- Видео 110
- Просмотров 24 658
Ente veedu
Добавлен 13 апр 2024
എന്റെ വീട്ടിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം... Family vlog.. എന്റെ മക്കളുടെ കുറച്ചു വീഡിയോയും പിന്നെ എന്റെ കുറച്ചു വിശേഷങ്ങളുമൊക്കെയാണ് ഇതിൽ ഞാൻ ഉൾപെടുത്തുന്നത്... സംസാരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവുക എന്നത് വലിയ സന്തോഷമല്ലേ.... എന്നെ കേൾക്കാനും തിരിച്ചു മിണ്ടാനും റെഡി ആണെങ്കിൽ കൂടെ കൂട്ടണെ... 🥰
Видео
അപ്പൊ ചോറ് കഴിച്ചലോ 🥰.. #changazhi muthumayi #shorts #viral #lunch
Просмотров 514День назад
ഇതാണ് ഞാൻ പറഞ്ഞ ക്ലൂ ക്ലൂസ് പൊടി... #shorts #viral #trendingshorts
Просмотров 481День назад
Lunch box packing.. 🥰🥰 #lunchbox packing #ente veedu #shorts #viral
Просмотров 408День назад
ഒരു ചെറിയ കറക്കം.... 🥰 #atuthottil #viral #shorts
Просмотров 5152 дня назад
Trendinoppam njangalum🥰🥰 #viral shorts #shorts #ente veedu
Просмотров 202 дня назад
ഇതിൽ കൊച്ചിക്കാരെ തോൽപ്പിക്കാൻ ആവില്ല മക്കളെ...പോത്തിറച്ചി പുഴുങ്ങിയത് #shortvideos #viralvideos
Просмотров 702 дня назад
#food #ente veedu #beef recipe
ഒരടിപൊളി മുട്ട തോരൻ ആണട്ടോ... Must try #egg recipe #shorts #viral #food
Просмотров 4613 дня назад
അയല പൊരിച്ചതുണ്ട്... 🥰🥰#shorts #viral #lunch
Просмотров 4803 дня назад
വെള്ളമില്ലാത്തൊരു വെള്ളിയാഴ്ച 😁||busy friday||friday vlog
Просмотров 1553 дня назад
#friday vlog #ente veedu #busy friday #day in my life
Arayanna pidapole kunungi.. #pls subscribe #ente veedu #shorts #viral # @ThasniAnwar
Просмотров 4714 дня назад
ഞാൻ പ്രസവിച്ച എന്റെ മോനു വേണ്ടി നേർച്ചയാക്കി വാങ്ങിയ ഞാൻ പ്രസവിക്കാത്ത എന്റെ മോൻ അക്കു (അക്ബർ )
Просмотров 4465 дней назад
#thottilurangumbo #shortsvideo #viral #qualb song
കടം വാങ്ങാൻ പഠിപ്പിച്ചു... തിരിച്ചു കൊടുക്കാൻ പഠിപ്പിച്ചില്ല 🤣🤣 #shortsfunny #comedy #viral
Просмотров 5155 дней назад
നാട്ടുകാരെ കാണിക്കേണ്ട കാര്യമില്ലല്ലോ #shorts #viral # k s chithra #motivation
Просмотров 4686 дней назад
നിങ്ങളൊന്നു ഉറങ്ങിയാ മതി.... #comedy #viral #shorts
Просмотров 5646 дней назад
🎉🎉
🥰🥰
👌👌
സൂപ്പർ 👌👌
Ottum vrithiyilla😢
🥰🥰👍
ഹോം ടൂർ ചെയ്യുമോ നിങ്ങളുടെ വീട് മുകളിലത്തെ നിലയിലാണോ
@@ayishap123 hi... അതെ .. വീട് മുകളിലത്തെ നിലയിലാണ്.. 🥰
Veed evideya
Hi... Veedu kochi aanu..
Super ♥️♥️
❤❤
❤🎉🎉
Super❤
Thanks da...🥰🥰
Please requesting to Upload a tutorial video on complete washing of goat ... please do a video on that mam... please humble request ❤❤🙏🙏
Super video ❤❤ വീഡിയോസ് എല്ലാം കണ്ടു ഇഷ്ടപ്പെട്ടു New subscriber 😊
@@sainaayana1572 thankyou da... Support indavanoto... 🥰
Sooper❤
@@fathimaskitchen6 thankyou.. 🥰
Monjathi🥰
@@sajithaajeesh250 🥰🥰😜
❤❤
Vlog സൂപ്പർ 👌👌👍👍 ന്യൂ friend 👍
@@shuhailasherin1301 thankyou da... Njanum sub cheythitunduto...
❤❤❤
❤❤❤
❤❤❤
❤❤
Videos okke poli aan chechy pine inyum morning to night vare ulla day in my lifen waiting aan😊😊
Thankuuu.... ❤.... Orupadu sandhoshom.. Chechy full day cheyyan nokkato... 🥰
❤❤❤❤
Sub cheythittund ee chanel uyarangalil ethatte full support👍🏻
Mashaallah... Thankyou... 🥰
അടിപൊളി 🎉🎉
Njan nwe suscriber
Assalamu alaikkum.... Support indavanoto... 🥰
❤❤
Kure dhivasayallo kandittu.. Happy newyear😍🥰
Place evide an
Kochi aanu... Support indavanoto... Advance happy newyear.. 👍
❤❤❤
❤❤
അൻവർക എ ന്ന് വിളി 😮😮
അസ്സലാമുഅലൈക്കും... ഇക്കാന്നു വിളിക്കണത് ആൾക്ക് ഇഷ്ടമല്ല... അതുകൊണ്ടാ... ഇനി ശ്രദ്ധിക്കാട്ടോ..❤
♥️♥️💞💞💞
🥰🥰🥰🥰
Yes mam kindly do a 30 mins video on complete goat bathing ...it will be very useful tips ❤❤❤
😊😊❤
Videos Ellam superanato.... Thettuvarunnathekke sheriyayikolum😊
Ningalkku vrithiyilla. Ningal muthus llifestyle poyikanu. Oru kudilil avar aengane jeevikkunnu aennu kanu. 😢 .
വീഡിയോ എടുക്കുന്ന ഭാഗം മാത്രം വൃത്തിയാക്കി വീഡിയോ എടുക്കാറില്ല... കുടിലായാലും കൊട്ടാരമായാലും ഓരോരുത്തർക്കും ഓരോ രീതികളുണ്ട്... ആരെയും അനുകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല..കമന്റ് ഇട്ടതിനു താങ്ക്സ്...
Hai home towerkanikamo
Insha allah... Chnnel ishtappettal support cheyyanoto🥰
Mubi semi yenneyum subcreb cheyyo Njan nigale subcreb 🎉cheythu
Cheythitundato... Supportundavanoto...❤️❤️🥰
രണ്ടാളും അടിപൊളി....❤❤❤
Vedios ishtapettal support cheyyanoto
Please requesting to Upload a detailed tutorial video on washing goat... please do a video on that friend...it will be very useful... please humble request ❤🙏
Okay sure
@ThasniAnwar Thank you so much friend... eagarly expecting the video soon please ❤️🙏
Hus ആണോ അൻവർ...
Hi... Ys hus aanu Anwar... Vedio ishtapettal suppot cheyyanoto..
@ThasniAnwar hus നെ എന്താ പേര് വിളിക്കുന്നത്... കേട്ടിട്ട് എന്തോ പോലെ...കാക്കുന്നോ, ഇക്ക ന്നോ കൂട്ടി പറഞ്ഞാൽ നന്നായിരുന്നു..🥰 ഫുൾ സപ്പോർട്ട് ❤️
@@haifaskitchenmalappuram8701 പേര് വിളിക്കാറില്ലട്ടോ... ആളുകളോട് പറയുമ്പോ അൻവർന്നു പറയും.. ആൾക്ക് ഇക്കാനൊന്നും വിളിക്കണത് ഇഷ്ടല്ല... ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത് 🥰.. വേറേം പേരുകളുണ്ട് എല്ലാം പറയാൻ പറ്റില്ല 😂😂😂
വിഡിയോയിൽ പറയുമ്പോ അൻവർ ഇക്ക എന്നോ അൻവർ കാക്കു എന്നോ കൂട്ടി പറഞ്ഞാൽ നന്നായിരിക്കും...വീട്ടിൽ ഇങ്ങൾ എന്തോ വിളിച്ചോളൂ 😉...നെഗറ്റീവ് അല്ലാട്ടോ.. ❤️❤️
Ok... 👍🥰
Yummy support kore gelam
Thankyou.... Pls subcribe and support...❤
❤❤❤
❤❤❤
❤
Fidha
Hi