Intense PSC
Intense PSC
  • Видео 223
  • Просмотров 800 474
ഒരു LDC യിൽ ഒതുങ്ങണോ സ്വപ്നം?? #keralapsc #ldc2024
LDC ഒരു നല്ല ജോലി ആണോ ?? LDC കഴിഞ് പഠിത്തം നിർത്തണോ ??
#keralapsc
#degreelevelprelims
#rank1
#howtocleardegree
#prelims2022
#degreelevelpsc #coaching
#psc
#gk
#rankholder #mocktest
#degreemains
#keralaadministrativeservice
#keralapscdegreelevelsyllabus
#keralapsctips
Просмотров: 7 876

Видео

7 വർഷം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു ലിസ്റ്റിൽ വന്നിട്ടില്ല.ഇനി വരുമോ ? #keralapsc#lost#degreemains
Просмотров 16 тыс.14 часов назад
നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ട് എങ്കിൽ ലിസ്റ്റ് ൽ കയറാൻ ഉള്ള സാധ്യത വിദൂരമാണ് ... തെറ്റ് തിരുത്തി നമുക്ക് പഠിക്കാം ...നല്ല ജോലി വാങ്ങാൻ ചെയുന്ന ഓരോ കാര്യത്തിലും പ്രാധാന്യം ഉണ്ട് #keralapsc #degreelevelprelims #rank1 #howtocleardegree #prelims2022 #degreelevelpsc #coaching #psc #gk #rankholder #mocktest #degreemains #keralaadministrativeservice #keralapscdegreelevelsyllabus #keralapsctips
കണക്കിന് മാർക്ക് കിട്ടാത്തത് എന്ത് കൊണ്ട്? കണക്ക് കിട്ടാൻ എന്ത് ചെയ്യണം?? #maths
Просмотров 2 тыс.21 час назад
Maths ഇമ്പ്രൂവ് ചെയ്യാൻ എന്തൊക്കെ ചെയ്യണം??? കുറച്ചു വഴികൾ നോക്കാം.. എന്ത് കൊണ്ട് maths പാടാകുന്നു?? എങ്ങനെ കണക്ക് പഠിക്കാം... Join this channel to get access to perks: ruclips.net/channel/UCmWBmWwyfZc9i_S_Og_jXPgjoin #keralapsc #mathematics #tipsandtricks
Fractions and decimals class 4
Просмотров 285День назад
For memberships Join this channel to get access to perks: ruclips.net/channel/UCmWBmWwyfZc9i_S_Og_jXPgjoin
Fractions and decimals Class 3
Просмотров 30814 дней назад
Fractions and decimals class3 - 03-10-2024
Fractions and decimals Class 2
Просмотров 43514 дней назад
Fractions and decimals class1 - 01-10-2024
Fractions and decimals Class 1
Просмотров 50314 дней назад
Fractions and decimals class1 - 30-9-2024
Malayalam class 2
Просмотров 36021 день назад
Malayalam class 2 27-9-2024
Malayalam class 1
Просмотров 59721 день назад
Malayalam class 1 27-9-2024
Numbers and basic operations - Class 1
Просмотров 51221 день назад
Class 1 - Numbers and basic operations 10-09-2024
Numbers and basic operations - Class 2
Просмотров 41021 день назад
Class 2 - Numbers and basic operations 12-09-2024
Numbers and basic operations - Class 3
Просмотров 12621 день назад
Class 3 - Numbers and basic operations 12-09-2024
Exponents - Class 2
Просмотров 9621 день назад
Exponents class 2 -21/9/2024
Exponents - Class 1
Просмотров 16521 день назад
Exponents - Class 1
ജനത ഗാരേജ് പ്രൊ... അന്തരീക്ഷ മലിനീകരണം #keralapsc #degreemains #psc
Просмотров 291Месяц назад
ജനത ഗാരേജ് പ്രൊ... അന്തരീക്ഷ മലിനീകരണം #keralapsc #degreemains #psc
Securities Exchange Board of India -SEBI
Просмотров 159Месяц назад
Securities Exchange Board of India -SEBI
PSC പരീക്ഷകൾ എഴുതിയതിൽ എല്ലാം ടോപ് റാങ്ക് ..LGS ൽ നിന്ന് സെക്രട്ടേറിയേറ്റ് ലേക്ക് ..#rankholder
Просмотров 26 тыс.Месяц назад
PSC പരീക്ഷകൾ എഴുതിയതിൽ എല്ലാം ടോപ് റാങ്ക് ..LGS ൽ നിന്ന് സെക്രട്ടേറിയേറ്റ് ലേക്ക് ..#rankholder
ശങ്കരാചാര്യരുടെ കാലടി കണ്ടിട്ട് വന്നാലോ ??||കേരളത്തിലെ നഗരങ്ങൾ | | ശങ്കരാചാര്യ |#kerala #travelvlog
Просмотров 566Месяц назад
ശങ്കരാചാര്യരുടെ കാലടി കണ്ടിട്ട് വന്നാലോ ??||കേരളത്തിലെ നഗരങ്ങൾ | | ശങ്കരാചാര്യ |#kerala #travelvlog
LDC പാലക്കാട് ഒന്നാം റാങ്ക് നേടിയ ലക്ഷ്മിയുടെ വിജയ കഥ #ldc2021 #keralapsc #ldc2024 #keralapsc
Просмотров 39 тыс.Месяц назад
LDC പാലക്കാട് ഒന്നാം റാങ്ക് നേടിയ ലക്ഷ്മിയുടെ വിജയ കഥ #ldc2021 #keralapsc #ldc2024 #keralapsc
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 3 |e-Governance #lsgsexampattern #psc
Просмотров 622Месяц назад
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 3 |e-Governance #lsgsexampattern #psc
Article 20 വിശദമായി പഠിച്ചാലോ
Просмотров 2452 месяца назад
Article 20 വിശദമായി പഠിച്ചാലോ
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 2 |e-Governance #lsgsexampattern #psc
Просмотров 7712 месяца назад
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 2 |e-Governance #lsgsexampattern #psc
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 1 |e-Governance #lsgsexampattern #psc
Просмотров 2,1 тыс.2 месяца назад
LSGS SPECIAL TOPIC CLASS സ്പെഷ്യൽ ടോപ്പിക്ക് Live class record 1 |e-Governance #lsgsexampattern #psc
NITI AYOG - IN DETAIL #economics #keralapsc #degreelevelmains
Просмотров 4082 месяца назад
NITI AYOG - IN DETAIL #economics #keralapsc #degreelevelmains
ഒരു ചോദ്യം ഉറപ്പ് -RESERVE BANK OF INDIA #keralapsc #economics #tipsandtricks #psclearningtricks
Просмотров 3662 месяца назад
ഒരു ചോദ്യം ഉറപ്പ് -RESERVE BANK OF INDIA #keralapsc #economics #tipsandtricks #psclearningtricks
GST വിശദമായി പഠിക്കാം |Economics|#keralapsc #psctipsandtricks
Просмотров 2833 месяца назад
GST വിശദമായി പഠിക്കാം |Economics|#keralapsc #psctipsandtricks
ആർട്ടിക്കിൾ 19 വിശദമായി പഠിക്കാം #keralapsc #constitution #degreelevelprelims #ldc2024
Просмотров 2653 месяца назад
ആർട്ടിക്കിൾ 19 വിശദമായി പഠിക്കാം #keralapsc #constitution #degreelevelprelims #ldc2024
ജുഡീഷ്യൽ റിവ്യു ഭരണഘടനയിൽ ഉണ്ടോ ??മൗലിക അവകാശങ്ങൾ വിശദമായി പഠിക്കാം Part 2 |Constitution class|#news
Просмотров 1683 месяца назад
ജുഡീഷ്യൽ റിവ്യു ഭരണഘടനയിൽ ഉണ്ടോ ??മൗലിക അവകാശങ്ങൾ വിശദമായി പഠിക്കാം Part 2 |Constitution class|#news
മൗലിക അവകാശങ്ങൾ വിശദമായി പഠിക്കാം 1 #constitution #keralapsc #degreelevelprelims #psclearningtricks
Просмотров 5333 месяца назад
മൗലിക അവകാശങ്ങൾ വിശദമായി പഠിക്കാം 1 #constitution #keralapsc #degreelevelprelims #psclearningtricks
കറന്റ് അഫേർസ് സയൻസ് ആൻഡ് ടെക് Live class record
Просмотров 7243 месяца назад
കറന്റ് അഫേർസ് സയൻസ് ആൻഡ് ടെക് Live class record

Комментарии

  • @sreelekshmim2334
    @sreelekshmim2334 Час назад

    Sir ipozhanu ee channel kanunnathu..nalla class anu..telegramil join ayi..ipo lsgs specl topic class ille?

    • @intensepsc
      @intensepsc 9 минут назад

      തിരക്കിലായി പോയി.

  • @anask4974
    @anask4974 9 часов назад

    സർ ഇനി എക്സമുകൾക് scert ന്യൂ book ആണോ റെഫർ ചെയ്യേണ്ടത്.... ൽഡിക്ക് പഠിച്ച scert ബുക്സ് വീണ്ടും പഠിച്ച മതിയോ

    • @intensepsc
      @intensepsc 9 часов назад

      പുതിയത് കൂടി റെഫർ ചെയ്തോളു. പഴയത് നോക്കിയെന്ന് വെച്ച് നഷ്ടം ഒന്നും ഇല. നിങ്ങൾ പഠിച്ചതല്ലേ ldc ക്ക്. റിവിഷൻ അത് വെച്ച് ചെയ്യു നന്നായി. പുതിയതായി തുടങ്ങുന്നവർ new വെച്ച് പഠിക്കട്ടെ.

    • @anask4974
      @anask4974 6 часов назад

      @@intensepsc new scert vechaaanu eni qstns iduka ennanu kellkunnathu.... Apo athum nokkendi varille...

    • @intensepsc
      @intensepsc 6 часов назад

      ഈ കേൾക്കാൻ കരുതി അനൗൺസ്മെന്റ് psc ചെയ്തിട്ടുണ്ടോ??? പിന്നെ അനാവശ്യ സോഴ്സ് എന്തിനു കേട്ടു പേടിക്കുന്നു. Psc യിൽ content നു ആണ് പ്രാധാന്യം. Scert old ആണോ new ആണോ എന്നതിന് അല്ല.

    • @anask4974
      @anask4974 5 часов назад

      @@intensepsc oru chanalil kandatha... Psc chila samayath copy paste cheyyilla chila chapteril ninnu.... Athu new chapters aayirikkille...

    • @intensepsc
      @intensepsc 5 часов назад

      നിങ്ങളുടെ യുക്തി പോലെ പഠിക്കുക. ചോദ്യം വന്നാലും ഇല്ലെങ്കിലും ചാനെലുകാർ ഉത്തരവാദിത്തം എടുക്കില്ല. വന്നാൽ ക്രെഡിറ്റ്‌ എടുക്കും. വന്നിലെങ്കിൽ ഒന്നും മിണ്ടുകയും ഇല്ല. Content is the king always

  • @sukumarvengulam117
    @sukumarvengulam117 10 часов назад

    LGS & LDC അല്ലേ കൂടുതൽ നിയമനം Degree level Exam പോസ്റ്റ് കുറവാണ്. കിട്ടാനും ബുദ്ധിമുട്ടാണ്.

    • @intensepsc
      @intensepsc 9 часов назад

      Ldc റാങ്ക് വാങ്ങാൻ പഠിക്കുന്നവർക്ക് ഡിഗ്രി ലെവൽ crack ചെയുന്നത് അത്ര പാടുള്ള കാര്യമല്ല. ശ്രമിക്കാതെ ഇരുന്നാൽ എന്ത് പറഞ്ഞിട്ടും കാര്യമില്ലലോ. Ld, lgs നേക്കാൾ കുറവാണു ഡിഗ്രി യുടെ cutoff. Exam padakumbol അതനുസരിച്ചു cutoff കുറയും. 10000 രൂപയുടെ ജോലിക്കാണ് ആൾകാർ മത്സരിക്കുന്നത് കൂടുതൽ. 100000 salary ഉള്ള ജോലിക്ക് അപേക്ഷിക്കാൻ തന്നെ ആൾകാർക്ക് പേടിയാണ്. 😊

  • @GayathriAneesh-ee5bm
    @GayathriAneesh-ee5bm 17 часов назад

    Sec asst notification ee varsham varumo

    • @intensepsc
      @intensepsc 17 часов назад

      അറിയില്ല. പക്ഷെ exam അടുത്ത വർഷം നടക്കും.

  • @vj123-k6b
    @vj123-k6b 20 часов назад

    Thank u sir 😊

  • @vj123-k6b
    @vj123-k6b 20 часов назад

    ❤❤❤

  • @iamshanu2
    @iamshanu2 День назад

    നിലവിലെ LD റിസൾട്ട് എന്ന് വരുവെന്നു പറയാമോ ? ..കിട്ടിയിരുന്നേൽ ഒരു സ്റ്റാൻഡ് ആകമായിരുന്ന് എന്നിട്ട് മുകളിലേക് ചാടിപിടിക്കും ഡിഗ്രി ലെവൽ

    • @intensepsc
      @intensepsc 23 часа назад

      റിസൾട്ട്‌ വരുന്ന നോക്കി kityt പിന്നെ പഠിക്കാം എന്ന് വിചാരിക്കുന്നവന് ഒന്നും കിട്ടിയ ചരിത്രം ഇല്ല.

    • @mydhilip.o9695
      @mydhilip.o9695 12 часов назад

      പഠനം Continue ചെയ്യൂ,..... ഉടനെ 10th prelims ഒക്കെ വരുന്നുണ്ടല്ലോ 👍

    • @intensepsc
      @intensepsc 12 часов назад

      Yes

  • @vishnupm5098
    @vishnupm5098 День назад

    23k വാങ്ങുന്നവനേക്കാൾ വലിയ responsibilities 37k വാങ്ങുന്നവർക്ക് ഉണ്ടാവും. Salary scale ഇട്ടവൻ പൊട്ടനല്ല 😁😁

    • @intensepsc
      @intensepsc 23 часа назад

      രണ്ടിലും ജോലി ചെയ്ത എന്നോട് തർക്കിക്കണോ

    • @vishnupm5098
      @vishnupm5098 22 часа назад

      @@intensepsc @intensepsc ഏതെങ്കിലും ഒരു departmentലെ ജോലി അനുഭവം വച്ച് അത് generalise ചെയ്ത് അഭിപ്രായത്തിൽ എത്താമോ ? മറ്റു department-ൽ ജോലി ചെയ്ത സുഹൃത്തുക്കളുടെ അഭിപ്രായം കൂടി പരിഗണിക്കു. അല്ലെങ്കിൽ same department-ലെ clerk, head clerk തമ്മിൽ responsibility-യിൽ താരതമ്യം നടത്തു.

    • @intensepsc
      @intensepsc 22 часа назад

      താങ്കൾ ആദ്യം ജോലി കിട്ടിയവരോട് സംസാരിക്കു. 6 വർഷത്തെ govt സർവീസ് എനിക്കുണ്ട്. വൈഫ്‌ lgs ൽ നിന്ന് secretariate asst എഴുതി എടുത്ത ആളാണ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ ഉണ്ട് ഒരുപാട്. കൂട്ടുകാരും അതിനു അനുസരിച്ചു തന്നെ. പറയുന്ന കാര്യങ്ങളിൽ വാസ്തവം ഉണ്ടോ എന്ന് അനോഷിക്കാൻ നിക്കാതെ തർക്കിക്കാൻ വരുന്നത് അത്ര നല്ല സ്വഭാവം അല്ല. ഇനി ഇപ്പോളും അങ്ങനെ ആണ് എന്ന് വിചാരിച്ചു ഇരുന്നാൽ എനിക്ക് താങ്കളെ ബോധ്യപെടുത്തി തരേണ്ട കാര്യമില്ല. ജനറലൈസ് ചെയുന്നുണ്ട് എങ്കിൽ അത് എന്റെ എക്സ്പീരിയൻസ് കൊണ്ടാണ്. താങ്കൾക്ക് അതാകുമ്പോൾ മനസിലാകും .

    • @vishnupm5098
      @vishnupm5098 19 часов назад

      @@intensepsc അഭിപ്രായ സ്വാതന്ത്യം എങ്ങനെയാണ് സഹോദരാ തർക്കം ആവുന്നത്. എല്ലാ department-ലും assistant ജോലിയുടെ responsibility കുറവാണെങ്കിൽ secretariate-ൽ entry cader പണ്ടുതന്നെ assistant-ന് പകരം clerk ആയി തരം താഴ്ത്തിയേനെ. ജോലി ഭാരവും responsibilitiesഉം രണ്ടും രണ്ടാണ്.

    • @intensepsc
      @intensepsc 19 часов назад

      അഭിപ്രായം പറഞ്ഞോളൂ. Revenue ലൊ പഞ്ചായത്തിലോ ജോലി ചെയുന്നവരോട് ഈ അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇനി ഈ കാര്യത്തിൽ എന്റെ അഭിപ്രായ സ്വതന്ത്രo കൂടുതൽ വിവരിക്കാൻ സമയം ഇല്ല. മനസിലാകുന്നവർ ആവട്ടെ. ഇല്ലാത്തവർ responsibilty കൂടി ജോലി ഭാരം കുറഞ്ഞു എന്ന് പറഞ്ഞു ഇരുന്നോളു. Bye.

  • @captainnikhil1055
    @captainnikhil1055 День назад

    ജോലി വാങ്ങണം എന്ന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഒരു fact പറയാം. 1,00,000 പേര് പരീക്ഷ എഴുതുന്ന ഒരു ജില്ലാ തല 10th level exam ൽ വെറും 1000 പേർ മാത്രേ 60ന് മുകളിൽ മാർക്ക് വാങ്ങുന്നുള്ളു. 👌👌🤌 മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകും. അല്ലാത്തവർ ഈ comment കണ്ട് തല പുകയ്‌ക്കേണ്ട 🫡🫡 All The Best 🫂🫂

  • @haifahaifa1099
    @haifahaifa1099 День назад

    Thank you sir

  • @better918
    @better918 День назад

    Sir cut off, supply, certificate verification, result engane nokkam... Thudangiya kaaryangal paranj tharo

    • @intensepsc
      @intensepsc День назад

      Apply ചെയ്ത് exam എഴുതി തുടങ്ങു. തനിയെ പഠിക്കും.. ഇതൊക്കെ ടെസ്റ്റ്‌ എഴുതിയതിനു ശേഷം അറിയേണ്ടതാണ് കുട്ടി. 😊

  • @shahinck3362
    @shahinck3362 День назад

    𝟷𝟶𝟶% ശരിയായ കാര്യം

  • @Dreamcatcher459
    @Dreamcatcher459 День назад

    Secretariat assistant kittan refer cheyendath ethoke books ennu parayamo

    • @intensepsc
      @intensepsc День назад

      Syllabus and standard books covering it

    • @Dreamcatcher459
      @Dreamcatcher459 День назад

      ​@@intensepsc sir economics and geography kk ethu standard book aanu nallath

    • @intensepsc
      @intensepsc День назад

      Economics കുറച്ചു authors ഉണ്ട്. Ca+static blend ആണ് economic follow ചെയ്യണ്ടത്. For geo go with ncert

  • @thrishavs7248
    @thrishavs7248 День назад

    thank you sir for your valuable motivation and support

  • @liyamshahadiya9723
    @liyamshahadiya9723 День назад

    Hi sir sugano?

  • @j.5522
    @j.5522 День назад

    Thank you ❤

  • @VishnuJayaraj-y3u
    @VishnuJayaraj-y3u День назад

    Sir ente aniyathi psc try cheyyunnund Sir nod kurach doubts chodikkan undayirunnu

    • @intensepsc
      @intensepsc День назад

      ചോദിച്ചോളൂ

  • @arsafz1557
    @arsafz1557 День назад

    Degree level prelims adutha kollam notification varumo

  • @albinjoy9812
    @albinjoy9812 День назад

  • @SijoJohnson-py8iz
    @SijoJohnson-py8iz День назад

    Ini keralathil 90 percent psc udyagarthikaludeyum lakzhyyam sec assistant 😂

    • @intensepsc
      @intensepsc День назад

      Next video is on that 👍🏼

  • @Abhi-kr5mb
    @Abhi-kr5mb День назад

    Ayyo അപ്പോൾ lgs ന് വേണ്ടി പഠിക്കുന്നവർക്ക് ethoru negative feel ആകുമല്ലോ..😢😢😢.. എന്താ cheyya mood poyi

    • @intensepsc
      @intensepsc День назад

      എന്ന പഠിക്കണ്ട. ആവശ്യം ഉള്ളവർ പഠിക്കട്ടെ.

    • @intensepsc
      @intensepsc День назад

      തുടക്കം ആണ് ഇത്. വർഷങ്ങൾ കഴിയുമ്പോ മാറും

    • @Abhi-kr5mb
      @Abhi-kr5mb День назад

      @@intensepsc salary കുറവല്ലേ 😂

  • @Abhi-kr5mb
    @Abhi-kr5mb День назад

    Bro എനിക്ക് degree ഇല്ല.. Digree distance ആയി eduthude... 🤔

  • @nimmyk.r968
    @nimmyk.r968 День назад

    Thank u sir... 🙏

  • @lekshmiprasannan6503
    @lekshmiprasannan6503 День назад

    Sir statistical assistant inte oru vedio cheyyamo.adutta notification eppo varum.

  • @nimishashylesh2317
    @nimishashylesh2317 День назад

    Sir ksfe OA or LD in lsgd dpt which one is good

  • @anandhucu7906
    @anandhucu7906 День назад

    Sir LDC ആണോ cpo ആണോ നല്ലത്? Cpo basic pay starting 31000 ആണെന്ന് കേൾക്കുന്നു ശെരിയാണോ?

    • @intensepsc
      @intensepsc День назад

      Study ldc and crack both. ജോലി കിട്ടി cpo ക്ക് പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ പോയി നോക്കു. ഇഷ്ടം ആയില്ലെങ്കിൽ ldc യിലേക്ക് തിരിച് poru. എനിക്ക് യൂണിഫോം posts ഇഷ്ടം അല്ല. So I prefer Office jobs. സാലറി is not everything. Sometimes we have to enjoy our work too.

    • @anandhucu7906
      @anandhucu7906 День назад

      @@intensepsc ok sir❤️

    • @hakkeemk7483
      @hakkeemk7483 День назад

      Cpo പ്രൊമോഷൻ കുറവാകും അടിമ ജോലി ആണ് ഫോഴ്സ് ജോലി

  • @ambhadisworld2674
    @ambhadisworld2674 День назад

    Ld kazhinju thakarnnirikkuvayirunnu thankyou sir ❤💖

    • @intensepsc
      @intensepsc День назад

      🥰🥰🥰❤️❤️

  • @sobhanag6185
    @sobhanag6185 День назад

    Njanum same situationlanu ella examinteyum prelims clear cheyum but mains kitilla

  • @SrEe93-k5
    @SrEe93-k5 День назад

    Da mone ldc kyl etra kitum

    • @intensepsc
      @intensepsc День назад

      Video കണ്ടോളു. അതിലുണ്ട് 😁

    • @SrEe93-k5
      @SrEe93-k5 День назад

      ​@@intensepscenik padikn und ni tanne kanu by

    • @intensepsc
      @intensepsc День назад

      😂😂 😂 . എനിക്ക് video കണ്ട് ഇരിക്കാം.. List ൽ ഉണ്ട്... നീ ചെല്ല്.. പഠിക്ക്. List ൽ ആയിട്ട് വായോട്ട. കൈയിലും കാലിലും കിട്ടുന്നത് പറഞ്ഞു തരാം. .

    • @Jisha-e7d
      @Jisha-e7d День назад

      ​@@SrEe93-k5kurach loose aanalle😂

    • @intensepsc
      @intensepsc День назад

      Loose ഒന്നും അല്ല. Ld ക്ക് 74 മാർക്ക്‌ ind കിട്ടോ ന്നും ചോദിച്ചു വന്നു.. ഞാൻ കൃത്യമായിട്ട് പറഞ്ഞു കൊടുത്തില്ല. അതാണ്.

  • @SrEe93-k5
    @SrEe93-k5 День назад

    Kooii..vidilla njn vidilla

  • @AkshayReghunadh
    @AkshayReghunadh День назад

    Sir next cpo ennu kanum

    • @intensepsc
      @intensepsc День назад

      അറിയില്ല. Not tracking the exam.

  • @rageekrishna1040
    @rageekrishna1040 День назад

    Thankyou sir we ll try our maximum 👍🏻

  • @aswinanjelenoh
    @aswinanjelenoh День назад

    Nalla vedio aanu❤

  • @Cibii-js3vb
    @Cibii-js3vb День назад

    Sect Assistant Vaccancy ethra pratheekshikkam Sir

    • @intensepsc
      @intensepsc День назад

      Below 400 റാങ്ക് ഓപ്പൺ കാറ്റഗറി റാങ്ക്

    • @remyamohan3368
      @remyamohan3368 День назад

      Local fund psc office ellam koodi ano

    • @intensepsc
      @intensepsc День назад

      Yes

    • @Cibii-js3vb
      @Cibii-js3vb День назад

      @@intensepsc existing ranklist pakuthi time aayapole 400 aduthu aayallo advice sir

    • @intensepsc
      @intensepsc День назад

      ഓപ്പൺ കാറ്റഗറി റാങ്ക് 400.

  • @abinvarghese453
    @abinvarghese453 День назад

    Correct aanu Ld aayit joli maatre ullu Salary vech month last vare petrol adikan koode pattanilla

    • @intensepsc
      @intensepsc День назад

      Ld ആയ ആൾക്കല്ലേ bro ഇതൊക്കെ അറിയാൻ പറ്റു 😊

    • @aarshamohandas2499
      @aarshamohandas2499 День назад

      Ld clerk aayitt work cheyukayaano

    • @intensepsc
      @intensepsc День назад

      ആര്

    • @abinvarghese453
      @abinvarghese453 День назад

      @@aarshamohandas2499 athe

    • @abinvarghese453
      @abinvarghese453 День назад

      @@aarshamohandas2499 athe

  • @anjusumesh369
    @anjusumesh369 День назад

    Excellent Work !

  • @badarudheen.kkkaliyan378
    @badarudheen.kkkaliyan378 День назад

    കുട്ടികൾ അല്ല ഉദ്യോഗാർഥികൾ

    • @intensepsc
      @intensepsc День назад

      അത് നിങ്ങൾക്ക്. എനിക്ക് അവർ കുട്ടികളാണ്.

    • @muhammedashif1566
      @muhammedashif1566 День назад

      ​@@intensepscനിന്റെ വീക്ഷണം തെറ്റാണ്. കമന്റ്‌ ഇട്ടയാൾ പറഞ്ഞതാണ് ശരി. കുട്ടികൾ അല്ല "ഉദ്യോഗാർഥികൾ " 18 - 36 or 43 വയസു വരെയുള്ള ആളുകളാണ് ഈ പരീക്ഷ എഴുതുന്നവർ. അവരൊക്കെ 'കുട്ടികൾ' എന്നു പുളുത്തിയ കൊണ അടിച്ച നീയാണോ തൈരെ ബാക്കിയുള്ളവർക്ക് ക്ലാസ്സ്‌ എടുക്കുന്നത്. 😅😂😂

  • @pathfinder289
    @pathfinder289 День назад

    സർ ഡിഗ്രി ലെവൽ എക്സാം നോട്ടിഫിക്കേഷൻ എന്ന് പ്രതീക്ഷിക്കാം???

    • @intensepsc
      @intensepsc День назад

      അറിയില്ല. ഈ വർഷം ലാസ്റ്റ് പ്രതീക്ഷിക്കാം എന്നെ ഒള്ളു. വനിലെങ്കിലും ഒന്നും പറയാനില്ല

  • @divyat.r.1832
    @divyat.r.1832 2 дня назад

    ❤❤

  • @mayasuresh4138
    @mayasuresh4138 2 дня назад

    Thankuuu sir😊😊❤

  • @RevathyPriji
    @RevathyPriji 2 дня назад

    45-50mark kitty eppozhum out aakunnu

    • @intensepsc
      @intensepsc 2 дня назад

      1-2 കാര്യങ്ങൾ ഞാൻ iyale പറ്റി പറയാം. 1. കണക്ക് ചെയ്ത് പഠിക്കാറില്ല. പഠിക്കുന്നുണ്ട് എങ്കിൽ തന്നെയും കണക്ക് നല്ല പാടാണ് 2. ഇംഗ്ലീഷിൽ ചോദ്യങ്ങൾ പഠിക്കുന്നത് ഒട്ടും ഇഷ്ടം illa. English മാർക്ക്‌ bagyath inu oke ആണ് ഒത്തു കിട്ടുന്നത് 3. വെറുതെ കുറെ വായിക്കും. വായിച്ചത് പിന്നെ എടുത്ത് വായിച്ചാൽ ആദ്യം വായിച്ചതാണോ എന്ന് സംശയം തോന്നും. 4. വീട്ടിൽ എന്തെങ്കിലും oke പ്രോഗ്രാംസ് പിറകെ പോയാൽ പിന്നെ പഠിക്കാൻ വന്നിരിക്കുന്നത് 3-4 ദിവസം കഴിഞ്ഞ് ആണ്.

  • @chitra351
    @chitra351 2 дня назад

    🔥🔥🔥സത്യം സർ. സാറിന്റെ ഈ മോട്ടിവേഷൻ മതി ഞങ്ങൾക്ക് ഊർജം കിട്ടാൻ. Thank you സർ 😍

    • @intensepsc
      @intensepsc 2 дня назад

      സ്ഥിരം എല്ലാ പോസ്റ്റിലും ee കമന്റ്‌ ആയാൽ ആൾകാർക്ക് ഡൌട്ട് അടിക്കും. ഞാൻ ആളെ നിർത്തി ഇടീക്കുന്ന ആണെന്ന്. മാറ്റി പിടി

    • @NanduNanduj
      @NanduNanduj 2 дня назад

      LGS കുറിച്ച് ഇത് pole viedo cheyo🎉🎉🎉🎉🎉🎉🎉🎉🎉🎉​@@intensepsc

    • @intensepsc
      @intensepsc День назад

      I will try

  • @vishnuv5810
    @vishnuv5810 2 дня назад

    Quality study kond udeshikunnath entanu?

  • @3dcreationsmalayalam892
    @3dcreationsmalayalam892 2 дня назад

    Sec OA il ninnum sec assistant Promotion angane

    • @intensepsc
      @intensepsc 2 дня назад

      വർഷങ്ങൾ എടുക്കും

  • @gopalakrishnan8353
    @gopalakrishnan8353 2 дня назад

    താങ്ക്സ് സാർ ❤❤❤

  • @dayaanand1733
    @dayaanand1733 2 дня назад

    Veo valare nalla oru joliyaanu🙊

    • @intensepsc
      @intensepsc 2 дня назад

      😁😁😁 10ത് ലെവൽ ഓഫീസ് ജോലികൾ vere ലെവൽ ആണ് ❤️

  • @Psczone2024
    @Psczone2024 2 дня назад

    ആദ്യം Lgs എങ്കിലും കിട്ടുമോ എന്ന് നോക്ക് 🤣

    • @intensepsc
      @intensepsc 2 дня назад

      എന്നോടാണോ 😁???

    • @Psczone2024
      @Psczone2024 2 дня назад

      @@intensepsc ആരോടായാലും 🥵university lgs. 33 മാർക്കിൽ മിസ്സ്‌ ആയവന്റെ രോദനം 🥵

    • @intensepsc
      @intensepsc 2 дня назад

      അതിന്റെ മുകളിൽ മാർക്ക്‌ വാങ്ങിയ 1000 പേരോടല്ലേ ഇയാൾ തോറ്റേ. So അവരല്ലേ deserving. Try hard to get that 0.33.. Next time u will be the deserving. തോൽക്കാതെ ജയിച്ചവന് പറയാൻ ചരിത്രം ഇല്ലടാ... ശ്രമിക്ക്..

  • @Neechu94
    @Neechu94 2 дня назад

    Waiting for secretariate assiatant class.... "23.. 🥰

  • @RVSP99
    @RVSP99 2 дня назад

    Sir degree level mains examinayt degree level rankfile use aki padichal mathyo

    • @intensepsc
      @intensepsc 2 дня назад

      Rankfile റഫറൻസ് നു മാത്രം ഉപയോഗിക്കുക. എപ്പോളും trust ചെയ്യവുംന സോഴ്സ് അല്ല.

    • @RVSP99
      @RVSP99 2 дня назад

      @@intensepsc ok sir

    • @intensepsc
      @intensepsc 2 дня назад

      U can റെഫർ ur syllabus, scert, ncert texts

    • @RVSP99
      @RVSP99 2 дня назад

      @@intensepsc ok sir THANK U !😊

  • @invisibleperson-c5y
    @invisibleperson-c5y 2 дня назад

    ഇനിയുള്ള കാലം ഒരു കുടുംബത്തിലെ ഭർത്താവിനും ഭാര്യക്കും ജോലി നിർബന്ധമാണ്.

    • @intensepsc
      @intensepsc 2 дня назад

      Yes.

    • @Sreesnh
      @Sreesnh День назад

      Joli nirbandam venam but government joli venam ennu nirbandam illa😂😂😂

    • @intensepsc
      @intensepsc День назад

      ഇഷ്ടമുള്ള ജോലി ചെയുക എന്നതാണ് ഭാഗ്യം

    • @dilshad4885
      @dilshad4885 День назад

      Rich aanenkil oralk job mathy... പിന്നെ ഇഷ്ടം ഉണ്ടെങ്കിൽ രണ്ട് പേർക്കും ആകാം

    • @asifismail9617
      @asifismail9617 День назад

      കേന്ദ്ര സർക്കാർ ജോലി ആണേൽ ഒരാൾക്കു മതി. കേരളത്തിൽ da പോലും തരില്ല അതുകൊണ്ട് 2 പേർക്കും ജോലി വേണം