ഇവ്വിധം എങ്ങനെ തൂക്കം എടുക്കാൻ കഴിയും ചങ്ങാതീ. എന്നാലോ ഒരു ചരടിൽ കോർത്ത് ഒരു പ്രത്യേക ലവലിൽ പിടിച്ചാൽ കുറേക്കൂടി വ്യക്തമാകും. പക്ഷേ കൃത്യമായി അറിയണേൽ ത്രാസിന് മേൽ ഒരു കുട്ട ( വല്ലം ) വച്ച് അതിൽ കുല ഇറക്കി വയ്ക്കുകയേ രക്ഷയുള്ളൂ. 👍🏼
വാഴപ്പഴം കുറേ തരം ഉണ്ട് പൂവൻ കദളി മൈസൂരി തുടങ്ങിയ ചെറുപഴങ്ങൾ അതിൽ തന്നെ ചെങ്കദളി ഞാലിപ്പൂവൻ അങ്ങനെ വെറൈറ്റി കള് ഉണ്ട് നേന്ത്ര റോബസ്റ്റ പിന്നേം കാണും എനിക്ക് അറിയുന്നത് ഇത്ര ഉള്ളൂ
What is red inchi
👍
🙏
Very good 👍
Kebun nya ckp luas pohon tomat berbuah lebat tks telah berbagi bermacam tanaman 👍
👍
പച്ചക്കറി കൃഷി ചെയ്യുന്നവർക്കു ഉപകാരപ്പെടട്ടെ
ഇത്ര ചെറിയ ഒരു കപ്പ പറിയ്ക്കാനാണോ ഇത്രയും മണ്ണ് നീക്കിയത് മണ്ണ് നീക്കാൻ ഒരാളെ പണി ആയല്ലോ
👍
👍
❤
👍❤️
സ്വന്തമായി എന്തെങ്കിലും കൃഷി ചെയ്യൂ, അല്ലാത്ത പക്ഷം നാട്ടിലെ ജൈവ കൃഷിക്കാരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങൂ. ഹോസ്പിറ്റൽ വാസം ഒഴിവാക്കൂ
👍
നന്നായിട്ട് ഉണ്ട്
നന്നായിട്ടുണ്ട്
Poovan pazham 32 kg oru kula.. Ninghal nannayi kashtapett nokkiyathu kondaanu.. Evdeyaanu sthalam
ആലപ്പുഴ
ചെങ്ങന്നൂർ
ഇവ്വിധം എങ്ങനെ തൂക്കം എടുക്കാൻ കഴിയും ചങ്ങാതീ. എന്നാലോ ഒരു ചരടിൽ കോർത്ത് ഒരു പ്രത്യേക ലവലിൽ പിടിച്ചാൽ കുറേക്കൂടി വ്യക്തമാകും. പക്ഷേ കൃത്യമായി അറിയണേൽ ത്രാസിന് മേൽ ഒരു കുട്ട ( വല്ലം ) വച്ച് അതിൽ കുല ഇറക്കി വയ്ക്കുകയേ രക്ഷയുള്ളൂ. 👍🏼
പൂവൻകോഴിയുടെ കു ല ആണോ ആണോ
വാഴപ്പഴം കുറേ തരം ഉണ്ട് പൂവൻ കദളി മൈസൂരി തുടങ്ങിയ ചെറുപഴങ്ങൾ അതിൽ തന്നെ ചെങ്കദളി ഞാലിപ്പൂവൻ അങ്ങനെ വെറൈറ്റി കള് ഉണ്ട് നേന്ത്ര റോബസ്റ്റ പിന്നേം കാണും എനിക്ക് അറിയുന്നത് ഇത്ര ഉള്ളൂ
വാഴവിത്ത് തരുമോ ക്യാഷ് പറയുക
എന്തൊക്കെത്തരം വാഴ വിത്തുകളുണ്ട് നിങ്ങൾ മൂപ്പാത്തി രണ്ട് കിലോ വരുന്ന പുവൻ വഴപ്പഴത്തിന് എന്തു വളമാണ് നൽകിയത് മറുപടി പ്രിതീക്ഷിക്കുന്നു
തീർത്തും ജൈവം ആട്ടിൻ കാഷ്ടം പൊടി, വേപ്, എല്ലു പൊടി, കടല പിണ്ണാക്ക് ചാണക സ്ലറി
പുവൻ വാഴയുടെ വിത്ത് വിലക്കു നൽകുമോ ഇതു എവിടാണ് സ്ഥലം കാശ് എത്ര പറയുക
ചെങ്ങന്നൂർ. കുല അടുത്തത് വെട്ടുമ്പോൾ വീഡിയോ ഇടാം തൈ അപ്പോൾ ഉണ്ടാകും
Good
We get 50 kg