- Видео 24
- Просмотров 468 331
SKSSFVARAVOOR
Добавлен 14 янв 2012
Видео
Marqasintte Aadharam Onnu kanikkamo??? Nattika usthadu
Просмотров 29 тыс.11 лет назад
Marqasintte Aadharam Onnu kanikkamo??? Nattika usthadu
ASRARUL AASARUNNABIYYI = EE KITHABIL ELLATTHA MUDI
Просмотров 1,1 тыс.11 лет назад
ASRARUL AASARUNNABIYYI = EE KITHABIL ELLATTHA MUDI
MUDI SUKSHIPPU KARANE MAHANAKKUNNADU KANUKA
Просмотров 2,2 тыс.11 лет назад
MUDI SUKSHIPPU KARANE MAHANAKKUNNADU KANUKA
ISMAIL SAQAFI YUDE VELIPEDUTHALUKAL
Просмотров 53 тыс.11 лет назад
ISMAIL SAQAFI YUDE VELIPEDUTHALUKAL
KHALEEFA UMER-RA-NEETHIYUDE NITHIYA DARPPANAM (kasmi)1_clip0.avi
Просмотров 14812 лет назад
KHALEEFA UMER-RA-NEETHIYUDE NITHIYA DARPPANAM (kasmi)1_clip0.avi
Petadan
അനുഭവിക്കുക...
Paisa cheyavaki vedi ketti pandidamare irithi avark class kodukunna oru pottan ek ella panditha ketu irikunnu
കാലം കാത്ത് വെച്ച കാവ്യ നീതി.... അനുഭവിച്ചേ മതിയാവൂ..
സ്റ്റേജിൽ പണ്ടി തവേ ശ ത്തിൽ ഇരിക്കുന്നതെമ്മാടികൾ ചിരിക്കുന്നത് കണ്ടില്ലെ ഈമാനുള്ള ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ തിരുത്താമായിരുന്നില്ലെ
*ആ വലിയ മനുഷ്യനെ ആരോപണങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ, അവിടുത്തെ മനസ്സ് വല്ലാതെ വേദനിച്ചങ്കിലും അവിടുന്ന് മനോഹരമായി ക്ഷമിച്ചു, ഇന്ന് അവിടുത്തെ എതിരാളികളെ കാലം കടന്നാക്രമിക്കുമ്പോഴും അവിടുന്ന് മൗനം തന്നെയാണ്, AP എന്ന കാലഘട്ടത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് സഹോദരങ്ങളെ.....
Thajul ulamaye patti nuna parayaruth
ചിരിച്ചോളീം കുരുപ്പെളെ
ഈ വേദിയിലും,സദസ്സിലും പങ്കടുത്തവർ ശഹാദത്ത് കലിമ ചൊല്ലി ഇസ്തിഗ്ഫാർ ചൊല്ലി മടങ്ങുക
ഈ വേദിയിലും, സദസ്സിലും പങ്കെടുത്തവർ ശഹാദത്ത് കലിമ ചൊല്ലി ഇസ്തിഗ്ഫാർ ചൊല്ലി മടങ്ങുക
ഇന്ന് അനുഭവിച്ചു കൊണ്ടിരികുന്നു
Eatha ea ooola… chetta varthanam parayunnathu. Closet potti olikkunna poleyund. Athu kettu ilikkian Kure ennam stage ilum. Pinne athu kettu thakbeer chellan kure Antham kammi oolakalum …
ഞാൻ മുതഅല്ലിമായ കാലത്ത് ഇയാളുടെ പ്രസംഗ സദസ്സിൽ രണ്ട് വട്ടം ഇരിക്കേണ്ടി വന്നു. പ്രസംഗത്തിൽ സുൽത്വാനുൽ ഉലമയെ അടക്കം തെറിയഭിഷേകം തുടങ്ങി. അസഹ്യമായപ്പോൾ ഞാൻ മെല്ലെ സ്ഥലം വിട്ടത് ഇന്നും ഓർക്കുന്നു.
ഇയാൾക്കൊക്കെ വയസ്സെത്രയായി? കണ്ണാടിയിലൊന്ന് നോക്കി കൂടെ! സകലആലിമീങ്ങളെയും സയ്യിദുമാരെയും കളിയാക്കി പൊട്ടന്മാരെകൊണ്ട് ചിരിപ്പിക്കുന്ന ഇവൻ്റെയൊക്കെ കഥ!! ഞങ്ങളെ ഉസ്താദുമാർക്ക് നീ ആഫിയത്തുള്ള ദീർഘ ആയ്യസ്സ് നൽകണേ അല്ലാഹ് !
Stagil ഉള്ള മഹാൻമാർക്ക് റബ്ബ് പൊറുക്കട്ടെ ആമിൻ
അബ്ദുറഹ്മാൻ കല്ലായി എന്ന പന്നി നീയൊക്കെ ശവത്തിനെ കാൾ പരമനാറി
ഇത് 2024 ൽ കേൾക്കുമ്പോ വിഷമം വരുന്നു......കാരണം.... കണ്ടുകൊണ്ടിരികല്ലേ
ഇപ്പൊ എല്ലാം പശ്ചാത്തിപ്പിക്കേണ്ട ഗതികേട് വന്നില്ലേ???? കഷ്ടം!!
😂😂😂😂😂😂inn...a.p..vibagam.endai..mone........logam. .angigaricha.pandidanai A.p.ustaad
ലീഗ് മതിയോ സാഹിബേ അഖിറത്തിൽ ചിന്ത ഇല്ലല്ലേ പറഞ്ഞതിൽ കേദിച്ച് കരയേണ്ടി വരല്ലോ വിവരമില്ലാത്തവൻ പറയുന്നത് കേട്ട് ദുനിയാവിൽ മാത്രം ചിന്തിച്ച് ചിരിച്ചോളി ഖേദിക്കേണ്ടി വരും സമൂഹമേ
പൊട്ടൻ പൊട്ടത്തരം പറയാനും പൊട്ടത്തരം കേട്ട് ചിരിക്കാൻ കുറച്ചു കൂട്ടരും
അന്ന് അത്രക്ക് പ്രസംഗിച്ചിട്ട് ഇപ്പോൾ എന്ത് കിട്ടി വല്ല വിവരവും ഇല്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ
Ippo enthaayi 😂😂😂
😂😂😂 ghoda photo Kali
Thammadikal
2024😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഇവിടെയാണ് നമുക്ക് പിഴച്ചു തുടങ്ങിയത്........ മറ്റൊരാളെ പൊതുമധ്യത്തിൽ താ റടിക്കരുത് എന്ന് അണികളെ പഠിപ്പിക്കുന്നതിനു പകരം ആവേശം കയറ്റി തിണ്ണമിടുക്ക് കാട്ടാൻ ശ്രമിച്ചു അവസാനം ആരു പറഞ്ഞതും കേൾക്കാത്ത അവസ്ഥയിൽ അവരെത്തി.... അച്ചടക്കമുള്ള അണികൾ ആക്കി വളർത്തേണ്ടതിനുപകരം പരിശീലിപ്പിച്ച രീതി തെറ്റായതു കൊണ്ട് ഇന്ന് പണ്ഡിതന്മാർക്കെതിരെ വാങ്ങാൻ കൂട്ടത്തിൽ നിന്ന് തന്നെ ആളുകൾ ഉണ്ടാകുന്നു.... എല്ലാം സ്വയം വരുത്തി വെച്ച വിന
ഇയാൾ എ പി ഉസ്താദിനെ കണ്ടു പൊരുത്തപ്പെടീച്ചു എന്ന് പറയുന്നത് കേൾക്കുന്നു
നീ ഇപ്പോ വെറും കല്ല് ആയീലേ ?
ജിഫ്രി തങ്ങൾ എങ്ങാനും ആ വേദിയിൽ ഉണ്ടായിരുന്നുവെങ്കിൽ നിർത്തെടോ നിന്റെ തെറി പ്രസംഗം എന്ന് പറഞ്ഞു മൈക്ക് പിടിച്ചു പറ്റുമായിരുന്നു....
നഊസു ബില്ലാഹ്.... ഒരു വൃത്തിക്കെട്ടവന്റെ ഗീബത് കേട്ട് പൊട്ടിച്ചിരിക്കുന്ന തലപ്പാവ് ധാരികളും രണ്ട് തങ്ങമ്മാരും.... ഇവർക്കെങ്ങനെ ഇതിന് സാധിക്കുന്നു....
ഈ കൗമിന് ഇപ്പോൾ ബോധം വരുന്നുണ്ട്.. ........ പക്ഷെ ഈ ജാഹിളായ കല്ലായി കല്ല് അയാലേ ബോധം വരൂ... അവൻ വൃത്തികെട്ടവൻ
അയേ ഇപ്പോ എന്തായി അന്ന് ചിരിച്ചവർ ഇന്ന് കരയുന്നു അതുംഉസ്താതിന്റെ ഹയാത്ത് കാലത്ത് തെന്നെ👌👌👌👌👌👌👌👍👍👍
ഇവനെ പോലത്തെ കള്ളന്മാരെ വെച്ചുകൊണ്ടാണ് ഇപ്പോഴും മട്ടന്നൂർ നടക്കുന്നത്
മട്ടന്നൂരിലെ പള്ളിപ്പണിയിലെ
അബ്ദുറഹിമാൻ മണ്ണായിന്റെ പ്രസംഗം കേട്ടിരിക്കുന്ന കുറെ മൊയ്ല്യാക്ക
ശരിക്കും കണ്ണിയത്ത് ഉസ്താദ് മുഖം കിടട്ടെ എന്ന് പ്രസംഗിച്ചത് ഇനി ഇവരെ കുറിച്ച് അണോ?😂
നിങ്ങളും ഞങ്ങളും തമ്മിലുള്ള വിത്യാസം 35 വർഷം 2024-1989=35
ivan ippol jeevicchit undo
poda potta
കാന്തപുരത്തിൻ്റ ഇറച്ചി കുറെ തിന്നു നിങ്ങൾ. എന്ത് കാര്യം കാന്തപുരവും മക്കളും (സുന്നി മക്കളും ) വള്ളര ഇസ്സത്തിൽ ഇന്ന് അൽഹംദുലില്ലാഹ
Chindikkunnavarkk drshtandamund
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ നിങ്ങൾ തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു പറയുന്ന ആൾ ഇപ്പോഴും ഉണ്ടല്ലോ ഇപ്പോൾ അങ്ങനെ ഒന്നും കൂടി പ്രസംഗിക്കാൻ പറയൂ
ഒരു പൊട്ടൻ എന്തൊക്കെയോ പറയുന്നു... പണ്ഡിതൻമാർ എന്ന് പറയുന്നവർ ചിരിക്കുന്നു.😂😂😂
ഇവരുടെയും ഞങ്ങളുടെയും ഒക്കെ ആഖിബത്ത് നീ നന്നാക്കി തരണേ... അല്ലാഹ് ഉസ്താദിന് ആഫിത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്....
ഇപ്പം എങ്ങനെയിരിക്ക്ണ്😂😂
Ningal thammil. Eppoll. Engane
അന്ന് ചിരിച്ചു.... ഇപ്പൊ 2024 ൽ ഇറ്റങ്ങളെ ഒരു അവസ്ഥ....
Hi
😂😂😂😂ഇപ്പൊ കരയുന്നു ചിരച്ചവരുടെ സ്ഥാപനം എല്ലാം പാണക്കാട്ലീഗ് വിഴുങ്ങി 😢