Sajis Fashions
Sajis Fashions
  • Видео 3
  • Просмотров 18 121
ലേറ്റായി വന്താലും ലേറ്റസ്റ്റ് മോഡലുമായി എത്തി മക്കളെ/Kurthi Set, Tops/Sajis Fashions/
ലേറ്റായി വന്താലും ലേറ്റസ്റ്റ് മോഡലുമായി എത്തി മക്കളെ/Kurthi Set, Tops/Sajis Fashions/
#onlineshopping
#fashionvlog
#kurthicollection
#kurthisets
#dresses
#topbottom
#fashionstyle
#churidar
#kurthis
#fashion
#onlinebusiness
#sajisfashions
#malayalamyoutuber
If you like this video pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🥰🌹🙏
Thanks for watching 🥰♥️🌹😘🙏 🙏🙏
Просмотров: 2 295

Видео

നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കുർത്തികളുമായി എൻ്റെ ആദ്യ വീഡിയോ/Kurthis/Sajisfashions/നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കുർത്തികളുമായി എൻ്റെ ആദ്യ വീഡിയോ/Kurthis/Sajisfashions/
നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കുർത്തികളുമായി എൻ്റെ ആദ്യ വീഡിയോ/Kurthis/Sajisfashions/
Просмотров 12 тыс.13 дней назад
നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കുർത്തികളുമായി എൻ്റെ ആദ്യ വീഡിയോ/Kurthis/Sajisfashions/ #trendingvideo #kurthicollection #kurthisets #fashiontrends #towpieceset #fashionvlog #dresses #malayalamlatest #malayalamvlog #churidar #kurthisets #sajisfashions #malayalamyoutuber If you like this video pls LIKE ♥️ SHARE ♥️ SUBSCRIBE ♥️ 🥰 🌹 🙏 Thanks for watching 🥰 ♥️ 🌹 🙏 🙏 🙏
Sajis Fashions ലേക്ക് എല്ലാവർക്കും സ്വാഗതം/Introduction Video/Kurthis,Nighties/Sajis Fashions/Sajis Fashions ലേക്ക് എല്ലാവർക്കും സ്വാഗതം/Introduction Video/Kurthis,Nighties/Sajis Fashions/
Sajis Fashions ലേക്ക് എല്ലാവർക്കും സ്വാഗതം/Introduction Video/Kurthis,Nighties/Sajis Fashions/
Просмотров 4,5 тыс.23 дня назад
Sajis Fashions ലേക്ക് എല്ലാവർക്കും സ്വാഗതം/Introduction Video/Kurthis,Nighties/Sajis Fashions/ #introductionvideo #fashionvlog #churidar #kurthis #kurthicollection #sajisfashions #malayalam #sajisfashions #malayalyoutuber If you like this video pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🥰😘🌹🙏 Thanks for watching 🥰♥️🌹🌺🙏🙏🙏

Комментарии

  • @rufaidrifu5978
    @rufaidrifu5978 17 часов назад

    Super 🥰🥰🥰🥰🥰

    • @SajisFashions
      @SajisFashions 11 часов назад

      Thank you dear 🥰♥️🌹💜

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 3 дня назад

    Adipwoliiii ❤

    • @SajisFashions
      @SajisFashions 2 дня назад

      Thank youdaa ചക്കരെ 🥰♥️🌹😘

  • @SaleemaBeevi-n3l
    @SaleemaBeevi-n3l 3 дня назад

    ❤❤🎉🎉

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 3 дня назад

    Saal ille

    • @SajisFashions
      @SajisFashions 3 дня назад

      ഷാൾ ഉള്ളതും ഉണ്ടല്ലോ.കണ്ടില്ലേ.വീഡിയോ ശ്രദ്ധയോടെ കാണുക.🥰♥️🌹🌺

  • @sreejaya5787
    @sreejaya5787 3 дня назад

    Supr ഇത്ത... Small സൈസ് ഉൾപെടുത്തണേ..❤എല്ലാവിധ wishes ഉം ഇത്ത..

    • @SajisFashions
      @SajisFashions 3 дня назад

      Thank youdaa ചക്കരെ.മോളെ എല്ലാത്തിൻ്റെയും M മുതൽ XXL വരെ ഉണ്ട്.വീഡിയോബിട്ടു മണിക്കൂറുകൾക്കകം മിക്കതും sold out.😂😂🥰♥️🌹🌺

  • @Shomypannarakkunel
    @Shomypannarakkunel 3 дня назад

    Super collections ❤❤❤

    • @SajisFashions
      @SajisFashions 3 дня назад

      Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌹🌺😘

  • @Shomypannarakkunel
    @Shomypannarakkunel 3 дня назад

    Adipoli❤❤❤

    • @SajisFashions
      @SajisFashions 3 дня назад

      Thank you so much🥰♥️🌹😘

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 3 дня назад

    All collections are beautiful❤️both of energy next level ❤️keep going 👍❤️

    • @SajisFashions
      @SajisFashions 3 дня назад

      Thank you Preetha. മോളെ നിങ്ങളുടെ ഒക്കെ നല വാക്കുകൾ ആണ് മുന്നോട്ടു പോകാനുള്ള ഊർജ്ജം ഒത്തിരി സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ സന്തോഷത്തോടെ 🌹♥️🥰😘

  • @shanibabeevi6021
    @shanibabeevi6021 3 дня назад

    Super 👌🏻👌🏻👌🏻👌🏻 അള്ളാഹു സുബ്ഹാനള്ളാഹുത്താല എല്ലാം ഖൈറിലും ബർക്കത്തിലുമാക്കി തരട്ടെ ആമീൻ 🤲🏻 എല്ലാ മേഖലയിലും ഉയർച്ചയും നേട്ടങ്ങളും നൽകി എന്നും അള്ളാഹു സുബ്ഹാനള്ളാഹുത്താല അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻

    • @SajisFashions
      @SajisFashions 3 дня назад

      Aameen aameen 🤲. Thank youda പുന്നാരമുത്തേ. ഒത്തിരി സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ ♥️🥰😘🌹

    • @shanibabeevi6021
      @shanibabeevi6021 3 дня назад

      @@SajisFashions 🥰😘🤗❤️😊

  • @jasilmehroofa2492
    @jasilmehroofa2492 3 дня назад

    Birthday celebration nu shalu itta dress undo

    • @SajisFashions
      @SajisFashions 3 дня назад

      അതു ഇഹയിൽ നിന്നും എടുത്തതാണ്.1400 ചുരിദാർ പീസ് വില.അവിടെ തന്നെ തൈപ്പിച്ചു.അതിനു ഇഹയിലെ തയ്യൽ കൂലി 1250. അപ്പോള് മൊത്തം 1400+1250 =2650 .നിങ്ങളൊക്കെ എടുക്കുമോ ഈ വിലക്ക്.ഒരു പീസ് എടുത്തു തയ്യൽ കൂലി സഹിതം 5000,6000,ഒക്കെ ഉള്ള ചുരിദാർ ഞങ്ങടെ കയ്യിൽ ഉണ്ട്.16000വിലയുള്ള ചുരിദാർ കണ്ടാൽ ആരും വിശ്വസിക്കില്ല അത്രയും വില ആണ് എന്ന് പറഞ്ഞാല്.തുണിയെ കുറിച്ച് അറിയുന്നവർക്ക് അറിയാം.😂😂😂ഞങൾ വില നോക്കില്ല ഇഷ്ടപ്പെട്ടാൽ എത്ര ആയാലും എടുക്കും.മിക്കവരും വില കുറവ് മാത്രമേ നോക്കൂ .അതുകൊണ്ട് ആണ് അങ്ങനുള്ളത് sale ചെയ്യാൻ എടുക്കാത്തത്.ok dear 🥰♥️🌹🌺

  • @manjushabs5608
    @manjushabs5608 3 дня назад

    Super itha👌🏻👌🏻👌🏻

    • @SajisFashions
      @SajisFashions 3 дня назад

      Thank youdaa ചക്കരെ 🥰♥️🌹🌺

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt 3 дня назад

    ♥️♥️♥️

  • @sindhukunjumon6999
    @sindhukunjumon6999 4 дня назад

    Beautiful ❤❤❤and elegant ❤❤❤

    • @SajisFashions
      @SajisFashions 3 дня назад

      Many many thanks🥰❤️😘🌹❣️

  • @TalkWithAzza4492
    @TalkWithAzza4492 4 дня назад

    3 piece settil 3xl verumo???

    • @SajisFashions
      @SajisFashions 4 дня назад

      3XL ഇല്ലടാ.മിക്കതിലും M,L,XL,XXL ഇങ്ങനെ 4 പീസ് ആണ് ഉള്ളത്.ഞാൻ കഴിവതും + സൈസ് നോക്കുന്നുണ്ട്. ok dear 🥰❤️🌹

  • @koodiantonyk.a.4379
    @koodiantonyk.a.4379 4 дня назад

    Pant ന്റെ length കൂടി പറയണം

    • @SajisFashions
      @SajisFashions 4 дня назад

      ആങ്കിൾ ലെങ്ത് ആണ് പാൻ്റ്.❤️🌹❣️

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 5 дней назад

    മലപ്പുറം ജില്ലയിലേക്ക് എത്തിക്കാൻ പറ്റുമോ 🤔

    • @SajisFashions
      @SajisFashions 4 дня назад

      തീർച്ചയായും പറ്റും.full adress അയക്കുക.🥰♥️🌹😘

  • @aleemapattayi2492
    @aleemapattayi2492 5 дней назад

    Insha Allah....va alaikumussalam varahmathullahi vabarakathuhu

  • @aleemapattayi2492
    @aleemapattayi2492 5 дней назад

    തീർച്ചയായും

  • @sindhubiju8223
    @sindhubiju8223 6 дней назад

    ഇത്താ super 👌 👍 ❤🎉

    • @SajisFashions
      @SajisFashions 4 дня назад

      Thank youdaa ചക്കരെ 😘🥰♥️🌹🙏

  • @SanthaMohan-bi6fk
    @SanthaMohan-bi6fk 7 дней назад

    ❤❤❤❤❤

  • @sheeba1318
    @sheeba1318 8 дней назад

    Subscribe cheythu super collection ❤

  • @Shinysanil
    @Shinysanil 8 дней назад

    Etinekkalum saji Ettane Elppikkuka nalla chudappa pole vittu pokum

    • @SajisFashions
      @SajisFashions 8 дней назад

      😂😂😂Thank youdaa മുത്തെ.🥰🌺🌹♥️

  • @susancharly4063
    @susancharly4063 8 дней назад

    XL Size ഉണ്ടോ? 1st one

    • @SajisFashions
      @SajisFashions 8 дней назад

      Yes.ഒരെണ്ണം ഉണ്ട്. ഒത്തിരി സ്നേഹത്തോടെ 😘🌹❤️🥰

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 9 дней назад

    ന്റെ പൊന്നു ഇത്ത.. ഞാൻ dress ഒന്നൂല്ല നോക്കിയത് 😄shaloonte ഒരു monju 🤪cute... ന്തൊരു മൊഞ്ചത്തി കുട്ടി 🥰dress പിന്നെ നോക്കാ ട്ടോ 🤪🤪ഒന്നും വിചാരിക്കല്ലേ 🤪

    • @SajisFashions
      @SajisFashions 8 дней назад

      Masha Allah.🤲🤲🤲റബ്ബിൻ്റെ കാരുണ്യം. ഒത്തിരി സ്നേഹത്തോടെ ♥️🥰🌺🌹

  • @nancymathew7505
    @nancymathew7505 9 дней назад

    More aline Kurtis

    • @SajisFashions
      @SajisFashions 8 дней назад

      Aline kurthis വരുന്നുണ്ട് ചക്കരെ.അല്പം കാത്തിരിക്കണേ.😘♥️🥰🌺

  • @nancymathew7505
    @nancymathew7505 9 дней назад

    Can you bring other colors of the first black one

  • @Vaheeda-du9mh
    @Vaheeda-du9mh 10 дней назад

    Alhamdulillah. Maasha allaha. Super collection.

    • @SajisFashions
      @SajisFashions 10 дней назад

      Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹

  • @sheenabari8512
    @sheenabari8512 10 дней назад

    May Allah bless you ❤

  • @sindhukunjumon6999
    @sindhukunjumon6999 10 дней назад

    First impression is the best impression ❤എന്നാണല്ലോ ❤ ഫസ്റ്റ് തന്നെ പൊളിച്ചു ❤

    • @SajisFashions
      @SajisFashions 10 дней назад

      Thank youda പുന്നാരമുത്തേ 🥰😘🧡🥰

  • @sindhukunjumon6999
    @sindhukunjumon6999 10 дней назад

    Yes കണ്ടിട്ടുണ്ട്❤❤❤ ഇതു കൂടി സബ് ചെയ്തു ട്ടോ ഇത്താ ❤❤

    • @SajisFashions
      @SajisFashions 10 дней назад

      Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹

  • @sunitharajesh1548
    @sunitharajesh1548 10 дней назад

    Spr collection❤❤❤length?

    • @SajisFashions
      @SajisFashions 10 дней назад

      Thank you dear. അതിൽ ഏതു കുർത്തിയുടെ length ആണ് മോളെ ചോദിച്ചത്.?.🥰😘❤️🌹

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 10 дней назад

    ❤️wow superb👌❤️

  • @Thenuummuali
    @Thenuummuali 10 дней назад

    Ithaaseee adipoli. Uyarangalil ethatte 🤲🤲🤲🤲

    • @SajisFashions
      @SajisFashions 10 дней назад

      Thank youda പുന്നാരമുത്തേ.Aameen 🤲🤲🤲ഒത്തിരി സ്നേഹത്തോടെ 🥰😘🌹🧡

  • @umaibanthahir9470
    @umaibanthahir9470 11 дней назад

    ആ പീച്ചിന്റെ xl ഉണ്ടോ. Rate

    • @SajisFashions
      @SajisFashions 11 дней назад

      ഒരെണ്ണം ഉണ്ട്.വില വീഡിയോയിൽ ഉണ്ടടാ.😘🥰🌹❣️

    • @umaibanthahir9470
      @umaibanthahir9470 11 дней назад

      @SajisFashions ok ഞാൻ വാങ്ങും. എഎന്റെ മോൾടെ ഫോണിൽ നിന്നും chodichu. ഒരെണ്ണം ഉണ്ടെന്ന് പറഞ്ഞു. എനിക്ക് വേണം അത്

  • @VimalaGireesan-pr3lr
    @VimalaGireesan-pr3lr 12 дней назад

    👌

  • @vaheedaharif6235
    @vaheedaharif6235 12 дней назад

    Super maasha allah❤

    • @SajisFashions
      @SajisFashions 12 дней назад

      Thank youda പുന്നാരമുത്തേ 😘🥰🌹❤️

  • @ShaziCh-e7b
    @ShaziCh-e7b 12 дней назад

    Online undo

    • @SajisFashions
      @SajisFashions 12 дней назад

      Online ആണ്.ആവശ്യമുണ്ടെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്തു അയക്കുക.7034508850 ഇതിലേക്ക് അയക്കുക.😘🥰🌹

  • @thahirasalam930
    @thahirasalam930 12 дней назад

    Hi itha ellam powlichu 👍🎉puthiya samrambham uyarangalil ethatte

    • @SajisFashions
      @SajisFashions 12 дней назад

      Aameen. Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ ❤️🌹🌹😘♥️

  • @Ayishasanha......
    @Ayishasanha...... 12 дней назад

    Sleeve lining venam

    • @SajisFashions
      @SajisFashions 12 дней назад

      Lining ഉള്ളത് ഒരുപാടു വീഡിയോ വരുന്നുണ്ട്.❤️🌹😘🥰♥️

  • @minibalan4927
    @minibalan4927 12 дней назад

    ❤️🥰

  • @jasmianwar3993
    @jasmianwar3993 13 дней назад

    Hi ഇത്ത❤️

  • @koodiantonyk.a.4379
    @koodiantonyk.a.4379 13 дней назад

    Pant ന്റെ length പറയണം

    • @SajisFashions
      @SajisFashions 12 дней назад

      തുടക്കം ആയതു കൊണ്ട് ഒരുപാടു പോരായ്മകൾ ഉണ്ട് dear.സാധാരണ . Angle length എന്നുപറയുമ്പോൾ മിക്കപേർക്കും അറിയാം.ഇനി ശ്രദ്ധിക്കാം.ok 😘🥰♥️🌹

  • @PadmaPadma-jf8jh
    @PadmaPadma-jf8jh 13 дней назад

    വില പറയു

    • @SajisFashions
      @SajisFashions 12 дней назад

      എല്ലാത്തിൻ്റെയും വില സ്ക്രീനിൽ എഴുതിക്കാണിക്കുന്നുണ്ട്.കൂടാതെ പറയുന്നുമുണ്ട്.വീഡിയോ skip ചെയ്യാതെ kaanane 😘🥰🌹❤️

  • @sumayyanoushad7813
    @sumayyanoushad7813 13 дней назад

    Super❤

  • @UsmanUsman-wu8rm
    @UsmanUsman-wu8rm 13 дней назад

    ആദ്യം കാണിച്ച കറുപ്പിനെ വില എത്രയാ

    • @babyrix-e6k
      @babyrix-e6k 12 дней назад

      വില സ്‌ക്രീനിൽ kanikkanund. 999

    • @SajisFashions
      @SajisFashions 12 дней назад

      Thank you Baby😘🥰🌹❤️

  • @UsmanUsman-wu8rm
    @UsmanUsman-wu8rm 13 дней назад

    അതിൻറെ വില മലയാളത്തിൽ പറയുക

    • @hashimfamily9209
      @hashimfamily9209 12 дней назад

      999

    • @SajisFashions
      @SajisFashions 12 дней назад

      എഴുതിക്കാണിക്കുന്നുണ്ട് 999 എന്ന്. 😘🥰🌹❤️

  • @jumijumi564
    @jumijumi564 13 дней назад

    Hi itha ❤❤❤

  • @priyasunil908
    @priyasunil908 13 дней назад

    Super❤🥰👌

    • @SajisFashions
      @SajisFashions 12 дней назад

      Thank youda ചക്കരെ 🥰❤️🌹😘

  • @FouzanLaiba
    @FouzanLaiba 13 дней назад

    Rate kooduthal aanallo iththa

    • @SajisFashions
      @SajisFashions 13 дней назад

      ലോക്കൽ അല്ലടാ നമ്മടെ കയ്യിൽ .ഒരുമാസം എത്രയോ ആയിരം രൂപയുടെ കുർതികൾ online aayi ഞങ്ങളുടെ സ്വന്തം ഉപയോഗത്തിന് വാങ്ങുന്നവർ ആണ് ഞങൾ. Saji'sHomecafe എടുത്തു കണ്ടാൽ അതിൽ കാണാം എനിക്കും എൻ്റെ രണ്ടു പെൺകുട്ടികൾക്കും ഞങൾ വാങ്ങുന്ന ഡ്രസ്സുകൾ. ഇഹ, സുറുമ, ഫാത്തീസ്, ലോലിപോപ്പ് തുടങ്ങി ഓൺലൈൻ പ്രശസ്തരുടെ kurthikal ഞങൾ 1200,1500 റേറ്റിൽ ഇൽ കുറച്ചു കിട്ടിട്ടില്ല.ഞങൾ പോയി ഏറ്റവും നല്ല തുണി,നല്ല ട്രെൻഡ് ഡിസൈൻ ഒക്കെ സെലക്ട് ചെയ്തു പ്രശസ്തരെക്കാൾ കുറഞ്ഞ റേറ്റിൽ കൊടുക്കുകയാണ്.വില കുറയുമ്പോൾ quality കാണില്ല.vila കുറഞ്ഞതും വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ.🥰♥️🌹😘

  • @JESSY-wu3pu
    @JESSY-wu3pu 13 дней назад

    Super collections ❤

    • @SajisFashions
      @SajisFashions 12 дней назад

      Thank youda മുത്തെ ♥️🥰❤️🌹😘