MINHAJUSSUNNAH
MINHAJUSSUNNAH
  • Видео 462
  • Просмотров 307 081

Видео

രോഗവും ചികിത്സയും
Просмотров 17414 часов назад
രോഗവും ചികിത്സയും
ജിന്ന് നാൾവഴികൾ
Просмотров 2,3 тыс.19 часов назад
ജിന്ന് നാൾവഴികൾ
റജബ് മാസം പ്രത്യേക ആരാധനകളോ ?
Просмотров 135День назад
റജബ് മാസം പ്രത്യേക ആരാധനകളോ ?
വിശ്വാസിയും രോഗവും
Просмотров 250День назад
വിശ്വാസിയും രോഗവും
പ്രവാചകർക്കുംഗൈബ് അറിയുമെന്നോ?
Просмотров 25421 день назад
പ്രവാചകർക്കുംഗൈബ് അറിയുമെന്നോ?
നബി ﷺ യുടെ നമസ്കാരം4️⃣4️⃣ഇഅ്തിദാലിൽ കൈ കെട്ടൽ !
Просмотров 39828 дней назад
നബി ﷺ യുടെ നമസ്കാരം4️⃣4️⃣ഇഅ്തിദാലിൽ കൈ കെട്ടൽ !
മുഹ്സിൻ ഐദീദിൻ്റെ നിറഞ്ഞ സ്നേഹം തുളുമ്പിയപ്പോൾ!
Просмотров 2,8 тыс.Месяц назад
മുഹ്സിൻ ഐദീദിൻ്റെ നിറഞ്ഞ സ്നേഹം തുളുമ്പിയപ്പോൾ!
ദൃശ്യവും അദൃശ്യവും അറിയുന്നവൻ
Просмотров 662Месяц назад
ദൃശ്യവും അദൃശ്യവും അറിയുന്നവൻ
നിയാഫ് ബ്നു ഖാലിദിൻ്റെശാപ പ്രാർത്ഥനഅബ്ദുറഊഫ് നദ് വി പ്രതികരിക്കുന്നു
Просмотров 1,6 тыс.Месяц назад
നിയാഫ് ബ്നു ഖാലിദിൻ്റെശാപ പ്രാർത്ഥനഅബ്ദുറഊഫ് നദ് വി പ്രതികരിക്കുന്നു
നബിﷺയെയും സ്വഹാബതിനേയും കരയിപ്പിച്ച സംഭവം
Просмотров 543Месяц назад
നബിﷺയെയും സ്വഹാബതിനേയും കരയിപ്പിച്ച സംഭവം
അല്ലാഹുവിലേക്ക് അടുക്കേണ്ടത് എങ്ങനെ?
Просмотров 1 тыс.Месяц назад
അല്ലാഹുവിലേക്ക് അടുക്കേണ്ടത് എങ്ങനെ?
അനാചാരങ്ങൾ വഴികേടാണ് ഭാഗം - 6
Просмотров 90Месяц назад
അനാചാരങ്ങൾ വഴികേടാണ് ഭാഗം - 6
നമ്മുടെ മക്കളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും:
Просмотров 614Месяц назад
നമ്മുടെ മക്കളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും:
സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിൽ മദ്ധ്യവർത്തികളോ?
Просмотров 144Месяц назад
സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിൽ മദ്ധ്യവർത്തികളോ?
മാതൃകയിലും, അനുകരിച്ചതിലും, സഹകരിച്ചതിലും ശിക്ഷ ഉറപ്പാണ്!
Просмотров 458Месяц назад
മാതൃകയിലും, അനുകരിച്ചതിലും, സഹകരിച്ചതിലും ശിക്ഷ ഉറപ്പാണ്!
അല്ലാഹുവിനേയോ മതത്തേയോ റസൂലിനേയോ പരിഹസിക്കുന്നതിൽതമാശ എന്ന ഒന്നില്ല
Просмотров 357Месяц назад
അല്ലാഹുവിനേയോ മതത്തേയോ റസൂലിനേയോ പരിഹസിക്കുന്നതിൽതമാശ എന്ന ഒന്നില്ല
ശഫാഅത് : ഉള്ളതും ഇല്ലാത്തതും
Просмотров 316Месяц назад
ശഫാഅത് : ഉള്ളതും ഇല്ലാത്തതും
അനാചാരങ്ങൾ ഭാഗം -4
Просмотров 118Месяц назад
അനാചാരങ്ങൾ ഭാഗം -4
തമ്മിൽ തല്ലുന്ന മുജാഹിദുകളോട്
Просмотров 1,9 тыс.Месяц назад
തമ്മിൽ തല്ലുന്ന മുജാഹിദുകളോട്
പിറക്കുന്ന പുതുവർഷവുംതീരുന്ന ആയുസ്സും
Просмотров 247Месяц назад
പിറക്കുന്ന പുതുവർഷവുംതീരുന്ന ആയുസ്സും
നബി ﷺ താക്കീത് നൽകിയ ആളുകൾ നമ്മളിലുണ്ടൊ?നമ്മുടെ വീട്ടിലുണ്ടാ?
Просмотров 740Месяц назад
നബി ﷺ താക്കീത് നൽകിയ ആളുകൾ നമ്മളിലുണ്ടൊ?നമ്മുടെ വീട്ടിലുണ്ടാ?
കളവുകളിലൂടെ പ്രോത്സാഹിപ്പിച്ചും ഭയപ്പെടുത്തിയും ദീനിലേക്ക് ക്ഷണിക്കുന്നവർക്ക് ഇമാം നവവിയുടെ താക്കീത്
Просмотров 324Месяц назад
കളവുകളിലൂടെ പ്രോത്സാഹിപ്പിച്ചും ഭയപ്പെടുത്തിയും ദീനിലേക്ക് ക്ഷണിക്കുന്നവർക്ക് ഇമാം നവവിയുടെ താക്കീത്
പ്രമാണത്തെ വിലയിരുത്തേണ്ടത് ബുദ്ധി കൊണ്ടോ?
Просмотров 2662 месяца назад
പ്രമാണത്തെ വിലയിരുത്തേണ്ടത് ബുദ്ധി കൊണ്ടോ?
സിദ്ധികാരണം പിഴച്ചുപോകുന്നവർ
Просмотров 2182 месяца назад
സിദ്ധികാരണം പിഴച്ചുപോകുന്നവർ
ഇസ്‌ലാം ദീനിൻ്റെ അടിസ്ഥാനം കുറ്റമറ്റ മൂന്നു കാര്യങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്!
Просмотров 2192 месяца назад
ഇസ്‌ലാം ദീനിൻ്റെ അടിസ്ഥാനം കുറ്റമറ്റ മൂന്നു കാര്യങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്!
നബിﷺ മരണപ്പെട്ടപ്പോൾഉമറുബ്നുൽ ഖത്വാബ്رضي الله عنه എന്താണ് പറഞ്ഞത്?
Просмотров 5072 месяца назад
നബിﷺ മരണപ്പെട്ടപ്പോൾഉമറുബ്നുൽ ഖത്വാബ്رضي الله عنه എന്താണ് പറഞ്ഞത്?
അനാചാരങ്ങൾ ഭാഗം 3അനാചാരത്തിൻ്റെ കാരണങ്ങൾ .1 അറിവില്ലായ്മ.2 ഇച്ഛയെ പിൻ പറ്റൽ3 അവരോടുള്ള സഹവാസം
Просмотров 3722 месяца назад
അനാചാരങ്ങൾ ഭാഗം 3അനാചാരത്തിൻ്റെ കാരണങ്ങൾ .1 അറിവില്ലായ്മ.2 ഇച്ഛയെ പിൻ പറ്റൽ3 അവരോടുള്ള സഹവാസം
പേ പിടിച്ചവരെപ്പോലെ ഓടുന്നവർ !
Просмотров 3042 месяца назад
പേ പിടിച്ചവരെപ്പോലെ ഓടുന്നവർ !
ബറകത്തിൻ്റെ ഉടയവൻ
Просмотров 1442 месяца назад
ബറകത്തിൻ്റെ ഉടയവൻ

Комментарии

  • @abuhafsa9165
    @abuhafsa9165 9 часов назад

    Masha Allah

  • @saadebrahimkutty1985
    @saadebrahimkutty1985 14 часов назад

    ചുരുക്കം പറഞ്ഞാൽ സമസ്ത ഖുബൂരികൾ കുഴിച്ച വാരിക്കുഴിയിൽ പോയി വീണ ഒരുകൂട്ടം മുവഹ്ഹിദുകളാണ് വിസ്ഡം ടീം. 😂😂😂

  • @AbdullaBana
    @AbdullaBana 14 часов назад

    الله اكبر.

  • @Yousafsalafi
    @Yousafsalafi 19 часов назад

    ما شاء الله

  • @muhammedazgar274
    @muhammedazgar274 6 дней назад

    എന്തു ecco ആണ് ഇത്

  • @YoonusK3
    @YoonusK3 6 дней назад

    Drugs ennariyapedunna medcin english english marunn pattumo

  • @KabCholayil
    @KabCholayil 6 дней назад

    സലഫികൾ ഉണ്ടാക്കിയ ഫിത്നയിൽ,,,, സലഫികൾ നട്ടം തിരിയുന്നു 😃😃

  • @abuvajeeb
    @abuvajeeb 6 дней назад

    വിസ്‌ഡത്തിലുള്ള ഏതെങ്കിലും ഒരുത്തന് നട്ടെല്ലുണ്ടെങ്കിൽ ഫൈസൽ മുസ്ലിയാര് ഓതി പറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫി പറപ്പൂർ പി എൻ അബ്ദുല്ലത്തീഫ് മദനി ഫൈസൽ അല്ലാത്ത ഏതെങ്കിലും ഒരു വിസ്ഡം പണ്ഡിതനെ കൊണ്ട് ഒന്ന് പറയിപ്പിക്കാമോ? വേറെ ഒരു പ്രമാണവും ആരും ഇത് വരെ പറഞ്ഞിട്ടും ഇല്ല. പ്രമാണം ഉണ്ടെങ്കിൽ അത് പറയിപ്പിക്കുക.. ആയത്തും ഹദീസും ചോദിച്ചാൽ അനസും ഹനീഫും പറഞ്ഞു എന്നത് പ്രമാണമാക്കുന്ന ലോകത്തിലെ ഒരേ ഒരു വർഗ്ഗം.*** ഖബറിൽ ഒറ്റക്ക്കായിരിക്കും സംഘടന ഉണ്ടാവില്ല. *** പ്രത്യേകം ശ്രദ്ധിക്കുക. അനസും ഹനീഫും സലഫിയും അൽ മനാറും വിചിന്തനവും ഒന്നുമല്ല ഇസ്ലാമിലെ തെളിവ്. ഖുർആനും ഹദീസും ഉണ്ടെങ്കിൽ പറയിപ്പിക്ക്

  • @muhammedshefeek2489
    @muhammedshefeek2489 7 дней назад

    ജിന്ന് ചികിത്സ മുജാഹിദ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ച കാര്യം എന്തിനാണ് മറച്ചു വെക്കുന്നത്. സംഘടനാ പിളർപ്പിന് ശേഷം പുറത്തുപോയവർ ആദ്യം ശ്രമിച്ചതും അതുതന്നെയല്ലേ '. മുജാഹിദുകൾക്ക് ആവശ്യമില്ലാത്ത ജിന്നിനോട് ചോദിക്കൽ ശിർക്കിൽ നിന്നും വസീലത്ത് ശിർക്ക് ആക്കുന്നതിന് എന്തിനാണ് ഒരു പിളർപ്പ് ഉണ്ടാക്കിയത്. അതിൽ എന്തുകൊണ്ട് ക്ഷമിച്ചു കൂടായിരുന്നു. അത് മുജാഹിദുകളെ പഠിപ്പിച്ചാൽ എന്ത് നന്മയാണ് അതുകൊണ്ട് ഉള്ളത്. ഇക്കാര്യങ്ങൾ കൂടി താങ്കളുടെ സംസാരത്തിൽ ഒന്ന് വിലയിരുത്തുക.

  • @Shafeeqsm73
    @Shafeeqsm73 7 дней назад

    ജിന്ന് നാൾവഴികൾ😂 ജിന്നൂരി മുനാഫിക്കുകളെ പള്ളിയിൽ കയറ്റരുത് ഖുബൂരികളുടെ പള്ളിയിൽ പോയി കൊള്ളട്ടെ എന്തിനാണ് വിഷ്ട്ടം നജ്സുകൾ ഉണ്ടാക്കിയ ഫിത്ന പഠിച്ച വെക്തിയാണ് ഞാൻ ഇവരുടെ പിഴച്ച വാദം പറഞ്ഞ് കുറച്ച് കാലം നടന്നതാണ് എൻ്റെ അമലുകൾ പൊളിഞ്ഞ് പോകാനാണ് സാദ്യത കടുകട്ടിയുള്ള ശിർക്കാവിഷ്ട്ടം മുനാഫിക്കുകൾ രഹസ്യമായി എന്നെ പഠിപ്പിച്ചത്

  • @harik95
    @harik95 7 дней назад

    ഇവർ ഖവാരിജുകളാണ് 😂

  • @talkworkscounsellingcentre3620
    @talkworkscounsellingcentre3620 7 дней назад

    Ya ibadallah...enna hadeesile rivayathil nyoonatha undu. എന്നാൽ mathnil shirk undenn aarenkilum paranjittundo?

  • @basheerbashi3848
    @basheerbashi3848 7 дней назад

    എന്നെപോലെ പ്രസ്താ നത്തെ സ്നേഹിച്ച സാധാരണ പ്രവർത്തക ർക്ക് ഇത് വളരെ ഉപകാരപ്പെടും ജസാകല്ലാഹു ഹൈർ ഞാൻ wisdam ശരി എന്ന് മനസ്സിലാക്കി യ ഒരാളാണ്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 7 дней назад

    വിഗ്രഹം പാൽകുടിച്ചു എന്ന് പറഞ്ഞതിനെ Dr. സുബൈറിനെ മുജാഹിദുകൾ എതിർത്തതാണ് സുബൈർ അന്ധവിശ്വാസിയാണ്. എല്ലാവർക്കും ബോധ്യമായതാണ്

  • @muhamedziyad4166
    @muhamedziyad4166 7 дней назад

    ഇപ്പോൾ നിങ്ങടെ കൂടെയുള്ള ശംസുദ്ധീൻ പാലത്ത് വലിയ അബദ്ധങ്ങൾ, ജിന്നിനെ സംബന്ധിച്ച് പ്രസംഗിച്ചു നടന്നു... ഇന്നും തിരുത്തിയിട്ടില്ല... തിരുത്താനും പോണില്ല എന്ന് തോന്നുന്നു... ഇനി എന്നാ...?? നിങ്ങടെ കൂടെയുള്ള ശംസുദ്ധീൻ പാലത്ത് പറഞ്ഞത് ഈ ജിന്ന് വിഷയത്തിൽ സത്യവും, ശരിയും KNM ന്റെ ഭാഗത്താണ് എന്നാണ്..പൂളപൊയിൽ ബഷീറേ നിങ്ങൾ കേവലം ആ കാലത്ത് ഈ dr. സുബൈറിനെ ആർക്കും മനസ്സിലാക്കാതെ പ്രോത്സാഹിപ്പിച്ചതിനെയാണ് മുഴപ്പിച്ച് പറയുന്നത്. കാരണം ഈ ഡോക്ടർ വലിയ കപടത കാട്ടിയിട്ടുണ്ട് അന്ന്. സൗദി ഗവണ്മെന്റിന്റെയും, ഓക്കഫിന്റെയും ഒക്കെ സപ്പോർട് ഈ വിഷയത്തിൽ തനിക്കുണ്ട് എന്ന നിലക്ക് KNM നേതാക്കളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ്, അയാൾ ഇതിനുള്ളിൽ കയറിയത്... നിങ്ങൾക്കുള്ള മറുപടി പിറകെ വരും... ഉടൻ പ്രതീക്ഷിച്ചോളൂ.. സത്യമായ മറുപടി..!!

  • @moideenkuttypk6377
    @moideenkuttypk6377 7 дней назад

    ഇരുളിൽ ശബ്ദം കേൾക്കുകയും അത് മനുഷ്യൻ്റേതല്ല എന്നു തിരിച്ചറിയുകയും ചെയ്താൽ, പിന്നെ അത് ജിന്നാണെന്ന് കരുതുന്നത് എങ്ങനെയാണ് ?. ജിന്നിൻ്റെ ശബ്ദം ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ ?. മാത്രമല്ല; ജിന്നുകൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് അവരെ കാണാൻ പറ്റാത്ത തരത്തിൽ എന്ന് അല്ലാഹു പറഞ്ഞതാണ്. അപ്പോൾ ഇരുളിൽ നിന്ന് ശബ്ദം കേട്ടാൽ ജിന്നാണെന്ന് കരുതുന്നത് അല്ലാഹുവിൻ്റെ കല്പനക്ക് വിരുദ്ധമാവില്ലെ ?. മാത്രമല്ല; മനുഷ്യർക്ക് അവരെ കാണാൻ പറ്റില്ല എന്നല്ലെ അല്ലാഹു പറഞ്ഞത്. പിന്നെ, അതിനപ്പുറം കടന്ന് ചിന്തിക്കുന്നത് കുഫ്രിയത്താണ് !!. ആ വിഷയം അവിടെ നിർത്തണമായിരുന്നു. രാത്രിയുടെ ഇരുളിലായാലും നട്ടുച്ചക്കായാലും ഏതു പ്രതിസന്ധിയിലായാലും വിശ്വാസികൾ തേടേണ്ടത് അല്ലാഹുവിനോടാണ്. പിന്നെ, ഭൗതികമായ നിലയിൽ അല്ലാഹു മനുഷ്യർക്ക് ചില വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതുപ്രകാരം മറ്റുള്ളവരോട് സഹായം ആവശ്യപ്പെടാം. അതിൽ പ്രാർത്ഥന വരുന്നില്ല എന്നതാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്. കാരണം, അത് അല്ലാഹു അനുവദിച്ചതാണ്. എന്നാൽ,ജിന്നുകളോടൊ , പിശാചിനോടോ സഹായം തേടിയാൽ അത് ശിര്ക്കു മാണ്, കുഫ്രിയത്തുമാണ് !!. കാരണം, അല്ലാഹു അങ്ങനെ ഒരു വ്യവസ്ഥ മനുഷ്യർക്കും ജിന്നുകൾക്കുമിടയിൽ വെച്ചിട്ടില്ല. ഈ സത്യം പരിശുദ്ധ ഖുർആനും തിരുസുന്നത്തും മനസ്സിലാക്കിയ ആർക്കും മനസ്സിലാവുന്നതാണ്. പിന്നെ, പ്രാർത്ഥനയുടെ നിർവ്വചനം പറഞ്ഞു പെരുപ്പിച്ച് അതിൽ ഗവേഷണം നടത്തുന്നവർ അവസാനം ചെന്നെത്തുന്നത് ഈ പിഴച്ച വഴിയിലേക്ക് തന്നെയാണ്. അത് ന്യായീ കണവുമായി വരുന്നവർ മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത!! അല്ലാഹു നബി (സ അ മുഖേന പൂർത്തിയാക്കിയ പരിശുദ്ധമതത്തിൽ ഇങ്ങനെയൊരു സമ്പ്രദായമേയില്ല എന്നിരിക്കെ, ഈ പിഴച്ച വാദക്കാർ മതനിയമത്തെപ്പറ്റി അല്ലാഹുവിനെ പഠിപ്പിക്കുകയാണോ?. കഷ്ടം!! ഇവർ എന്താണ് ചിന്തിക്കാത്തത് ?!!. അഭൗതികമായ നിലയി പ്രാർത്ഥിച്ചാലെ ശിര്ക്കാകൂ എന്നത് കുറാഫികളുടെ വാദമാണ്. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യം ജീവിച്ചിരിക്കുന്ന ഒരാളോട് ചോദിച്ചാൽ അത് ശിര്ക്കാണ്. അതിൽ പ്രാർത്ഥന വരുന്നില്ല എന്ന പറയുന്നത് വിവരക്കേടാണ്. അല്ലെങ്കിൽ, അവരുടെസ്വർത്ഥ താല്പര്യത്തെ സംരക്ഷിക്കാൻ വേണ്ടി പരലോകം വിറ്റുകളിക്കുന്ന ഒരുകളി മാത്രമാണ് !!. نعوذ بالله!!

    • @123abdullahahad
      @123abdullahahad 7 дней назад

      ഇയാൾക്ക് അഹ്‌ലുസുന്ന എന്ന് പറഞ്ഞാല് എന്തെന്ന് അറിയുമോ..?

    • @Shafeeqsm73
      @Shafeeqsm73 7 дней назад

      ​@@123abdullahahad ജിന്നൂരി മുനാഫിക്കുകളല്ല അഹ് ല് സുന്ന വൽ ജമാഅ

    • @123abdullahahad
      @123abdullahahad 7 дней назад

      @Shafeeqsm73 അങ്ങനെ ആരും പറഞ്ഞില്ലല്ലോ.. നിങ്ങൾക്ക് ഖുർആനും സുന്നത്തും അഹ്ലുസുന്ന എന്താണെന്നും അറിയാമോ എന്നാണ് ചോദിച്ചത്..? അറിയമായിരുനെങ്കിൽ ഇങ്ങനെ ഉള്ള പിഴച്ച അഖീദ കൊണ്ട് നടക്കില്ലായിരുന്നല്ലോ..

    • @neelimavungal
      @neelimavungal 6 дней назад

      നിങൾ അവരെ കാണാത്ത വിധത്തിൽ അവർ നിങ്ങളെ കണ്ടൂ കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ശബ്ദം കേൾക്കില്ല എന്ന് എങ്ങിനെ കിട്ടി? കാഴ്ചയും കേൾവിയും കൂട്ടി കുഴച്ചോ?

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 8 дней назад

    @# 24 മിനിറ്റ് മുതൽ റിപീറ്റേഷൻ ഉണ്ട്. എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരുന്നു.

  • @althaj1326
    @althaj1326 8 дней назад

    നിങ്ങളുടെ ഗ്രൂപ്പിലെ ശംസുദ്ധീൻ പാലത്ത് ജിന്ന് വിഷയത്തിൽ KNM നിലപാട് ശരിവെച്ചു സംസാരിച്ചുവല്ലോ ജിന്നിനോടുള്ള എല്ലാ ഇസ്തിആനത്തും ശിർക്കാണ് എന്നും അദ്ദേഹം പറഞ്ഞു നിങ്ങളുടെ ഗ്രുപ്പ്കാർക്കു തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത നിലപാട് ആന്നോ?

  • @123abdullahahad
    @123abdullahahad 8 дней назад

    ഏറെ കുറെ എല്ലാർക്കും ഈ രീതിയിൽ ഉള്ള കുതന്ത്രങ്ങൾ നടന്നിട്ടുണ്ട് എന്ന് അറിയാമെങ്കിലും കുറച്ച് വർഷങ്ങൾ കഴിഞ്ഞിട്ടായാലും നിങൾ പൂരണ്ണമായി പറഞ്ഞത് നന്നായി.., പക്ഷെ ഇനി ഇത് കേൾക്കുന്നവരും അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവരും നിങ്ങൾക്ക് എതിരെ വരും, അന്ന് അങ്ങനെ ആയിരുന്നു, ഇന്ന് ഇങ്ങനെ ആയി, അന്ന് എഴുതിയത് ഉണ്ട്, അന്നത്തെ ഫോൺ റെക്കോർഡ് ഉണ്ട് എന്നൊക്കെ പറഞ്ഞ്.. അപ്പൊൾ പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് സമ്മതിക്കുക, തിരുത്തി എന്ന് രേഖപ്പെടുത്തുക.. കാരണം ഇപ്പൊൾ അങ്ങനെ ഒക്കെ ആണ് കൂടുതൽ ഫിത് ന ഉണ്ടാകുന്നത്.. الله يحفظك.. بارك الله فيكم

  • @amanaassis
    @amanaassis 10 дней назад

    👍🏻

  • @abuhafsa9165
    @abuhafsa9165 11 дней назад

    Masha Allah

  • @UmmulkairKrd
    @UmmulkairKrd 16 дней назад

    ❤❤

  • @sainaayoob1005
    @sainaayoob1005 16 дней назад

    🤲🏻🤲🏻🤲🏻👍🏻

  • @kunheedubava6222
    @kunheedubava6222 27 дней назад

    മുജാഹിദുകൾ ക്കിടയിലുള്ള ഗ്രൂപ്‌വഴക്കായാൽ പോലും തമ്മിൽ തെറ്റിയാൽ എതിരാളിയെ മുശ്രിക്കാക്കുക എന്നതാണ് മുജാഹിദുകൾ എടുക്കുന്ന ആദ്യ നടപടി, ഇതു വഴി യധാർത്ഥത്തിൽ ഈ ശിർക്ക് ആരോപകൻ തന്നെ സ്വയം ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന ദാരുണ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് ഇങ്ങിനെ പരസ്പരം ശിർക്ക് ആരോപിച്ച് ഇപ്പോൾ എല്ലാ ഗ്രൂപ്പുകാരും അംഗീകരിക്കുന്ന ഒരു മുസ്ലിം വെക്തി പോലും മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടാവില്ല

  • @AmeerUdheen-k9l
    @AmeerUdheen-k9l 27 дней назад

    വകതിരിവും വെളിവും ഇല്ലാത്ത പള്ളിലച്ചൻ്റെ ശബ്ദം. എന്താ ഇയാൾ പറയുന്നത്. റസുലുല്ലാക്ക് പിറകെ പതിനായിരകണകല്ലിന് കൊല്ലം മുൻപുള്ള കാര്യം പറഞ്ഞ് തന്നില്ലെ നിനക്കറിയുമായിരുന്നില്ല. നിൻ്റെ വാപ്പമാർക്കും ' ലോകവസാനം വരേക്കും ഒരു കണ്ണും കണ്ടില്ലാതതായ സ്വർഗവും നരകവും പറഞ്ഞ് തന്നില്ലെ ' ഒരാൾക്കും സങ്കൽപിക്കാൻ പറ്റാത ആഖിറം പരലോകം അറിയിച്ച് തന്നില്ലെ. ( റസുലുല്ലാഹ് പരലോകത് താങ്കളെ എവിടെ തിരയണം എന്ന് സ്വഹാബത് :) ' ചോദ്യതിൻ്റെ ' അത് കഴി ഞാൻ സ്വിറാത് പിന്നെ ഹൗളുൽ കൗസർ. ഹേ വിഡ്ഡിയായ പാമരാ അറിയാതത് ഖുർആൻ Dictionary വെച് പറയരുത്. സ്വന്തം പറയരുത്. ഉന്നത ഉലമാക്കളെ പിന്തുടരുക അവർ അവർക്ക് മുൻപുള്ളവരെ പിന്തുടർന്നു . നിനിയായി നിന്നെയും മറ്റുള്ളവരുടെ ബുദ്ധിയെയും ഇസ്ലാമിൽ നിന്ന് തെറ്റിക്കരുത്. നിൻ്റെ ശബ്ദ ശൈലി തന്നെ മറ്റു വേദക്കാരോട് സാമ്യമുണ്ട്: നി നിൻ്റെ ഈമാൻ്റെ കാര്യതിൻ സ്വയം വിചിന്തനം നടത്തുകയും ഉലമാക്കളുടെ അഭിപ്രായം തേടുക ധാരാളം സ്വലാത് ചൊല്ലുക അതിന് നിനക്ക് കഴിയുന്നുവെങ്കിൽ നി രക്ഷപെട്ടേക്കാം.

  • @AmeerUdheen-k9l
    @AmeerUdheen-k9l 27 дней назад

    പൊട്ടാ. കരിം പൊട്ടാ എന്തൊക്കെ വിഡ്ഡിത്തരണ ളാണ് ഇയാൾ വിളിച്ചു പറയുന്നത്. 'യുക്തി കൊണ്ട് കാര്യങ്ങൾ നിശ്ചയിച് പറയുന്നു 'എടപൊട്ടാ മദീനയുടെ അഞ്ഞെ അറ്റത്ത് ഒരു ജുതൽ മരിച വിവരം പറഞ്ഞു. എന്നാൽ എൻ്റെ ഒട്ടകം എവിടെ എന്ന്? അന്ന് ഇവൻ്റെ കാരണവന്മാരായ മുനാഫിക്കുകൾ ചോദിച്ചു ഒട്ടകം എവിടെ എന്നറിയാത്തവൻ എന്ന് അത് കേട്ട റസൂലുള്ള ഇന്ന സ്ഥലത് എന്തെ ഒട്ടകം കയർ കുടുത്തി കിടക്കുന്നു കൊണ്ടു വരിക അത് പോലെ ബദർ ഇന്നയിന്ന സ്ഥലത് ഓരോരു തരും മരിച് വീഴുന്നവരെ കുറിച് ഉമർറ്രാ വിനോട് പറഞ്ഞിരുന്നു എടാ പൊട്ടാ ഇല്ലാ മനിതർ ഇ അത് വിശദികരിക്

  • @aulsala9937
    @aulsala9937 27 дней назад

    ❤️👏👌❤️

  • @minhajusunnah9749
    @minhajusunnah9749 29 дней назад

    മുഴുവൻ ക്ലാസുകൾക്ക് ruclips.net/p/PLCyEUZ5qKo0lOzfMloHPbtr_Xdnmcrvhl&feature=shared

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 29 дней назад

    جزاك الله خيرا بارك الله فيك

  • @Darularqam485
    @Darularqam485 29 дней назад

    നൂറു പേര് തികച്ചില്ലാത്ത ഒരു കൂട്ടായ്മയിലുള്ള പ്രശ്നം അകത്ത് പറഞ്ഞു തീരുമാനം ആക്കാൻ പറ്റാത്ത അത് പൊതു സമൂഹത്തിനു മുന്നിൽ പരസ്പരം ചളി വാരി എറിയുന്ന കോലത്തിൽ തമ്മിൽ തല്ലുന്ന അവസ്ഥ 😰😰😰 ഗതികേട് തന്നെ

    • @abuhafsa9165
      @abuhafsa9165 29 дней назад

      ഈ പ്രശ്നം കൂട്ടായ്മകുള്ളിലെ പ്രശ്നമല്ല. കൂട്ടായ്മക്കുള്ളിൽ ചില ശൈതാൻ മാർ നുഴഞ്ഞുകയറി അവരുണ്ടാക്കിയ പ്രശനമാണ്

  • @najeebrahman632
    @najeebrahman632 Месяц назад

    ഈ പഴയ സംസാരം പിന്നെയും Post ചെയ്യുന്നത് ദുരുദ്ദേശപരമാണ്. ഇതിൽ ഒരു ഖൈറും ഇല്ല അല്ലാഹു എല്ലാ ശർറുകളിൽ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ.

  • @hussain8505
    @hussain8505 Месяц назад

    കേട്ടിട്ട് എന്തു മനസ്സിലായി? ഉള്ളി തൊലി പൊളിച്ച പോലുണ്ട് കഷ്ടം ഇവരാണത്രേ ഒറിജിനൽ സെൽഫികൾ !

  • @hussain8505
    @hussain8505 Месяц назад

    സംഘടന തിൻമ എന്ന് പറഞ്ഞവർ പല സംഘങ്ങളായി പിരിഞ്ഞു സർവ്വവിധ തിൻമകളും ഇവിടെ പ്രചരിപ്പിക്കുന്നു

    • @Sulaiman-v3u
      @Sulaiman-v3u Месяц назад

      സംഘടനകൾ നിലകൊള്ളുന്നത് തന്നെ കളവുകളിലാണ് ആരാണ് സംഘടന തിന്മയാണ് എന്ന് പറഞ്ഞത്

  • @AseenP-sx7bj
    @AseenP-sx7bj Месяц назад

    നദ്‌ വിയുടെ നമ്പർ കിട്ടുമോ??

  • @nishauh577
    @nishauh577 Месяц назад

    വളരെ അത്യാവശ്യമുള്ള വീഡിയോ ബാക്കി എല്ലാം ഓക്കേയായി ഇതിന്റെ കുറവേ ഉള്ളായിരുന്നു

    • @abuhafsa9165
      @abuhafsa9165 Месяц назад

      തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ ചിലർക്ക് ചൊറിയും

  • @onenessislam
    @onenessislam Месяц назад

    സമസ്തക്കാർ തർക്കിക്കുന്നത് കണ്ടിട്ടുണ്ട് , തൗഹീദിന്റെ ആളുകൾ വിശ്വാസ കാര്യങ്ങളിൽ തർക്കിക്കുമ്പോൾ ഇൽമിൽ കുറവുള്ള കുറേയാളുകൾ നിങ്ങളെല്ലാവരുടെയും ദർസ്കൾ കേൾക്കുന്നുണ്ട് നിങ്ങളുടെയെല്ലാം ഹിസ്ബില്ലാ ഹിസ്ബിയത്തിന്റെ ഫിത്ന ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരെയാണ് അത് മറക്കണ്ട

  • @asfasha786
    @asfasha786 Месяц назад

    ഇയാൾക് ഭ്രാന്താണ്

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      @@asfasha786 എനിക്കും സംശയമുണ്ടായിരുന്നു മുഹ് സിന് ഭ്രാന്തുണ്ടൊ എന്ന്. മുവഹ്ഹിദായ ഒരാൾക്ക് അക്വീദയിൽ പിഴവുണ്ട് എന്ന് പരസ്യമായി പറയാൻ സാധാരണ ബുദ്ധിയുള്ള ആളുകൾ ധൈര്യപെടില്ല

  • @NizarKanzhayi-ms1cx
    @NizarKanzhayi-ms1cx Месяц назад

    മുഴുവൻ കേട്ടപ്പോൾ എല്ലാവിശ്വാസവും ഒലിച്ചു പോകുന്നത് പോലെ തോന്നുന്നു...വിവരമുള്ളവരും അങ്ങനെ നടിക്കുന്നവരും ഇങ്ങനെയായാൽ പിന്നെ എന്നെ പോലുള്ളവർക്ക് എല്ലാം മിത്യമെന്ന് എനിക്ക് തോന്നിപോകുന്നത് പോലെ തോന്നുംമെന്ന് ആശങ്കപെടുന്നു 😢

    • @Sulaiman-v3u
      @Sulaiman-v3u Месяц назад

      ഒരു ബസ് മറിഞ്ഞു നിരവധി ആളുകൾക്ക് പരുക്ക് പറ്റി എന്നുകരുതി ആരെങ്കിലും ബസിൽ പിന്നീട് കയറാതിരിക്കുമോ? സഹോദരാ ഇൽമ് എന്നാൽ അത് ദീനാണ് അത് ആരിൽ നിന്ന് സ്വീകരിക്കണം എന്ന് നല്ലതുപോലെ ആലോചിക്കണം. ഇത്തരം മുഹ്‌സിനെ പോലെ യുള്ള അലവലാതികളുടെ ചക്കര വർത്തമാനത്തിൽ വഞ്ചിതരാവരുത്. ശഹീറുദ്ദീൻ ചുഴലി പറഞ്ഞില്ലെ കണ്ട ഇഖ് വാനികളുടേയും അഖ്ലാനികളുടേയും വാക്ക് കേട്ട് ചെറുപ്പക്കാരെ വഴികേടിലാക്കുന്ന ഇത്തരം ഹം ക്വുകളെ സലഫികൾ തിരിച്ചറിയട്ടെ അതിന് പ്രായവും പക്വതയും അറിവുമുള്ളവർ സംസാരിക്കട്ടെ .

    • @NizarKanzhayi-ms1cx
      @NizarKanzhayi-ms1cx Месяц назад

      @ ഒരു വഴിയിൽ നിരന്തരം അപകടം സംഭവവികുമെങ്കിൽ ആ വഴി ഒഴിവാക്കുന്നതല്ലേ സഹോദരാ ബുദ്ധി. .. അറിവുള്ളവർ എന്ന് പറയുന്നവർ തന്നെ അവരുടെഅറിവ്വെച്ച് പരസ്പരം പയിചാരുമ്പോഴും പരസ്പരം ജഹലത്തു ആരോപിക്കുകയും ചെയ്യുന്ന അറിവ് ഒരറിവന്നോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ സഹോ. ..? ഇ അറിവിലും വേതം അറിവില്ലായ്മ അല്ലേ...?

  • @Ayshumammu
    @Ayshumammu Месяц назад

    ഇത് പബ്ലിക്കിൽ പറയുന്നത് എന്തിനാ

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      @@Ayshumammu കേൾക്കുക. മുഹ്സിൻ നദ്‌വിക്ക് അക്വീദയിൽ പിഴവുണ്ടെന്ന കളവ് രഹസ്യമായി പറഞ്ഞതല്ലല്ലൊ

  • @TheSanmathi
    @TheSanmathi Месяц назад

    വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ. കേരളത്തിലെ തൗഹീദീ മുന്നേറ്റത്തിന് മുന്നിൽ നടന്ന ഒരു പ്രസ്ഥാനത്തെ നിസ്സാരവും ശാഖാപരവുമായ വിഷയങളുടെ പേരിൽ ഭിന്നിപ്പിച്ച "ഖാരിജികൾ" സ്വയം ഭിന്നിച്ചു കൊണ്ടേയിരിക്കും. ചെങാതിമാരേ ഇതൊക്കെ നിർത്തി പണിയെടുത്ത് ജീവിച്ചുകൂടേ??

  • @AbdulMajeed-p1t
    @AbdulMajeed-p1t Месяц назад

    അസ്‌ലിൽ നിന്ന് വിട്ടാൽ പരസ്പരം ആവിശ്വാസമുണ്ടാകും. കുല്ലു ഹിസ്‌ബിൻ ബിമാ ലദൈഹിം ഫരിഹൂൻ

  • @Believersa
    @Believersa Месяц назад

    എന്തിനാണ് ഉസ്താദേ ഇതൊന്നും അറിയാത്ത ആളുകളെ വസ്വാസിലാക്കുന്നത്.? നിങ്ങൾക്ക് രഹസ്യമായി സംവദിച്ചുകൂടെ? നാളെ നിങ്ങളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തീരട്ടെ!

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      @@Believersa ലോകം മുഴുവൻ മുഹ്സിൻ വാക്കുകളായും വരികളായും പ്രചരിപ്പിച്ചത് പരസ്യമായിട്ടാണല്ലൊ അപ്പോൾ മറുപടിയുo പരസ്യമായി തന്നെ അതല്ലെ ശരി

  • @sulfikarkm9800
    @sulfikarkm9800 Месяц назад

    സഹോദരന്മാരെ നിങ്ങൾ ഇത്തരം കാര്യങ്ങളുടെ പുറകെ നടന്നു നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്.ഏത് നിമിഷവും നാം മരണപ്പെടാം. മരണപ്പെടുന്ന സമയത്ത് റബ്ബിന്റെ തൃപ്തിയിൽ ആയി മരിക്കാൻ പ്രാർത്ഥിക്കുക

  • @mansormohamed4808
    @mansormohamed4808 Месяц назад

    സംഘടന തിന്മ സംഘടന ഇല്ലത്ത തിന്മ എജ്ജാതി പോക്

  • @mansormohamed4808
    @mansormohamed4808 Месяц назад

    തമ്മിൽ തമ്മിൽ തച്ചു ചാവൂ

  • @ummerthattayil762
    @ummerthattayil762 Месяц назад

    കൂട്ടം വിട്ട് പോയപ്പോൾ നിങ്ങളൊക്കെ പരമപരിശുദ്ധരും കൂർമ്മബുദ്ധിയുളളവരുമായിരുന്നു ഇപ്പോൾ ചിന്നഭിന്നമായോ ?

  • @abuhafsa9165
    @abuhafsa9165 Месяц назад

    ruclips.net/video/KtReUs1TeQI/видео.htmlsi=JQiQz3GiJEjpdr7P

  • @جعفر-د9ط4ج
    @جعفر-د9ط4ج Месяц назад

    ഈ പോസ്റ്റ് അല്ലാഹുവിന്റെ ഉദ്ദേശിച്ച് ചെയ്തതാണോ അതു വാശി തീർക്കാനോ?

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      @@جعفر-د9ط4ج ഇപ്പോൾ എന്താ നിങ്ങൾക്ക് ഇത് കാണുമ്പോൾ ഒരു ഹാലിളക്കം

  • @جعفر-د9ط4ج
    @جعفر-د9ط4ج Месяц назад

    നിങ്ങൾക്ക് നാണമില്ലേ ഇൽമ് പഠിപ്പിച്ചു കൊടുക്കുന്ന വല്ല ദർസിനും പകരം ഈ പഴയ പോസ്റ്റ് പൊക്കി നടക്കാൻ.. ഈ പോസ്റ്റ് അല്ലാഹുവിന്റെ ഉദ്ദേശിച്ച് ചെയ്തതാണോ അതു വാശി തീർക്കാനോ?

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      @@جعفر-د9ط4ج ഇത് നാണത്തിൻ്റെ കാര്യമല്ല അഭിമാനത്തിൻ്റെ കാര്യമാണ് ഒരു വിഭാഗം ആളുകൾ അക്വീദയിൽ പിഴച്ചവരണെന്ന് പറയാൻ നാണമുണ്ടായിരുന്നൊ മുഹ്സിന്

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      മുഹ്സിൻ്റെ കത്തും സംസാരവും നാട് മുഴുവൻ പ്രചരിപ്പിച്ചത് ഇൽമ് ആയിരുന്നോ?

    • @minhajusunnah9749
      @minhajusunnah9749 Месяц назад

      മുഹ്സിൻ എന്താണ് അക്വീദയിൽ പിഴവ് എന്ന് പറയുകയോ അവൻ്റെ കളവ് തിരുത്തുകയോ ചെയ്യുന്നതുവരെ ഇത് തുടരും

  • @aulsala9937
    @aulsala9937 Месяц назад

    ‏ولو شئنا لآتينا كل نفس هداها ولكن حق القول مني لاملان جهنم من الجنة والناس أجمعين