Kottarakara News
Kottarakara News
  • Видео 103
  • Просмотров 1 088 018
ആസിഫ് അലി കൊട്ടാരക്കരയിൽ വന്നപ്പോൾ | Asif Ali
വൈറ ജ്വല്ലറിയുടെ ഉദ്ഘാടനം ചെയ്യുവാനായി സിനിമ താരം ആസിഫ് അലി കൊട്ടാരക്കരയിൽ എത്തിയപ്പോൾ.. Vyra gold and diamonds kottarakara inagurated by actor asif ali
Просмотров: 112

Видео

അധ്യാപികയുടെ സ്വർണ്ണമാല തട്ടിയെടുത്ത ആളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
Просмотров 40День назад
ബൈക്കിൽ എത്തി അധ്യാപികയുടെ സ്വർണ്ണമാല തട്ടിയെടുത്ത ആളെ പിന്തുടർന്ന് പിടികൂടി..പോലീസിന് കൈമാറി..
ഞങ്ങൾക്ക് ഓണക്കോടി വേണ്ടാ...വയനാടിന് വേണ്ടി ഈ കുഞ്ഞ് കുട്ടികൾ ചെയ്തത് കണ്ടോ.. | Kerala real love
Просмотров 1 тыс.Месяц назад
വയനാടിനെ നെഞ്ചോട് ചേർത്ത് ഈ കുട്ടികൾ..കൊട്ടാരക്കരയിലെ ഈ സ്കൂൾ കുട്ടികൾ ചെയ്തത് കണ്ടോ...
ചെറിയ തുകയ്ക്ക് വീട് നിറച്ച് സാധനങ്ങൾ കൊണ്ട് പോകാം..കൊട്ടാരക്കരയിൽ വന്നാൽ മതി...
Просмотров 6 тыс.Месяц назад
ചെറിയ തുകയ്ക്ക് വീട് നിറച്ച് സാധനങ്ങൾ കൊണ്ട് പോകാം.. ASIAN FURNITURE KOTTARAKARA
വീഡിയോ എടുക്കുന്നതിന് ഇടയിൽ കടയിലെ സെയിൽസ് മാൻ ചെയ്ത പണി കണ്ടോ...
Просмотров 1552 месяца назад
ഓഫർ അറിഞ്ഞു വീഡിയോ എടുക്കാൻ ഞങ്ങൾ ചെന്നപ്പോൾ കടയിലെ സെയിൽസ് മാൻ ചെയ്ത പണി കണ്ടോ...
KSEB ജീവനക്കാർക്കായി വിജയാസിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് | Kottarakara
Просмотров 1 тыс.2 месяца назад
കൊട്ടാരക്കരയിലെ KSEB ജീവനക്കാർക്കായി വിജയാസ് ഹോസ്പിറ്റലിന്റെ നേതിര്ത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് | Kottarakara
പെയിന്റിംഗ് പണിക്ക് വന്ന കാറിന്റെ എൻജിൻ ഇളക്കി എന്ന പ്രചരണം | എന്താണ് സംഭവിച്ചത് Sarathy issue
Просмотров 2,9 тыс.2 месяца назад
സാരഥിയിൽ പെയിന്റിംഗ് പണിക്ക് വന്ന കാറിന്റെ എൻജിൻ ഇളക്കി എന്ന പ്രചരണം..എന്താണ് സംഭവിച്ചത്...
മിന്നൽ മുരളിയേയും ബസിനേയും കൈയ്യോടെ പൊക്കി MVD
Просмотров 3,4 тыс.3 месяца назад
ലോക്ക് മുകളിൽ നിന്നും താഴോട്ട് ആണ്..അങ്ങനെയാണ് ഡോർ തുറന്ന് പോയത്...മിന്നൽ മുരളിയേയും ബസിനേയും കൈയ്യോടെ പൊക്കി MVD
റോഡിൽ ചാകര...മീൻ പിടിക്കാൻ ഓടി എത്തി നാട്ടുകാർ | Kottarakara News
Просмотров 1853 месяца назад
കൊല്ലം കൊട്ടാരക്കര റോഡിൽ ചാകര...മീൻ പിടിക്കാൻ ഓടി എത്തി നാട്ടുകാർ...
ഇത് ആ പഴയ സന്ദീപ് തന്നെയാണോ...ഡോ.വന്ദനദാസ് പ്രതി സന്ദീപിനെ കോടതിയിൽ കൊണ്ട് വന്നപ്പോൾ
Просмотров 2,5 тыс.4 месяца назад
ഒരു വർഷത്തിന് ശേഷം ഡോ.വന്ദന ദാസ് കേസ് പ്രതി സന്ദീപിനെ കോടതിയിൽ കൊണ്ട് വന്നപ്പോൾ... Dr.Vandana Das case teacher Sandeep hajar on Kollam Court
വെറും 5000 രൂപയ്ക്ക് ഐ ഫോണോ..കൊട്ടാരക്കരയിലാണ് ഈ കട | One Store
Просмотров 39 тыс.4 месяца назад
വെറും 5000 രൂപയ്ക്ക് ഐ ഫോണോ..കൊട്ടാരക്കരയിലാണ് ഈ കട | One Store
ക്ഷേത്രമുറ്റത്ത് മുസ്ലിം സഹോദരങ്ങളുടെ മീൻകച്ചവടം കണ്ടോ | Velinalloor
Просмотров 6584 месяца назад
ക്ഷേത്രമുറ്റത്ത് മുസ്ലിം സഹോദരങ്ങളുടെ മീൻകച്ചവടം കണ്ടോ | Velinalloor
ഒരുമിച്ച് പഠിച്ചവർ ഒരു ബിസിനസ്സ് കൊട്ടാരക്കരയിൽ ആരംഭിച്ചപ്പോൾ | Kottarakara News
Просмотров 1795 месяцев назад
ഒരുമിച്ച് പഠിച്ചവർ ഒരു ബിസിനസ്സ് കൊട്ടാരക്കരയിൽ ആരംഭിച്ചപ്പോൾ | Kottarakara News
ചെറിയ പ്രായത്തിൽ അമ്മ ഉപേക്ഷിച്ച് പോയ സൗമയുടെ വിവാഹം
Просмотров 13 тыс.5 месяцев назад
ചെറിയ പ്രായത്തിൽ അമ്മ ഉപേക്ഷിച്ച് പോയ സൗമയുടെ വിവാഹം
കൊട്ടാരക്കരയിൽ നല്ല ചൂടും വെയിലും.. ഒന്ന് കൂളകാൻ ഒരു കേക്ക് കഴിക്കാൻ പോയാലോ..
Просмотров 2295 месяцев назад
കൊട്ടാരക്കരയിൽ നല്ല ചൂടും വെയിലും.. ഒന്ന് കൂളകാൻ ഒരു കേക്ക് കഴിക്കാൻ പോയാലോ..
കൊട്ടാരക്കര ടൗണിലൂടെ പോയ വാഹനം കണ്ട് ഞെട്ടി നാട്ടുകാർ...
Просмотров 7 тыс.5 месяцев назад
കൊട്ടാരക്കര ടൗണിലൂടെ പോയ വാഹനം കണ്ട് ഞെട്ടി നാട്ടുകാർ...
ഇത്രയും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം..കൊട്ടാരക്കരയിലാണ് സംഭവം..
Просмотров 1,1 тыс.5 месяцев назад
ഇത്രയും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം..കൊട്ടാരക്കരയിലാണ് സംഭവം..
മമ്മൂട്ടി സിനിമയിലെ ചാത്തൻ ഇവനാണ് | Akash Chandran
Просмотров 4515 месяцев назад
മമ്മൂട്ടി സിനിമയിലെ ചാത്തൻ ഇവനാണ് | Akash Chandran
ഈ കടയിലെ മുഴുവൻ സാധനങ്ങളും വിറ്റ് തീർക്കുന്നു
Просмотров 3816 месяцев назад
ഈ കടയിലെ മുഴുവൻ സാധനങ്ങളും വിറ്റ് തീർക്കുന്നു
മഞ്ഞ സൈക്കിളുമായി യാത്ര ചെയ്യുന്ന റേഡിയോ ഭാസ്കരൻ..
Просмотров 1,8 тыс.6 месяцев назад
മഞ്ഞ സൈക്കിളുമായി യാത്ര ചെയ്യുന്ന റേഡിയോ ഭാസ്കരൻ..
രണ്ട്പേർ ചേർന്ന് തുടങ്ങിയ ബിസിനസ്സിന് ഒടുവിൽ സംഭവിച്ചത്..പ്രയോജനം നാട്ടുകാർക്ക്..
Просмотров 3717 месяцев назад
രണ്ട്പേർ ചേർന്ന് തുടങ്ങിയ ബിസിനസ്സിന് ഒടുവിൽ സംഭവിച്ചത്..പ്രയോജനം നാട്ടുകാർക്ക്..
പച്ച ഇലയുമായി പിടികൂടിയ പ്രതി പോലീസിനോട് പറഞ്ഞത് കേട്ടോ | Kottarakkara Police
Просмотров 3277 месяцев назад
പച്ച ഇലയുമായി പിടികൂടിയ പ്രതി പോലീസിനോട് പറഞ്ഞത് കേട്ടോ | Kottarakkara Police
മകളുടെ കല്ലറയിൽ ക്യുആർ കോഡ് | സംഭവം കണ്ട് ഞെട്ടി നാട്ടുകാർ
Просмотров 185 тыс.7 месяцев назад
മകളുടെ കല്ലറയിൽ ക്യുആർ കോഡ് | സംഭവം കണ്ട് ഞെട്ടി നാട്ടുകാർ
പത്താം പിറന്നാളിന് ഒരു ദിവസം മുന്നേ അൻപത് തവണ ശബരിമല കയറി ഈ കുഞ്ഞു മാളികപ്പുറം | adrithi Thanaya
Просмотров 2,2 тыс.8 месяцев назад
പത്താം പിറന്നാളിന് ഒരു ദിവസം മുന്നേ അൻപത് തവണ ശബരിമല കയറി ഈ കുഞ്ഞു മാളികപ്പുറം | adrithi Thanaya
വൈറൽ മെമ്പറെ കാണാൻ ഒടുവിൽ മറിയകുട്ടി വീട്ടിൽ എത്തി | Mariyakutty meets viral member Renjith
Просмотров 2,1 тыс.8 месяцев назад
വൈറൽ മെമ്പറെ കാണാൻ ഒടുവിൽ മറിയകുട്ടി വീട്ടിൽ എത്തി | Mariyakutty meets viral member Renjith
6 ഓടിന് പകരം ഈ ഒരു ഷീറ്റ് മതി | വീടിന്റെ ലുക്ക് തന്നെ മാറും.. | Stone Coated Roofing Sheet
Просмотров 186 тыс.8 месяцев назад
6 ഓടിന് പകരം ഈ ഒരു ഷീറ്റ് മതി | വീടിന്റെ ലുക്ക് തന്നെ മാറും.. | Stone Coated Roofing Sheet
ശബരിമലയിലേക്ക് കിലോമീറ്റകൾ കാൽനടയായി പോകുന്ന മാളികപ്പുറം | Sabarimala Malikappuram
Просмотров 8 тыс.8 месяцев назад
ശബരിമലയിലേക്ക് കിലോമീറ്റകൾ കാൽനടയായി പോകുന്ന മാളികപ്പുറം | Sabarimala Malikappuram
റോബിൻ ബസിനു മലപ്പുറത്ത് നിന്ന് വരെ യാത്രക്കാരുടെ പിന്തുണ... | Robin Bus
Просмотров 2,8 тыс.9 месяцев назад
റോബിൻ ബസിനു മലപ്പുറത്ത് നിന്ന് വരെ യാത്രക്കാരുടെ പിന്തുണ... | Robin Bus
കൊല്ലംകാരന് മൊബൈൽ കൊടുത്ത പണി കണ്ടോ | Kottarakara News
Просмотров 6010 месяцев назад
കൊല്ലംകാരന് മൊബൈൽ കൊടുത്ത പണി കണ്ടോ | Kottarakara News
കൊട്ടാരക്കര ആശുപത്രിയിൽ നിന്നും യുവാവിനെ മുട്ടറ മലയിൽ കടത്തികൊണ്ട് പോയി യുവാക്കൾ ചെയ്‍തത്
Просмотров 9110 месяцев назад
കൊട്ടാരക്കര ആശുപത്രിയിൽ നിന്നും യുവാവിനെ മുട്ടറ മലയിൽ കടത്തികൊണ്ട് പോയി യുവാക്കൾ ചെയ്‍തത്

Комментарии

  • @jafercholakkara123-yp8mb
    @jafercholakkara123-yp8mb День назад

    എടാ കോപ്പേ വീടുയോ ഇടുമ്പോൾ ശെരിക് id 5000 രൂപക്ക് ഐഫോൺ എന്ന് പറഞ്ഞു എവിടേ 5000 രൂപക്ക് ഫോൺ

  • @akhilprasad114
    @akhilprasad114 4 дня назад

    പണി മേടിക്കല്ലേ കൊല്ലം കാരെ ❤️

  • @fatimahprince5462
    @fatimahprince5462 11 дней назад

    Asif❤❤

  • @nadhirshams1543
    @nadhirshams1543 11 дней назад

    Asifka❤

  • @Arjun-ry2mr
    @Arjun-ry2mr 13 дней назад

    6 ഓടിൻ്റെ വിലയും ഇതിൻ്റെ വിലയും കൂടെ ഒന്ന് പറയടൊ😂

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw 20 дней назад

    😂😂😂😂😂

  • @unnikrishnannair6848
    @unnikrishnannair6848 23 дня назад

    30 കൊല്ലം വരെ ഈ കമ്പനി ഉണ്ടാവുമോ അതേ മേൽവിലാസം മാഞ്ഞുപോവുമോ ? ങ്ങട് ബിസ്സൊസിക്കാൻ പറ്റണില്ല !

  • @user-dn4lg6cf6f
    @user-dn4lg6cf6f Месяц назад

    Paisa koduthal enthum paraynn news channel 😅

  • @nishamanoj2453
    @nishamanoj2453 Месяц назад

    God bless you..

  • @kottarakkaranews
    @kottarakkaranews Месяц назад

    ഏഷ്യൻ ഫർണിചർ, Tvm Road, Lower Karikkom, Kottarakara ph: 9495186438

  • @asmaami9930
    @asmaami9930 Месяц назад

    Ok...wayanatilek delivery ndooo

  • @sheejasheeja628
    @sheejasheeja628 Месяц назад

    Thankalude video yumayi njan pokum ee showroom il. Ithe price nu sadanam kittiyillayenkil njan prasnam undakkum.. kettoo... Ippozhe paranjekkam... Anyway goodluck

  • @shahanashihab2177
    @shahanashihab2177 Месяц назад

    Number send

  • @nasiraashraf121
    @nasiraashraf121 Месяц назад

    നമ്പർ തരുമോ

  • @lintu3805
    @lintu3805 Месяц назад

    Address onnu tarumo

    • @kottarakkaranews
      @kottarakkaranews Месяц назад

      Tvm Road, Lower karikkom, kottarakara ph:9495186438

  • @user-dr9cp5lf8m
    @user-dr9cp5lf8m Месяц назад

    Number undo

  • @HamzaMarvel
    @HamzaMarvel Месяц назад

    സ്ക്വയർഫീറ്റിന് വില പറയണം

  • @vinodparakkad3281
    @vinodparakkad3281 Месяц назад

    ഇതൊരെണ്ണം വാങ്ങുന്ന വിലക്ക് ഓട് പതിനഞ്ചെണ്ണം വാങ്ങാം😂

  • @SreejaN-cx5qb
    @SreejaN-cx5qb Месяц назад

    റേറ്റ് പറയാമോ ഷീറ്റ് 1 നു

  • @MANJU-zx2lk
    @MANJU-zx2lk Месяц назад

    ഞാൻ ഓഓഓടി

  • @SreekanthS-vg7th
    @SreekanthS-vg7th Месяц назад

    തിരിച്ചുകൊണ്ടുവന്ന് നന്നാക്കി തരൂല്ലേ

  • @elroyengineering
    @elroyengineering 2 месяца назад

    Call i will tell you tottal rate

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 2 месяца назад

    Thenga madal okke veenal pottimo

  • @user-fm5eu8bi4y
    @user-fm5eu8bi4y 2 месяца назад

    Apple 11. 12 .13. 14. Rs.. Bhai hindi bol

  • @mujoomchannel4376
    @mujoomchannel4376 2 месяца назад

    ഇത് വെറും ഉടായിപ്പ് ആണ് ആരും വാങ്ങിക്കരുത് ഓട് ആണ് നല്ലത്. പൊട്ടിയില്ലെങ്കിൽ കാലാകാലം നിൽക്കും ഇത് 30 വർഷം ആകുമ്പോഴേക്കും നാശമാകും പിന്നെ വില പറയാത്ത കാലത്തോളം ഉടായിപ്പ് തന്നെ ഉറപ്പാണ്

  • @2003Football
    @2003Football 2 месяца назад

    🌷🌷🌷

  • @mohammedshababs4048
    @mohammedshababs4048 2 месяца назад

    സംഭവംനടക്കുമ്പോളുള്ള ഫുൾവീഡിയൊഞാൻ കണ്ടതാണ്.കമ്പനി സ്റ്റാഫ് മറുപടിപറയാൻപറ്റാത്ത അവസ്ഥയിലായിരുന്നു.ചുമ്മാതെ പെയിന്റിംഗ് എന്ന് പറയാതെ.പുതിയവണ്ടിയാണ്.ഒരുഉരച്ചിൽ വന്നതിൻ്റെപേരിലാണ് ആ വാഹനംഅവിടെകൊടുത്തത്.പീരിയോഡിക് സർവ്വീസിനാണ് ഈ മാനേജർമഹാൻപറയുന്നകാര്യങ്ങൾചെയ്യുന്നത്.തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മാനേജർപറയുന്നത്.നിരവധി ഭാഗങ്ങൾചേരുന്നതാണ് ഒരുഎൻജിൻ.അതിൽ എളുപ്പത്തിൽ അഴിക്കാവുന്നതും അല്ലാത്തതുമായഭാഗങ്ങളുണ്ട്.പല സർവ്വീസ്സെൻ്ററുകളിൽലും അശാസ്യമല്ലാത്തകാര്യങ്ങൾ നടക്കുന്നുണ്ട്.നേരിൽ അനുഭവുമുണ്ട്.പറയുന്നപലകാര്യങ്ങളും 100% തെറ്റിദ്ധരിപ്പിക്കുന്നതാണ്.

  • @sonymathew333
    @sonymathew333 2 месяца назад

    😂എന്തൊരു ആത്മാർഥത😅 പെയിൻ്റ്റിംഗിന് ഫുൾ ചെക് അപ്😅

  • @cinjonelankavil
    @cinjonelankavil 2 месяца назад

    😂😂😂😂

  • @umeshmuthu6539
    @umeshmuthu6539 2 месяца назад

    Body work നു വന്ന കാർ ഫുൾചെക്കപ്പ് 👍👍👍

  • @vishnurenju7375
    @vishnurenju7375 2 месяца назад

    തൂറി മെഴുകാതെടെ 😂

  • @najeebkassim7520
    @najeebkassim7520 2 месяца назад

    വിശ്വസിച്ചിരിക്കുന്നു😂

  • @sarangsakethathil4483
    @sarangsakethathil4483 2 месяца назад

    Paint adikkan vanna vanditude engine anno nokkandath White wash ichiri koodi poyallo

  • @paulpgeorge1
    @paulpgeorge1 2 месяца назад

    ചാനലുകാരന്‍റെ ത്വര മനസ്സിലാകുന്നുണ്ട്..മാപ്രകള്‍ എല്ലായിടത്തും അനുവാദം ചോദിച്ചിട്ടാണല്ലോ കോലും കൊണ്ട് ഒണ്ടാക്കുന്നത്..😂

  • @KmMoideen-dn6lg
    @KmMoideen-dn6lg 2 месяца назад

    😮

  • @rangoli2907
    @rangoli2907 2 месяца назад

    Free Service ഉള്ള വണ്ടി അതിൻ്റെ സമയം ആകുന്നതിന് മുൻപ് അവർക്ക് അത് നോക്കണ്ട കാര്യമില്ല വെറും 2 മാസം ആയ വണ്ടി ആണ്. 2 വർഷം ആയാൽ Coolent ഒക്കെ നോക്കണ്ട കാര്യം ഉള്ളൂ. ഇവർ പറയുന്നത് മുഴുവൻ ശരിയല്ല. paint ചെയ്യാൻ പറഞ്ഞാൽ അത് മാത്രം ചെയ്താൽ പോരെ. Hood തുറന്ന് പരിശോധിക്കണ്ട ഒരു കാര്യവും ഇല്ല warranty ഉള്ള വണ്ടിയുടെ parts അടിച്ചു മാറ്റാൻ നോക്കിയതാവാനും chance ഉണ്ട്. അല്ലാതെ ഇത്രയും ആത്മാർത്ഥത കാണിക്കില്ല.

  • @user-id3ep6jx9o
    @user-id3ep6jx9o 2 месяца назад

    അദ്ദേഹം വിഡിയോ എടുത്തപ്പോൾ നിങ്ങൾ ബബ അടിച്ചു ഇപ്പോൾ ന്യായികരിച്ചു മെഴുകുന്നത് ശരിയാണോ.....ബാക്കി ഉള്ള കംപ്ലയിന്റ് പോലെ അല്ല പെയിന്റിംഗ് ന് വന്ന വണ്ടിയുടെ ബോണറ്റ് തുറക്കേണ്ട യാതൊരു ആവശ്യവും ഇല്ല അതു മാത്രമല്ല ഇതിനു മുൻപും നിങ്ങളുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ....

    • @Fallen_angel2002
      @Fallen_angel2002 Месяц назад

      Aa വീഡിയോ evidunn കിട്ടും?

  • @abdulnazer4659
    @abdulnazer4659 2 месяца назад

    Marudinnu pani kittum manasilaayi 😂

  • @saidalis1879
    @saidalis1879 2 месяца назад

    @Sarathy…Yo aathmaarthatha ulla panikkaranallooo

  • @abdulnazer4659
    @abdulnazer4659 2 месяца назад

    White wash cheyyanda .njangal kandadanu .

  • @user-tu3iu3uq5m
    @user-tu3iu3uq5m 2 месяца назад

    നിങ്ങൾ പറഞ്ഞു പൊലിപ്പിക്കേണ്ട cctv ഉണ്ടല്ലോ അവിടെ Backup ഉണ്ടാവുമല്ലോ എടുത്തു കാണിക്കാൻ എന്താ കഴിയില്ലേ കേസ് കൊടുക്കണം പിള്ളേച്ചാ (നിങ്ങൾ ചെയ്തത് എന്താണ് എന്നും കാണും ) അയാൾ അവിടെ വന്നത്, നിങ്ങളെ ഏൽപ്പിച്ച വർക്ക്‌, പറയുന്ന കാര്യങ്ങൾ എല്ലാം with voice അടക്കം cctv യിൽ ഉണ്ടാവില്ലേ Backup എടുത്ത് കാണിക്കു സുഹൃത്തേ... പഴയ കാലമൊന്നും അല്ലല്ലോ

  • @chanakasangi
    @chanakasangi 2 месяца назад

    Maruthiyi ഞാനും വർക് ചെയ്തത് ആണ് മൈരെ ഊമ്പിക്കല്ല ജോബകാർഡ് ഇൽ പെയിന്റിംഗ് എന്നു പറഞ്ഞാൽ ഫുൾ ചെക്കപ്പ് ചെയ്യില്ല ബോണറ്റ് ഓപ്പൺ ചെയും

  • @maslamtk
    @maslamtk 2 месяца назад

    Manifold open aakiyath painting eorkinn vendiyaanoo

  • @GopuDevu-ts7kp
    @GopuDevu-ts7kp 2 месяца назад

    😂

  • @user-pc4uq6vo9y
    @user-pc4uq6vo9y 2 месяца назад

    Sathy🥲നിങ്ങളുടെ ഭാഗത്തു ആണെങ്കിൽ cctv തെളിവ് ഉണ്ടെങ്കിൽ നിങ്ങൾക്ക് കേസ് കൊടുക്കാമല്ലോ...

  • @mohankumar-el4yb
    @mohankumar-el4yb 2 месяца назад

    കമ്പനിയിൽ ഒരു വാഹനം സർവീസിന് കൊടുത്താൽ അവിടെ ജോബ് കാർഡ് എന്ന ഒരു സിസ്റ്റം ഉണ്ട് ആ ജോബ് കാർഡിൽ പറഞ്ഞിരിക്കുന്ന ജോലികൾ മാത്രമേ കമ്പനിയിൽ ചെയ്യുകയുള്ളൂ പെയിന്റിങ്ങിന് വേണ്ടി കൊണ്ടുവന്ന ഈ വാഹനത്തിനും ജോബ് കാർഡ് ഉണ്ടാവും അങ്ങനെയിരിക്കെ എന്തിനുവേണ്ടിയിട്ടാണ് ബോണറ്റ് തുറന്നു അതിൽ പരിശോധനകൾ നടത്തിയത് അതിന് കമ്പനി കൊടുത്തിരിക്കുന്ന ന്യായീകരണം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല

  • @padmakumark984
    @padmakumark984 2 месяца назад

    ചെറിയൊരു പെയിൻറിംഗ് ടച്ച് ചെയ്യാൻ കയറ്റിയ വണ്ടിയുടെ ഫുൾ ചെക്കപ്പ് നടത്തിയ സാരഥി മോട്ടോഴ്സ് ആണ് അടിപൊളി അടിപൊളി

  • @user-og3zb6zj3r
    @user-og3zb6zj3r 2 месяца назад

    Samsung F14 5g 8990 രൂപ പുതിയത് 6000mah battary 5 g - flipkart

  • @user-og3zb6zj3r
    @user-og3zb6zj3r 2 месяца назад

    Lava blaze blue 7899 രൂപ പുതിയത് 5 g network

  • @user-og3zb6zj3r
    @user-og3zb6zj3r 2 месяца назад

    Lava Blaze പുതിയ 5 g ഫോൺ 9200 രൂപ