- Видео 48
- Просмотров 856 278
Malayalam Islamic Media
Индия
Добавлен 23 сен 2021
Видео
നിങ്ങളുടെ ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ ചെറിയ ആയത്തിലുണ്ട്
Просмотров 5503 месяца назад
#surah #malayalamislamicmedia #സൂറത്തുകൾ #കണ്ണേർപരിഹാരം #സിഹ്ർതട്ടാതിരിക്കാൻ #സിഹ്ർമലയാളം #ആഗ്രഹംനടക്കാൻ #കടങ്ങൾവീടാൻ #റമളാൻ #ഖുർആൻ
ആയത്തുൽ കുർസി മലയാളം | Ayatul Kursi Malayalam
Просмотров 14 тыс.3 месяца назад
അറബി വായിക്കാൻ അറിയാത്തവർക്ക് ആയത്തുൽ കുർസി പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ, ഈ ചാനലിൽ ഇതുപോലോത്ത വീഡിയോകൾ വേറെയും ഉണ്ട്, മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്തു കൊടുക്കുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട. അല്ലാഹു നമ്മുടെ ഉദ്ദേശ്യങ്ങളെ സഫലീകരിച്ചുതരട്ടെ..., നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അവസരം തരട്ടെ #ayathulkursi #kurs...
ഈ സ്വലാത്ത് 4444 പ്രാവശ്യം ചൊല്ലിയാൽ ഏത് പ്രശ്നത്തിനും പരിഹാരം ലഭിക്കും | nariyath swalath
Просмотров 1,4 тыс.3 месяца назад
അറബി വായിക്കാൻ അറിയാത്തവർക്ക് നാരിയത്ത് സ്വലാത്ത് പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ, ഈ ചാനലിൽ ഇതുപോലോത്ത വീഡിയോകൾ വേറെയും ഉണ്ട്, മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്തു കൊടുക്കുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട. അല്ലാഹു നമ്മുടെ ഉദ്ദേശ്യങ്ങളെ സഫലീകരിച്ചുതരട്ടെ..., നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അവസരം തരട്ടെ #nariyathswal...
ഹദ്ദാദ് കൂടെ ചൊല്ലാം പുണ്യം നേടാം | HADHAD
Просмотров 1,2 тыс.3 месяца назад
അറബി വായിക്കാൻ അറിയാത്തവർക്ക് ഹദ്ദാദ് റാത്തീബ് പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ, ഈ ചാനലിൽ ഇതുപോലോത്ത വീഡിയോകൾ വേറെയും ഉണ്ട്, മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്തു കൊടുക്കുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട. അല്ലാഹു നമ്മുടെ ഉദ്ദേശ്യങ്ങളെ സഫലീകരിച്ചുതരട്ടെ..., നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അവസരം തരട്ടെ #hadad #hadadmal...
അഹ്ളമു സ്വലാത്ത് | Ahlamu swalath അറബിമലയാളത്തിൽ പഠിക്കാം
Просмотров 1,6 тыс.3 месяца назад
എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക. ഇന്ഷാ അല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു. #surah #malayalamislamicmedia #islam#Ahlamuswalath
സൂറത്തുൽ ഇഖ്ലാസ് 500 തവണ കൂടെ ഓതാം | surathul iqlas
Просмотров 7104 месяца назад
എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക. ഇന്ഷാ അല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു. #500 #surathuliqlas #surah #ikhlas #malayalamislamicmedia #islam
surah yaseen | سورہ یس | യാസീൻ (അറബിമലയാളം)
Просмотров 55 тыс.4 месяца назад
അറബി വായിക്കാൻ അറിയാത്തവർക്ക് സൂറത്തുൽ യാസീൻ പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ, ഈ ചാനലിൽ ഇതുപോലോത്ത വീഡിയോകൾ വേറെയും ഉണ്ട്, മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്തു കൊടുക്കുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട. അല്ലാഹു നമ്മുടെ ഉദ്ദേശ്യങ്ങളെ സഫലീകരിച്ചുതരട്ടെ..., നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അവസരം തരട്ടെ
Asma ul husna | അസ്മാഉൽ ഹുസ്ന | അള്ളാഹുവിന്റെ 99 പേര് മലയാളത്തിൽ പഠിക്കാം
Просмотров 6884 месяца назад
Asma ul husna | അസ്മാഉൽ ഹുസ്ന | അള്ളാഹുവിന്റെ 99 പേര് മലയാളത്തിൽ പഠിക്കാം
മുഹറം 10 ന് ചൊല്ലേണ്ടതും ചെയ്യേണ്ടതും
Просмотров 1 тыс.4 месяца назад
മുഹറം 10 ന് ചൊല്ലേണ്ടതും ചെയ്യേണ്ടതും
സ്ത്രീകൾ ശരീരം മുഴുവനും മറയ്ക്കണം. പുരുഷന്മാർക്ക് എന്ത് കൊണ്ട് ഇത് ബാധകമാകുന്നില്ല?
Просмотров 2552 года назад
സ്ത്രീകൾ ശരീരം മുഴുവനും മറയ്ക്കണം. പുരുഷന്മാർക്ക് എന്ത് കൊണ്ട് ഇത് ബാധകമാകുന്നില്ല?
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ PART 4
Просмотров 5533 года назад
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ PART 4
അഷ്റഖ ബൈത് മലയാളം & അറബി വരികൾ എളുപ്പം പഠിക്കാം
Просмотров 100 тыс.3 года назад
അഷ്റ ബൈത് മലയാളം & അറബി വരികൾ എളുപ്പം പഠിക്കാം
നിങ്ങളെ നരകത്തിൽ പ്രവേശിപ്പിക്കാൻ ഇടായായ കാരണങ്ങൾ
Просмотров 3043 года назад
നിങ്ങളെ നരകത്തിൽ പ്രവേശിപ്പിക്കാൻ ഇടായായ കാരണങ്ങൾ
കമിഴ്ന്നു കിടന്നു ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ പേടിക്കണം !
Просмотров 7043 года назад
കമിഴ്ന്നു കിടന്നു ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ പേടിക്കണം !
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -3
Просмотров 4773 года назад
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -3
ഖുർആനിന്റെ മൂന്നിൽ ഒന്നിന് തുല്യമായ സൂറത്ത്
Просмотров 7863 года назад
ഖുർആനിന്റെ മൂന്നിൽ ഒന്നിന് തുല്യമായ സൂറത്ത്
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -2
Просмотров 6523 года назад
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -2
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -1
Просмотров 8133 года назад
മുഹമ്മദ് നബി(സ)ടെ അറുപത് ഉപദേശങ്ങൾ Part -1
അല്ലാഹു ഇഷ്ടപെടാത്ത 11 വിഭാഗം ആളുകൾ ഖുർആനിൽ
Просмотров 6563 года назад
അല്ലാഹു ഇഷ്ടപെടാത്ത 11 വിഭാഗം ആളുകൾ ഖുർആനിൽ
ഭാര്യ-ഭർതൃ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ കുളിക്കുന്നതിനു മുമ്പ് ഉറങ്ങാമോ?
Просмотров 3,5 тыс.3 года назад
ഭാര്യ-ഭർതൃ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ കുളിക്കുന്നതിനു മുമ്പ് ഉറങ്ങാമോ?
ഉമിനീർ ഉള്ളിലേക്കെത്തിയാൽ നോമ്പ് മുറിയുമോ ?
Просмотров 7273 года назад
ഉമിനീർ ഉള്ളിലേക്കെത്തിയാൽ നോമ്പ് മുറിയുമോ ?
ചെറുപ്പം മുതൽ മക്കൾക്ക് പറഞ്ഞു കൊടുക്കാവുന്ന കാര്യങ്ങളും മക്കൾക്കു വേണ്ടിയുള്ള ചില പ്രാർത്ഥനകളും
Просмотров 1,4 тыс.3 года назад
ചെറുപ്പം മുതൽ മക്കൾക്ക് പറഞ്ഞു കൊടുക്കാവുന്ന കാര്യങ്ങളും മക്കൾക്കു വേണ്ടിയുള്ള ചില പ്രാർത്ഥനകളും
അമുസ്ലിമിനെ വിവാഹം കഴിക്കാൻ പാടില്ലാത്തത് എന്ത് കൊണ്ടാണ് ?
Просмотров 1 тыс.3 года назад
അമുസ്ലിമിനെ വിവാഹം കഴിക്കാൻ പാടില്ലാത്തത് എന്ത് കൊണ്ടാണ് ?
കടുത്ത ഹറാമാണിത്. ഖുർആൻ അറബി അല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണ് (ഫത്ഹുൽ മുഈൻ)
കടുത്ത ഹറാമാണിത്. ഖുർആൻ അറബി അല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണ് (ഫത്ഹുൽ മുഈൻ)
👍🏻👍🏻
മാഷാ അള്ളാ അറബി വായിക്കാൻ അറിയാത്തവർക്ക് ഖുർആൻ ഓതാൻ അറിയാത്തവർക്ക് പരിപൂർണ്ണമായും ഖുർആൻ ഓതാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യട്ടെ
L അല്ലാഹു ഹയർ ചെയ്യട്ടെ
ആമീൻ
🎉🎉🎉🎉
Masha allah
Masha Allah
സ്ത്രത്തിൽ ഫത്തന് മലയാളത്തിൽ ഇടുമോ PL2
മാഷാ അള്ളാ എന്നെപ്പോലെ വീൽചെയറിൽ ഇരിക്കുന്ന ആളുകൾക്ക് പുറത്തുപോയി പഠിക്കാൻ സാധിക്കാത്തവർക്ക് ഇത് ഒരു വലിയ അനുഗ്രഹം ആണ്. പിന്നെ ഒരു അപേക്ഷ ഉണ്ട് ഇതുപോലെ ബാക്കി എല്ലാ സൂറത്തുകള് ഇതുപോലെ വീഡിയോ മലയാളത്തിൽ ആക്കി ഇടുമോ അപ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ ഒരു അത്തം തീർക്കാൻ കഴിയും എനിക്ക് വേറെ ആരും ഹെൽപ്പ് ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് പ്ലീസ്😢❤
മഷാഅളള ❤സുബ്ഹനഅളള.❤അൽഹദുലിലഹി.റബ്ബി ആലമിൻ ❤ആമീൻ 🤲
❤മഷാഅളള ആദിമനേഹരം ❤
❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤
🤲
mashallah ❤
Masha allah
തനിച്ച ഹറാമ് ആണ് മലയാളത്തിൽ ഖുർആൻ എഴുതി പ്രചരിപ്പിക്കുന്നത് പല അക്ഷരങ്ങളും അറബി ഉച്ചാരണം മലയാളത്തിൽ ഇല്ല.
അറബി അക്ഷരങ്ങൾ എല്ലാം മലയാളത്തിൽ എഴുതുവാൻ സാധിക്കില്ലല്ലോ. അത്കൊണ്ട് എല്ലാ അക്ഷരങ്ങളും സൂക്ഷ്മതയോടെ വ്യക്തമായ ഉച്ചാരണത്തോടെ ചൊല്ലുവാൻ ശ്രദ്ധിക്കുക. അറബി വായിക്കാൻ അറിയാത്തവർക്ക് സൂറത്തുൽ യാസീൻ പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ
ഇതുപോലെ സ്വലാത്തുൽ ഫാത്തിയ കിട്ടുമോ
Allahumma salli ala sayidina Muhammadin va Ayala aali sayyidina Muhammadin. Alle ?
Assalamualaikum alhamdulillah subahallha allhuakber inshallah ameen
മബ്റൂക്
❤❤❤
അൽഹദുലില്ല ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു നന്മ നല്കി അനുഗ്രഹിക്കുമാറാകട്ടേ...
ആമീൻ
Mashallah🥰
Mashallah🥰
Mashallah🥰
🥰❤️
😍🤍
❤❤❤marhabaayarasulallah❤❤❤
.
🙏
❤❤❤❤❤😊❤❤❤❤❤😊❤❤❤😊
പരിക്ഷക്ക് ഒബ ശാരം' ഒട്ടേ 1:38
മനസിലായില്ല
❤❤❤❤❤❤❤❤❤❤❤
❤❤❤🎉🎉🎉
Thankyou
ഞങ്ങൾക്ക്ഇതൊരു ഉപകാര മാണ് കാരണം ഞാൻ ഇസ്ലാമാതം സ്വീകരിച്ചതാണ്
ᴍᴀꜱʜᴀ ᴀʟʟᴀʜ
Mashallha
ഇങ്ങനെ ആണോ ഖുനൂത് ഓതുക ഞാൻ പഠിച്ചത് ഇങ്ങനെ അല്ലല്ലോ
പി
@@NishadAad പി എന്താ മനസിലായില്ല
❤❤❤alhamdulillah❤❤❤❤❤❤❤❤❤❤
❤❤❤❤❤
❤
Suggested ❤❤
Barkatj.alhahuvinkal Ninju
❤❤👍🤲🏼🤲🏼
❤❤❤❤😢
Alhamdulillah മലയാളത്തിൽ കിറ്റി
രീതി ഇല്ല ഉസ് താദെ😅
Masha allah ❤
അൽഹംദുലില്ലാഹ് very good
Mashaallah🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭🤲🏻🤲🏻