KCV NEWS CHANNEL
KCV NEWS CHANNEL
  • Видео 22 107
  • Просмотров 8 632 992
കെഎസ്എസ്പിയു യൂണിറ്റ് 33ാമത് വാര്‍ഷികവും 2025 -26 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
കെഎസ്എസ്പിയു യൂണിറ്റ് 33ാമത് വാര്‍ഷികവും 2025 -26 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
Просмотров: 159

Видео

ഗവ.എല്‍പി സ്കൂളിന്‍റെ 111 ആമത് വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.
Просмотров 12110 часов назад
കോതമംഗലം ഗവ.എല്‍പി സ്കൂളിന്‍റെ 111 ആമത് വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി ഉദ്ഘാടനം ചെയ്തു
പിണ്ടിമന ഗവ. യു പി സ്കൂളിന്‍റെ 123 -മത് വാര്‍ഷികാഘോഷം ' ചേലാട്ടം 2സ25 'സംഘടിപ്പിച്ചു.
Просмотров 24110 часов назад
പിണ്ടിമന ഗവ. യു പി സ്കൂളിന്‍റെ 123 -മത് വാര്‍ഷികാഘോഷം ' ചേലാട്ടം 2സ25 'സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു @@@@@@@@@@@@@@@@@@@@@@@@@
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
Просмотров 9810 часов назад
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മൃതി മണ്ഡപം തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്സ്.
Просмотров 24610 часов назад
വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മൃതി മണ്ഡപം തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്സ്.
ജനജാഗ്രത സമിതി യോഗം ചേര്‍ന്നു
Просмотров 13910 часов назад
കീരംപാറ ഗ്രാമപഞ്ചായത്തിലെ വനയോര മേഖലകളില്‍ 'താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന വന്യജീവി ആക്രമണങ്ങളും, കൃഷിനാശവും വ്യാപകമായ സാഹചര്യത്തില്‍'ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോപിമുട്ടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ജനജാഗ്രത സമിതി യോഗം ചേര്‍ന്നു.
കോതമംഗലം നഗരസഭ - വാര്‍ഷിക പദ്ധതി 2025 വികസന സെമിനാര്‍ നടത്തി ,
Просмотров 20010 часов назад
കോതമംഗലം നഗരസഭ - വാര്‍ഷിക പദ്ധതി 2025 വികസന സെമിനാര്‍ നടത്തി , നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ കെ.കെ ടോമി സെമിനാര്‍ ഉദ്ഘാടനം ചെയ്തു ,
കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.
Просмотров 20616 часов назад
കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. എഫ് ഐ ടി ചെയര്‍മാന്‍ ആര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കോതമംഗലം നഗരസഭയില്‍ കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു.
Просмотров 18916 часов назад
കോതമംഗലം നഗരസഭയില്‍ കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ കെ ടോമി ഉദ്ഘാടനം നിര്‍വഹിച്ചു.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിപ്പ്, കേസില്‍ ഒരാളെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു
Просмотров 43716 часов назад
കുമളി ചക്കുപള്ളംസ്വദേശിയില്‍ നിന്ന് രണ്ടേകാല്‍ കോടി രൂപയുടെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നല്‍കി വിവിധ അക്കൌണ്ടുകളിലേക്ക് തുക ട്രാസ്ഫര്‍ ചെയ്യിക്കുകയായിരുന്നു.
യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
Просмотров 46416 часов назад
യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ യുസ്ഡ് കാര്‍ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം
തൊടുപുഴയില്‍ സൗഹൃദത്തിന്‍റെ സായാഹ്ന ചായക്കടയൊരുക്കി സിപിഐ എം.
Просмотров 2252 часа назад
തൊടുപുഴയില്‍ സൗഹൃദത്തിന്‍റെ സായാഹ്ന ചായക്കടയൊരുക്കി സിപിഐ എം.
പാനിപ്ര ഗവ. യു.പി.സ്കൂളില്‍ കവിതാശില്പശാല സംഘടിപ്പിച്ചു.
Просмотров 1602 часа назад
പാനിപ്ര ഗവ. യു.പി.സ്കൂളില്‍ കവിതാശില്പശാല സംഘടിപ്പിച്ചു.
കേബിള്‍ ടി.വി.ഓപ്പറേറ്റര്‍ തങ്കളം പട്ടേരി വീട്ടില്‍ അനസ് എം.പട്ടേരിയുടെ ഓര്‍മ്മയ്ക്ക് ഒരു വയസ്സ്.
Просмотров 2002 часа назад
കോതമംഗലം തങ്കളത്തെ കേബിള്‍ ടി.വി.ഓപ്പറേറ്റര്‍ തങ്കളം പട്ടേരി വീട്ടില്‍ അനസ് എം.പട്ടേരിയുടെ ഓര്‍മ്മയ്ക്ക് ഒരു വയസ്സ്..ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണാണ് അനസ്സ് ജീവന്‍ വെടിഞ്ഞത്.സൗമ്യതയോടെയും ചുറുചുറുക്കോടെയും പ്രവര്‍ത്തനമേഖലകളില്‍ സജീവമായിരുന്ന അനസ് എം.പട്ടേരിയുടെ അപ്രതീക്ഷിത വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത ഒന്നായിരുന്നു. .കോതമംഗലം കേബിള്‍ ടി.വി.ട്രസ്റ്റിന്‍...
കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
Просмотров 1332 часа назад
കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പൗരാവകാശ സംരക്ഷണ ഫോറത്തിന്‍റെ കൂദാശ കര്‍മ്മം നടന്നു.
Просмотров 1322 часа назад
പൗരാവകാശ സംരക്ഷണ ഫോറത്തിന്‍റെ കൂദാശ കര്‍മ്മം നടന്നു.
കോതമംഗലം താലൂക്ക് ആശുപത്രിയിലെ ബില്ലിംഗ് കൗണ്ടറില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
Просмотров 4502 часа назад
കോതമംഗലം താലൂക്ക് ആശുപത്രിയിലെ ബില്ലിംഗ് കൗണ്ടറില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
ലയണ്‍സ് ക്ലബ്ബ്, മൂന്നാമത് വീടിന്‍റെ നിര്‍മാണം ആരംഭിച്ചു.
Просмотров 3622 часа назад
ലയണ്‍സ് ക്ലബ്ബ്, മൂന്നാമത് വീടിന്‍റെ നിര്‍മാണം ആരംഭിച്ചു.
ചെറുവട്ടൂര്‍ തണല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ജനുവരി 31ന് നടക്കും.
Просмотров 1142 часа назад
ചെറുവട്ടൂര്‍ തണല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ജനുവരി 31ന് നടക്കും.
കോട്ടപ്പടിയില്‍ റേഷന്‍ കടയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
Просмотров 1562 часа назад
കോട്ടപ്പടിയില്‍ റേഷന്‍ കടയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
പുതിയ ഇന്ത്യയില്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിസ്മരിക്കപ്പെട്ടു.
Просмотров 1792 часа назад
പുതിയ ഇന്ത്യയില്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിസ്മരിക്കപ്പെട്ടു.
കീരംപാറ ,റേഷന്‍ കടയ്ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
Просмотров 2502 часа назад
കീരംപാറ ,റേഷന്‍ കടയ്ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കെഎസ്എസ്പിയു വാരപ്പെട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു.
Просмотров 1622 часа назад
കെഎസ്എസ്പിയു വാരപ്പെട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു.
കോതമംഗലം കെ എസ് ആര്‍ ടി സി യൂണിറ്റില്‍ ടി ഡി എഫ് പണിമുടക്ക് പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
Просмотров 3002 часа назад
കോതമംഗലം കെ എസ് ആര്‍ ടി സി യൂണിറ്റില്‍ ടി ഡി എഫ് പണിമുടക്ക് പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി , പിണ്ടിമനയില്‍ റേഷന്‍ കടക്കു മുന്നില്‍ ധര്‍ണാ സമരം നടത്തി.
Просмотров 2622 часа назад
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി , പിണ്ടിമനയില്‍ റേഷന്‍ കടക്കു മുന്നില്‍ ധര്‍ണാ സമരം നടത്തി.
ടാര്‍ മിക്സിങ് പ്ലാന്‍റ് ....
Просмотров 5182 часа назад
ടാര്‍ മിക്സിങ് പ്ലാന്‍റ് ....
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ രോഗി ബന്ധു സംഗമം നടത്തി.
Просмотров 1694 часа назад
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ രോഗി ബന്ധു സംഗമം നടത്തി.
കീരംപാറയില്‍ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിച്ചു.
Просмотров 3474 часа назад
കീരംപാറയില്‍ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിച്ചു.
ആശ്വമേധം 6.0' കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടി ബ്ലോക്ക് തല ഇന്‍റര്‍ സെക്ടറല്‍ മീറ്റിംഗ് നടന്നു.
Просмотров 2504 часа назад
ആശ്വമേധം 6.0' കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടി ബ്ലോക്ക് തല ഇന്‍റര്‍ സെക്ടറല്‍ മീറ്റിംഗ് നടന്നു.
കോതമംഗലം നഗരസഭ ഭിന്നശേഷികലോത്സവം ശലഭോത്സവം 2025 കല ഓഡീറ്റേറിയത്തില്‍ നടന്നു
Просмотров 1894 часа назад
കോതമംഗലം നഗരസഭ ഭിന്നശേഷികലോത്സവം ശലഭോത്സവം 2025 കല ഓഡീറ്റേറിയത്തില്‍ നടന്നു