Radhika Ashok
Radhika Ashok
  • Видео 93
  • Просмотров 22 821
Rad‘s Kitchen 💁‍♀️Vol-92 🎉🎉Diwali spl ഉഴുന്ന് വറുത്ത അരി മുറുക് 😋😋
ഉഴുന്ന് വറുക്കണം പിന്നെ അരക്കണം ഉണ്ടാക്കി നോക്കു ഈ മുറുക് 😋😋😋🎉🎉🎉🎉
************
ഉഴുന്ന് -1 /4കപ്പ്‌
അരിപൊടി -1 കപ്പ്‌
ജീരകം -1 സ്പൂൺ
കായപൊടി -1 നുള്ള്
ഉപ്പ് -ആവശ്യത്തിന്
വെണ്ണ - 2 സ്പൂൺ
വെള്ളം
#diwalispecial
#diwali #cooking #food #recipe #indianrecipe #indianfood #kerala #malayalamfoodchannel #keralacurry #easyrecipe #keralafoodchannel
Просмотров: 22

Видео

Rad‘s Kitchen 💁‍♀️ Vol-91 ഹെൽത്തി & സോഫ്റ്റ്‌ പുട്ട് 😋😋😋നാടൻ മട്ട അരി അവിൽ പുട്ട് 🎉🎉🎉😋😋😋😋
Просмотров 3627 часов назад
പെട്ടെന്നുണ്ടാക്കാം നാടൻ മട്ട അരിയുടെ അവിൽ പുട്ട് എല്ലാരും ഉണ്ടാക്കി നോക്കു 😋😋😋🎉🎉🎉
Rad’s Kitchen 💁‍♀️Vol-90🎉പച്ചക്കറി ഇട്ടാൽ റവ കിച്ചടി അല്ലെങ്കിൽ റവ ഉപ്പ്മ 😃😋😋😋(Rava Kichadi)😋😋🎉🎉
Просмотров 1177 часов назад
Rad’s Kitchen 💁‍♀️Vol-90🎉പച്ചക്കറി ഇട്ടാൽ റവ കിച്ചടി അല്ലെങ്കിൽ റവ ഉപ്പ്മ 😃😋😋😋(Rava Kichadi)😋😋🎉🎉
Rad’s Kitchen 💁‍♀️ Vol-89 മഴയത്ത് ക്രിസ്പി ആയീ കഴിക്കാൻ 😋😋നമ്മുടെ പൊരി വറുത്തതാണ് ഇന്നത്തെ ഐറ്റം 🎉🎉😋
Просмотров 20112 часов назад
ചുട് കട്ടൻ ചായയും പൊരിവറുത്തതും അടിപൊളി ടേസ്റ്റ് ആണ് 😋😋എല്ലാരും ഉണ്ടാക്കി നോക്കു സിമ്പിൾ 😋😋🎉🎉🎉 പൊരി നിലക്കടല പൊട്ടുകടല വറമുളക് കറി വേപ്പില കടുക് മഞ്ഞൾ പൊടി കായപൊടി വെളിച്ചെണ്ണ #vegetarian #vegkerala #cooking #recipe #indianfood #indianrecipe #food #keralacurry #easyrecipe #kerala #keralafoodchannel #malayalamfoodchannel
Rad’s Kitchen 💁‍♀️Vol-88 🍁🍁🍁പത്തു മിനിറ്റ് കൊണ്ട് തൈര് ചേർക്കാത്ത കുറുക്ക് പുളിശ്ശേരി 😋😋😋😋🎉🎉😋😋
Просмотров 16914 часов назад
പച്ച മാങ്ങ കുറുക്ക് പുളിശ്ശേരി 😋😋പെട്ടെന്നുണ്ടാക്കാം അടിപൊളി ടേസ്റ്റ് 🎉🎉🎉 പച്ചമാങ്ങ നാളികേരം പച്ചമുളക് കായപൊടി ജീരകം ഉപ്പ് മഞ്ഞൾ പൊടി ശർക്കര പാനി #vegetarian #vegetablerecipe #vegkerala #indianfood #cooking #indianrecipe #recipe #food #keralacurry #kerala #easyrecipe #malayalamfoodchannel #keralafoodchannel
Rad’s Kitchen 💁‍♀️Vol-87 ഒരു തമിഴ്നാടൻ കറി 🎉🎉നാടൻ കുഞ്ഞു വഴുതിനിങ്ങാ പുളി കൂട്ടാൻ (puli kulambu)😋😋😋🎉
Просмотров 7514 часов назад
നാടൻ കുഞ്ഞു വഴുതിനിങ്ങാ പുളി കൂട്ടാൻ 😋😋😋 അടിപൊളി ടേസ്റ്റ് ആണ് എല്ലാരും ഉണ്ടാക്കി നോക്കു 🎉🎉 കുഞ്ഞു വഴുതിനിങ്ങാ -150 gm ചെറിയ ഉള്ളി -50 gm വലിയ ഉള്ളി -2 എണ്ണം വെളുത്തുള്ളി - 10 അല്ലി തക്കാളി -1 കറിവേപ്പില ഉഴുന്നുപരുപ്പ് -2 സ്പൂൺ കടലാപരുപ്പ് -2സ്പൂൺ മല്ലി -2 സ്പൂൺ ജീരകം -1/2 സ്പൂൺ കുരുമുളക് -1/2 സ്പൂൺ ഉലുവ - 10എണ്ണം വറമുളക് -6 എണ്ണം നല്ലെണ്ണ -50 ml ഉപ്പ് മഞ്ഞൾ പൊടി #vegetarian #vegetablerecipe #ve...
Rad’s Kitchen 💁‍♀️ Vol-86 ആരും ഈ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടാകില്ല 🎉🎉(ഉണ്ണിപ്പിണ്ടി ഉപ്പിലിട്ടത് )😋😋
Просмотров 54519 часов назад
ഉണ്ണിപ്പിണ്ടി അല്ലെങ്കിൽ വാഴതാണ്ട് ഉപ്പിലിട്ടത് 😋😋😋😋നല്ല ടേസ്റ്റ് 😋😋 Ingredients ഉണ്ണിപ്പിണ്ടി പച്ചമുളക് ഉപ്പ് വിനാഗിരി #vegetarian #vegetablerecipe #keralacurry #indianfood #cooking #indianrecipe #recipe #food #keralacurry #easyrecipe #kerala #malayalamfoodchannel #keralafoodchannel
Rad’s Kitchen 💁‍♀️Vol-85 ഒരു ഹെൽത്തി ഉപ്പേരി 😋😋ഉണ്ണിപ്പിണ്ടി /ഉണ്ണി തണ്ട് കുരുമുളക് ഇട്ട ഉപ്പേരി😋😋🎉
Просмотров 23019 часов назад
Healthy upperi 😋😋🎉🎉ഉണ്ണി തണ്ട് അല്ലെങ്കിൽ വാഴപ്പിണ്ടി ഉപ്പേരി 😋😋🎉🎉🎉 Ingredients ഉണ്ണിപ്പിണ്ടി - 1/2 kg പൊന്നി അരി - 1/2 കപ്പ്‌ കുരുമുളക് - 1 സ്പൂൺ ഉപ്പ് -ആവശ്യത്തിന് മഞ്ഞൾ പൊടി പൊന്നി അരി വറുത്തെടുത്തതും കുരുമുളകും ചേർത്ത് പൊടിക്കുക. #vegetarian #vegetablerecipe #foodpreparation #keralafood #indianfood #cooking #indianrecipe #recipe #food #keralacurry #easyrecipe #kerala #malayalamfoodchannel #...
Rad’s Kitchen 💁‍♀️Vol-84 🎉Diwali spl🎉😋homemade Ghee Coconut barfi 🎉😋(വീട്ടിൽ ഉണ്ടാക്കിയ തേങ്ങ ബർഫി )
Просмотров 1,2 тыс.День назад
വീട്ടിൽ ഉണ്ടാക്കിയ നാളികേര ബർഫി അടിപൊളി ടേസ്റ്റ് 😋😋😋😋 Ingredients നാളികേരം ചിരകിയത് - 2 കപ്പ്‌ പഞ്ചസാര - 1 കപ്പ്‌ വെള്ളം -1/2 കപ്പ്‌ നെയ്യ് - 2 spoon # diwali sweet #indianrecipe #indianfood #cooking #indianrecipe #recipe #keralacurry #food #easyrecipe #kerala #malayalamfoodchannel #keralafoodchannel #vegetarian #sweets
Rad’s Kitchen 💁‍♀️Vol-83 healthy & Tasty Coconut milk Kuruma 😋😋( ഹെൽത്തി വെജിറ്റബിൾ കുറുമ )🎉🎉
Просмотров 37914 дней назад
നാളികേര പാൽ ഒഴിച്ച ഹെൽത്തി വെജ് കുറുമ 😋😋😋🎉🎉🎉 Ingredients ക്യാരറ്റ്, ബീൻസ്, ഉരുളകിഴങ്ങ്, തക്കാളി. നാളികേര പൊടി -2വലിയ spoon കസ്കസ് -2 spoon പെരുംജീരകം -1/2 spoon പച്ചമുളക് -6 അണ്ടിപ്പരുപ്പ് -6 ഉപ്പ്. കുരുമുളക്, പട്ട, ഗ്രാമ്പു . #vegetarian #vegetablerecipe #cooking #indianfood #recipe #indianrecipe #food #easyrecipe #keralacurry #kerala #keralafoodchannel #malayalamfoodchannel
Rad’s Kitchen 💁‍♀️🎉🎉 Vol-82 ആരെയും കൊതിപ്പിക്കും ചിക്കൻ മുളകുഷ്യം 😋😋😋😋😋😋😋
Просмотров 28014 дней назад
കഴിച്ചാൽ പിന്നെയെയും കഴിക്കാൻ തോന്നുന്ന ചിക്കൻ മുളകുഷ്യം 😋😋😋എല്ലാരും ഉണ്ടാക്കി നോക്കു 🎉🎉🎉 Ingredients Chicken 🐓-3/4 kg വറ്റൽ മുളക് -8 എണ്ണം കാശ്മീരി മുളക് പൊടി -3 സ്പൂൺ നാളികേരം -100gm ഉപ്പ് വെളിച്ചെണ്ണ കറി വേപ്പില #chicken #nadancurry #cooking #indianfood #recipe #food #indianrecipe #keralacurry #malayalamfoodchannel #easyrecipe #kerala #keralafoodchannel
Rad’s Kitchen 💁‍♀️Vol-81 വളരെ ടേസ്റ്റി ആയ നാടൻ ചേമ്പ് കിഴങ്ങ് മോര് ഒഴിച്ച കൂട്ടാൻ /കറി 😋😋🎉🎉
Просмотров 14721 день назад
പെട്ടെന്ന് ഉണ്ടാകാവുന്ന ചേമ്പ് മോര് ഒഴിച്ച കൂട്ടാൻ അടിപൊളി ആണ് 🎉🎉🎉 Ingredients ചേമ്പ് - 1/4 kg നാളികേരം -1 കപ്പ്‌ പുളിയുള്ള തൈര് -1 കപ്പ്‌ ജീരകം - 2 സ്പൂൺ പച്ചമുളക് -4 എണ്ണം മഞ്ഞൾ പൊടി ഉപ്പ് #vegetablerecipe #vegetarian #cooking #indianfood #recipe #food #indianrecipe #keralacurry #kerala #malayalamfoodchannel #easyrecipe #keralafoodchannel
Rad’s Kitchen 💁‍♀️ Vol - 80 ബേക്കറിയിൽ കിട്ടാത്ത കട്ലറ്റ് 😋😋😋🎉🎉 ( cutlet)
Просмотров 17721 день назад
വാഴപ്പൂ കട്ലറ്റ് 🎉🎉😋😋😋😋ഇത് പുറത്ത് വാങ്ങാൻ കിട്ടില്ല അതാണ് ഇന്നത്തെ ഐറ്റം 😋😋😋എല്ലാരും ഉണ്ടാക്കി നോക്കു Ingredients വാഴപ്പൂ -1 നേരാക്കിയത് . പച്ചമുളക് -2 ചെറുതായീ മുറിച്ചത് . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ . കറി വേപ്പില _കുറച്ച്. പൊട്ടുകടല /പൊരികടല -50 gm പൊടിച്ചത് . മൈദ - 2സ്പൂൺ കുറച്ച് വെള്ളത്തിൽ കുഴമ്പു പോലെ ആക്കിയത്. Refined oil - വറുത്തെടുക്കാൻ ഉപ്പ് -ആവശ്യത്തിന് #vegetarian #vegetab...
Rad’s Kitchen 💁‍♀️Vol-79 ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ്. ..പറ്റിയ ഒരു കറി ചൈനീസ് ക്വാളിഫ്ലർ 😋😋😃😃😃😋🎉
Просмотров 12521 день назад
ഇത് നല്ല ടേസ്റ്റ് ഉള്ള കറി ആണ് ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ്. ...എല്ലാത്തിനും പറ്റിയ കറി 😋😋😋😋🎉🎉🎉🎉 ക്വാളിഫ്ലർ, തക്കാളി, പച്ച മുളക്, ക്യാപ്‌സിക്കം. കോൺഫ്ളർ മൈദ വിനിഗർ ഉപ്പ് സോയ സൗസ്‌ ടൊമാറ്റോ സൗസ് ജിൻജർ ഗാർലിക് #cooking #recipe #food #indianrecipe #indianfood #keralacurry #kerala #malayalamfoodchannel #easyrecipe #keralafoodchannel #vegetarian #vegetablerecipe
Rad’s Kitchen 💁‍♀️Vol-78🎉🎉ഒരു രക്ഷയും ഇല്ല അടിപൊളി ഹെൽത്തി കറി 🎉🎉🎉😋😋😋
Просмотров 93721 день назад
ഉലുവ ചീര പുളി എല്ലാരും ഉണ്ടാക്കി നോക്കു 😋😋😋🎉🎉 (Fresh Fenugreek Leaves curry) ഉലുവ ചീര -100 gm ചെറിയ ഉള്ളി -50 gm വെളുത്തുള്ളി -25 gm കടല പരുപ്പ് - 2സ്പൂൺ മല്ലി - 2 സ്പൂൺ ജീരകം - 1/2 സ്പൂൺ കുരുമുളക് -1/2 സ്പൂൺ വറ്റൽ മുളക് - 6 nos വാളൻ പുളി വെള്ളം -ആവശ്യത്തിന് കറി വേപ്പില നല്ലെണ്ണ #cooking #recipe #indianfood #food #indianrecipe #kerala #keralacurry #malayalamfoodchannel #easyrecipe #keralafoodch...
Rad’s Kitchen 💁‍♀️Vol-77 ഹോട്ടലിൽ കിട്ടാത്ത രണ്ട് വിഭവങ്ങൾ 😋😋😋എല്ലാരും ഉണ്ടാക്കി നോക്കു 😋😋😋😋🎉🎉
Просмотров 1,4 тыс.28 дней назад
Rad’s Kitchen 💁‍♀️Vol-77 ഹോട്ടലിൽ കിട്ടാത്ത രണ്ട് വിഭവങ്ങൾ 😋😋😋എല്ലാരും ഉണ്ടാക്കി നോക്കു 😋😋😋😋🎉🎉
Rad’s Kitchen 💁‍♀️Vol-76 കുങ്കുമപ്പൂവ് ചേർത്ത ഹെൽത്തി ഡ്രിങ്ക് (Saffron lassi healthy drink)😋😋🎉🎉🎉
Просмотров 166Месяц назад
Rad’s Kitchen 💁‍♀️Vol-76 കുങ്കുമപ്പൂവ് ചേർത്ത ഹെൽത്തി ഡ്രിങ്ക് (Saffron lassi healthy drink)😋😋🎉🎉🎉
Rad‘s Kitchen 💁‍♀️Vol-75 അടിപൊളി ഹെൽത്തി തോരൻ എല്ലാരും ഉണ്ടാക്കി നോക്കു 😋😋(tasty healthy thoran )😋🎉🎉
Просмотров 350Месяц назад
Rad‘s Kitchen 💁‍♀️Vol-75 അടിപൊളി ഹെൽത്തി തോരൻ എല്ലാരും ഉണ്ടാക്കി നോക്കു 😋😋(tasty healthy thoran )😋🎉🎉
Rad‘s Kitchen 💁‍♀️Vol-74 ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു
Просмотров 334Месяц назад
Rad‘s Kitchen 💁‍♀️Vol-74 ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു
Rad’s Kitchen 💁‍♀️🎉🎉Vol-73🎉വളരെ ടേസ്റ്റേടുകുടിയ പെട്ടെന്നു ഉണ്ടാകാവുന്ന മീൻ മുളകിട്ടത് (Fish curry )
Просмотров 280Месяц назад
Rad’s Kitchen 💁‍♀️🎉🎉Vol-73🎉വളരെ ടേസ്റ്റേടുകുടിയ പെട്ടെന്നു ഉണ്ടാകാവുന്ന മീൻ മുളകിട്ടത് (Fish curry )
Rad‘s Kitchen 💁‍♀️🎉Vol-72🍁🍁വ്യത്യസ്തമായ ഒരു ഇഞ്ചി കറി -17-(Ginger Curry Sadhya spl🎉🎉😋)🍁🍁🍁🍁🍁🍁🍁🍁🍁🍁
Просмотров 185Месяц назад
Rad‘s Kitchen 💁‍♀️🎉Vol-72🍁🍁വ്യത്യസ്തമായ ഒരു ഇഞ്ചി കറി -17-(Ginger Curry Sadhya spl🎉🎉😋)🍁🍁🍁🍁🍁🍁🍁🍁🍁🍁
Rad‘s Kitchen 💁‍♀️🎉😋Vol-71🎉അടിപൊളി മാങ്ങ ചമ്മന്തി ഓണം🍁🍁🍁🍁🍁🍁-16-(Mango Chattani)
Просмотров 200Месяц назад
Rad‘s Kitchen 💁‍♀️🎉😋Vol-71🎉അടിപൊളി മാങ്ങ ചമ്മന്തി ഓണം🍁🍁🍁🍁🍁🍁-16-(Mango Chattani)
Rad’s Kitchen 💁‍♀️Vol-70 രണ്ടുത്തരം മാങ്ങ കറി 🍁🍁🍁🍁🍁-14 & 15 ( Onam spl two type mango pickle )😋🍁🍁🎉🎉🎉
Просмотров 119Месяц назад
Rad’s Kitchen 💁‍♀️Vol-70 രണ്ടുത്തരം മാങ്ങ കറി 🍁🍁🍁🍁🍁-14 & 15 ( Onam spl two type mango pickle )😋🍁🍁🎉🎉🎉
Rad’s Kitchen 💁‍♀️ Vol-69 ഓണം വിഭവത്തിലെ പൈനാപ്പിൾ പച്ചടി -13-😋😋🍁🍁🍁🍁(Onam spl pineapple pachadi)🍁
Просмотров 81Месяц назад
Rad’s Kitchen 💁‍♀️ Vol-69 ഓണം വിഭവത്തിലെ പൈനാപ്പിൾ പച്ചടി -13-😋😋🍁🍁🍁🍁(Onam spl pineapple pachadi)🍁
Rad’s Kitchen 💁‍♀️Vol-68 🎉ഓണ വിഭവങ്ങൾ എരിശ്ശേരി -12-🍁🍁🍁🍁🍁🍁🍁🍁🍁(Onam spl Earisheri )😋😋
Просмотров 216Месяц назад
Rad’s Kitchen 💁‍♀️Vol-68 🎉ഓണ വിഭവങ്ങൾ എരിശ്ശേരി -12-🍁🍁🍁🍁🍁🍁🍁🍁🍁(Onam spl Earisheri )😋😋
Rad’s Kitchen 💁‍♀️Vol-67 🍁🍁ഓണം വിഭവങ്ങൾ അവിയൽ -11- 🍁🍁🍁🍁🍁🍁🍁🍁(Onam spl Aviyal 😋😋)🍁🍁🍁
Просмотров 115Месяц назад
Rad’s Kitchen 💁‍♀️Vol-67 🍁🍁ഓണം വിഭവങ്ങൾ അവിയൽ -11- 🍁🍁🍁🍁🍁🍁🍁🍁(Onam spl Aviyal 😋😋)🍁🍁🍁
Rad’s Kitchen 💁‍♀️😋Vol-66🍁🍁വടുക പുളി നാരങ്ങ കറി രണ്ടു തരം 😋😋-9-10🍁🍁🍁(Vadukapuli lemon curry 😋)🍁🍁🍁🍁🍁🍁
Просмотров 170Месяц назад
Rad’s Kitchen 💁‍♀️😋Vol-66🍁🍁വടുക പുളി നാരങ്ങ കറി രണ്ടു തരം 😋😋-9-10🍁🍁🍁(Vadukapuli lemon curry 😋)🍁🍁🍁🍁🍁🍁
Rad’s Kitchen 💁‍♀️🎉Vol-65🍁🍁🍁ഓണ വിഭവത്തിലെ മുളക് പച്ചടി -8-(Onam spl Chilli 🌶️ pachadi)🍁🍁🍁🍁🍁🍁🍁🍁😋😋
Просмотров 150Месяц назад
Rad’s Kitchen 💁‍♀️🎉Vol-65🍁🍁🍁ഓണ വിഭവത്തിലെ മുളക് പച്ചടി -8-(Onam spl Chilli 🌶️ pachadi)🍁🍁🍁🍁🍁🍁🍁🍁😋😋
Rad’s Kitchen 💁‍♀️Vol-64🍁🍁ഓണം വിഭവത്തിലെ കുറുക്ക് കാളൻ -7-(Onam spl dish Kuruk kaalan)😋😋🍁🍁🍁🍁🍁🍁
Просмотров 155Месяц назад
Rad’s Kitchen 💁‍♀️Vol-64🍁🍁ഓണം വിഭവത്തിലെ കുറുക്ക് കാളൻ -7-(Onam spl dish Kuruk kaalan)😋😋🍁🍁🍁🍁🍁🍁
Rad’s Kitchen 💁‍♀️Vol -63 🍁🍁ഓണ വിഭവങ്ങൾ 5 & 6 🍁🍁🍁🍁🍁🍁രണ്ടു തരം നെല്ലിക്ക കറി 😋😋🎉🎉
Просмотров 156Месяц назад
Rad’s Kitchen 💁‍♀️Vol -63 🍁🍁ഓണ വിഭവങ്ങൾ 5 & 6 🍁🍁🍁🍁🍁🍁രണ്ടു തരം നെല്ലിക്ക കറി 😋😋🎉🎉

Комментарии