കാണാകാഴ്ച്ചകൾ
കാണാകാഴ്ച്ചകൾ
  • Видео 26
  • Просмотров 36 147

Видео

പൊറ്റ നേർച്ച 2024 - നേർച്ച തലേന്നത്തെ കാഴ്ച്ചകൾ
Просмотров 1,4 тыс.9 месяцев назад
പൊറ്റ നേർച്ച 2024ന്റെ ഭാഗമായി ഗ്രാമങ്ങളെല്ലാം അണിഞ്ഞൊരുങ്ങിയപ്പോൾ- നേർച്ച തലേന്നത്തെ കാഴ്ച്ചകൾ
കാളിയറോഡ് നേർച്ച 2024 | 1080p | Kaliyaroad Nercha 2024
Просмотров 2 тыс.9 месяцев назад
തൃശൂർ ജില്ലയിലെ പ്രശസ്തമായ നേർച്ചകളിലൊന്നായ കാളിയറോഡ് നേർച്ചയുടെ അല്പം ചില ദൃശ്യങ്ങൾ. ഈ വർഷം ഫെബ്രുവരി 22 മുതൽ 24 വരെ ആയിരുന്നു ഈ നേർച്ച.
ലെക്കിടി ഫെസ്റ്റ് 2024 | ലെക്കിടി നേർച്ച 2024 | Lakkidi Nercha 2024
Просмотров 4589 месяцев назад
ലെക്കിടി നേർച്ച - ലെക്കിടി ഫെസ്റ്റ് 2024 ന്റെ അല്പം ചില ദൃശ്യങ്ങൾ . പാലക്കാട് പഴയലെക്കിടിയിൽ വര്ഷം തോറും നടത്തിവരാറുള്ള ഈ ഫെസ്റ്റ് ഈ വര്ഷം ഫെബ്രുവരി 18നു ആയിരുന്നു.
പൊറ്റ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 3 ഫൈനൽ | PPL Season 3 - Final
Просмотров 14910 месяцев назад
പൊറ്റ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 3 ഫൈനൽ മാച്ചിൻ്റെ വീഡിയോ Music Credits: Coconut Grove by Hotham | soundcloud.com/hothammusic
മലമ്പുഴ ഫ്ലവർ ഷോ - പൂക്കാലം | Pookkalam Flower show @ Malampuzha Gardens
Просмотров 15010 месяцев назад
കണ്ണിനു കുളിർമയേകി ജനുവരി 23 മുതൽ 28 വരെ പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ വെച്ച് നടക്കുന്ന പുഷ്പോത്സവം - പൂക്കാലം 2024 കാഴ്ച്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . Music Credits : Luke Bergs & AgusAlvarez - Heaven | soundcloud.com/bergscloud/ Music promoted by www.chosic.com/free-music/all/ Creative Commons CC BY-SA 3.0 creativecommons.org/licenses/by-sa/3.0/ Tropical Soul by...
പൂപ്പൊലി 2024 | Poopoli international flower show - 2024 Ambalavayal, Wayanad
Просмотров 97811 месяцев назад
കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ വയനാട് അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ചു നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള - പൂപ്പോലി 2024 ലെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂപ്പൊലിയുടെ എട്ടാം സീസൺ 2024 ജനുവരി 1 മുതൽ 15 വരെയാണ് നടത്തുന്നത്. Music Credits : Luke Bergs & AgusAlvarez - Heaven | soundcloud.com/bergscloud/ Music promoted by www.chosic....
കൊച്ചിൻ ഫ്ലവർ ഷോ 2023 | 40th Cochin Flower Show @ Marine Drive
Просмотров 67811 месяцев назад
എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും GCDAയും സംയുക്തമായി Dec 22 മുതൽ Jan 1 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വെച്ച് നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർഷോയുടെ കാഴ്ച്ചകൾ. ഈ വർഷം കൊച്ചിൻ ഫ്ലവർഷോയുടെ 40-മത്തെ വാർഷികം ആണ്. Music Credits: Sweet by LiQWYD | soundcloud.com/liqwyd/ Music promoted by www.chosic.com/free-music/all/ Licensed under Creative Commons: Attribution 3.0 Unported (CC BY 3.0) ...
Zugspitze യാത്ര - ഭാഗം 2 | A journey to the highest peak of Germany - Part 2
Просмотров 61Год назад
ജർമനിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ Zugspitze കാഴ്ച്ചകളും വിശേഷങ്ങളും - രണ്ടാം ഭാഗം. Music Credits Coconut Grove by Hotham | soundcloud.com/hothammusic Summer Madness by Roa | soundcloud.com/roa_music1031/ Music promoted by www.chosic.com/free-music/all/ Creative Commons CC BY 3.0 creativecommons.org/licenses/by/3.0/ Endless Summer by Luke Bergs | soundcloud.com/bergscloud/ MusicbyAden & At...
ജർമ്മനിയിലെ ഏറ്റവും ഉയരം കൂടിയ മലയിലേക്കൊരു യാത്ര. ഭാഗം - 1 | A trip to the highest peak of Germany
Просмотров 128Год назад
തെക്കൻ ജർമ്മനിയിലെ നയന മനോഹരമായ Garmisch-Partenkirchen എന്ന കൊച്ചു പട്ടണവും ജർമ്മനിയിലെ ഏറ്റവും ഉയരമുള്ള മലയായ Zugspitze ലേക്കുള്ള യാത്രയുമാണ് കാണാകാഴ്ചകളിലെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2 ഭാഗങ്ങളുള്ള വീഡിയോയുടെ ഒന്നാം ഭാഗം. Music Credits: Tropical Soul by Luke Bergs | soundcloud.com/bergscloud/ Music promoted by www.chosic.com/free-music/all/ Creative Commons CC BY-SA 3.0 creativecom...
Lalbagh Independence Day flower show August 2023
Просмотров 112Год назад
Scenes from Lalbagh Independence Day flower show August 2023. Lalbagh flower show is one of the oldest and famous flower shows of India. Lalbagh botanical garden hosts biannual flower shows - in Jan & Aug. This year’s Independence Day flower show is dedicated to former chief minister of Karnataka. The main attraction of this flower show is the floral model of ‘Vidhana Soudha’ - the legislative ...
മേഴ്‌സിഡീസ്-ബെൻസ് മ്യൂസിയ കാഴ്ച്ചകൾ | Mercedes-Benz Museum, Stuttgart, Germany
Просмотров 64Год назад
ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള Mercedes-Benz മ്യൂസിയ കാഴ്ചകളാണ് കാണാകാഴ്ചകളുടെ ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമ്പതു നിലകളിലായി 16,500 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ നിർമിച്ച ഈ മ്യൂസിയത്തിൽ 1886 -ൽ നിർമിച്ച ബെൻസിന്റെ മോട്ടോർവാഗൺ ഉൾപ്പെടെ 160-ഓളം വാഹനങ്ങളും 1500 -ൽ അധികം പ്രദർശനങ്ങളുമുണ്ട്. Music credits: Music by penguinmusic from Pixabay - bright-energetic-electronica Music by pengu...
Frankfurt Riverside Scenes| ഫ്രാങ്ക്ഫുർട് മൈൻ നദീ തീര കാഴ്ചകൾ
Просмотров 167Год назад
Frankfurt Riverside Scenes| ഫ്രാങ്ക്ഫുർട് മൈൻ നദീ തീര കാഴ്ചകൾ
ഊട്ടി ഫ്ലവർ ഷോ 2023 - 4K | Ooty flower show 2023|125th Anniversary|Malayalam with English Subtitles
Просмотров 462Год назад
ഊട്ടി ഫ്ലവർ ഷോ 2023 - 4K | Ooty flower show 2023|125th Anniversary|Malayalam with English Subtitles
പൊറ്റ സ്‌കൂൾ - 100മത് വാർഷികം - ശതാബ്ദിയാഘോഷം | Centenary celebration of Potta SKVLPS
Просмотров 158Год назад
പൊറ്റ സ്‌കൂൾ - 100മത് വാർഷികം - ശതാബ്ദിയാഘോഷം | Centenary celebration of Potta SKVLPS
പൊറ്റ നേർച്ച 2023 HD - നേർച്ച കാഴ്ചകൾ | Potta Nercha | Potta Nercha 2023 | HD
Просмотров 7 тыс.Год назад
പൊറ്റ നേർച്ച 2023 HD - നേർച്ച കാഴ്ചകൾ | Potta Nercha | Potta Nercha 2023 | HD
പൊറ്റ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ഫൈനൽ മാച്ച് HD | Potta PPL Season 2 final match in 1080p
Просмотров 359Год назад
പൊറ്റ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ഫൈനൽ മാച്ച് HD | Potta PPL Season 2 final match in 1080p
കാളിയാറോഡ് ചന്ദനക്കുടം നേർച്ച 2023 - HD | Kaliyaroad nercha 2023 in 1080p
Просмотров 8 тыс.Год назад
കാളിയാറോഡ് ചന്ദനക്കുടം നേർച്ച 2023 - HD | Kaliyaroad nercha 2023 in 1080p
എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം, വയനാട് | En Ooru tribal heritage village, Wayanad
Просмотров 242Год назад
എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം, വയനാട് | En Ooru tribal heritage village, Wayanad
പൂക്കോട് തടാകം വയനാട് - HD | Pookode Lake Wayanad in HD
Просмотров 90Год назад
പൂക്കോട് തടാകം വയനാട് - HD | Pookode Lake Wayanad in HD
ചില സ്വിറ്റ്സർലൻഡ് കാഴ്ച്ചകൾ
Просмотров 109Год назад
ചില സ്വിറ്റ്സർലൻഡ് കാഴ്ച്ചകൾ
പൂപൊലി 2023- Ambalavayal Poopoli 2023 in HD
Просмотров 362Год назад
പൂപൊലി 2023- Ambalavayal Poopoli 2023 in HD

Комментарии

  • @SuharaMusthafa-ni6op
    @SuharaMusthafa-ni6op 8 месяцев назад

    ദുഹായിൽ ഉൾപ്പെടുത്തണം

  • @PrasannaPattiyathukunnu
    @PrasannaPattiyathukunnu 9 месяцев назад

    പൊറ്റ

  • @majeed2113
    @majeed2113 9 месяцев назад

    നെറ്റിപ്പട്ടം വാടകക്ക് എടുക്കാൻ കഴിയാത്ത പല ടീമിനെയും കണ്ടു.എന്നാ പിന്നെ പോത്ത് കാള അതിനെ എഴുന്നളളിചാ പോരേ കമ്മിറ്റികളേ ??

  • @Salam-s7v
    @Salam-s7v 9 месяцев назад

    👌

  • @resmikk1158
    @resmikk1158 9 месяцев назад

    പൊറ്റ

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 9 месяцев назад

    സ്ഥലം എവിടെ

    • @kaanakaazchakal
      @kaanakaazchakal 9 месяцев назад

      തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തിലെ പൊറ്റ എന്ന ഗ്രാമം

    • @kl9vloger606
      @kl9vloger606 6 месяцев назад

      Potta pazhayanur

  • @khderkhan111
    @khderkhan111 9 месяцев назад

    ഈ വർഷത്തെ എന്നാ

  • @nisarkpnisar8254
    @nisarkpnisar8254 9 месяцев назад

  • @muhammadshahabinmuhammadsh9487
    @muhammadshahabinmuhammadsh9487 9 месяцев назад

    Cyc uyir

  • @alameenameen4392
    @alameenameen4392 10 месяцев назад

    Video suppur

  • @Beginersworld555
    @Beginersworld555 10 месяцев назад

    Very very beautiful ❤❤❤❤❤

  • @leenak6917
    @leenak6917 10 месяцев назад

    🌿🌿🌿🌹🌹🌹🌹👌

  • @mazidmazid1446
    @mazidmazid1446 10 месяцев назад

    Super

  • @fbhgtr6726
    @fbhgtr6726 Год назад

    ❤❤❤

  • @arshadayyoob9183
    @arshadayyoob9183 Год назад

    ❤❤❤❤

  • @Muhammedniyasmuhammedniyas-e9u

    ഇത് മുസ്ലിംസ് ന്റെ തന്നെ പരിപാടിയാണോ.

    • @animalsquad444
      @animalsquad444 Год назад

      Annallo nerchann parayum keralathil ottumikka pillikalil nerchakal und poram palli nercha palli perunnal vela ethoke ann keralathinte olsavam

    • @animalsquad444
      @animalsquad444 Год назад

      Annallo nerchann parayum keralathil ottumikka pillikalil nerchakal und poram palli nercha palli perunnal vela ethoke ann keralathinte olsavam

    • @animalsquad444
      @animalsquad444 Год назад

      Annallo nerchann parayum keralathil ottumikka pillikalil nerchakal und poram palli nercha palli perunnal vela ethoke ann keralathinte olsavam

    • @animalsquad444
      @animalsquad444 Год назад

      Annallo nerchann parayum keralathil ottumikka pillikalil nerchakal und poram palli nercha palli perunnal vela ethoke ann keralathinte olsavam

    • @animalsquad444
      @animalsquad444 Год назад

      Annallo nerchann parayum keralathil ottumikka pillikalil nerchakal und poram palli nercha palli perunnal vela ethoke ann keralathinte olsavam

  • @thejussreejith3262
    @thejussreejith3262 Год назад

    🎉

  • @RineesAl-e3n
    @RineesAl-e3n Год назад

    😮😮

  • @jone2107
    @jone2107 Год назад

    *Promo sm*

    • @kaanakaazchakal
      @kaanakaazchakal Год назад

      Hi Jone, I don't much exposure to promote my videos in sm

  • @Pokkogi
    @Pokkogi Год назад

    Great

  • @KunhimmaIshaq
    @KunhimmaIshaq Год назад

    Sooper

  • @ibrahimsafa1624
    @ibrahimsafa1624 Год назад

    Soooooper 👌

  • @trawild_
    @trawild_ Год назад

    Nannaayittundu 👍👍

  • @abbasabzz9325
    @abbasabzz9325 Год назад

    Thank you nizam 🥰🥰🥰

  • @azharazhar751
    @azharazhar751 Год назад

    🔥🔥🔥🔥👍താങ്ക്യൂ നിസാം full കവറിങ് 👌👌👌❤❤❤❤

  • @trawild_
    @trawild_ Год назад

    Nannaayittundu 👍🏻😍

  • @fasilkmfasilkm5260
    @fasilkmfasilkm5260 Год назад

    😍😍😍😍

  • @trawild_
    @trawild_ Год назад

    Congratulations and best wishes for your effort.🎉🎉👏🏻👏🏻👏🏻 Subscribed! ☝🏻🔔

  • @SaurabhSingh-hh1qx
    @SaurabhSingh-hh1qx Год назад

    Nice view✌️😀