം 30 🙏 രാമായണ പാരായണം മൂപ്പതാം ദിവസം Ramayana Parayanam
Просмотров 2733 месяца назад
#karkkidakam30 #adyatmaramayanamkilippat #seethasweekaranam. #devotional #malayalam #varamoolyam Valmeeki Ramayanam Traditional Lyrics. ; Thunjeth Ezhuthachan ( Traditional) Parayanam. : Usha Anilraj
2024 കർക്കിടകം 29🙏രാമായണ പാരായണം ഇരുപത്തിയൊൻപതാം ദിവസം Ramayana Parayanam
Просмотров 6763 месяца назад
#karkkidakam29 #adyatmaramayanamkilippat #adityahridayam #varamoolyam #devotional #malayalam Valmeeki Ramayanam Traditional Lyrics. : Thunjeth Ezhuthachan ( Traditional) Parayanam : Usha Anilraj
2024 കർക്കിടകം28🙏 രാമായണ പാരായണം ഇരുപത്തിയെട്ടാം ദിവസം Ramayana Parayanam
Просмотров 4863 месяца назад
2024 കർക്കിടകം28🙏 രാമായണ പാരായണം ഇരുപത്തിയെട്ടാം ദിവസം Ramayana Parayanam
2024 കർക്കിടകം27🙏 രാമായണ പാരായണം ഇരുപത്തിയേഴാം ദിവസം Ramayana Parayanam
Просмотров 4063 месяца назад
2024 കർക്കിടകം27🙏 രാമായണ പാരായണം ഇരുപത്തിയേഴാം ദിവസം Ramayana Parayanam
2024 കർക്കിടകം 26🙏രാമായണ പാരായണം ഇരുപത്തിയാറാം ദിവസം Ramayana Parayanam
Просмотров 5573 месяца назад
2024 കർക്കിടകം 26🙏രാമായണ പാരായണം ഇരുപത്തിയാറാം ദിവസം Ramayana Parayanam
2024 കർക്കിടകം 25🙏 രാമായണ പാരായണം ഇരുപത്തിയഞ്ചാം ദിവസം Ramayana Parayanam
Просмотров 3993 месяца назад
2024 കർക്കിടകം 25🙏 രാമായണ പാരായണം ഇരുപത്തിയഞ്ചാം ദിവസം Ramayana Parayanam
2024 കർക്കിടകം 24🙏 രാമായണ പാരായണം ഇരുപത്തിനാലാം ദിവസം Ramayana Parayanam
Просмотров 1,7 тыс.3 месяца назад
2024 കർക്കിടകം 24🙏 രാമായണ പാരായണം ഇരുപത്തിനാലാം ദിവസം Ramayana Parayanam
2024 കർക്കടകം 23🙏 രാമായണ പാരായണം ഇരുപത്തിമൂന്നാം ദിവസം Ramayana Parayanam
Просмотров 2,6 тыс.3 месяца назад
2024 കർക്കടകം 23🙏 രാമായണ പാരായണം ഇരുപത്തിമൂന്നാം ദിവസം Ramayana Parayanam
2024 കർക്കിടകം 22 🙏രാമായണ പാരായണം ഇരുപത്തിരണ്ടാം ദിവസം Ramayana Parayanam
Просмотров 7313 месяца назад
2024 കർക്കിടകം 22 🙏രാമായണ പാരായണം ഇരുപത്തിരണ്ടാം ദിവസം Ramayana Parayanam
2024 കർക്കിടകം 21🙏 രാമായണ പാരായണം ഇരുപത്തിയൊന്നാം ദിവസം Ramayana Parayanam
Просмотров 5273 месяца назад
2024 കർക്കിടകം 21🙏 രാമായണ പാരായണം ഇരുപത്തിയൊന്നാം ദിവസം Ramayana Parayanam
2024 കർക്കിടകം 20🙏 രാമായണ പാരായണം ഇരുപതാം ദിവസം Ramayana Parayanam
Просмотров 7543 месяца назад
2024 കർക്കിടകം 20🙏 രാമായണ പാരായണം ഇരുപതാം ദിവസം Ramayana Parayanam
2024 കർക്കിടകം19🙏 രാമായണ പാരായണം പത്തൊൻപതാം ദിവസം Ramayana Parayanam
Просмотров 4003 месяца назад
2024 കർക്കിടകം19🙏 രാമായണ പാരായണം പത്തൊൻപതാം ദിവസം Ramayana Parayanam
2024 കർക്കിടകം18🙏 രാമായണ പാരായണം പതിനെട്ടാം ദിവസം Ramayana Parayanam
Просмотров 5624 месяца назад
2024 കർക്കിടകം18🙏 രാമായണ പാരായണം പതിനെട്ടാം ദിവസം Ramayana Parayanam
2024 കർക്കിടകം17🙏 രാമായണ പാരായണം പതിനേഴാം ദിവസം Ramayana Parayanam
Просмотров 6814 месяца назад
2024 കർക്കിടകം17🙏 രാമായണ പാരായണം പതിനേഴാം ദിവസം Ramayana Parayanam
2024 കർക്കിടകം 16🙏രാമായണ പാരായണം പതിനാറാം ദിവസം Ramayana Parayanam
Просмотров 6894 месяца назад
2024 കർക്കിടകം 16🙏രാമായണ പാരായണം പതിനാറാം ദിവസം Ramayana Parayanam
2024 കർക്കിടകം 15🙏രാമായണ പാരായണം പതിനഞ്ചാം ദിവസം Ramayana Parayanam
Просмотров 4624 месяца назад
2024 കർക്കിടകം 15🙏രാമായണ പാരായണം പതിനഞ്ചാം ദിവസം Ramayana Parayanam
2034 കർക്കിടകം14🙏 രാമായണ പാരായണം പതിനാലാം ദിവസം Ramayana Parayanam
Просмотров 5794 месяца назад
2034 കർക്കിടകം14🙏 രാമായണ പാരായണം പതിനാലാം ദിവസം Ramayana Parayanam
2024 കർക്കിടകം13🙏രാമായണ പാരായണം പതിമൂന്നാം ദിവസം Ramayana Parayanam
Просмотров 6774 месяца назад
2024 കർക്കിടകം13🙏രാമായണ പാരായണം പതിമൂന്നാം ദിവസം Ramayana Parayanam
2024 കർക്കിടകം 12🙏 രാമായണ പാരായണം പന്ത്രണ്ടാം ദിവസം Ramayana Parayanam
Просмотров 4134 месяца назад
2024 കർക്കിടകം 12🙏 രാമായണ പാരായണം പന്ത്രണ്ടാം ദിവസം Ramayana Parayanam
2024 കർക്കിടകം 11🙏 രാമായണ പാരായണം പതിനൊന്നാം ദിവസം Ramayana Parayanam
Просмотров 7674 месяца назад
2024 കർക്കിടകം 11🙏 രാമായണ പാരായണം പതിനൊന്നാം ദിവസം Ramayana Parayanam
2024 കർക്കിടകം 10🙏 രാമായണ പാരായണം പത്താം ദിവസം Ramayana Parayanam
Просмотров 1,2 тыс.4 месяца назад
2024 കർക്കിടകം 10🙏 രാമായണ പാരായണം പത്താം ദിവസം Ramayana Parayanam
2024 കർക്കിടകം ഒൻപത്🙏 രാമായണ പാരായണം ഒൻപതാം ദിവസം Ramayana Parayanam
Просмотров 1 тыс.4 месяца назад
2024 കർക്കിടകം ഒൻപത്🙏 രാമായണ പാരായണം ഒൻപതാം ദിവസം Ramayana Parayanam
2024 കർക്കിടകം എട്ട്🙏 രാമായണ പാരായണം എട്ടാം ദീവസം Ramayana Parayanam
Просмотров 1,6 тыс.4 месяца назад
2024 കർക്കിടകം എട്ട്🙏 രാമായണ പാരായണം എട്ടാം ദീവസം Ramayana Parayanam
Poli 😊😂
Swami Saranam...🙏🙏
Hi.. Ma'am . Maam nte oru comment RUclips's corner malayalam enna channelil Kandu. Reused content vannu monetization cut ayit Ipo ready ayennu. Appeal cheythapo sariayo engana ennu paranju tharumo.. Pls
തരാം
ruclips.net/video/OwkVsNiWo4E/видео.htmlsi=XKY_7jb6F_zGO_Yv
ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വാമി ശരണം❤
സ്വാമി ശരണം 🙏🏼
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Swaamisaranam
❤
🙏
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
🙏❤❤
🙏🏻🙏🏻🙏🏻❤️❤️❤️
❤
🎉
🙏🏻🙏🏻🙏🏻❤️❤️❤️👌🏻👌🏻👌🏻
നന്നായിട്ടുണ്ട് ഉഷേ. 🌹🙏
നന്നായി ചൊല്ലുന്നുണ്ട് ❤❤🙏
🙏ശ്രീ സുബ്രഹ്മണ്യ മംഗള ശാസനം 🙏 പശുപതി നന്ദനായ ഗുരുഗുഹായ മംഗളം! താരകാസുരമർദ്ദനായ ശൂരായ മംഗളം! പരബ്രഹ്മ പ്പൊരുളായ സുബ്രഹ്മണ്യായ മംഗളം!! വിശാഖ ദത്തായ വീരായ മംഗളം! ശ്രീ കുമാരായ സുന്ദരായ മംഗളം! അഗ്നി സംഭൂതായ ബാ ഹുലേയ മംഗളം!! വായുവാഹനായ ധീ രായ മംഗളം! ഗാം ഗേയായ ശുഭായ മംഗളം! ശരവണ പ്പോയ്കയിലെ ശരവണാ യ മംഗളം!! കൃതികാ സൂനുവേ കാർത്തികേയ മംഗളം! ആറമ്മമാർ ക്കോമനയായ ഷണ്മുഖായ മംഗളം! ആശ്ചര്യ രൂപായാ ആണ്ടവായ മംഗളം!! പാർവ്വതീ പുത്രായ സ്ക ന്ദാ യ മംഗളം! ശിവശക്തി സുതായ സ്ക ന്ദ ദേവായ മംഗളം! ബ്രഹ്മേശ വിഷ്ണു രൂപനേ മുരുകായ മംഗളം!! ശൂര പദ്മ ധ്വംസകായ വേലായുധായ മംഗളം! ശക്തി ധരായ ശാശ്വതായ മംഗളം! ദേവസേനാപതേ ദേവ രക്ഷകായ മംഗളം!! സർവ്വ ദുഃഖ പ്രശമനായ സുകുമാരായ മംഗളം! സനാതനായ സ്വാമി നാഥായ മംഗളം! മഹാദേവ ഗുരുവായ ഗുഹായ മംഗളം!! വള്ളി മണാളായ മയിൽ വാഹനായ മംഗളം! ദേവയാനി പ്രിയായ ദേവ സിംഹായ മംഗളം! നിരവദ്യായ നിരാധാരായ മംഗളം!! കടമ്പ മാലാധാരി കമനീയായ മംഗളം! കുക്കുട ധ്വജായ കുശലായ മംഗളം! ദേവ ദേവായ ദണ്ഡ പാണേ മംഗളം!! വേൽമുരുക വടിവേല ഭക്ത രക്ഷകായ മംഗളം! ക്ഷേമ ദായ ക്ഷേമ കൃതേ ക്ഷേത്ര ജ്ഞായ മംഗളം! ജ്യോതി രൂപ ജ്ഞാന മൂർത്തേ സുബ്രഹ്മണ്യായ മംഗളം!! വത്സല എസ് മേനോൻ 16.03.2021.
Sairam, so... nice chanting & lyrics
🕉 Namo Bhagavate Vasudevaya 🕉
🕉 Namo Narayanayaya 🕉
🙏🏻🙏🏻🙏🏻🙏🏻
Sairam 🙏 🙏
🙏🏻🙏🏻🙏🏻❤️❤️❤️
അമ്മേ ശരണം❤❤🎉🎉
Ethuchollathirikkunnathallea
ഇതിലും നല്ലത് നിങ്ങൾ e
അമ്മേ ശരണം 🙏🙏🙏🙏🙏🙏
❤❤
❤
🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
ruclips.net/video/6XaDSDFH1Hk/видео.htmlsi=hliRQci9co7Wz_hT
🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
❤❤
👍👍🙏🙏🙏
Original expression 😂😂🥰🥰🥰🥰🥰
എന്തൊരു പുളിയ. ഇച്ചിരി പഞ്ചാര കിട്ടുവോ
Super aunty
Super snty❤❤❤❤❤
Usha aunty sooper🥰😘♥️💯👏👏👏
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️
Super
Super
Ushanty super
Adipolli vallyamma..super..so melodious❤
Super chechi