TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
  • Видео 11
  • Просмотров 80 831

Видео

സിംപിളാണ് കോടികഴുക്കോലിൻ്റെ നീളം കണ്ടുപിടിക്കാം
Просмотров 29121 день назад
സിംപിളാണ് കോടികഴുക്കോലിൻ്റെ നീളം കണ്ടുപിടിക്കാം
പൈതഗോറസ് തിയറത്തിലൂടെ കോടികഴുക്കോലിൻ്റെ. നീളം കണ്ടുപിടിക്കുന്നത് എങ്ങിനെ?
Просмотров 41028 дней назад
പൈതഗോറസ് തിയറത്തിലൂടെ കോടികഴുക്കോലിൻ്റെ. നീളം കണ്ടുപിടിക്കുന്നത് എങ്ങിനെ?
കഴുക്കോൽ നീളം എങ്ങനെ കണ്ടുപിടിക്കാം
Просмотров 3,6 тыс.Месяц назад
കഴുക്കോൽ നീളം എങ്ങനെ കണ്ടുപിടിക്കാം
കൈ ശരിക്കും വർക്കിംഗ് ആയിട്ടില്ല.🙏🙏🙏🙏🙏
Просмотров 4029 месяцев назад
കൈ ശരിക്കും വർക്കിംഗ് ആയിട്ടില്ല.🙏🙏🙏🙏🙏
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍 Chuzhikodi part 4
Просмотров 14 тыс.Год назад
1) വലിയ കോടിയുടെ ഹൈറ്റ് വീതിയുടെ 1/3 ആണെങ്കിൽ ചെറിയ കോടിയുടെ ഹൈറ്റും വീതിയുടെ 1/3 തന്നെ കൊടുക്കണം. 1/4 ആണെങ്കിൽ 1/4 2) മോന്തായത്തിൻ്റെ നീളം 4 അടി ഇരുവശവും കൂട്ടിയെടുത്തു എന്നു പറഞ്ഞത് 4 ഇഞ്ചാണ്
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍Part 3 (Chuzhikodi part 3)
Просмотров 14 тыс.Год назад
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍Part 3 (Chuzhikodi part 3)
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍(Chuzhikodi part 2)
Просмотров 16 тыс.Год назад
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍(Chuzhikodi part 2)
ചുഴികോടി ചെയ്യാം, ഈസിയായി 👍👍👍👍(Chuzhikodi part 1)
Просмотров 27 тыс.2 года назад
സാധാരണ വർക്കേഴ്സിനെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചുഴികോടി. എന്നാൽ അവർക്ക് നിസ്സാരമായി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഞാൻ ഇവിടെ വിശദീകരിക്കുന്നത്. പലരീതിയിലുള്ള ചുഴികോടിയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഓരോ വീഡിയോയിലൂടെ ഓരോ രീതിയിലുള്ള ചുഴികോടിയേപ്പറ്റി ഞാൻ വിശദമാക്കാം. എല്ലാ വീഡിയോയും തുടർച്ചയായി കാണുക.

Комментарии

  • @jiphinjoy7794
    @jiphinjoy7794 2 дня назад

    അറിവ് പകർന്നു കൊടുക്കാൻ ഉള്ളതാണ്

  • @faisalthooliyath6787
    @faisalthooliyath6787 5 дней назад

    Hello sir number tarumo

  • @adithyaakumar2824
    @adithyaakumar2824 11 дней назад

    Very useful video.... Thankyou sir ....

  • @SreejithAKumar-q4v
    @SreejithAKumar-q4v 12 дней назад

    Polichu mone super

  • @sudheeshsudheesh965
    @sudheeshsudheesh965 21 день назад

    Chetta tres workile taper cutting video cheyyamo (4 moola tres work)

  • @rajeshpanicker2917
    @rajeshpanicker2917 22 дня назад

    താങ്ക്സ് ചേട്ടാ

  • @Jaleelpathoor
    @Jaleelpathoor 23 дня назад

    ചേട്ടൻ്റെ അസുഖം എത്രയും വേഗം ദൈവം സുഖമാക്ക ട്ടെ ഇനിയും ഇതേ പോലെ ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ ആയുസ്സ് നൽകട്ടെ

  • @jeemonjeemon727
    @jeemonjeemon727 27 дней назад

    ചേട്ടാ അള വുകൾ cente മീറ്ററിൽ പറയുക

  • @pravipraveen6013
    @pravipraveen6013 28 дней назад

  • @pravipraveen6013
    @pravipraveen6013 28 дней назад

    Aashan Kure nal aayalo vannittu...

  • @Mahinsha-yy3bb
    @Mahinsha-yy3bb 28 дней назад

  • @abhijitharjun1155
    @abhijitharjun1155 29 дней назад

    Hello

  • @sreedharanmvk
    @sreedharanmvk Месяц назад

    നല്ല ക്ലാസ്സ്

  • @AnilkumarKumar-h1i
    @AnilkumarKumar-h1i Месяц назад

    സ്റ്റെപ് ചെയ്യാൻ പറഞ്ഞു തരാമോ

  • @AnilkumarKumar-h1i
    @AnilkumarKumar-h1i Месяц назад

    സർ സൗണ്ട് ക്ലിയർ അല്ല

  • @ManiAramam
    @ManiAramam Месяц назад

    Nuber തരുമോ

  • @mirror2833
    @mirror2833 Месяц назад

    എവിടെ ആയിരുന്നു

  • @joset1215
    @joset1215 Месяц назад

    Poor

  • @SureshP-y1w
    @SureshP-y1w Месяц назад

    😂

  • @SureshP-y1w
    @SureshP-y1w Месяц назад

    ഹൈറ്റ് എടുക്കുന്നത് പറയൂ sir

    • @praneeshagin1151
      @praneeshagin1151 Месяц назад

      Veethiyude 3 I'll onnanu center hight.... ivide valiya kodi yude center hight 10 adiyum cheruthintethu 40 inch um anu.... 30 nte 3 I'll onnaya 10 feet

  • @ArifPa-r1d
    @ArifPa-r1d Месяц назад

    ചുഴി കോടിയിൽ ഷീറ്റ് കട്ട്‌ ചെയ്തിടാൻ എന്തെങ്കിലും എളുപ്പ വിദ്യ ഉണ്ടോ?

  • @ajshajahan7171
    @ajshajahan7171 3 месяца назад

  • @ajithm4698
    @ajithm4698 3 месяца назад

    ഇത് കറക്റ്റ് height kitumo cheriya kodikku

  • @rajustipsandtricks6667
    @rajustipsandtricks6667 4 месяца назад

    വലിയവശത്തുനിന്നും ചെറിയവശത്തുനിന്നും കോടിക്കഴിക്കോലിൽ പട്ടിക (parlin )വന്നുചേരുന്നത് വ്യത്യാസം അതായത് ഒരുപോയിന്റിൽ വരാതെ കയറിയും ഇറങ്ങിയും വരുന്നതിന്റെ കാരണമെന്ത് visadeekarikkamo

  • @dhanishes5912
    @dhanishes5912 4 месяца назад

    Kodikay alathum annikabalo

  • @rijiantony9585
    @rijiantony9585 4 месяца назад

    സർ വലിയ കോടിയുടെ ഹൈറ്റ് നാലടി ആണെങ്കിൽ ചെറിയ കോടിയുടെ ഹൈറ്റ് 4 എങ്ങനെ വയ്ക്കും വലിയ കോടിയുടെ കോണ് പൈപ്പ് ഇറങ്ങിവരുന്നത് ചെറിയ കോടിയുടെ സെൻറർ വരുമോ

  • @rijiantony9585
    @rijiantony9585 4 месяца назад

    Super,sr

  • @rijiantony9585
    @rijiantony9585 4 месяца назад

    ചെറുതിനെ ഹൈറ്റ് വലുത് ഹൈറ്റ് ഇങ്ങനെ കറക്ട് ചെയ്തു അതു പറഞ്ഞില്ല

    • @praneeshagin1151
      @praneeshagin1151 Месяц назад

      2 um veethiyude 3 I'll onnu anu center hight....

  • @rajeshpanicker2917
    @rajeshpanicker2917 4 месяца назад

    Chetta sughamayo?

  • @rajeshpanicker2917
    @rajeshpanicker2917 4 месяца назад

    Chetta kanunnillallo?

  • @AnilkumarKumar-h1i
    @AnilkumarKumar-h1i 5 месяцев назад

    ഓട് വർക്ക്‌ പറയാൻ പറ്റുമോ

  • @DevasiaMathew-el3dz
    @DevasiaMathew-el3dz 5 месяцев назад

    Good

  • @santhosh6532
    @santhosh6532 5 месяцев назад

    ചുമരിന്റെ ടോപ്പിൽ നിന്നും മോന്തായം ടോപ് ഉയരം കണക്കു എങ്ങനെയാ

  • @kajabhai1147
    @kajabhai1147 5 месяцев назад

    👍👍👍👍❤️❤️❤️❤️❤️

  • @rahulchakkan117
    @rahulchakkan117 7 месяцев назад

    ഒരു side 10 അടിയും ഒരു side 20 അടിയും വന്നാൽ 3ക്ക് 1 കണക്കിൽ A truss പണിയുമ്പോൾ 2സൈഡിലെയും മോന്തായം തമ്മിൽ വ്യത്യാസം വരില്ലേ

  • @renjithrajan206
    @renjithrajan206 7 месяцев назад

    എന്തു പറ്റി

  • @RenjiR-fm3ns
    @RenjiR-fm3ns 7 месяцев назад

    Chetta kazhukkolukal orepole varille

  • @RenjiR-fm3ns
    @RenjiR-fm3ns 7 месяцев назад

    Kollam chetta

  • @nikhilkrishnan1709
    @nikhilkrishnan1709 7 месяцев назад

    Good

  • @gayathrim8954
    @gayathrim8954 7 месяцев назад

    👍

  • @UNIVERSGAMING984
    @UNIVERSGAMING984 8 месяцев назад

    Work video cheyyunthille ippol....... waiting aaa💥

  • @sanoopsanu-dg1xl
    @sanoopsanu-dg1xl 8 месяцев назад

    👍

  • @nithinkk1438
    @nithinkk1438 8 месяцев назад

    Engane anennu parayamo

  • @eightis8769
    @eightis8769 9 месяцев назад

    Cheta aashaarimar set cheyyunnath pole thaaye ninn set cheyyunna idea adutha video vido

  • @padmankk4499
    @padmankk4499 9 месяцев назад

    ചേട്ടൻ 20 വർഷം പണി ചെയ്തട്ടും നേർവഴി പടിച്ചില്ല, സൂത്രപണിയാണ് ചെയ്യുന്നത് റീഡ്ജ് കേറ്റി കോടി വച്ച് ചെറു കോടികൾ നേരെ നേരെ വെച്ചു പണിയുന്നതല്ല ഭംഗി അതല്ലേ ഇതിൻ്റ രീതി

  • @vithurakkaran5477
    @vithurakkaran5477 10 месяцев назад

    2 അടി 3 അടി വീതി വരുന്ന ചുഴുവോടി എങ്ങനാ ചെയ്യുന്നത്

  • @latheef_vibes
    @latheef_vibes 10 месяцев назад

  • @SyamBaburaj-v4x
    @SyamBaburaj-v4x 10 месяцев назад

    ഹലോ ചങ്ങാതി പടം വരയ്ക്കാൻ അല്ല

  • @shareefshareef8030
    @shareefshareef8030 11 месяцев назад

    ആ ഒറ്റ വാക്കിൽ എന്ധോ ഒരു പോസിറ്റീവ് വൈബ് ഇറച്ചു കേറി.ചെറുതായൊരു ധൈര്യം ഉള്ളിൽ വന്നു പക്ഷെ അതുകൊണ്ട് മാത്രം ആയില്ലല്ലോ ഏട്ടാ പണിയും കൂടി അറിയണ്ടേ😂😂❤❤❤