- Видео 879
- Просмотров 857 216
News22
Индия
Добавлен 16 янв 2021
News22 is to re-imagine media practices for the Digital Age, uniting the promises of technological innovation and the power of fearless journalism. Dedicated to pursue original and responsible journalism, in-which we believe, is a good means of change.
അംഗണവാടിലെത്തിയ പൊതുപ്രവർത്തകർത്ത് നേരിടേണ്ടി വന്നത്.....
അംഗണവാടിലെത്തിയ പൊതുപ്രവർത്തകർത്ത് നേരിടേണ്ടി വന്നത്.....
Просмотров: 8
Видео
കുട്ടിയെ രക്ഷിക്കുക മാത്രമായിരുന്നു എൻ്റെ മനസ്സിൽ. സ്കൂളിലെആഴക്കിണറ്റിൽ വീxണ കുട്ടിയുടെ രക്ഷകരായി..!
Просмотров 152 часа назад
കുട്ടിയെ രക്ഷിക്കുക മാത്രമായിരുന്നു എൻ്റെ മനസ്സിൽ. സ്കൂളിലെആഴക്കിണറ്റിൽ വീxണ കുട്ടിയുടെ രക്ഷകരായി..!
കൊച്ചി കായലിൽ സീ പ്ലെയിൻ ഇറങ്ങി. കൊച്ചി കായൽ ടൂറിസം വികസന കുതിപ്പിലേക്ക് ....
Просмотров 38912 часов назад
കൊച്ചി കായലിൽ സീ പ്ലെയിൻ ഇറങ്ങി. കൊച്ചി കായൽ ടൂറിസം വികസന കുതിപ്പിലേക്ക് ....
സൈബർകുറ്റകൃത്യങ്ങളുംലഹരിയും ശ്രദ്ധിക്കേണ്ടചിലകാര്യങ്ങൾ: ശ്രീ അഭിലാഷ്(അദ്ധ്യാപകൻ, യൂണിവേഴ്സൽപുത്തുർ )
Просмотров 39День назад
സൈബർകുറ്റകൃത്യങ്ങളുംലഹരിയും ശ്രദ്ധിക്കേണ്ടചിലകാര്യങ്ങൾ: ശ്രീ അഭിലാഷ്(അദ്ധ്യാപകൻ, യൂണിവേഴ്സൽപുത്തുർ )
കളർകോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച ഉമാമഹേശ്വരം ഗ്രൂപ്പിൻ്റെ തിരുവാതിരക്കളി .'....
Просмотров 957День назад
കളർകോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച ഉമാമഹേശ്വരം ഗ്രൂപ്പിൻ്റെ തിരുവാതിരക്കളി .'....
സന്യാസജീവിതംആഗ്രഹിച്ജീവിതചര്യ നയിക്കുന്ന8വയസ്സുകാരി രുദ്രാഗായത്രി. താന്ത്രികകുലശ്രേഷ്ടാഅവാർഡ് .
Просмотров 25 тыс.День назад
സന്യാസജീവിതംആഗ്രഹിച്ജീവിതചര്യ നയിക്കുന്ന8വയസ്സുകാരി രുദ്രാഗായത്രി. താന്ത്രികകുലശ്രേഷ്ടാഅവാർഡ് .
അമ്മമാർക്കൊരു നൻമ മരം ഇവിടെ വളരുകയാണ്... ശാന്തിതീരം അഭയകേന്ദ്രം.
Просмотров 571День назад
അമ്മമാർക്കൊരു നൻമ മരം ഇവിടെ വളരുകയാണ്... ശാന്തിതീരം അഭയകേന്ദ്രം.
ബൗദ്ധിക മേഖലയിൽ വ്യത്യസ്ഥ പ്രവർത്തനങ്ങളുമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനമായയൂണിവേഴ്സൽ.. പുത്തുർ
Просмотров 3214 дней назад
ബൗദ്ധിക മേഖലയിൽ വ്യത്യസ്ഥ പ്രവർത്തനങ്ങളുമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനമായയൂണിവേഴ്സൽ.. പുത്തുർ
എഡിഎം ൻ്റെ മxരണxത്തിൽ ദുരൂഹത ! കലക്ടറെ രൂക്ഷഭാഷയിൽ വിമർശിച്ച് പി.സി.ജോർജ്ജ്: മലയാലപ്പുഴയിൽ നിന്നും..
Просмотров 15 тыс.14 дней назад
എഡിഎം ൻ്റെ മxരണxത്തിൽ ദുരൂഹത ! കലക്ടറെ രൂക്ഷഭാഷയിൽ വിമർശിച്ച് പി.സി.ജോർജ്ജ്: മലയാലപ്പുഴയിൽ നിന്നും..
കൊല്ലംജില്ലാകലക്ടറുടെഉത്തരവ് ലംഘിച്ച്ഭക്തർപീoസമർപ്പണചടങ്ങ് നടത്തുന്നു.പോരുവഴികടുത്താംശ്ശേരി കൊട്ടാരo
Просмотров 76314 дней назад
കൊല്ലംജില്ലാകലക്ടറുടെഉത്തരവ് ലംഘിച്ച്ഭക്തർപീoസമർപ്പണചടങ്ങ് നടത്തുന്നു.പോരുവഴികടുത്താംശ്ശേരി കൊട്ടാരo
ഉദ്ഘാടനംകഴിയും മുമ്പേ റോഡുകുളമായി.UDF പ്രതിഷേധം: അറസ്റ്റ്
Просмотров 77614 дней назад
ഉദ്ഘാടനംകഴിയും മുമ്പേ റോഡുകുളമായി.UDF പ്രതിഷേധം: അറസ്റ്റ്
ചെറുപൊയ്കയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല: ഡി എഫ് ഒ .
Просмотров 49121 день назад
ചെറുപൊയ്കയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല: ഡി എഫ് ഒ .
ഭക്തർക്ക് അനുഗ്രഹം നൽകുന്ന കുന്നിൻ ചരുവിലെ അറിയപ്പെടാ ഉടയൻ അപ്പൂപ്പൻ . അറിയാo...956286795,97477625l8
Просмотров 59321 день назад
ഭക്തർക്ക് അനുഗ്രഹം നൽകുന്ന കുന്നിൻ ചരുവിലെ അറിയപ്പെടാ ഉടയൻ അപ്പൂപ്പൻ . അറിയാo...956286795,97477625l8
ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ നിന്നും.... പെൺകുട്ടികളുടെ ഉറുമി പ്രയോഗ മത്സരം
Просмотров 18721 день назад
ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ നിന്നും.... പെൺകുട്ടികളുടെ ഉറുമി പ്രയോഗ മത്സരം
അദ്ധ്യാപകർ പ്ലെയിൻ പറത്തിപഠിക്കുന്നത് കാണാം.. ( പരിശീലനം)
Просмотров 6321 день назад
അദ്ധ്യാപകർ പ്ലെയിൻ പറത്തിപഠിക്കുന്നത് കാണാം.. ( പരിശീലനം)
അവസാനമായി ഒന്നു കാണാൻ എത്തിയവർ കണ്ണീർ കടലാക്കി .. "വിഷവിത്തു"തുപ്പിയ വാക്കിനാൽ മുറിവേറ്റ്..പ്രണാമം
Просмотров 7628 дней назад
അവസാനമായി ഒന്നു കാണാൻ എത്തിയവർ കണ്ണീർ കടലാക്കി .. "വിഷവിത്തു"തുപ്പിയ വാക്കിനാൽ മുറിവേറ്റ്..പ്രണാമം
ശുചിത്വ കേരളം ,പുലമൺ തോട് നവീകരണം ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു: മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.
Просмотров 337Месяц назад
ശുചിത്വ കേരളം ,പുലമൺ തോട് നവീകരണം ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു: മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.
കർമ്മകുശലതയും നിസ്സംഗതാബോധവും ചേർന്ന സൗമ്യനായ സബ് ഇൻസ്പെക്ടർ ജയേഷ്TJ.പുത്തുർ നിവാസികൾക്ക് അഭിമാനമാണ്
Просмотров 705Месяц назад
കർമ്മകുശലതയും നിസ്സംഗതാബോധവും ചേർന്ന സൗമ്യനായ സബ് ഇൻസ്പെക്ടർ ജയേഷ്TJ.പുത്തുർ നിവാസികൾക്ക് അഭിമാനമാണ്
കൈതക്കോട് മാർ ബസോ ലിയോസ് പബ്ലിക് സ്കൂളിലെ വാർഷിക കായിക മേളയിൽ നിന്നും...
Просмотров 78Месяц назад
കൈതക്കോട് മാർ ബസോ ലിയോസ് പബ്ലിക് സ്കൂളിലെ വാർഷിക കായിക മേളയിൽ നിന്നും...
പുതിയ മാർക്കറ്റിൽ പുതുമയുള്ള വിപണന തന്ത്രം കാണാം. ശബ്ദമലിനീകരണമായി ഇതു കാണുമോ? നല്ല തുടക്കം..
Просмотров 126Месяц назад
പുതിയ മാർക്കറ്റിൽ പുതുമയുള്ള വിപണന തന്ത്രം കാണാം. ശബ്ദമലിനീകരണമായി ഇതു കാണുമോ? നല്ല തുടക്കം..
SI ജയേഷിനെ അഭിനന്ദിക്കാൻ പുത്തൂർ സ്റ്റേഷനിൽ ഇപ്പോൾതിരക്കാണ്....
Просмотров 63Месяц назад
SI ജയേഷിനെ അഭിനന്ദിക്കാൻ പുത്തൂർ സ്റ്റേഷനിൽ ഇപ്പോൾതിരക്കാണ്....
ഇവിടെ വിളവെടുത്തത് നൂറുമേനി പച്ചക്കറികളും പൂക്കളും | പൂകൃഷി കാണാനും ഫോട്ടോഷൂട്ടിനും ഇവിടെ തിരക്കാണ്
Просмотров 35Месяц назад
ഇവിടെ വിളവെടുത്തത് നൂറുമേനി പച്ചക്കറികളും പൂക്കളും | പൂകൃഷി കാണാനും ഫോട്ടോഷൂട്ടിനും ഇവിടെ തിരക്കാണ്
സ്മരണകളുണർത്തി മുടപ്പിലാപ്പിള്ളി മoത്തിലെതെക്കിനിയിൽ കുത്തരങ്ങേറ്റം..
Просмотров 97Месяц назад
സ്മരണകളുണർത്തി മുടപ്പിലാപ്പിള്ളി മoത്തിലെതെക്കിനിയിൽ കുത്തരങ്ങേറ്റം..
കൂത്തവതരണത്തിൻ്റെ 75 ആം വാർഷികാഘോഷ വേളയിൽ കൊല്ലംജില്ലാ പ്രസിഡൻ്റിൻ്റെ ശ്രദ്ധേയമായ ഭാഷണം..
Просмотров 10Месяц назад
കൂത്തവതരണത്തിൻ്റെ 75 ആം വാർഷികാഘോഷ വേളയിൽ കൊല്ലംജില്ലാ പ്രസിഡൻ്റിൻ്റെ ശ്രദ്ധേയമായ ഭാഷണം..
റെഡ് ലേഡികപ്പ കൃഷിയിൽ നിന്നും നല്ല വരുമാനം നേടാം.....
Просмотров 1 тыс.2 месяца назад
റെഡ് ലേഡികപ്പ കൃഷിയിൽ നിന്നും നല്ല വരുമാനം നേടാം.....
മത്സ്യമാർക്കറ്റിലെ ഓണക്കച്ചവടം വളരെ.:..
Просмотров 1902 месяца назад
മത്സ്യമാർക്കറ്റിലെ ഓണക്കച്ചവടം വളരെ.:..
ഓണ വിപണിയിൽ വേറിട്ട കാഴ്ചകൾ.. ഹൈറേഞ്ച് പ്രഥമൻ നുണയാൻ ചേച്ചിമാരുടെ വൻതിരക്ക്....
Просмотров 452 месяца назад
ഓണ വിപണിയിൽ വേറിട്ട കാഴ്ചകൾ.. ഹൈറേഞ്ച് പ്രഥമൻ നുണയാൻ ചേച്ചിമാരുടെ വൻതിരക്ക്....
കുട്ടികൾ വഴിതെറ്റുന്നു!ഉത്തരവാദികൾ ആരാണ്?പ്രഫ.ജി.സഹദേവൻസാർ സംസ്കൃതഭാഷയിൽ അവതരിപ്പിക്കുന്ന പ്രഭാഷഷണം.
Просмотров 532 месяца назад
കുട്ടികൾ വഴിതെറ്റുന്നു!ഉത്തരവാദികൾ ആരാണ്?പ്രഫ.ജി.സഹദേവൻസാർ സംസ്കൃതഭാഷയിൽ അവതരിപ്പിക്കുന്ന പ്രഭാഷഷണം.
പൂക്കളം തീർക്കാൻ ജമന്തി പൂക്കളോടൊപ്പം പച്ചക്കറികളും... വേറിട്ട കൃഷിരീതിയുമായി രണ്ടു ചെറുപ്പക്കാർ 🔥🔥
Просмотров 1612 месяца назад
പൂക്കളം തീർക്കാൻ ജമന്തി പൂക്കളോടൊപ്പം പച്ചക്കറികളും... വേറിട്ട കൃഷിരീതിയുമായി രണ്ടു ചെറുപ്പക്കാർ 🔥🔥
Foolish questions to a small kid 😅
Contact no. Engane kittum
Pavam kuttti, nalla prayam kalayarutheeee pls
Thirumeni namaskaram Enikum Sreechakram venam. Engane kittum
Enikkum sreechakram venam
കൊച്ചി കായലിൽ ഇനി എത്രപേരുടെ ജീവൻ ആണോ നഷ്ടപ്പെടാനിരിക്കുന്നത്?എന്തോ ഒരു വലിയ ദുരന്തം മണിയുടെ രൂപത്തിൽ വീണ്ടും,?👺
അങ്ങനെ ഉള്ളപ്പോൾ ഇവർ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു.. അവർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ആയതുകൊണ്ട് റിപ്പോർട്ട് എങ്ങനെ ആയിരിക്കും...ആ dr. ക്ക് വീട്ടുകാർ വരട്ടെ എന്ന് പറയാമായിരുന്നു.. അവിടെയും എന്തോ mistake.
ഒരാളുടെ മരണത്തിന് ഉത്തരവാദിയാക്കുക എന്ന പാപം ചെയ്താൽ പാപഫലം ജീവിതം ഒടുങ്ങുവോളം അയാളെ അനുഗമിക്കും. നമുക്ക് വഴിയേ കണ്ടുകൊണ്ടിരിക്കാം
തിരുമേനി എനിക്കും ശ്രീ ചക്രം വേണം ഞാനും മൂകാംബിക അമ്മേടെ ഭക്തയാണ് മോളെ കാണുമ്പോൾ എനിക്ക് തൊഴാൻ തോനുന്നു തിരുമേനി അമ്മയുടെ അനുഗ്രഹം കിട്ടിയ തിരുമേനിയെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗിമായ കരുതുന്നു
ശ്രീ ചക്രം വേണമെന്ന് ആരോടാണാവോ 🤔🤔🤔🤔 പറയേണ്ടത്
പറഞ്ഞു പഠിപ്പിച്ചത് അല്ലാതെ അ കുട്ടി തീരുമാനിച്ചത് അല്ല വലുതാകുമ്പോൾ അതിന് ആഗ്രഹം മാറും. ഒരു ദൈവവും വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല ദൈവങ്ങൾ ബ്രാഹ്മണർ എല്ലാവരും വിവാഹം കഴിച്ചത് ആണ് വിവാഹം കഴിച്ചു സുഖം ആയി കഴിയാൻ ആണ് ദൈവം പറഞ്ഞത്. പിന്നെ ചിലർക്കു അതിന് താല്പര്യം ഉണ്ടാകില്ല വിവാഹ ജീവിതം വേണ്ടന്ന് വെച്ച് സ്വന്ധം ഇഷ്ട പ്രകാരം ജീവിക്കുന്നു പലരും. അതൊക്കെ വലുതായി സ്വന്ധം ജീവിതം തിരഞ്ഞെടുക്കാൻ ഉള്ള പ്രായം ആയിട്ട് ആണ്. അല്ലാതെ ഒന്നും അറിയാത്ത കുട്ടി അതൊന്നും തീരുമാനിക്കാൻ ആയിട്ടില്ല വേണ്ടത് നേർച്ചയും നിബദ്ധനയും വച്ചു അ കുട്ടിയെ കെട്ടിയിടരുത്. അതിനെ ഇതൊന്നും പറഞ്ഞു പഠിപ്പിക്കാതെ നോർമൽ ആയി സാദാരണ കുട്ടികളെ പോലെ വളർത്തു. എന്നിട്ട് വലുതായിട്ട് ചോദിക് നിനക്ക് സന്യാസി ആകണോ എന്ന് അപ്പോൾ ഇഷ്ട്ടം ആണെകിൽ ചെയ്യട്ടെ. പല സിനിമയിലും കണ്ടിട്ടുണ്ട് കള്ള ജാതകത്തിന്റെ പേരിൽ ഇത്തരം കുത്തലുകൾ. അങ്ങനെ സന്ന്യാസ യോഗം ഉണ്ടെഗിൽ വലുതായിട്ട് സ്ത്രീകൾ അല്ലെങ്കിൽ പുരുഷൻമാർ അച്ഛനോടും അമ്മയോടും അങ്ങോട്ട് പറയും വിവാഹം വേണ്ട സന്ന്യാസിഅകണമെന്ന്. അതിന് സമയം കൊടുക്കാതെ കുട്ടിയെ ഇങ്ങനെ പഠിപ്പിച്ചു വളർത്തണോ. യോഗം ഉണ്ടെഗിൽ പിന്നെ പറയുന്നത് ശരി ആണെകിൽ വലുതായാൽ അറിയാലോ
ഹിന്ദു സന്യാസിമാർക്ക് വിവാഹം കഴിക്കാൻ പറ്റില്ല എന്നു താങ്കൾക്ക് എവിടുന്നാണ് അറിവ് കിട്ടിയത്. അവർക്ക് വിവാഹം അനുവദനീയം ആണ്. താങ്കൾ ക്രിസ്ത്യൻ കത്തോലിക്ക സഭ വച്ചു താരതമ്യം നോക്കിയപ്പോൾ കിട്ടിയ അറിവാണ്. പിന്നെ സന്യാസി ബ്രഹ്മചാരി അവനോ എന്നു വ്യക്തി താല്പര്യം ആണ്.
@gokulk.a4651 വിവാഹശേഷം കർമ്മങ്ങൾ ഒക്കെ ചെയ്ത് തീർത്തു ആണ് ചിലർ സന്യാസി ആകുന്നത്. ചിലർ ആദ്യമേ അങ്ങനെ ആകും. എന്നാൽ വിവാഹ ജീവിതവും സന്ന്യാസവും ഒരുമിച്ചു ചെയ്യാൻ പറ്റില്ല. സന്യാസം എന്നാൽ അത്തരം ബന്ധങ്ങൾ ഒക്കെ ഉപേക്ഷിച്ചുള്ളത് ആണ് . സന്യാസി ആയ ഒരാൾ പിന്നീട് സന്യാസം ഉപേക്ഷിച്ചു വിവാഹം കഴിക്കുകയോ അല്ലെങ്കിൽ വിവാഹ ജീവിതം ഉപേക്ഷിച്ചു സന്യാസി ആകുകയോ ആണ് ചെയുക.. സന്ന്യാസവും വീട്ടു ഭരണവും ഒരുമിച്ചു നടക്കില്ല. എല്ലാം ലൗകിക സുഖങ്ങളും ഉപേക്ഷിച്ചണ് സന്യാസി ആകുന്നത് . നേരത്തെ സന്യാസി ആകുന്നവർക് അങ്ങനെ ആകാം എന്നാൽ വിവാഹം കഴിച്ചു ഭാര്യ മക്കൾ അച്ഛൻ അമ്മ ഇവരോട് ഒന്നും ഉള്ള കടപ്പാട് തീർക്കതെ സന്യാസി ആകാൻ പോയാൽ അത് പാപം ആണ്. ബന്ധങ്ങൾ ഉണ്ടായതിന് ശേഷം ഉത്തര വാദിത്തം നിറവേറ്റാൻ ഉള്ള മടികാരണം സന്ന്യാസിക്കാൻ പോണവര്ക്കും അതിന്റെ യാതൊരു ഗുണവും ഉണ്ടാകില്ല..
@@MeenakshiMeledath താങ്കൾക്ക് അറിവില്ലാതെയാണ് അതു പറഞ്ഞത്.സന്യാസവും ഗാർഹസ്തവും ഒരുമിച്ചു കൊണ്ട് പോയവർ ആണ് ഋഷി വിശ്വമിത്രനും വാൽമീകിയും. സന്യാസി ബ്രഹ്മചാരി ആയിരിക്കണമെന്ന് എവിടുന്നാണ് അറിവ് കിട്ടിയത്. സന്യാസദീക്ഷ എടുത്തും വിവാഹം കഴിക്കാം. താങ്കൾ ശങ്കരദശനാമി സ്വാമിമാരെ കണ്ടാണ് അതു പറഞ്ഞത്. അതു തീർത്തും optional ആണ്. അവർക്ക് ആഘോര സമ്പ്രദായം അനുസരിച്ചു സന്യാസ ദീക്ഷ എടുക്കാമല്ലോ.
@gokulk.a4651 സന്ന്യാസിയും ഋഷിയും വേറേ വേറെ ആണ്. അങ്ങനെ ജീവിക്കുമ്പോ പങ്കാളിയും എല്ലാ സുഖ സൗകര്യങ്ങളും വിട്ട് കൂടെ ജീവിക്കേണ്ടത് ആണ്. ഇപ്പോഴത്തെ കലത് എല്ലാവർക്കും എന്ധോകെ മോഹങ്ങൾ ഉണ്ട് തൊക്കെ വിട്ട് ആരെങ്കിലും പങ്കാളിയോട് ഒപ്പം എല്ലാം സൗകര്യവും ഉപേക്ഷിച്ചു ജീവിക്ൻ പോകുമോ. അങ്ങനെ മോഹങ്ങളും ആഗ്രഹങ്ങളും സങ്കല്പംകളും ഉള്ള ആളെ സ്വന്ധം ഇഷ്ടത്തിന് ഒത്തു ജീവിക്കണം എന്ന് പറയാനോ നിർഭധിക്കാനോ പാടില്ല. അതിന് ഫലവും ഇല്ല അത് പാപം ആണ്
സിനിമ അല്ല ജീവിതം.... നമ്മുടെ ഋഷി പരമ്പരകൾ എല്ലാം വിവാഹം കഴിച്ചുള്ളതാണ്.... ആ കുട്ടീടെ അച്ഛനും വിവാഹം കഴിഞ്ഞതല്ലേ......
𝚂𝚊𝚝𝚑𝚢𝚊𝚖 𝚜𝚠𝚊𝚖𝚒 𝚘𝚛𝚞 𝚔𝚊𝚛𝚖𝚊𝚖 𝚌𝚑𝚎𝚢𝚢𝚊𝚊𝚗 𝚔𝚊𝚗𝚊𝚔𝚔𝚞 𝚙𝚊𝚛𝚊𝚗𝚓𝚊𝚊𝚗𝚞 𝚌𝚑𝚘𝚍𝚑𝚒𝚔𝚔𝚞𝚗𝚗𝚊𝚝𝚑𝚞 𝚊𝚐𝚑𝚎𝚢𝚔𝚔𝚞𝚖 𝚖𝚊𝚔𝚊𝚕𝚔𝚔𝚞𝚖 𝚍𝚑𝚎𝚎𝚛𝚐𝚊𝚊𝚢𝚞𝚜𝚜𝚞𝚖 𝚊𝚊𝚢𝚞𝚛𝚊𝚊𝚛𝚘𝚐𝚢𝚊𝚟𝚞𝚖 𝚖𝚘𝚘𝚐𝚊𝚖𝚙𝚒𝚔𝚊 𝚍𝚎𝚟𝚒 𝚗𝚊𝚕𝚔𝚞𝚖𝚊𝚊𝚛𝚊𝚊𝚔𝚊𝚝𝚝𝚎.
നല്ല വിദ്യാഭ്യസം കൊടുത്തു ആൾമീയത തേ ടൂ... അല്ലാതെ കൊച്ചിനെ കുരങ്ങു കളിപ്പിക്കരുത്...
Aaahhh kutti padikunnund enn parayunnath kettille...chevil oottaaa undo....aahh kunj 2 padikkattee...
ആദ്യം താൻ പോയി മലയാളം എഴുതാൻ പഠിക്കൂ....
പൊന്നു ജോർജ്സറെ നിങ്ങളെഗിലും സഹായിക്കു
❤സാക്ഷാൽ മൂകാംബികാ ദേവിയുടെ അവതാരം❤
അഛനും കുഞ്ഞും ഉയരങ്ങളിൽ എത്തട്ടെ
പിണ നാറിയോടൊന്നു ചോദിക്കാമോ.......?
എന്തിനാ പോണത്...... ഇത്രയും തെളിവഉണ്ടായിട്ടും എന്താ police ചോദ്യം ചെയ്യാത്തത്...... അല്ലെങ്കിൽ ഈ police കാര് കുറ്റം ചെയ്തവരെ കുറ്റം ചെയ്യാത്തവരെയും......ചോദ്യം ചെയ്യ്തു വലിയ പെർഫോമെൻസ് ക്യാഴ്ച veykunnavara....
എന്റെ ജാതകത്തിലും സന്യാസ യോഗമുണ്ട്. പക്ഷേ ഞാൻ 20 വർഷം ഗൾഫിൽ ജോലി ചെയ്തു.
വാട്ടസ് അപ് നമ്പർ uTubeൽ ഇടു മോ?
എനി ക്കും ശ്രീചക്രം വേണം തിരുമേനീ🙏🙏🙏🙏🙏
Thirumeni onnum alla.pooja kandal manasilavum
@@maheshwarrier8587 Warrior uncle nu jaathi brashtu aano atho mathupidicho ?
@@maheshwarrier8587athentha warriore ethinu munpu Pooja chethittu undo ?😂
@rejisd8811 kandal ariyalo😄
❤❤❤❤❤
ആ അത് പണ ചക്ര ബിസിനസ്.. ഓരോ ഉടായിപ്പ്കൾ
എനിക്ക്ഒന്നുതരാമോ പൂജാമുറിയില്ല
Achante Pooja cherupathile kandathkondani cheriya kuttiyalleeppol eth prothshipikkan padilla
Acharya swami yude contact number or trust whatsapp number or address,onnum kanikathe,yenganeyanu support cheyunnathu?
Enikku venam, engane contact cheyyum
കാണാൻ പോകുന്ന പൂരം കണ്ടു അറിയാം
Enthu pooramanado Kanan pokunnathu
Athu enthanovo ji ji ?
വേദ ഇതിഹാസ് പുരണങ്ങളിലും ഉപനിഷ്ത്തിലും സംസ്കൃത ഭാഷയിലും അറിവ് പകർന്ന് കൊടുക്കുക
🙏🙏🙏കുഞ്ഞിന് നല്ല വിദ്യാഭ്യാസം നൽകി ആത്മീയ ജീവിതത്തോടൊപ്പം ഗൃഹസ്ഥ ജീവിതം നയിക്കുന്നത് ആണ് നല്ലത് ജീവിതം ഒന്നേയുള്ളു. ബ്രാഹ്മണ സംസ്കാരം നില നിർത്താനും അതാണ് നല്ലത്. വൈദിക സൂക്തങ്ങൾ രുദ്രം ചമകം ഒക്കെ ചെറിയ പ്രായത്തിൽ പഠിക്കുന്നത് നല്ലതാണ്.🙏🙏🙏
@@janakiramdamodar ഇതെല്ലാം നമ്മുടെ കയ്യിലാണോ...
😂who told you marriage is everything 😂 foolish thought
Rudra Gayathri Molku Brahmathe ariyan kazhiyatte, Athuvazhi aayirakanakkinu Janangale Ner-vazhiyilekku nayikkan Devi anugraham choriyatte.. Om mookaambikaaye Namaha..
Enikkum venamayirunnu
Ethenkilum palliyil allenkil ethenkilum musalman amuslimkalkkum mattu jeevikalkkum nallathinayi prarthikkarundo? Divasavum palliyil ninnum urakke vilichu koovunnathinte meaning okke ippozhalle manassilayithudangunnath. 😢😢
Enthuado താന് ee പറയുന്നത്? avar അവരുടെ ദൈവത്തിനെ prakeerthich പ്രാർത്ഥന യിലേക്ക് വരൂ എന്നാണ് പറയുന്നത്.... അമ്പലത്തില് ആരെങ്കിലും ബൈബിൾ lo ഖുറാന് parayanamo nadathumo? ഇല്ലല്ലോ അത് പോലെ അവരുടെ മത കേന്ദ്രങ്ങളില് അവരുടെ വിശ്വാസം പിന്തുടരുന്നു.... പിന്നെ avar evdeya മറ്റുള്ള aalukalk മോശം വരണമെന്ന് prarthichath? വെറുതെ വായിൽ തോന്നിയത് പറയാതെ
Yagangal venam...athukondu chuttum positive energy vardhikum...crime rate kurayum...chuttum santham akum...animals polum santham akum...
Nalla karyam..ee familyku ella aiswaryam undakatte...
Enikkum sree chakram venam Thirumeni 🙏🙏🙏
Om sree mookambikaye nama.🙏🙏🙏oru sreechakram njamghalude bhavanathilum vechu poojikan agrahamundu
Bhagyamulla achan
Sri chakram venam
ശ്രീചക്രത്തിന് എവിടെയാണ് അപേക്ഷിക്കേണ്ടത്
ശ്രീചക്രം എനിക്കു ആവശ്യം ഉണ്ട്. ഫോൺ നമ്പർ തരുമോ നേരിട്ട് കാണാൻ എവിടെ വരണം. എല്ലാം നന്മകളും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏മറുപടി പ്രതീക്ഷിക്കുന്നു..
Google pay no tharanm
മഹാത്മ ആയ അങ്ങയെ pranamikkunmu😊
Enikumvenamayirunu, sreechakram
Mol midukkiyakadda❤
യന്ത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ..സജി പോറ്റി Mob.. 9446434559
🎉🎉🎉🎉🎉❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
Enikum venamayirunnu.sreechakram
🙏🏾🙏🏾🙏🏾🙏🏾
നല്ലൊരു അറിവ് പകർന്നു തന്നു പലരും പറയും ശ്രീചക്രം വീട്ടിൽ വയ്ക്കരുത് ആരും 66 കെ വി ലൈനിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് കറണ്ട് എടുക്കത്തില്ല അതുപോലെയാണ് ശ്രീചക്രം വീട്ടിൽ വച്ച് പൂജിക്കുന്നത് എന്നൊക്കെ ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് അങ്ങനെയുള്ള വീട്ടിൽ ശ്രീചക്രം വച്ചു പൂജിക്കാൻ പറ്റുമോ തിരുമേനിയുടെ ഫോൺ നമ്പർ അഡ്രസ്സോ എന്തെങ്കിലും കിട്ടുമോ
നല്ല കോർ ഇട്ട 11 kv യിൽ നിന്ന് ഡൗൺലോഡ് ചെയാം കോർ = നിഷ്ഠ, ചര്യ, or ബ്രഹ്മണ്യം.( Not ബ്രഹ്മചര്യ )