- Видео 201
- Просмотров 791 188
തൊടിയും പാടവും - Thodiyum Padavum
Индия
Добавлен 21 июн 2019
കാവും, തൊടിയും, പാടവും, കുന്നും കയറി പൂവ് നുള്ളാൻ തുമ്പികളെ പോലെ പാറി നടന്ന ഭൂതകാലം മലയാളിയ്ക്ക് സ്വന്തമായിരുന്നു . 😘 അവ തുമ്പപ്പൂ പോലെ പരിശുദ്ധമായിരുന്നു. പിന്നീടെപ്പോഴോ അവയെല്ലാം നഷ്ടപ്പെട്ടു. ഒരു നിമിഷത്തേക്കെങ്കിലും അവയെല്ലാം തിരിച്ചുപിടിക്കാൻ... നൻമയുടെ പൂമരങ്ങൾ തളിര്ക്കാനുള്ളതാണ്. 😊 പഴയ കാല ഓര്മ്മകള് ഒരുപാടുതരുന്ന തൊടിയും പാടവും...😍😍😍
കൂൺ കൃഷിയിൽ തുടക്കക്കാർ ശ്രദ്ധിക്കാതെ പോകുന്നത് Mushroom farming women Thajunnisa | Punalur | Kollam
പുനലൂർ, കൊല്ലം ജില്ലയിലെ താജുന്നിസയുടെ സംരംഭക ജീവിതകഥ. പ്രതിസന്ധികളിൽ തളരാതെ കൂൺ കൃഷിയിലെ മിടുക്കിനും പരിശ്രമത്തിനുമുള്ള ഉദാഹരണം. തനിക്കിഷ്ടപ്പെട്ട രീതിയിൽ മഷറൂം കൃഷി ചെയ്‌തുകൊണ്ട് തനിക്കൊരു സംരംഭകത്വത്തിന്റെ പാത തുറന്നു. ഈ വീഡിയോയിൽ താജുന്നിസയുടെ മഷറൂം കൃഷിയുടെ രഹസ്യങ്ങളും, നേരിടേണ്ടിയിരുന്ന വെല്ലുവിളികളും, അവരുടെ വിജയത്തിന്റെ പ്രേരണകളും നമുക്ക് അറിയാം.
👉 വീഡിയോ കാണുക, മഷറൂം കൃഷിയുടെ വിശദാംശങ്ങൾ മനസിലാക്കുക, നിങ്ങൾക്കും ഒരു തുടക്കം കുറിക്കുക!
#MushroomFarming #Punalur #Thajunnisa #MalayalamVlog #OrganicFarming #WomenEntrepreneurs #kollam
👉 ഈ വീഡിയോയിൽ:
00:00 ഉള്ളടക്കം
03:35 കൂൺ കൃഷി: ബെഡ് തയ്യാറാക്കൽ
07:14 കൂൺ വളർച്ചയും വിളവെടുപ്പും
11:35 കൂൺ കൃഷിയിലെ പ്രതിസന്ധികൾ
17:09 കൂൺ കൃഷി: വിപണനം
19:0...

Просмотров: 1 560
Видео
ഇത്തരം അശ്രദ്ധകളാണ് മീനുകൾ ചത്തുപോകാൻ കാരണം | Guppy Fish Farming | Ammus Aqua Park | CHathanoor
Просмотров 8 тыс.День назад
അലങ്കാരമൽസ്യം വളർത്തുന്നവർ തുടക്കത്തിൽ കൂടുതലും തിരഞ്ഞെടുക്കുന്നത് അക്വാറിയത്തിന് അഴകുകെകുന്ന ഗപ്പിയെയാണ്. വിശാഖ് ശങ്കർ, തന്റെ ജീവിതത്തിനെ നല്ലൊരു ഭാഗം പ്രവാസിയായിരിന്നു. അന്നും ഇന്നും അലങ്കാരമൽസ്യങ്ങൾ താല്പര്യം ഉണ്ടായിരുന്ന വിശാഖ് കോവിഡ് കാലത്ത് നാട്ടിൽ എത്തിയപ്പോൾ തുടങ്ങിയ സംരഭം ഇന്ന് കൊല്ലം ചാത്തന്നൂർ അമ്മുസ് അക്വാ ഫാം എന്ന പേരിൽ ഏവർക്കും സുപരിചിതമാണ്. ഗപ്പി വളർത്തലിൽ തന്റെ അനുഭവപരിചയം കൈമുത...
പൂവിട്ട് ചെടിക്ക് ഭ്രാന്തായതാണോ? അതോ കണ്ട് നമുക്ക് ഭ്രാന്തായതാണോ? 2 plants flourish flower December
Просмотров 62914 дней назад
കഴിഞ്ഞ ഓണത്തിന് തൊടിയും പാടവും പുറത്തുവിട്ട വിഡിയോ ( LINKS: ruclips.net/video/oHMpm4eStuI/видео.html & ruclips.net/video/cZ0jAixW70I/видео.html) യിൽ നിന്നും മണിമുല്ല, തുമ്പോർജിയ മൈസൂർ ആൻസ് എന്നീ രണ്ടു ചെടികളെ പരിചയപെടുത്തിയിരിന്നു. പ്രേക്ഷകർ അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ആരായുകയും തൈകൾ വാങ്ങാൻ കർഷകനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഡിസംബർ മാസത്തിന്റെ കുളിരു നുകർന്ന് പടർന്നു പന്തലിച്ചു...
അൽപം കഷ്ട്ടപ്പെട്ടാൽ അധികം വരുമാനം നൽകുന്ന കൃഷിരീതികൾ | Turmeric Cultivation | verities of Turmeric
Просмотров 2 тыс.21 день назад
നാടൻ മഞ്ഞൾ, കരിമഞ്ഞൾ, കസ്തുരി മഞ്ഞൾ, കൂവ, വാഴ, അലങ്കാര വാഴ, നനകിഴങ്, അടതാപ്പിൻ കായ, കാച്ചിൽ, പ്രതിഭ മഞ്ഞൾ, ആലപ്പി സുപ്രീം മഞ്ഞൾ, ചേമ്പ് , കൂവ ചേമ്പ്, കാർത്തിക ഇഞ്ചി തുടങ്ങിയ കൃഷിവിളകൾ കൃഷി ചെയ്യുന്ന കൊല്ലം ചാത്തന്നൂരിലെ പൊന്നൻ എന്ന കർഷകൻ തന്റെ വർഷണങ്ങളുടെ അനുഭവം പങ്കുവക്കുന്നു ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി Visit : www.farm...
ചെടികൾ വളർത്തി ഇലകൾ Export ചെയ്തു വരുമാനം കണ്ടത്തുന്ന വീട്ടമ്മ | Plant Leaf Export | Passive Income
Просмотров 20 тыс.Месяц назад
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുത്തൻതോപ്പിലെ മേരി സുശീല എന്ന വീട്ടമ്മയുടെ പ്രേരണയായ കഥ. വീട്ടിൽ തന്നെ ഉള്ള അവസരങ്ങൾ ഉപയോഗിച്ച് അവരുടെ വീടിന്റെ ചുറ്റുമുള്ള ചെടികളുടെ ഇലകൾ വിൽപന നടത്തി അവൾ ഇന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കുന്നു. അധികം മുതല്മുടക്കില്ലാതെ പരിചരണം ഇല്ലാതെ ഈ ബിസിനസിലൂടെ എളുപ്പവും ക്രിയാത്മകമായ ഒരു ജോലി രൂപപ്പെടുത്തിയ അവരുടെ മുന്നേറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിലും പ്രചോദനമാകട്ടെ. 👉 ഈ...
ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത് | Lime | Citrus
Просмотров 7 тыс.Месяц назад
നാരകം വളർത്തിയാൽ മരണം? കുടുംബകലഹം? പലരും ചോദിക്കുന്നുണ്ട് . പലരും വളച്ചുകൂട്ടിയാണ് പലതും ചോദിക്കുന്നത്. എന്തിനാണ് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ? ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത്. കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് ഇളമ്പൽ പണിക്കശേരിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകൻ രാജൻ മാത്യു തന്റെ അനുഭവങ്ങൾ നാരകം കൃഷിയുടെ അനുഭവങ്ങൾ പങ്കുവക്കുന്ന...
നെൽ കർഷകർക്ക് സമയം ലഭിക്കാൻ പാലക്കാടൻ മോഡൽ റെഡിമൈഡ് ഞാറ് | Palakkad Readymade Rice Seedlings
Просмотров 2,1 тыс.Месяц назад
First Episode : ruclips.net/video/BWjvcxLzRE0/видео.html നെൽ കർഷകർക്ക് സമയലാഭം, നാട്ടടി തയ്യാറാക്കുന്നത് വരെയുള്ള ജോലി , ചിലവ് എന്നിവ ലാഭിച്ചും നെൽകൃഷിയിൽ മികച്ച ലാഭവും നൂറുമേനി വിളവും ലക്ഷ്യമിടുന്ന കർഷകർക്ക് ഒരാശ്വാസമാണ് ഞാറ്റടി തയ്യാറാക്കി നൽകുന്ന സേവനം നൽകുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സോമദാസും രജീഷും. കർഷകർ പൊല്ലാപ്പൊന്നും അറിയേണ്ടതില്ല കൃത്യസമയത്ത് കൃഷി ചെയ്യാൻ പാകത്തിൽ ഗുണമേന്മയുള്ള...
കേരളത്തിന്റെ നെല്ലറയിലെ രഹസ്യങ്ങളുമായി 2 കർഷകർ | Why rice cultivation profitable only for Palakkad?
Просмотров 659Месяц назад
2nd Episode: ruclips.net/video/5IQmj1GIleg/видео.html വർഷങ്ങളായി കേരളത്തിൽ നെൽകൃഷി നഷ്ടമാണ് എന്ന് പറഞ്ഞോഴിയാൻ കർഷകരും സർക്കാരും ഒരുപോലെ മത്സരത്തിലാണ്. എന്നാൽ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ മണ്ണിൽ വിയർപ്പ് ഒഴുക്കുന്ന കർഷകർക്ക് മാത്രം എന്തുകൊണ്ട് നെൽകൃഷി ലാഭകരമാകുന്നു? കൃഷിരഹസ്യം തേടി തൊടിയും പാടവും പാലക്കാട് ജില്ലയിലെ കാർഷിക ഗ്രാമമായ കൊല്ലങ്കോടത്തുന്നു. അതെ... സഹ്യന്റെ വിരിമാറിൽ തെല്ലിയാമ്...
KOLLENGODE ❤️ India's Most Beautiful Village ❤️ | PALAKKAD | RICE FIELD | AGRICULTURE | KERALA
Просмотров 203Месяц назад
വർഷങ്ങളായി കേരളത്തിൽ നെൽകൃഷി നഷ്ടമാണ് എന്ന് പറഞ്ഞോഴിയാൻ കർഷകരും സർക്കാരും ഒരുപോലെ മത്സരത്തിലാണ്. എന്നാൽ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ മണ്ണിൽ വിയർപ്പ് ഒഴുക്കുന്ന കർഷകർക്ക് മാത്രം എന്തുകൊണ്ട് നെൽകൃഷി ലാഭകരമാകുന്നു? കൃഷിരഹസ്യം തേടി തൊടിയും പാടവും പാലക്കാട് ജില്ലയിലെ കാർഷിക ഗ്രാമമായ കൊല്ലങ്കോടത്തുന്നു. അതെ... സഹ്യന്റെ വിരിമാറിൽ തെല്ലിയാമ്പതി മലനിരൾക്കു താഴെ പച്ചപ്പിന്റെ പുതപെറി ലോകപ്രശസ്തമായ...
നിശാന്തിന്റെ പണം കൊയ്യും കരിങ്കോഴികൾ | Black chicken | Ayam Cemani | Farming | egg | Meat | Benefits
Просмотров 1,4 тыс.Месяц назад
കരിങ്കോഴി. കരിം കോഴി എന്നും കടക്കനാത്ത് എന്നും അറിയപ്പെടുന്ന ഈ കോഴികളെ മധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരാണ് വളർത്തിയിരുന്നത്. പടിഞ്ഞാറന്‍ മധ്യപ്ര ദേ ശി ലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധഗുണങ്ങളുണ്ടെന്നാണ് അവകാശവാദം . കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണ്. വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കൊഴുപ്പു കുറഞ്ഞതുമാണ്. കഴിഞ്ഞ 8 വർഷത്തോളമായി കരിങ്കോഴി വളർത്തി വിപണന സാദ്ധ...
ഈ ഒരു തേനീച്ച പെട്ടി ഇല്ലെങ്കിൽ മൂന്നര ലക്ഷം രൂപാ സമ്പാദിക്കാൻ പറ്റില്ല | beekeeping Farming | Honey
Просмотров 4,3 тыс.2 месяца назад
ഈ ഒരു തേനീച്ച പെട്ടി ഇല്ലെങ്കിൽ മൂന്നര ലക്ഷം രൂപാ സമ്പാദിക്കാൻ പറ്റില്ല | beekeeping Farming | Honey
വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷി നിർത്തരുത്ത്... കർഷകന് പലതുണ്ട് പോംവഴി Survive: Wild pigs & monkeys
Просмотров 8 тыс.2 месяца назад
വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷി നിർത്തരുത്ത്... കർഷകന് പലതുണ്ട് പോംവഴി Survive: Wild pigs & monkeys
മൂന്നാർ - ചിത്തിരപുരത്തെ ഏലത്തോട്ടവും ടൂറിസവും Vue Dale Retreat Resort Munnar | Agri - Farm Tourism
Просмотров 5792 месяца назад
മൂന്നാർ - ചിത്തിരപുരത്തെ ഏലത്തോട്ടവും ടൂറിസവും Vue Dale Retreat Resort Munnar | Agri - Farm Tourism
ഇവിടെ എപ്പോഴും തണുപ്പാണ്, ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും | low Cost Farm Tourism & fishing
Просмотров 1,8 тыс.2 месяца назад
ഇവിടെ എപ്പോഴും തണുപ്പാണ്, ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും | low Cost Farm Tourism & fishing
കേരളം തിരക്കുന്ന പ്രകൃതിദത്ത ജൈവ ഉത്പന്നത്തിന് പിന്നിലെ കർഷകദമ്പതിമാർ CM natural Organic Fertilizer
Просмотров 13 тыс.3 месяца назад
കേരളം തിരക്കുന്ന പ്രകൃതിദത്ത ജൈവ ഉത്പന്നത്തിന് പിന്നിലെ കർഷകദമ്പതിമാർ CM natural Organic Fertilizer
പ്രകൃതി കൃഷി - എന്ത്? എങ്ങനെ? ഗുണങ്ങൾ? What is Nature Farming? benefits of Zero Budget Farming
Просмотров 17 тыс.3 месяца назад
പ്രകൃതി കൃഷി - എന്ത്? എങ്ങനെ? ഗുണങ്ങൾ? What is Nature Farming? benefits of Zero Budget Farming
തേനീച്ച + മൽസ്യം + താറാവ് + പശു + നെല്ല് + പച്ചക്കറി = ശ്രീകുമാറിന്റെ കാർഷിക സമവാക്യം | Beekeeping
Просмотров 4 тыс.3 месяца назад
തേനീച്ച മൽസ്യം താറാവ് പശു നെല്ല് പച്ചക്കറി = ശ്രീകുമാറിന്റെ കാർഷിക സമവാക്യം | Beekeeping
"ബോബന്റെ ഏതൻതോട്ടം" ജനപ്രിയമാണ് | Bobante Ethanthottam | Garden Tour | Onam Special Episode
Просмотров 6833 месяца назад
"ബോബന്റെ ഏതൻതോട്ടം" ജനപ്രിയമാണ് | Bobante Ethanthottam | Garden Tour | Onam Special Episode
ബോബന്റെ 100 വർഷം പഴക്കമുള്ള വീടും, മനംമയക്കുന്ന പൂന്തോട്ടവും | Bobante Ethanthottam | Garden Tour
Просмотров 2,3 тыс.4 месяца назад
ബോബന്റെ 100 വർഷം പഴക്കമുള്ള വീടും, മനംമയക്കുന്ന പൂന്തോട്ടവും | Bobante Ethanthottam | Garden Tour
വയലിൽ ജണ്ടുമല്ലി കൃഷി ചെയ്‌താൽ ഓണത്തിന് പൂവ് കിട്ടില്ല എന്ന് പറഞ്ഞവരുണ്ട് | Free Flowers | Onam 2024
Просмотров 1894 месяца назад
വയലിൽ ജണ്ടുമല്ലി കൃഷി ചെയ്‌താൽ ഓണത്തിന് പൂവ് കിട്ടില്ല എന്ന് പറഞ്ഞവരുണ്ട് | Free Flowers | Onam 2024
വയൽ നികത്തുന്നത് കണ്ടാൽ നിങ്ങൾ അപ്പൂപ്പനൊപ്പം നിന്ന് പ്രതികരിക്കണം Abdul Latheef with Students
Просмотров 6144 месяца назад
വയൽ നികത്തുന്നത് കണ്ടാൽ നിങ്ങൾ അപ്പൂപ്പനൊപ്പം നിന്ന് പ്രതികരിക്കണം Abdul Latheef with Students
നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂട്ടാൻ മാങ്കോസ്റ്റിൻ കൃഷിയുടെ സാധ്യത Rambutan Mangosteen
Просмотров 4,1 тыс.4 месяца назад
നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂട്ടാൻ മാങ്കോസ്റ്റിൻ കൃഷിയുടെ സാധ്യത Rambutan Mangosteen
പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm
Просмотров 22 тыс.4 месяца назад
പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm
കൃഷി Systematic ആകണം, കർഷകൻ Practical ആകണം എന്നാലേ കൃഷി ലാഭമാകൂ Sajeev Farming Ayoor Kollam Kerala
Просмотров 1 тыс.5 месяцев назад
കൃഷി Systematic ആകണം, കർഷകൻ Practical ആകണം എന്നാലേ കൃഷി ലാഭമാകൂ Sajeev Farming Ayoor Kollam Kerala
കഠിനാധ്വാനം ചെയ്താൽ കൂവക്കൃഷി ലാഭമാണ് | Arrowroot Cultivation | Arrowroot Powder | Kollam | Kerala
Просмотров 6 тыс.5 месяцев назад
കഠിനാധ്വാനം ചെയ്താൽ കൂവക്കൃഷി ലാഭമാണ് | Arrowroot Cultivation | Arrowroot Powder | Kollam | Kerala
25 KG വിളവ് തരുന്ന മരച്ചീനി, പറമ്പിൽ വെള്ളം കയറിയാലും അഴുകില്ല | Cassava cultivation kerala farmer
Просмотров 5295 месяцев назад
25 KG വിളവ് തരുന്ന മരച്ചീനി, പറമ്പിൽ വെള്ളം കയറിയാലും അഴുകില്ല | Cassava cultivation kerala farmer
ബട്ടർ നട്ട് കൃഷി കർഷകന് ലാഭമോ? Butternut Cultivation Kerala | Vlathankara | Rajan Poovakudy
Просмотров 4375 месяцев назад
ബട്ടർ നട്ട് കൃഷി കർഷകന് ലാഭമോ? Butternut Cultivation Kerala | Vlathankara | Rajan Poovakudy
പൊന്നാങ്കണ്ണി ചീര കൃഷിയുടെ വിപണന സാദ്ധ്യതകൾ | Alternanthera sessilis | PONNAGANNI Spinach
Просмотров 2,8 тыс.6 месяцев назад
പൊന്നാങ്കണ്ണി ചീര കൃഷിയുടെ വിപണന സാദ്ധ്യതകൾ | Alternanthera sessilis | PONNAGANNI Spinach
ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala
Просмотров 68 тыс.6 месяцев назад
ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala
എനിക്ക് ഈ മാസം 40000 രൂപ വെറ്റില കൃഷിയിൽ ലഭിച്ചു | ആഴ്ചയിൽ 2 തവണ വരുമാനം | Betel Leaf cultivation
Просмотров 3,8 тыс.6 месяцев назад
എനിക്ക് ഈ മാസം 40000 രൂപ വെറ്റില കൃഷിയിൽ ലഭിച്ചു | ആഴ്ചയിൽ 2 തവണ വരുമാനം | Betel Leaf cultivation