Sabarimala Ayyappa Seva Samajam, Vizhikkithodu
Sabarimala Ayyappa Seva Samajam, Vizhikkithodu
  • Видео 11
  • Просмотров 73 543

Видео

PRABHAKSHANAM | SASS VIZHIKKITHODU
Просмотров 592 месяца назад
SASS Vizhikkithodu Ayyappa Seva Kendram conducting Dharma prabhakshana parambara in every month. Praabhakshanam by on
PRABHAKSHANAM | SASS VIZHIKKITHODU
Просмотров 632 месяца назад
SASS Vizhikkithodu Ayyappa Seva Kendram conducting Dharma prabhakshana parambara in every month. Praabhakshanam by on
PRABHAKSHANAM | SASS VIZHIKKITHODU
Просмотров 728 месяцев назад
SASS Vizhikkithodu Ayyappa Seva Kendram conducting Dharma prabhakshana parambara in every month. Praabhakshanam by on
സനാതന ധർമ്മത്തിന്റെ പ്രസക്തി | SARITHA IYER | SASS VIZHIKKITHODU
Просмотров 10 тыс.Год назад
"Significance of Sanatana Dharma" . A Clip from Dharma prabhakshanam by Prof. Saritha Iyer on July 29,2023.. Sabarimala ayyappa seva samajam Vizhikkithodu Ayyappa seva kendram conducting Dharma prabhashana parambara in every month. To watch full speech: ruclips.net/video/5dNAfVplGiI/видео.html #sarithaiyer #sanatandharma #culture #hinduism #hinduculture #hindudharma #religion #culture #sabarima...
സത്യമേ പറയാവൂ... എന്നാൽ... കഴിയുന്നതും സത്യം പറയരുത് | SWAMI CHIDANANDA PURI | SASS VIZHIKKITHODU
Просмотров 7 тыс.Год назад
A Clip from Dharma prabhakshanam by Chidananda Puri Swami. Sabarimala ayyappa seva samajam Vizhikkathodu Ayyappa seva kendram conducting Dharma prabhashana parambara in every month. First prabhashana parambara inaugurated by Poojaniya Chithananthapuri Swamikal on May 26, 2023. To watch full speech: ruclips.net/video/tje8reWtqn0/видео.html #swamichidanandapuri #hinduism #hinduculture #hindudharm...
സംസ്കാരങ്ങളെ നശിപ്പിച്ചത് മതമാണ്! | മതവും സംസ്കാരവും | SWAMI CHIDANANDA PURI
Просмотров 6 тыс.Год назад
Sabarimala ayyappa seva samajam Vizhikkathodu Ayyappa seva kendram conducting Dharma prabhashana parambara in every month. First prabhashana parambara inaugurated by Poojaniya Chithananthapuri Swamikal on May 26, 2023. To watch full speech: ruclips.net/video/tje8reWtqn0/видео.html #swamichidanandapuri #hinduism #hinduculture #hindudharma #religion #culture #sabarimala #mathaprabhashanam #latest
രാമായണത്തിന്റെ ആനുകാലിക പ്രസക്തി | SARITHA IYER | PRABHAKSHANAM 3 | SASS VIZHIKKITHODU
Просмотров 48 тыс.Год назад
SASS Vizhikkithodu Ayyappa Seva Kendram conducting Dharma prabhakshana parambara in every month. Third prabhakshanam by Prof. Saritha Iyer on July 29, 2023.
ആധുനിക യുവത്വവും ധാർമ്മിക മൂല്യങ്ങളും | SWAMI ADHYATMANANDA SARASWATI | PRABHAKSHANAM 2
Просмотров 317Год назад
SASS Vizhikkithodu Ayyappa seva kendram conducting Dharma prabhashana parambara in every month. Second prabhashanam by Poojaniya Swami Adhyatmananda Saraswati on June 24, 2023.
ഭാരതീയ കുടുംബസങ്കൽപ്പം | SWAMI CHIDANANDA PURI | PRABHAKSHANAM 1 | SASS VIZHIKKITHODU
Просмотров 958Год назад
Sabarimala ayyappa seva samajam Vizhikkathodu Ayyappa seva kendram conducting Dharma prabhashana parambara in every month. First prabhashana parambara inaugurated by Poojaniya Chithananthapuri Swamikal on May 26, 2023.

Комментарии

  • @veetilevisheshagal3927
    @veetilevisheshagal3927 17 дней назад

    🙏🏿🙏🏿🙏🏿

  • @sukumarimenon7663
    @sukumarimenon7663 25 дней назад

    Very methodical,very impressive and very simple way of presentation.Pranamam!

  • @nymphskollam326
    @nymphskollam326 27 дней назад

    🙏

  • @jayasaji1673
    @jayasaji1673 28 дней назад

    എല്ലാ പ്രഭാക്ഷണവും കേൾക്കാൻ ശ്രമിക്കാറുണ്ട് എല്ലാ വിശദമായി പറഞ്ഞു തരും സരിതാജീ

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 Месяц назад

    പിടിച്ചിരുത്തുന്ന പ്രഭാഷണം '🕉️🕉️🕉️ നമസ്തേ നമസ്തേ നമസ്തേ ,

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад

    ❤❤❤❤❤ പ്രണാമം ടീച്ചർ!

  • @sathivalsala3992
    @sathivalsala3992 Месяц назад

    ,🙏🙏Sairam🙏🙏🙏🙏

  • @radhamanidharaneendran4286
    @radhamanidharaneendran4286 Месяц назад

    ഇത്രയും അറിവുകൾ മനസ്സിലാക്കിതന്ന ടീച്ചറിന് നന്ദി നന്ദി 🙏❤️

  • @ushasreekumar2081
    @ushasreekumar2081 Месяц назад

    Super 🙏🏿🙏🏿🙏🏿🙏🏿🌹🌹🌹

  • @sethumadhavan7551
    @sethumadhavan7551 Месяц назад

    🙏🙏🙏

  • @user-jm6sv3rl4e
    @user-jm6sv3rl4e Месяц назад

    ടീച്ചർ ടെ എല്ലാപ്ര ഭാഷണവും കേൾക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 🥰🥰

  • @user-jm6sv3rl4e
    @user-jm6sv3rl4e Месяц назад

    ഹരേ കൃഷ്ണ ജയ് രാധേ 🙏🏾

  • @JayaKumar-cn4se
    @JayaKumar-cn4se Месяц назад

    പോടീ പട്ടി അറ്റവും മൂലയും പഠിച്ചിട്ടു ചാനലിൽ പേരിനും പ്രെസസ്തിക്കും വേണ്ടി ഇറങ്ങിയിരിക്കുന്നത് കലിയുഗത്തിലെ പാഴ് ജന്മങ്ങൾ പൊട്ടി ഇറങ്ങിയിരിക്കുകയാണ്

  • @reeja9313
    @reeja9313 Месяц назад

    Hare rama seethapadhayesaranam.

  • @sujatasomasundaran117
    @sujatasomasundaran117 Месяц назад

    🙏🙏🙏🙏

  • @vasanthiammar9477
    @vasanthiammar9477 Месяц назад

    നമസ്കാരം മോളേ. അദ്ധ്യാത്മരാമാണം, മൂലവൂം/ഭാഷയിലുള്ളതും കിഴിളിപ്പാട്ട്, എഴുത്തച്ഛന്റേത്ത്മലയാളത്തി ഉഉള്ള തും ഞാൻ വർഷത്തിൽ എല്ലാ ദിവസവും വായിയ്ക്കാണ്ട്. മോൾടെ പ്റഭാഷണം മിക്കവാറുമൊക്കെ കേൾക്കാറൂണ്ട്. വളരെ ഇഷ്ടമാണ്. നമസ്തേ.

  • @chithrajayakumar1131
    @chithrajayakumar1131 Месяц назад

    Well articulated

  • @binduprakash2397
    @binduprakash2397 Месяц назад

    ❤❤❤

  • @binduprakash2397
    @binduprakash2397 Месяц назад

    ❤❤❤

  • @beeranbeeran5366
    @beeranbeeran5366 Месяц назад

    🙏🙏

  • @bharathinandan2643
    @bharathinandan2643 Месяц назад

    NAMIKKUNNU DEVI.KRISHNA.

  • @ambujakshyparambath4703
    @ambujakshyparambath4703 Месяц назад

    ന മന്ദ: അപി പ്രവർത്തതേ എന്നാണ് ശരി

  • @sathiammanp2895
    @sathiammanp2895 2 месяца назад

    🙏🙏🙏നമസ്കാരം ടീച്ചർ ജീ 🙏🙏🙏

  • @gautham8956
    @gautham8956 2 месяца назад

    Irikkunnathellaam praayam aayavar...Yuva thalamura evade

  • @user-kc6ro8fy7n
    @user-kc6ro8fy7n 2 месяца назад

    Beased Ve

  • @user-kc6ro8fy7n
    @user-kc6ro8fy7n 2 месяца назад

    സനാതനമായ ധർമ്മം ഒരിക്കലും ഉണ്ടായിട്ടില്ല സനാതനം മാറ്റ മില്ലാത്ത സത്യമാണ് ധർമ്മം മനുഷ്യ മനസ്സിൻ്റെ ആഴ്ടിയാൺ കാലാനുവർത്തിയാണ് രണ്ടും തമ്മിൽ കുട്ടിക്കുഴക്കുന്നത് സ്വാർഥലാഭത്തിനാണ് '

  • @savithrysudhakaran9829
    @savithrysudhakaran9829 2 месяца назад

    I'm happy to listen mam's speech ❤❤❤

  • @user-kc6ro8fy7n
    @user-kc6ro8fy7n 3 месяца назад

    ഇല്ലാത്ത ഒന്നിനെ എന്തിന് ഇല്ലാതാക്കണം. സനാതന സംസ്ക്കാരം ആരുടെ സൃഷ്ടിയാണ്.

  • @lalitharaghu3764
    @lalitharaghu3764 3 месяца назад

    🙏🏻🙏🏻🙏🏻🌺🌺

  • @jonhappachery3843
    @jonhappachery3843 4 месяца назад

    Manushyane.manushyanay.kananum.amgeekarikkanum.anusasikkunna.visvasahodaryathinte.sandesam.ramayanathil.evideyundennu.thedy.kandethanam.o.k.thank.you

  • @SaliSali-sb5cg
    @SaliSali-sb5cg 6 месяцев назад

    PranamamSarithaji🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @KMCAPPU073
    @KMCAPPU073 6 месяцев назад

    Verydiffrentdisplay. Ramayanam. Welcome

  • @vki8832
    @vki8832 7 месяцев назад

    ruclips.net/video/q_rua9SwTlM/видео.htmlsi=QGjwz_CP0nViE8nE ഇദ്ദേഹം ചാർവാകൻ പറയുന്ന മര്യാദ പുരുഷോത്തമനായ രാമൻ ആരാണെന്ന് പറയാമോ 😄😄

  • @nishashaji5268
    @nishashaji5268 7 месяцев назад

    ഹരേ കൃഷ്ണാ 🙏

  • @vijayasreek3227
    @vijayasreek3227 7 месяцев назад

    Sreerama jayam

  • @ambikap6369
    @ambikap6369 7 месяцев назад

    Teacharkku nandi...namaskaram...

  • @devik.snamboodiri7577
    @devik.snamboodiri7577 7 месяцев назад

    🙏🙏🙏

  • @unnikrishnannair5902
    @unnikrishnannair5902 7 месяцев назад

    ഞാൻ ടീച്ചർ ടെ പ്രഭാഷണം കേൾക്കാൻ കുറച്ചു വൈകി പോയി ഇതുവരെ ഉദിത് ചൈതന്യ, Dr. N ഗോപാലകൃഷ്ണൻ എന്നിവരുടെ കേട്ടിരുന്നു ടീച്ചർ ടെ അറിവ് നല്ലത് പ്രഭാഷണം ശൈലി നല്ലത്

  • @maninadarajanrajupm4922
    @maninadarajanrajupm4922 8 месяцев назад

    🎉❤❤❤

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 8 месяцев назад

    🙏🙏🙏

  • @bindhulissy8652
    @bindhulissy8652 8 месяцев назад

    ടീച്ചർക്ക് നമസ്കാരം 🙏🏾

  • @youtubeuser09
    @youtubeuser09 8 месяцев назад

    പുണ്യാഹചുണ്ട എന്നൊരു ചുണ്ട ഇട്ട വെള്ള മാണ് മന്ത്രപൂതമാക്കുന്നത്.

  • @bindubindus2736
    @bindubindus2736 8 месяцев назад

    Sathiya yougam aan

  • @user-hx9ln8il9u
    @user-hx9ln8il9u 9 месяцев назад

    Hiiamma

  • @sreejaajikumaran1182
    @sreejaajikumaran1182 10 месяцев назад

    Hare Krishna 🙏🙏🙏

  • @krishnankutty8109
    @krishnankutty8109 10 месяцев назад

    മണ്ടന്മാർക്ക് ഇത് മരണമടുക്കും വരെ ബോധ്യപ്പെടില്ല

  • @rejeevvasu2438
    @rejeevvasu2438 10 месяцев назад

    Haree Krisha Har Har Shambo 🙏🥰🙏

  • @shima8903
    @shima8903 11 месяцев назад

    🙏🙏

  • @shima8903
    @shima8903 11 месяцев назад

    🙏🙏

  • @bhattathiry
    @bhattathiry 11 месяцев назад

    എനിക്ക് എന്നെത്തന്നെ വിശ്വസിക്കാമോ? അതുമില്ല, കാരണം ചില സമയത്ത് താന്‍ പോലും അറിയാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നു മുതല്‍ മദ്യപാനം അല്ലെങ്കില്‍ പുകവലി നിര്‍ത്തിയെന്നു തീരുമാനിച്ചിട്ട് ഒരാഴ്ചയ്ക്കകം തന്നെ വീണ്ടും തുടങ്ങുന്നു! ഇന്നു ഞാന്‍ ആരോടും ദേഷ്യപ്പെടില്ല എന്ന് തീരുമാനിച്ചു രാവിലെ ഉറക്കം ഉണരുന്നയാള്‍ ചായക്ക് പഞ്ചസാര കുറഞ്ഞുപോയെന്നു പറഞ്ഞു ഭാര്യയോടു വഴക്കിടുന്നു! കാണരുതാത്തത് കണ്ടാൽ ഭാര്യ അറിഞ്ഞാലോ എന്ന പേടിയാല്‍ കണ്ണുകളെ അല്‍പനേരത്തേക്ക് പിന്‍വലിക്കുന്നു, പിന്നെയും തഥൈവ! ഇങ്ങനെയുള്ള തന്നെ എങ്ങനെ വിശ്വസിക്കും? ഞാനെന്താ ഇങ്ങനെ? എന്തിന് ഞാന്‍ എല്ലാറ്റിനെയും ഭയക്കുന്നു? എന്നെപ്പോലും എനിക്ക് വിശ്വാസമില്ലല്ലോ. ഇനി ഞാന്‍ എന്ത് ചെയ്യും?ഈ ലോകം ഒരു നാടകവേദിയാണെന്നും നാമെല്ലാവരും അതില്‍ അഭിനയിക്കുന്ന അഭിനേതാക്കളാണെന്നും മറ്റും. അന്നൊന്നും മനസിലായിരുന്നില്ല. ഇപ്പോഴും അത്ര പിടിയൊന്നുമില്ല! പക്ഷെ, ഞാന്‍ ഈ ലോകത്ത് അഭിനയിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ ഞാന്‍ ആരാ? മേക്കപ്പ് അഴിച്ചാല്‍ ഈ ഞാന്‍ എങ്ങനെയിരിക്കും? ഈ നാടകം അഭിനയിച്ചു തീര്‍ന്നാല്‍ മാത്രമേ എനിക്ക് ഞാനാവാന്‍ പറ്റുകയുള്ളോ? അതുവരെ ഞാന്‍ ആരാ? ഈ നാടകത്തില്‍ വേഷം കെട്ടുമ്പോഴും ഞാന്‍ ഞാനായി വര്‍ത്തിക്കാന്‍ കഴിയുമോ? അതെങ്ങനെ കഴിയും?. സനാതന ധര്മം അനുസരിച്ച് ജീവിക്കുക.എല്ലാം ശരിയാകും.