Rathilesh koovery
Rathilesh koovery
  • Видео 24
  • Просмотров 10 127
കുടിവീരൻ തെയ്യം |Kudi veeran theyyam|Rathilesh koovery
ഭൂമിയിൽ ഏറ്റവും വീര്യമുള്ള തറവാട്ടിൽ ജനിച്ച വീരനാണ് കുടി വീരൻ. ആയുധാഭ്യാസത്തിൽ അഗ്രഗണ്യനായ വീരൻ ശത്രുക്കൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോൾ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വർഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരൻ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താൻ കടവിൽ മറഞ്ഞു എന്നും അങ്ങനെ വീരൻ കുടിവീരൻ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം.
യുദ്ധ ദേവതയായി ആചരിക്കപ്പെടുന്ന ഒരു തെയ്യമാണ് കുടിവീരൻ. പൊതുവേ വയനാട്ടു കുലവൻ, കണ്ടനാർകേളൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ കൂടെ കുടിവീരൻ തെയ്യം കെട്ടിയാടുന്നു.
Просмотров: 23

Видео

കണ്ടനാർ കേളൻ l Kandnar kalan
Просмотров 1916 часов назад
കണ്ടനാർ കേളൻ l Kandnar kalan
Mysore palace|Travelling|RKmedia
Просмотров 39День назад
Mysore palace|Travelling|RKmedia
ചോന്നമ്മ|Theyyam|Kerala|Rkmedia
Просмотров 25714 дней назад
ചോന്നമ്മ|Theyyam|Kerala|Rkmedia
Theyyam|Badrakali|Rkmedia
Просмотров 9914 дней назад
Theyyam|Badrakali|Rkmedia
veeran theyyam|Rkmedia
Просмотров 13114 дней назад
വില്ലാപുരം കോട്ട ചുട്ടെരിച്ച് പാടാർ കുളങ്ങര എത്തിയ പുതിയ ഭഗവതിക്ക് ദാഹം തോന്നി.അവിടെ വച്ച് ഒരു ബ്രാഹ്മണനെക്കണ്ട ദേവി അയാളെ കൊന്ന് രുധിര പാനം ചെയ്ത് ദാഹം ശമിപ്പിച്ചു.ആ ബ്രാഹ്മണൻ പിന്നീട് തെയ്യമായി മാറി എന്ന് ഐതിഹ്യം.
എൻ്റെ നാടകയാത്രയിലൂടെ|പെൺ നടൻ|Santhosh kizhattoor|Rkmedia
Просмотров 4721 день назад
PEN NADAN (solo drama ) Direction&performing by: Santhosh kizhattoor Makeup: Piyush purushu Light&sound desing : Yathu santh,Prthap padiyil Coustums: Sini santhosh Stage mangers: Rathilesh koovery,Aneesh chuzhali
Mookambhika|kollur|Rk media
Просмотров 4721 день назад
Mookambhika|kollur|Rk media
Travel vlog|karnataka|Halaibadu,Channakaswara temples|Balur
Просмотров 64Месяц назад
Travel|Karnataka|Halaibadu|Channakaswara temple|Baloor
THYYAM|MUCHILOTTU BHAGAVATHI|PERUMKALIYATTAM|KOKKADU MUCHILOTTU|2024
Просмотров 141Месяц назад
THYYAM|MUCHILOTTU BHAGAVATHI|PERUMKALIYATTAM|KOKKADU MUCHILOTTU|2024
nature|kallan pokkudan|mad mangrove
Просмотров 26Месяц назад
കണ്ടൽക്കാടുകളുടെ തോഴനായ ശ്രീ കല്ലേൻ പൊക്കുടൻ്റെ സ്മൃതി കുടീരത്തിന് അരികിലൂടെ....... പഴയങ്ങാടി
Thrichambharam sree krishna temple|koodipiriyal
Просмотров 649 месяцев назад
Thrichambharam sree krishna temple|koodipiriyal
Thrichambharam sree krishna temple festival |Thaliparambha
Просмотров 11710 месяцев назад
Thrichambharam sree krishna temple festival |Thaliparambha
Arangam temple festivel | alakode
Просмотров 3911 месяцев назад
Arangam temple festivel | alakode
kaliyattam|muchilottu bhagavathi
Просмотров 279Год назад
kaliyattam|muchilottu bhagavathi
golden temple|corge|karnatka
Просмотров 147Год назад
golden temple|corge|karnatka
kaliyattam|koovery muchilodu 2023 march
Просмотров 141Год назад
kaliyattam|koovery muchilodu 2023 march
തിരുമുടി|muchilottamma|devotional songs|Madhu balakrishnan|Jayachandran|Gayathri
Просмотров 6 тыс.Год назад
തിരുമുടി|muchilottamma|devotional songs|Madhu balakrishnan|Jayachandran|Gayathri
മുച്ചിലോട്ടമ്മ
Просмотров 1507 лет назад
മുച്ചിലോട്ടമ്മ

Комментарии