Real Life,Kodikkalintacharithram
Real Life,Kodikkalintacharithram
  • Видео 78
  • Просмотров 30 836

Видео

KKIC കുവൈറ്റ്‌ ഫർവാനിയ നോർത്ത് യൂണിറ്റ് സമ്മേളനം24/08/2024
Просмотров 5914 дней назад
KKIC കുവൈറ്റ്‌ ഫർവാനിയ നോർത്ത് യൂണിറ്റ് സമ്മേളനം24/08/2024
KKIC ഈദ് ഗാഹ് 2024 അബ്ദുൽ അസീസ് നരക്കോട്
Просмотров 583 месяца назад
KKIC ഈദ് ഗാഹ് 2024 അബ്ദുൽ അസീസ് നരക്കോട്
കോടിക്കലിന്റെ ചരിത്രം 41 ആം ഭാഗം PK മമ്മു സാഹിബ്
Просмотров 1205 месяцев назад
കോടിക്കലിന്റെ ചരിത്രം 41 ആം ഭാഗം PK മമ്മു സാഹിബ്
KKIC ഈദ് ഗാഹ് ഫർവാനിയ കുവൈറ്റ്‌
Просмотров 1535 месяцев назад
KKIC ഈദ് ഗാഹ് ഫർവാനിയ കുവൈറ്റ്‌
കോടിക്കലിന്റെ ചരിത്രം നാൽ പതാം ഭാഗം എം വി. മൂസ്സക്ക
Просмотров 2476 месяцев назад
കോടിക്കലിന്റെ ചരിത്രം നാൽ പതാം ഭാഗം എം വി. മൂസ്സക്ക
കോടിക്കലിന്റെ ചരിത്രം 38 ആം ഭാഗം യു വി. ഉസ്മാൻ, എസ് കെ. കുഞ്ഞബ്ദുള്ള
Просмотров 5367 месяцев назад
കോടിക്കലിന്റെ ചരിത്രം 38 ആം ഭാഗം യു വി. ഉസ്മാൻ, എസ് കെ. കുഞ്ഞബ്ദുള്ള
SAFARI SUPERMARKET KUWAIT 90988486,90988686
Просмотров 7088 месяцев назад
SAFARI SUPERMARKET KUWAIT 90988486,90988686
എവർഗ്രീൻ നഴ്സറി സ്കൂൾ കെട്ടിട ഉദ്ഘാടനം
Просмотров 4058 месяцев назад
എവർഗ്രീൻ നഴ്സറി സ്കൂൾ കെട്ടിട ഉദ്ഘാടനം
കോടിക്കലിന്റെ ചരിത്രം 37 ആം ഭാഗം അസ്സു ഗുരുക്കൾ തിക്കോടി
Просмотров 1 тыс.9 месяцев назад
കോടിക്കലിന്റെ ചരിത്രം 37 ആം ഭാഗം അസ്സു ഗുരുക്കൾ തിക്കോടി
കോടിക്കലിന്റെ ചരിത്രം മുപ്പത്തി ആറാം ഭാഗം PVK ഓർമ്മകൾ പങ്കുവെക്കുന്നു
Просмотров 3539 месяцев назад
കോടിക്കലിന്റെ ചരിത്രം മുപ്പത്തി ആറാം ഭാഗം PVK ഓർമ്മകൾ പങ്കുവെക്കുന്നു
KKIC media അസ്ഹർ
Просмотров 1059 месяцев назад
KKIC media അസ്ഹർ
കോടിക്കലിന്റെ ചരിത്രം മുപ്പത്തിഎട്ടാം ഭാഗം നമ്മുടെ സ്വന്തം സഫിയ തലോടി അനുഭവങ്ങൾ പങ്കുവെക്കുന്നു
Просмотров 76110 месяцев назад
കോടിക്കലിന്റെ ചരിത്രം മുപ്പത്തിഎട്ടാം ഭാഗം നമ്മുടെ സ്വന്തം സഫിയ തലോടി അനുഭവങ്ങൾ പങ്കുവെക്കുന്നു
കോടിക്കലിന്റെ ചരിത്രം ഭാഗം 35 ഞട്ടിക്കര അസ്സു ഓർമ്മകൾ പങ്കുവെക്കുന്നു
Просмотров 77011 месяцев назад
കോടിക്കലിന്റെ ചരിത്രം ഭാഗം 35 ഞട്ടിക്കര അസ്സു ഓർമ്മകൾ പങ്കുവെക്കുന്നു
കോടിക്കലിന്റെ ചരിത്രം മുപ്പത്തി അഞ്ചാം ഭാഗം പുളിക്കിയിൽ മജീദ്
Просмотров 489Год назад
കോടിക്കലിന്റെ ചരിത്രം മുപ്പത്തി അഞ്ചാം ഭാഗം പുളിക്കിയിൽ മജീദ്
ഗ്ലോബൽ കെ എം സി സി തിക്കോടി മേഖല അനുമോദനവും മോട്ടിവേഷൻ 2023 ക്ലാസ്സും
Просмотров 433Год назад
ഗ്ലോബൽ കെ എം സി സി തിക്കോടി മേഖല അനുമോദനവും മോട്ടിവേഷൻ 2023 ക്ലാസ്സും
👆ഇന്നത്തെ പരിപാടി Global KMCC തിക്കോടി 17/8/2023
Просмотров 400Год назад
👆ഇന്നത്തെ പരിപാടി Global KMCC തിക്കോടി 17/8/2023
August 14, 2023
Просмотров 72Год назад
August 14, 2023
August 14, 2023
Просмотров 129Год назад
August 14, 2023
കോടിക്കലിന്റെ ചരിത്രം മുപ്പത്തി നാലാം ഭാഗം പുളിവളപ്പിൽ ഹംസ്സ ഹാജി
Просмотров 270Год назад
കോടിക്കലിന്റെ ചരിത്രം മുപ്പത്തി നാലാം ഭാഗം പുളിവളപ്പിൽ ഹംസ്സ ഹാജി
Build up fancy kodikkal
Просмотров 296Год назад
Build up fancy kodikkal
Build Up fancy kodikkal opening 31/7/23 10 am
Просмотров 331Год назад
Build Up fancy kodikkal opening 31/7/23 10 am
കോടിക്കലിന്റെ ചരിത്രം( മുപ്പത്തി മൂനാം ഭാഗം ) പി. കെ. ഹുസൈൻ ഹാജി ഓർമ്മകൾ പങ്കുവെക്കുന്നു
Просмотров 532Год назад
കോടിക്കലിന്റെ ചരിത്രം( മുപ്പത്തി മൂനാം ഭാഗം ) പി. കെ. ഹുസൈൻ ഹാജി ഓർമ്മകൾ പങ്കുവെക്കുന്നു
കോടിക്കലിന്റെ ചരിത്രം (മുപ്പത്തി രണ്ടാം ഭാഗം) ഓർമ്മകൾ പങ്കുവെക്കുന്നു പുളിവളപ്പിൽ ഹംസ ഹാജി
Просмотров 687Год назад
കോടിക്കലിന്റെ ചരിത്രം (മുപ്പത്തി രണ്ടാം ഭാഗം) ഓർമ്മകൾ പങ്കുവെക്കുന്നു പുളിവളപ്പിൽ ഹംസ ഹാജി
കോടിക്കലിന്റെ ചരിത്രം മുപ്പത്തി ഒന്നാംഭാഗത്തിൽ pv അബ്ദുറഹ്മാൻ ഓർമ്മകൾ പങ്കുവെക്കുന്നു
Просмотров 230Год назад
കോടിക്കലിന്റെ ചരിത്രം മുപ്പത്തി ഒന്നാംഭാഗത്തിൽ pv അബ്ദുറഹ്മാൻ ഓർമ്മകൾ പങ്കുവെക്കുന്നു
കോടിക്കലിന്റെ ചരിത്രം മുപ്പതാം ഭാഗം റഷീദ് കൊളരാട്ടിൽ
Просмотров 245Год назад
കോടിക്കലിന്റെ ചരിത്രം മുപ്പതാം ഭാഗം റഷീദ് കൊളരാട്ടിൽ
സ്നേഹ സാന്ത്വനം പെരുന്നാൾ പുടവ 2023
Просмотров 5 тыс.Год назад
സ്നേഹ സാന്ത്വനം പെരുന്നാൾ പുടവ 2023
കോടിക്കലിന്റെ ചരിത്രം 29 ആം ഭാഗം മന്ദത്ത് കണ്ണട ലക്ഷ്മണൻ നിർമാണം കെ വി. സിദ്ധിഖ്
Просмотров 380Год назад
കോടിക്കലിന്റെ ചരിത്രം 29 ആം ഭാഗം മന്ദത്ത് കണ്ണട ലക്ഷ്മണൻ നിർമാണം കെ വി. സിദ്ധിഖ്
*കോടിക്കൽന്റെ ചരിത്രം* "ഡോക്യുമെന്ററി" ഇരുപത്തി ഒൻപതാം ഭാഗത്തിൽ ഓർമ്മകൾ പങ്കു വക്കുന്നു
Просмотров 66Год назад
*കോടിക്കൽന്റെ ചരിത്രം* "ഡോക്യുമെന്ററി" ഇരുപത്തി ഒൻപതാം ഭാഗത്തിൽ ഓർമ്മകൾ പങ്കു വക്കുന്നു
"കോടിക്കലിന്റെ ചരിത്രം* " ഡോക്യുമെന്ററിയുടെ ഇരുപത്തി എട്ടാം ഭാഗം ജമാൽ ഗുരിക്കൾ (തവക്കൽ കളരി )
Просмотров 384Год назад
"കോടിക്കലിന്റെ ചരിത്രം* " ഡോക്യുമെന്ററിയുടെ ഇരുപത്തി എട്ടാം ഭാഗം ജമാൽ ഗുരിക്കൾ (തവക്കൽ കളരി )

Комментарии

  • @SabiraSabi-z9i
    @SabiraSabi-z9i 6 часов назад

    👍

  • @SabiraSabi-z9i
    @SabiraSabi-z9i 6 часов назад

    👍

  • @imad_x3
    @imad_x3 16 часов назад

    🎉🎉🎉🎉

  • @spotkerala
    @spotkerala День назад

    Super

  • @im.kathuuhh._
    @im.kathuuhh._ 6 дней назад

  • @hameedeyyacheri3220
    @hameedeyyacheri3220 4 месяца назад

    നല്ല'അഭിമുഖം' എങ്കിലും തിക്കോടിറൈൽവെ ഗേറ്റിനും റോഡിനും വേണ്ടി സമരം ചെയ്ത 'A, P കുഞ്ഞാമു സാഹിബിനെ 'സ്മരിക്കുന്നു - നന്ദി

  • @hameedeyyacheri3220
    @hameedeyyacheri3220 5 месяцев назад

    ആദരാഞ്ജലികൾ -

  • @ansarpv3728
    @ansarpv3728 5 месяцев назад

    ആദരാഞ്ജലികൾ

  • @rinufathima5114
    @rinufathima5114 6 месяцев назад

    👍👍👍👍👍

  • @sirajk.v.k723
    @sirajk.v.k723 6 месяцев назад

    ഇന്നാലില്ലാഹി

  • @Sajnas598
    @Sajnas598 6 месяцев назад

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ 😢

  • @hafsarasheed4281
    @hafsarasheed4281 7 месяцев назад

    Aameen aameen🤲🤲

  • @reallifekodikkalintacharit2311
    @reallifekodikkalintacharit2311 7 месяцев назад

  • @ishqsoofiyaana9716
    @ishqsoofiyaana9716 7 месяцев назад

    ഈ രണ്ട് ബാപ്പമാർക്കും ആരോഗ്യതോട്കൂടിയ ദീർഘായുസും അഫിയ ത്തും പടച്ച റബ്ബ് നൽക്കട്ടെ

  • @abdulsaleem5645
    @abdulsaleem5645 8 месяцев назад

    Masha Allah Barkath cheyyette aameen

  • @mahfil3844
    @mahfil3844 8 месяцев назад

    🤲🤲🤲💚

  • @naslanfl2807
    @naslanfl2807 8 месяцев назад

    Masha Allah 🥰

  • @spotkerala
    @spotkerala 8 месяцев назад

    Best

  • @نصيرالدارمي
    @نصيرالدارمي 9 месяцев назад

    ദീനീ പരവും സാമൂഹികവുമായ സേവനം ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും റബ്ബ് പ്രദാനം ചെയ്യട്ടെ.

  • @Hasna-e4j
    @Hasna-e4j 9 месяцев назад

  • @NaseemaHamsa-m6r
    @NaseemaHamsa-m6r 9 месяцев назад

    ❤❤❤

  • @saeedavlogs2022
    @saeedavlogs2022 9 месяцев назад

    പ്രിയപ്പെട്ട അസ്സുക്ക ..❤❤

  • @abdulrazakkunnummal4706
    @abdulrazakkunnummal4706 9 месяцев назад

    അസ്സുക്കാക് ആരോഗ്യവും ദീർഘായുസ്സും ദൈവം അനുഗ്രഹിക്കട്ടെ .എല്ലാ ആശംസകളും നേരുന്നു

  • @fayisap1701
    @fayisap1701 9 месяцев назад

    P V K യുമായുള്ള അഭിമുഖം ഒരുപാട് ചരിത്ര സത്യങ്ങളിലേക്കുള്ള യാത്രയാണ്. അല്ലാഹു അദ്ദേഹത്തിനും, ഈ ഡോക്യൂമെന്ററിയുടെ അണിയറ ശില്പികൾക്കും എല്ലാവിധ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ. ആമീൻ.

  • @reallifekodikkalintacharit2311
    @reallifekodikkalintacharit2311 9 месяцев назад

    നമ്മുടെ നാട്ടിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മഹൽ വ്യക്തിയാണ് *PVK* എന്ന് അറിയപ്പെടുന്ന അബൂബക്കർ സാഹിബ്‌. പ്രത്യേകിച്ച് പ്രവാസ ഭൂമികയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ സഹോദരങ്ങൾക്ക് അദ്ദേഹം സ്വാന്തനം ഏകിയിട്ടുണ്ട്.. നമ്മുടെ പ്രദേശത്ത് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിനു അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് *ഫെയ്സ് കോടിക്കൽ*. ദീർഘ വീക്ഷണവും ചുറു ചുറുക്കും കൂട്ടായ പരിശ്രമങ്ങളും കൈ മുതലായുള്ള ഒരു പറ്റം ചെറുപ്പക്കാർ നേതൃത്വം കൊടുക്കുന്ന സംഘടന. വളർന്നു വരുന്ന തലമുറ പ്രതീക്ഷയോടെ കാണുകയും തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും കൈ പിടിച്ചു നടത്താൻ കെൽപ്പുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന മഹത്തായ സംഘടന. ആ പ്രസ്ഥാനത്തെ കുറിച്ച് നമ്മുടെ PVK അബൂബക്കർ സാഹിബ്‌ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്ക് വെക്കുന്നു.. *കോടിക്കലിന്റെ ചരിത്രം* (ഡോക്യുമെന്റ്) മുപ്പത്തി ആറാം ഭാഗത്തിൽ പങ്കുവെക്കുന്നു. കാണുക, ഷെയർ ചെയ്യുക,സബ്സ്ക്രൈബ് ചെയ്യുക

  • @MuhammedShameerPk
    @MuhammedShameerPk 10 месяцев назад

    🥰🥰🥰🥰

  • @annusaachusvlog1234
    @annusaachusvlog1234 10 месяцев назад

    👍👍supper

  • @sareenanasar7850
    @sareenanasar7850 10 месяцев назад

    Safiyatha ❤

  • @muhammedrahilrahiljannath936
    @muhammedrahilrahiljannath936 11 месяцев назад

    👍

  • @sainabanizar2156
    @sainabanizar2156 Год назад

    Nannayitund

  • @ramlahassanramlahassan8922
    @ramlahassanramlahassan8922 Год назад

    സൂപ്പർ ❤❤❤

  • @spotkerala
    @spotkerala Год назад

    നല്ല പരിപാടിയായിരുന്നു ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടേ

  • @noushadkwt8129
    @noushadkwt8129 Год назад

    Mashaallaa

  • @sadiquesadiquemoideen4192
    @sadiquesadiquemoideen4192 Год назад

  • @mubashirem9444
    @mubashirem9444 Год назад

    💚

  • @jamalnafi-gt8ju
    @jamalnafi-gt8ju Год назад

    Allahu barkath nalkate

  • @hamzapoyilil9232
    @hamzapoyilil9232 Год назад

    PAZHAYA ORMAKAL NALKIYATHIL ATHIYAYA SATHOSHAM.NINGALKK ELLA VIDHA BHAVUKANGALUM NERUNNU.HUSSAINKKAK ENTE SALAM PARAYUKA.POYILIL HAMZA

  • @hamzapoyilil9232
    @hamzapoyilil9232 Год назад

    ALHAMDU LILLAH

  • @musthackthikkodi9932
    @musthackthikkodi9932 Год назад

  • @AbdulMajeed-rv1go
    @AbdulMajeed-rv1go Год назад

    മാഷാ അല്ലാഹ് നല്ല വിവരണം ഹംസക്ക പറഞ്ഞ ആ റോഡിന്റെ പണി നടക്കുമ്പോൾ എത്രയോ തവണ പാലോളിപ്പടിക്കലെ വീട്ടിൽ നിന്നും കോടിക്കൽ മദ്റസയിലേക്കും സകൂളിലേക്കുമൊക്കെ മണ്ണടിക്കുന്ന വണ്ടിയിൽ പോയിട്ടുണ്ട്

  • @football14-mo8yv
    @football14-mo8yv Год назад

    👍

  • @rvbacker5111
    @rvbacker5111 Год назад

    നന്തിയിലെ പള്ളിയെ പറ്റി ഹംസ ഹാജി പറഞ്ഞത് തെറ്റായ വിവരമാണ്. നന്തി പള്ളി മുക്കാടത്തായ തറവാടിൽ പെട്ടതും എരവത്ത് ചാണോ കൂടക്കാരുടേതുമാണ്. അതിൻ്റെ ചരിത്രം നന്തിയിലുള്ളവർക്ക് അറിയാം. പിന്നെ കുന്നുമ്മൽ താഴ ബദർ പള്ളിക്ക് സ്ഥലം കൊടുത്തത് ഇവർ തന്നെയാണ്. പക്ഷേ പള്ളി നിർമ്മാണത്തിന് അന്ന് മുൻ കെയെടുത്തത് നാളാൻ കുറ്റി മൊയ്തീൻ ഹാജിയുടെ പുതിയാപ്പിള ചെത്തിൽ മൊയ്തീൻ ഹാജിയാണ്. അന്ന് കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി താമസം തുടങ്ങിയിട്ടില്ല. അതിൻ്റെ മുൻ കൈയെടുത്ത് പ്രവർത്തിച്ചത് ചങ്ങരോത്ത് ഹസ്സൻകുട്ടി ഹാജിയും, ഞെട്ടിക്കര മുസ്സഹാജിയും തന്നെയാണ്. 1958 കോടി ക്കൽ പള്ളി വലുതാക്കിയ വരവ് ചെലവ് കണക്ക് എൻ്റെ കൈവശമുണ്ട് അതിൽ പൊക്കിണാരി മൊയ്തു ഹാജിക്ക് പങ്കില്ല നമ്മുടെ നാട്ടുകാർ മാത്രമാണ് ചെയ്തത്.ചരിത്രം വളച്ച് ഒടിച്ച് കളയരുത്.

  • @reallifekodikkalintacharit2311

    *കോടിക്കൽന്റെ ചരിത്രം* "ഡോക്യുമെന്ററി" ഇരുപത്തി ഒൻപതാം ഭാഗത്തിൽ ഓർമ്മകൾ പങ്കു വക്കുന്നു *മന്ദത്ത് കണ്ണട ലക്ഷ്മണൻ*

  • @reallifekodikkalintacharit2311

    ഈ ചരിത്രം പൂർണ്ണമാണ് എന്നോ കുറ്റമറ്റതാണ് എന്നോ ഉള്ള അഭിപ്രായം നമുക്കില്ല. ഇതൊരു ചരിത്രാന്വേഷണമാണ് കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് നമുക്ക് ഉൾപ്പെട്ടുത്താം. നല്കപ്പെട്ട വിവരങ്ങളിൽ ആവശ്യമായ തിരുത്തൽ വരുത്താം. വരും തലമുറയ്ക്ക് ഇന്നലയെ കുറിച്ചുള്ള അറിവ് നൽകാനുള്ള ഈ ശ്രമത്തിൽ എല്ലാ ശ്രോതാക്കളും ലഭ്യമാകുന്ന വിവരങ്ങൾ നല്കി നമ്മുടെ പ്രദേശത്തിൻ്റെ ചരിത്ര നിർമ്മിതിയിൽ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . *കോടിക്കലിന്റ ചരിത്രം* ഡോക്യുമെന്ററി അണിയറ പ്രവർത്തകരെ അറിയിക്കുക

  • @hameedeyyacheri3220
    @hameedeyyacheri3220 Год назад

    ഖത്തർ ' പ്രവാസി കൂടിയാരി ന്ന ജമാൽ സാഹിബ് ' തിക്കോടി കളരി' യെ പറ്റിയും ഗുരുക്കന്മാരെ - നന്നായി അനുസ്മരിച്ചു. സിദ്ധീഖിന്നും അഭിനന്ദനങ്ങൾ

  • @reallifekodikkalintacharit2311

    *"കോടിക്കലിന്റെ ചരിത്രം* " ഡോക്യുമെന്ററിയുടെ *ഇരുപത്തി എട്ടാം ഭാഗം* നമ്മുടെ പ്രദേശത്തെ ഗുരുക്കൻമാരുടെയും കളരികളുടെയും ചരിത്രങ്ങൾ പങ്കുവെക്കുന്നു ജമാൽ ഗുരുക്കൾ* (തവക്കൽ കളരി & മാർഷൽ ആർട്ട്‌സ് & സ്പോർട്സ് അക്കാദമി ) കാണുക, ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.🤝

  • @NADEEMKUTTIKATTIL
    @NADEEMKUTTIKATTIL Год назад

    ബഹുമാനപ്പെട്ട സിദ്ദിഖ് സാഹിബ് നാട്ടിലെ മാഞ്ഞുപോകുന്നതും മണ്മറയുന്നതുമായ കഥകളും ചരിത്ര വും താങ്കൾ ഇത്തരം കഥ പറചലും ഡോക്യൂമെന്ററി നിർമാണവും മർന്നുപോകുന്നതും അറിയാതെ പോകുന്നതുമായ ചരിത്രം നമ്മുടെയും വരും തലമുറകളെയും താങ്ങളുടെ പ്രയത്നം ഉപകരിക്കുമാറാവട്ടെ .. പടച്ചറബ്ബ്‌ അനുഗ്രഹിക്കുമാറാവട്ടെ .🤲🤲🥰🥰

  • @gafoorthikkodi3210
    @gafoorthikkodi3210 Год назад

    Proud of you the leaders

  • @gafoorthikkodi3210
    @gafoorthikkodi3210 Год назад

    Great.....

  • @spotkerala
    @spotkerala Год назад

    nice