Afsal Musrisi
Afsal Musrisi
  • Видео 24
  • Просмотров 5 744

Видео

തൃശ്ശൂർ റവന്യൂ ജില്ലാ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ 1st with A grade നേടി മദീഹ.(രചന: അഫ്സൽ മുസ്‌രിസി)തൃശ്ശൂർ റവന്യൂ ജില്ലാ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ 1st with A grade നേടി മദീഹ.(രചന: അഫ്സൽ മുസ്‌രിസി)
തൃശ്ശൂർ റവന്യൂ ജില്ലാ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ 1st with A grade നേടി മദീഹ.(രചന: അഫ്സൽ മുസ്‌രിസി)
Просмотров 18222 дня назад
തൃശ്ശൂർ റവന്യൂ ജില്ലാ അറബി കലോത്സവത്തിൽ ഞാനെഴുതിയ عبرات جورل ملا (ചൂരൽ മലയുടെ കണ്ണുനീർ) എന്ന കവിത ആലപിച്ച് 𝙰 ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പാടൂർ അലീമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ മദീഹയുടെ ആലാപനം....🥰👏👏🌹🌹🎉🎉
"ലുഗതു ളാദ്" എന്ന അറബി കവിതയുമായി അഫ്സൽ മുസ്‌രിസി"ലുഗതു ളാദ്" എന്ന അറബി കവിതയുമായി അഫ്സൽ മുസ്‌രിസി
"ലുഗതു ളാദ്" എന്ന അറബി കവിതയുമായി അഫ്സൽ മുസ്‌രിസി
Просмотров 19323 дня назад
𝙺𝙰𝙼𝙰 സംസ്ഥാന കമ്മിറ്റി പട്ടാമ്പി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ലോക അറബി ഭാഷാ ദിനാചരണ പരിപാടിയിൽ ആശംസയോടൊപ്പം എന്റെ ഏറ്റവും പുതിയ അറബി കവിത "لغة الضاد" ആലപിച്ചു. -അഫ്സൽ മുസ്‌രിസി
കോട്ടയം റവന്യൂ ജില്ലാ അറബി കലോത്സവത്തിൽ യു.പി. വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ കവിത.കോട്ടയം റവന്യൂ ജില്ലാ അറബി കലോത്സവത്തിൽ യു.പി. വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ കവിത.
കോട്ടയം റവന്യൂ ജില്ലാ അറബി കലോത്സവത്തിൽ യു.പി. വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ കവിത.
Просмотров 52Месяц назад
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിലെ അറബി കലോത്സവത്തിൽ യു.പി.വിഭാഗം അറബി പദ്യം ചൊല്ലൽ മത്സരത്തിൽ എന്റെ عبرات جورل ملا(ചൂരൽ മലയുടെ കണ്ണുനീർ) എന്ന കവിത ആലപിച്ച് കാരക്കാട് 𝙼𝙼 𝙼𝚄 𝙼 𝚄𝙿 സ്കൂൾ വിദ്യാർത്ഥിനി 𝙰𝚜𝚑𝚖𝚒𝚢𝚊 𝙰𝚢𝚒𝚜𝚑𝚊 "𝙰" ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. 𝙰𝚜𝚑𝚖𝚒𝚢𝚊 𝙰𝚢𝚒𝚜𝚑𝚊 ക്ക് ഒരായിരം അഭിനന്ദനങ്ങൾ...👏👏🥰🥰❤️❤️ -അഫ്സൽ മുസ്‌രിസി

Комментарии

  • @farishasabir665
    @farishasabir665 5 часов назад

    Masha allah ❤ My student 😘

  • @alwanfoodandcraftcorner3511
    @alwanfoodandcraftcorner3511 8 часов назад

    അൽഹംദുലില്ലാഹ് ഇനിയും നല്ല കവിതകൾ രചിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. Huda binth ibrahim

  • @jaseerpoolakkal1354
    @jaseerpoolakkal1354 10 часов назад

    സൂപ്പർ സർ. 👍👍. അഭിനന്ദനങ്ങൾ 👍👍ഇതിന്റെ lyrics തരുമോ? ഇനി personal ആയിട്ട് ആണെങ്കിൽ നമ്പറും തരാം സർ. പോസിറ്റീവ് ആയ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @raihanathraihanath5550
    @raihanathraihanath5550 11 часов назад

    MashaAllah

    • @AfsalMusrisi
      @AfsalMusrisi 11 часов назад

      @@raihanathraihanath5550 thanks

  • @hibama5115
    @hibama5115 17 часов назад

    🎉❤

  • @sir7373
    @sir7373 18 часов назад

    Alhamdulillah

  • @Asya-t4c
    @Asya-t4c 21 час назад

    Super ❤

  • @AfsalMusrisi
    @AfsalMusrisi День назад

    ruclips.net/video/gaiQIYDjGbk/видео.htmlsi=E7dlNIVmmXPV-jx2

  • @safwanc5733
    @safwanc5733 День назад

  • @jaseerpoolakkal1354
    @jaseerpoolakkal1354 День назад

    Super👍👍. ഇതിന്റെ lyrics കിട്ടുമോ

    • @AfsalMusrisi
      @AfsalMusrisi День назад

      ruclips.net/video/gaiQIYDjGbk/видео.htmlsi=E7dlNIVmmXPV-jx2

    • @AfsalMusrisi
      @AfsalMusrisi День назад

      ruclips.net/video/gaiQIYDjGbk/видео.html&lc=Ugynb1__63y_eA2hGap4AaABAg&si=w7BKvNM3wBPv1BwC

  • @Joker-i4j
    @Joker-i4j 13 дней назад

    ❤🎉🎉🎉🎉🎉🎉🎉

  • @nasu009dot
    @nasu009dot 14 дней назад

  • @aleefrahman7
    @aleefrahman7 14 дней назад

    nice

  • @fasalrahman5245
    @fasalrahman5245 15 дней назад

    🥰❤

  • @Rahmathps6891
    @Rahmathps6891 15 дней назад

    Super, jazakallah

  • @Rahmathps6891
    @Rahmathps6891 15 дней назад

    Alhamdulillah

  • @Sumayya.kSumayya.k
    @Sumayya.kSumayya.k 15 дней назад

    Sir عبرات جورل ملا poem bidumo

  • @nasu009dot
    @nasu009dot 16 дней назад

    ❤👍👍👍👍

  • @ridhuscrazyworld5450
    @ridhuscrazyworld5450 16 дней назад

    Masha allah ❤️❤️❤️

  • @faseelaaneesh3615
    @faseelaaneesh3615 20 дней назад

    Mashaallah

  • @arabictalentcreationsatc7525
    @arabictalentcreationsatc7525 20 дней назад

    മാഷാ അള്ളാഹ്...

    • @AfsalMusrisi
      @AfsalMusrisi 20 дней назад

      @@arabictalentcreationsatc7525 الحمد لله

  • @AfsalMusrisi
    @AfsalMusrisi 20 дней назад

    *കവിത: "അബറാതു ചൂരല്‍ മല"* *കവി: അഫ്ളലുബ്നു സയ്യിദ് മുഹമ്മദിൽ മുസ്രിസി* *ബഹ്ർ: കാമിൽ* *വിവർത്തനം:* *നൂറുദ്ദീൻ യൂസുഫ് കട്ടിശ്ശേരി* *ഷഫീഖ് പാതാറമ്മൽ* അഖവായ മാദാ അക്തുബു ലൈല ഇബ്തിലാ സഹോദരരെ പരീക്ഷണത്തിന്‍റെ ആ രാത്രിയിൽ ഞാന്‍ എന്താണ് കുറിക്കേണ്ടത്‌? അന്‍ ഇഖ്വതീ ദുഫിനൂ ഹുനാ “ചൂരല്‍ മലാ” ഇവിടെ ചൂരല്‍ മലയില്‍ മറമാടപ്പെട്ട സഹോദരങ്ങളെക്കുറിച്ച് ഐനായ ദറഫത് ലില്‍ ഫഖീദി ബിഅദ്മുഇന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ ഈറണണിഞ്ഞു തബ്ഗി ലിഖാഅല്‍ ഖൗമി ഫി തുറബില്‍ ബാലാ ദുരന്ത ഭൂമിയില്‍ സോദരങ്ങളെ കണ്ടുമുട്ടാന്‍ ആഗ്രഹിച്ചുകൊണ്ട്‌ മഹത് അല്‍കവാരിസു മുണ്ടക്കയ് വ കിറാമഹാ ദുരന്തം മുണ്ടക്കയത്തെയും നിവാസികളെയും തുടച്ചു നീക്കി വ ബനാതിഹാ റഹലൂ ഇലാ റബ്ബില്‍ ഉലാ മുണ്ടക്കയത്തിന്‍റെ പെണ്മക്കള്‍ ദൈവത്തിലേക്ക് യാത്രയായി ദുഫിനൂ ബിലാ ഇസ്മിന്‍ വലാ ഉസറിന്‍ ലഹും പേരോ കുടുംബമോ ഇല്ലാതെ അവര്‍ മറമാടപ്പെട്ടു വലികുല്ലി മന്‍ ദുഫിനൂ ലഹും റഖം ജലാ മറമാടപ്പെട്ട എല്ലാവര്‍ക്കും വ്യക്തമായ നമ്പറുകളുണ്ട് ആഹ്ലാമു ഖൗമിന്‍ ദുമ്മിറത് തഹ്ത സ്സറാ അവരുടെ സ്വപ്നങ്ങളെല്ലാം മണ്ണിനടിയില്‍ തകര്‍ക്കപ്പെട്ടു അജ്സാമുഹും സാലത് ബിലാ അയ്ദില്‍ ഹുലാ അവരുടെ ശരീര ഭാഗങ്ങൾ ആഭരണങ്ങൾ അണിഞ്ഞ കൈകൾ പോലും വേർപ്പെട്ട് ഒലിച്ചു പോയി. അഅളാഉ മൗതാ ഫുര്രിഖത് ഫീ അര്‍ളിഹിം മരിച്ചവരുടെ അവയവങ്ങള്‍ അവരുടെ ദേശത്ത് ചിതറപ്പെട്ടു ഹുഫിറത് ലഹൽ അല്‍ഹാദു ഫി പുത്തുമലാ പുത്തുമലയില്‍ അവര്‍ക്ക് ഖബറിടങ്ങള്‍ കുഴിക്കപ്പെട്ടു വ അശുമ്മു മിന്‍ റീഹിന്‍ ദിമാഅ ഫഖീദിഹിം കാറ്റില്‍ നിന്നും വേര്‍പ്പെട്ടവരുടെ രക്തമണം എനിക്കനുഭവപ്പെടുന്നു വ അബീതു ലൈലന്‍ ബിദ്ദുആഇ ലിതുബ്ദലാ ദുരന്തത്തെ മാറ്റിമറിക്കാന്‍ ഞാന്‍ രാത്രിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ജുന്തും ബനൌ ജിസ്റന്‍ ലഹും ലിനജാതിഹിം സൈന്യം അവരെ രക്ഷിക്കാന്‍ പാലം നിര്‍മ്മിച്ചു ഇന്ത ഇന്‍ഹിയാറില്‍ അര്‍ളി കൈ യെതഹമ്മലാ ഉരുൾപൊട്ടലിൽ അവരെ രക്ഷപ്പെടുത്താന്‍ സയ്യാറതുല്‍ ഇസ്ആഫി തസ്രീ ഫിദ്ദുജാ അന്തകാരത്തില്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു ലിനജാതിഹിം ബല്‍ യഖ്ദിറു റബ്ബുല്‍ ഉലാ അവരുടെ രക്ഷക്കായി.. എന്നാലിതെല്ലാം ഉന്നതനായ ദൈവത്തിന്റെ വിധിയാണ് അജബന്‍ ലിഅഹ്ലി കേരളാ മദ്ദൂല്‍ യദാ അത്ഭുതമാണ് സഹായ ഹസ്തങ്ങള്‍ നീട്ടിയ കേരളീയരുടെ കാര്യം ലിമുസ്വാബിഹിം ബില്‍ഉസ്രി നസ്വ്രന്‍ കാമിലാ പ്രയാസത്തില്‍പ്പെട്ടവര്‍ക്ക് സമ്പൂര്‍ണ്ണ സഹായ ഹസ്തം യാ ഇന്സു ലാ തഹ്ലിക്ക് ജിബാലന്‍ ലില്‍ബിനാ അല്ലയോ മനുഷ്യരെ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍പര്‍വ്വതങ്ങള്‍ നശിപ്പിക്കരുത് മബ്നാക യഹ്ലിക്കു ഖൌമഹും മുതസല്സിലാ നിങ്ങളുടെ നിര്‍മ്മാണങ്ങള്‍ നിരന്തരമായി അവരുടെ സമൂഹത്തെ നശിപ്പിക്കുന്നു ലഖദ് ഇബ്തലാ റബ്ബുല്‍ ഉലാ ഹാദല്‍ വറാ ഈ ജനതയെ ഉന്നതനായ ദൈവം പരീക്ഷിച്ചു യാ റബ്ബി നജ്ജി ജമീഅനാ ഇന്തബ്തിലാ റബ്ബേ ദുരന്ത വേളകളില്‍ ഞങ്ങളെയെല്ലാവരെയും രക്ഷപ്പെടുത്തണെ

  • @Yamato_senpai_x
    @Yamato_senpai_x 20 дней назад

    Mashaalla

  • @fathimafasal-v4b
    @fathimafasal-v4b 20 дней назад

    ♥️

  • @fathimafasal-v4b
    @fathimafasal-v4b 20 дней назад

    Hi♥️

  • @fathimafasal-v4b
    @fathimafasal-v4b 20 дней назад

    Hi mashe♥️♥️

    • @AfsalMusrisi
      @AfsalMusrisi 20 дней назад

      @@fathimafasal-v4b Hi teacher..

  • @ShahanaNishad-l1g
    @ShahanaNishad-l1g 20 дней назад

    💐💐💐💐

  • @jaseerpoolakkal1354
    @jaseerpoolakkal1354 22 дня назад

    Super 👍👍യുട്യൂബിൽ ഉണ്ടോ ഈ പദ്യം. Lyrics തരാമോ

  • @ishaquek4322
    @ishaquek4322 23 дня назад

    Super ❤

  • @aleefrahman7
    @aleefrahman7 23 дня назад

    الحمد لله...خير...

  • @aleefrahman7
    @aleefrahman7 23 дня назад

    mashallah...

  • @Rahmathps6891
    @Rahmathps6891 23 дня назад

    الحمد لله ،جزاك الله خيرا

    • @AfsalMusrisi
      @AfsalMusrisi 23 дня назад

      @@Rahmathps6891 آمين. شكرا لك...

  • @sagirmash9105
    @sagirmash9105 23 дня назад

    Congratulations ... Mabrook ... To K.A.M.A too ....

    • @AfsalMusrisi
      @AfsalMusrisi 23 дня назад

      @@sagirmash9105 Thank you Sir.

  • @raheeshabipt8130
    @raheeshabipt8130 Месяц назад

    നല്ല വരികൾ നല്ല അവതരണം

  • @Aliyavlog680
    @Aliyavlog680 Месяц назад

    ❤❤❤❤

  • @Aliyavlog680
    @Aliyavlog680 Месяц назад

    Maashaallah❤❤❤❤❤

  • @hibama5115
    @hibama5115 Месяц назад

    🎉

  • @AfsalMusrisi
    @AfsalMusrisi Месяц назад

    ruclips.net/video/gaiQIYDjGbk/видео.htmlsi=k4vdl4BEO9qH2mcn

  • @RazeenaBintAli
    @RazeenaBintAli 2 месяца назад

    വളരെ മികച്ചത്

  • @hibama5115
    @hibama5115 2 месяца назад

    Congratulations 🎉🎉🎉

  • @fathimafasal-v4b
    @fathimafasal-v4b 2 месяца назад

    Hi മാഷേ ❤

  • @shibaspp8586
    @shibaspp8586 2 месяца назад

  • @hibama5115
    @hibama5115 2 месяца назад

    ❤❤❤

  • @subairbd4236
    @subairbd4236 2 месяца назад

    Masha allha

  • @badhushaibrahim
    @badhushaibrahim 2 месяца назад

  • @muhammedalim105
    @muhammedalim105 2 месяца назад

    جزاك الله....أسمى التهاني والتبريكات

    • @AfsalMusrisi
      @AfsalMusrisi 2 месяца назад

      آمين. شكرا لكم...❤