Raheem Chuzhali
Raheem Chuzhali
  • Видео 63
  • Просмотров 272 456

Видео

പഠിച്ചത് മറക്കാതിരിക്കാൻ ഇതാ ഒരു ടെക്നിക്ക്. മറവി നിങ്ങൾക്ക് ഒരു പ്രശ്നമാണോ?
Просмотров 320Год назад
പഠിച്ചത് പെട്ടെന്ന് മറന്നു പോവുന്നു എന്നതാണ് പലരുടെയും പരാതി. നിങ്ങൾക്ക് മറവി ഒരു പ്രശ്നമാണോ? അതിന് പരിഹാരമുണ്ട്. ശാസ്ത്രീയമായ ഒരന്വേഷണം.
അദ്ധ്യക്ഷനെ "ചുമക്കുന്ന " സ്വാഗത പ്രഭാഷകർ ! വീണ്ടും ചില അബദ്ധങ്ങൾ.
Просмотров 1,5 тыс.Год назад
അദ്ധ്യക്ഷനെ "ചുമക്കുന്ന " സ്വാഗത പ്രഭാഷകർ ! വീണ്ടും ചില അബദ്ധങ്ങൾ.
സ്കൂളും മദ്റസയും വീണ്ടും തുറക്കുമ്പോൾ ..How to manage post covid challenges.
Просмотров 1,9 тыс.2 года назад
സ്കൂളും മദ്റസയും വീണ്ടും തുറക്കുമ്പോൾ ..How to manage post covid challenges.
യോഗം തകരുന്ന 7 കാരണങ്ങൾ. Make Meeting Meaningful Part 5
Просмотров 7052 года назад
യോഗം തകരുന്ന 7 കാരണങ്ങൾ. Make Meeting Meaningful Part 5
MAKE MEETING MEANINGFUL. PART 4. മീറ്റിംഗിൽ മെമ്പർമാർ ഇങ്ങനെയാണോ ചെയ്യേണ്ടത്?
Просмотров 6062 года назад
MAKE MEETING MEANINGFUL. PART 4. മീറ്റിംഗിൽ മെമ്പർമാർ ഇങ്ങനെയാണോ ചെയ്യേണ്ടത്?
യോഗത്തിൽ അദ്ധ്യക്ഷൻ്റെ റോൾ എന്താണ്?. MAKE MEETING MEANINGFUL- PART 3
Просмотров 1,1 тыс.2 года назад
യോഗത്തിൽ അദ്ധ്യക്ഷൻ്റെ റോൾ എന്താണ്?. MAKE MEETING MEANINGFUL- PART 3
മീറ്റിംഗ് മികച്ചതാക്കാൻ .Make Meeting Meaningful .part 2
Просмотров 1,4 тыс.2 года назад
മീറ്റിംഗ് മികച്ചതാക്കാൻ .Make Meeting Meaningful .part 2
യോഗം കാര്യക്ഷമമാക്കാൻ 5 Tips.MAKE MEETING MEANINGFUL.
Просмотров 1,6 тыс.2 года назад
യോഗം കാര്യക്ഷമമാക്കാൻ 5 Tips.MAKE MEETING MEANINGFUL.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗം.SPEECH OF VARIYAM KUNNATH KUNHAMMED HAJI
Просмотров 1,3 тыс.3 года назад
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗം.SPEECH OF VARIYAM KUNNATH KUNHAMMED HAJI
INDIAN LEGACY. shorts
Просмотров 2233 года назад
INDIAN LEGACY. shorts
INDEPENDENCE DAY MESSAGE.
Просмотров 3043 года назад
INDEPENDENCE DAY MESSAGE.
Join paid membership and avail premium videos.
Просмотров 5723 года назад
Join paid membership and avail premium videos.
അഭിരുചി അറിഞ്ഞ് ഉപരിപഠനം തെരഞ്ഞെടുക്കാം. CAREER PLANNING WITH ENNEAGRAM TEST.
Просмотров 1,9 тыс.3 года назад
അഭിരുചി അറിഞ്ഞ് ഉപരിപഠനം തെരഞ്ഞെടുക്കാം. CAREER PLANNING WITH ENNEAGRAM TEST.
ഓൺലൈൻ പഠനം ഗൗരവതരമായ ചില വിചാരപ്പെടലുകൾ.Some serious thoughts about online education.
Просмотров 6873 года назад
ഓൺലൈൻ പഠനം ഗൗരവതരമായ ചില വിചാരപ്പെടലുകൾ.Some serious thoughts about online education.
ഓൺലൈൻ പഠനത്തിലെ ചതിക്കുഴികൾ. PART 5_CYBER SCHOOL
Просмотров 9083 года назад
ഓൺലൈൻ പഠനത്തിലെ ചതിക്കുഴികൾ. PART 5_CYBER SCHOOL
വായനാദിനം അല്ല ദിനവും വായനയാണ് വേണ്ടത്.READING DAY .
Просмотров 2,2 тыс.3 года назад
വായനാദിനം അല്ല ദിനവും വായനയാണ് വേണ്ടത്.READING DAY .
ഓൺലൈൻ പഠനത്തിൽ കുട്ടിക്ക് തത്പര്യമില്ലേ? കാരണമിതാണ്.PART 4. AN EFFECTIVE METHOD FOR ONLINE CLASS
Просмотров 1,1 тыс.3 года назад
ഓൺലൈൻ പഠനത്തിൽ കുട്ടിക്ക് തത്പര്യമില്ലേ? കാരണമിതാണ്.PART 4. AN EFFECTIVE METHOD FOR ONLINE CLASS
മാസ്ക് ധരിക്കേണ്ടത് ചെവിക്കാണ്!.An effective method for online class
Просмотров 1,4 тыс.3 года назад
മാസ്ക് ധരിക്കേണ്ടത് ചെവിക്കാണ്!.An effective method for online class
ഇങ്ങനെ ചെയ്താൽ കുട്ടികൾ ക്ലാസ് കാത്തിരിക്കും. An effective method for online class PART 2
Просмотров 3,9 тыс.3 года назад
ഇങ്ങനെ ചെയ്താൽ കുട്ടികൾ ക്ലാസ് കാത്തിരിക്കും. An effective method for online class PART 2
ഒരു മഹത്തായ വിദ്യാലയം ഓൺലൈനിലും തുടങ്ങാം. A NEW APPROACH OF ONLINE EDUCATION-CYBER SCHOOL
Просмотров 1,3 тыс.3 года назад
ഒരു മഹത്തായ വിദ്യാലയം ഓൺലൈനിലും തുടങ്ങാം. A NEW APPROACH OF ONLINE EDUCATION-CYBER SCHOOL
ഇസ്റായേലിൻ്റെ ചോരക്കളി തീരുമോ? PALESTINE AND ISRAEL.
Просмотров 3683 года назад
ഇസ്റായേലിൻ്റെ ചോരക്കളി തീരുമോ? PALESTINE AND ISRAEL.
ഫലസ്തീനിൽ നിന്ന് കരളലിയിപ്പിക്കുന്ന വാർത്തകൾ. HEARTBREAKING NEWS FROM PALESTINE
Просмотров 6513 года назад
ഫലസ്തീനിൽ നിന്ന് കരളലിയിപ്പിക്കുന്ന വാർത്തകൾ. HEARTBREAKING NEWS FROM PALESTINE
മികച്ച സ്വാഗതപ്രസംഗത്തിന് ഒഴിവാക്കേണ്ട 12 അബദ്ധങ്ങൾ. EFFECTIVE WELCOME SPEECH Part 2
Просмотров 145 тыс.3 года назад
മികച്ച സ്വാഗതപ്രസംഗത്തിന് ഒഴിവാക്കേണ്ട 12 അബദ്ധങ്ങൾ. EFFECTIVE WELCOME SPEECH Part 2
സ്വാഗത പ്രസംഗം മികച്ചതാക്കാൻ ..welcome speech#welcomespeech #effectivepublicspeech. #raheemchuzhali
Просмотров 38 тыс.3 года назад
സ്വാഗത പ്രസംഗം മികച്ചതാക്കാൻ ..welcome speech#welcomespeech #effectivepublicspeech. #raheemchuzhali
ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാം. OFFICE MANAGEMENT
Просмотров 2,4 тыс.3 года назад
ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാം. OFFICE MANAGEMENT
മൊബൈൽമാനിയ ഒരു ദുരന്തമാവാതിരിക്കാൻ. DIGITAL PARENTING. part- 5
Просмотров 2,1 тыс.3 года назад
മൊബൈൽമാനിയ ഒരു ദുരന്തമാവാതിരിക്കാൻ. DIGITAL PARENTING. part- 5
സ്ക്രീനിൽ പതിയിരിക്കുന്ന അപകടങ്ങൾ . digital parenting. part 4
Просмотров 1,8 тыс.3 года назад
സ്ക്രീനിൽ പതിയിരിക്കുന്ന അപകടങ്ങൾ . digital parenting. part 4
മൊബൈൽ ഫോൺ അഡിക്ഷന് ചികിത്സ ഉണ്ടോ? DIGITAL PARENTING _PART 3
Просмотров 2 тыс.3 года назад
മൊബൈൽ ഫോൺ അഡിക്ഷന് ചികിത്സ ഉണ്ടോ? DIGITAL PARENTING _PART 3
ഇത്ര മാരകമോ ഈ മൊബൈൽ അഡിക്ഷൻ..? PART 2 . MOBILE PHONE ADDICTION & DIGITAL PARENTING.
Просмотров 2,9 тыс.3 года назад
ഇത്ര മാരകമോ ഈ മൊബൈൽ അഡിക്ഷൻ..? PART 2 . MOBILE PHONE ADDICTION & DIGITAL PARENTING.

Комментарии

  • @joytv4990
    @joytv4990 3 дня назад

    vere subject ഇല്ലെങ്കിൽ വേറെ വാഴ് ഉണ്ടോ

  • @YasiraNishad
    @YasiraNishad 6 дней назад

    👍

  • @vibinvimal9349
    @vibinvimal9349 19 дней назад

    Very good ❤️

  • @jayarevi6328
    @jayarevi6328 Месяц назад

    Very good👌 പലയിടത്തും കേൾക്കുന്ന തെററുകൾ🙏🙏

  • @sibia5527
    @sibia5527 Месяц назад

    മൂന്ന് വീഡിയോ കാണുമ്പോള്‍ മൂന്ന് തരത്തില്‍ ഉദാഹരണത്തിന് സന്ദര്‍ഭം: ഇവിടെ മീന്‍ വില്‍ക്കപ്പെടും എന്ന ബോര്‍ഡിനെ കുറിച്ച് ഒന്നാമന്‍ : ഇവിടെ വച്ചല്ലെ മീന്‍ വില്‍ക്കുന്നത് അത് കൊണ്ട് ഇവിടെ എന്ന വാക്ക് ഒഴിവാക്കണം രണ്ടാമന്‍ : വില്‍ക്കപ്പെടും എന്ന വാക്ക് ഒഴിവാക്കണം . വില്‍ക്കാനല്ലാതെ പ്രദര്‍ശനത്തിനൊന്നും അല്ലല്ലോ വച്ചിരിക്കുന്നത് മൂന്നാമന്‍ : മീന്‍ എന്ന വാക്ക് ഒഴിവാക്കണം. ആള്‍ക്കാര്‍ക്ക് മീന്‍ കണ്ടാല്‍ മീനാണെന്ന് അറിയാമല്ലോ. പിന്നെന്തിനാ. ശുഭം.........

  • @AjmalKayakkodi
    @AjmalKayakkodi 2 месяца назад

    വാചാലത എന്നതിന് നിന്ദ്യമായ വചസ്സ് എന്നേ അർത്ഥമുള്ളൂ?

  • @nadeerasalman8917
    @nadeerasalman8917 2 месяца назад

    Nice presentation sir..

  • @Midlaj-gx4mc
    @Midlaj-gx4mc 2 месяца назад

  • @sadikvk7346
    @sadikvk7346 2 месяца назад

    Good 👍

  • @mishalmuhammed471
    @mishalmuhammed471 2 месяца назад

    Good massage aliyanka❤❤🥰

  • @sherbin7309
    @sherbin7309 2 месяца назад

    Goog

  • @fsinsha4262
    @fsinsha4262 2 месяца назад

    Good

  • @ismailkunjimol6568
    @ismailkunjimol6568 2 месяца назад

    Good

  • @haskermattan
    @haskermattan 2 месяца назад

  • @Abijaf
    @Abijaf 2 месяца назад

    👍👍

  • @swapnaunnikrishnan8895
    @swapnaunnikrishnan8895 2 месяца назад

    Good message Sir and super presentation

  • @vasukalarikkal1683
    @vasukalarikkal1683 2 месяца назад

    നല്ല ശൈലി തന്നെ 👍

  • @shoukathanvari8275
    @shoukathanvari8275 3 месяца назад

    ആദ്യം നിങ്ങൾ ഈ പരിശീലകർ ഒന്ന് കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു ഐക്യത്തിൽ എത്തണം ഒരു പരിശീലകൻ പറയുന്നു അദ്ധ്യക്ഷന് സ്വാഗതം പറയണമെന്ന് താങ്കൾ പറയുന്നു അദ്ധ്യക്ഷന് സ്വാഗതം പറയണ്ടാ എന്ന് ഇതിൽ ഏതാണ് ശരിക്കും ശരി ?

    • @RaheemChuzhali
      @RaheemChuzhali 3 месяца назад

      അധ്യക്ഷന് സ്വാഗതം പറയണ്ട എന്നല്ല പറഞ്ഞത്. അധ്യക്ഷനെ തൽസ്ഥാനത്തേക്ക് ക്ഷണിക്കുന്നു എന്ന് പറയേണ്ടതില്ല എന്നാണ്.

  • @azeezjamal
    @azeezjamal 4 месяца назад

    ഈ കാര്യങ്ങളൊക്കെ തന്നെയാണ് യഥാർത്ഥത്തിൽ ഒരു സ്വാഗത പ്രഭാഷകൻ ശ്രദ്ധിക്കേണ്ടത്. ഈ രീതി മനസ്സിലാക്കി ഒരാൾ ഒരു സ്വാഗത പ്രഭാഷണം നടത്തിയാൽ അത് വളരെ നന്നായിരിക്കും. മറ്റു പല ചാനലുകളിലും ഒരുപാട് മണ്ടത്തരങ്ങൾ സ്വാഗത പ്രഭാഷണത്തെ കുറിച്ച് വന്നിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും ഞാൻ കുറിച്ചത് 👏

  • @Abc-qk1xt
    @Abc-qk1xt 6 месяцев назад

    എല്ലാം പഠിച്ചിട്ട് ആർക്കും പ്രസംഗിക്കാൻ പറ്റില്ല. അങ്ങനെ വന്നാൽ ബോറാകും. വെറുതെയല്ല സ്റ്റെജിൽ കയറാൻ മിക്കവര്ക്കും പറ്റാത്തത്..

  • @shanoobsha8069
    @shanoobsha8069 8 месяцев назад

    Superb

  • @subair369
    @subair369 10 месяцев назад

    ❤❤❤good

  • @lillyjoseph9336
    @lillyjoseph9336 10 месяцев назад

    Very good presentation

  • @anshedakp7816
    @anshedakp7816 11 месяцев назад

    Use full😊

  • @sumasouparnika1042
    @sumasouparnika1042 11 месяцев назад

    Verygood

  • @rejee100
    @rejee100 11 месяцев назад

    Pand,,, adjective for time,,, sada another, ipo,,,,

  • @rejee100
    @rejee100 11 месяцев назад

    Tnx

  • @SureshS-gm3zj
    @SureshS-gm3zj 11 месяцев назад

    Hindhu.mathamatem.kola.theevravaatham.puriyan.kunjan

  • @murlidharannair7997
    @murlidharannair7997 11 месяцев назад

    Good

  • @eduvision4460
    @eduvision4460 11 месяцев назад

    Very useful course. Sir, offline ippol class undo?

  • @sreerailway7382
    @sreerailway7382 Год назад

    Fabulously ❤

  • @beenasfunworld3553
    @beenasfunworld3553 Год назад

    മികച്ച സ്വാഗത പ്രസംഗം എങ്ങനെ നടത്തണം എന്ന് മാത്രം വിവരിച്ചിരുന്നു എങ്കിൽ നന്നായിരുന്നു.

    • @RaheemChuzhali
      @RaheemChuzhali Год назад

      മികച്ച സ്വാഗതപ്രസംഗം എങ്ങനെ നടത്തണമെന്നത് ഇതിന്റെ ഒന്നാം ഭാഗത്തിൽ പറഞ്ഞിട്ടുണ്ട്.

  • @unnikrishnanpt2204
    @unnikrishnanpt2204 Год назад

    വളരെ നല്ല മെസ്സേജ്

  • @abdurehmantk9650
    @abdurehmantk9650 Год назад

    ചിലർ അതുപോലെതന്നെ അതുപോലെതന്നെ അതുപോലെതന്നെ എന്നിങ്ങനെ ആവർത്തിക്കുന്നത് കാണാം

  • @shijujohnsamuel2658
    @shijujohnsamuel2658 Год назад

    വളരെ ഉപകാരപ്രദം. Thank you.

  • @mohammadhussain5515
    @mohammadhussain5515 Год назад

    വളരെ ഉപകാരപ്രദം

  • @haseenajaz5745
    @haseenajaz5745 Год назад

    Thank you sir ഈ ദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു ക്ലാസ്സ്‌ വളരെ സന്തോഷം 👍

  • @augustinantony6365
    @augustinantony6365 Год назад

    ചിരിക്കാൻ തോന്നുന്നു. നന്നാവുന്നുണ്ട്....നന്ദി.

  • @fidushortvideos592
    @fidushortvideos592 Год назад

    Shanikkapetta ennu oyivakan parannchu. Veendum athu thanne paranxhu

  • @rajagopalg7789
    @rajagopalg7789 Год назад

    💐 വളരെ നല്ല അറിവ്. ആറാമത്തെ പോയിന്റിൽ 'ഹാർദ്ദവം' എന്ന വാക്ക് മലയാളത്തിൽ ഇല്ല എന്നു താങ്കൾ പറഞ്ഞത് ശരിയല്ല.അത് 'ഹാർദ്ദം' എ ന്ന വാക്കിന്റെ വികല രൂപമാണ്. അതുകൊണ്ട് അങ്ങിനെ പറഞ്ഞാലും ശരിയല്ലേ ?.ആ വാക്കും മലയാളത്തിൽ ഉള്ളത് തന്നെ. ( "ശബ്ദതാരാവലി"സമ്പൂർണ മലയാള നിഘണ്ടു (DCBooks) വിന്റെ page number 1996 ൽ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ ദയവായി കാണുക )💐

  • @abdulmajeedmekkamannil
    @abdulmajeedmekkamannil Год назад

    Well said worth studying

  • @shajichittuir
    @shajichittuir Год назад

    Super

  • @aik77771
    @aik77771 Год назад

    വളരെ പ്രസക്തം

  • @mumthasparakathodi
    @mumthasparakathodi Год назад

    Thank you sir 🙏🥰

  • @khalidn4056
    @khalidn4056 Год назад

    പ്ര സംഗകൻ അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് പ്രസംഗിക്കാൻ തുടങ്ങുന്നു .ബഹുമാനപ്പെട്ട അധ്യക്ഷൻ.......,വേദിയിലിരിക്കുന്ന മറ്റു അതിഥി കളെ ,പ്രിയമുള്ള സദസ്സ്യരെ,അസ്സലാമു എലൈക് വാഹ്മതുല്ലാഹി വബറകാതുഹു എന്ന് വീണ്ടും സലാം പുതുക്കുന്നു.ഇത് കേൾക്കാൻ വളരെ അരോചകമല്ലേ ?

  • @mehaboob.k2279
    @mehaboob.k2279 Год назад

    Good 👍

  • @muhammednoufalnoufal3356
    @muhammednoufalnoufal3356 Год назад

    ماشاء الله

  • @mathsvshome3721
    @mathsvshome3721 Год назад

    സോഗതം അല്ല സ്വാഗതം

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад

    ഈ വീഡിയോ 1.25 സ്പീഡിൽ കാണുക.