VCR Views
VCR Views
  • Видео 1 242
  • Просмотров 2 297 007
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള റെയ്സില്‍ ജയിക്കാൻ പോകുന്നത് ഇയാൾ..? RATHISH CHAKRAPANI
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള റെയ്സില്‍ ജയിക്കാൻ പോകുന്നത് ഇയാൾ..? RATHISH CHAKRAPANI
Просмотров: 865

Видео

'' അംബേദ്കർ സ്നേഹം '' വെറും കാപട്യമോ..? RATHISH CHAKRAPANI
Просмотров 2074 часа назад
'' അംബേദ്കർ സ്നേഹം '' വെറും കാപട്യമോ..? RATHISH CHAKRAPANI
ഇത് ബ്രാഹ്മണിക്കൽ ഹെജിമണിയെക്കാൾ കടുപ്പം ആയിപ്പോയി അരുൺ കുമാറേ RATHISH CHAKRAPANI
Просмотров 1,6 тыс.4 часа назад
ഇത് ബ്രാഹ്മണിക്കൽ ഹെജിമണിയെക്കാൾ കടുപ്പം ആയിപ്പോയി അരുൺ കുമാറേ RATHISH CHAKRAPANI
പ്രാദേശിക വിഷയങ്ങളും പാർട്ടികളും അപ്രസക്തമാകും RATHISH CHAKRAPANI
Просмотров 7454 часа назад
പ്രാദേശിക വിഷയങ്ങളും പാർട്ടികളും അപ്രസക്തമാകും RATHISH CHAKRAPANI
ബിന്ദു ടീച്ചറോടും പിണറായിയോടും നടക്കാൻ പറയുമോ..? RATHISH CHAKRAPANI
Просмотров 4,9 тыс.4 часа назад
ബിന്ദു ടീച്ചറോടും പിണറായിയോടും നടക്കാൻ പറയുമോ..? RATHISH CHAKRAPANI
ഹിന്ദു എന്ന വൈകാരിക ഏകീകരണത്തിന് അംബേദ്കർ വലിയ തടസ്സമാണ് RATHISH CHAKRAPANI
Просмотров 2604 часа назад
ഹിന്ദു എന്ന വൈകാരിക ഏകീകരണത്തിന് അംബേദ്കർ വലിയ തടസ്സമാണ് RATHISH CHAKRAPANI
പിണറായി ഭരണത്തിൽ മോശം ഉദ്യോഗസ്ഥർക്ക് നല്ല പ്രോത്സാഹനം കിട്ടും RATHISH CHAKRAPANI
Просмотров 2964 часа назад
പിണറായി ഭരണത്തിൽ മോശം ഉദ്യോഗസ്ഥർക്ക് നല്ല പ്രോത്സാഹനം കിട്ടും RATHISH CHAKRAPANI
സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ.. കുഴിക്കൽ നിർത്തി.. RATHISH CHAKRAPANI
Просмотров 1209 часов назад
സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ.. കുഴിക്കൽ നിർത്തി.. RATHISH CHAKRAPANI
പിണറായിയുടെ ഭരണത്തിന് ഒരു പൊൻതൂവൽ കൂടി.. കേരളം എങ്ങോട്ട്..? RATHISH CHAKRAPANI
Просмотров 4769 часов назад
പിണറായിയുടെ ഭരണത്തിന് ഒരു പൊൻതൂവൽ കൂടി.. കേരളം എങ്ങോട്ട്..? RATHISH CHAKRAPANI
ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കണം RATHISH CHAKRAPANI
Просмотров 1,2 тыс.9 часов назад
ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കണം RATHISH CHAKRAPANI
ഇന്ത്യ മുന്നണിയുടെ ഞെട്ടിക്കുന്ന അഴിമതി കഥകൾ RATHISH CHAKRAPANI
Просмотров 78312 часов назад
ഇന്ത്യ മുന്നണിയുടെ ഞെട്ടിക്കുന്ന അഴിമതി കഥകൾ RATHISH CHAKRAPANI
ഗുരുതരമായ പ്രശ്നങ്ങളുള്ള കോടികളുടെ ഫയൽ N പ്രശാന്ത് കാണാതെ മുക്കിlN PRASANTH IAS l RATHISH CHAKRAPANI
Просмотров 1,6 тыс.21 час назад
#nprasanthias #dr.jayathilakias #kgopalakrishnanias #vcrviews ഗുരുതരമായ പ്രശ്നങ്ങളുള്ള കോടികളുടെ ഫയൽ N പ്രശാന്ത് കാണാതെ മുക്കിlN PRASANTH IAS l RATHISH CHAKRAPANI
സുവേന്ദുവിന്റെ മിസൈലും A A റഹീമിന്റെ പന്തം കൊളുത്തി പ്രകടനവുംlBENGLADESHI HINDU l RATHISH CHAKRAPANI
Просмотров 34821 час назад
#aarahim #dyfi #bengladesh #suvenduadhikari #vcrviews സുവേന്ദുവിന്റെ മിസൈലും A A റഹീമിന്റെ പന്തം കൊളുത്തി പ്രകടനവുംl HINDU IN BENGLADESH l RATHISH CHAKRAPANI
കെ സുധാകരൻ അല്ല ലക്ഷ്യം മുഖ്യമന്ത്രി കസേരയാണ് l V D SATHEESAN l K SUDHAKARAN l RATHISH CHAKRAPANI
Просмотров 4,2 тыс.День назад
#vdsatheesan #ksudhakaran #kpccc #congress #vcrviews കെ സുധാകരൻ അല്ല ലക്ഷ്യം മുഖ്യമന്ത്രി കസേരയാണ് l V D SATHEESAN l K SUDHAKARAN l RATHISH CHAKRAPANI
NDF തുടങ്ങിയതും ഇതുപോലെ തന്നെ l MEC SEVEN l POPULAR FRONT l JAMA ATHE ISLAMI L RATHISH CHAKRAPANI
Просмотров 2 тыс.День назад
#MECSEVEN #popularfront #sdpi #jamaatheislami #vcrviews NDF തുടങ്ങിയതും ഇതുപോലെ തന്നെ l MEC SEVEN l POPULAR FRONT l JAMA ATHE ISLAMI L RATHISH CHAKRAPANI
ചുമതല നൽകാഞ്ഞത് കഴിവില്ലാത്തതുകൊണ്ട്l CHANDY UMMEN l VD SATHEESAN l RAHUL lKPCC l RATHISH CHAKRAPANI
Просмотров 5 тыс.День назад
ചുമതല നൽകാഞ്ഞത് കഴിവില്ലാത്തതുകൊണ്ട്l CHANDY UMMEN l VD SATHEESAN l RAHUL lKPCC l RATHISH CHAKRAPANI
ഈ ധൂർത്തിന് പിണറായിയും ശിവൻകുട്ടിയും മറുപടി പറയണം l NAVYA NAIR l SIVAN KUTTY l RATHISH CHAKRAPANI
Просмотров 3,9 тыс.День назад
ഈ ധൂർത്തിന് പിണറായിയും ശിവൻകുട്ടിയും മറുപടി പറയണം l NAVYA NAIR l SIVAN KUTTY l RATHISH CHAKRAPANI
തല്ലിയത് നന്നായി എന്ന് ജനങ്ങൾ പറയണം l M M MANI | CPM IDUKKI l CPM l RATHISH CHAKRAPANI
Просмотров 511День назад
തല്ലിയത് നന്നായി എന്ന് ജനങ്ങൾ പറയണം l M M MANI | CPM IDUKKI l CPM l RATHISH CHAKRAPANI
ഗോപാലകൃഷ്ണൻ IAS ന്റെ ആരും പറയാത്ത ഞെട്ടിക്കുന്ന ലീലകൾ.. l N PRASANTH IAS l RATHISH CHAKRAPANI
Просмотров 355День назад
ഗോപാലകൃഷ്ണൻ IAS ന്റെ ആരും പറയാത്ത ഞെട്ടിക്കുന്ന ലീലകൾ.. l N PRASANTH IAS l RATHISH CHAKRAPANI
കൊലപാതകത്തിൽ വൻകിട ഭൂമാഫിയകൾക്കും പങ്ക്...?l NAVEEN BABU l P P DIVYA l KANNUR CPM RATHISH CHAKRAPANI
Просмотров 86514 дней назад
കൊലപാതകത്തിൽ വൻകിട ഭൂമാഫിയകൾക്കും പങ്ക്...?l NAVEEN BABU l P P DIVYA l KANNUR CPM RATHISH CHAKRAPANI
മഹുവക്കെതിരെ പാർട്ടിയിൽ പടയൊരുക്കം l MAHUA MIMOITRA l MAMATA BANERJEE l TMC l RATHISH CHAKRAPANI
Просмотров 8 тыс.14 дней назад
മഹുവക്കെതിരെ പാർട്ടിയിൽ പടയൊരുക്കം l MAHUA MIMOITRA l MAMATA BANERJEE l TMC l RATHISH CHAKRAPANI
രമേശ് ചെന്നിത്തല സമുദായത്തിന്റെ ആളായി മാറിയത് എങ്ങനെ...? l K SUDHAKARAN l KPCC l RATHISH CHAKRAPANI
Просмотров 21 тыс.14 дней назад
രമേശ് ചെന്നിത്തല സമുദായത്തിന്റെ ആളായി മാറിയത് എങ്ങനെ...? l K SUDHAKARAN l KPCC l RATHISH CHAKRAPANI
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി 11 ദിവസം വൈകിയതെന്ത് ? lMAHARASHTRA POLITICSl RATHISH CHAKRAPANI
Просмотров 1,7 тыс.14 дней назад
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി 11 ദിവസം വൈകിയതെന്ത് ? lMAHARASHTRA POLITICSl RATHISH CHAKRAPANI
കേരളവും സംഭലിൽ നിന്ന് അധികം അകലെയല്ല l D Y CHANDRACHOOD l SAMBHAL RIOT l UP l RATHISH CHAKRAPANI
Просмотров 23014 дней назад
കേരളവും സംഭലിൽ നിന്ന് അധികം അകലെയല്ല l D Y CHANDRACHOOD l SAMBHAL RIOT l UP l RATHISH CHAKRAPANI
ചീഫ് ജസ്റ്റിസ് ആയിരുന്ന ചന്ദ്രചൂഢ് ചെയ്ത അന്യായമെന്താണ് l SAMBHAL JUMA MASJI l BJPl SJP l CHAKRAPANI
Просмотров 64514 дней назад
ചീഫ് ജസ്റ്റിസ് ആയിരുന്ന ചന്ദ്രചൂഢ് ചെയ്ത അന്യായമെന്താണ് l SAMBHAL JUMA MASJI l BJPl SJP l CHAKRAPANI
കോൺഗ്രസ് ഇനിയും ഒളിച്ചു കളിച്ചാൽ ഭാവി അപകടത്തിലാകുംl KPCC l V D SATHEESAN l INC l RATHISH CHAKRAPANI
Просмотров 1,3 тыс.14 дней назад
കോൺഗ്രസ് ഇനിയും ഒളിച്ചു കളിച്ചാൽ ഭാവി അപകടത്തിലാകുംl KPCC l V D SATHEESAN l INC l RATHISH CHAKRAPANI
സന്ദീപ് വാര്യർ KPCC നേതൃത്വ പദവിയിലേക്ക്..!! l SANDEEP VARIER l SOBHA SURENDRAN l RATHISH CHAKRAPANI
Просмотров 13 тыс.14 дней назад
സന്ദീപ് വാര്യർ KPCC നേതൃത്വ പദവിയിലേക്ക്..!! l SANDEEP VARIER l SOBHA SURENDRAN l RATHISH CHAKRAPANI
രാഷ്ട്രീയക്കാരുടെ കൂറുമാറ്റങ്ങളും അന്ധരായ അണികളും l MADHU MULLASSERY l CPM l BJP lRATHISH CHAKRAPANI
Просмотров 1,1 тыс.14 дней назад
രാഷ്ട്രീയക്കാരുടെ കൂറുമാറ്റങ്ങളും അന്ധരായ അണികളും l MADHU MULLASSERY l CPM l BJP lRATHISH CHAKRAPANI
മഹാരാഷ്ട്രയിലും ഹരിയാനയിലും മറ്റു ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പറ്റിയപാളിച്ചകൾRATHISH CHAKRAPANI
Просмотров 4,7 тыс.14 дней назад
മഹാരാഷ്ട്രയിലും ഹരിയാനയിലും മറ്റു ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പറ്റിയപാളിച്ചകൾRATHISH CHAKRAPANI
MV ഗോവിന്ദന്റെ അപ്പവും EP ജയരാജന്റെ പോസ്റ്റ് മോഡേണിസ്റ്റുകളും..!! DONALD TRUMP l lRATHISH CHAKRAPANI
Просмотров 67914 дней назад
MV ഗോവിന്ദന്റെ അപ്പവും EP ജയരാജന്റെ പോസ്റ്റ് മോഡേണിസ്റ്റുകളും..!! DONALD TRUMP l lRATHISH CHAKRAPANI

Комментарии

  • @radhakrishnanp1475
    @radhakrishnanp1475 2 часа назад

    തനിക്കു വേറെ പണിയില്ലേ

  • @sunilkumarj7295
    @sunilkumarj7295 3 часа назад

    ആര് ഉലാത്തിയാലും vd.... Vd.... Vd മാത്രം.... കാണാം.... Ok... Ok... Ok

  • @RajanNr-d1x
    @RajanNr-d1x 3 часа назад

    പാർട്ടി സഖാക്കളെ 'തകർക്കാൻ സ്ര മിക്കുന്നതെണ്ടി. നിർത്തു

  • @ashrafahamed6957
    @ashrafahamed6957 3 часа назад

    കോൺഗ്രസ്‌ ജയിച്ചാൽ സതീശൻ cm ആകില്ല. രമേശ്‌ നെ കോൺഗ്രസ്‌ ൽ ഉള്ള മുതിർന്ന നേതാക്കളും ഘടകം കക്ഷികളും full support ചെയ്യും. സതീശനും ഷാഫി ഉം രാഹുൽ കൂട്ടുകെട്ട് ഉം ഗോവിന്ദ. അഹങ്കാരം. കൂടി പോയി.

  • @JAYARAJANP-b4p
    @JAYARAJANP-b4p 4 часа назад

    ചെന്നിത്തലയെ ഹരിപ്പാട് തോൽപ്പിക്കാൻ സാധ്യത

  • @ajithkumarn4344
    @ajithkumarn4344 6 часов назад

    രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ രാഷ്ട്രീയ പട്ടികൾക്ക് കൊടുത്താൻ പാപപ്പെട്ട ജനങ്ങൻ മുഴുവൻ അത്മഹത്യ ചെയ്യണമെന്നാണോ രാജദ്രോഹികൾക്കാവശ്യം ഭരണമെന്നു പറഞ്ഞു രാജ്യദ്രോഹം ചെയ്യുന്ന രാജദ്രോഹികൾ രാജദ്രോഹം ചെയ്താൽ വെടിവച്ചു കൊല്ലാൻ നിയമം ഉണ്ടാക്കണം

  • @sathyanandantb2834
    @sathyanandantb2834 6 часов назад

    Pode pode....Avante ammede oru oompia channel.

  • @shaijumada8265
    @shaijumada8265 6 часов назад

    ഇതിൽ ബേദം ജനങ്ങളുടെ 2 തിന്നുന നേതാക്കൾ

  • @SivanNv-v1m
    @SivanNv-v1m 7 часов назад

    എഴുതി,,, കൊടുക്കാതെ,,, വായിച്ചാൽ,,, ഒരുത്തേറ്റോക്ക്,,, പറ്റും,,,

  • @abdulsalamps226
    @abdulsalamps226 8 часов назад

    ഇടതുപക്ഷം നശിക്കുന്നതു ചെറ്റ വർഗീയ വാദികളായ സഖാക്കളിലൂടെ അതാണ് റഷ്യയിലും ബംഗാളിലും കണ്ടത്,, അടുത്തു തന്നെ! കേരളത്തിലും കാണാം

  • @PhilipMathew-k3j
    @PhilipMathew-k3j 8 часов назад

    Those who close to. Indira Gandhi was theleader of the Congres.zzThose who close to Rajeev Gandhi was the leader of the congres.Now Rahul Gandhi.

  • @salamkk2514
    @salamkk2514 8 часов назад

    ചെന്നിത്തലക്ക് ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കാണണം. ഇപ്പേഴേ B. D. J. S., വെള്ളാപ്പിള്ളി, സുകുമാരൻ നായർ, പറ്റിയാൽ ബിഷപ്പിനെയും, ഒത്താൽ ഉസ്താദിനെയും എഴുന്നുള്ളിച്ചു വന്നേക്കാം. മഹാരാഷ്ട്ര കുളമാക്കി. അതോടെ ഇന്ത്യാ മുന്നണിയും ഷീണിച്ചു. T. P. ചന്ദ്രശേഖരൻന്റെ കൊല C. B. I. ക്ക്‌ വീട്ടിരുന്നെങ്കിൽ ഇന്ന് C.P. M.ഇത്ര വളരില്ലായിരുന്നു. ചെന്നിത്തല അവിടെയും കളിച്ചു. സ്വന്തം കാര്യം സിന്ദാബാദ്. അതാണ്‌ ചെന്നിത്തല. കോൺഗ്രസ്‌ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അത്രമാത്രം.

  • @rashidp3559
    @rashidp3559 9 часов назад

    Vd satheeshan ❤udf

  • @joyj2070
    @joyj2070 9 часов назад

    രമേശ് ചെന്നിത്തലക്ക് എഴുതി വായിക്കാനറിയാം

  • @Balakrishnan-l8z
    @Balakrishnan-l8z 9 часов назад

    കോണ്ഗ്രകോ ട്ട കെട്ടുന്നത് കെട്ടുന്നത് നല്ലത് ഭരിക്കാം സിപിഎം ഉണ്ടാകും

  • @rashidp3559
    @rashidp3559 9 часов назад

    Vd satheeshan sangadanaye shakthipeduthunnu

  • @AjithKumar-wq8xg
    @AjithKumar-wq8xg 10 часов назад

    100%കറക്റ്റ്, ചെന്നിത്തല പഴയ strategy വച്ചാണ് കളിക്കുന്നത്, അത് കൊണ്ട് കോൺഗ്രസ്‌ ന് 5പൈസയുടെ പ്രയോജനം ഉണ്ടാകാൻ പോകുന്നില്ല... കാരണം അവരുടെ തിണ്ണ നിറങ്ങാൻ പോയാൽ, മറ്റുള്ളവരുടെ വോട്ട് കൂടി നഷ്ടമാകും... യഥാർത്ഥ ത്തിൽ ചെന്നിത്തലയുടെ പ്രസക്തി കഴിഞ്ഞ ഇലക്ഷനോടെ നഷ്ടപ്പെട്ടു. സ്വന്തം കഴിവും കൊണ്ട് oc യെ പോലെയോ, കരുണകാരനെ പോലെയോ, ആന്റണിയെ പോലെയോ വോട്ട് പിടിക്കാൻ കഴിയാത്ത ആൾ ആണ് എന്ന് തെളിഞ്ഞതാണ്. കഴിഞ്ഞ പ്രാവശ്യം ഒരു 60സീറ്റിൽ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു എങ്കിൽ പോലും നേട്ടം എന്ന് പറയാമായിരുന്നു... അത് കൊണ്ട് പഴയ സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. സോഷ്യൽ മീഡിയയുടെ കാലം ആണ്. ജനത്തിന് അനിഷ്ടം തോന്നിയാൽ അത് പ്രചരിക്കാൻ വലിയ സമയം വേണ്ട. അങ്ങിനെ വന്നാൽ, ബിജെപി കുവോട്ട് കൂടും, നിക്ഷ്പക്ഷ വോട്ടുകൾ കിട്ടുകയും ഇല്ല, അതോടെ കോൺഗ്രസ്‌ തകരുകയും ചെയ്യും. അതിനാൽ ഒറ്റക്കെട്ടായി തിരെഞ്ഞെടുപ്പ് നേരിടുകയും, അധികാരം പിടിക്കുകയും ആണ് വേണ്ടത്, അല്ലെങ്കിൽ ശേഷിക്കുന്ന കാലം വീട്ടിൽ ചൊറിയും കുത്തി ഇരുന്നു കാലം കഴിക്കാം... മമതയും, ശിവകുമാറും ഒക്കെ സ്വന്തം നിലയിൽ വോട്ട് പിടിക്കാൻ കഴിവുള്ള നേതാക്കൾ ആയിരുന്നു... കറന്റ്‌ charge വർധന, അഴിമതി, തുടങ്ങി യ ജനകീയ പ്രശ്നങ്ങളിൽ മുൻനിരയിൽ നിന്നും സമരം നയിച്ചു സംഘടനയ്യേ ശക്തിപ്പെടുത്തുകയും, ജനങ്ങളുടെ വിശ്വാസം അർജിക്കുകയും ആണ് വേണ്ടത്... തമ്മിൽ അടിച്ചു ആളുകളെ മടുപ്പിച്ചാൽ അവർ വോട്ടും തരില്ല, വീണ്ടും 2026ഇൽ പിണറായി ഭരിക്കുന്നത് കാണാം.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട...😂😂😂

  • @freakdude8163
    @freakdude8163 10 часов назад

    നായന്മാരിൽ ഇപ്പോൾ തന്നെ 50% വോട്ട് bjp ക്കാണ്. അത് 60% ആകും. 20% ldf 20% congress 10% nss സപ്പോർട്ട്. L. D. F ഇന്റെ 20% പകുതി ഇത്തവണ bjp ക്ക് പോകും ഭരണ വിരുദ്ധ വികാരം കൊണ്ട്. അങ്ങനെ 60% നായർ വോട്ട് ബിജെപി. മണി ചേട്ടൻ എന്ത് നിലപാട് എടുത്താലും.

  • @IndriadeviCn
    @IndriadeviCn 10 часов назад

    തിണ്ണ നിരങ്ങില്ല. പക്ഷേ ലീഗ് പറഞ്ഞാൽ മുട്ടിലിഴയും. ഇതിനിടയിൽ അങ്ങോട്ട്‌ പോയ വാര്യർജിക്ക് എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം. Ldf- udf ഒക്കചങ്ങായിമാരാണ്. Tp വധക്കേസ്, cmrl അഴിമതി, കരുവന്നൂർ ബാങ്ക് തട്ടിപ്പ് എന്നിവയിൽ udf എന്തു ചെയ്തു?

  • @santhoshkumar-fm7rf
    @santhoshkumar-fm7rf 10 часов назад

    ലീഗിന്റെ അപ്രമാദിത്തം മനപ്പൂർവം മറന്നു വെളുപ്പിച്ച നിരീക്ഷണം. കോൺഗ്രസ്സിനെ പൊളിച്ചത് അഥവാ മറ്റുള്ളവർ അകന്നത് ലീഗ് കാരണമാണ് എന്ന് താങ്കൾ ഒഴികെയുള്ളവർക്കെല്ലാം അറിയാം.

  • @freakdude8163
    @freakdude8163 10 часов назад

    ജയ്ക്കാൻ പോകുന്നത് സതീശൻ. ഒരു സംശയവും വേണ്ട. കാരണം udf എറണാകുളം തൂത്തു വാ രും 14/14. അതു പോലെ മലപ്പുറം 16/16. വടക്കൻ കേരള ത്തിലെ 60 സീറ്റിൽ ഭാരത പുഴക്കു വടക്കു 60 ഇൽ 50 സീറ്റ്‌ udf നേടും ldf നു 10 സീറ്റിൽ കൂടുതൽ കിട്ടില്ല. വടക്കൻ കേരളത്തിൽ.

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 10 часов назад

    അവസാനം പ്രതിപക്ഷ നേതാവ് ആകാനുള്ള മത്സരം നടക്കും 😂😂😂

  • @raveendrankseb
    @raveendrankseb 15 часов назад

    ഇയാൾ എന്ത് കോപ്പിലെ വർത്തമാനമാണ് പറയുന്നത്? ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്തിയാൽ ചെലവ് കുറയുമെന്ന് ഏതു സ്കൂൾ കുട്ടിക്കുപോലും മനസിലാകുമെന്നിരിക്കെ അങ്ങനെ കുറയില്ല എന്നാണ് ഈ വിവരദോഷി പറയുന്നത്

  • @Babumv-k2u
    @Babumv-k2u 23 часа назад

    Pb means parama boran

  • @sulekhavasudevan680
    @sulekhavasudevan680 День назад

    അവനൊക്കെ അഹങ്കാരത്തിൻ്റെ മൂർത്തീഭാവങ്ങൾ ആണ്.നമ്മുടെ ചെലവിൽ കാറിൽ കയറി ഞെളിഞ്ഞുനടന്നിട്ട് നമ്മൾ കുഞ്ഞ് കാറിൽ പോയാൽ മതി,നടന്നു പോയാൽ മതി,അല്ലെങ്കിൽ എങ്ങും പോകാതെ വീട്ടിലിരുന്നാൽ മതി,അമ്മായിയമ്മയെ കാണാൻ പോകണ്ടാ,സല്ലപിക്കണ്ടാ....ഇതൊക്കെ തീരുമാനിക്കാൻ ഇവറ്റകൾക്ക് എന്ത് കാര്യം?

  • @roypaul.k8800
    @roypaul.k8800 День назад

    ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?... പിന്നെ, ബിന്ദു ടീച്ചർ തലയിൽ വീടും ചുമന്ന് എങ്ങിനെ നടന്നു പോകും?

  • @shameemporoli4686
    @shameemporoli4686 День назад

    Janangaluda niguthi panam kondan evan caril nadakunnath😂😂😂

  • @shameemporoli4686
    @shameemporoli4686 День назад

    Super 👍👍👍

  • @ibrahimk4364
    @ibrahimk4364 День назад

    കോടതിപോലുംനോക്കുകൂത്തിആയാൽനമ്മൾഎന്ത്ചെയ്യും

  • @rafeekkp3376
    @rafeekkp3376 День назад

    Please change party member like vijayaraghavan. We have to outwit such people from this party otherwise will end up like W Bengal, soon.

  • @ramachandrannrc2638
    @ramachandrannrc2638 День назад

    അയ്യോ കഷ്ടം പി ബി മെമ്പറെ. തരം താണ പ്രസംഗം.😮😮

  • @vkarthikeyan5239
    @vkarthikeyan5239 День назад

    PV, Pottas, Arun Kumar, P Sasi, Shivasankaran team zindabad

  • @JoseMichael-i2y
    @JoseMichael-i2y День назад

    ഇയാൾ എപ്പോൾ ഒന്തായി???

  • @Laimol-n9f
    @Laimol-n9f День назад

    You are correct

  • @Dhamodharanvk
    @Dhamodharanvk День назад

    വെളിവും വെള്ളിയാഴ്ച്ചയും ഇല്ല ഇനി മുതൽ കേരളത്തിലെ മുഴുവൻ ജനങ്ങള്ളും നടന്ന് പോകും .C.. P..M നേതാവ് പറഞ്ഞതാ നടന്ന് പോകാൻ അവർ പറഞ്ഞാൽ ധിക്കരിക്ക് ന്നത് ശരിയല്ലല്ലോ ഒന്നു ചോദിച്ചോട്ടെ ഈ പറഞ്ഞ ബുദ്ധി ചീഞ്ഞ് -പോയ നേതാവ് സമ്മേളനത്തിന് പോയത് നടന്നാണോ വെളിവ് ല്ലാത്ത ഇവനും മന്ത്രിണി കുഞ്ഞമ്മയും ആദ്യം നടന്ന് കാണിക്ക് ഊളേ

  • @UmmerKp-h8l
    @UmmerKp-h8l День назад

    ഇനി അവർക്ക് പാർട്ടി വേണ്ടാ കാരണം അത്രയും പണം e പന്നികൾ സംബ്ദിക്ക് ന്നു

  • @jopanachi606
    @jopanachi606 День назад

    ഇന്നത്തെ സാഹചര്യത്തിൽ , ജോലി കിട്ടാനും, പ്രമോഷൻ കിട്ടാനും, വിജയൻ്റെ .... ണ്ടി തങ്ങുന്നവർ ആയിരിക്കണം, ഏതു കള്ളനും ഉയരങ്ങളിൽ എത്തം.

  • @Yprajapthim
    @Yprajapthim День назад

    വിവരദോഷികൾ

  • @LazyGaming408
    @LazyGaming408 День назад

    Nyayeekarana thayoli

  • @kuttysankaran9206
    @kuttysankaran9206 День назад

    Dear Sir, The political parties in Kerala never be pragmatic and progressive in their internal party systems. Please don’t give undue importance to these weeds. Please make reports which concentrates on Kerala’s developmental projects where the youths can be part of the entire process.

  • @gopalakrishnanetta3612
    @gopalakrishnanetta3612 День назад

    മരപൊട്ടൻമാർ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День назад

    Pottan communal sambgandham raghv

  • @pdrishikesh5566
    @pdrishikesh5566 День назад

    ബിന്ദു ചേച്ചി നടന്നാൽ ശരീരത്തിലെ മേദസ്സ് ഇളകി ഉരുകും. . പോരെങ്കിൽ, അവരുടെ തലയിൽ ഒരു വലിയ വീടിന്റെ ഭാരവുമുണ്ട്... CPM ന് വോട്ടുചെയ്യുന്ന കഴുതക്കൂട്ടങ്ങൾ ഉള്ളിടത്തോളം കാലം ഇത്തരം തമാശകൾ കേരളത്തിൽ നടക്കും... ഡോണ്ട് വറി..😂😂

  • @johnphilp5582
    @johnphilp5582 День назад

    ❤❤

  • @vallathreghunandanan7176
    @vallathreghunandanan7176 День назад

    Really pitiable state of the public of Kerala shameless s people ruling Kerala

  • @josejosemani4351
    @josejosemani4351 День назад

    ഇ വിജയരാഘവനും അവന്ടെ പെണ്ണും മക്കളും തിന്നുന്നത് സാധാരണ ജനങ്ങളുടെ തീട്ടം ആണെന്ന് അവൻ വിചാരിക്കുന്നില്ല. ഇവരൊക്കെ ഇത്രയും അധഃപതിക്കാൻ കാരണം ഇവരെ ചുമന്നു നടക്കുന്ന അലവലാതി അണികൾ തന്നെ ആണ്. കേരളം നശിച്ചു.

  • @subramanaianparameswaran2568
    @subramanaianparameswaran2568 День назад

    Shame on educated keralates shame

  • @subramanaianparameswaran2568
    @subramanaianparameswaran2568 День назад

    What else one can expect from notorious and ruthless CPM criminals other than this. Shame shame CPM criminals

  • @subramanaianparameswaran2568
    @subramanaianparameswaran2568 День назад

    An excellent and super observation sir.

  • @NovelistCVRajamma
    @NovelistCVRajamma 2 дня назад

    Its not "ബ്രാഹ്മണിക്കൽ " anymore, its ബ്രാമണക്കൽ now