Badruddin Kalanad
Badruddin Kalanad
  • Видео 225
  • Просмотров 586 092

Видео

കുടുംബ്ബങ്ങളോടപ്പം ഒരുദിവസം സന്തോഷിച്ചപ്പോൾ...THEYYAMBADI HOUSE....
Просмотров 53421 день назад
കുടുംബ്ബങ്ങളോടപ്പം ഒരുദിവസം സന്തോഷിച്ചപ്പോൾ...THEYYAMBADI HOUSE...
ജീൻസ്പാന്റിൽ കെമിക്കൽ ഉപയോഗിച്ചു് ഡിസയൻ ചെയ്യുന്ന കാഴ്ച്ച...CHEMICAL LAUNDRY FOR JEANS PANT....
Просмотров 366Месяц назад
ജീൻസ്പാന്റിൽ കെമിക്കൽ ഉപയോഗിച്ചു് ഡിസയൻ ചെയ്യുന്ന കാഴ്ച്ച....CHEMICAL LAUNDRY FOR JEANS PANT....
ജീൻസ്പാന്റ് നിർമ്മിക്കുന്ന കാഴ്ച്ചകൾ...JEANS PANT FACTORY IN EGYPT...
Просмотров 12 тыс.Месяц назад
ജീൻസ്പാന്റ് നിർമ്മിക്കുന്ന കാഴ്ച്ചകൾ...JEANS PANT FACTORY IN EGYPT...
ഈജിപ്ത്തിലെ വെറൈറ്റി ഫുഡും ഡാൻസും പാട്ടും കുളിയും...GRAND RESORT..PART 3
Просмотров 301Месяц назад
ഈജിപ്ത്തിലെ വെറൈറ്റി ഫുഡും ഡാൻസും പാട്ടും കുളിയും...GRAND RESORT...PART 3
ഈജിപ്ത്തിലെ മാങ്ങതോട്ടവും നല്ലവരായ ഈജിപ്ഷ്യനും...MANGO GARDEN IN EGYPT...
Просмотров 1,2 тыс.Месяц назад
ഈജിപ്ത്തിലെ മാങ്ങതോട്ടവും നല്ലവരായ ഈജിപ്ഷ്യനും...MANGO GARDEN IN EGYPT...
ചെങ്കടലിലെ അടിപൊളി പാട്ടും ഡാൻസും...RED SEA BEACH DANCE IN EGYPT..
Просмотров 373Месяц назад
ചെങ്കടലിലെ അടിപൊളി പാട്ടും ഡാൻസും...RED SEA BEACH DANCE IN EGYPT..
കാസറഗോഡ് കല്ല്യാണം...ഷാഹിദിന്റെ കല്ല്യാണം...രണ്ടാം ഭാഗം...SHAHID WEDDING PART,2
Просмотров 988Месяц назад
കാസറഗോഡ് കല്ല്യാണം...ഷാഹിദിന്റെ കല്ല്യാണം...രണ്ടാം ഭാഗം...SHAHID WEDDING PART,2
ഞങ്ങളുടെ ഷാഹിദിന്റെ കല്ല്യാണം...SHAHID WEDDING...PART,1
Просмотров 4,1 тыс.Месяц назад
ഞങ്ങളുടെ ഷാഹിദിന്റെ കല്ല്യാണം...SHAHID WEDDING...PART,1
ഈജിപ്ത്തിലെ ഫാമിലി ഹണിമൂൺ ഗ്രാൻഡ് റിസോർട്ട്...GRAND RESORT EGYPT...
Просмотров 164Месяц назад
ഈജിപ്ത്തിലെ ഫാമിലി ഹണിമൂൺ ഗ്രാൻഡ് റിസോർട്ട്...GRAND RESORT EGYPT...
ഈജിപ്തിൽനിന്ന് എനിക്ക് സഹിക്കാൻ പറ്റാത്ത നടുവേദന വന്നപ്പോൾ...WHEN I GOT SEVERE BACK PAIN...
Просмотров 388Месяц назад
ഈജിപ്തിൽനിന്ന് എനിക്ക് സഹിക്കാൻ പറ്റാത്ത നടുവേദന വന്നപ്പോൾ...WHEN I GOT SEVERE BACK PAIN...
ഞാൻ വീണ്ടും വീണ്ടും ഈജിപ്ത്തിലേക്ക് ഇനി ഈജിപ്‌തിലേക്ക്‌ വിസ വേണ്ട...AGAIN EGYPT TRIP...
Просмотров 3,7 тыс.2 месяца назад
ഞാൻ വീണ്ടും വീണ്ടും ഈജിപ്ത്തിലേക്ക് ഇനി ഈജിപ്‌തിലേക്ക്‌ വിസ വേണ്ട...AGAIN EGYPT TRIP....
ഞങ്ങളെ സന്തോഷിപ്പിച്ച ബോംബൈ എയർപോർട്ട്...BOMBAY AIRPORT...
Просмотров 8202 месяца назад
ഞങ്ങളെ സന്തോഷിപ്പിച്ച ബോംബൈ എയർപോർട്ട്...BOMBAY AIR PORT...
ഞങ്ങൾ ഈജിപ്ത്തിൽനിന്ന് തിരിച്ചു വന്നപ്പോൾ...WE ARE RETURN BACK FROM EGYPT...
Просмотров 1,1 тыс.2 месяца назад
ഞങ്ങൾ ഈജിപ്ത്തിൽനിന്ന് തിരിച്ചു വന്നപ്പോൾ...WE ARE RETURN BACK FROM EGYPT...
ഈജിപ്ത്തിൽ ഞങ്ങൾ മോഹൻജിയുമൊത്തു ലാസ്റ്റ് ദിവസം...OUR LAST DAY IN EGYPT...
Просмотров 4702 месяца назад
ഈജിപ്ത്തിൽ ഞങ്ങൾ മോഹൻജിയുമൊത്തു ലാസ്റ്റ് ദിവസം.. OUR LAST DAY IN EGYPT...
ഞങ്ങൾ നാമാബെ സിറ്റി കണ്ടപ്പോൾ...NAMABAY CITY EGYPT...
Просмотров 3222 месяца назад
ഞങ്ങൾ നാമാബെ സിറ്റി കണ്ടപ്പോൾ...NAMABAY CITY EGYPT...
ഈജിപ്ത്തിൽവെച്ച് ഫിർഔന്റെ ഇരിപ്പിടം കണ്ടപ്പോൾ...GRAND MUSEUM EGYPT...
Просмотров 109 тыс.2 месяца назад
ഈജിപ്ത്തിൽവെച്ച് ഫിർഔന്റെ ഇരിപ്പിടം കണ്ടപ്പോൾ...GRAND MUSEUM EGYPT...
ഗ്രാൻഡ് റിസോറ്റ് ഈജിപ്ത്ത്‌...GRAND RESORT EGYPT...
Просмотров 722 месяца назад
ഗ്രാൻഡ് റിസോറ്റ് ഈജിപ്ത്ത്‌...GRAND RESORT EGYPT...
ഈജിപ്ത്തിലെ അതിശയിപ്പിക്കുന്ന സൂയസ് കനാൽ...SUEZ CANAL EGYPT...
Просмотров 1 тыс.3 месяца назад
ഈജിപ്ത്തിലെ അതിശയിപ്പിക്കുന്ന സൂയസ് കനാൽ...SUEZ CANAL EGYPT...
ഇമാം ശാഫിഈ [ റ ] നഫീസത്തുൽ മിസ്‌രിയ [ റ ] പള്ളിയും മഖാമും...IMAM SHAFI [ R ] NAFEESATHUL MISRIYA [R]
Просмотров 76 тыс.3 месяца назад
ഇമാം ശാഫിഈ [ റ ] നഫീസത്തുൽ മിസ്‌രിയ [ റ ] പള്ളിയും മഖാമും...IMAM SHAFI [ R ] NAFEESATHUL MISRIYA [R]
ഞങ്ങൾ അലക്സാൻഡ്രിയയോട് വിട പറഞ്ഞപ്പോൾ..RETUREN FROM ALEXANDRIA EGYPT....
Просмотров 5463 месяца назад
ഞങ്ങൾ അലക്സാൻഡ്രിയയോട് വിട പറഞ്ഞപ്പോൾ..RETUREN FROM ALEXANDRIA EGYPT....
ഈജിപ്ത്തിലെ സുൽത്താൻ കോട്ട...CITADEL OF QAITBAY IN EGYPT....
Просмотров 3673 месяца назад
ഈജിപ്ത്തിലെ സുൽത്താൻ കോട്ട...CITADEL OF QAITBAY IN EGYPT....
ഈജിപ്ത്തിലെ ഭൂമികടിയിലെ ഗുഹ...POMPEYS PILLAR EGYPT..
Просмотров 1,5 тыс.3 месяца назад
ഈജിപ്ത്തിലെ ഭൂമികടിയിലെ ഗുഹ...POMPEYS PILLAR EGYPT..
ഈജിപ്ഷ്യൻ കറൻസിലുള്ള അതിശയിപ്പിക്കുന്ന പള്ളി...MASJID RIFAI MASJID SUTAN HASSAN EGYPT....
Просмотров 1 тыс.3 месяца назад
ഈജിപ്ഷ്യൻ കറൻസിലുള്ള അതിശയിപ്പിക്കുന്ന പള്ളി...MASJID RIFAI MASJID SUTAN HASSAN EGYPT....
ഈജിപ്ത്തിലെ കോട്ട...SALAHUDDIN AYYUBI FORT IN EGYPT....
Просмотров 9003 месяца назад
ഈജിപ്ത്തിലെ കോട്ട...SALAHUDDIN AYYUBI FORT IN EGYPT....
ഈജിപ്തിൽവെച്ച് ഞങ്ങൾ ഫിർഔനെ കണ്ടപ്പോൾ...NATIONAL MUSEUM EGYPT...
Просмотров 12 тыс.4 месяца назад
ഈജിപ്തിൽവെച്ച് ഞങ്ങൾ ഫിർഔനെ കണ്ടപ്പോൾ...NATIONAL MUSEUM EGYPT...
ലോകത്തിലെ പ്രാധാന ലൈബ്രറി ...LIBRARY OF ALEXANDRIA...
Просмотров 1734 месяца назад
ലോകത്തിലെ പ്രാധാന ലൈബ്രറി ...LIBRARY OF ALEXANDRIA...
ഈജിപ്ത്തിലെ മറക്കാൻപറ്റാത്ത ആനിമിഷം...RED SEA EGYPT....
Просмотров 2,9 тыс.4 месяца назад
ഈജിപ്ത്തിലെ മറക്കാൻപറ്റാത്ത ആനിമിഷം...RED SEA EGYPT....
ഈജിപ്ത്തിൽ നിന്നുള്ള ഞങ്ങളുടെ ഫോട്ടോ ഷൂട്ട് ....PHOTO SHOOT LAGUNA VISTA EGYPT...
Просмотров 8044 месяца назад
ഈജിപ്ത്തിൽ നിന്നുള്ള ഞങ്ങളുടെ ഫോട്ടോ ഷൂട്ട് ....PHOTO SHOOT LAGUNA VISTA EGYPT...
ഈജിപ്ത്തിലെ സ്‌പെഷൽ ഷവർമ....EGYPTIAN SHAWARMA...
Просмотров 2,4 тыс.4 месяца назад
ഈജിപ്ത്തിലെ സ്‌പെഷൽ ഷവർമ....EGYPTIAN SHAWARMA...

Комментарии

  • @moideenwelder2904
    @moideenwelder2904 День назад

    ലോകത്ത്ഏറ്റവും കൂടുതൽ ചരിത്രം ഉറങ്ങുന്ന മ്വീസിയം ഉള്ളത് ഈ ജീപ്തിൽ മാത്രം

  • @saleemp3982
    @saleemp3982 3 дня назад

    വളരെ സന്തോഷം

  • @shamsushamsurock6114
    @shamsushamsurock6114 3 дня назад

    great video have lots of content 👌

  • @kabeerte6
    @kabeerte6 4 дня назад

    America,israel,India,britan,jarmany ok firoun bharanam anu 😮

  • @FouminaFervi
    @FouminaFervi 5 дней назад

    Athiyaya agraham.... Oruppadu thadasam.... Allahu njangalkkum bhagyam nalkatte

  • @SleepyDaisies-rt2pr
    @SleepyDaisies-rt2pr 5 дней назад

    ജീവിതത്തിൽ കാണാൻ പറ്റാത്തതു കാട്ടി തന്നു നന്ദി

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 7 дней назад

    Alhamdulillah 🤲

  • @alink5346
    @alink5346 7 дней назад

    ഇവിടെ രണ്ട് faroova മാർ ഉണ്ട് മോഡി പിണറായി

    • @Hammuuujiiirram
      @Hammuuujiiirram 4 дня назад

      മോഡി അമിട്ട് ഷൈജിയും

  • @moideenkutty5117
    @moideenkutty5117 9 дней назад

    ഈജിപ്തിലെ കറൻസിയുടെ പേരെന്താണ്....?

  • @ibraheemperal1486
    @ibraheemperal1486 10 дней назад

    ഇവിടെയും സമസ്തയെ ചൊറിയാൻ വന്നവൻ ഉണ്ടല്ലെ.

  • @shamsushamsurock6114
    @shamsushamsurock6114 10 дней назад

    👌

  • @makkarmm165
    @makkarmm165 12 дней назад

    ആയിരക്കണക്കിന് വർഷങ്ങൾ അപ്പുറത്തുള്ള ഇരിപ്പിടം ഇപ്പോഴും ഉണ്ടോ

  • @HappyAardvark-sj3gt
    @HappyAardvark-sj3gt 12 дней назад

    best information..

  • @ashrafcp8605
    @ashrafcp8605 13 дней назад

    എവിടെ വേണമെങ്കിലും പോ

  • @antonysequeira1979
    @antonysequeira1979 14 дней назад

    ഇവിടെ മോൺസൺ മാവുങ്കൽ മൂസയുടെ വടി.. ഫിർഓൻ ന്റെ ചെങ്കോൽ, അലക്സാണ്ടറുടെ കിരീടം അങ്ങനെ എന്തെല്ലാം..

  • @vilsonarabian3977
    @vilsonarabian3977 14 дней назад

    EDO ADU AARUDEYO SHAVAMANJ. ORU THELIVUM ILLA

  • @nazarpindia
    @nazarpindia 15 дней назад

    Good information 👍👍🌹🌹

  • @ummerkutty2601
    @ummerkutty2601 17 дней назад

    ഞാൻ ഫിർഔ ൻ്റെ ഭൗതിക ശരീരം Dubaimall ൽ നിന്ന് നേരിട്ട് കണ്ടിട്ടുണ്ട്

  • @shamnasxax
    @shamnasxax 18 дней назад

    👍🏼

  • @shamnasxax
    @shamnasxax 18 дней назад

  • @sayyedjaffer7783
    @sayyedjaffer7783 18 дней назад

    ഇവിടെയും ഉണ്ടല്ലോ രണ്ടു ഫിർഔൻമാർ?

  • @SalimYSalimY-l6z
    @SalimYSalimY-l6z 23 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡💚💙👍💯💖💝💗💛🧡🧡💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💛💛💛💛💗💝💝💝🙋🏻👍👍👍👍👍👍👍👍👍👍👍👍👍

  • @noushadalirns6375
    @noushadalirns6375 24 дня назад

    ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു വിനെ കണ്ടാൽ പോരേ 10 ഫിർഔനിന് ബദൽ അവൻ മാത്രം മതി

  • @jijujacob4655
    @jijujacob4655 25 дней назад

    Awesome video & Mohan G is a Superb human being! May God bless both of you abundantly with more Success and Prosperity! 🙏🙌

  • @jijujacob4655
    @jijujacob4655 26 дней назад

    Why dint you carry any gift for their loving family & kids atleast?? When Mohan G invited you should have atleast checked who all are there @home right? You should have carried some chocolates atleast instead of going empty handed right? 😢

  • @anwarckk945
    @anwarckk945 26 дней назад

    ❤❤❤All the best

  • @hussainfarrah2979
    @hussainfarrah2979 26 дней назад

    Egyptil evideyan

  • @shailanasar3824
    @shailanasar3824 26 дней назад

    👍🤲

  • @shailanasar3824
    @shailanasar3824 26 дней назад

    👍👍

  • @a.dberney199
    @a.dberney199 26 дней назад

    എന്തിനായിരുന്നു ഈ വീഡിയോ മറ്റേ ജീയുടെ വില്ലയിലിരുന്ന് പറഞ്ഞാൽപ്പോരായിരുന്നോ ?

    • @badruddinkalanad6433
      @badruddinkalanad6433 26 дней назад

      ഫുൾ വീഡിയോ കാണുക.. എന്നിട്ട് പറയുക 👍

  • @mmnissar786
    @mmnissar786 27 дней назад

    ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല... നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ...

  • @mujeebrahman6268
    @mujeebrahman6268 27 дней назад

    എന്തായാലും അവിടെ പോകാൻ കഴിയില്ല. Video കാണിച്ചു തന്നതിൽ സന്തോഷം.❤❤

    • @badruddinkalanad6433
      @badruddinkalanad6433 27 дней назад

      😃

    • @basheerbasheer1259
      @basheerbasheer1259 25 дней назад

      അങ്ങനെ കരുതരുത് സുഹൃത്തേ... എന്റെ ജീവിതം അതിനു തെളിവാണ്.... എനിക്ക് 4പെണ്മക്കൾ ആയിരുന്നു.... അവരുടെ കാര്യം ഓർക്കുമ്പോൾ വിഷമമായിരുന്നു.... ഞാനോ വെറും കൂലിപ്പണിക്കരനും. അവരുടെ വിദ്യാഭ്യാസം... വിവാഹം.... എന്ത് ചെയ്യും.... ഉറങ്ങാത്ത നാളുകൾ ഉണ്ടായിരുന്നു പക്ഷെ. എല്ലാം athathinde സമയത്തു നടന്നു.... അതുകൂടാതെ എല്ലാരും ഹജ്ജിനു പോകുമ്പോൾ നോക്കിനിന്നിട്ടുണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല പോകാൻ... കഴിവില്ലാത്തവൻ എന്തഗ്രഹിക്കാൻ.... എന്റെ 54)മത്തെ വയസിൽ സൗദിയിലേക്ക് ജോലിക് വിസ കിട്ടി.... അവിടെ ഹോസ്പിറ്റലിൽ മൈന്റെൻസ് സെക്ഷൻ സൂപ്പറവൈസർ ആയിട്ട്... ആദ്യം തന്നെ കിട്ടിയത് മക്കയിൽ അൽനൂർ ഹോസ്പിറ്റലിൽ ഹറമിന്റെ ഏരിയയിൽ തന്നെ.... പടച്ചോന്റെ കൃപയാൽ 5പ്രാവശ്യം ഹജ്ജ് ചെയ്തു ഉംറയും കണക്കില്ലാതെ... അതുകൊണ്ട് സഹോദരാ പടച്ചവൻ നമുക്കായി എന്ത് കരുതിവെച്ചു എന്നു പറയാൻ കഴിയില്ല.....

  • @AbdulKader-xg2cz
    @AbdulKader-xg2cz 27 дней назад

    A,P,USTHNU,KASERA

  • @abdurahimanponnichi2026
    @abdurahimanponnichi2026 27 дней назад

    ആദ്യം വീഡിയോ ചെയ്യാൻ പഠിക്കൂ. ആൾക്കാർ മ്യൂസിക് തീരെ ഇഷ്ടപ്പെടുന്നില്ല.

    • @abdulnasarparipparamban8140
      @abdulnasarparipparamban8140 14 дней назад

      താങ്കൾ പഠിപ്പിച്ചു കൊടുക്ക്, വലിയ ക്യാമറ മാൻ അല്ലേ താങ്കൾ മ്യൂസിക് താങ്കൾ കേൾക്കണ്ട എനിക്ക് കേൾക്കണം

  • @saheedalavi5718
    @saheedalavi5718 28 дней назад

    സമസ്തക്കാർ ആരെങ്കിലും ഉണ്ടോ അവിടെ സുജൂദ് ചെയ്തേക്കാൻ സധ്യതയുണ്ട് വളരെ ശൃദ്ധിക്കണം!

    • @kmarsaqafi9972
      @kmarsaqafi9972 27 дней назад

      വഹാബി ഭീകരവാദി യുടേ പതിനെട്ടാതത്തേ തൗഹീദാണ് ഇത് 😂😂😂

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 21 день назад

      ഇവൻ. വാവിലെ. പിറഹൌൺ

    • @KunhimohammedKunhimohammed-i9d
      @KunhimohammedKunhimohammed-i9d 10 дней назад

      നീ ഒരു firoun ആണന്നു തോന്നുന്നു എന്ന് സമസ്ത എന്ന് നീ പറയരുത് അത്‌ പറയാന്‍ നിനക്ക് അര്‍ഹത ഇല്ല

  • @haneefap5469
    @haneefap5469 29 дней назад

    കേരളത്തിലേക്ക് ഓർഡർപ്രകാരം എത്തിച്ചു തരുമോ ഒരുഷോപ്പ്തുടങ്ങാൻ താല്പര്യംഉണ്ട് തൊഴിൽഇല്ലാതെ കഷ്ടപ്പെടുന്ന കേരളത്തിലെ യുവാക്കളെയും ഓർക്കണേ പ്ലീസ് helpp 😢😢😢😢

  • @muhammedkv5704
    @muhammedkv5704 29 дней назад

    Mohan super congratulations

  • @nazarpindia
    @nazarpindia Месяц назад

    nice

  • @sudarsanank.r4241
    @sudarsanank.r4241 Месяц назад

    Mohan ji oru sambavam thaneaa😮

  • @sudarsanank.r4241
    @sudarsanank.r4241 Месяц назад

    Good vedeo

  • @Sa-g7g-n9t
    @Sa-g7g-n9t Месяц назад

    ഇന്ത്യയിൽ മോദി ഫറവോൻ ഉള്ളപ്പോൾ അവിടെ പോവണോ??

  • @learntodriveall3848
    @learntodriveall3848 Месяц назад

    👌👌

  • @Urchoice-786
    @Urchoice-786 Месяц назад

    Vedioyil endhokeyo kaanikanu parnju aake kurachu predhimakl kandu..idhinu vendiyano Egypt kar ithra valiya kottarm panidhirikkunnedu...firoun maar ipozhum avide undu..😮😊

    • @badruddinkalanad6433
      @badruddinkalanad6433 Месяц назад

      Vedio ful kannu skip chyyade...

    • @Urchoice-786
      @Urchoice-786 Месяц назад

      ​@@badruddinkalanad6433 vedio muzhuvn kandu..20 mintu vediol pakuthiy ningl samsarikunnu.. pinne alpm shop, screen, statue...aa animation sound alpm kollayirunnu.. adhum skip cheydhu.🤩

  • @mallutricks1722
    @mallutricks1722 Месяц назад

    Uayil visayullavark igyptilek povan enthan cheyendath please reply

    • @badruddinkalanad6433
      @badruddinkalanad6433 Месяц назад

      UAE വെച്ച് ടിക്കറ്റ് എടുത്ത് പോകാം വിസ egyptil stamping egypt 25 us dolor..

    • @mallutricks1722
      @mallutricks1722 Месяц назад

      Ok

    • @mallutricks1722
      @mallutricks1722 Месяц назад

      Thanks ningalude contact undankil onn tarumo

  • @mallutricks1722
    @mallutricks1722 Месяц назад

    Assalamu alaikum ikka ningal ente comments marupadi taranam uaeyil ninn igyptilek povan visa venda enn ningalude video yil kandu 55 dh oru card mathi enn ath evidenn edukuka enn parayumo ningalude contact number undankil tarumo

  • @Kglhome
    @Kglhome Месяц назад

    അതിൽ L E D ഒള്ളുകുറച്ചു പ്രതി മായും ഫിർഹാവൂൺ അവിടെ യല്ലേ 😂🤣

  • @abdurahiman7829
    @abdurahiman7829 Месяц назад

    കാര്യങ്ങൾ മലയാളത്തിൻ്റെ കൂടെ അറമ്പിയിലും പറയാമായിരുന്നു

  • @muhsinmalappuram8842
    @muhsinmalappuram8842 Месяц назад

    🤲🤲 ആമീൻ

  • @shamnasxax
    @shamnasxax Месяц назад

    👍🏼

  • @fotocadprinting5838
    @fotocadprinting5838 Месяц назад

    Super 😍😊🔥👍