- Видео 174
- Просмотров 1 184 172
Sibnu Vlogs
Индия
Добавлен 13 сен 2022
Travel & Entertainment
ഏറ്റവും കൂടുതൽ ഉയരമുള്ള പാലം | വളാഞ്ചേരി ബൈപാസ് | nh 66 kerala
Vattappara viaduct | nh 66 | nh 66 malappuram | nh 66 kerala
#nh66
#nh66kerala
#nh66malappuram
#nh66vattappara
#kuttippurambridge
❤️please subscribe my channel ❤️
my whatsapp 9846237624
നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏
😍 thank you watching my channel 😍

Просмотров: 13 713
Видео
അത്ഭുതപെടുത്തുന്ന കാഴ്ച്ചകളുമായി കോട്ടക്കൽ ബൈപാസ് | nh 66 malappuram | nh66 palachiramad
Просмотров 13 тыс.Месяц назад
Kottakkal bypass | nh 66 malappuram | nh 66 kerala | nh 66 palachiramad | drone video #nh66 #nh66kerala #nh66malappuram #malayalamnews #nh66vattappara ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
മുന്നോട്ട് പോകാൻ ഇനിയുമേറെയുണ്ട് | nh 66 kerala | nh 66 thrissur
Просмотров 2,4 тыс.Месяц назад
Nh 66 thrissur | nh 66 chavakkad | nh 66 kerala | drone video malayam #nh66 #nh66kerala #nh66chavakkad #nh66thrissur #nh66malappuram ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
ഇങ്ങനെ പോയാൽ എന്നാ ഇവിടത്തെ വർക്ക് തീരുക | nh 66 kerala | nh 66 thrissur
Просмотров 2,9 тыс.Месяц назад
nh 66 thrissur | nh 66 kerala | mannalamkunn bypass | drone video | nh 66 thrissur #nh66 #nh66kerala #nh66thrissur #nh66malappuram ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
വാഹനങ്ങൾ ചീറി പായുന്നു | nh 66 kerala | nh 66 veliancode | nh 66 malappuram
Просмотров 5 тыс.2 месяца назад
#nh66 #nh66kerala #nh66malappuram Nh 66 kerala | nh 66 malappuram | nh 66 veliyancode | drone video | highway works #ponnani #roadworks #highway #dronevideo ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
ഒരു നാടിന്റെ ഘടന വരെ മാറ്റിയ റോഡ് നിർമാണം | nh 66 thalappara | nh 66 kolappuram | nh 66 malappuram
Просмотров 3,6 тыс.2 месяца назад
Nh 66 kerala | nh 66 malappuram | nh 66 thalappara | nh 66 vk padi | nh 66 kolappuram #nh66 #nh66kerala #nh66malappuram ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
ചരിത്രം കുറിക്കാൻ ദിവസങ്ങൾ മാത്രം | nh 66 vattappara | valanchery bypass
Просмотров 13 тыс.2 месяца назад
nh 66 kerala | nh66 | nh 66 | nh 66 valanchery | nh 66 vattappara #nh66 #nh66kerala #nh66malappuram #malayalamnews #nh66vattappara ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
കിലോമീറ്ററുകളോളം ദൂരം തുറന്ന് കൊടുത്ത റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ | nh 66 venniyur | nh 66 malappuram
Просмотров 7 тыс.2 месяца назад
nh 66 kakkad | nh 66 venniyur | nh 66 malappuram | nh 66 kozhichena | drone video #nh66 #nh66kerala #nh66malappuram #sibnuvlogs #malayalamnews #nh66puthanathani nh66vattappara ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
കൊമ്പൻകാട് കോയ വൈലത്തൂരിൽ | kombankad koya | kunjappu | lala malappuram
Просмотров 1,2 тыс.3 месяца назад
കൊമ്പൻകാട് കോയ കുഞ്ഞാപ്പു | kombankad koya | kunjappu kombankad koya Vailathur #lalamalappuram #kombankadkoya #farooqmalappuram #nh66 kuttippuram bridge kuttippuram vattappara bypass
റോഡ് വർക്കിന്റെ മനോഹരമായ കാഴ്ച്ചകൾ | nh 66 malappuram | nh 66 kuttippuram | nh 66 ponnani
Просмотров 9 тыс.3 месяца назад
nh 66 kerala | nh66 | nh 66 | nh 66 kuttippuram | nh 66 ponnani | kuttippuram bypass | drone video | malayalam news | Kerala news #nh66 #nh66kerala #nh66malappuram ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
അത്ഭുതപെടുത്തുന്ന റോഡ് നിർമാണം | nh 66 Puthanathani | nh 66 malappuram | Drone video
Просмотров 8 тыс.3 месяца назад
nh 66 Puthanathani | nh 66 malappuram | nh 66 kerala | nh 66 athirumada | drone video #nh66 #nh66kerala #nh66malappuram #dronevideo #nh66vattappara ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
nh 66 Randathani | nh 66 malappuram | nh 66 poovanchina | drone video | nh 66 kerala
Просмотров 1,8 тыс.3 месяца назад
nh 66 Randathani | nh 66 malappuram | nh 66 kerala | nh 66 chenakkal | drone video | highway works | Malayalam news #nh66 #nh66kerala #nh66malappuram ❤️please subscribe my channel ❤️ my whatsapp 9846237624 നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏 😍 thank you watching my channel 😍
സ്വപ്ന മാറ്റത്തിനൊരുങ്ങി knrcl | nh 66 malappuram | nh 66 moodal | nh 66 mukkilapeedika
Просмотров 3,1 тыс.3 месяца назад
സ്വപ്ന മാറ്റത്തിനൊരുങ്ങി knrcl | nh 66 malappuram | nh 66 moodal | nh 66 mukkilapeedika
Nh66 kuttippuram | nh 66 malappuram | kuttippuram bridge
Просмотров 17 тыс.3 месяца назад
Nh66 kuttippuram | nh 66 malappuram | kuttippuram bridge
ഞെട്ടിക്കാനൊരുങ്ങി കോട്ടക്കൽ ബൈപാസ് | nh 66 malappuram | kottakkal bypass
Просмотров 3,8 тыс.4 месяца назад
ഞെട്ടിക്കാനൊരുങ്ങി കോട്ടക്കൽ ബൈപാസ് | nh 66 malappuram | kottakkal bypass
റോഡ് വർക്ക് വേഗത്തിലാക്കി knrcl | പാടത്ത് വെള്ളം കയറി | nh 66 kooriyad
Просмотров 4,3 тыс.4 месяца назад
റോഡ് വർക്ക് വേഗത്തിലാക്കി knrcl | പാടത്ത് വെള്ളം കയറി | nh 66 kooriyad
ചരിത്രം കുറിക്കാനൊരുങ്ങി വട്ടപ്പാറ | ടാറിങ് കഴിഞ്ഞു | nh 66 vattappara
Просмотров 46 тыс.4 месяца назад
ചരിത്രം കുറിക്കാനൊരുങ്ങി വട്ടപ്പാറ | ടാറിങ് കഴിഞ്ഞു | nh 66 vattappara
nh66 pookkiparamb | nh66 venniyur | nh66 kozhichena
Просмотров 1,7 тыс.6 месяцев назад
nh66 pookkiparamb | nh66 venniyur | nh66 kozhichena
nh 66 palachiramad | nh 66 kozhichena | nh 66 pookkiparamb #nh66
Просмотров 2,4 тыс.7 месяцев назад
nh 66 palachiramad | nh 66 kozhichena | nh 66 pookkiparamb #nh66
അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ വർക്ക് കഴിഞ്ഞ സ്ഥലം #nh66
Просмотров 6 тыс.7 месяцев назад
അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ വർക്ക് കഴിഞ്ഞ സ്ഥലം #nh66
nh66 padikkal | nh66 thalappara | nh 66 chelari | nh66 malappuram
Просмотров 4,4 тыс.7 месяцев назад
nh66 padikkal | nh66 thalappara | nh 66 chelari | nh66 malappuram
അപകട വളവ് ഇനിയില്ല | വട്ടപ്പാറ വളവ് ഒഴിവാക്കി | നാഷണൽ ഹൈവേ പുതിയ ഭാഗത്തേക്ക്
Просмотров 2,2 тыс.8 месяцев назад
അപകട വളവ് ഇനിയില്ല | വട്ടപ്പാറ വളവ് ഒഴിവാക്കി | നാഷണൽ ഹൈവേ പുതിയ ഭാഗത്തേക്ക്
ഒരുപാട് കാള വരവ് വരുന്ന ഉത്സവം | vendallur vela2024 | parambathkavu vela2024
Просмотров 9508 месяцев назад
ഒരുപാട് കാള വരവ് വരുന്ന ഉത്സവം | vendallur vela2024 | parambathkavu vela2024
അമ്പരപ്പിക്കുന്ന കാള വരവ് | vendallur vela2024 | thambolam | shinkarimelam
Просмотров 3238 месяцев назад
അമ്പരപ്പിക്കുന്ന കാള വരവ് | vendallur vela2024 | thambolam | shinkarimelam
കാണേണ്ട കാഴ്ച്ച | parambathkavu vela2024 | പറമ്പത്ത് കാവ് വേല |vendallur vela2024
Просмотров 3348 месяцев назад
കാണേണ്ട കാഴ്ച്ച | parambathkavu vela2024 | പറമ്പത്ത് കാവ് വേല |vendallur vela2024
പറമ്പത്ത് കാവ് വേല 2024 | parambathkavu vela2024 | vendallur Vela
Просмотров 1,9 тыс.8 месяцев назад
പറമ്പത്ത് കാവ് വേല 2024 | parambathkavu vela2024 | vendallur Vela
ആനകളുടെ പൊടി പൂരം | pattambi nercha2024 | പട്ടാമ്പി നേർച്ച
Просмотров 9948 месяцев назад
ആനകളുടെ പൊടി പൂരം | pattambi nercha2024 | പട്ടാമ്പി നേർച്ച
പട്ടാമ്പി നേർച്ച | pattambi nercha2024
Просмотров 1 тыс.8 месяцев назад
പട്ടാമ്പി നേർച്ച | pattambi nercha2024
പട്ടാമ്പി നേർച്ചക്കിടെ പൊരിഞ്ഞ അടി 🙄 | pattambi nercha 2024 | pattambi nercha live
Просмотров 6 тыс.8 месяцев назад
പട്ടാമ്പി നേർച്ചക്കിടെ പൊരിഞ്ഞ അടി 🙄 | pattambi nercha 2024 | pattambi nercha live
കോട്ടക്കൽ പറപ്പൂർ വേല | parappur vela2024
Просмотров 1,5 тыс.8 месяцев назад
കോട്ടക്കൽ പറപ്പൂർ വേല | parappur vela2024
😍😍😍
മോദി ജി ❤️❤️❤️❤️❤️
ദിർഘവിഷണത്തൊട് കൂടിയ പാലം ഒരു വെള്ള പൊക്കം ഉണ്ടായാൽ ഒരു ബോട്ടിനു ജനങ്ങളെ രക്ഷിക്കാൻ കഴിയംഎന്നു കരുതുന്ന ഇനി എവിടെ പാലം നിർച്ചിച്ചാലംഅതിനു അടിയിൽക്കൂടി ഒരു ബോട്ടിനു യാത്രക്കുള്ള അവസരം ഉണ്ടാക്കണം കഴിഞ്ഞ വെള്ളപൊക്കത്തിൽ ചില സ്ഥലങ്ങളിൽ പാലം ഉയരം ഇല്ലാത്തതിൻ്റെ പേരിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടായിരുന്നു അതിനു മാറ്റം വന്നതിൽ വളരെ അഭിമാനം തോന്നു ദീർഘവിഷ ണം ഉള്ള കാഴിച്ചപ്പാട് ഉണ്ടായാൽ കേരള രക്ഷപ്പെടo അഭിനന്ദനങ്ങൾ
ഗഡ്കരി /മോദി
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
മോദിജി ക്ക് സല്യൂട്ട്
മോദി ❤❤❤
Aaa pattambi palam onh puthiyath undakinekil
ബിജെപി 👌👌
ബിജെപി 👌👌
മോഡി 👌👌👌
ആധുനിക ഇന്ത്യയു ശിൽപ്പിയാണ് Modi ji ❤ I Love myINDIA❤
ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്. ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും, ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.
ഗഡ്കരിയോടും കേന്ദ്രത്തിലെ ബിജെപി സർക്കാരിനോടും എപ്പോഴും നന്ദിയുള്ളവരായിരിക്കുക. കോൺഗ്രസിൻ്റെ മുൻ കേന്ദ്ര സർക്കാരുകൾ എന്തുകൊണ്ട് ഇത് ചെയ്തില്ല എന്ന് ചിന്തിക്കുക. ഇപ്പോൾ നമുക്ക് മോദിജിയിൽ നിന്ന് യഥാർത്ഥ കാഴ്ചപ്പാടും പൂർണ്ണ പിന്തുണയുമുള്ള ഒരു കേന്ദ്രമന്ത്രിയെ ലഭിച്ചു. നേരത്തെയുള്ളവർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് വർധിപ്പിക്കുന്നതിൽ മാത്രമാണ് താൽപ്പര്യം കാണിച്ചിരുന്നത്. ഇപ്പോൾ നമുക്ക് വികസനം ആഗ്രഹിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചു
ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്. ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും, ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.
വാജ്പേയി സർക്കാരോ, ഒന്നാം മോദി സർക്കാരോ ഇതെന്തുകൊണ്ട് ചെയ്തില്ല എന്നുകൂടി ചോദിക്കാമല്ലോ! സുഹൃത്തേ, infrastructure development എന്നത് ഒരു chain of events ആണ്. രാജ്യം സാമ്പത്തിക പുരോഗതി നേടുന്നതിനനുസരിച്ച് infrastructure വളർന്നുകൊണ്ടിരിക്കും. ഇന്ത്യയിൽ ഇപ്പോഴും റെയിൽവേ വികസനം ബ്രിട്ടീഷുകാരിൽ നിന്ന് മുന്നോട്ടു പോയിട്ടില്ല. കേരളത്തിൽ തന്നെ നോക്കൂ, ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പാത ഇരട്ടിപ്പിച്ചു എന്നതിൽ കവിഞ്ഞ് എന്തെങ്കിലും വികസനം റെയിൽവേക്ക് ഉണ്ടായോ? Average speed ഇപ്പോഴും 60-80km/hr തന്നെ!! ഇതിൻ്റെ ഉത്തരവാദിത്വം അപ്പൊൾ മോദി ഗവൺമെൻ്റിനും കൂടെയാണല്ലോ? മോദി 3 തവണ തുടർച്ചയായി ഭരിച്ചിട്ടും റെയിൽവേക്ക് കാലോചിതമായ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?? Because Indian government is not rich enough. അത് മൻമോഹൻ്റെയോ മോഡിയുടെയോ കുറ്റമല്ല. Indian economy 1991 ൽ മാത്രമാണ് liberalise ചെയ്തത്. 2010 വരെ ഇന്ത്യയുടെ വളർച്ചാ കാലഘട്ടമായിരുന്നു. ഇപ്പൊൾ ഇന്ത്യൻ ഇക്കണോമി കുതിക്കാൻ പര്യാപ്തമാണ്. So, അടുത്ത 10 വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ കാര്യത്തിലും വലിയ infrastructure changes ഉണ്ടാവും. ഇന്ന് national highways and express ways കൂടുതലായി വരുന്നതിന് കാരണം പല അന്താരാഷ്ട്ര സാമ്പത്തിക ശക്തികളും infrastructure development കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെൻ്റിനു കുറഞ്ഞ പലിശയ്ക്ക് ലോണുകൾ തരാൻ തയ്യാറാവുന്നത് കൊണ്ടാണ്. മാത്രമല്ല, ഇതൊക്കെ toll റോഡുകളാണ്. ഇന്ത്യൻ ജനതയും ഉയർന്ന ടോൾ കൊടുത്ത് റോഡിലൂടെ യാത്ര ചെയ്യാൻ ഉള്ള സാമ്പത്തിക നില ആർജിച്ചു വരുന്നു. ഇതിൻ്റെയൊക്കെ മൂല കാരണം 1991 ലെ liberalisation ആണ്. 10 വർഷം മുന്നേ, ഇത്രയും ടോൾ കൊടുക്കാൻ ഭൂരിഭാഗം ഇന്ത്യക്കാർക്കും സാധിക്കില്ല, അത്രക്കും സ്വകാര്യ വണ്ടികളും ഇല്ല. അല്ലാതെ മോദി വന്നതിനു ശേഷം എന്തോ magic കാണിച്ച് ഇവിടെ highway വികസനം ഉണ്ടായതല്ല. Congress സർകാർ വന്നാലും ഇതൊക്കെ തന്നെ സംഭവിക്കും. ലോകത്തെ മറ്റേത് വികസിത വികസ്വര രാജ്യങ്ങളിലും സംഭവിക്കുന്നത് പോലെ തന്നെയാണ് ഇന്ത്യയിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. Nothing out of the ordinary..
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്. ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും, ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.
Jai Modhi Goverment... Jai Nidhin Gadgariji

ദുർബലമായ തൂണുകൾ
Nice 😊
Thank you 😊👍
Pinarayi-II
കാണാനും അറിയാനും ആഗ്രഹിച്ച കാര്യം, നന്ദി
Thank you😍👍👍
Adipoli 😍👌👌👌
Thanks 😍😍
NH വികസനത്തിനെതിരെ മലബാർ മേഖലകളിലും കണ്ണൂരിലെ വയൽക്കിളി സമരം ഉൾപ്പെടെയുള്ള കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന സമരങ്ങളെ സധൈര്യം നേരിട്ട് ഭൂമി ഏറ്റെടുത്ത പിണറായി ഗവൺമെന്റിന്റെ ഇച്ഛാശക്തിയാണ് ഈ കാണുന്ന NH വികസനം സാധ്യമാക്കിയത്.
paisa modakiya central government arayi😂😂😂😂 edo nallath kandal ath angeegarikka. padikanam
@sijocherian5731 NH അതോറിറ്റി ലോൺ എടുത്ത് റോഡ് ഉണ്ടാക്കി ടോൾ പിരിച്ച് ലോൺ തിരിച്ചടക്കും. സംസ്ഥാനങ്ങളെ അനുവദിക്കുമായിരുന്നെങ്കിൽ കേരളത്തിനും ഇങ്ങനെ ലോണെടുത്ത് ചെയ്യാം. സ്ഥലം ഏറ്റെടുക്കുക, പ്രതിഷേധങ്ങളെ വേണ്ടപോലെ മാനേജ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കടമ്പ ബാക്കിയൊന്നും അതിൻറെ ഏഴ് അകലത്ത് വരികയില്ല
@@വികസന_വിരോധിithinte thottu aduthu 13 varshamayi pani theeratha state government pwd paniyunna kanjipura moodal bypass undu..verum randu vari.. appo pinarayi icha shakthi evidepoyi 😂😂
@@വികസന_വിരോധി ithinte thottu aduthu 13 varshamayi pani theeratha kanjipura moodal bypass undu.. verum randu vari state government pwd paniyunna… appo pinrayi icha shakthi evide poyi..
@@sijocherian5731മുടക്കിയ പൈസ കേന്ദ്രം ഇരട്ടിക്ക് ഇരട്ടിയായി ടോൾ വഴി ജനങ്ങളിൽ നിന്ന് തിരിച്ചു പിടിക്കും
1:31 👌അതിമനോഹരം
4:25 പ്രകൃതിമനോഹരം അതിമനോഹരമായ കാഴ്ച്ച 🌴🌴🌴🛣️🛣️🛣️🌴🌴🌴
Adipoli
Thanks 👍
Thanks 👍
Ammezing clarity 👍🏻👍🏻👍🏻
Thanks 👍😍😍
Pls don't use the words "viaduct paalam" and "piller" . Both are technically wrong terms. Just say " Viaduct" and "Pier"
BJP ക്ക് credit undo🇮🇳
ഗാന്ധിജിക്ക് കൊടുക്കാം. 👍🏻
Kuninj nilk, credit tharam
നാഷണൽ ഹൈവേ വികസനം കേരളത്തിൽ സാധ്യമാക്കിയാൽ ആർക്കാണ് അതിന് ക്രെഡിറ്റ് കൊടുക്കേണ്ടത് എന്ന് ഇപ്പോഴും മുക്കാതെ k surendran nte എഫ്ബി പോസ്റ്റ് കിടപ്പുണ്ട്
KNRC ക്ക് ക്രഡിറ്റ് ഉണ്ട്, നല്ല രീതിയിൽ പണിതു, അതിൻ്റെ കാശ് 10 വർഷം കൊണ്ട് അവർ പിരിച്ച് എടുക്കുകയും ചെയ്യും,
Olakka und
Tta
Super 👏
Thanks 😍😍😍
Super 👏
Thanks 😍
ഇത് വഴി എന്നും യാത്ര ചെയ്യാറുണ്ട് ❤️
Jai modiji❤
Thanks modi ji and gadgari sir. A valuable gift for us
ആര് പണിയുന്നു എന്നു കൂടി പറയു കുറ്റിപ്പുറത്തു കാര 😅
ദീർഘവീക്ഷണം ഉള്ള ഒരു പ്രധാനമന്ത്രി ഭാരതം ഭരിച്ചതിന്റെ ഗുണം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ കട്ട് മുടിച്ച് ഇരുപത്തഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാതെ രണ്ടും പാലവും കൂടി ഒരുമിച്ചു തകർന്നു വീഴുന്നതു കാണാനുള്ള ഭാഗ്യം കിട്ടുമായിരുന്നു.
മോഡി ക ഗ്യാരണ്ടി
❤❤നിതിൻ ഗദ്ഗരി
70 വർഷം പഴക്കമുള്ള പാലത്തിന്റെ അടുത്തുണ്ടാക്കിയ പാലം ഏഴുവർഷമെങ്കിലും ചുരുങ്ങിയത് കേടുപാട് ഇല്ലാതെ നിന്നാൽ മതിയായിരുന്നു
70വർഷമുമ്പോ 🤔
എന്ത് വൃത്തികെട്ട ഭാഷയാണ ടാ
ഇത് കേന്ദ്ര പദ്ധതിയാണ് കേരള സർക്കാരിന് റോൾ ഇല്ല😅😅😅
മോദിജി 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
അതിനേക്കാൾ വേഗത്തിൽ തകരും😂😂😂
💐🌹💐🌹💐🌹💐🌹💐🇮🇳💘 Modi ji 🇮🇳 Modi ji BJP 🇮🇳💘💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഇത് വീഡിയോ എടുക്കുന്നത് എലികഫ്റ്ററിലൂടെയാണോ 👍
@@NazerMon-g4r 👍👍👍
മോദിജി ❤️❤️
കേരള സർക്കാറിന്റെ പാലം ന്യൂയോർക്കിലെ വെല്ലും എന്ന് ഉറപ്പായി😂 ഒരുത്തനും കേരള സർക്കാരിന് അനുകൂലിച്ച് പോസ്റ്റ് ഇട്ടില്ല അവരുടെ കഷ്ടപ്പാട് കൊണ്ടുള്ള ഉത്തരവ് ഉണ്ടാക്കിയത് എന്ന് അറിയുക തന്നെ വേണം😢
ആണുങൾ കേന്ദ്രത്തിൽ വന്നാൽ അങ്ങിനെയാ
Thanks , PM . Modi , Nithin Gadkari , P .Vijayan .
ഇഷ്ട്ടപ്പെട്ടു ... പക്ഷെ ആന വരുമോ ..? 🥺😥😥