ചങ്ങാതി
ചങ്ങാതി
  • Видео 159
  • Просмотров 229 669

Видео

സംസ്ഥാന ശാസ്ത്രമേള @ ആലപ്പുഴ
Просмотров 11916 часов назад
സംസ്ഥാന ശാസ്ത്രമേള @ ആലപ്പുഴ
LIFE 24- DAY 2 കൃഷിക്കൂട്ടം..
Просмотров 5714 дней назад
തലവടി ബി ആര്‍ സി
LIFE 24 ഒന്നാം ദിനം മക്കള്‍സ് തകര്‍ത്തില്ലേ.......
Просмотров 12814 дней назад
തലവടി ബി ആര്‍ സി
KADHOLSAVAM THALAVADY
Просмотров 32Месяц назад
ഉത്സവം........ഉത്സവം........ കഥോത്സവം......
LIFE 24 DRG TRAINING DAY 2 ALAPPUZHA
Просмотров 73Месяц назад
LIFE 24 DRG TRAINING DAY 2 ALAPPUZHA
LIFE 24 - DAY 1 ALAPPUZHA
Просмотров 133Месяц назад
LIFE 24 - DAY 1 ALAPPUZHA
VEER GATHA REGISTRATION PROCESS
Просмотров 45Месяц назад
Slow Motion Video Tutorial for Registration Process of Veergadha
LIFE 24 SRG ALAPPUZHA DAY 2
Просмотров 1372 месяца назад
LIFE 24 SRG ALAPPUZHA DAY 2
LIFE 24 SRG ALAPPUZHA DAY 1
Просмотров 2332 месяца назад
LIFE 24 SRG ALAPPUZHA DAY 1
മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാം, അതും പണം മുടക്കാതെ........
Просмотров 672 месяца назад
ഹെെഡ്രോപോണിക്സ് യൂണിറ്റ് നമുക്ക് വളരെ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം. അതും ചുരുങ്ങിയ ചെലവില്‍.... ഒരു കെെ നോക്കുന്നോ... Hydroponics
പഠനം + അതിജീവനം =
Просмотров 1552 месяца назад
പഠനം അതിജീവനം =
NPS PARTIAL WITHDRAWAL NEW UPDATE
Просмотров 1 тыс.3 месяца назад
NPS PARTIAL WITHDRAWAL NEW UPDATE
BRC THALAVADY INDEPENDENCE DAY CELEBRATION
Просмотров 113 месяца назад
BRC THALAVADY INDEPENDENCE DAY CELEBRATION
GLPS CHANGANKARY
Просмотров 443 месяца назад
GLPS CHANGANKARY
ST XAVIERS UPS CHEKKIDIKKAD INDEPENDENCE DAY
Просмотров 113 месяца назад
ST XAVIERS UPS CHEKKIDIKKAD INDEPENDENCE DAY
NPS വാര്‍ഷിക സ്റ്റേറ്റ്മെന്‍റ് ഇ-മെയിലില്‍ ലഭിക്കാന്‍
Просмотров 323 месяца назад
NPS വാര്‍ഷിക സ്റ്റേറ്റ്മെന്‍റ് ഇ-മെയിലില്‍ ലഭിക്കാന്‍
NPS PARTIAL WITHDRAWAL STATUS VIEW
Просмотров 4733 месяца назад
NPS PARTIAL WITHDRAWAL STATUS VIEW
കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ പൊട്ടിക്കാമോ
Просмотров 1593 месяца назад
കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ പൊട്ടിക്കാമോ
NPS PARTIAL WITHDRAWAL
Просмотров 3873 месяца назад
NPS PARTIAL WITHDRAWAL
NPS PARTIAL WITHDRAWAL ONLINE
Просмотров 8 тыс.3 месяца назад
NPS PARTIAL WITHDRAWAL ONLINE
ഇന്‍കം ടാക്സ് പോര്‍ട്ടലില്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ.
Просмотров 523 месяца назад
ഇന്‍കം ടാക്സ് പോര്‍ട്ടലില്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ.
വയനാട്
Просмотров 2183 месяца назад
വയനാട്
CRAFT WORK IN SCAFFOLD CAMP - ALAPPUZHA
Просмотров 683 месяца назад
CRAFT WORK IN SCAFFOLD CAMP - ALAPPUZHA
B R C THALAVADY ഉദ്ഘാടനപ്പെരുമഴഴ........
Просмотров 434 месяца назад
B R C THALAVADY ഉദ്ഘാടനപ്പെരുമഴഴ........
കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍.
Просмотров 754 месяца назад
കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍.

Комментарии

  • @shameerphshameerph9505
    @shameerphshameerph9505 4 дня назад

    No പ്ലീസ്

  • @bjbipin
    @bjbipin 6 дней назад

    ഞാൻ documents upload ചെയ്യാൻ മറന്നു.. ഇനി edit option ഉണ്ടോ?

  • @vishnur7767
    @vishnur7767 8 дней назад

    How can I CANCELL THE REQUEST?

  • @bibinvijayan4482
    @bibinvijayan4482 13 дней назад

    Sir Pending Reset Ipin/Re-issue of Ipin request is already present for this user id എന്നാണ് കാണിക്കുന്നത് അത് എങ്ങനെ ശരിയാക്കാൻ പറ്റും

  • @vedasarangisspace9694
    @vedasarangisspace9694 15 дней назад

    Sir njn 2015 ഫെബ്രുവരി യിൽ nps ൽ ചേർന്നു. എന്റെ റിട്ടയേർമെന്റ് date 2041 ഡിസംബർ ആണ് എന്നാൽ nps ൽ തെറ്റായി 2037 മാർച്ച്‌ 31 എന്ന് കിടക്കുന്നു.ഇത് edittable അല്ല. ഇത് തിരുത്താൻ എന്ത് ചെയ്യണം

  • @ahaancarun6439
    @ahaancarun6439 19 дней назад

    ലോഗിൻ ചെയ്യാൻ യൂസർ നെയിം പാസ്സ്‌വേർഡ്‌ എങ്ങനെ കൊടുക്കും

  • @Anishkumar-mv3vh
    @Anishkumar-mv3vh 20 дней назад

    എന്റെ ഇപ്പോൾ tier 1 ൽ ആണ്, അത് എങ്ങനെ tier 2 akkam

  • @rajeeshkp7308
    @rajeeshkp7308 Месяц назад

    NPS CRA, bank അകൗണ്ട്

    • @shihabnaina
      @shihabnaina 20 дней назад

      അപ്ഡേറ്റ് ചെയ്യണം.

  • @rajeeshkp7308
    @rajeeshkp7308 Месяц назад

    Name mismatch കാണിക്കുന്നു

    • @shihabnaina
      @shihabnaina 20 дней назад

      ആധാര്‍, ബാങ്ക് അക്കൗണ്ട് , സര്‍വ്വീസ് ബുക്ക് മൂന്ന് സ്ഥലത്തും ഒരുപോലെയാക്കണം.

  • @schoolvlog4728
    @schoolvlog4728 Месяц назад

    Offine application kodukan pattile online allathe 😮

    • @shihabnaina
      @shihabnaina 20 дней назад

      ഇപ്പോള്‍ ഓണ്‍ലെെന്‍ ആണെങ്കിലും പ്രിന്റ് എടുത്ത് ട്രഷറിയില്‍ കൊടുക്കണം.

  • @REMYAP-hl7xi
    @REMYAP-hl7xi Месяц назад

    ഓരു തവണ പിൻവലിച്ചു കഴിഞ്ഞാൽ പിന്നെ രണ്ടാമത് പിൻവലിക്കാൻ എത്ര സമയം കഴിയണം..

    • @shihabnaina
      @shihabnaina 20 дней назад

      എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം പക്ഷെ ഒരു തവണ പിന്‍വലിച്ച് കഴിഞ്ഞ് നമ്മള്‍ പിന്നീട് നിക്ഷേപിച്ച തുക എത്രയാണോ അതിന്റെ 25 ശതമാനം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ.

  • @IDUKKIDIARIES
    @IDUKKIDIARIES Месяц назад

    ട്രിവാൻഡ്രം NODEL OFICE നമ്പർ കിട്ടുമോ 👍🏻

    • @shihabnaina
      @shihabnaina 20 дней назад

      ഏത് ട്രഷറിയാണോ ആ ട്രഷറിയിലേക്ക് വിളിച്ചാല്‍ മതി.

  • @ArunKB-f7v
    @ArunKB-f7v Месяц назад

    How to change name in nps also to change date of retirement

  • @ashaullas2640
    @ashaullas2640 Месяц назад

    Passbookile പേരും subscribers name match ആകുന്നില്ല എന്ന് പറയുന്നു.പാൻ കാർഡിലെ പോലെയാണ് pranil കൊടുത്തിരിക്കുന്നത് എന്ത് ചെയ്യും

    • @shihabnaina
      @shihabnaina 20 дней назад

      ബാങ്കിലെ പേര് അല്ലേ തെറ്റായിട്ടുളളത് അത് ശരിയാക്കണം.

  • @ushakumarikr9487
    @ushakumarikr9487 Месяц назад

    Nps ൽ നിന്ന് hdfc ൽ ഇട്ട 40% തുകപിൻവലിക്കാൻ എപ്പോൾ സാധിക്കും

    • @shihabnaina
      @shihabnaina 20 дней назад

      അത് ടയര്‍ 2 ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.

  • @nisarvattaparambath6118
    @nisarvattaparambath6118 Месяц назад

    സർ ഇനി ഡോക്യുമെന്റ് uplaod ചെയ്യാൻ sadhikkumo

    • @shihabnaina
      @shihabnaina 20 дней назад

      തീര്‍ച്ചയായും

    • @bjbipin
      @bjbipin 6 дней назад

      ​@@shihabnainaഎങ്ങനെ?

  • @rafeekpkd7657
    @rafeekpkd7657 2 месяца назад

    Ok

  • @subis8131
    @subis8131 2 месяца назад

    Ethinu adhyam tresuryil ano pokendathu.....salary marunna trusseryil...

    • @shihabnaina
      @shihabnaina 20 дней назад

      ഓണ്‍ലെെനില്‍ ചെയ്ത് പ്രിന്റ് എടുത്തിട്ട് പോയാല്‍ മതി.

    • @subis8131
      @subis8131 6 дней назад

      Serviceil keryittu athrayear venam pinvaliccan

  • @chch1899
    @chch1899 2 месяца назад

    Very much helpful

  • @rashadpp27
    @rashadpp27 2 месяца назад

  • @vinu4149
    @vinu4149 2 месяца назад

    Bank details nil aayanu kanikunathu.existing to salary bank account ennu varumbol entanu chayandathu

    • @shihabnaina
      @shihabnaina 20 дней назад

      ബാങ്ക് വിവരങ്ങള്‍ ചേര്‍ക്കുക.

  • @vinu4149
    @vinu4149 2 месяца назад

    NPS yil bank details onnu ellatha oralkku engana bank details add chayandathu

    • @shihabnaina
      @shihabnaina 2 месяца назад

      @@vinu4149 ഇതിൽ കാണിച്ചിരിക്കുന്ന രീതിയിൽ തന്നെ പുതിയ അക്കൗണ്ട് വിവരങ്ങളും നൽകാം

  • @vinu4149
    @vinu4149 2 месяца назад

    Bank details nil aayanu nps account ullathu.engana aanu bank details add chayandathu

    • @shihabnaina
      @shihabnaina 2 месяца назад

      @@vinu4149 @vinu4149 ഇതിൽ കാണിച്ചിരിക്കുന്ന രീതിയിൽ തന്നെ പുതിയ അക്കൗണ്ട് വിവരങ്ങളും നൽകാം

    • @vinu4149
      @vinu4149 2 месяца назад

      Already salary account continue chayano ennu chotikunundu

    • @vinu4149
      @vinu4149 2 месяца назад

      Paksha bank details onnum ella ennanu kanikunathu.ee case yil entokka steps aanu chayandathu

  • @sarathmon9005
    @sarathmon9005 2 месяца назад

    എന്റെ nps അക്കൗണ്ടിൽ 475397 ബാലൻസ് ഉണ്ട് ഇതിൽ എത്രയാണ് പിൻവലിക്കാൻ പറ്റുന്നത്...

  • @Jay-pl4dr
    @Jay-pl4dr 3 месяца назад

    @shihabnaina Sir i have received this msg after I initiated for withdrawal... Kindly note that Nodal Office will Verify & Authorise your request in the CRA system. On authorisation of request by Nodal Office, funds will get credited in your Bank Account mentioned in the withdrawal request on 4th working day. What should I do now?

    • @shihabnaina
      @shihabnaina 3 месяца назад

      @@Jay-pl4dr yes Thank you. Your information is useful

    • @Jay-pl4dr
      @Jay-pl4dr 3 месяца назад

      ​@@shihabnaina will i receive fund automatically or I have to do anything now?

  • @satheeshm8557
    @satheeshm8557 3 месяца назад

    നമ്മൾ പിൻവലിക്കുന്ന അത്രയും തുക ഗവൺമെൻ്റ് കോൺഡ്രിബൂഷനിൽ നിന്നും കുറക്കുമോ?

    • @shihabnaina
      @shihabnaina 3 месяца назад

      @@satheeshm8557 ഇല്ല

  • @ogreroadrunner
    @ogreroadrunner 3 месяца назад

    Supporting Documents Mandatory ആണോ?

    • @shihabnaina
      @shihabnaina 3 месяца назад

      @@ogreroadrunner yes

    • @ogreroadrunner
      @ogreroadrunner 3 месяца назад

      But അതില്ലാതെ 3 ഡേയ്‌സ് മുന്നേ കൊടുത്ത അപ്ലിക്കേഷൻ ഇൽ എമൗണ്ട് പാസ്സ് ആയല്ലോ.

  • @naturalmedia2937
    @naturalmedia2937 3 месяца назад

    Otp മെയിലിൽ വരുന്നില്ല എന്താണ് കാരണം ഒന്ന് പറയാമോ

    • @shihabnaina
      @shihabnaina 3 месяца назад

      @@naturalmedia2937 അതിൽ നൽകിയിരിക്കുന്ന മെയിൽ ഐഡി ഏതാണെന്ന് നോക്കൂ. തെറ്റാണെങ്കിൽ തിരുത്തൂ ruclips.net/video/X-ECMAty1QU/видео.htmlsi=_2dogVaBS__W7R2L

  • @antonyrichy4488
    @antonyrichy4488 3 месяца назад

    DDO SIGN ചെയ്ത ഫോം സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം പിന്നെ PRAN കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റൈൽസും വക്കണം എന്നാൽ മാത്രമേ cash credit ആകുകയുള്ളൂ..... ഓൺലൈൻ വഴി apply ചെയ്താൽ initiated by subscriber enn കാണിക്കും അത് complete ആകണമെങ്കിൽ physical ഫോം ട്രഷറിയിൽ കൊടുക്കണം..... ഈ വീഡിയോയിൽ ഈ ഫോം എങ്ങും കൊടുക്കണ്ട എന്ന് പറയുന്നത് തെറ്റ് ആണ്

    • @shihabnaina
      @shihabnaina 3 месяца назад

      @@antonyrichy4488 വെബ് സൈറ്റിൽ നൽകിയിരിക്കുന്നത് എങ്ങും ഫിസിക്കൽ ഫോം കൊടുക്കണ്ട എന്നാണ്. എന്നാൽ ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശമനുസരിച്ച് താങ്കൾ പറഞ്ഞതാണ് ശരി. ഫിസിക്കൽ ഫോം നിർബന്ധമായും DDO ഒപ്പിട്ട് നോഡൽ ഓഫീസിൽ സമർപ്പിക്കണം എന്നാൽ മാത്രമേ അവർ അപ്രൂവ് ചെയ്യുകയുള്ളൂ

    • @antonyrichy4488
      @antonyrichy4488 3 месяца назад

      🙏

    • @RAJISHADILU
      @RAJISHADILU 2 месяца назад

      ​@@shihabnainaDDO ആരാണ്

    • @antonyrichy4488
      @antonyrichy4488 Месяц назад

      Drawing and Disbursing Officer

    • @RahulRaj-hy5cy
      @RahulRaj-hy5cy 12 дней назад

      Ente friend cash eduthu , evdeyum physical form koduthitilla

  • @sumilalu9816
    @sumilalu9816 3 месяца назад

    Gandhi gi ayirikkum kakka ayitt vathathu😂

  • @vijithvipanchika3745
    @vijithvipanchika3745 3 месяца назад

    കാക്ക വന്ന് തെങ്ങിലിരുന്ന് തിരിച്ച് പോയ വീഡിയോ വന്നിട്ടുണ്ട് സൂക്ഷിച്ച് നോക്കിയാൽ പതാകക്കിടയിലൂടെ തെങ്ങിലിരിക്കുന്ന കാക്കയെ കാണാം

  • @ssabithamol2
    @ssabithamol2 3 месяца назад

    Thank you

  • @Sujithavibin
    @Sujithavibin 3 месяца назад

    Partial withdrawal upload documant format mistake. What to do. Cancel panna mudiuma

    • @shihabnaina
      @shihabnaina 20 дней назад

      after 45 day cancel automatically.

  • @shanuvideos5280
    @shanuvideos5280 3 месяца назад

    കിറ്റിന് എന്താ റേറ്റ്

  • @shanuvideos5280
    @shanuvideos5280 3 месяца назад

    Led മാത്രം കിട്ടോ

    • @shihabnaina
      @shihabnaina 3 месяца назад

      @@shanuvideos5280 കിട്ടും എല്ലാ ഇലക്ട്രിക് ഷോപ്പിലും വാങ്ങാൻ കിട്ടും

  • @littyshoji385
    @littyshoji385 3 месяца назад

    File upload cheyunathu parayamo enthu file anu upload cheyendathu

    • @shihabnaina
      @shihabnaina 20 дней назад

      ഒരു അഫിഡവിറ്റ് എഴുതി വെച്ചാല്‍ മതി.

  • @littyshoji385
    @littyshoji385 3 месяца назад

    Enthokke file anu upload cheyyende

    • @shihabnaina
      @shihabnaina 3 месяца назад

      @@littyshoji385 എന്ത് കാരണത്തിനാണോ എടുക്കുന്നത് അതിൻ്റെ പ്രൂഫ് അപ് ലോഡ് ചെയ്യണം

  • @ashifachu77
    @ashifachu77 3 месяца назад

    hi bro contact number kitto amma de lic pension 12 yrs kazhinju enagane withdrawl ariyila lic nirthit 5 kollamay ipppo avide arum ayit contact ella athu kond confusion anu

    • @shihabnaina
      @shihabnaina 3 месяца назад

      @@ashifachu77 9446428405

  • @vishnu.vvalayangattil5621
    @vishnu.vvalayangattil5621 3 месяца назад

    Document upload must aano? Munp must aayirunnilla

    • @shihabnaina
      @shihabnaina 3 месяца назад

      @@vishnu.vvalayangattil5621 ആണ്

  • @naturalmedia2937
    @naturalmedia2937 3 месяца назад

    Reason ഇപ്പോൾ വീട് മൈന്റൈൻ ആണെങ്കിൽ എന്താണ് അപ്‌ലോഡ് ചെയ്യേണ്ടത്

    • @shihabnaina
      @shihabnaina 3 месяца назад

      @@naturalmedia2937 അത് എഴുതി ഒരു അഫിഡവിറ്റ് പോലെ തയ്യാറാക്കി നൽകി നോക്കൂ. അത് മതിയാകും എന്ന് തോന്നുന്നു

    • @sajithes5307
      @sajithes5307 3 месяца назад

      Form 601 PW upload cheyyande?

    • @shihabnaina
      @shihabnaina 3 месяца назад

      @@sajithes5307 അത് ചെയ്താൽ ചിലപ്പോൾ ഫിസിക്കൽ ഫോം ആവശ്യമില്ലെന്ന് വരാം. അങ്ങനെയെങ്കിൽ അറിയിക്കണേ മറ്റുള്ളവർക്കും പ്രയോജനപ്പെടും. 9446428405

  • @psc_talks
    @psc_talks 3 месяца назад

    Njan two week munne online vazhi submit cheythu. But ithu vare cash credit aayilla. Treasury il anyoshichappol DDO Sign cheytha form venamenna avar parayane.?

    • @shihabnaina
      @shihabnaina 3 месяца назад

      @@psc_talks അത് അങ്ങനെ ആയിരുന്നു. ഇപ്പോൾ ആവശ്യമില്ല സബ്‌മിറ്റ് ഫോമിൻ്റെ ഏറ്റവും അവസാനം അത് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ.

    • @psc_talks
      @psc_talks 3 месяца назад

      @@shihabnaina ithu njaan Treasury il paranjittu avar oru reethiyilum sammadikkanilla. Avarku ddo sign cheytha form venam polum. Engane paranju manassillakkuvo entho

    • @antonyrichy4488
      @antonyrichy4488 3 месяца назад

      DDO SIGN ചെയ്ത form സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം കൂടെ മറ്റു documentsum വക്കണം എന്നാലേ cash credit ആകുകയുള്ളൂ....... Online വഴി apply ചെയ്യുമ്പോൾ initiated by subscriber എന്ന് കാണിക്കും.... Complete ആകണമെങ്കിൽ physical form treasuriyil കൊടുക്കണം

    • @psc_talks
      @psc_talks 3 месяца назад

      @@antonyrichy4488 athinte avashyamilla. Original documents avide kaanichal mathi. Adyam cheythu tharaan madi aayirunnu. Randennam paranjappol pass aakki thannu... 🤭

    • @shihabnaina
      @shihabnaina 3 месяца назад

      @@psc_talks ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശം അനുസരിച്ച് ഫിസിക്കൽ ഫോം നൽകണം. ശരിക്കും അത് വേണ്ട എന്ന് വെബ്‌സൈറ്റിൽ ഉണ്ട് പക്ഷെ നോഡൽ ഓഫീസിൽ നിന്നും സമ്മതിക്കുന്നില്ല

  • @madhavam540
    @madhavam540 3 месяца назад

    Sir date of joining enter cheythath 03/ ennullath 04 aayi koduthu ith correct cheyan patumo

    • @shihabnaina
      @shihabnaina 3 месяца назад

      പറ്റും, ട്രഷറിയില്‍ എന്‍ പി എസ് നോഡല്‍ ഓഫീസര്‍ ഉണ്ട് അവിടെ പറഞ്ഞാല്‍ മതി കറക്റ്റ് ചെയ്ത് തരും.

  • @bushraca8668
    @bushraca8668 3 месяца назад

    NPS ൽ നിന്ന് 25% പിൻവലിക്കാൻ ONLINE അയാണോ ഓഫ്‌ലൈൻ അയാണോ അപേക്ഷിക്കേണ്ടത്

    • @shihabnaina
      @shihabnaina 20 дней назад

      ഓണ്‍ലെെന്‍ ആയി

  • @dibyajyotiborah152
    @dibyajyotiborah152 3 месяца назад

    For option b is it okay upload only declaration form.

  • @pjpsc4837
    @pjpsc4837 3 месяца назад

    1 varshamaayi nte nps cut chyunund nnal account indakit 1 month aaytollu but balance zero aan kanikinnee ?????

    • @shihabnaina
      @shihabnaina 3 месяца назад

      @@pjpsc4837 ട്രഷറിയിലെ മോഡൽ ഓഫീസറുമായി ബന്ധപ്പെട്ടാൽ അത് കറക്റ്റ് ചെയ്ത് കിട്ടും

  • @Santmangetsmarty
    @Santmangetsmarty 3 месяца назад

    After Submission can it be rejected or money will definitely credit, will it go to my HOD

    • @shihabnaina
      @shihabnaina 3 месяца назад

      It doesn't seem possible to reject. The money will be credited to your account. If there are problems with the application it will be rejected.

  • @ksshahanas
    @ksshahanas 3 месяца назад

    ഞാൻ ജൂലൈ 17ന് റിക്വസ്റ്റ് സബ്മിറ്റ് ചെയ്തതാണ്. എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

    • @shihabnaina
      @shihabnaina 3 месяца назад

      @@ksshahanas നമുക്ക് ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ വെബ്സൈറ്റിൽ സൈൻ ഇൻ ചെയ്ത സ്റ്റാറ്റസ് നോക്കുക.

    • @shihabnaina
      @shihabnaina 3 месяца назад

      @@ksshahanas ഫിസിക്കൽ ഫോം സബ്മിറ്റ് ചെയ്യണം

    • @IDUKKIDIARIES
      @IDUKKIDIARIES Месяц назад

      എന്താണ് ഫീസിക്കൽ form👍🏻​@@shihabnaina

  • @umap9831
    @umap9831 3 месяца назад

    How to update bank details

    • @shihabnaina
      @shihabnaina 3 месяца назад

      @@umap9831 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം വീഡിയോ കാണുക ruclips.net/video/sveEjs5loBE/видео.htmlsi=yBTzSDYpJ-gcccuB

    • @umap9831
      @umap9831 3 месяца назад

      @@shihabnaina update bank details button not showing

    • @umap9831
      @umap9831 3 месяца назад

      @@shihabnaina update bank details no record found.how to do

  • @SnupaNevil
    @SnupaNevil 3 месяца назад

    2013 കെഎസ്ആർടിസി യിൽ ജോലിക്കു കയറി എൻബിഎസ് അടച്ചിട്ടുണ്ട് 2039 വരെ സർവീസ് ഉള്ളതാണ് എന്നാൽ 2019 വരെ ജോലി ചെയ്തു നിർത്തി NPS തുക തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @shihabnaina
      @shihabnaina 3 месяца назад

      @@SnupaNevil എൻ പി എസിൽ നിന്ന് എക്സിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാകും അവിടെ ഒരു മോഡൽ ഓഫീസർ ഉണ്ടാവും.

  • @sabeenanoufal9134
    @sabeenanoufal9134 3 месяца назад

    ബാങ്ക് ഡീറ്റെയിൽസ് ചേർത്തിട്ടില്ല. എങ്ങനെയാ കൊടുക്കേണ്ടത് എന്ന് പറഞ്ഞു തരുമോ

    • @shihabnaina
      @shihabnaina 3 месяца назад

      ഇത് നോക്കി വളരെ എളുപ്പം ചെയ്യാവുന്നതാണ്. ruclips.net/video/sveEjs5loBE/видео.html