- Видео 23
- Просмотров 100 786
Fish and Fisheries
Индия
Добавлен 9 дек 2022
ഞണ്ടു കൃഷി, Crab farming and fattening, E21
ഞണ്ടുകൾക്കു വലിയ സാധ്യത എന്നും ഉണ്ടായിരുന്നു. നമുക്ക് സാഹചര്യങ്ങളും. ഇതു രണ്ടും കൂടെ കൃത്യമായ ധാരണയുടെ പിൻബലത്തിൽ ചേർന്നാൽ വിജയിക്കും.
ചെമ്മീനുകൾക്കു ഉള്ളത് പോലുള്ള രോഗങ്ങൾ ഞണ്ടുകൾക്കു കാണാറില്ല. വിദേശ വിപണിയും തദ്ദേശ വിപണിയും മത്സരിച്ചു വാങ്ങാൻ തയ്യാറുള്ള ഇവയുടെ പരിചരണവും അത്ര പ്രയാസവും അല്ല. ഞണ്ടുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും അറിവ് ഉണ്ടെങ്കിൽ നേട്ടം ഉണ്ടാകാം.
ഞണ്ടു കൃഷിയെ കുറിച്ചും പഞ്ഞി ഞണ്ടു (water crab) കൊഴുപ്പിക്കുന്ന രീതികളെ കുറിച്ചും അറിയാൻ fish and fisheries വീഡിയോ കാണുക. നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക.
ഇനി വരുന്ന എപ്പിസോഡുകളിൽ, ഞണ്ടു കൃഷി, വിവിധ തരം ചെമ്മീനുകളും അവയുടെ കൃഷി രീതികളും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന വിവിധ മൽസ്യങ്ങൾ , ...
ചെമ്മീനുകൾക്കു ഉള്ളത് പോലുള്ള രോഗങ്ങൾ ഞണ്ടുകൾക്കു കാണാറില്ല. വിദേശ വിപണിയും തദ്ദേശ വിപണിയും മത്സരിച്ചു വാങ്ങാൻ തയ്യാറുള്ള ഇവയുടെ പരിചരണവും അത്ര പ്രയാസവും അല്ല. ഞണ്ടുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും അറിവ് ഉണ്ടെങ്കിൽ നേട്ടം ഉണ്ടാകാം.
ഞണ്ടു കൃഷിയെ കുറിച്ചും പഞ്ഞി ഞണ്ടു (water crab) കൊഴുപ്പിക്കുന്ന രീതികളെ കുറിച്ചും അറിയാൻ fish and fisheries വീഡിയോ കാണുക. നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക.
ഇനി വരുന്ന എപ്പിസോഡുകളിൽ, ഞണ്ടു കൃഷി, വിവിധ തരം ചെമ്മീനുകളും അവയുടെ കൃഷി രീതികളും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന വിവിധ മൽസ്യങ്ങൾ , ...
Просмотров: 3 077
Видео
നിങ്ങളുടെ മൽസ്യ കുളത്തിൽ ഏതൊക്കെ മത്സ്യങ്ങളെ വളർത്താം # Categorization of Aqua farms; farmers. E20
Просмотров 4,4 тыс.5 месяцев назад
കർഷകനും കൃഷിയിടത്തിനും അനുസരിച്ചു വേണം വളർത്താനുള്ള മത്സ്യത്തെ തിരഞ്ഞു എടുക്കാൻ. നിങ്ങളുടെ മൽസ്യ കുളത്തിൽ ഏതൊക്കെ മത്സ്യങ്ങളെ വളർത്താം? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആദ്യം, ഫാം ഏത് വിഭാഗത്തിൽ വരുന്നു എന്ന് മനസ്സിലാക്കണം. ശുദ്ധ ജലം ആണോ ഉപ്പു വരുമോ, വെള്ളപ്പൊക്കം വരാൻ സാധ്യത ഉള്ളതാണോ, ഗവണ്മെന്റ് ലൈസൻസ് കിട്ടുന്ന പ്രദേശം ആണോ, സ്വന്തം ഭൂമി ആണോ, തുടങ്ങി കുറച്ചു ചോദ്യങ്ങൾക്കു ഉത്തരം വേണം. നമ്മുടെ ഭ...
ടാങ്കിലൂടെ ഒഴുകുന്ന വെള്ളത്തിൽ മൽസ്യ കൃഷി ചെയാം. ' Flow Through ' #Aquaculture , E19
Просмотров 56510 месяцев назад
Biofloc എന്ന ജല കൃഷി രീതി ആരുടേതാണ്? ഒരു ചെടിക്കു ഒരു ദിവസം 50 Ml ജലം ആണ് വേണ്ടത്, എങ്കിൽ കൃത്യം അളവ് മാത്രം നൽകി, വളരെ ദുർലഭം ആയ ജലത്തെ സംരക്ഷിച്ചു കൃഷി ചെയ്യുന്ന മരു പ്രദേശം ആയ ഇസ്രായേൽ. 44 വലിയ നദികളും അവയുടെ എണ്ണമറ്റ കൈവഴികളും, 34 കായലുകളും, dual monsoon season ഉള്ള ജല സമൃദ്ധം ആയ കേരളത്തിൽ ഒരു തുള്ളി വെള്ളം പോലും കളയാത്ത മൽസ്യ കൃഷി എന്ന സൽപ്പേര് ഉണ്ടാക്കാൻ, കിലോ 40 രൂപയ്ക്കു മുകളിൽ വിലയുള്ള...
Liner pond / പടുതാ കുളം, അറിയേണ്ടതെല്ലാം. E18
Просмотров 1 тыс.11 месяцев назад
Biofloc എന്ന മത്സ്യകൃഷി രീതി, പടർന്നു പിടിക്കുന്നതിനു മുൻപ്, പ്രകൃതിദത്ത കുളങ്ങൾ കൈവശം ഇല്ലാത്ത, എന്നാൽ, മൽസ്യ കൃഷി ചെയ്യണം എന്ന താല്പര്യം ഉള്ളവർ, മണ്ണിൽ, അധികം ആഴം ഇല്ലാത്ത കുഴികൾ ഉണ്ടാക്കി, അതിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചതിൽ, വെള്ളം നിറച്ചു കുളങ്ങൾ ഉണ്ടാക്കി. ഇത്തരത്തിൽ മഴവെള്ള സംഭരണികൾ നിർമിക്കുന്ന രീതി പണ്ട് മുതൽക്കേ ഉണ്ടായിരുന്നതിനാൽ, പടുതാ കുളം അഥവാ Liner Pond നിർമിക്കുന്നതിനെ കുറിച്ച്...
ടാങ്കുകളിലെ മത്സ്യകൃഷി അനാവശ്യം ആണോ? Future of intensive fish farming Kerala E17
Просмотров 1 тыс.11 месяцев назад
നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിത്തറയോടെ ചെറുതും വലുതുമായ ടാങ്കുകളിൽ മൽസ്യം വളർത്തുന്ന മേഖല കുറച്ചു വർഷങ്ങൾ ആയി കേരളത്തിലും പ്രചാരത്തിൽ വന്നിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം സംരംഭകർക്കും വിചാരിച്ച നേട്ടം ലഭിച്ചില്ല. പല രീതിയിൽ ഉള്ള അതി സാന്ദ്രതാ മൽസ്യ കൃഷിയിൽ ലോകത്തു കൂടുതൽ മികച്ചതായി കാണുന്നത് RAS എന്ന RECIRCULATORY AQUACULTURE SYSTEM ആയിരുന്നു. എന്നാൽ കേരളത്തിൽ BIOFLOC രീതിയ്ക്ക് ആയിരുന്നു കൂടുത...
മാർക്കറ്റിംഗ് ആദ്യം പഠിക്കുക എന്നിട്ടു മൽസ്യ. Marketing farm fish മത്സ്യബന്ധനവും മൽസ്യകൃഷിയും E16
Просмотров 478Год назад
മാർക്കറ്റിംഗ് ആദ്യം പഠിക്കുക. എന്നിട്ടു മതി മൽസ്യ. കൃഷി മാർക്കറ്റിംഗ് എങ്ങനെ, എവിടെ വിൽക്കാം , ഏത് മാസങ്ങളിൽ വില കൂടുതൽ കിട്ടും, ജീവനോടെ എത്തിക്കാൻ പറ്റുമോ? .... ഇത്തരത്തിൽ ഉള്ള വിവരങ്ങൾ പഠിച്ചു നോട്ട് ചെയ്തു കലണ്ടർ ആക്കുക. അത് അനുസരിച്ചു കൃഷി ചെയ്യുക മത്സ്യബന്ധനവും മൽസ്യകൃഷിയും ഒരേ വണ്ടിയിലെ ഇടം വലം കാളകൾ പോലെ ആണ്. രണ്ടു മേഖലകളും സമൂഹത്തിന്റെ ഭക്ഷ്യ ആവശ്യകത നിറവേറ്റുക എന്ന ധർമം പാലിക്കുന്നു. ഒ...
കാളാഞ്ചി # Seabass # Tilapia Farming, തിലാപ്പിയ കൃഷി, # Predators, E15
Просмотров 1,1 тыс.Год назад
തിലാപ്പിയ വളർത്തിയ പല ഫാമുകളിലും, ഇടുന്ന കുഞ്ഞുങ്ങളിൽ വെറും 10 മുതൽ 20 ശതമാനം മാത്രം ആണ് പിടിക്കുമ്പോൾ കിട്ടുന്നുള്ളു എന്ന ഒരു പ്രശ്നം പറയാറുണ്ട്. ആരോഗ്യം ഇല്ലാത്ത കുഞ്ഞുങ്ങൾ തുടങ്ങി പലതും കാരണങ്ങൾ ആകുന്നുണ്ട്. എന്നാൽ കായൽ/പുഴ വെള്ളം അടുത്തുള്ള പല ഫാർമുകളിലും തിലാപ്പിയ പിടിക്കുമ്പോൾ കാളാഞ്ചി, കണ്ണി, വറ്റ തുടങ്ങിയ മാംസ ഭോജികൾ ആയ മൽസ്യങ്ങൾ കിട്ടുന്നുണ്ട് എന്ന് മനസ്സിലായി. ഈ മൽസ്യങ്ങൾ എങ്ങനെ വന്നു...
Tilapia Farming, തിലാപിയ, Episode E 14
Просмотров 2,4 тыс.Год назад
തിലാപിയ മത്സ്യത്തെ മാറ്റി നിർത്തി പകരം കൃഷി ചെയ്യാൻ മറ്റൊരു മൽസ്യ ഇനം ഇല്ല. മികച്ച രുചിയും, മികച്ച വളർച്ചയും, ഉയർന്ന രോഗ പ്രതിരോധ ശേഷിയും എന്നുവേണ്ട, മത്സ്യകൃഷി മേഖലയ്ക്ക് കിട്ടിയ അനുഗ്രഹം ആയിരുന്നു ഈ മൽസ്യം. ഇത്രയും മികവ് ഉണ്ട് എന്ന് പറയുമ്പോഴും ചില കർഷകർ തിലാപിയ കൃഷി നഷ്ടം ആയിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. ആർക്കാണ് എവിടെയാണ് തെറ്റ് പറ്റിയത് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. അഭിപ്രായങ്ങളു...
Outer bund or dike, ശക്തവും സുരക്ഷിതവുമായ മൽസ്യ കുളം, E13, part-2, fish pond
Просмотров 648Год назад
Aquaculture/ ജലകൃഷി മഴക്കാലം തുടങ്ങിയാൽ മൽസ്യ കര്ഷകന് പലപ്പോഴും ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരിക്കും. ലക്ഷങ്ങളുടെ നിക്ഷേപം നടത്തി വളർത്തിയ മൽസ്യങ്ങൾ നഷ്ടപ്പെട്ടു പോകാതെ മാർക്കറ്റിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വെല്ലുവിളികൾ ഏറെ ഉണ്ട്. കുളത്തിന്റെ ബണ്ടുകൾ ഉറപ്പില്ലാത്തതോ ഉയരം കുറഞ്ഞതോ ആയിരിക്കുന്നത് പലപ്പോഴും കൃഷി നഷ്ടപ്പെട്ടു പോകാനുള്ള പ്രധാന കാരണം ആകാം. ആ കാലം കഴിഞ്ഞു. ഗാംബ്ലിങ് ...
Fish pond outer Bund / Dike , പുറംബണ്ട്, E12
Просмотров 604Год назад
നമ്മുടെ കായൽ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ധാരാളം മൽസ്യ കുളങ്ങളിൽ, ജലം കര കവിയുന്നതു മൂലം കർഷകർക്ക് വലിയ നഷ്ടം വരുന്നതായ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. മഴക്കാലത്തും, വേലിയേറ്റ സമയങ്ങളിലും ജലം പരന്നു കയറി ഉണ്ടാകുന്ന ഇത്തരം വെള്ളപ്പൊക്കങ്ങൾ നേരിടാൻ കർഷകനെ സഹായിക്കുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. 'Learn Scientific and Sustainable Aquaculture' നഷ്ടം വരാത്ത വിധം എങ്ങനെ മത്സ്യകൃഷി ചെയ്യാം എന...
Murrel farming FAQ 2, വരാൽ കൃഷിചോദ്യങ്ങളും ഉത്തരങ്ങളും, Part 2, E 11
Просмотров 14 тыс.Год назад
Aquaculture/ ജലകൃഷി 1 . ഹോബി, 2 . ഉപജീവന മാർഗം, 3 .വ്യവസായം എന്നിങ്ങനെ മൂന്നു തരത്തിൽ ചെയ്യുന്നത് ആയിട്ട് ആണ് കണ്ടുവരുന്നത്. ചിലർക്ക് മേല്പറഞ്ഞവയിൽ ഒരെണ്ണം മാത്രവും ചിലർക്ക് മൂന്നും ബാധകം ആകും. കുറച്ചു നാളുകൾ ആയി തുടർച്ചയായി നഷ്ടത്തിന്റെ കഥകൾ ധാരാളം ആയി കേൾക്കുന്നുണ്ട്. വലിയ മുതൽ മുടക്കു നടത്തി നിർമിച്ച യൂണിറ്റുകൾ തൂക്കി വിൽക്കുന്നതും കാണുന്നുണ്ട്. ഇതെല്ലാം Aquaculture എന്ന മേഖലയുടെ കുഴപ്പം കൊണ...
വരാൽ കൃഷി: ചോദ്യങ്ങളും ഉത്തരങ്ങളും, Murrel farming FAQ, E10
Просмотров 14 тыс.Год назад
വരാൽ കൃഷി ചോദ്യങ്ങളും ഉത്തരങ്ങളും. കർഷകർ കൂടുതലായി ചോദിച്ച കുറച്ചു ചോദ്യങ്ങൾക്കു ഉള്ള മറുപടികൾ ആയാണ് ഇത്തവണ എപ്പിസോഡ് ചെയ്തിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ഉള്ളതിൽ ആദ്യ ഭാഗം ആണിത്. എല്ലാവരും കാണുക ഇനിയുള്ള സംശയങ്ങൾ കമന്റ് ആയി നൽകിയാൽ അടുത്ത എപ്പിസോഡിൽ മറുപടികൾ നൽകാം. നന്ദി ടീം ഫിഷ് ആൻഡ് ഫിഷറീസ്
Blue revolution, Fish farmers day, ഇന്ത്യയിലെ ആധുനിക മൽസ്യ കൃഷിയുടെ ആരംഭം, E 9
Просмотров 617Год назад
പരമ്പരാഗത രീതികൾ മാത്രം പിന്തുടർന്ന് പോന്നിരുന്ന ഇന്ത്യൻ മൽസ്യ കൃഷി മേഖലയ്ക്ക് ഒരു ദിശാ ബോധം കൈവന്നത് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴു മുതൽ ആണ് . ഡോക്ടർ ഹീരാലാൽ ചൗധരിയും മലയാളിയായ ഡോക്ടർ ആലികുഞ്ഞിയും കാർപ് മൽസ്യങ്ങളുടെ കൃത്രിമ പ്രജന മാര്ഗങ്ങള് ഇന്ത്യയിൽ പ്രാവർത്തികമാക്കിയത് അന്നായിരുന്നു. അന്ന് തുടങ്ങി ഇന്നോളം മൽസ്യ, മറ്റു ജലകൃഷി മേഖലകളിൽ ശാസ്ത്രീയ സംഭാവനകൾ നൽകിയ എല്ലാ മഹദ് വ്യക്തിത്വങ്ങൾക്കു...
Murrel Farming, വരാൽ, Feeding . episode E 8
Просмотров 4,7 тыс.Год назад
Murrel Farming, വരാൽ, Feeding . episode E 8
Varaal, Murrel (വരാൽ) Food and Feed ,Episode E 7
Просмотров 31 тыс.Год назад
Varaal, Murrel (വരാൽ) Food and Feed ,Episode E 7
SNAKE HEAD, Channa (varaal) വരാൽ E 5
Просмотров 4,2 тыс.Год назад
SNAKE HEAD, Channa (varaal) വരാൽ E 5
മൽസ്യക്കുളത്തിലെ ജലം, Green water Aquaculture, episode E 4
Просмотров 1,4 тыс.Год назад
മൽസ്യക്കുളത്തിലെ ജലം, Green water Aquaculture, episode E 4
planktons, FISH FOOD, തീറ്റ കൊടുക്കാതെ മീൻ വളർത്താം? E 3
Просмотров 913Год назад
planktons, FISH FOOD, തീറ്റ കൊടുക്കാതെ മീൻ വളർത്താം? E 3
ജലത്തിലെ oxygen, (Seasons, Dissolved Oxygen, pH), E 2
Просмотров 932Год назад
ജലത്തിലെ oxygen, (Seasons, Dissolved Oxygen, pH), E 2
ജലകൃഷിയും നമ്മളും, Fish farming, E 1 (General Discussion, Malayalam)
Просмотров 1,9 тыс.Год назад
ജലകൃഷിയും നമ്മളും, Fish farming, E 1 (General Discussion, Malayalam)
Eee foods pulivaha kazhikuo please reply?
🎉👍
Anikku fattening cheyyan thalparyam undu ethinte trainig evide ninnu nedum
Please contact your home district DD of fisheries Office. We are not doing training sessions but your doubts in aquaculture area shall be addressed as text or a video .
1 cent is about 40 square meter. 1 square meter contain 1000 ltr water. 1000 ltr water can grow about 70 fishes (as you mentioned). And 40 square meter water can only accommodate 300 fishes.? So confused with the calculations.🥴
in intensive farming or under controlled conditions like tanks or liner ponds, we calculate actual aquaculture water volume in liter. In that aquaculture practice almost all necessary water quality parameters are artificially managed . there we calculate stocking density in cubic meter of liters. We deliberately need more production to meet the higher construction and running cost. But in case of aquaculture in natural ponds we calculate are or volume in cents. Because natural ponds are outdoor systems. We cant cant manage all water quality parameters at its best. So as a safe side, we decrease the stocking density. Thanks for a valuable question. We shall make it as a small video.
Next episode
Almost ready. Please wait for a few days.
Thanks@@fishandfisheries8727
വരാലിനു കൊടുക്കാൻ പറ്റിയ ഭക്ഷ്യങ്ങൾ ഏതൊക്കെ ആണ് ഒന്ന് പറയാമോ കിണറ്റിൽ കൊടുക്കാൻ വേണ്ടി ആണ്
വരാലിന്റെ തീറ്റയെ കുറിച്ചുള്ള എല്ലാ വിശദശാംശങ്ങളും 6 എപ്പിസോഡുകളായി നൽകിയിട്ടുണ്ട്. ദയവായി ശ്രദ്ധയോടെ കണ്ടു മനസ്സിലാകുക.
@@fishandfisheries8727 കൃത്രിമ തീറ്റ എവിടെ നിന്നാണ് വാങ്ങുക ഒന്ന് പറയാമോ കുറെയായി നോക്കുന്നു
Crab seed കേരളത്തിൽ എവിടെ kittum
enquire at RGCA Cochin. They may help. At Sirkali they have a crab seed producing facility
എങ്ങനെ ആരംഭിക്കും
first step is to identify your facility. availability of 10-15 ppt saline water and so own.
Yss
Fattening cheyunundo???? Phone number send me
please contact using our email.
Email address plz
Cobia fish fresh wateril valarumo
krishi enna nilaykku aanenkil Answer is NO
Very informative... All the best.
Thank you 🙂
👍🏻👍🏻
thank you
Nice information. Please give me your phone number
please mail us to fishandfisherieschannel@gmail.com
കരിമീൻ കുഞ്ഞുങ്ങൾ കിട്ടുമോ
വരാൽ സിമന്റ് ടാകിൽ വളർത്തമോ
yes. Please watch episodes 5 to 11
സിമന്റ് ടാകുകളിൽ വരാൽ krishijeyamo
Please watch episodes 5 to 11
നല്ലത്,കുറഞ്ഞ നിരക്കിൽ കിട്ടിയാൽ കസ്റ്റമർ വീട്ടിൽ വന്ന് വാങ്ങും 👍
ഇടനിലക്കാർ ഇല്ലാതെ വിൽക്കുമ്പോൾ കർഷകനും ഉപഭോക്താവിനും ലാഭവും, നല്ലതു ഉത്പാദിപ്പിക്കാനും നല്ലതു കഴിക്കുവാനും സാധിക്കും
👍👍
Thank you for sharing 👍🏻
👍
❤❤❤
വളരെ നല്ല content.. gift tilapia 6 മാസം വളർത്തി, മാർക്കറ്റ് ഇലാതകൊണ്ട് ചെറിയ ക്യാഷ് നു വിൽകണ്ടെ വന്നു enik. Ath kazhinju aaru എന്നോട് ഫിഷ് farming ne patti ചോദിച്ചാൽ ഇത് എല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു..ഇനി ഈ വീഡിയോ send cheytha mathilo..😂😂
ruclips.net/video/KKV8SSOe7y4/видео.html
സാഹചര്യത്തി നു അനുസരിച്ച് ഏത് മത്സ്യം വേണമെങ്കിലും ഉല്‍പ്പാദനം നടത്താം എന്നാല്‍ ഓരോ കര്‍ഷകരുടെയും ഏറ്റവും വലിയ വെല്ലുവിളി എന്നത് വിപണി കണ്ടെത്തുക എന്നത് ആണ്
മാർക്കറ്റിംഗ് ഒരു art ആണ്. ആദ്യം മാർക്കറ്റിംഗ് എങ്ങനെ, എവിടെ, ഏത് മാസങ്ങളിൽ ചെയ്യാം, വില എങ്ങനെ ആയിരിക്കും .... ഇതു പഠിച്ചു നോട്ട് ചെയ്തു കലണ്ടർ ആക്കുക. അത് അനുസരിച്ചു കൃഷി ചെയ്യുക. Daily 500 - 800 kg tilapia @180-200 രൂപ whole sale ആയി ജൂൺ മാസത്തിൽ വിൽക്കാൻ ആയി. 12000 kg തീർത്തു. നേരത്തെ കൊടുത്തിരുന്നു എങ്കിൽ 120-150 മാത്രം ആയായിരുന്നു വില. ഐസ് ചെയ്യാതെ ആണ് വില്പന. 50 km ദൂരം വരെ എത്തിച്ചു.
@@fishandfisheries8727 thanks for your valuable feedback
@@fishandfisheries8727❤❤❤❤❤❤❤
നിങ്ങളുടെ ഓരോ വീഡിയോ യും വരുന്നതിനു കാത്തിരിക്കുന്നു
Thank you. കുറച്ചു മുടക്കം വരുത്തിയതിൽ ഖേദിക്കുന്നു.
കർഷകർക്ക് ഇത് ഉപകാരമാവും തീർച്ച.. congratulations
Thank you. Please share with all interested in aquaculture
Kozhikodal thinumo?
train cheythaal kazhikkum. sorry for late response
വരാൽ മത്സ്യം ചത്തുപോകുന്നു. കണ്ണ് തുറിച്ചു നിൽക്കുകയും വെളുത്തവർണത്തിലാവുകയും ചെയ്യുന്നു. വല്ല പരിഹാരവുമുണ്ടോ?
details please
Hi
Fcr?
ഓരോ തീറ്റയ്ക്കും വ്യത്യസ്ത FCR ആകാം. ചോദ്യം കുറച്ചു കൂടെ വ്യക്തം ആക്കാമോ?
@@fishandfisheries8727 fcr ennal ntha?. Male female വാരൽ മിനുകളെ എങ്ങനെ തിരിച്ചറിയാൻ?
മികച്ച നിലവാരം പുലർത്തുന്ന ചാനൽ.
Thanks a Lot.
why no videos for 2 months ?
Extremely sorry. We shall catch up soon
പറകുളത്തിൽ വാരൽ വളർത്തുമ്പോൾ pelet തീറ്റ അല്ലാതെ വേറെന്തെങ്കിലും kodukamo
kodukkaam. Feed alternatives already done as video. Please watch
Please give contact details of culturist
which area?
Good info, highly beneficial for those who are into it. 👍🏻👍🏻👍🏻
❤❤
👍👍👍👍👍👍
❤
👍🏻👍🏻
👍👍
❤❤❤
Disadvantages of flow through aqua culture are the high use of water, discharge of wastewater in surface water and the chance of spreading diseases.
True. Grateful to you for a creative comment. Please read the video description. This method is not for all., But for many. We can justify our views with upcoming episodes. Please stay tuned. Thank You Team Fish and Fisheries
@@fishandfisheries8727 waiting for new videos
❤❤❤❤❤❤❤❤❤
🎉❤🎉
By the way I really liked your explanation?. ❤
Thank you. Please stay tuned
Does nutter or red belly eat thilopa babies?
Nutter is obviously a predator. But not always. If less food/feed, they may hunt.
Do you think tilapia eat other small fish fingerlings like carp in a mixed farming?
Yes. Try to stock same size fish fries. if some fishes are bigger, keep the smaller ones separated in nursery., grow them to 2-3 inch, then release into poly culture pond. Competition for food between big and small sized fish also will be unhealthy.
Good
Thanks
👍👍👍👍👍
I shall watch/study this video tomorrow