- Видео 22
- Просмотров 234 352
Babu Noufal
Добавлен 12 окт 2011
Видео
Injakkadu Balachandran - Ini Varunnoru Thalamuraykk
Просмотров 7147 лет назад
www.babunoufal.blogspot.com
Aduthoon - Akkitham Achuthan Namboothiri
Просмотров 4657 лет назад
Aduthoon - Akkitham Achuthan Namboothiri
Chodhyam Enna Utharam - Akkitham Achuthan Namboothiri
Просмотров 4107 лет назад
Chodhyam Enna Utharam - Akkitham Achuthan Namboothiri
Annamma Mamman Shudhar Sthudikkum vide
Просмотров 1347 лет назад
Annamma Mamman Shudhar Sthudikkum vide
❤
ഒ എൻ വി സാറിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കവിതയിലെ ആത്മാവ് ശരിക്കും അനുഭവിക്കാൻ കഴിയുന്നു. നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രണാമം 🌹
ശരിക്കും
❤❤
😄
♥️♥️♥️♥️♥️
chakkala - kadammanitta padiyath undo
🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🙏🏻💖💖💖💖💖💖💖💖💖💖💖
manoharam...❤
❤❤❤❤
Great...
Iee kavttha ippol ethra prasaktham keralam onnu kekkanam
മനോഹരം...❤
കൊല്ലം കാവനാട് വള്ളിക്കീഴ് സ്കൂളിൽ വച്ച് കവി കുറത്തി പാടുന്നത് നേരിൽ കേട്ടു...... കവി കുരീപ്പുഴ ശ്രീകുമാർ , ഡി.വിനയചന്ദ്രൻ , ശ്രീ. കൊല്ലം മു എന്നിവർ ഉണ്ടായിരുന്നു....
എത്ര ഭ്രമിപ്പിച്ച കവിത.....
DEAR FRIEND I AM VERY THANKFUL TO YOU FROM HEARING KURATH Please forward my office mate sung in office CHAKKALA .
8 വർഷങ്ങൾക്ക് ശേഷം തേടി പിടിച്ചു വന്നു കേൾക്കുന്നു ❤
സ്കൂളിൽ പഠിച്ചപ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ കവിത 🥺🥺
90000
90000
90000
90000
90000
90000
90000
മനോഹരമായ കവിത. അറിയാതെ കവിയുടെ കൂടെ പാടത്തും മറ്റും ഞാനും എത്തി
Tommarow is kalolsvam for us
Zaiba
🎉🎉🎉
അങ്ങയുടെ ശബ്ദം ഇന്നും ഞങ്ങൾ ശ്രവിക്കുന്നു. പ്രണാമം
❤❤
ഓർമ്മകൾ.,., ഓർമ്മകൾ ഓലക്കുട ചൂടി.....❤❤❤
സൂപ്പർ 😍😍
Goodhert
അവസാന ആവശൃംകേട്ടുവോ അതാണമ്മ!
ഇന്ന്ഒൻപത്ത്മക്കൾഒരുമിച്ചാൽ കുരുക്ഷേത്റയുദ്ധത്തിൻകൊലവിളീഉയരും!
❤❤❤❤❤❤
നല്ല കവിത
പഴയ ഒരുമ അവിടെ പകയില്ല വൈരാഗ്യമില്ല .അതാണ് സഹോദര സ്നേഹം ആ സ്നേഹത്തിനു മുൻപിൽ നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
നീലാംബരി ❤️😘😘
കടമ്മനിട്ടയിൽ പോയി കവിയുടെ മുമ്പിലിരുന്ന് നേരിട്ട് കവിത കേൾക്കാൻ ഭാഗ്യമുണ്ടായവൻ ഞാൻ
കുറെ പേരെ chuttukonnappol സർ എഴുതിയ കവിത ആണ് ഇത് എന്ന് തോന്നുന്നു. എന്നാൽ രോഷം നമ്മളെ ചുട്ടു പൊളിക്കുന്നു.
എനിക്കും. കടമ്മനിട്ട കോഴി എന്നിവയും നല്ല കവിതകൾ അല്ലേ.
I think this is not the original voice of Kadammanitta
🙏
എനിക്കേറെയിഷ്ടം കുറത്തിയും ശാന്തയും, 👍🏻🙏🏻
എന്നെന്നും ഹൃദ്യം
പ്രണാമം സർ 🙏🙏🙏😔😔😭😭❤🙏
ദ്
Bandhiathokappetteelallopaaadangalum.......alle?....
ഇരുമ്പു കൂച്ചാൽ ബന്ധിക്കപ്പെട്ടീലല്ലോ പദങ്ങളും
സൂപ്പർ 👍
ശ്രദ്ധിച്ചു കേട്ടാൽ അമ്മയെ അറിഞ്ഞിട്ടുള്ളവർ കരഞ്ഞുപോകും