Dr. Shafi`s Child Development Centre
Dr. Shafi`s Child Development Centre
  • Видео 17
  • Просмотров 27 470
ഓട്ടിസം ഗർഭകാലം തൊട്ടേ ശ്രേദ്ധിക്കേണ്ടത് | How to treat autism
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 .
Location - Chevayoor, Kozhikode.
WhatsApp wa.link/i99wpr
At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disorder (ADHD), Language Disorders, Learning Disabilities, Intellectual Disability, Genetic Syndromes, Down Syndrome, Fragile X Syndrome, Rett Syndrome, Williams Syndrome, Sensory Impairments, Hearing Impairments, Speech Delay, Cerebral Visual Impairment(CVI), Sensory Processing Disorders, Behavioral Dis...
Просмотров: 6 899

Видео

ഓട്ടിസം, നമ്മളിവരെ ചേർത്തുപിടിക്കണം | Dr.Shafi About Autism
Просмотров 1,1 тыс.День назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
ഓട്ടിസം നേരത്തെ അറിയാം | Autism Can Be Identified Early. Dr.Shafi Development Pediatrician Kozhikode
Просмотров 8 тыс.День назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
സെറിബ്രൽ പാൾസിയെ കുറിച്ച് അറിയേണ്ടതെല്ലാം | CEREBRAL PALSY Malayalam | Dr. Shafi Dev. Pediatrician
Просмотров 1 тыс.14 дней назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
Dr.Shafi's ഞങ്ങളുടെ അനുഭവം ഇങ്ങനെ Cerebral Palsy, Autism, ADHD, Speech delay etc treatment in Kerala
Просмотров 70221 день назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
All you need to know about Autism Spectrum Disorder
Просмотров 1,3 тыс.Месяц назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
എന്ത് കൊണ്ട് ഡെവലപ്‌മെന്റൽ പീഡിയാട്രിക്‌സ്? Why developmental Pediatrics? ADHD Autism etc treatment
Просмотров 236Месяц назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
ആരാണ് ഡെവലപ്‌മെന്റൽ പീഡിയാട്രീഷ്യൻ?Developmental Pediatrician? ADHD, Autism, Cerebral Palsy, etc
Просмотров 273Месяц назад
8891034888 ബുക്കിംഗ് നമ്പർ For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi's Child Development Center, our specialists help children with developmental challenges such as Neurodevelopmental Disorders, Global Developmental Delay, Autism Spectrum Disorder (ASD), Attention Deficit Hyperactivity Disor...
26 ആഴ്ചയിൽ ഡെലിവറി. കുഞ്ഞ് ഇപ്പൊ എക്സ്ട്രാ സ്മാർട്ട്. Delivered in 26th week. Baby Now Extra Smart
Просмотров 6 тыс.2 месяца назад
26 ആഴ്ചയിൽ ഡെലിവറി. കുഞ്ഞ് ഇപ്പൊ എക്സ്ട്രാ സ്മാർട്ട്. Delivered in 26th week. Baby Now Extra Smart
The key period in child brain development
Просмотров 5544 месяца назад
The key period in child brain development

Комментарии

  • @cutiepie80
    @cutiepie80 13 часов назад

    തികച്ചും ശരിയാണ് സാർ പക്ഷേ സമൂഹം കൂടി ഇവരെ അംഗീകരിച്ചാലേ എല്ലാം യാഥാർഥ്യം ആകുകയുള്ളൂ

  • @abdulazeezk5007
    @abdulazeezk5007 3 дня назад

    How to find it

  • @gayathriranjith5572
    @gayathriranjith5572 3 дня назад

    But regression varunna kuttikalkk early intervention pattillallo appo enthu cheyyum

  • @anithamurali377
    @anithamurali377 3 дня назад

    എന്റെ മകളുടെ മോന് ശബ്ദം ഭയങ്കര പ്രശ്നം ആണ് ഒരുസൗണ്ടും അവനു പറ്റുന്നില്ല 5വയസുകഴിഞ്ഞ് എങ്ങനെ മാറ്റി എടുക്കാം

    • @sajeenaahammed902
      @sajeenaahammed902 2 дня назад

      ശബ്ദം കേട്ടാൽ ഞെട്ടൽ പോലെ വരുമോ?

  • @nadirnadeer8947
    @nadirnadeer8947 4 дня назад

    Enta monk4stdpadikunnathnOnnum thayillkarunilla pada kariyagal

  • @nh4999
    @nh4999 4 дня назад

    Sir,ente എൻ്റെ മകന് mild asd with adhd ആണ്. ഇപ്പൊൾ 10years ആയി.speechoke അത്യാവശ്യം ഉണ്ട്.english മാത്രേ സംസാരിക്കൂ.he is very brilliant.but main issue അവനിക് കൂടുതൽ intrest logosinodum applicationsinodumanu.ഈ reason കൊണ്ട് തന്നെ schoolil പോയി പഠിക്കാൻ പറ്റുന്നില്ല.ഉറക്കത്തിൽ വരെ അവൻ applications names ആണ് പറയുന്നത്.gadgetsonum തീരെ കൊടുക്കാറില്ല. അവനിക് ആകെ വേണ്ടത് രാവിലെയും nightum ഓരോ applications phonil install ചെയ്യുവാൻ വാശിപിടിക്കും.No പറഞ്ഞാൽ സഹിക്കാൻ പറ്റില്ല.install ചെയ്തിട്ട് justonu കാണിച്ചുകൊടുത്തൽ happyavum.behaviour issuesoke ഒരു പരിധിവരെയൊക്കെ ഇതുവെച്ചിട്ടാണ് ഞങ്ങൾ solve ചെയുന്നത്.oxford syllabus online അയിട്ടാണ് പഠിപ്പിക്കുന്നത്(butഅടുത്ത് നിന്ന് മാറിയാൽ അപ്പോൾ ഗൂഗിൾ ,youtube എടുക്കും).logic മനസ്സിലായാൽ പെട്ടെന്ന് പഠിക്കും. .but booksiloke full tym logosum applicationsum വരച്ചുകൊണ്ടിരിക്കും.എത്ര time വേണമെങ്കിലും അതിനു വേണ്ടി ക്ഷമയോടെ spend ചെയ്യും.but പഠിക്കുന്നത് പെട്ടെന്ന് തീർക്കണം. 195 flagsum കാണാതെ draw ചെയ്യും.ഒരുവിധം എല്ലാ countriesintem capital nationality language currency ഇതൊക്കെ അറിയാം. almost 1000 logosum applicationsum കാണാതെ വരയ്ക്കും .but draw ചെയ്യുമ്പോൾ ഏതെങ്കിലും ഒരു colour miss അയാൽ behaviour change ആകും.mild asd features ellam ee logosum applicationsum relate ചെയ്തിട്ടാണ് കാണിക്കുന്നത്.ബാക്കി എല്ലാ കാര്യങ്ങളും normal kuttikale പോലെ തന്നെയാണ് . ഞങ്ങൾ ബഹ്റൈനിൽ ആണ് . ഒരുപാട് therapistineyoke കണ്ടു.ആർക്കും correct ഒരു solutions പറഞ്ഞു തരാൻ പറ്റുന്നില്ല.ചിലർ പറയുന്നു complete അയിട്ട് logosum applicationsum കാണുന്നത് stop ചെയ്യാൻ. but അത് possible അല്ല sir, നമ്മൾ കൊടുത്തില്ലെങ്കിലും അവനത് find ചെയ്യും.ഇപ്പൊൾ ഒരു pharmacyil പോയാലും അവൻ ഓരോ medicinesum എടുത്തിട്ട് അതിൻ്റെ company logos ആണ് നോക്കുന്നത്. ഞങ്ങൾ മാക്സിമം gadgets stop ചെയ്തിട്ടും അവൻ ഭയങ്കര updated ആണ്.അമേരിക്കൻ election നടക്കുന്ന കാര്യമൊക്കെ എന്നോട് വന്നു പറഞ്ഞു.multiplication table ചോദിച്ചു കഴിഞ്ഞാൽ chat gpt യോടോ googlinodo ചോദിക്കൂ എന്ന് പറയും.എനിക്കൊരു solution പറഞ്ഞു തരുമോ.

  • @bilalhabeeb1361
    @bilalhabeeb1361 7 дней назад

    Dr. ഞാൻ dr അടുത്ത് വന്നിരുന്നു. Edward syndrom ഉള്ള മോളെ യും കൊണ്ട്. Dr കണ്ട് വന്നു 2 ഡേയ്‌സ് കഴിഞ്ഞപ്പോ മോൾ മരിച്ചു 😢

  • @georgejoseph981
    @georgejoseph981 9 дней назад

    Sir syp. Carnistone kodukkunnathukondu enthenkilum change undakumo?

  • @mylifemyjourney6365
    @mylifemyjourney6365 10 дней назад

    എൻറെ കുട്ടി 14 വയസ്സ് ആയി ഇപ്പഴും കണ്ണിൽ നോക്കി സംസാരിക്കില്ല സ്പീച് ഡിലെ ആയിരുന്നു കോണ്സെന്ട്രെഷൻ ഇല്ല padanathilum പിന്നിൽ ആണ്. ആൾക്കാരെ മുന്നിൽ സംസാരിക്കില്ല കുറെ പ്രേശ്നങ്ങൾ ഉണ്ട് ട്രീറ്റ്‌ മെന്റ് ഉണ്ടാവുമോ

  • @sunil4824
    @sunil4824 11 дней назад

    Dr autistic children nte higher education ne kurichu oru video cheyyumo

  • @ShiFa-j6h
    @ShiFa-j6h 11 дней назад

    സർ ഇത് തുടരണം എത്ര kunnungal ഇതുകാരണം ബുദ്ധിമുട്ടുന്നു parantsnu നേരത്തെ അറിയാത്തത് കൊണ്ട്

  • @deepathomas9932
    @deepathomas9932 12 дней назад

    Well explained... thank you 🙏

  • @divyamary8736
    @divyamary8736 12 дней назад

    Good information Doctor

  • @bindhiyababu5204
    @bindhiyababu5204 12 дней назад

    Hi doctor.ente makanu ipo 2.6 Yr und .avanu 1yr 1 month aayapol pettannu eye contact poi name call response illa.paranjirunna 5 to 6 words marannu poi. Njanum husband m kunjum abroad aayirunnu.pettannu njagalk chicken pox vannu rooming 1 month closed aayirunnu.athu kayinjapolaanu symptoms kanichatj.but after 1 month avan ok aay.pinne 2yr vare normal aayirunnu.speech kure words m meaningfull aay parayumayirunnu.but 2yr 1 month aayapol same situation repeat aay.ot and speech therapy koduth pettannu recover aakunnund.ipol ot nirthy .speech therapy continue cheyyunnu.3 words kooti sentence meaning full aay parayunnund.sometimes questions chodhikkumbol confused aanu.otherwise he is ok.ith autism aano.age ethumbol mathram ingane symptms kanikkunnath enthu kondaanu.

    • @drshafiscdc
      @drshafiscdc 12 дней назад

      Ee parayunna symptoms'n oru detailed evaluation venam .. please contact 8891034888

    • @shaanashahbaz7329
      @shaanashahbaz7329 12 дней назад

      Bahrainl evdya?

    • @bindhiyababu5204
      @bindhiyababu5204 11 дней назад

      Ipo avdunnu vannu natil settled aay​@@shaanashahbaz7329

  • @deepathomas9932
    @deepathomas9932 17 дней назад

    Great explanation...

  • @sureshbabu1312
    @sureshbabu1312 20 дней назад

    Sir thanks

  • @SareenaTp-ps2my
    @SareenaTp-ps2my 20 дней назад

    Sar,ente makalkk 16 vayassayi.outisom aan Aval veetil ninn samsarikkum.pakshe purathu poyal onnum samsarikkunnilla.athkond avalude techersinu polum avalude step manassilakunnilla

    • @drshafiscdc
      @drshafiscdc 20 дней назад

      Please contact on 8891034888

  • @muhsinep5308
    @muhsinep5308 20 дней назад

    🙌

  • @sinan4102
    @sinan4102 20 дней назад

    🤝

  • @rasheedperumanna1361
    @rasheedperumanna1361 20 дней назад

    👍

  • @sinan4102
    @sinan4102 20 дней назад

    Nammude babu nammude 💪

  • @sunil4824
    @sunil4824 26 дней назад

    Dr do you treat adult autistics

  • @BijursBijurs
    @BijursBijurs Месяц назад

    Thanku sir i am staff nurse my son 7 year autistic non verbal communication plus few verbal words use to communicate go to regular school not writting behaviour therapy speech thrapy plus home section plus diatery modificaction plus hyperactivity plus main problem is spitting some tymes attention seeking some times escaping from some situation pulling other childrens daily shedule in home are sensary imitation and speech fine motor stimming main visual grossmotor etc please give advice for spitting behaviourand social behaviour

    • @drshafiscdc
      @drshafiscdc Месяц назад

      We have to see the child directly for correct diagnosis. You can book an appointment of Dr.Shafi by contacting 8891034888

  • @drshafiscdc
    @drshafiscdc Месяц назад

    #Drshafischilddevelopmentcentrekozhikode

  • @drshafiscdc
    @drshafiscdc Месяц назад

    For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr At Dr. Shafi’s Child Development Center, our specialists help children with developmental challenges such as Autism Spectrum Disorder, ADHD, Down Syndrome, Cerebral Palsy, and more. Learn how they assess, diagnose, and create tailored treatment plans for children with conditions like autistic spectrum disorders, ADHD attention deficit, and cerebral palsy brain development issues. Watch the full video to understand how our team helps children thrive despite their challenges. ഇന്ത്യയിലെ നമ്പർ വൺ സെന്ററായ വെല്ലൂർ സി.എം.സി.യിലെ ഡോക്ടറായിരുന്നു Dr.ഷാഫി. ഇവിടെ മൂന്ന് ഘട്ടങ്ങളിലായാണ് ചികിത്സ ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ പ്രശ്നത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള കാര്യങ്ങൾ ചെയ്യും. രണ്ടാം ഘട്ടത്തിൽ 2-3 ദിവസം നീണ്ടു നിൽക്കുന്ന വിശദമായ അസ്സെസ്സ്മെന്റ് ചെയ്യും. മൂന്നാം ഘട്ടത്തിൽ ഡോക്ടറും വിവിധ തെറാപ്പിസ്റ്റുകളും ഒരുമിച്ചിരുന്ന് രക്ഷിതാക്കൾക്ക് 1-2 ആഴ്ച വിവിധ തെറാപ്പികളും വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കും. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് 2-3 ദിവസങ്ങൾ മാത്രം വന്നാൽ മതി. സ്ഥിരമായ തെറാപ്പി ആവശ്യമില്ല. അത് കൊണ്ടുതന്നെ ദൂരെ ഉള്ളവർക്കും വിദേശത്തുള്ളവര്കും വളരെ സൗകര്യമാണ്. ഇന്ത്യയിലെ ഏറ്റവും ബെസ്റ് സിസ്റ്റമായ(CMC vellore Model) ഇതിനെയാണ് ഡോക്ടർ ഷാഫി കേരളത്തിൽ കൊണ്ടുവരുന്നത് For Booking Developmental Pediatrician Dr.Ahamed Shafi, Contact 8891034888 . Location - Chevayoor, Kozhikode. WhatsApp wa.link/i99wpr Follow Dr. Shafi's Instagram to get latest quick updates and expert reels instagram.com/drshafiscdc

    @divyamary8736 Месяц назад

    Thanks Doctor ❤

  • @LubabMom
    @LubabMom Месяц назад

    This link not working

  • @qazqazqable
    @qazqazqable Месяц назад

    Congratulations bro

  • @badarubadaru8094
    @badarubadaru8094 Месяц назад

    Dimple ❤️

  • @House6877
    @House6877 Месяц назад

    ❤❤❤❤

  • @adilamt6854
    @adilamt6854 Месяц назад

    എന്റെ ഒരു ബന്ധുവിന്റെ 6 വയസ്സുള്ള മകനെ ഡെവെലപ്‌മെന്റൽ പ്രോബ്ലെംസ് ഉള്ളതു കാരണം ഷാഫി ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടർ ഈ വിഷയത്തിൽ വളരെ അറിവുള്ള സൂപ്പർ സ്പെഷ്യലിസ്റ്റാണ്. ഇങ്ങനെ ഒരു സൂപ്പർ സ്പെഷ്യലിസ്റ് വിഭാഗം ഉണ്ടെന്ന് അതുവരെ അറിയില്ലായിരുന്നു. സമയമെടുത്ത് മനസ്സിലാവുന്ന രൂപത്തിൽ കാര്യങ്ങളൊക്കെ വിശദമായിത്തന്നെ പറഞ്ഞു തന്നു.

  • @itmrvz9014
    @itmrvz9014 2 месяца назад

    Ente pregnancy time enikum stressful aayitulla period aarunu... kalynathinu 2 varshm kazhnjaa preg ayath... Dimple parayum polee njanum iru overthinking person aarunu... Enik 7 th month l aarunu delivry. 30 weeks +5days........ 🫤 Kunj 28 days in Neonatal intensive care unit

  • @drshafiscdc
    @drshafiscdc 2 месяца назад

    To Purchase B4Brain Developmental Toys for 0-2 year babies, b4brain.com/

  • @semmihani9417
    @semmihani9417 2 месяца назад

    Ivde arkwlum ICT test cheythitundo

  • @noorbinack7111
    @noorbinack7111 2 месяца назад

    👍👍👍

  • @drshafiscdc
    @drshafiscdc 2 месяца назад

    ഇന്ത്യയിലെ നമ്പർ വൺ സെന്ററായ വെല്ലൂർ സി.എം.സി.യിലെ ഡോക്ടറായിരുന്നു Dr.ഷാഫി. ഇവിടെ മൂന്ന് ഘട്ടങ്ങളിലായാണ് ചികിത്സ ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ പ്രശ്നത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള കാര്യങ്ങൾ ചെയ്യും. രണ്ടാം ഘട്ടത്തിൽ 2-3 ദിവസം നീണ്ടു നിൽക്കുന്ന വിശദമായ അസ്സെസ്സ്മെന്റ് ചെയ്യും. മൂന്നാം ഘട്ടത്തിൽ ഡോക്ടറും വിവിധ തെറാപ്പിസ്റ്റുകളും ഒരുമിച്ചിരുന്ന് രക്ഷിതാക്കൾക്ക് 1-2 ആഴ്ച വിവിധ തെറാപ്പികളും വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കും. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് 2-3 ദിവസങ്ങൾ മാത്രം വന്നാൽ മതി. സ്ഥിരമായ തെറാപ്പി ആവശ്യമില്ല. അത് കൊണ്ടുതന്നെ ദൂരെ ഉള്ളവർക്കും വിദേശത്തുള്ളവര്കും വളരെ സൗകര്യമാണ്. ഇന്ത്യയിലെ ഏറ്റവും ബെസ്റ് സിസ്റ്റമായ(CMC vellore Model) ഇതിനെയാണ് ഡോക്ടർ ഷാഫി കേരളത്തിൽ കൊണ്ടുവരുന്നത്

  • @drshafiscdc
    @drshafiscdc 2 месяца назад

    Subscribe this RUclips channel to get very helpful videos by Dr. Shafi and his team

  • @drshafiscdc
    @drshafiscdc 2 месяца назад

    Click below link to Follow Dr.Shafi's Instagram for Quick Updates instagram.com/drshafiscdc?igsh=YWc1cTlrOHU1dnps

  • @RahimaMK-vq5wl
    @RahimaMK-vq5wl 4 месяца назад

    Authentic and professional approach to the subject. Expecting more such videos from you doctor.👍

    • @drshafiscdc
      @drshafiscdc 4 месяца назад

      Thanks for your support ma'am🙏. Sure, we will be doing more such videos. Please subscribe for getting the notifications