- Видео 5
- Просмотров 86 775
Nandu Menon
Добавлен 21 фев 2016
Aatmaaraaman's book release event on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram
Books:
'Prashrayam' - a collection of critical essays on poetry
'Thudarcha' - a collection of poems
Books:
'Prashrayam' - a collection of critical essays on poetry
'Thudarcha' - a collection of poems
Shri.Balachandran Chullikkadu at Aatmaaraaman's book release event
Shri.Balachandran Chullikkadu unveiling the book 'Prashrayam' - a collection of critical essays on poetry.
Aatmaaraaman's book release on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram
Books:
'Prashrayam' - a collection of critical essays on poetry
'Thudarcha' - a collection of poems
Aatmaaraaman's book release on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram
Books:
'Prashrayam' - a collection of critical essays on poetry
'Thudarcha' - a collection of poems
Просмотров: 71 717
Видео
Shri.Jiji Thomson, Chief Secretary, Govt. of Kerala at Aatmaaraaman's book release
Просмотров 1,9 тыс.8 лет назад
Shri.Jiji Thomson, Chief Secretary, Govt. of Kerala sharing some memories. Aatmaaraaman's book release on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram
Shri.Vishnu Narayanana Namboodiri unveling the book 'Thudarcha' - a collection of poems.
Просмотров 3 тыс.8 лет назад
Shri.Vishnu Narayanana Namboodiri unveling the book 'Thudarcha' - a collection of poems. Aatmaaraaman's book release on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram Books: 'Prashrayam' - a collection of critical essays on poetry 'Thudarcha' - a collection of poems
Aatmaaraaman at the book release event - Books : Thudarcha and Prashrayam.
Просмотров 10 тыс.8 лет назад
Aatmaaraaman on his journey as poet at his book release event - a collection of poems(Thudarcha) and a collection of critical essays on poetry(Prashrayam). Aatmaaraaman's book release on Feb 8,2016 @ Open Space, Vazhuthacaud, Thiruvananthapuram Books: 'Prashrayam' - a collection of critical essays on poetry 'Thudarcha' - a collection of poems
Very touching speech.....❤
അഭിപ്രായങ്ങൾ തുറന്നു പറയാൻ അഥവ രേഖപ്പെടുത്താൻ കഴിയണമെങ്കിൽ മനസും പ്രവൃത്തിയും ഗുദ്ധമായി ധർമ്മം അനുഷ്ഠിച്ച് ജീവിക്കുന്നവർക്കേ കഴിയൂ. നേരിട്ട് ഇതുവരെ സാറിനെ കണ്ടിട്ടില്ല. സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Great sir 🙏
😂😂😂😂😂😂😂
ആ ഏറ്റുപറച്ചിലാണ് അദേഹത്തിന്റെ മഹാത്മ്യം ❤❤❤
ഞാൻ പ്രഭാഷണം എന്നേക്കുമായി നിർത്തി. എന്റെ അനുവാദമില്ലാതെയാണ് ഇത് യൂട്യൂബിൽ ഇട്ടിരിക്കുന്നത്. ഇത് ഒരു ചെറു സദസ്സിനുവേണ്ടി സംസാരിച്ചതാണ്. ഈ സംസാരം ഇവിടെനിന്ന് നീക്കംചെയ്യണമെന്ന് അപേക്ഷിക്കുന്നു.
2:7 😂
ഇത് സ്വയം ചെറുതാവുന്നത് അല്ല മറ്റേയാളെ കൊന്നു കൊല വിളിക്കുന്നതാണ്
ഒന്നും അറിഞ്ഞുകൂട എന്ന് വെറുതെ പറഞ്ഞ് ഗമ എടുക്കുന്ന അരാജക വാദി.
അവതരണം. മനോഹരം
നേരിട്ട് ചുള്ളികാടിന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടം.. ഇത്വരെ സാധിച്ചില്ല..
Njan ishehattinrey peru polum kettittilla njan
ഇദ്ദേഹം ഗദ്യങ്ങൾ ആയി ഇനിയും ഒരു പാട് എഴുതേണ്ടതാണ്. " ചിദംബര സ്മരണ" ഹോ ഒരു രക്ഷയുമില്ല. എന്താ ഒരു അനുഭൂതി. ഇനിയും അതേ പോലെ ഒരു പാടു രചനകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ?
അദ്ദേഹം സ്വയം ഇകഴ്ത്തുന്നതല്ലാ ! മറിച്ച് നമ്മൾ അദ്ദേഹത്തിൽ നിന്ന് ഒട്ടും താഴെയല്ലാ എന്നു സ്ഥാപിക്കാനാണ് !!
ഇരുന്ന ഇരുപ്പിൽ തീർന്നുപോയിരുന്നെനെങ്കിൽ എന്ന് ആഗ്രഹിച്ച ഒരാളെ ഈ പ്രസംഗം കേൾക്കുന്നുള്ളൂ... കൃഷ്ണകുമാർ 😃😃
സത്യം
👍
അതിമനോഹരം, ആലാപനം
ശ്രീ ബാലചന്ദ്രന് ഇല്ലാത്ത kazhivukalanu അദ്ദേഹത് ന്റെ വലുപ്പം എന്നു വിശ്വസിക്കാ ആണ് njangalkku ഇഷ്ടം
Avyakthathayude mahakalangal thandiyethiya vyathatha.
കേൾക്കുമ്പോൾ നല്ല രസമുണ്ട്.ബാധയുള്ളപ്പളെഴുതിയ കവിതകൾ വായനക്കാരിലും ചുള്ളിക്കാടിന്റെ കവിതകൾ ഹരമായിരുന്നു,ബാധയായി അവരെ ചുറ്റിപ്പറ്റി നിന്നു.
Super speech. Very entertaining.
All Ghost negelect me. Poietry written before. 1980. Kindly listen the poietry in u tube PUTHIAVILA SANJEEVAN
നഗ്നമായ ഏറ്റുപറച്ചിൽ . ഇതാണ് ചുള്ളിക്കാടിന്റെ വ്യക്തിത്വം. തീർത്തും വ്യത്യസ്തനായ കവി
Endhaa manoharam
Nammade machaan aanu balachandran bro njanga kochikkaarude freak gulaamperishu kavi
ഹ ഹ ഹ ഹ
He is simple perspective ❤️
പച്ചയായ മനുഷ്യാ താങ്കൾക്ക ല്ലാതെനീ ങ്ങൾക്ക ല്ലാതെ e
Self depreciation is self apprecition.
ruclips.net/video/Bz60CzX6TU8/видео.html
ചുക്കിലിവാലൻ
ചുളളികാടു പറയുന്നത് ഞാനാണ് യഥാർഥ കവി എന്ന ല്ലേ..മററയാൾ അങ്ങനെ യല്ല എന്നല്ലേ..അത് സത്യവുമല്ലേ...
തന്നെത്തന്നെ സ്വയം താഴ്ത്തി പറയുന്നതാണു് പലപ്പോഴും ആത്മപ്രശംസയാകുന്നതു്. പ്രത്യേകിച്ച് ഉന്നത നിലയിൽ എത്തിയവർ.
അതൊരുതരം വലിയവൻ ചമയൽ കൂടിയാണ്..
*ruclips.net/video/j17IxUD2SpQ/видео.html* ഇതാണോ ഈ ചുള്ളിക്കാടിന്റെ ഊഷ്മളത ?
ഞാനാണെങ്കിലോ ആ തലതെറിച്ച വേണുവിന്റെ ശിഷ്യനും 😂😂😂
തലതെറിച്ച വേണുവല്ല. യാഥാർഥ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത.😂
" ഞാന്‍ കവിത എഴുതിയിട്ടുള്ളത് ചില വൈകാരിക പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടി ആണ്..ആത്മഹത്യ ചെയ്യാതിരിക്കാന്‍, വല്ലവരെയും കൊല്ലാതിരിക്കാന്‍ അങ്ങനെയൊക്കെ ഉള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തു പോവാതിരിക്കാന്‍ ഒക്കെ വേണ്ടിയിട്ടാണ് ഞാന്‍ പലപ്പോഴും കവിത എഴുതിയിട്ടുള്ളത്.. "woow (Y)
I hope the entire event would be posted so that the absentees can listen to all the speeches. Please include the poetry recitations as well. Thank you for this sharing and the high audio and video quality.
Aswadich kelkanokkunnu.narmam kalarnna vakkukal
ജീവിച്ച വർഷമല്ല വർഷിക്കുന്ന ജീവിതമാണ് കവിതയിൽ...... :)
😍😍
മഹദ്വചനമായി quote ചെയ്യേണ്ട സൂക്തം❤❤❤
the scorn ...the scorn:D
Hai Balachandran Sir, Valare nishkangamaya sambashanam" Thank u
എന്തിന് ഇങ്ങനെ സ്വയം ഇകഴ്ത്തുന്നു