സാദാ മലയാളി
സാദാ മലയാളി
  • Видео 12
  • Просмотров 3 744

Видео

ഓളങ്ങളിൽ 82
Просмотров 21314 дней назад
Catamaran journey Kochi Marine drive to Palakkari island through Vembanadu lake വേമ്പനാട് കായലിലൂടെ HS ഇരിമ്പനം 82 SSLC കൂട്ടുകാരുടെ കൊച്ചി മറൈൻ ഡ്രൈവ്- പാലാക്കരി യാത്ര
കൊച്ചി എഫ് എം ജനശബ്ദംവടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് - വ്യവസായ മലിനീകരണം
Просмотров 4221 день назад
വ്യവസായ മലിനീകരണം ബുദ്ധിമുട്ടുന്ന അമ്പലമുകൾ നിവാസികളെ കുറിച്ച് ഒരു റിപ്പോർട്ട്
മാർഗ്ഗം കളിയുടെ മനോഹാരിത
Просмотров 10611 месяцев назад
Video from 💲🔼🅱️🕎 🌀🟰🪞➰🌀🟰 🎵
കരിയോയിലും ഗ്രീസ്റ്റും പിന്നെ സ്പാനറും .... വർക്ഷോപ് പണിക്കാരൻ
Просмотров 14Год назад
കരിയോയിലും ഗ്രീസ്റ്റും പിന്നെ സ്പാനറും .... വർക്ഷോപ് പണിക്കാരൻ
സൗഹൃദം ഒരു വികാരമാണ് പത്തിലെ കൂട്ടുകാൾക്കൊപ്പം
Просмотров 8Год назад
സൗഹൃദം ഒരു വികാരമാണ് പത്തിലെ കൂട്ടുകാൾക്കൊപ്പം
ഊട്ടിക്കിലുക്കം
Просмотров 17Год назад
ഊട്ടിക്കിലുക്കം
isha temple Coimbatore
Просмотров 6Год назад
isha temple Coimbatore
കൊളസ്ട്രോൾ നോമ്പ് - ഓട്ടംതുള്ളൽ
Просмотров 9Год назад
കൊളസ്ട്രോൾ നോമ്പ് - ഓട്ടംതുള്ളൽ
കുറഞ്ഞ ചിലവിൽ ഒരു കൊപ്ര ഡ്രയർ ! വെയിലത്തുണക്കുന്ന ഏതും - പഴം, മീൻ, ജാതിപത്രി എന്നിവയും വസ്ത്രവും .
Просмотров 2 тыс.2 года назад
സാദാ മലയാളി-കുറഞ്ഞ ചെലവിൽ തേങ്ങാ ഉണക്കുന്ന ഒരു Drier,Fridge ഉപയോഗിച്ച് വീട്ടിൽ സ്വയം നിർമ്മിക്കാവുന്നത് . Thermostat Buying Link Below www.amazon.in/Electronic-Spices-Temperature-Controller-Thermostat/dp/B09JNZBC91/ref=asc_df_B09JNZBC91/?tag=googleshopmob-21&linkCode=df0&hvadid=544695130778&hvpos=&hvnetw=g&hvrand=13491301780959797666&hvpone=&hvptwo=&hvqmt=&hvdev=m&hvdvcmdl=&hvlocint=&hvlocphy=1...

Комментарии

  • @sighngraphics2209
    @sighngraphics2209 13 дней назад

    അടിപൊളി

  • @geethaharilal9009
    @geethaharilal9009 13 дней назад

    Super video🎉🎉🎉

  • @vijayankaramkottil5452
    @vijayankaramkottil5452 14 дней назад

    😂 സാബു സൂപ്പർ വീഡിയോ❤

  • @rajeevkp336
    @rajeevkp336 14 дней назад

    വളരെ മനോഹരമായിട്ടുണ്ട്

  • @sahidatm3550
    @sahidatm3550 14 дней назад

    Super - Sabu👍🤝

  • @miniraju6857
    @miniraju6857 14 дней назад

    Sabu.. Nice video

  • @jahafarm8619
    @jahafarm8619 Год назад

    Enikk ishtapettu Upakarsprsdham ayittund

  • @mariasabumattappillil9484
    @mariasabumattappillil9484 2 года назад

    Greate script

  • @mohankumar-el4yb
    @mohankumar-el4yb 2 года назад

    നാണയം കട്ട് ചെയ്ത ഷീറ്റ് എവിടെ ആണ് കിട്ടുക വില എത്ര ആകും ഒന്ന് പറഞ്ഞു തരാമോ

    • @സാദാമലയാളി-ഴ1ന
      @സാദാമലയാളി-ഴ1ന 2 года назад

      സ്റ്റെയിൽ ലെസ് സ്റ്റീലിന്റെ വാഷർ കട് ചെയ്ത പ്ലേറ്റ് ആയാലും അലൂമിനിയം മെഷ് ആയാലുംമതി ... എറണാകുളം മാർക്കറ്റ് റോഡിൽ ജ്യൂസ് സ്‌റ്റ്രീറ്റിൽ കിട്ടും

    • @mohankumar-el4yb
      @mohankumar-el4yb 2 года назад

      @@സാദാമലയാളി-ഴ1ന മലപ്പുറം ജില്ലയിൽ എവിടെ ആണ് കിട്ടുക എന്ന് അറിയുമോ

  • @mujoomchannel4376
    @mujoomchannel4376 2 года назад

    സാർ ബൾബ് കത്തിക്കാതെ ഹീറ്റിക്കി 24 മണിക്കൂറിൽ കൊപ്ര ആക്കുന്ന ഫ്രിഡ്ജിൽ ഉണ്ടാക്കുന്നത് മിഷ്യൻ സെറ്റ് ചെയ്യാൻ ഹെൽപ്പ് ചെയ്യുമോ ഇതിന്റെ ഹീറ്ററും ഫുൾ സെറ്റ് എവിടെ കിട്ടും. ഫ്രിഡ്ജ് പഴയത് ഉണ്ട് അതിൽ സെറ്റ് ചെയ്യാൻ പറ്റുമോ സാർ സാഹായിക്കും എന്ന് വിചാരിക്കുന്നു

    • @സാദാമലയാളി-ഴ1ന
      @സാദാമലയാളി-ഴ1ന 2 года назад

      റഫ്രിജിറേറ്റർ ബോക്സിൽ 24 മണിക്കൂറിനുള്ളിൽ കൊപ്ര ഉണങ്ങുന്നതിനുള്ള സാധ്യത കുറവാണ് - 1) 24 മണിക്കൂറിനുളളിൽ ഉണങണമെങ്കിൽ ടെംപറേച്ചർ കൂട്ടി കൊടുക്കണം 80 °C ൽ കൂടുതൽ കൂട്ടുന്നത് നല്ലതല്ല മാത്രമല്ല വലിയ exhaust fan കൊടുക്കണം. കറണ്ട് ബിൽ കൂടും (93 °C/200 ' F) ആണ്‌ Poly Prop|yne പ്ലാസ്റ്റിക്കിൽ സേഫ് 2) പെട്ടെന്നുണങ്ങിക്കിട്ടുന്ന വെളിച്ചെണ്ണയ്ക്കു അളവും നിലവാരവും കുറവായിരിയ്ക്കും . (ഇട്ടട്ടെട്ട് വെട്ടീട്ടെട്ട് എന്നാണ് പഴമക്കാർ പറയുന്നത് ) - പിന്നെ ഇതൊരു പ്രെഫഷണൽ യൂസിന് പറ്റില്ല 3) ഇത് ഇൻവെർട്ടറിലും വർക്ക് ചെയ്യും - ഹീറ്റർ വച്ചാൽ മിനിമം 500w ആയിരിക്കും പവർ - കറണ്ട് പോയാൽ വർക്ക് ചെയ്യില്ല , വീണ്ടും ബില്ലു കൂടും , മാത്രമല്ല അത് അടുത്തുള്ള പ്ലാസ്റ്റിക് ഉരുക്കും

    • @mujoomchannel4376
      @mujoomchannel4376 2 года назад

      @@സാദാമലയാളി-ഴ1ന സാർ സംശയം ചോദിക്കുക ആണ് ക്ഷമിക്കണം ഫ്രീഡ്ജ് അല്ലാതെ മെറ്റൽ ബോക്സിൽ ചെയ്യാൻ പറ്റുമോ ഹീററാക്കി. ചെറിയ ചൂടിൽ . നെറ്റിൽ കുറെ ഹീററർ ഡ്രയറിനെ പറ്റി യൂ ടൂബിൽ കണ്ടു. അതുകൊണ്ട് ചോദിച്ചത് ആണ് , അഗ്രോ പാർക്കിലും ചെയ്തു കൊടുക്കുന്നുണ്ട്. അതിലെല്ലാം വലിയ പൈസ ആണ് - സാർ പറഞ്ഞ പോലെ എത്ര വിജയം കാണും എന്ന് അറിയില്ല. പൈസ ഇല്ലാത്ത ഈ കാലത്ത് ചെമതായിട്ട് എന്തേങ്കിലും ചെയ്യണം എന്ന് വിചാരിച്ച് ആണ. മെറ്റലിൽ ശരി ആകുക ആണെങ്കിൽ എല്ലാ ഫുൾ സെറ്റ് എവിടുന്ന് കിട്ടും ശരി ആകുമെങ്കിൽ മാത്രം. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @സാദാമലയാളി-ഴ1ന
      @സാദാമലയാളി-ഴ1ന 2 года назад

      സംശയംചോദിക്കുന്നത് നല്ലതല്ലേ പിന്നെ എന്തിനാ ക്ഷമ ചോദിക്കുന്നത് മെറ്റൽ ബോക്സിനേക്കാൾ ഉചിതം തടിയുടെ പെട്ടിയാണെങ്കിൽ ചൂട് തങ്ങി നിൽക്കുവാനുള്ള സാധ്യത കൂടുതലാണ് മെറ്റൽ ബോക്സിൽ മെറ്റൽ തന്നെ കുറെ അധികം ചൂട് വലിച്ചെടുക്കുന്നതിനാൽ ചെലവ് കൂടുതലായിരിക്കും ഏതുതരം പെട്ടി ആണെങ്കിലും ഉള്ളിൽ ഇൻസുലേറ്റ് ചെയ്താൽ വളരെ നല്ലതാണ് അതിനായി തെർമോകോൾ പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കാം

    • @mujoomchannel4376
      @mujoomchannel4376 2 года назад

      @@സാദാമലയാളി-ഴ1ന ക്ഷമ ചോദിക്കുന്നത്. ഒരാളുടെ വിലപ്പെട്ട സമയം അതായത്, സാർ ജോലി അല്ലെങ്കിൽ കൃഷി പണി അതായത് സ്വന്തം കൃഷി ഉണ്ടെങ്കിൽ . അപ്പോൾ അതിനെ പരിപാലിക്കുന്ന പണി ഉണ്ടെങ്കിൽ സാറിന്റെ സമയം ഞാൻ എടുക്കുക അല്ലേ. അപ്പോൾ 300 കിലോ ഇടുന്ന പെട്ടി ഉണ്ടാക്കാൻ എത്ര അളവ് പെട്ടി ഉണ്ടാക്കണം. ഇതിന്റെ ഹീറ്ററും എവിടെ കിട്ടും ഫുൾ സെറ്റ് എത്ര ആകും ഇതിന്റെ അളവുകൾ പറഞ്ഞു തരാമോ സാർ

  • @ajujohnson7500
    @ajujohnson7500 2 года назад

    Sabu chetta Adipwoli.....❤️❤️

  • @dibinroy4607
    @dibinroy4607 2 года назад

    Super

  • @jayarajanpv1720
    @jayarajanpv1720 2 года назад

    Excellent invention Fridge കൊണ്ടു വന്നാൽ ഉണ്ടാക്കി തരുമോ

  • @jayarajanpv1720
    @jayarajanpv1720 2 года назад

    Fantastic idea

  • @dhaneshkml
    @dhaneshkml 2 года назад

    അടിപൊളി.. ❤️🤝👏👏

  • @sasidharanpullangotte9693
    @sasidharanpullangotte9693 2 года назад

    fine

  • @സാദാമലയാളി-ഴ1ന

    Thermostat can get from leading electronic shop near by you. Link in description

  • @സാദാമലയാളി-ഴ1ന

    Steel mesh available at ernakulam market road

  • @sarojkumarsarojkumarsaroj3205
    @sarojkumarsarojkumarsaroj3205 2 года назад

    Undaaki tharumo

  • @ManojKumar-ip6yh
    @ManojKumar-ip6yh 2 года назад

    Enthu chilavu varum

  • @സാദാമലയാളി-ഴ1ന

    ruclips.net/channel/UCoxr5btp6HwrTmL8X0bM3jg You can buy thermostat through this link see discription

  • @alphonsamichael4069
    @alphonsamichael4069 2 года назад

    👍👍