Ividapp Avidapp
Ividapp Avidapp
  • Видео 43
  • Просмотров 4 776

Видео

നോ Windows | What is Bliss OS ?
Просмотров 914 дней назад
What is bliss os android malayalam
ഫയലുകൾ Share ചെയ്യാം | KDE
Просмотров 2114 дней назад
The best wifi file sharing app kde connect for android Malayalam !
Boot ചെയ്യാം പെൻഡ്രൈവിൽ നിന്ന് !
Просмотров 3521 день назад
Make bootable iso using usb.Rufus Malayalam boot from pen drive. It can be used to install windows 11 on unsupported PCs.Beware that Windows 10 is going to expire on next year. It may be the year of linux? Ividapp Avidapp
ഹലോ മോട്ടോ G34 | Simple Unboxing
Просмотров 5921 день назад
A video on Moto G34 unboxing Malayalam. Hello Moto !
Settings സിൽ നിന്ന് BIOS ലേക്ക്
Просмотров 1921 день назад
How to get in to or enter bios? bios malayalam
Pendrive വിൽ നിന്ന് Boot ചെയ്യാം
Просмотров 4028 дней назад
A guide on how to use ventoy to boot from pendrive. Ventoy is proper alternative bootable solution to Rufus.The best thing is with ventoy we can boot multiple iso from a single usb drive which is helpful when dualboot situations.Ubuntu,Windows,Android, or whatever ventoy can easily handle any iso file with perfection.Bonus point, ventoy is an open source software.
റിക്കവറി | Stock Recovery Error !
Просмотров 2828 дней назад
Here is a quick fix if you can't access stock recovery on android smartphone. #stockrecovery #androidrecovery #twrprecovery
സൗണ്ട് | Smartphone as Speaker
Просмотров 31Месяц назад
Complete tutorial on how to install soundwire ubuntu linux malayalam
ഒരു കൂട്ടം Fossify ആപ്പുകൾ !
Просмотров 21Месяц назад
Hi there, Fossify apps are safe,secure,private and opensource ! Malayalam.
Dual Boot | Ubuntu ഒരുമിച്ചു ഇൻസ്റ്റാൾ ചെയ്യാം !
Просмотров 1,2 тыс.Месяц назад
Complete guide on how to install Ubuntu or Linux Malayalam. Includes booting from pendrive, bios settings and partition details in a short and simple manner !
ഓരോ ആപ്പിലും ഒരു കണ്ണു വേണം | Spyware
Просмотров 150Месяц назад
We are discussing about the dangerous security concerns of android apps.By misusing the permission feature these apps will destroy our security and privacy.So better be cautious when dealing with unknows android apps which could be a spyware,malware,stalkware,trojan,virus,unethical apps,crypto or anything.Precaution should be taken. #warning #android
Google Chrome മാത്രമല്ല വേറെയുമുണ്ട് | Web browsers
Просмотров 31Месяц назад
The importance of web browsers in a funny and simple way. #webbrowsing #internet #unboxing
ഇതാണോ ചൈനീസ് കമ്പനികളുടെ പണികൾ?
Просмотров 548Месяц назад
Information about new Chinese smartphones and their privacy issues, especially about ads . We should boycott chinese smartphones and start opting for Lava new smartphones with stock android. Made In India Smartphones are always better.
ശുചിത്വ Android ! System Cleaner
Просмотров 51Месяц назад
A guide on android cleaning tool sd maid system cleaner ! #sdmaid #cachecleaner speed up android .
ബ്ലോക്ക് Ads ! സുരക്ഷ പ്രധാനം Turn ON Private DNS settings
Просмотров 124Месяц назад
ബ്ലോക്ക് Ads ! സുരക്ഷ പ്രധാനം Turn ON Private DNS settings
16 Keyboard ആപ്പുകൾ
Просмотров 47Месяц назад
16 Keyboard ആപ്പുകൾ
21 വെബ് Browsers for Android !
Просмотров 220Месяц назад
21 വെബ് Browsers for Android !
വ്യാജ SiMcard തടയാം | Central Government
Просмотров 492 месяца назад
വ്യാജ SiMcard തടയാം | Central Government
boAt Airdopes ആൽഫ
Просмотров 3494 месяца назад
boAt Airdopes ആൽഫ
UPI Transaction Failed പണം നഷ്ടമായി | BHIM SBI
Просмотров 844 месяца назад
UPI Transaction Failed പണം നഷ്ടമായി | BHIM SBI
വില കുറവ് 149rs | Mobile Tools
Просмотров 202Год назад
വില കുറവ് 149rs | Mobile Tools
സോഷ്യൽ മീഡിയ പുതുയുഗത്തിലേക്ക് ! #Fediverse Rising
Просмотров 50Год назад
സോഷ്യൽ മീഡിയ പുതുയുഗത്തിലേക്ക് ! #Fediverse Rising
കണ്ടെത്താം ! ശുചിത്വമുള്ള ആഹാര സ്ഥാപനങ്ങളെ..Government App
Просмотров 51Год назад
കണ്ടെത്താം ! ശുചിത്വമുള്ള ആഹാര സ്ഥാപനങ്ങളെ..Government App
എന്താണ് OPEN SOURCE ആപ്പുകൾ?
Просмотров 20Год назад
എന്താണ് OPEN SOURCE ആപ്പുകൾ?
Netguard Firewall | ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യാം
Просмотров 19Год назад
Netguard Firewall | ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യാം
ഗൂഗിൾ പേ എല്ലായിടത്തും...
Просмотров 29Год назад
ഗൂഗിൾ പേ എല്ലായിടത്തും...
തടയാം സ്പാം മെയിൽ | Simple Login
Просмотров 23Год назад
തടയാം സ്പാം മെയിൽ | Simple Login
ഇമെയിൽ ശല്യം | Spam mail
Просмотров 12Год назад
ഇമെയിൽ ശല്യം | Spam mail
പിന്തുടരും ഇവർ | ട്രാക്കറുകൾ
Просмотров 18Год назад
പിന്തുടരും ഇവർ | ട്രാക്കറുകൾ

Комментарии

  • @JIGARPATEL-ht2ru
    @JIGARPATEL-ht2ru 8 дней назад

    Thank you. Your helped me find the easiest way to setup canon 2900.

  • @IvidappAvidapp
    @IvidappAvidapp 10 дней назад

    Github Page : github.com/hieplpvip/ubuntu_canon_printer --------------------------------------------------------------------------------------------------------------------------------------------------------------------------------------- Download Modified Files : For Ubuntu 24.04 LTS and Later = drive.google.com/drive/folders/1_d0URdeXjkHPqLLFfL89Srwe9jryo8-x?usp=sharing For Ubuntu 23.04 and Earlier = drive.google.com/drive/folders/1DUa08fZNm2okQy7m27hHTT7dW_14167B?usp=sharing ------------------------------------------------------------------------------------------------------------------------------------------------- INSTALLATION ERROR ****For 32bit library error: Add 32bit architecture by= sudo apt-get -y install multiarch-support:i386 ( Watch the video ruclips.net/video/3RhPvqyCQVE/видео.html From. 1.17 to 3.28 minutes ) ** Couldn't find libpango1.0-0 Try= sudo apt install libpango-1.0-0 Then retry the installation. ****For permission denied error: Instead of using chmod +x, Use u+r+x in order to run the file (Thanks to @_pratyush) ----------------------------------------------------------------------------------------------------------------------------------------------------------------------------- Tested OK with Ubuntu versions 22.04, 23.04 and 24.04 ###### All Credits goes to the respected Developers :) #####

  • @IvidappAvidapp
    @IvidappAvidapp 19 дней назад

    Downloads : github.com/pbatard/rufus/releases

  • @IvidappAvidapp
    @IvidappAvidapp 26 дней назад

    ചില കൂട്ടുകാർ പറഞ്ഞതുപോലെ ( @ V0PI ) നിലവിൽ ചൈന ഫോണുകളിൽ തമ്മിൽ ഭേദം മോട്ടോ സീരീസ് ആണ് . Bloatware ഇല്ല! ഇത് അവതരിപ്പിച്ച നമ്മുടെ ചേട്ടൻ ഉപയോഗിക്കുന്നത് LAVA AGNI 2 ആണ് :)

  • @covert_czar
    @covert_czar 27 дней назад

    Installation ithilum lalithamayum bhangiyayum parayaan pattuvonn ariyilla🙂

    • @IvidappAvidapp
      @IvidappAvidapp 27 дней назад

      @@covert_czar ഈ വാക്കുകൾ വളരെ വിലപ്പെട്ടതാണ്..നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു 🙌🏾🙌🏾🙌🏾 നന്ദി സഹോദരാ ❤️❤️❤️

  • @IvidappAvidapp
    @IvidappAvidapp 27 дней назад

    Downloads : github.com/ventoy/Ventoy/releases

  • @IvidappAvidapp
    @IvidappAvidapp Месяц назад

    Downloads Ventoy : github.com/ventoy/Ventoy/releases Ubuntu : ubuntu.com/download/desktop

  • @IvidappAvidapp
    @IvidappAvidapp Месяц назад

    soundwire website : georgielabs.net/ commands- 1, sudo apt install pavucontrol 2, sudo apt install libportaudio2 3, sudo apt install libqt5widgets5

  • @Shifan-rl1rw
    @Shifan-rl1rw Месяц назад

    Chromebook l cheyyan pattuvo

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ക്രോം ബുക്കിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ബുദ്ധിമുട്ട് ഏറിയ പ്രക്രീയ ആണെന്നാണ് അറിഞ്ഞത് . മാത്രമല്ല ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാലും പ്രശ്നങ്ങൾ നേരിടാം... അതുകൊണ്ട് ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത് (ഇതെല്ലാം ഇൻറർനെറ്റിൽ നിന്നും വായിച്ച് അറിഞ്ഞതാണ് വ്യക്തിപരമായി ഒരു പരിചയവുമില്ല 😌😥)

    • @Shifan-rl1rw
      @Shifan-rl1rw Месяц назад

      @@IvidappAvidapp geogebra use cheyyan ayirunnu Ubuntu install cheyyathe geogebra use cheyyan enthenkilum vazhi undo?

    • @IvidappAvidapp
      @IvidappAvidapp Месяц назад

      Math calculator അല്ലെ?

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ഇവിടെ നിന്നും Windows നു വേണ്ടിയുള്ള പോർട്ടബിൾ പതിപ്പ് ഡൗൺലോഡ് ചെയ്തു ഓരോ .exe ഫയലിലും ക്ലിക്ക് ചെയ്താൽ ഓരോ ആപ്പ് ഉപയോഗിക്കാം download.geogebra.org/package/win-port6

  • @SJ-hm4tr
    @SJ-hm4tr Месяц назад

    Manual partitioning il disk kanikunilla pendrive space mathramanu kanikunne any solution

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ഒത്തിരി പഴയ ലാപ്ടോപ്പ് ആണോ?

    • @SJ-hm4tr
      @SJ-hm4tr Месяц назад

      @@IvidappAvidapp alla 4years ayitollu

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ഇതേ പ്രശ്നമാണ് താഴത്തെ ലിങ്കിൽ ചർച്ച ചെയ്തിരിക്കുന്നത്... ഒരാൾ പറഞ്ഞിരിക്കുന്നത് ബയോസിൽ Sata ഓപ്ഷൻ RAIDൽ നിന്ന് AHCI യിലേക്ക് മാറ്റുവാൻ ആണ് താഴത്തെ ലിങ്കിൽ കയറി നോക്കുക..ഇത് നേരിട്ട് പരീക്ഷിച്ചു നോക്കിയിട്ടില്ല.. ""In my case (Dell Latitude 5501), the solution was to change SATA option from RAID to AHCI in BIOS settings."" askubuntu.com/questions/99038/why-does-the-ubuntu-installer-not-detect-the-hard-drive-during-installation#207631

  • @RihanMohammed144
    @RihanMohammed144 Месяц назад

    Boot screenil 10 sec onnum nekkilengil automatic ayi windows boot avan enth cheyanam

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ഇതിനായി ബൂട്ട് ഓർഡർ ചെയ്ഞ്ച് ചെയ്യേണ്ടിവരും...താഴെക്കാണുന്ന വീഡിയോ ഒന്നു കണ്ടു ശ്രമിച്ചു നോക്കൂ... ruclips.net/video/Yp0dM-tsRl0/видео.html

    • @RihanMohammed144
      @RihanMohammed144 Месяц назад

      @@IvidappAvidapp ok bro thanks

  • @xmatterdaily
    @xmatterdaily Месяц назад

    You can use WSL2 to use Ubuntu inside Window with shared files without dual boot

  • @hilightsphotography
    @hilightsphotography Месяц назад

    Mx linux ചെയ്യ്തു നോക്ക്

    • @IvidappAvidapp
      @IvidappAvidapp Месяц назад

      നല്ലതാണെന്ന് കേട്ടിട്ടുണ്ട്....ഒരിക്കൽ പരീക്ഷിച്ചു നോക്കണം🙂🙂🙌🏾

    • @hilightsphotography
      @hilightsphotography Месяц назад

      ​@@IvidappAvidappനല്ല fast ആണ് mxlinux

  • @jenyjose
    @jenyjose Месяц назад

    linux um windows um NVMe ssd yil ingane install cheyyan patto ?

    • @IvidappAvidapp
      @IvidappAvidapp Месяц назад

      വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത ഒരു SSD ആണെങ്കിൽ ഇതുപോലെ ഉബുണ്ടുവും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.. (DUALBOOTനായി വിൻഡോസ് ആദ്യം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ ആയിരിക്കണം) NVME SSD യിൽ C പാർട്ടീഷൻ മാത്രമേ ഉള്ളൂ എങ്കിൽ മറ്റൊരു പാർട്ടീഷൻ Ubuntuവിനായി തന്നെ ക്രിയേറ്റ് ചെയ്യുന്നതാണ് നല്ലത്... മറ്റു പാർട്ടിഷൻ ഉണ്ടെങ്കിൽ നമ്മൾ ഇവിടെ പറഞ്ഞതുപോലെ ഒരെണ്ണം തിരഞ്ഞെടുക്കാം.. വേണമെങ്കിൽ Install Ubuntu എന്ന ഓപ്ഷന് പകരം Try Ubuntu എന്നത് തിരഞ്ഞെടുത്തു Perfomance ഉം മറ്റു കാര്യങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് മറ്റൊരു കാര്യം എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പ്രധാന ഫയലുകൾ ബാക്കപ്പ് ചെയ്തു വയ്ക്കുന്നത് അനിവാര്യമാണ്🙂😌

    • @jenyjose
      @jenyjose Месяц назад

      @@IvidappAvidapp thanks

  • @navneet___sree
    @navneet___sree Месяц назад

    Bro e f droidnn install cheyunath safe alle ? as most of the apps are opensource and they provide more useful apps.

    • @IvidappAvidapp
      @IvidappAvidapp Месяц назад

      @@navneet___sree അതെ... എന്നിരുന്നാലും ആൻറി ഫീച്ചർ സെക്ഷൻ വായിച്ചു നോക്കുന്നത് നല്ലതാണ് 🙌🏾🙂🙂 Process -- *താല്പര്യമുള്ള ഓപ്പൺസോഴ്സ് ഡെവലപ്പർമാർ അവരുടെ സോഴ്സ് കോഡ് F-DROID ടീമിന് നൽകുന്നു *ആ സോഴ്സ് കോഡ് വച്ച് F-DROID SYSTEM തന്നെ ഓട്ടോമാറ്റിക്കായി ആണ് ആപ്പുകൾ ബിൽഡ് ചെയ്യുന്നത്... *അതുകൊണ്ട് തന്നെ സോഴ്സ് കോഡ് യഥാർത്ഥമാണ് (ORIGINAL ) കുഴപ്പമില്ല എന്ന് കണ്ടെത്തുവാൻ ആകുന്നു🙂...✅

    • @navneet___sree
      @navneet___sree Месяц назад

      @@IvidappAvidapp അറിവിന് നന്ദി 🙌🏼

  • @Vopi_Code
    @Vopi_Code Месяц назад

    Please use Moto phone ❤❤

    • @IvidappAvidapp
      @IvidappAvidapp Месяц назад

      ലാവ ഫോണുകൾ ഒക്കെ വന്നു തുടങ്ങിയപ്പോൾ ചില കമ്പനികൾ ഇതുപോലെ നല്ല ഫോണുകൾ ഇറക്കുവാൻ തുടങ്ങി .... വിലയും കുറച്ചു എന്നാണ് തോന്നിയത്

  • @Vopi_Code
    @Vopi_Code Месяц назад

    Mi phone annu മെയിൻ 😂😂😂

  • @AskarPa-tw9lp
    @AskarPa-tw9lp Месяц назад

    Onn podo kazivillengil karanjjitt kaaryamilla

  • @neerajsunny2119
    @neerajsunny2119 Месяц назад

    Ithu oru sathyam thanne aanu👍

    • @IvidappAvidapp
      @IvidappAvidapp Месяц назад

      അതെ കൂട്ടുകാരാ..പക്ഷെ ആർക്കും അത് ശ്രദ്ധിക്കാനുള്ള മനസില്ല എന്നതാണ് വിഷമകരം... :( :)

    • @neerajsunny2119
      @neerajsunny2119 Месяц назад

      Ee oru kaaranam kond aanu nalla specs undayittum njan chinese phones il ninnu maariyathu...ee data theft ipo aarum mind aakarillelum future il athu oru valiya issue aayi vannekam ennathu oru vaasthavam aanu

    • @IvidappAvidapp
      @IvidappAvidapp Месяц назад

      @@neerajsunny2119 അതെ... കുറച്ചു\നാൾ കഴിഞ്ഞെങ്കിലും എല്ലാവരും തിരിച്ചറിയും എന്ന് വിചാരിക്കാം....

    • @neerajsunny2119
      @neerajsunny2119 Месяц назад

      Yes...hope

  • @7rfxn
    @7rfxn Месяц назад

    Small beat ulla music volume less aakki add cheith Transitions koodi improve cheithaal You'll get alot growth🤝🏻😌

    • @IvidappAvidapp
      @IvidappAvidapp Месяц назад

      സന്തോഷം..നന്ദി കൂട്ടുകാരാ. പറ്റുന്നപോലെ നന്നാകാൻ ശ്രമിക്കാം.. :) നിലവിലെ ബാക്ക്ഗ്രൗണ്ട് സോങ് ആരോചകമാണോ? അതായത് പറയുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടോ (അറിയാൻവേണ്ടി ആണ് കേട്ടോ :) ) ? വളരെ ലളിതമായി പറ്റുന്ന വേഗത്തിൽ കാര്യങ്ങള് അവതരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം..

  • @facegamer2.02
    @facegamer2.02 4 месяца назад

    Good bro❤❤❤

    • @IvidappAvidapp
      @IvidappAvidapp 4 месяца назад

      നന്ദി കൂട്ടുകാരാ :)

  • @IvidappAvidapp
    @IvidappAvidapp 5 месяцев назад

    സിമ്പിൾ മൊബൈൽ ടൂൾസ് ഒരു പരസ്യ കമ്പനിക്ക് വിറ്റു ...... അറിഞ്ഞില്ല....ആരും പറഞ്ഞില്ല... :(

  • @covert_czar
    @covert_czar Год назад

    Ad revenue onnum vende?

  • @covert_czar
    @covert_czar Год назад

    Ithvare engane oru feed app upayogikkenamenn ariyillayirunnu great help for me❤️

    • @IvidappAvidapp
      @IvidappAvidapp Год назад

      നന്ദി ....ഉപകാരപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് ❤