- Видео 43
- Просмотров 76 503
EnLO_King
Добавлен 18 окт 2020
Hi, I'm Pramod Palakkadan . My channel is only for entertaining purpose I doesn't mean to insult or humiliate anybody through my channel. Hope you guys enjoy and expecting all your support and blessings, thankyou........
ഒരു വർഷം കൊണ്ട് ബാറ്റെറിയും മാറി #electric #iqube #ather #vlog
ഒരു വർഷം കൊണ്ട് ബാറ്റെറിയും മാറി #electric #iqube #ather #vlog
Просмотров: 5 418
Видео
കുറ്റിയാട്ടൂർ ഉളുമ്പൻ കുന്നിലേക്ക് ഞങൾ Ather കയറ്റി.. #ather #electric #scooter #shortsfeed
Просмотров 392 месяца назад
കുറ്റിയാട്ടൂർ ഉളുമ്പൻ കുന്നിലേക്ക് ഞങൾ Ather കയറ്റി.. #ather #electric #scooter #shortsfeed
തിരുവോണ ദിവസത്തെ ചെറിയൊരു യാത്ര with family.. #madayipara #travel #onamspecial #vlog
Просмотров 1202 месяца назад
തിരുവോണ ദിവസത്തെ ചെറിയൊരു യാത്ര with family.. #madayipara #travel #onamspecial #vlog
use n throw സംസ്കാരമാണല്ലോ ഒരുവർഷം ഉപയോഗിച്ചു. കൊണ്ട് കളഞ്ഞേക്കാം അല്ലേ?.. #electric #tvs #iqube
Просмотров 6 тыс.2 месяца назад
use n throw സംസ്കാരമാണല്ലോ ഒരുവർഷം ഉപയോഗിച്ചു. കൊണ്ട് കളഞ്ഞേക്കാം അല്ലേ?.. #electric #tvs #iqube
how the 3 years old EV performing now?. #vlogs #automobile #electric #ampere #electricscooter
Просмотров 5163 месяца назад
how the 3 years old EV performing now?. #vlogs #automobile #electric #ampere #electricscooter
iqube ഒരു വർഷം ആയപ്പോഴേക്കും.. #vlog #iqube #electric #tvs #service servi
Просмотров 3 тыс.4 месяца назад
iqube ഒരു വർഷം ആയപ്പോഴേക്കും.. #vlog #iqube #electric #tvs #service servi
ഒന്ന് ആലപ്പുഴ പോയിവരാൻ എത്ര സമയം വേണം?. #alappey #travel #train #vlog
Просмотров 2875 месяцев назад
ഒന്ന് ആലപ്പുഴ പോയിവരാൻ എത്ര സമയം വേണം?. #alappey #travel #train #vlog
this is first time in Angamaly for a marriage function. #angamaly #marriage marr
Просмотров 9586 месяцев назад
this is first time in Angamaly for a marriage function. #angamaly #marriage marr
ഇത്തവണത്തെ ത്രിശ്ശൂർ പൂരം വെടിക്കെട്ട് കാണാൻ ചെന്ന ഞങൾ. #pooram #thrissur
Просмотров 426 месяцев назад
ഇത്തവണത്തെ ത്രിശ്ശൂർ പൂരം വെടിക്കെട്ട് കാണാൻ ചെന്ന ഞങൾ. #pooram #thrissur
#പാലക്കയം തട്ടിലേക്ക് IQUBE എടുത്തോണ്ട് പോകുന്നവർ ശ്രദ്ധിക്കുക.. #TVS #iQUBE #electric #scooter
Просмотров 1,4 тыс.7 месяцев назад
#പാലക്കയം തട്ടിലേക്ക് IQUBE എടുത്തോണ്ട് പോകുന്നവർ ശ്രദ്ധിക്കുക.. #TVS #iQUBE #electric #scooter
3rd service of iqube in 12,000km #electric_scooty#TVS_iqube#
Просмотров 1,4 тыс.10 месяцев назад
3rd service of iqube in 12,000km #electric_scooty#TVS_iqube#
ഇതൊന്നും അറിയാതെ ആണല്ലേ നിങ്ങൾ ഇത്രയും നാൾ ഡ്രൈവ് ചെയ്തത് ?#driving _methods #
Просмотров 156Год назад
ഇതൊന്നും അറിയാതെ ആണല്ലേ നിങ്ങൾ ഇത്രയും നാൾ ഡ്രൈവ് ചെയ്തത് ?#driving _methods #
TVS iQube എടുത്തിട്ട് 2 മാസം ആയിട്ടേ ഉള്ളു, അപ്പോഴേക്കും.. | User experience
Просмотров 14 тыс.Год назад
TVS iQube എടുത്തിട്ട് 2 മാസം ആയിട്ടേ ഉള്ളു, അപ്പോഴേക്കും.. | User experience
A day out with my new TVS iqube.. | #iqube #ather_electric_scooter
Просмотров 22 тыс.Год назад
A day out with my new TVS iqube.. | #iqube #ather_electric_scooter
this is the new look of pulloopi.. #kannur_pulloopi_kannur#
Просмотров 350Год назад
this is the new look of pulloopi.. #kannur_pulloopi_kannur#
ഇനി പൊളിക്കും പറശ്ശിനിയിലെ ബോട്ടിംഗ് | എൻലോ കിങ്| Parassini kadavu boating|#vlog3
Просмотров 2054 года назад
ഇനി പൊളിക്കും പറശ്ശിനിയിലെ ബോട്ടിംഗ് | എൻലോ കിങ്| Parassini kadavu boating|#vlog3
Are you ready to explore with palakkadan? | Coming soon.......
Просмотров 2844 года назад
Are you ready to explore with palakkadan? | Coming soon.......
എന്റെ വണ്ടിയുടെയും ബാറ്ററി മാറ്റി just one year കഴിഞ്ഞപ്പോൾ. Tvs Kottayam showroom
Pettannu chaithu kitiyo?. Ethra km oodiyarunnu?.
Online Delivery purposesinu odan either better ano chettan. Ev first time anu edukkan agrahikkunnath vandi ok ano chettaa pls reply
Bro, innulla EV scootykalil best in india its Ather... Service also better allover kerala. Ather njanum use cheyyunnund ather aanu njangal 1st edutha vandi ethand iqube polethanne athum nannayi oodunnund innevare oru kuzhappom undayitilla. Matu ather usersinum parayanullath ithuthanne..
Yes
ഇത് മിക്ക ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയവരുടെയും അവസ്ഥ,,,
Tvs iqube ഇപ്പോൾ ഇറങ്ങുന്നത് നല്ല വണ്ടികളാണ്. ബാറ്ററി പ്രശ്നം ഇല്ല
എപ്പോൾ ഇറക്കിയ വണ്ടിക്കാണ് battery problem?? എന്തായിരുന്നു കാരണം??
നിങ്ങള് പാട്ടു കേൾപ്പിക്കാൻആണോ വീഡിയോ ഇടുന്നത്?അവസാന ഭാഗം പറയുന്നതൊന്നും തിരിയുന്നില്ല
Very sorry... Karyam entha ariyo 2,3 times njan maatiyarunnu.. Oro thavana njan vdo cheyyumpozhum prince motores ine valare mosamayi paranjupoyarunnu.. Enik kitiya service athrayum mosamayirunnu.. Adutha thavana ichiri maanyamayi parayannu vachalum paranju varumpo kaadu kerum... Athidan ente manassu anuvadhikunnillarunnu. Vandi kayyi kiteet oru vdo ite pattullarunnu. Athum 3weeks kazhinjanitath. Oru day thonni innenthayalum vdo idanamennu . athanu veti veti thripthiyillatheyanelum orennam itath..
ബ്രോ ola s1pro നല്ല വണ്ടി ആണ് സർവീസ് ബെറ്റർ akkyal സൂപ്പർ ആണ്
Athe avarude prasnam aervice aanu vandi kuzhappamilla..
ഓല വണ്ടി ആരും എടുക്കരുത് സർവീസ് ഇല്ല.ശുദ്ധ തട്ടിപ്പ് കമ്പനി
ഞാൻ iqube എടുത്ത് ഫസ്റ്റ് ചാർജ് ചെയ്തപ്പോൾ 45min കഴിയുമ്പോൾ ചാർജിങ് stop ആവും.. 7 days എടുത്താ അത് ശരിയാക്കി തന്നത്.. ഷോറൂം തൃശൂർ AAJ Century
👌
Battery free aayi മാറി തന്നില്ലേ കോയ. Ola എടുത്ത് നോക്ക് ഇതൊന്നും അല്ല
😁
ഇന്ത്യൻ മെയ്ഡ് കമ്പനി വാങ്ങിക്കാതിരിക്കുക ജപ്പാനീസ് കമ്പനി മാർക്കറ്റിൽ വരുന്നതുവരെ വെയിറ്റ് ചെയ്യുക
Correct aanu..
ഏതെങ്കിലും ഉടനെ വരുമോ.. ഏതാണ്...
No need...
ബാറ്ററി ലൈഫ് കിട്ടണം എങ്കിൽ daily ഓട്ടം വേണ്ടേ electric scooter നു. സാധാരണ പെട്രോൾ വണ്ടി തന്നെ ഓടിയില്ലെങ്കിൽ ബാറ്ററി ലൈഫ് കുറയും എന്നാൽ ദിവസവും ഓടുന്ന വണ്ടി ബാറ്ററി ക്കു ലൈഫും ഉണ്ട്
Njan oru varshatholam daily 80km athil kooduthalum oodarundarunnu almost daily charginum idendivararund...
Cheta Ather edukkatte.E V edukkan alochikkunnu.Battery eppozha mattende.Ethra Rs. akum.battery.
Ullathil etvum nalla vandi Ather thanneyanu athu kazhinje ullu matellam... Service um evideyum mosam ketitilla.. Nammade kannur super service aanu..
Better hero vida
@@prasanthvs9028😂😂😂
ഓട്ടം ഉണ്ടെങ്കിൽ ധയ്ര്യം ആയി എടുക്കൂ..... I am using Ather rizta
@@prasanthvs9028no
എന്റെ IQube 28000km ഓടി 2വർഷമായി, കഴിഞ്ഞ ആഴ്ച രണ്ട് battery ഉം മാറ്റേണ്ടി വന്നു. Free ആയി മാറ്റി തന്നു. തൃശൂർ AAJ service center വളരെ മോശമാണ്
Tvs ev scootyde service almost ellayidathum mosam..
Tvs i qubum bajaj chethaku olayum verum thalipoliyane no build quality ev scooter il only ather 450xhr ather super vandiyaa test drive and check you tube review njan 2 year ayi ather use cheyunu still in new 110 true range paka service
Athe u r correct.. Marumonte vaniyanu Ather. Njanum upayogikarund.. Vandiyum kollam n service also super..
Ather 18yearsayi marketil und bangalurum matum... Njan pinne athorennam ullathukonda maarichindhiche...
3 kw battery യിൽ Top modil 110 km അകത്ത് മൈലേജ് കിട്ടുന്ന വാഹനങ്ങളുടെ ബാറ്ററിയ്ക്ക് ലൈഫ് കിട്ടും
അത് ഏത് വണ്ടി.. എന്ന് കൂടി പറ 😊
തെറ്റായ ധാരണ ആണ് 😂
റേഞ്ച് നമ്മൾ ഓടിക്കുന്നത് അനുസരിച്ചു ആണ് കിട്ടുന്നത്. എനിക്ക് ather 450x ടോപ് മോഡിൽ 150 വരെ കിട്ടുന്നുണ്ട്... 30-40 സ്പീഡ്, 2023 janury മോഡൽ. 42k മുകളിൽ ഓടി. 👍 കുറച്ചു rash ആയി ഓടിച്ചാൽ പോലും എനിക്ക് 130 എബോവ് കിട്ടുന്നുണ്ട്. ഹൈ accelaration, സഡൻ ബ്രേക്കിങ് ഒകെ കുറച്ചു റീ ജൻ യൂസ് ചയ്തു മാക്സിമം ശ്രദ്ധിച്ചാൽ ev നല്ല റേഞ്ച് കിട്ടും. കമ്പനി പറയുന്നത് ഇക്കോ മോഡിൽ 145 ആണ്. എനിക്ക് അതിൽ കൂടുതൽ ടോപ് മോഡിൽ കിട്ടുന്നുണ്ട്.❤
Ho @@ajinilambur
Same problem my icube
Same പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു കണ്ണൂർ prince മോട്ടോർ ആയിരിന്നു. 1year വണ്ടി കറക്റ്റ് ഓടി. 3 സർവീസ് കഴിഞ്ഞപ്പോൾ problem വന്നു
Njan ipo vijarikuva Ather edutha mathiyarunnu.. Ather nalla service aayitanenik thonniyath.. Problemsum kuravanu..
Ather service is very delay
എന്റെ വണ്ടിയുടെ ബാറ്ററിയും 9 മാസമായപ്പോൾ പോയി 16000 കിലോമീറ്റർ മാത്രമാണ് ഓടിയത് ബാറ്ററി മാറ്റി തന്നു
Varshathil ithupole battery povanel enthu cheyyum warranty theernal..!! Njanum daily 100km aduth odarundarunnu ipo athyavasyathine odarullu..
എന്റെ i qube... 9 മാസം കൊണ്ട് 24500 ഓടി.... ബാറ്ററി പോയി.. ഒന്നര മാസം കഴിഞ്ഞു ബാറ്ററി മാറ്റികിട്ടാൻ... പൈസ ഒന്നും മേടിച്ചില്ല..
താങ്കൾ പറയുന്നത് സത്യമാണോ...? ആണെങ്കിൽ ചാർജ് ചെയ്യുന്നത് ഏതു രീതിയിൽ ആണ്. അതുപോലെ മറ്റു എന്തൊക്ക കംപ്ലയിന്റ് ഇതുവരെ വണ്ടിക്ക് വന്നു.. എന്ന് അറിയാൻ അതിയായ താല്പര്യം ഉണ്ട്..
@@haseebch465 ഞാൻ crompton ന്റെ ഫീൽഡ് servicing ടെക്‌നിഷ്യൻ ആണ്... Daily 100km ന്റെ അടുത്ത് ഓട്ടം വരാറുണ്ട്... Over സ്പീഡ് എടുക്കാറില്ല... Over weight കയറ്റാറില്ല... അങ്ങനെ പോന്നു പോലെ നോക്കിയതാണ്... ചാർജിങ് രാത്രി ചെയ്യാൻ വയ്ക്കും... ഓട്ടം കൂടുതൽ ഉണ്ടെങ്കിൽ രണ്ടു നേരം ചെയ്യാറുണ്ട്.... എനിയ്ക്ക് ഓട്ടത്തിൽ cmpltnt ആയില്ല.... ഓട്ടം കഴിഞ്ഞ് വന്നു charge ചെയ്യാൻ വച്ചു... പിറ്റേ ദിവസം എടുക്കാൻ നോക്കിയപ്പോൾ on ആകുന്നില്ല... ചാർജർ connect ചെയ്യുമ്പോൾ on ആകും... But വാണിംഗ് ലൈറ്റ് ബ്ലിങ്ക് ചെയ്യും... വണ്ടി അവർ കൊണ്ട് പോയി പിറ്റേദിവസം ബാറ്ററി പോയി... കിട്ടുമ്പോൾ വിളിയ്ക്കാം.. 32വണ്ട് പെൻഡിങ്ങിൽ ആണെന്ന് പറഞ്ഞു..
Iqube orupad perk suggest chaithitundarunnu njan.. Ini athilla. oru 20000km oke oodumpozhek batteryde life kazhiyunnundenna eniku thonnunne.
@@enloking8892 ഞാനും നിർത്തി.... Warranty കഴിഞ്ഞാൽ... ബാറ്ററി പുറത്തു set ചെയ്തു ആൾകാർ ഉണ്ട്... അത് നോക്കണം
Ente iqube 22k aayappol oru battery, 29k aayappol 2nd battery poyi. 15 masam aayi. 20 divasam eduthu. Cheruthayittu udayippokke undu. Service kuzhappamilla. Ente friendnum ithe prasnam undayi. Plase thiruvananthapuram.
👏👏👏👏 എപ്പഴാ പാർട്ടി😅
😄
Aither 450 ❤❤
5 minute charge ചെയ്താൽ 6kms ഓടുമെന്നോ... അത്ഭുതം... അര മണിക്കൂർ എടുക്കും 10% ചാർജ് ആവാൻ, ഒരു മണിക്കൂർ കൊണ്ട് 20% ചാർജ് ആവും... എനിക്കും ഉണ്ട് icube 20,000 kms കഴിഞ്ഞു, ഒരു issue പോലും ഇല്ല..
Thetanu paranjathenkil kshama chodikunnu... Ennalum 10mnts thikachu vachillennanente orma 4,5km odanulla charginayi...
ഞാൻ എയ്തർ എടുത്ത് പെട്ടിരിക്കുകയാണ്ണ് ഏതു ഇലക്ട്രിക്ക് വേണ്ടിയായാലും പണിയാണ് പാർട്സ് ഇല്ല എന്നാണ് പറയുന്നത് രണ്ടര മാസമായി
Nammade veetil oru ather und athum ethand same using aanu year n km... Ithuvare oru kuzhapom illa.. Kannur ather service kuzhapamillennanu ketathum anubhavavum...
ഏത് app വഴിയാണ് bro charge ചെയ്യുന്നത്
Bro, ഞാൻ kseb യുടെ ചാർജിങ് മോഡ് app ആണുപയോഗിക്കുന്നത്.. വേറെ പബ്ലിക് ചാർജർ ഉപയോഗിക്കുക സാധ്യമല്ലാത്തോണ്ട്..
👍
Iqube വാങ്ങി 28500 km ഓടിച്ചു ഇതുവരെ complaint വന്നിട്ടില്ല
Iqube 7മാസം ആയി ഉപയോഗിക്കുന്നു ഒരു പ്രശ്നം പോലും ഇല്ല
Ev വാഹങ്ങൾ വാങ്ങിയവർ അതികം ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നവർ.
ഇലക്ട്രിക്. വണ്ടി വാങ്ങാൻ സമയം ആയില്ല.😊
ഞാൻ ആബിയർ വാങ്ങി 8 മാസമായി സർവ്വീസ് സെൻ്ററിൽ കിടക്കുന്നു
Ayyo entha patiye?.
ആമ്പിയർ അല്ലാ.....@മ്പിയർ ആണ് ....🤣
എനിക്ക് ampire magnus ഉണ്ട് അത് 14 മാസം കഴിഞ്ഞു നോ പ്രോബ്ലം ബജാജ് chethakum എടുത്തു
38ooo കിലോമീറ്റർ ഓടി ഒരു പ്രശനവും ഇല്ല ആ മ്പിയർ മാഗ നസ്
@@premnair5199ഞാൻ ചേതക്ക് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വണ്ടി എങ്ങനെ ഉണ്ട്?
ലോൺ അപ്പ്രൂവ് ആയ ഞാൻ.....😮
Vandi super aanu pedikanonnum illa.. petrol vandiyum chilathu ithupole oro problems varunnundallo ipol...!!. Entethu powersuply related problems entho aanenna thonnunnu.. vandi vikanallathe nalla service kodukan aarkum sradha illa..
Cancel ചെയ്തിട്ട് ഓടിക്കോ
ippo vandi edutho ?... njan eduthu... one week aakan pokunnu
ഞാന്‍ Iqube -s ഒരു വര്‍ഷമായി ഉപയോഗിക്കുന്നു.23000km ഇതുവരെ ഒാടിയിട്ടുണ്ട്.ഒരു Complaint -ഉം ഇതുവരെ ഉണ്ടായിട്ടില്ല.
Athanu vandiye mosamayi onnum parayanilla.. ithuole vallom patiyal utharavadithvathode chaithukodukunna dealers um patiya technicians um allelanu problem..
ശരീരാക്കിയിട്ട് അടുത്ത വിഡിയോ പോസ്റ്റ് ചെയ്യണേ
Sure
ഈശ്വര ഈ വണ്ടി എടുക്കാൻ വേണ്ടി ലോൺ applay ചെയ്യാൻ ഫോം പൂരിപ്പിച്ചു വെച്ചേക്കുന്ന എന്റെ അവസ്ഥ
Repairing proper allathathanu karanamennenik thonnunnu..
ബ്രോ വേണ്ട കേട്ടോ എന്റെ ഫ്രണ്ട് പോയി പെട്ടു
2 വർഷം ഒരു electric scooter ഉപയോഗിച്ച് സഹികെട്ട് ഞാൻ 3 മാസം മുൻപ് Hero Splendor+ എടുത്തു. 80+ മൈലേജ് ഉണ്ട്.(85 വരെ കിട്ടിയിട്ടുണ്ട്) നല്ല യാത്രാസുഖവും....💯% satisfied ആണ്. iQube ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ട്. 1 ലക്ഷം km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാലും per km cost 1 രൂപ ആകും. ഒരു തവണ charge ചെയ്യാൻ ഏകദേശം 4 unit current ആകും.അതായത് 28 paise/ km.ആകെ ₹1.28 /km. Splendor ന് ₹ 1.31 / km പിന്നെ electric ന് ലാഭം തേങ്ങ ആണ്. Charge ചെയ്യാൻ 5 മണിക്കൂർ സമയനഷ്ടമില്ല.പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ടാ.ഇടിയും മഴയുമുള്ളപ്പോൾ ചാർജുചെയ്യാൻ പറ്റാതെ മേലോട്ടുനോക്കി ഇരിക്കണ്ടാ.
@@jyothish7378 bro 42000 എന്നാണ് ഞാൻ മനസിലാക്കിയത് ബാറ്ററി വില
ഒന്നോ ഉണ്ടോ കൊല്ലം ഓടി കുഴപ്പമൊന്നുമില്ല എന്നുപറഞ്ഞ് സമാധാനിക്കുന്ന വിഡ്ഢികൾ ഉണ്ട്.. പക്ഷേ ബാറ്ററി കമ്പ്ലൈന്റ് ആയാൽ ഒറ്റയടിക്ക് വണ്ടിയുടെ പകുതി വില കൊടുക്കേണ്ടി വരുമെന്ന് ഈ കൂട്ടർ ചിന്തിക്കുന്നില്ല... റീസെയിൽ വാല്യൂ ഇല്ല... പിന്നെ സ്പെയർപാർട്സുകൾക്ക് വൻ വില .. കംപ്ലയിന്റ് ആയി സർവീസ് സെന്ററിൽ കൊണ്ടിട്ടാൽ ആഴ്ചകൾ മാസങ്ങളും വേണ്ടി വന്നേക്കാം തിരിച്ചുകിട്ടാൻ ... വഴിയിൽ വച്ച് വണ്ടി കേടായാൽ സർവീസ് സെന്ററിൽ നിന്നുതന്നെ ആളു വന്ന് കൊണ്ടുപോകേണ്ടിവരും അതിനൊക്കെ വൻ തുകയും ഈടാക്കും... ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ പിന്നെ പെട്രോൾ വണ്ടി തന്നെ ശരണം അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ടാക്സും ഇൻഷുറൻസും ഒക്കെ അടച്ച് ഈ കുരിശു വാങ്ങിക്കുന്നത്..😂😂😂
നമ്പർ തരാമോ
8547395671
@@enloking8892 thank you
വണ്ടി എങ്ങനെ ഉണ്ട്. താങ്കൾ സംതൃപ്തനാണോ
Valare samthriptanarunnu ithuvare.. repair nu koduthekuva tvsil..
@@enloking8892 ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നു. മാസം 1600 km ഏകദേശം യാത്ര ഉണ്ട്. എടുക്കാമോ
ചിത്രാരി മണ്ണൂർ റോഡ്
No.. ulumban kunnu viewpoint vazhi oru road und chooliyadilek
ചരുക്കി പറഞ്ഞാ പെട്രോളിൽ നിന്ന് കിട്ടിയ ലാഭം കാലിയാകും😂
🤭
നിന്റെ വണ്ടി എങ്ങനെ ഡിസ്പ്ലേ മാറ്റിതന്നോ 😅😅😅
No
2 കൊല്ലം കഴിഞ്ഞു പറയു
Hi iqube engane und...ethra aavum on road evidunna eduthe
Njan kannur there is a showroom near new buss stand kannur... it's name I think prince automobile.. iqube s model aanu njan eduthe. Kazhinja jun.. 1.47 nanu njan eduthe.. ipo ichiri koodeetundarunnu... avadathe rate njan anveshichu parnju tharam..
169000 verum
Tyre മാറ്റാതെ കൊണ്ടുനടന്ന് വല്ലയിടത്തും ചെന്ന് sudden brake ഇട്ടാൽ തീരാവുന്നതേയുള്ളൂ എല്ലാം.
Seriyanu
Ather eco mode il kerilla. Iqube eco mode il kerum. Eco mode il mathrame 100+ mileage kittu
Athe.. njanee vandi edutha udane undakeethanee video enikapo thonniya prasnangalonnum ipo illa.. hilhold system onnum oru prasname alla.. angane oronnum... vandi super aanu..
ഇലട്രിക്ക് വണ്ടി എല്ലാം കണക്കന്നെ
Vandi kuzhappam onnum illa... ithoke sambhavikavunnathalle...!!
Bro super subscribed chythuketto tirichum support undavanee
Sure
Ola 8year warrenty super experianse
ബജാജ് ചേതക് കേറുമോ
Ariyilla keto athinte power engana ariyilla but ather keran chance und 3 driving mod is thr in ather..
കരുവൻചാൽ . വെള്ളാട് , വഴിയാണോ പാലക്കയം തട്ടിലേക്ക് പോയത്
പുലിക്കുറുമ്പ കൈതളം വഴി പോയാൽ വണ്ടി പലക്കയംതട്ട് വരെ എത്തും നല്ല വഴിയാണ്
@@eswaranembrandiri8070ആലക്കോട് വഴി വന്നാൽ അതാണ് നല്ലത് അല്ലെങ്കിൽ പുലികുരുമ്പ കൈതlam വഴി എളുപ്പം
l@@manukmathew5862
Helmet tvs free ayittu tharunno?
Yess