Kerubs Media
Kerubs Media
  • Видео 28
  • Просмотров 979 714

Видео

മൂന്നാം വയസ്സിൽ ഇംഗ്ലീഷ് ബൈബിൾ വാക്യങ്ങൾ അക്ഷരമാലാക്രമത്തിൽ മനഃപാഠം പറയുന്നു |JAIDEN V RENIMON
Просмотров 1852 года назад
3 year old kid memorizes Bible verses in English alphabetical order with reference ( Version: NIV ) | JAIDEN V RENIMON
നമ്മുടെ അടുക്കൽ വരുന്ന യേശു ക്രിസ്തു | Pastor Anish Kavalam new mesaage |
Просмотров 4802 года назад
നമ്മുടെ അടുക്കൽ വരുന്ന യേശു ക്രിസ്തു | Pastor Anish Kavalam new mesaage |
UMMAI ARAADHIPPEN | Lordson antony worship | POWERVISION TV
Просмотров 2902 года назад
Heart touching worship by Br. Lordson Antony and Powervision choir....
എല്ലാം നഷ്ടപ്പെട്ട പ്രോ. ബാബു ക്രിസ്തുവിനെ അറിഞ്ഞ സാക്ഷ്യം ||Testimony
Просмотров 3402 года назад
കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ലാ.. ഈ അനുഭവ സാക്ഷ്യം നിങ്ങളുടെ ജീവിതത്തിലും വിശ്വാസം പകരട്ടെ എന്നു പ്രാർഥിക്കുന്നു..
Lordson Antony | Worship Song | 46th NEW INDIA CHURCH OF GOD GENERAL CONVENTION 2022
Просмотров 13 тыс.2 года назад
Lordson Antony | Worship Song | 46th NEW INDIA CHURCH OF GOD GENERAL CONVENTION 2022
സ്വർഗ്ഗീയ ശില്പിയെ നേരിൽ കാണും..(COVER VERSION) | PR. PRAISE THOMAS | LUNU PRAISE | SHARUN VARGHESE
Просмотров 1792 года назад
A blessed devotional Christian song..... watch this Amazing new song: Bhayam Leshamilla: ruclips.net/video/nmav3pzMuNQ/видео.html for more videos subscribe our channel
Deivam Thurakkunna vazhikalellam | KESTER | DAVID JOHN | Superhit Christian devotional song 2022 |
Просмотров 6292 года назад
2022 ൽ ഈ ഗാനം ഏവർക്കും അനുഗ്രഹവും ആശ്വാസവും ആയിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു... #KESTER #NEW_CHRISTIAN_DEVOTIONAL SONG
ദൈവത്തിന്റെ ഇഷ്ടത്താലുള്ള 4 ഭവനം | Pastor Anish Kavalam Latest Message | House Warming
Просмотров 54 тыс.2 года назад
SUBSCRIBE AND SHARE പാസ്റ്റർ. അനീഷ് കാവാലത്തിന്റെ അനുഗ്രഹിക്കപ്പെട്ട സന്ദേശം.. } ruclips.net/video/3ugF4qU1Ph4/видео.html അനുഭവം തുറന്നു പറഞ്ഞും, ദൈവത്തിന് വേണ്ടി പാടിയും ജാസിഗിഫ്റ്റ്.... ruclips.net/video/fxVKr5V8Fz4/видео.html NEW CHRISTIAN SONG: ruclips.net/video/nmav3pzMuNQ/видео.html Watch this Amazing song സ്വർഗ്ഗീയ ശില്പിയെ നേരിൽ കാണും..(COVER VERSION) PR. PRAISE THOMAS || LUNU PRAISE | ...
ഭവനത്തെപ്പറ്റിയുള്ള വളരെ വെത്യസ്തമായൊരു സന്ദേശം | Pr. JOMON JOSEPH | House Warming |
Просмотров 4,6 тыс.2 года назад
ഭവനത്തെപ്പറ്റിയുള്ള വളരെ വെത്യസ്തമായൊരു സന്ദേശം | Pr. JOMON JOSEPH | House Warming |
Bhayam Leshamilla | New Christian Song | Nadhante Arikil | Biju Pampavaly | BGM Music Productions
Просмотров 2942 года назад
SUBSCRIBE AND SHARE Album : #നാഥന്റെ_അരികിൽ Song : #ഭയം_ലേശമില്ല Lyrics & Producer : P. J. Thankachen, Nelladu Music & Rhythm Programming : Subin Kottayam Vocal : Biju Pampavaly Orchestration & Mix : R. K. Lal Flute : Johnson Chenganacherry Studio : Threyam Audios Chingavanam Special Thanks : Renald K Sunny Cinematography & Edit : Subin K Johnson / IMPACT INTERNATIONAL MEDIA For detail contact ...
സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം | Cover song | Guitar and Keyboard | Shibin K Benny & Alan P Babu
Просмотров 4943 года назад
A beautiful #old_malayalam_christian_song #swarga_bhagyam_ethra_yogyam.
അല്പം ചിരിയും അധികം ചിന്തയും | Powerful Message by Pastor. Anish kavalam | പാസ്റ്റർ അനീഷ് കാവാലം |
Просмотров 7 тыс.3 года назад
അല്പം ചിരിയും അധികം ചിന്തയും | Powerful Message by Pastor. Anish kavalam | പാസ്റ്റർ അനീഷ് കാവാലം |
Jesus is coming | യേശുക്രിസ്തുവിന്റെ മടങ്ങി വരവ് എങ്ങനെ?
Просмотров 913 года назад
Jesus is coming | യേശുക്രിസ്തുവിന്റെ മടങ്ങി വരവ് എങ്ങനെ?
കുട്ടികളെക്കുറിച്ചുള്ള ഇത്ര മനോഹരമായ പ്രസംഗം | A Counselling by a father.|
Просмотров 3653 года назад
കുട്ടികളെക്കുറിച്ചുള്ള ഇത്ര മനോഹരമായ പ്രസംഗം | A Counselling by a father.|
മാമോദീസ വെള്ളം തളിക്കുന്നതിന് മുൻപ് ഇതൊന്നു കേൾക്കണേ| സ്നാനം | പാസ്റ്റർ അനീഷ് കൊല്ലം |
Просмотров 1,1 тыс.3 года назад
മാമോദീസ വെള്ളം തളിക്കുന്നതിന് മുൻപ് ഇതൊന്നു കേൾക്കണേ| സ്നാനം | പാസ്റ്റർ അനീഷ് കൊല്ലം |
പണത്തിന്റെ കുന്തളിപ്പും, കല്യാണങ്ങളും | പാസ്റ്റർ അനീഷ് കാവാലം |
Просмотров 718 тыс.3 года назад
പണത്തിന്റെ കുന്തളിപ്പും, കല്യാണങ്ങളും | പാസ്റ്റർ അനീഷ് കാവാലം |
ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിയാകില്ല. | Br. Jamalson Jacob | @KerubsMedia
Просмотров 9193 года назад
ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിയാകില്ല. | Br. Jamalson Jacob | @KerubsMedia
കഷ്ടതയിലെ ദൈവീക പദ്ധതികൾ | Pastor Anish Kollam new message |
Просмотров 4934 года назад
കഷ്ടതയിലെ ദൈവീക പദ്ധതികൾ | Pastor Anish Kollam new message |
kripa kadale| Samson chengannur | CHURCH OF GOD IN INDIA kerala region convention 2020| He rekshayam
Просмотров 8204 года назад
kripa kadale| Samson chengannur | CHURCH OF GOD IN INDIA kerala region convention 2020| He rekshayam
മനസ്സലിവിൻ മഹാ ദൈവമേ | Br.Jamalson Jacob | Old Superhit Malayalam Christian Song ||
Просмотров 12 тыс.4 года назад
മനസ്സലിവിൻ മഹാ ദൈവമേ | Br.Jamalson Jacob | Old Superhit Malayalam Christian Song ||
പാവക്ക മോഷ്ടാക്കളായ മക്കളോട് സ്നേഹം ഉള്ള അമ്മ ചെയ്തത് | പാസ്റ്റർ.അനീഷ് കാവാലം |
Просмотров 125 тыс.4 года назад
പാവക്ക മോഷ്ടാക്കളായ മക്കളോട് സ്നേഹം ഉള്ള അമ്മ ചെയ്തത് | പാസ്റ്റർ.അനീഷ് കാവാലം |
ഇത് കഴിയാതെ കർത്താവ് വരില്ല | Pr. Lazer V Mathew new message
Просмотров 15 тыс.4 года назад
ഇത് കഴിയാതെ കർത്താവ് വരില്ല | Pr. Lazer V Mathew new message
കൊച്ചുമകളുടെ നഴ്സിങ്ങും പാളിപ്പോയ പരീക്ഷണവും | Pr. അനീഷ് കാവാലം | Pr. Anish Kavalam New Message
Просмотров 23 тыс.4 года назад
കൊച്ചുമകളുടെ നഴ്സിങ്ങും പാളിപ്പോയ പരീക്ഷണവും | Pr. അനീഷ് കാവാലം | Pr. Anish Kavalam New Message
KARTHRU KAHALAM | കർത്തൃ കാഹളം | Old Malayalam Christian Songs
Просмотров 5784 года назад
KARTHRU KAHALAM | കർത്തൃ കാഹളം | Old Malayalam Christian Songs
SEEYON MANAVALAN EN | സീയോൻ മണവാളനെൻ | Old Malayalam Super hit Christian devotional song|
Просмотров 6994 года назад
SEEYON MANAVALAN EN | സീയോൻ മണവാളനെൻ | Old Malayalam Super hit Christian devotional song|

Комментарии

  • @bijucmathew1769
    @bijucmathew1769 2 дня назад

    Amen.. Amen.. Amen.. Amen. Praise the Lord.

  • @k-popberry7897
    @k-popberry7897 24 дня назад

    God bless you dear ❤❤❤❤🎉

  • @rejoykjohn30
    @rejoykjohn30 Месяц назад

    ഈ പാട്ടിൻ്റെ track കിട്ടുമോ?

  • @shebajohn6174
    @shebajohn6174 2 месяца назад

  • @vimalagrace9433
    @vimalagrace9433 3 месяца назад

    May god bless 👏🏻

  • @sherinthomas5687
    @sherinthomas5687 4 месяца назад

    ❤❤❤

  • @jobinceavarachan153
    @jobinceavarachan153 4 месяца назад

    Marvelous 🌹singer and orchestra.

  • @alexmathew8895
    @alexmathew8895 7 месяцев назад

    സൂപ്പർ മനോഹരം

  • @sajanjohn9417
    @sajanjohn9417 7 месяцев назад

    ruclips.net/video/bJgkYnGJv8I/видео.htmlsi=Fvf52OJiYPPiRFew

  • @ravikumarbr3816
    @ravikumarbr3816 7 месяцев назад

    Praise the Lord ❤❤❤

  • @Royjohncumbammettu
    @Royjohncumbammettu 8 месяцев назад

  • @vineeshkv3210
    @vineeshkv3210 8 месяцев назад

    Amen

  • @JoseJose-xp9dt
    @JoseJose-xp9dt 9 месяцев назад

    A good singer.

  • @febshajalin-pb2tg
    @febshajalin-pb2tg 10 месяцев назад

    Excellent and meaningful Singing. Much better if you use Original Intro and Prelude.😂

  • @muthukumar2731
    @muthukumar2731 10 месяцев назад

    Wonderful

  • @JoseJose-xp9dt
    @JoseJose-xp9dt 11 месяцев назад

    Congratulations. Keep it up.

  • @pramodnarayanan1190
    @pramodnarayanan1190 Год назад

    Amen

  • @kirandas3069
    @kirandas3069 Год назад

    വിളിക്കാൻ മാത്രമായിരുന്നെങ്കിൽ താങ്കളുടെ കയ്യിൽ എന്തിനാ സ്മാർട്ഫോൺ ?

  • @ashapeter6158
    @ashapeter6158 Год назад

    Praise the Lord

  • @jijik7002
    @jijik7002 Год назад

    🙏🙏🙏🙏

  • @rachelthomas2991
    @rachelthomas2991 Год назад

    Amen 🙏Praise the Lord🙏🙏Blessed songs❤❤.... Flute excellent 🙏🙏God bless you all🙏🥰❤

  • @LincyPuthenpurackal
    @LincyPuthenpurackal Год назад

    Nice voice

  • @vineethkv1174
    @vineethkv1174 Год назад

    Amen God Bless you brother 🙏

  • @leelammarajan6446
    @leelammarajan6446 Год назад

    Amen

  • @jamesthoams2742
    @jamesthoams2742 Год назад

    Amen Absolutely correct .

  • @reenammageorge3383
    @reenammageorge3383 Год назад

    Ningalaanu satyam

  • @Ibydavis6039
    @Ibydavis6039 Год назад

    Good👍

  • @മേച്ചേരിൽമീഡിയ

    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഗാനം..2010 ൽ ഞാൻ ഈ ഗാനം ആദ്യം കേൾക്കുന്നത്. കൈവിടാത്ത ദൈവം എന്ന cd ഞാൻ വാങ്ങി. അന്ന് എന്റെ ഗാനശേഖത്തിൽ ഈ ഗാനവും എഴുതിച്ചേർത്തു. കാരണം വളരെ മനോഹരമായ വരികൾ അതിന് ചേർന്ന മ്യൂസിക്. ഇടക്കിടെ ആ ഗാനം പാടി. എല്ലാം കൊണ്ടും വളരെ മനോഹരമായ ഗാനം. അതിൽ പ്രിയ പാസ്റ്ററുടെ അനുഭങ്ങളും പങ്കുവച്ചിരുന്നു.പിന്നീട് അദ്ദേഹം കർത്താവിൽ ചേർക്കപ്പെട്ടു എന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ ദൈവം അശ്വസിപ്പിക്കട്ടെ.ആലാപനംകൊണ്ട് അതിന് മാധുര്യം പകർന്ന പ്രിയപ്പെട്ട കെസ്റ്ററേട്ടനും , അതിന്റെ bg മനോഹരമാക്കിയ ജെയ്സൺ ചേട്ടനും,ഓർക്കസ്ട്രെഷൻ നിർവഹിച്ച പറക്കോട് ജോസ് അച്ചായനും എല്ലാവർക്കും അഭിനന്ദനങ്ങൾ. മോസസ് മേച്ചേരിൽ.

  • @benoygeorgeyes2756
    @benoygeorgeyes2756 Год назад

    പറയാൻ വാക്കുകൾ ഇല്ല

  • @rosely4326
    @rosely4326 Год назад

    എന്റെ പൊന്നു പാസ്റ്ററെ നമിച്ചു 🤣🤣🤣 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവ ദാസൻ... എല്ലാം സത്യമാണ്. കല്യാണത്തിന് മുൻപേ കാറ്ററിംഗ് കാർ മേശയിൽ വിളമ്പി വെക്കുന്നതും നിർത്തണം

  • @jerishvblogs
    @jerishvblogs Год назад

    What pastor told is exactly right ... In my childhood i got many beating frm my pappa ... When he was not wel I left my job I look after him 10 yr ... Last week I lost my pappa ....

  • @jamesmathew1532
    @jamesmathew1532 Год назад

    Veedu...vrithiyaakiyaaal....saathan vasamurappikkum.........Avan...varumpol...veeduvrithiyullathayi...kaanukayum.....Avan mattu...ezhu...asudhalmakkale...kondu vannu...vaasamurappikkukayum...cheyum...angane...AA veedinte sthithi aaadyathetinekkal...mosamaavukayum cheyum..(bibile)........❤️❤️❤️❤️❤️❤️🙀

  • @bennypaulose7458
    @bennypaulose7458 Год назад

    ഞാനൊരു കത്തോലിക്കൻ ആണ്, പാസ്റ്ററിന്റെ എല്ലാ മെസ്സേജും കേൾക്കും

  • @nissionneet718
    @nissionneet718 Год назад

    Praise the lord Real story

  • @lijokgeorge7094
    @lijokgeorge7094 Год назад

    ❤️✌🏼🙏🏻

  • @santhoshmaths3259
    @santhoshmaths3259 Год назад

    ഞാനൊരു ഹിന്ദുവാണ്. എങ്കിലും അനീഷ് പാസ്റ്ററിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്. നല്ല അവതരണം.... മറ്റ് ജാതിയിലുള്ളവരെ കുറ്റം പറയത്തില്ല. നല്ല quality .....

  • @anjalykk2829
    @anjalykk2829 Год назад

    Glory to GOD

  • @anjalykk2829
    @anjalykk2829 Год назад

    JESUS CHRIST

  • @rajjtech5692
    @rajjtech5692 2 года назад

    🙏. Mobile phone മാറ്റി വച്ചാൽ, ഒത്തിരി രോഗങ്ങൾ സൗഖ്യമാവും! ഏതൊക്കെ? 👉 Gas, അമിത വണ്ണം, തലവേദന, കഴുത്തു വേദന, കണ്ണു വേദന, നടു വേദന, joint pains, കൈവിരൽ മരവിപ്പ്, മസിൽ പിടിത്തം... ഇങ്ങനെ അനവധി രോഗങ്ങൾ!. Wow!!!👏👏👏

  • @musiclover-ar24
    @musiclover-ar24 2 года назад

    ഈ song upload ചെയ്തതിനു Thanksss🙏🏼🙏🏼☺️☺️ ദൈവം അനുഗ്രഹിക്കട്ടെ 👏🏼👏🏼 ഈ അനുഗ്രഹീത ഗാനം എഴുതിയ ദൈവദാസൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു... വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഈ song youtube ൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @mahesh736
    @mahesh736 2 года назад

    Uncle 👍

  • @sajikk5804
    @sajikk5804 2 года назад

    ഞാൻ ഈ പ്രെസംഗം എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു കാര്യത്തിൽ ഈ പാസ്റ്റർ പറയുന്നത് ഈ സഭ യിൽ ആരും പറയില്ല കാരണം മറ്റുള്ളവന്റെ വേദന മനസിലാക്കുന്നിടത്താണ് ദൈവം വസിക്കുന്നത്. പലരും തുറന്നു പറയാൻ മടിക്കുന്ന പല കാര്യങ്ങളം അദ്ദേഗം തുറന്നു പറയുമ്പോൾ... പലതും തകർന്നു വീഴുന്നു. അത് കൊണ്ടാണ് ഈ മനുഷ്യൻ നെ എല്ലാവരും ഇഷ്ട്ട പെടുന്നതും

  • @sujith.ssujith.s4260
    @sujith.ssujith.s4260 2 года назад

    GOOᗪ

  • @vihu7831
    @vihu7831 2 года назад

    💓💓💓💖

  • @shreesh4581
    @shreesh4581 2 года назад

    Respect my pastor 🥰🥰🙏❤️

  • @silvysusanthomas2253
    @silvysusanthomas2253 2 года назад

    Nalloru manushyan……Ellam thurannu parayan kanikkunna manasu…nadan thilakan sirntae oru samsaram polae

  • @vinodunnikrishnan6940
    @vinodunnikrishnan6940 2 года назад

    Great❤️❤️❤️❤️🌹🌹🌹🌹, aneesh pastor🌹🌹🌹

  • @jaimonmohandas485
    @jaimonmohandas485 2 года назад

    മറ്റുള്ളവർ ഭക്ഷണമില്ലാതെ കരയുന്നു എന്ന് പറയുമ്പോൾചെറുപ്പത്തിലേ സ്വന്തം അവസ്ഥ അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. അതായിരുന്നു ആ ഭാഗത്തിന് തീക്ഷണത കൂടുതൽ.

  • @jinumolbabubabu7426
    @jinumolbabubabu7426 2 года назад

    Ammen

  • @subzer1655
    @subzer1655 2 года назад

    4:29🤣🤣🤣👌