subulussalam islamic channel
subulussalam islamic channel
  • Видео 88
  • Просмотров 258 972

Видео

വെണ്ണീരും സിഹ്റും27 November 2024
Просмотров 179Месяц назад
വെണ്ണീരും സിഹ്റും27 November 2024
കാസിമി ഉസ്താദ് വീണ്ടും തുറന്നുപറയുന്നു 22 November 2024
Просмотров 18 тыс.2 месяца назад
കാസിമി ഉസ്താദ് വീണ്ടും തുറന്നുപറയുന്നു 22 November 2024
ജിന്നുകളുടെ ലോകം👌👌8 October 2024
Просмотров 7533 месяца назад
ജിന്നുകളുടെ ലോകം👌👌8 October 2024
ഖാസി ഫൗണ്ടേഷന്റെ പിന്നിൽ വഹാബികൾ5 October 2024
Просмотров 3,7 тыс.3 месяца назад
ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം
18 September 2024
Просмотров 2,9 тыс.4 месяца назад
18 September 2024
ഉസ്താദിന്റെ ഹൃദയത്തിൽ തട്ടുന്ന പ്രാർത്തന30 August 2024
Просмотров 1854 месяца назад
ഉസ്താദിന്റെ ഹൃദയത്തിൽ തട്ടുന്ന പ്രാർത്തന30 August 2024
25 August 2024
Просмотров 3,2 тыс.4 месяца назад
25 August 2024
ലക്ഷക്കണക്കിന് മുസ്ലിമീങ്ങളെ കൊന്നൊടുക്കീട്ടാണ് വഹാബിസം സ്ഥാപിച്ചത്
Просмотров 6 тыс.5 месяцев назад
ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം
വഹാബികൾ സുന്നികളെ കാഫിറാക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രഭാഷണം ഒന്ന് കേട്ട് നോക്കൂ
Просмотров 2,9 тыс.5 месяцев назад
വഹാബികൾ സുന്നികളെ കാഫിറാക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രഭാഷണം ഒന്ന് കേട്ട് നോക്കൂ
18 August 2024
Просмотров 3,8 тыс.5 месяцев назад
ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം
12 August 2024
Просмотров 1,2 тыс.5 месяцев назад
ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം
16 July 2024
Просмотров 3366 месяцев назад
16 July 2024
അല്ലാഹുവിൽ വിശ്വാസം ഉള്ളവർക്ക് മാത്രമേ മക്കയുടെയും മദീനയുടെയും പുണ്യം ലഭിക്കുകയുള്ളൂ👌👌 12 July 2024
Просмотров 9 тыс.6 месяцев назад
അല്ലാഹുവിൽ വിശ്വാസം ഉള്ളവർക്ക് മാത്രമേ മക്കയുടെയും മദീനയുടെയും പുണ്യം ലഭിക്കുകയുള്ളൂ👌👌 12 July 2024
ദജ്ജാൽ ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന വ്യക്തി 15 May 2024
Просмотров 3178 месяцев назад
ദജ്ജാൽ ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന വ്യക്തി 15 May 2024
#അധികാരത്തിന്റെ ഉടമസ്ഥൻ അല്ലാഹു മാത്രം# ഉസ്താദിന്റെ പുതിയ പ്രഭാഷണം👌👌 11 May 2024
Просмотров 1,3 тыс.8 месяцев назад
#അധികാരത്തിന്റെ ഉടമസ്ഥൻ അല്ലാഹു മാത്രം# ഉസ്താദിന്റെ പുതിയ പ്രഭാഷണം👌👌 11 May 2024
11 May 2024
Просмотров 1,3 тыс.8 месяцев назад
11 May 2024
സയ്യിദുൽ ഉലമ👌👌9 May 2024
Просмотров 1138 месяцев назад
സയ്യിദുൽ ഉലമ👌👌9 May 2024
7 May 2024
Просмотров 2138 месяцев назад
7 May 2024
സയ്യിദുൽ ഉലമ6 May 2024
Просмотров 1318 месяцев назад
സയ്യിദുൽ ഉലമ6 May 2024
20 April 2024
Просмотров 2 тыс.9 месяцев назад
20 April 2024
18 April 2024
Просмотров 8949 месяцев назад
18 April 2024
തിജാനി ആയാൽ ലഭിക്കുന്ന നേട്ടങ്ങൾ 16 April 2024
Просмотров 4989 месяцев назад
തിജാനി ആയാൽ ലഭിക്കുന്ന നേട്ടങ്ങൾ 16 April 2024
#1500സ്വലാത്തുൽഫാത്തിഹ് ഈ രൂപത്തിൽ പതിവാക്കിയാൽ കിട്ടുന്ന നേട്ടങ്ങൾ#👌👌 15 April 2024
Просмотров 1,3 тыс.9 месяцев назад
#1500സ്വലാത്തുൽഫാത്തിഹ് ഈ രൂപത്തിൽ പതിവാക്കിയാൽ കിട്ടുന്ന നേട്ടങ്ങൾ#👌👌 15 April 2024
3 April 2024
Просмотров 3699 месяцев назад
3 April 2024
മുത്ത് നബി(സ)തങ്ങൾ മുഅ്‌മിനീങ്ങളുടെ ഖിബ്‌ല👌👌2 April 2024
Просмотров 2469 месяцев назад
മുത്ത് നബി(സ)തങ്ങൾ മുഅ്‌മിനീങ്ങളുടെ ഖിബ്‌ല👌👌2 April 2024
#എന്താണ് മഅ്‌രിഫത്ത് #👌👌31 March 2024
Просмотров 4,7 тыс.9 месяцев назад
#എന്താണ് മഅ്‌രിഫത്ത് #👌👌31 March 2024
ഒരിക്കലും വിട്ടു പിരിയാത്തവനെ കൂട്ടുകാരനാക്കുക👌👌29 March 2024
Просмотров 3719 месяцев назад
ഒരിക്കലും വിട്ടു പിരിയാത്തവനെ കൂട്ടുകാരനാക്കുക👌👌29 March 2024
സംശയം വേണ്ട ചരിത്രം സാക്ഷി👌👌March 2024
Просмотров 4449 месяцев назад
സംശയം വേണ്ട ചരിത്രം സാക്ഷി👌👌March 2024
തലപ്പാവ് ധരിച്ച വഹാബികളെതിരിച്ചറിയുക.26 March 2024
Просмотров 2589 месяцев назад
തലപ്പാവ് ധരിച്ച വഹാബികളെതിരിച്ചറിയുക.26 March 2024

Комментарии

  • @adilabdulrahiman1205
    @adilabdulrahiman1205 5 дней назад

    Shaykh mehmet Adil rabbani naqshbandi

  • @BabuVk-k3x
    @BabuVk-k3x 26 дней назад

    എനിക്ക് ഒരു മുറബ്ബിയെ കാണാൻ ആഗ്രഹമുണ്ട്. ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് തൃപ്തി ആകുന്നില്ല

  • @obeyer7818
    @obeyer7818 Месяц назад

    Usthad tijani alle ipo.Ibrahim Ibn Saleh al-Hussaini (r)ennavar tijani aamo? Naminte last kaanunnilla. Athaa doubt.

  • @shafeeqvakkayil4048
    @shafeeqvakkayil4048 Месяц назад

    മാഷാ അല്ലാഹ് ❤

  • @shafeequeshafeeque5719
    @shafeequeshafeeque5719 Месяц назад

    നിഷ്കളങ്കമായ മനസ്സ് എല്ലാം ഓപ്പണാക്കി പറയും അങ്ങനെയുള്ളവർക്ക് പ്രഭാഷണത്തിൽ വാക്കുകൾ തെറ്റുകൾ ചാൻസ് കൂടുതലാണ്

  • @shafeequeshafeeque5719
    @shafeequeshafeeque5719 Месяц назад

    ഉസ്താദ് അങ്ങ് വിഷയം ഇനിയും പറയണം ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വിഷയം മനസ്സിലാക്കാൻ വേണ്ടി എത്രയോ സാധാരണക്കാർ വഹാബികൾ നല്ലവനാണെന്ന് വിചാരിച്ചിരുന്നു അതിനൊരു അറുതി വന്നത് ഉസ്താദിൻറെ റസൂലിൻറെ വീട് പൊളിച്ച് കക്കൂസാക്കി എന്നുള്ള ആശയം വരുന്ന പ്രഭാഷണം കേട്ട് വഹാബിസത്തിൻ്റെ തൻ നിറം മനസ്സിലായി അങ്ങനെയുള്ള വഹാബികളെ പൊളിച്ചടുക്കിയ സാധാരണക്കാർക്ക് വിഷയം മനസ്സിലാക്കും

  • @shafeequeshafeeque5719
    @shafeequeshafeeque5719 Месяц назад

    ഉസ്താദിനെ പോലെ ആരെയും നോക്കാതെ തുറന്നടിക്കുന്ന സുന്നി ഉസ്താദുമാർ ഉണ്ടെങ്കിൽ വഹാബിസം എന്ന പുതിയ മതം തന്നെ കേരളത്തിൽ ഇല്ലാതാക്കും അല്ലാഹു ഇങ്ങനെയുള്ള ആൺകുട്ടികളെ ഇനിയും കേരളത്തിന് അല്ലാഹു തരട്ടെ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Месяц назад

    കിതാബ്ത് തൗഹീത്‌ എന്ന ഗ്രന്തത്തിൽ എന്താണ് ഇസ്ലാമിനെ തകർക്കുന്നത് ഉള്ളത്. ഒന്ന് പറഞ്ഞു തരാമോ

  • @Namukkuchuttum-നമുക്ക്ചുറ്റും

    ماشاء الله تبارك الله

  • @mirshadm2221
    @mirshadm2221 Месяц назад

    പട്ടി കുരക്കുന്ന പോലെ കുരക്കാതെ കിതാബ് തൗഹീദിലെ ഒരു വരിയെങ്കിലും ഉദ്ധരിച്ച് ഇത് ഖുർ ആനിനും സുന്നത്തിനും എതിരാണ് എന്ന് പറയടൊ പൊട്ടൻ കാസിമി

  • @mahamoodk4084
    @mahamoodk4084 Месяц назад

    👍💝💔💛

  • @mahamoodk4084
    @mahamoodk4084 Месяц назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Месяц назад

    ഇബിലീസിനെ എല്ലാം കടത്തിവെട്ടുന്ന ഇബിലീസിനെ മുത്തപ്പൻ ആണ് ഇവൻ

  • @SiddeeqSinan
    @SiddeeqSinan Месяц назад

    ഉസ്താദ്ന് അല്ലാഹു ഹിമ്മത്ത് നൽകട്ടെ.. ഹബീബായ മുത്ത് നബി തങ്ങൾ കിടന്നുറുങ്ങുന്ന മഖ്‌ബറ പൊളിച്ചു മാറ്റണം ഞങ്ങൾക്ക് ഭരണം കിട്ടിയാൽ പൊളിച്ചു തരിപ്പണമാക്കും എന്ന് പറഞ്ഞ Rssസ്സ്ന്റെ ആശംയുമായി വിവരം കെട്ട വഹാബികളെ ഇരുത്തെണ്ടോടത്ത് ഇരുത്തുക.. ഇതാണ് ജിഹാദ്.. ഉസ്താദ്നെ റബ്ബ് തുണയ്ക്കട്ടെ..

  • @shihabna1629
    @shihabna1629 Месяц назад

    ഖാസിമി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ..നാഥാ...

  • @asharafns2085
    @asharafns2085 Месяц назад

    നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന കുറേ തലേക്കെട്ടുകാരുണ്ട് ഇവരെയൊക്കെ സമുദായത്തിൽ നിന്നും രക്ഷപ്പെടും സമുദായത്തിലെ ഏറ്റവും വലിയ അപകടകാരികളാണ് കുഫറാക്കൾ ഇവരെ കരുതിയിരിക്കുക

  • @techwindow8315
    @techwindow8315 Месяц назад

    മടിയിൽ കനമില്ലാത്തവർക്ക് മാത്രമേ വഴിയിൽ പേടിക്കാതെ സഞ്ചരിക്കാനാവൂ- ഖാസിമിക്ക് അതിന് കഴിയും. ഇനിയും തുടരട്ടെ

  • @satharkuttoth1981
    @satharkuttoth1981 Месяц назад

    ആരെങ്കിലും ഒരാൾ ഈ വിഷയത്തിൽ സത്യം പുറത്ത് കൊണ്ട് വരണം /അന്വേഷിക്കണം എന്ന് പറഞ്ഞ് കൊണ്ട് മുശാവറക്ക് ഒരു കത്ത് കൊടുത്താൽ മാത്രമേ സമസ്ത ഈ കാര്യത്തിൽ ഇടപെടുകയുള്ളു. (എന്റെ തോന്നൽ ആണ് ട്ടോ )

  • @SaleemAbdul-g5r
    @SaleemAbdul-g5r Месяц назад

    ❤❤❤❤ഖാസിമി

  • @abdulkadert1372
    @abdulkadert1372 Месяц назад

    No. No മുസ്ലിം സമുദായത്തേ അല്ല കുറാഫി സമുദായത്തെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിച്ച സാധനം എന്ന് പറയൂ ഖാസിമി

  • @muhammedkk7481
    @muhammedkk7481 Месяц назад

    പട്ടിക്കാട് ജാമിഅഃ നൂരിയ്യ കമ്മിറ്റി യിൽ സമസ്തക്ക് ഒരു ബന്ധവുമില്ല.മുമ്പുംഇല്ല ഇപ്പോഴും ഇല്ല.ലീഗിൻ്റെ മാത്രം

  • @muhammedkk7481
    @muhammedkk7481 Месяц назад

    കേരളത്തിൽ വഹാബിസം വളർത്തുന്നതിൽ ലീഗിന് വലിയ പങ്കുണ്ട്.മുമ്പ് ലീഗിൻ്റെ നേതൃത്വത്തിൽ സുന്നികളും ഉണ്ടായിരുന്നു.ഇപ്പൊൾ അനുയായികൾ മാത്രമേ ഉള്ളു .

  • @SatharPma
    @SatharPma Месяц назад

    നീ കുരചിട്ട് ഒരു കാര്യം ഇല്ല

  • @musthafaazhari572
    @musthafaazhari572 Месяц назад

    സമസ്ത അദ്ദേഹത്തെ പഠിച്ചാൽ അദ്ദേഹം തികഞ്ഞ ഒരു സുന്നി യാണെന്നേ മനസ്സിലാകൂ.ഖാഷിമി പറയുന്നത് മുഴുവൻ പച്ച നുണയാണ്.

  • @musthafaazhari572
    @musthafaazhari572 Месяц назад

    അൻവർ ഉസ്താദിനെ സംബന്ധിച്ച് ഖാസിമിക്ക് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി.

  • @Noushadalifaizy
    @Noushadalifaizy Месяц назад

    തോന്നിയതൊക്കെ വീടിൻ്റെ മൂലയിൽ നിന്ന് വിളിച്ച് പറയുന്നതൊക്കെ കേട്ട് നടപടിയെടുക്കാൻ സമസ്ത ആരുടേയും തറവാട് സ്വത്തല്ലല്ലോ

  • @mansoornilaknth3835
    @mansoornilaknth3835 Месяц назад

    കാസിമിക് അറിയില്ലേ ജാമിഅഃ ഇപ്പോൾ സുഹാബികളുടെ കയ്യിലാണ്

  • @apmoideenkutty1450
    @apmoideenkutty1450 Месяц назад

    കിതാബുതഹീദ് " ഒരു പ്രാവശ്യം വായിക്കാൻ സാധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു ഖാസിമി ആളുകൾ വായിക്കാൻ തുടങ്ങിയാൽ സമസ്തയിൽ നിന്ന് തലയിൽ നിന്ന് പേന് ഇറങ്ങി വരുന്നത് പോലെ ഇറങ്ങിപ്പോകും പണ്ട് പറഞ്ഞത് പോലെ ഒന്നും കേൾക്കരുത് കാണരുത് വായിക്കരുത് എന്ന് ധൈര്യപൂർവ്വം പറയൂ അല്ലാതെ അല്ലാതെ നമ്മുടെ സമസ്ത രക്ഷപ്പെടുകയില്ല

  • @zuhram8141
    @zuhram8141 Месяц назад

    മക്കക്കും മദീനക്കും ഒരുശ്റേഷ്ഠതയും ഇല്ലല്ലേ

  • @zuhram8141
    @zuhram8141 Месяц назад

    ശജറയും കൈവിട്ടല്ലേ

  • @zuhram8141
    @zuhram8141 Месяц назад

    ഇബ്ലീസിന് എല്ലാവരുടെയും ചീത്തയും ല്.അനതും കിട്ടുന്നു വലിയ ഭാഗ്യവാൻ

  • @zuhram8141
    @zuhram8141 Месяц назад

    ചാത്തപ്പന് എന്ത് മഹ്ശറ

  • @Abubackerema61
    @Abubackerema61 Месяц назад

    ഭിന്നത ഉണ്ടാക്കുന്നതിൽ എന്ത് ലാഭമാണ് സമുദായത്തിന് കിട്ടുക

  • @mohammedkabeer4068
    @mohammedkabeer4068 Месяц назад

    ലീ ക് ബി രാ ൻ ആണ് ജാ മി അ ഭ രി ക്കു ന്ന ത് വഹാ ബി ചാ ര ൻ മാ ർ ആ ണ് ന ട്ട ല്ലി ന് പകരം വാ യം പി ണ്ടി യാ അ വി ടെ യു ള്ള പ ൺ ണ്ടി ദ ൻ മാ ർ ക്

  • @POWERGOOD1
    @POWERGOOD1 Месяц назад

    കിത്താബു തൗഹീദ് ഈ പൊട്ടന്മാർക്ക് വിശദ്ധീകരിച്ച് കൊടുക്കാൻ കാസിമിക്ക് ധൈര്യം ഉണ്ടോ?

  • @POWERGOOD1
    @POWERGOOD1 Месяц назад

    അങ്ങിനെ പരസ്യ മില്ലാതെ കിത്താബു തൗഹീദിനെ ഏല്ലാവർക്കും പരിചയപ്പെടുത്തിയ കാസിമിക്ക് നന്ദി എല്ലാവരുവായിക്കുക

  • @POWERGOOD1
    @POWERGOOD1 Месяц назад

    അങ്ങിനെ പരസ്യ മില്ലാതെ കിത്താബു തൗഹീദിനെ ഏല്ലാവർക്കും പരിചയപ്പെടുത്തിയ കാസിമിക്ക് നന്ദി എല്ലാവരുവായിക്കുക

  • @POWERGOOD1
    @POWERGOOD1 Месяц назад

    ഇയാൾ വഹാബികളെ കണ്ട് പേടിച്ചത്😂😂😂

  • @naushadabdulsalam8446
    @naushadabdulsalam8446 Месяц назад

    ഒരു കാലത്തു നിങ്ങളും ചീത്ത പറയാൻ പോയിട്ടുണ്ട്

  • @mahmoodkalai9024
    @mahmoodkalai9024 Месяц назад

    പൊന്മള മൗലവി വഹാബിയാണ്

  • @mansoorkhobar5984
    @mansoorkhobar5984 Месяц назад

    മുത്തേടം ❤

  • @AbdulSalam-kt3fd
    @AbdulSalam-kt3fd Месяц назад

    ഉസ്താദേ ഞങ്ങളെ വാൽ ലീഗിന്റെ ചന്തിയുടെ താഴെയാണ്

  • @Muhammad-ug9td
    @Muhammad-ug9td Месяц назад

    ഖാസിമി ഉസ്താദ് ഇങ്ങനെ സമസ്തയുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നത് കൊണ്ടാണ് സമസ്ത കുറച്ചെങ്കിലും പണ്ഡിതന്മാർ ധൈര്യത്തോടെ പറയുന്നത്! എങ്കിലും ചില പണ്ഡിതന്മാർക്ക് പേടിയാണ് ₹₹₹₹₹₹₹₹₹₹₹

  • @abdulrafeek8082
    @abdulrafeek8082 2 месяца назад

    അല്ല കാസിമീ കിതാബുൽ തൗഹീദ് അവിടെ നിൽക്കട്ടെ താങ്കളുടെ തീജാനി തരീഖത്തിൻ്റെ സലാത്തുൽ ഫാത്തിഹ് ഒരു വട്ടം ചൊല്ലിയാൽ 6000 വട്ടം ഖുർആൻ ഓതിയ ഫലം കിട്ടുമെന്ന് പറഞ്ഞ ആളല്ലേ നിങ്ങൾ അരുനത്തെ നിങ്ങൾ ആദ്യം ഇസ്ലാമിൻ്റെ അകത്താണോ പുറത്താണോ എന്ന് നല്ലോണം പരിശോദിക്ക് എന്നിട്ട് സമസ്ത യെ ഉപദേശിക്കാം

  • @ibrahimpp4388
    @ibrahimpp4388 2 месяца назад

    Why does Samastha keep mum in this issue?we common followers of Samastha must get reply from samastha on this issue.

  • @salamwayanad96
    @salamwayanad96 2 месяца назад

    സത്യം

  • @mufeedashfu1599
    @mufeedashfu1599 2 месяца назад

    പട്ടിക്കാട് ജാമിഅഃ ലീഗിന്റെ കയ്യിലാണ് ഉള്ളത്. പ്രസിഡണ്ട്‌ സാധിക്കലി തങ്ങൾ അല്ലെ കുഞ്ഞാലി കുട്ടി കണ്ണുരുട്ടിയാൽ പിന്നെ എന്തു തീരുമാനം ഉണ്ടാകാനാ.

  • @akismailalhasani7208
    @akismailalhasani7208 2 месяца назад

    ഉസ്താദെ ആരെന്ത് പറഞാലും വഹാബിയെ സാധാരണക്കാരന് പോലും തിരുയുന്ന രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയും.

  • @aziz2606
    @aziz2606 2 месяца назад

    തൗഹീദിന്റെ കൊടിവാഹകനായി വിജയം വരിച്ച മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ പ്രബോധനത്തെ എത്ര ശ്രമിച്ചിട്ടും തടുക്കാൻ കഴിയാത്ത കുബൂരി ആചാര്യന്മാർ അദ്ദേഹത്തിൻറെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിചു. ഇതിൻറെയൊക്കെ പിന്നിൽ ഖുറാഫി ആചാര്യനായ ശൈഖ് ദഹലാനും ശേഷം വന്ന ശൈഖ് നബഹാ്നിയുമായിരുന്നു. 20 ഓളം പ്രമുഖ കിതാബുകളെഴുതിയ ശൈഖ് പണ്ഡിതനല്ല വെറും ബലദി (നാടൻ) ആണെന്ന് പ്രാചരിപ്പിച്ചതും ഈ ദഹ്‌ലാനാണ് . പണ്ഡിതന്മാരെ നിസ്സാരവൽക്കരിച്ചാലേ ഇവരുടെ ഭാഗം വിജയിക്കാൻ സാധിക്കൂ. മന്ദബുദ്ധിയും ജഹ്‌ലു മുറക്കബുമായ മൂത്തേടവും ചെയ്യുന്ന പണിയും അത് തന്നെ. ലോകത്ത് ക്യാമറ വരുന്നതിനുമുമ്പ് മരണപ്പെട്ട അദ്ദേഹത്തിൻറെ വ്യാജ ഫോട്ടോ ഇൻ്റർനെറ്റിൽ പ്രചരിപ്പിച്ചും ശ്രമങ്ങൾ നടത്തി നോക്കി. അതും ഫലം കണ്ടില്ല. ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞത് ബറേൽവികൾ ആയിരുന്നു. അവർക്ക് സഹായകമായി ബ്രിട്ടീഷുകാരും. മുസ്ലിങ്ങളെ കാഫിറാക്കി എന്ന കള്ള പ്രചരണം ജനങ്ങൾക്കിടയിൽ വളരെയധികം പ്രചാരത്തിലായി. അതിനെതിരിൽ അദ്ദേഹം മറുപടിയും എഴുതി. അതെല്ലാം ഇന്ന് പുസ്തകരൂപത്തിൽ ലഭ്യവുമാണ്. അദ്ദേഹത്തിന് ഇല്ലാത്ത വാദഗതികളെ ഉണ്ടെന്ന് സ്ഥാപിച്ച് കള്ള പ്രചരണം നടത്തുന്ന ഖുബൂരിയാക്കൾക്ക് നിലനിൽപ്പിനു വേണ്ടിയായിരുന്നു ഇതെല്ലാം. പൊട്ടൻ മുസ്ലിമാരെ, 'വഹാബികൾ 'എന്ന് നിങ്ങൾ പ്രയോഗിക്കരുത് . വഹാബി എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ ആളുകൾ എന്നാണ് അതിന്റെ അർത്ഥം. വഹാബ് എന്ന് പറയുന്നത് അല്ലാഹുവിനാണ്. അബ്ദുൽ വഹാബ് എന്ന് പറയുന്നത് ശൈഖ് മുഹമ്മദിൻ്റെ പിതാവാണ്. മുഹമ്മദികൾ എന്നാണ് നിങ്ങൾ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ പറ്റി പറയേണ്ടത്. അതുപോലും തിരിയൂല . മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ജേഷ്ഠ സഹോദരൻ സുലൈമാൻ ആദ്യ കാലത്ത് അദ്ദേഹത്തിൻറെ കഠിന വിരോധിയായിരുന്നു. എന്നാൽ തന്റെ ജീവിതാവസാനകാലത്ത് അദ്ദേഹം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ആശയങ്ങൾ സ്വീകരിക്കുകയും തൗബ ചെയ്യുകയും ചെയ്ത സംഭവം ചരിത്ര പ്രാധാന്യമുള്ളതാണ് . സമസ്തക്കാർ ഇപ്പോഴും അദ്ദേഹം ആദ്യം എഴുതിയ കിതാബുമായി ഉലകം ചുറ്റുകയാണ്. മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് വിരോധികൾക്ക് " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനെ കൗതുകം. " എന്നതുപോലെയാണ്. ഉയർത്തപ്പെട്ട കബറുകൾ പൊളിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ ഉള്ള ഒരു വാദം. അത് നബി (സ) യും ശാഫി മദ്ഹബിലെ പ്രധാനപ്പെട്ട ഇമാമുമാരായ ഇമാം നവവി, ഇബ്നു ഹജർ അൽ ഹൈതമി പോലെയുള്ളവരുടെ ഫതുവക്കനുസൃതമായിട്ടായിരുന്നു. (കിതാബുൽ സവാജിർ ) നോക്കുക. യഥാർത്ഥ ഇസ്‌ലാമും ചരിത്രവും പഠിക്കാൻ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @abdulgafoorpc6475
    @abdulgafoorpc6475 2 месяца назад

    മൂന്ന് പതിറ്റാണ്ട്കൾക്ക് മുമ്പേ കാന്തപുരം ഈ പ്രതിസന്ധി തിരിച്ചറിഞ്ഞു...... ആർജവമുള്ള തീരുമാനമെടുത്തു.

    • @indians-e1s
      @indians-e1s 2 месяца назад

      Pinne yendinan ippol koode nilkkunnad😊

    • @mahmoodkalai9024
      @mahmoodkalai9024 Месяц назад

      പൊന്മള വഹാബിയല്ലേ??